Это видео недоступно.
Сожалеем об этом.

‘ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടെ വണ്ടി എടുക്കൂ, ദൈവാനുഗ്രഹം കൊണ്ട് ആ പയ്യന് ഒന്നും പറ്റിയില്ല’ ​|Bus

Поделиться
HTML-код
  • Опубликовано: 18 фев 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,1 тыс.

  • @ramyak2719
    @ramyak2719 5 месяцев назад +3309

    നല്ല വിവരവും വിവേകവും ഉത്തരവാദിത്തവും ഉള്ള ഡ്രൈവർ.. 😊🙏 അഭിനന്ദനങ്ങൾ ചേട്ടാ..

    • @JishadM-yr2lw
      @JishadM-yr2lw 5 месяцев назад

      അത് അവന്റെ മറ്റേടത്തെ പട്ടിഷോ ആണ് മീഡിയയുടെ മുമ്പിൽ തെറി വിളിക്കാൻ പറ്റില്ലല്ലോ 🤣🤣🤣💩💩

    • @jayalakshmigk386
      @jayalakshmigk386 5 месяцев назад +20

      Good person

    • @Jeelanis1
      @Jeelanis1 5 месяцев назад +1

      Abhinendikkan varatte

    • @Jeelanis1
      @Jeelanis1 5 месяцев назад +4

      Innu ee driver enik etire wrong il vaninu

    • @Jeelanis1
      @Jeelanis1 5 месяцев назад +1

      Daily njn exotic bus cross cheyyarund

  • @ratnakumarn4749
    @ratnakumarn4749 5 месяцев назад +2722

    ഡ്രൈവറുടെ സംസാരത്തിൽ ariyam,അദ്ദേഹത്തിൻ്റെ കുടുംബ മഹിമയും,മാതാപിതാക്കളുടെ വളർത്തു ഗുണവും❤❤❤❤

    • @JishadM-yr2lw
      @JishadM-yr2lw 5 месяцев назад

      എല്ലാo നാടകമാണ് മീഡിയയിൽ ഇരുന്ന് തെറി വിളിക്കാൻ പറ്റില്ലല്ലോ 🤣🤣🤣 പിന്നെ അവൻ ഒരു സായിപ്പിന്റെ കൂതി നക്കിയ സംഘി കൂടിയാണ് 💩💩💩

    • @nobelkk2855
      @nobelkk2855 5 месяцев назад +43

      ഇദ്ദേഹം ഒരു അനാഥൻ ആണെങ്കി ആരുടെ ഗുണം പറയും 😂

    • @ArunArun-ps6je
      @ArunArun-ps6je 5 месяцев назад +1

      ​@@nobelkk2855തന്നോടൊന്നും പറയുന്നില്ല കുറച്ചെങ്കിലും വിവരം ഉണ്ടേൽ താൻ ഇത് പറയില്ലായിരുന്നു.

    • @AnandhuMk-uh6nf
      @AnandhuMk-uh6nf 5 месяцев назад

      ​@@nobelkk2855anathan allalo

    • @underworld2770
      @underworld2770 5 месяцев назад

      ​@@nobelkk2855അനാഥൻ ആണെങ്കിലും മാതാപിതാക്കൾ ഉണ്ടാവില്ലേ സഹോദരാ.... ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നല്ലേഉണ്ടാവൂ..

  • @KOCHUS-VLOG
    @KOCHUS-VLOG 5 месяцев назад +497

    പക്വത വന്ന ഒരു പെർഫെക്ട് ഡ്രൈവർ ചേട്ടൻ ❤️❤️❤️❤️

  • @sajadtopline1186
    @sajadtopline1186 5 месяцев назад +669

    ആ ഡ്രൈവർ ചേട്ടൻ പറഞ്ഞ ഒരു കാര്യം പോലീസ്, MVD അധികാരികൾ ശ്രദ്ധിക്കണം, കാരണം മൊബൈൽ ഹെൽമെറ്റിനുള്ളിൽ തിരുകി സംസാരിച്ചു കൊണ്ടു പോകുന്നവരെ ഒരുപാട് കാണുന്നുണ്ട് റോഡിൽ ഇപ്പോൾ. ശക്തമായ നടപടി എടുക്കണം, കനത്ത പിഴ ഇടാക്കണം അവരിൽ നിന്നും.

    • @muhammadk4265
      @muhammadk4265 5 месяцев назад +3

      Avan chumma paranjathayirikum😂,allel phone therich povoole

    • @ladybirdkaraokes
      @ladybirdkaraokes 5 месяцев назад +5

      പറഞ്ഞിട്ട് കാര്യമില്ല.. ഇപ്പോൾ പുറത്തു പോലും കാണാത്ത രീതിയിൽ ഉള്ള ഇയർ ബഡ്‌സ് വരേ ഉണ്ട്

    • @harisrahman6903
      @harisrahman6903 5 месяцев назад +3

      Avanteyoke 🎉pottikkanam

    • @Jishnuk011235
      @Jishnuk011235 5 месяцев назад

      satyam... avark other vehiclesne sredikan pattilla..

    • @harinandanamchirakkal2678
      @harinandanamchirakkal2678 5 месяцев назад +1

      Mattu Vahanathinte Sound polum kelkkilla, ithanu Nammude Ganesh sir paranjath itharam Voilation kandal nalla punishment undakum ennu

  • @BROTHERSILLATH678
    @BROTHERSILLATH678 5 месяцев назад +497

    യഥാർത്ത ഡ്രൈവേഴ്സ് ഇങ്ങനെ ആയിരിക്കണം 🥰

  • @user-wl5nn3jf8v
    @user-wl5nn3jf8v 5 месяцев назад +265

    ഒരു പ്രശ്നമില്ലാഞ്ഞിട്ടു പോലും ചേട്ടൻ അവനെ വിളിച്ചല്ലോ അതാണ് ഏറ്റവും വലിയ കാര്യം 🙏

  • @keraleeyam1981
    @keraleeyam1981 5 месяцев назад +844

    Kaneesh chandra ഒരു നല്ല driver ആണ്‌. ഭാഗ്യവും ഉണ്ട്. ആ ചെക്കന് എന്തെങ്കിലും സംഭവിച്ചിരിക്കുന്നെങ്കിൽ, ഈ പറഞ്ഞ നാട്ടുകാര്‍ തന്നെ കനീഷിന്റെ എല്ല് ഒടിച്ചേനെ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് പോലും നോക്കാതെ

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 5 месяцев назад +11

      Sathyam

    • @ShanifaShani-db4cc
      @ShanifaShani-db4cc 5 месяцев назад +2

      👍🏻

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 5 месяцев назад +3

      Kaneesh alla Ratheesh chandrac😂😂😂😂

    • @keraleeyam1981
      @keraleeyam1981 5 месяцев назад

      ​@@JobyjoseJose-qb2goഒരു Doctor ഉണ്ട് ENT specialist Dr. Ramesh Chandra ഒന്ന് പോയി കാണിക്കുന്നത് നന്നായിരിക്കും

    • @lijojacob1659
      @lijojacob1659 5 месяцев назад +2

      Onnum pattathe nallakaryam patiyengil igane anumothanam kitumo allavarum koodi panjikitene

  • @raghunathraghunath7913
    @raghunathraghunath7913 5 месяцев назад +287

    നല്ലൊരു മനുഷ്യൻ സത്യമായ വാക്കുകൾ ദൈവം നിങ്ങളുടെ കൂടെ ഉണ്ട്. എന്നും നന്മക്കൾ വരട്ടെ ❤

  • @forever2789
    @forever2789 5 месяцев назад +286

    ഈ ഏട്ടൻ super ഡ്രൈവിങ് ആണ്.... ഞാൻ ഈ വണ്ടിയിൽ കയറിയിട്ടുണ്ട് 🥰🥰

    • @Risefromtheashes689
      @Risefromtheashes689 5 месяцев назад +6

      Ithu njangalude vandi anu

    • @funonly9849
      @funonly9849 5 месяцев назад

      @@Risefromtheashes689 Ayinu

    • @user-iv5gk3jq4g
      @user-iv5gk3jq4g 5 месяцев назад

      ആണോ

    • @Jeelanis1
      @Jeelanis1 5 месяцев назад

      Koopanu maranapachilanu njn daily kanunnatallla palatavana enik budhimutu undakittanu iyalude pook innu valavil ksrtc ye over take cheyyaan wrong il vannnu bhaiyathinu Njn rakshappettu njn teri vilichu iyalu kandabhavam madichilla

    • @user-wl3vm7cr9d
      @user-wl3vm7cr9d 5 месяцев назад

      😊

  • @sameemax6
    @sameemax6 5 месяцев назад +163

    റോഡ് വീതി കൂട്ടാൻ വേണ്ടി ഇരുവശം നിരപ്പാക്കിയ സാഹചര്യവും ബസ് സൈഡ് എടുക്കാൻ ഗുണമായി. എന്തിരുന്നാലും ശ്രദ്ധയോടെ പതറാതെ തക്ക സമയത്ത് നിയന്ത്രിച്ച ഡ്രൈവർക്ക് a big salute... എല്ലാം തികഞ്ഞ ഡ്രൈവർ 👍🏻👍🏻👍🏻

  • @Tratez
    @Tratez 5 месяцев назад +110

    ആ വീഡിയോ എടുത്ത വണ്ടിക്കാരന് ഇരിക്കട്ടെ എന്റെ ഇന്നത്തെ ലൈക്‌. വീഡിയോ ഇല്ലായിരുന്നെങ്കിൽ ബസുകാർ എന്തൊക്കെ പറഞ്ഞാലും നാട്ടുകാരും പോലീസും ഒന്നും വിശ്വസിക്കില്ല

    • @Jishnuk011235
      @Jishnuk011235 5 месяцев назад +1

      ithinanu vehiclesil dash cam venam ennu parayunne MVD kanatte ithoke

    • @bindumathew1772
      @bindumathew1772 5 месяцев назад

      Dashcam

  • @lijishaa3041
    @lijishaa3041 5 месяцев назад +6

    ഇതുപോലെ ഉള്ള ഡ്രൈവർ അപൂർവം മാത്രം. സൂപ്പർ

  • @adhiladhi547
    @adhiladhi547 5 месяцев назад +42

    അക്ഷരം തെറ്റാതെ വിളിക്കാം...ഇതാണ് DRIVER 👌🏻🔥

  • @VishnuredIndian
    @VishnuredIndian 5 месяцев назад +182

    അക്ഷരം തെറ്റാതെ പറയാം ഡ്രൈവർ ഇങ്ങനെയുള്ള ആൾക്കാരെ mvd അഭിനധിക്കേണ്ടത് എല്ലാ കൊല്ലം ഇതുപോലെ നല്ല ഡ്രൈവർമാരെ ആദരിക്കണം ആദരിക്കണം അതിലൂടെ സമൂഹത്തിൽ ബോധവൽക്കരണം നടത്തപ്പെട്ടതാണ് എല്ലാവരും ഇതുപോലെ ആവും എന്നല്ല ഞാൻ പറയണേ ചെയ്യുന്ന ജോലിയോട് ഭയങ്കര ആത്മാർത്ഥ ആയിരിക്കും

    • @soorajpm8708
      @soorajpm8708 5 месяцев назад +4

      ആത്മാർത്ഥ ആണ്.... ആത്മഹത്യ അല്ല

    • @antoanto4714
      @antoanto4714 5 месяцев назад

      നീ സ്കൂളിൽ പോയിട്ടില്ലേ വനാരാജാ 😂

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 5 месяцев назад +111

    നല്ലൊരു മനുഷ്യൻ 👍😍

  • @ayishasefiya
    @ayishasefiya 5 месяцев назад +421

    രണ്ടാൾക്കും ദൈവാനുഗ്രഹം ഉണ്ട്....

    • @JishadM-yr2lw
      @JishadM-yr2lw 5 месяцев назад +2

      ഒരു അനുഗ്രഹവും ഇല്ല എല്ലാം പടച്ചവന്റെ വിധിയാണ് അടുത്ത പ്രാവശ്യം അവർ രണ്ടുപേരും ഈ ലോകത്ത് നിന്ന് തന്നെ വിട പറയും

    • @vineethkoovely9751
      @vineethkoovely9751 5 месяцев назад

      Avark korachude aayuss kodukkan patto..@@JishadM-yr2lw

    • @dewdropsmkpk6154
      @dewdropsmkpk6154 5 месяцев назад

      ​@JishadydM-yr2lw adyam ninne vilikkum myre

    • @bibingeorge9666
      @bibingeorge9666 5 месяцев назад

      ഹലോ അവർ രണ്ടുപേരും എന്നല്ല ഈ ലോകത്തുനിന്ന് താനും ഞാനും എല്ലാവരും വിടപറയും ​@@JishadM-yr2lw

    • @saneeshsanu1380
      @saneeshsanu1380 5 месяцев назад

      അതിനും മുൻപ് നിന്നെപോലുള്ള ദുഷ്ട മനസ്സുമായി ജീവിക്കുന്നവർ പോകും.🙏​@@JishadM-yr2lw

  • @afsarav5359
    @afsarav5359 5 месяцев назад +113

    ചേട്ടനെ ദൈവം കാത്തു കൊള്ളും.. ഒരു വിശ്വാസി എപ്പോഴും നല്ല മനസ്സിന് ഉടമയായിരിക്കും.. അവിടെ മതമില്ല 👍

    • @HUMAN__BEING-777
      @HUMAN__BEING-777 5 месяцев назад +3

      😍

    • @jaisnaturehunt1520
      @jaisnaturehunt1520 5 месяцев назад +4

      മുഖം sowmyavum ശാന്തവും ആന്നു ..

    • @neo3823
      @neo3823 2 месяца назад

      Madarsayil kanundu 😂 viswasi 😂

  • @shibeeshakshaya3805
    @shibeeshakshaya3805 5 месяцев назад +9

    നിങ്ങളെ പോലെ മനസ്സിൽ നന്മയുള്ള ഡ്രൈവർമാരാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം❤❤

  • @aad2565
    @aad2565 5 месяцев назад +1921

    ദൈവവിശ്വാസി ആയ ചേട്ടനെ ദൈവം രക്ഷിച്ചു..... ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🙏

    • @shavam007
      @shavam007 5 месяцев назад +63

      ഡിങ്കൻ രക്ഷിച്ചു 🙏..

    • @dewdropsmkpk6154
      @dewdropsmkpk6154 5 месяцев назад +19

      Uvvo😂

    • @yadukrishhnna
      @yadukrishhnna 5 месяцев назад +66

      ദൈവം ആദ്യം മരണത്തിലേക്ക് തള്ളി വിടും വേദനിപ്പിക്കും എന്നിട്ട് രക്ഷിക്കും 😂മൈരനായ ദൈവം

    • @franklinmarkuz8078
      @franklinmarkuz8078 5 месяцев назад

      ആദ്യം കൊല്ലാൻ നോകും, എന്നിട്ട് രക്ഷിക്കും.
      എന്നിട്ട് ബക്തൻമാർ നന്നി പറയുന്നത് കേട്ട് രസിക്കും.
      ഒരു പ്രത്യേക തരം ജീവിതം ആണല്ലേ ദൈവത്തിൻ്റെ

    • @errorliveplays7792
      @errorliveplays7792 5 месяцев назад +6

      Nd

  • @antonyaugustine3395
    @antonyaugustine3395 5 месяцев назад +98

    ❤️👏 അഭിനന്ദനങ്ങൾ ചേട്ടാ... ഇത്രയും മാന്യതയും വിവരവും ഉളള ബസ് ഡ്രൈവറെ അപൂർവമായിട്ടേ കാണാൻ കഴിയൂ. ഞങ്ങൾ കൊച്ചിക്കാർക്ക് ബസ്സ്കാരെ തല്ലാനും തെറി പറയാനും മാത്രമേ നേരമുള്ളൂ. അത്രയ്ക്കാ ഇവന്മാരുടെ കയ്യിലിരിപ്പ്🙄 ദൈവം അനുഗ്ര ഹിക്കട്ടെ👏👏

  • @budgie143
    @budgie143 5 месяцев назад +45

    നല്ലൊരു മനുഷ്യൻ. ഒരു യഥാർത്ഥ ദൈവ വിശ്വാസി. എന്തു മാത്രം എളിമ. ❤

  • @cherupushpa
    @cherupushpa 5 месяцев назад +14

    വളരെ നിഷ്കളങ്കമായ സംസാരം , നല്ല ഈശ്വരവിശ്വാസി...സംസാരത്തിൽ നിന്നു തന്നെ ഇദ്ദേഹത്തിന്റെ മനസ്സിന്റെ നന്മയും തെളിച്ചവും മനസ്സിലാകുന്നുണ്ട്. എന്നും ദൈവം കൂടെയുണ്ടാകട്ടെ !

  • @kcadarsh8690
    @kcadarsh8690 5 месяцев назад +157

    ഇതാണ് മന്ത്രി ഗണേഷ് പറഞ്ഞത്... അപ്പോ അയാളെ എല്ലാവരും കൂടി സൈഡ് ആക്കി

  • @sherlythomask.8800
    @sherlythomask.8800 5 месяцев назад +109

    എന്തു നല്ല മനുഷ്യൻ. എന്നും ദൈവാനുഗ്രഹം കൂടെയുണ്ടാകട്ടെ. 🙏🙏

    • @raaaju.j
      @raaaju.j 5 месяцев назад +3

      ഇങ്ങനെ മനുഷ്യനെ ഇട്ട് കളിപ്പിക്കുന്ന ആളാണ് ദൈവം .😂😂. വണ്ടി ഇടിച്ച് മരിച്ചിരുന്നു എങ്കിൽ ദൈവാനുഗ്രഹം ഇല്ല..😮 വല്ലാത്ത ദൈവം..
      ചെയ്യുന്ന പ്രവർത്തിക്ക് ഫലം കിട്ടും..കർമ്മ ഫലം...
      അശ്രദ്ധ ആയിട്ട് വണ്ടി ഓടിച്ചാൽ മരിക്കും .. .. ഇതിൽ ദൈവത്തിൻ്റെ പങ്ക് എന്താണ്... സ്വയം നന്നാവുക .. അല്ലാതെ ദൈവം നന്നാക്കാൻ വരില്ല..

    • @user-gr8vn6ch6y
      @user-gr8vn6ch6y 5 месяцев назад +1

      👍​@@raaaju.j

    • @honor9n154
      @honor9n154 5 месяцев назад

      ​@@raaaju.jalla namu yeshu kristhuvil visvasikuvim allel koya mar bedivech kollum

  • @saneshsaneshp9290
    @saneshsaneshp9290 5 месяцев назад +106

    നല്ല പക്വത ഉള്ള യുവാവ്

    • @JishadM-yr2lw
      @JishadM-yr2lw 5 месяцев назад

      മീഡിയയുടെ മുമ്പിൽ ഇരുന്ന് തെറി വിളിക്കാൻ പറ്റില്ലല്ലോ അവന്റെ നാടകം അഭിനയമായിരുന്നു ആ കണ്ടത്

    • @nsnsns5786
      @nsnsns5786 5 месяцев назад +7

      ​@@JishadM-yr2lwഅതിനു നീ അല്ലടാ എല്ലാവരും

    • @HUMAN__BEING-777
      @HUMAN__BEING-777 5 месяцев назад +1

      @@JishadM-yr2lw നിനക്ക് എത്ര വാപ്പ ഉണ്ട് ഹെ...polayadi മോൻ അരഞ്ഞ് ചാവണം എന്ന് കമൻ്റ് ഇട്ടവൻ നീ അല്ലേ

    • @SachinVijay.20.905
      @SachinVijay.20.905 5 месяцев назад

      ​@@JishadM-yr2lwമാറി ഇരി😂

  • @basheercp9420
    @basheercp9420 5 месяцев назад +77

    സൽസ്വഭാവം സൽ പ്രവർത്തി ഒരായിരം അഭിനന്ദനം ആ നല്ല മനുഷ്യന് ഇങ്ങനെയായിരിക്കണം എല്ലാ ഡ്രൈവർമാരും

  • @DreamCatcher993
    @DreamCatcher993 5 месяцев назад +10

    ഇതുപോലെ ഉത്തരവാദിത്തം ഉള്ള ഡ്രൈവർമാർ ആണ് നാടിന് ആവിശ്യം 🥰

  • @vinodvk9986
    @vinodvk9986 5 месяцев назад +715

    ഡ്രൈവർ ചേട്ടന് എന്നും ഭഗവാന്റ
    അനുഗ്രഹം ഉണ്ടാകട്ടെ

    • @JishadM-yr2lw
      @JishadM-yr2lw 5 месяцев назад +4

      ഇതെല്ലാം ഒരു പരീക്ഷണമാണ് പടച്ചവന്റെ പരീക്ഷണം അടുത്ത പരീക്ഷണത്തിൽ ded ആകും അതാണ് മരണം

    • @muneerkalithodi2346
      @muneerkalithodi2346 5 месяцев назад +2

      🤲🤲🤲🤲🤲

    • @KRISHNA.AS1
      @KRISHNA.AS1 5 месяцев назад +13

      ​@@JishadM-yr2lw പടച്ചവൻ ആണോ പടച്ചവൾ ആണോ..? അവൻ ആണോ അവൾ ആണോ..? നാഥൻ ആണോ നാഥാ ആണോ..? സ്ത്രീ ആണോ പുരുഷനാണോ..?

    • @dylan2758
      @dylan2758 5 месяцев назад +13

      ​@@JishadM-yr2lw ഈ പടച്ചവൻ എന്തായാലും അള്ളാഹു അല്ല!!🙏🏼

    • @JishadM-yr2lw
      @JishadM-yr2lw 5 месяцев назад +3

      @@KRISHNA.AS1 ninte kunjamma

  • @alangeorgeskaria2713
    @alangeorgeskaria2713 5 месяцев назад +43

    ആരായാലും നമ്മൾ ഓടിക്കുന്ന വണ്ടിയെ ഒന്ന് തൊട്ട് വണങ്ങി ദൈവത്തെ മനസ്സിൽ vവിചാരിച്ചു എപ്പോഴും വണ്ടി എടുത്ത് ഇറങ്ങുക നമ്മൾ കൊണ്ട് നടക്കുന്ന വണ്ടി നമ്മളെ കാക്കും ❣️

    • @user-gr8vn6ch6y
      @user-gr8vn6ch6y 5 месяцев назад +1

      അങ്ങനെ തൊട്ടു വണങ്ങി വണ്ടിയെടുത്ത് ഒന്നും കാര്യമില്ല ഇവിട എന്നിട്ടും അപകടങ്ങൾ നടക്കുന്നില്ലേ ആയിരക്കണക്കിനാളുകൾ മരിക്കുന്നില്ല

    • @magnalalu6754
      @magnalalu6754 5 месяцев назад +1

      ഇത് പറഞ്ഞു തന്നെ ആണ് എന്റെ hus എന്നും എവിടെയും car എടുത്തു പോവൂ 🥰🔥 നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കും 🥰

    • @narasimha808
      @narasimha808 5 месяцев назад +1

      100%സത്യം...നമ്മൾ ഏതു വാഹനവും ഉപയോഗിക്കുന്നതിനു മുമ്പും അത് സൈക്കിളാണെന്കിലും ഒരു നിമിഷമെന്കിലും ഈശ്വരനേ വിചാരിച്ച് വണ്ടിയെടുത്തു ഒരാപത്തും വരില്ല..

  • @athi3731
    @athi3731 5 месяцев назад +10

    ആ.. ചേട്ടൻ.. ജീവിതത്തിൽ. ഒരിക്കലും. മറക്കില്ല... ആ. ചേട്ടന്റെ. മുത്ത്പൊഴിയുന്ന. സംസാരം.... ദൈവം. അനുഗ്രഹിക്കട്ടെ.. ആ. കുടുംബത്തെ. 🙏

  • @jaisalchulliyil9487
    @jaisalchulliyil9487 5 месяцев назад +51

    സംസാരത്തിൽ അറിയാം നല്ലരു മനസുള്ള നല്ലരു മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ 👏👏👏

  • @pmpmp570
    @pmpmp570 5 месяцев назад +17

    സംസാരത്തിൽ അറിയാം നല്ല മര്യദകാരൻ ഡ്രൈവർ ചേട്ടൻ ദൈവം കൂടെയുണ്ട് ചേട്ടാ സ്കൂട്ടർ യാത്രകാരന്റെ ഭാഗ്യം ഒന്നും പറ്റിയില്ലല്ലോ

  • @prasanthprasu6236
    @prasanthprasu6236 5 месяцев назад +28

    ലക്ഷത്തിൽ ഒരുവൻ ❤️‍🔥

  • @gouribabu552
    @gouribabu552 5 месяцев назад +13

    ഒരു നല്ല മനുഷ്യൻ രണ്ടുപേർക്കും നല്ല ദൈവാനുഗ്രമുണ്ട് 🙏🙏❤️❤️

  • @BND1
    @BND1 5 месяцев назад +72

    *നട്ടെല്ല് വളഞ്ഞും പുളഞ്ഞും ഇരിക്കുന്നവന്മാരാണ് ഇങ്ങനെ ബൈക്ക് ഓടിക്കുന്നത്* 🤦‍♂️🙄

  • @piclight3031
    @piclight3031 5 месяцев назад +34

    നന്മയുള്ള നല്ല മനുഷ്യൻ

  • @RayanSaheer
    @RayanSaheer 5 месяцев назад +28

    ദൈവാനുഗ്രഹം കൊണ്ട് ആ ചെക്കന് ഒന്നും പറ്റിയില്ല ക്യാമറ അനുഗ്രഹമുള്ളതുകൊണ്ട് ചേട്ടനും ഒന്നും പറ്റിയില്ല. അതുകൊണ്ട് രണ്ടുപേരും രക്ഷപ്പെട്ടു❤❤

    • @Skyline2006
      @Skyline2006 5 месяцев назад +2

      തൊട്ടടുത്ത് പെരിയയിൽ രണ്ടു പേര് കഴിഞ്ഞ ദിവസം കാർ മറിഞ്ഞു മരിച്ചപ്പോൾ ഈ ദൈവത്തിനെ അവിടെ കണ്ടില്ലല്ലോ

    • @RayanSaheer
      @RayanSaheer 5 месяцев назад +2

      @@Skyline2006 ദൈവം ചിലപ്പോൾ ഉറങ്ങാൻ പോയിട്ടുണ്ടാവും ആ സമയത്ത്

  • @user-hd2jh5mh1r
    @user-hd2jh5mh1r 5 месяцев назад +37

    ഇന്നാണ് നല്ല പക്വത ഉള്ള ഡ്രൈവരെ കണ്ടത്ദെയ് വാനുഗ്രഹംഉണ്ടാവട്ടെ ❤❤❤❤

  • @shuhailm5832
    @shuhailm5832 5 месяцев назад +5

    പടച്ചോന്റെ മനസ്സും ❤❤❤
    പക്യത ആയ സംസാരവും 💙
    ആശംസകൾ ചേട്ടാ പടച്ചോൻ കാക്കട്ടെ 🙏😊

  • @basheerpoolakkal6736
    @basheerpoolakkal6736 5 месяцев назад +6

    ദൈവത്തോട് പ്രാത്ഥിക്കുക മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുക അപകടങ്ങളിൽ നിന്നും പടച്ചവൻ (ദൈവം ) നമ്മളെ രക്ഷിക്കും തീർച്ച എൻ്റെ ബിഗ് സല്യൂട്ട് ബ്രോ❤❤❤❤❤❤

  • @yadhuvallachira
    @yadhuvallachira 5 месяцев назад +61

    നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @addulllaaddullq6871
    @addulllaaddullq6871 5 месяцев назад +98

    ദൈവിശ്വാസം പലപ്പോഴും നമ്മുടെ രക്ഷയ്‌ക്കെത്താറുണ്ട്. അപകട സമയത്ത് പ്രതേകിച്ചും. 😌

    • @SANDEEPKUMAR-vx3jx
      @SANDEEPKUMAR-vx3jx 5 месяцев назад +4

      100%

    • @Skyline2006
      @Skyline2006 5 месяцев назад +6

      എന്നിട്ടു ഗാസയിൽ ഇരുപത്തയ്യായിരം ആള്കാരെങ്കിലും മരിച്ചു..ഒരു വിശ്വാസവും ആരെയും രക്ഷിച്ചില്ല..

    • @praveenkumarp1072
      @praveenkumarp1072 5 месяцев назад

      Chilappol mathram chilarkk

    • @uniqueurl
      @uniqueurl 5 месяцев назад +1

      ​@@Skyline2006ഇസ്രായേലികളുടെ പ്രാർത്ഥനയും ഉണ്ടേ

    • @slaveofLORDJESUS
      @slaveofLORDJESUS 5 месяцев назад

      Yes. God always protects His devotees 🎉

  • @iqbalvadagarha3644
    @iqbalvadagarha3644 5 месяцев назад +29

    ..ഒരുപാട് അഭിനന്ദനങ്ങൾ

  • @ckrarichan5507
    @ckrarichan5507 5 месяцев назад +24

    ദൈവത്തിന് നന്ദി, സ്തുതി 🙏

    • @user-gr8vn6ch6y
      @user-gr8vn6ch6y 5 месяцев назад +1

      ഈ ദൈവമല്ലേ അപകടം ഉണ്ടാക്കാൻ ശ്രമിച്ചത്

  • @joshhappy3457
    @joshhappy3457 5 месяцев назад +32

    ഡ്രൈവർ , very dedicated man to his profession

  • @makboolkp9727
    @makboolkp9727 5 месяцев назад +35

    ഡ്രൈവറ ചീത്ത പറയാൻ ആ സമയത്ത് ആളുകൾ വരുമോ എന്നായിരുന്നു എനിക്ക് സങ്കടം 🙏ഗുഡ് ഡ്രൈവർ

  • @rejimathewrichureji4d393
    @rejimathewrichureji4d393 5 месяцев назад +17

    Ella driver marum ingane thanne avtte God bless you😍😍😍

  • @akkkk4362
    @akkkk4362 5 месяцев назад +3

    എൻ്റെ ചെറുപ്പത്തിൽ ഒരു സാർ പറഞ്ഞു .... ഏറ്റവും വലിയ എൻജിനീയർ ഒരു നല്ല ഡ്രൈവർ ആണ്.... കാരണം ഒരു ഡ്രൈവർ തീരുമാനം എടുക്കുന്നത് ഒരു മില്ലി സെക്കന്റിൽ ആണ്.... പക്ഷേ ഒരു എഞ്ചിനീയർ തീരുമാനം എടുക്കാൻ ഒരുപാട് പേപ്പർ... ഒരുപാട് സമയം... എടുക്കും....
    ബിഗ് സല്യൂട്ട് ഡ്രൈവർ ബ്രോ ❤❤❤

  • @nammuandme
    @nammuandme 5 месяцев назад +14

    നല്ല മനസ്സിൻ്റെ ഉടമ ❤

  • @naserma9733
    @naserma9733 5 месяцев назад +30

    ഡ്രൈവർക്.ബിഗ്.സല്യൂട്

  • @user-sq1bp2qd4l
    @user-sq1bp2qd4l 5 месяцев назад +31

    നീലേശ്വരം to കണ്ണൂർ ഞാൻ ഈ ബസിൽ യാത്ര ചെയ്തിട്ടുണ്ട്.. നല്ല പെർഫെക്ട് ഡ്രൈവിംഗ് ആയിരുന്നു.. അപ്പോഴും ഞാൻ എന്റെ മനസ്സിൽ ആലോചിച്ചിച്ചത് "ഇതെപ്പോഴത്തെത്തുക " എന്ന്

    • @anagha1236
      @anagha1236 5 месяцев назад

      Kannur ksd vandee Alle ith

  • @AmalKK
    @AmalKK 5 месяцев назад +9

    കാലൻ ചായ കുടിക്കാൻ പോയത് ആ ചെക്കൻ്റെ ഭാഗ്യം..
    Bus Driver ചേട്ടന് Salute ❤

    • @akkkk4362
      @akkkk4362 5 месяцев назад +1

      കാലൻ ചായ കുടിക്കാൻ പോയി.. പക്ഷെ പാല് ചൂട് ഇല്ലായിരുന്നു... അത് കൊണ്ട് ആണ് രക്ഷപെട്ടത്.... ചായ പകുതി കുടിച്ച് കാലൻ ഓടി വരുന്നത് CCTV യിൽ കാലൻ ആയത് കൊണ്ട് പതിഞ്ഞില്ല😂😂😂😂😂

  • @Svpmedia
    @Svpmedia 5 месяцев назад +3

    നല്ല ഡ്രൈവർ ❤

  • @sarathkumar6705
    @sarathkumar6705 5 месяцев назад +15

    Yes this is driver all the best brother god bless you ❤️🙏

  • @pmnoushad6150
    @pmnoushad6150 5 месяцев назад +18

    Drivers presence of mind is great🎉🎉

  • @Replied_to
    @Replied_to 5 месяцев назад +63


    Caring ❤
    ഒരു
    പച്ച മനുഷ്യൻ
    നമ്മൾ എത്ര
    ശ്രദ്ധിച്ചാലും 50%
    Safe മാത്റം

  • @jamshiahammed9676
    @jamshiahammed9676 5 месяцев назад +2

    ചേട്ടാ ഒരു ബിഗ് സല്യൂട്ട് great job.... ഒരുപാട് ബഹുമാനം തോന്നുന്നു... ചേട്ടന് എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ... എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @shajeerali2520
    @shajeerali2520 5 месяцев назад +2

    ഇതിപ്പോ വീഡിയോ ഉള്ളത് കൊണ്ട് അദ്ദേഹം രക്ഷപെട്ടു അല്ലെങ്കിൽ ഇപ്പൊ വലിയ വണ്ടിക്കാരനെ എല്ലാവരും തെറ്റും ശെരി യും നോക്കാതെ കുറ്റക്കാരൻ ആക്കിയേനെ... അതാണല്ലോ ഈ നാടിന്റെ നിയമം

  • @ShahulHameed-xm1xg
    @ShahulHameed-xm1xg 5 месяцев назад +73

    വിശ്വാസം അത് ഒരു പറഞ്ഞു അറിയിക്കാൻപറ്റാത്ത പവറാണ് ❤❤❤

    • @Skyline2006
      @Skyline2006 5 месяцев назад +5

      എന്നിട്ടു ഗാസയിൽ ഇരുപത്തയ്യായിരം ആള്കാരെങ്കിലും മരിച്ചു..ഒരു വിശ്വാസവും ആരെയും രക്ഷിച്ചില്ല..

    • @ShahulHameed-xm1xg
      @ShahulHameed-xm1xg 5 месяцев назад +7

      @@Skyline2006 ആർക്കാണ് മരണം ഇല്ലാത്തതു, വിശ്വാസിക്ക് മരിക്കണ്ടയോ?

    • @Skyline2006
      @Skyline2006 5 месяцев назад

      @@ShahulHameed-xm1xg മരണമില്ലാത്ത ജീവികളും ഉണ്ട് ഹേ..

    • @historyempire7706
      @historyempire7706 5 месяцев назад +2

      ​@@Skyline2006pottan anno than 😂

    • @Skyline2006
      @Skyline2006 5 месяцев назад

      @@historyempire7706 എന്താ കാര്യം?

  • @Nilambur.8768
    @Nilambur.8768 5 месяцев назад +31

    Good driver

  • @Appan-i2p
    @Appan-i2p 5 месяцев назад +18

    Ufff 💙💙💙 ഇങ്ങനെയും ബസ്സ് ഡ്രൈവർ മാരുണ്ടോ 🥰🥰🥰, god bless u chetta 🥰🥰🥰

  • @addulllaaddullq6871
    @addulllaaddullq6871 5 месяцев назад +27

    താങ്കളുടെ വണ്ടിയുടെ സ്പീഡ് കുറവായതു കൊണ്ടും, പെട്ടെന്ന് ബ്രേക്ക്‌ ചെയ്യാൻ കഴിഞ്ഞത് കൊണ്ടും മാത്രമാണ് അവർ രക്ഷപ്പെട്ടത്. സ്കൂട്ടർ യാത്രക്കാർക്കു നിയന്ത്രണം ഒട്ടും ഇല്ലായിരുന്നു. ബസ്സിന് മുന്നിൽ വന്നു ചാടിയത് പോലെ തോന്നി. 👍

  • @Jaggucolony
    @Jaggucolony 5 месяцев назад +1

    Install dual channel dash cam on every vehicle for safety of driver and passengers

  • @muhammedramsan6841
    @muhammedramsan6841 5 месяцев назад +6

    ചേട്ടാ നിങ്ങൾ പൊളി ദൈവ വിശ്വാസി 🥰🥰🥰👍👍👍

  • @RiyazKv-bv5ho
    @RiyazKv-bv5ho 5 месяцев назад +5

    മനസ്സിൽ നല്ല നല്ല ചിന്തയും നന്മയും വളർന്നുകൊണ്ടിരുന്നാൽ ശരീരം ആ ശകലം നല്ല നിലയിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ അതിനൊത്തമ ഉദാഹരണമാണ് ഈ ചേട്ടൻ ഡ്രൈവർ

  • @bennypg6698
    @bennypg6698 5 месяцев назад +9

    ചേട്ടാ... അഭിനന്ദനങ്ങൾ 👍

  • @nevinfrancis9877
    @nevinfrancis9877 5 месяцев назад +27

    He is perfect Driver,V salute you dear brother ❤

  • @thasleemaibrahim1465
    @thasleemaibrahim1465 5 месяцев назад +1

    അടിപൊളി മനുഷ്യൻ...ദൈവം അനുഗ്രിക്കട്ടെ..❤

  • @augustinealosious7971
    @augustinealosious7971 5 месяцев назад +3

    Nalla മനുഷ്യൻ

  • @josegovindakurup1374
    @josegovindakurup1374 5 месяцев назад +8

    He is an extra talent driver

  • @peacevalley5314
    @peacevalley5314 5 месяцев назад +19

    ഒരു നിമിഷം.... ആ വീഡിയോ ഇല്ലായിരുന്നെങ്കിൽ😂😂😂 ക്ലൈമാക്സ് വേറെ രീതിയിൽ ആയിരുന്നേനെ

  • @sivarths3909
    @sivarths3909 5 месяцев назад +1

    Chetta super❤🤲🙏🎉

  • @shinyanto9305
    @shinyanto9305 5 месяцев назад +1

    നല്ല ഇരുത്തം വന്ന മനുഷ്യൻ😊❤

  • @sujiyours
    @sujiyours 5 месяцев назад +3

    ചേട്ടന് നമസ്കാരം ചേട്ടന് ദൈവം ആയി ജീവൻ കൊടുക്കുന്നവൻ അണ് ദൈവം

  • @nizamazeez1631
    @nizamazeez1631 5 месяцев назад +7

    Nalla manushana God bless you

  • @ameenashameer8884
    @ameenashameer8884 5 месяцев назад +1

    Ath private buss ayathukond avaril nanmayund. Athe samayam ath ksrtc buss ayirunnengil aa kochine konnene,😔😔
    Chettanu oru big salute 🎉❤😊

  • @Appan-i2p
    @Appan-i2p 5 месяцев назад +8

    ആ ഡ്രൈവർ ചേട്ടന്റെ സംസാരം കേട്ട് കോരിതാരിച്ചിരുന്ന ഞാൻ മാത്രമാണോ 🤝👍👍👍😍😍😍🥰🥰🥰

  • @beena2266
    @beena2266 5 месяцев назад +1

    ദൈവത്തിന്റെ ശക്തി എന്ന് പറഞ്ഞാൽ മതി.. Driver ചേട്ടന് അഭിനന്ദനങ്ങൾ.. ഒന്നും പറ്റാതെ രക്ഷപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ഭാഗ്യം..

  • @De-tw7by
    @De-tw7by 5 месяцев назад +5

    God bless the driver....great humble man.

  • @subairmachincheri9852
    @subairmachincheri9852 5 месяцев назад +6

    ഞാനും വണ്ടി എടുക്കുമ്പോൾ പ്രാർത്ഥിക്കാറുണ്ട് മറ്റുള്ളവർക്ക് ഒന്നും സംഭവിക്കല്ലേ എനിക്കെന്തെങ്കിലും സംഭവിച്ചാലും

  • @harihd1063
    @harihd1063 4 месяца назад +1

    നന്നായി വരും ചേട്ടാ.. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @antoanto4714
    @antoanto4714 5 месяцев назад +2

    ഇതാണ് ഡ്രൈവർ... ഇങ്ങനെയാകണം ഓരോ ഡ്രൈവര്മാരും 👏👏👏🌹

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 5 месяцев назад +8

    Iniyum Daivanugraham undavatte chetta ❤❤❤❤

  • @basheeramanath7971
    @basheeramanath7971 5 месяцев назад +3

    നല്ല മനുഷ്യൻ .ദൈവം എന്നും രക്ഷിക്കട്ടെ.

  • @uservyds
    @uservyds 5 месяцев назад +1

    മില്യനിൽ ഒരുവൻ 🔥🔥❤️

  • @user-ls7mh9pt6h
    @user-ls7mh9pt6h 5 месяцев назад +1

    നല്ല ഡ്രൈവർ ഞാൻ ഈ ബസിൽ പോവാറുണ്ട്
    കാസറഗോഡ്കരൻ ❤❤❤

  • @HarishPHari-gh8hb
    @HarishPHari-gh8hb 5 месяцев назад +4

    നല്ല നേരറിവുള്ള സാരഥി 🙏🏽🫡

  • @shihabpk237
    @shihabpk237 5 месяцев назад +3

    നല്ല മാതൃക ഡ്രൈവർ ❤❤

  • @abrahammathew355
    @abrahammathew355 5 месяцев назад +7

    നല്ല സ്വഭാവം നല്ല സത്യ സന്ധതയും വിവരം ബുദ്ധിയും വിവേകവും ജീവിതത്തിൽ നല്ല ഉത്തരവാദിത്തം ഉള്ള നല്ലൊരു ഡ്രൈവർ 😊🙌🏻❤️🔥🙏🏽

  • @salimjansahib4205
    @salimjansahib4205 5 месяцев назад

    ദൈവാനുഗ്രമുള്ള ബസ് ഡ്രൈവർ..... ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @syras9475
    @syras9475 5 месяцев назад +1

    സന്തോഷം,, ബ്രദർ❤❤❤❤

  • @snsworld4763
    @snsworld4763 5 месяцев назад +3

    ചേട്ടൻ സൂപ്പർ ആണ് 🥳🥳🥳

  • @seenakb4145
    @seenakb4145 5 месяцев назад +10

    Nalla manushyan❤️

  • @sabilahamed1995
    @sabilahamed1995 5 месяцев назад +2

    ഡ്രൈവറിന്റെ ഭാഗ്യം അല്ല. ആ കൊരങ്ങന്റെ മോന്റെ ഭാഗ്യം ആണ്.

  • @ahamed215
    @ahamed215 5 месяцев назад +2

    ❤❤ആ ഡ്രൈവർക്ക് ബിഗ് സല്യൂട് ❤️❤️

  • @user-ou6ok9fg5r
    @user-ou6ok9fg5r 5 месяцев назад +3

    ദൈവം കൂടെ ഉണ്ട് ❤❤❤

  • @binummathew161
    @binummathew161 5 месяцев назад +12

    ദൈവമേ നന്ദി

  • @armaanannu8674
    @armaanannu8674 5 месяцев назад +2

    ഇങ്ങനെയുള്ള ഡ്രൈവിംഗ് കൂടുതലും കാണാറുള്ളത് സ്ത്രീകളെ എടുത്താണ് ഒന്നാമത് ഡ്രൈവിംഗ് മേഖലയിൽ കൂടുതലായി എക്സ്പീരിയൻസ് ഇല്ലാത്തവർ ആയിരിക്കും അതുകൊണ്ട് മനസ്സിൽ എപ്പോഴും അവർക്ക് ഭയമായിരിക്കും ഒരു റോഡിൽ നിന്ന് മറ്റേ റോഡിലേക്ക് ഭയം കൊണ്ട് എങ്ങനെയെങ്കിലും എത്തുവാൻ ശ്രമിക്കും അതൊരു വലിയ അപകടത്തിൽ എത്തിപ്പെടും അതുകൊണ്ട് ട്രെയിനിങ് കൊടുക്കുന്ന ആൾ ഇങ്ങനെയുള്ള മേഖലകളിൽ പറഞ്ഞ് മനസ്സിലാക്കി നല്ല എക്സ്പീരിയൻസ് കൊടുക്കണം

  • @stevinperies426
    @stevinperies426 5 месяцев назад +4

    God grace

  • @imranshamsuddin7065
    @imranshamsuddin7065 5 месяцев назад +7

    Alhamdulillaah.. daivanugraham ulla driver chettanaanu