'ട്രിപ്പ് അല്ലല്ലോ മനുഷ്യന്മാരുടെ ജീവൻ അല്ലെ വലുത്'; വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാർ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 417

  • @USERGTK
    @USERGTK 8 месяцев назад +73

    കണ്ടക്ടർ സാറിനും.... ഡ്രൈവർസാറിനും..... ഹൃദയം... നിറഞ്ഞ....അനുമോധനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻...,... ഒരു... ബിഗ്സല്യൂട്ട്........

  • @muhammedalichathurala5645
    @muhammedalichathurala5645 8 месяцев назад +358

    കണ്ടക്റ്റർ സാർ അങ്ങേക്കും ഡ്രൈവർക്കും ഒരായിരം അഭിനന്ദനങ്ങൾ

    • @s....n5725
      @s....n5725 8 месяцев назад +6

      2008 ൽ ഞാൻ സ്കൂൾ ൽ പഠിക്കുമ്പോൾ എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി.. ആ ബസ് ജീവനക്കാരും വളരെ നല്ലവരായിരുന്നു.. എവിടെ യും ബസ് stop ചെയ്യാതെ ഹോസ്പിറ്റലിലേക്ക് ഓടുകയായിരുന്നു... ആ ചേട്ടന്മാരൊന്നും വൈറൽ ആയില്ല പാവം😢🥰

  • @MaryMathew-t5q
    @MaryMathew-t5q 6 месяцев назад +3

    ഈ നല്ലമനസിന്റെ ഉടമങ്ങൾക് ഒരു ബിഗ് സല്യൂട്ട്

  • @MammoottyDarimi
    @MammoottyDarimi 8 месяцев назад +179

    മനുഷ്യത്വം എന്താണെന്ന് കാണിച്ച് കൊടുത്ത ഡ്രൈവർക്കും ജീവനക്കാർക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @georgechemperiponpara8350
    @georgechemperiponpara8350 8 месяцев назад +55

    നന്മകളുള്ള നല്ല മനുഷ്യർ അന്യംനിന്നിട്ടില്ല! ദൈവം പ്രതിഫലം തരട്ടെ !! നന്ദിയോടെ...

  • @manu-pc5mx
    @manu-pc5mx 8 месяцев назад +163

    നല്ല വാർത്ത ഞങ്ങളെ അറിയിച്ച 24 ന്യൂസിനും അതുപോലെ ബസ് ഡ്രൈവറും ബസ് ജീവനക്കാർക്കും എൻറെ അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @aduniversee
    @aduniversee 8 месяцев назад +200

    Great❤️👏.. ഞങ്ങളുടെ വിളയോടി വണ്ടിതാവളം റൂട്ട് ഓടുന്ന ഭഗവതി bus ജീവനക്കാർക് അഭിനന്ദനങ്ങൾ 👏

    • @sahaltvr
      @sahaltvr 8 месяцев назад

      സംഭവം വൈകുന്നേരം ആയിരുന്നോ രാവിലെയായിരുന്നോ.?

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 8 месяцев назад +138

    മനുഷ്യത്വം❤ ബസ്ജീവനക്കാർക്കും , കൂടെ നിന്നവർക്കും ബിഗ് സല്യൂട്ട്🙏

  • @justinjohn4460
    @justinjohn4460 8 месяцев назад +89

    കർത്താവ് ധരാളം അനുഗ്രഹിക്കട്ടെ ചേട്ടാ നല്ല പ്രവർത്തിക്ക് ചെയ്തു കാണാൻ കഴിഞ്ഞു ❤

  • @SunilKumar-ih9fj
    @SunilKumar-ih9fj 8 месяцев назад +73

    നല്ലതിനെ എല്ലാ വരും പിന്തുണക്കും..ബസ് ജീവനക്കാർക്ക് അഭിനന്ദനങ്ങൾ..

  • @ladylove4843
    @ladylove4843 8 месяцев назад +66

    അവർക്ക് വന്ന നഷ്ട്ടം ആ ബസിൽ യാത്ര ചെയ്യുന്നവർ ഓരോ വ്യക്തികളും ഒരു 10 രൂപ വെച്ച് കൊടുത്താൽ അവർക്ക് ഉപകാരപ്പെടും... ഇന്ന് സ്വകാര്യ ബസുകൾ വൻ നഷ്ട്ടത്തിലാണ് ഓടികൊണ്ടിരിക്കുന്നത്.... ഡ്രൈവർക്കും കണ്ടക്ടർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 8 месяцев назад +85

    ആർക്കും എന്തും എവിടെ വെച്ചും വരാം. ഇത് പോലൊത്ത നല്ല മനുഷ്യർ ഇനിയും ഉണ്ടാവണം'

  • @Travel_With_Prakrthi_Sanchari
    @Travel_With_Prakrthi_Sanchari 8 месяцев назад +213

    വളരേ ഏറെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആ ബസ്ജീവക്കാരോടും യാത്രക്കാരോടും എല്ലാവരോടും നന്ദി പറയുന്നു

  • @alenugaming4530
    @alenugaming4530 8 месяцев назад +77

    മനുഷ്യ മനസ്സിൽ മനുഷ്യത്വം ഉണരട്ടേ.... വിശാല മനസ്കരുടെ നല്ല ഒരു രാഷ്ട്രം ആവട്ടെ നമ്മുടെ ഇന്ത്യ

  • @Mr.Hunt380
    @Mr.Hunt380 8 месяцев назад +54

    🥰🥰🥰🥰ജീവന്റ വില അറിയുന്നവർക്കേ ഇങ്ങനെ ചെയ്യാൻ കഴിയൂ ചേട്ടന്മാരെ നിങ്ങൾക്കു നൂറായിരം സല്യൂട്ട് 💙💙💙❤️❤️❤️🥰🥰🥰🥰🥰

  • @sabarishvarma9685
    @sabarishvarma9685 8 месяцев назад +14

    ഭഗവതി ബസ്സിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ഒരായിരം അഭിനന്ദനങ്ങൾ. ശരിക്കും ഭഗവതി ബസ് ഭഗവതിയുടെ രൂപത്തിൽ തന്നെ വന്ന് ആ കുട്ടിയുടെ ജീവൻ രക്ഷിച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും ഭഗവതിയുടെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ🙏🙏🙏

  • @vijayanjini6360
    @vijayanjini6360 7 месяцев назад +6

    ഇവരെ പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം god bless you..

  • @jamunaanilkumar3007
    @jamunaanilkumar3007 8 месяцев назад +53

    Video എടുത്ത കുട്ടിയെ കൂടി കാണിക്കാം ആയിരുന്നു. 👍👍👍
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @ShajiCm-s3q
    @ShajiCm-s3q 8 месяцев назад +5

    യേശുവിൻ്റെ കരുതൽ ഇവർക്ക് എന്നും ഉണ്ടാവട്ടെ ആമേൻ❤

  • @billuChottu77
    @billuChottu77 8 месяцев назад +20

    ബസിനും ജീവനക്കാർക്കും അഭിനന്ദനങ്ങൾ🎉❤

  • @chandranpk9005
    @chandranpk9005 8 месяцев назад +17

    ബസ് ജീവന സഹോദരങ്ങൾക്കും, ഒപ്പം കൂടി യർക്കും. അഭിനന്ദനങ്ങൾ 👌👍

  • @spm2506
    @spm2506 5 месяцев назад

    ഇവനെന്ത് ഉണ്ണാക്കിലേ ചോദ്യമാണ് ചോയിച്ചേ, സ്പെയർ പാർട്സ് ഡീസൽ, ചിലവില്ലേ യെന്ന്, മനുഷ്യ ത്വം ഉള്ളവർ ഇങ്ങനെ യൊക്കെ സഹായിക്കും, ബസ് ജീവനക്കർ എല്ലാവരും മോശക്കാരല്ല, അവർക്കും അമ്മയും പെങ്ങളും, സഹോദരി, സഹോദരന്മാർ ഉണ്ട്,, കണ്ടക്ടർ ക്കും ഡ്രൈവർ ക്കും അഭിനന്ദനങ്ങൾ ❣️

  • @kantharajp6124
    @kantharajp6124 5 месяцев назад

    ഇതുപോലെ ഉള്ള നല്ല ബസ് ജിവന ക്കാർ ഉണ്ട് അവർക്ക് ബിഗ് സല്യൂട്ട് ആശംസകൾ അഭിനന്ദനങ്ങൾ 🙏

  • @sa.t.a4213
    @sa.t.a4213 8 месяцев назад +30

    നന്മ വറ്റാത്ത മനസ്സുകൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @Theconquerer549
    @Theconquerer549 8 месяцев назад +54

    ദൈവം ഈ സഹോദരൻ മാരേ അനു ഹിക്കട്ടെ

  • @mukamikumari8163
    @mukamikumari8163 7 месяцев назад +4

    ബസ്സ്‌ ജീവനർക്കാരോട് 💚💚💚
    എത്ര നന്ദി പറഞ്ഞാലും 💚💚💚
    മതിയാവില്ല . 🙏 നിങ്ങളെ 💚💚
    ഈശ്വരൻ എന്നും 💚💚💚💚
    എപ്പോഴും അനുഗ്രഹിക്കട്ടെ . 👍
    🥰🥰👍👍👍👍💚💚💚💚💚🙏

  • @SureshKumar-b9h1u
    @SureshKumar-b9h1u 8 месяцев назад +45

    ദൈവം ഈ സഹോദരന്മാരെ അനുഗ്രഹിക്കട്ടെ❤❤❤

  • @Sadananadan-s3x
    @Sadananadan-s3x 5 месяцев назад +1

    ബസ്ജി വനക്കാർക്ക് എൻ്റെ അഭ്യനന്ദ ന ങ്ങ ൾ
    സദാനന്ദൻ കടവത്തു ര്

  • @mufeedmidlaj4637
    @mufeedmidlaj4637 8 месяцев назад +14

    ഇവർക്കൊന്നും ഒരു ആബത്തും വരുത്തല്ലേ അല്ലാഹ് 🤲 നല്ല മനസിന്റെ ഉടമ 👍👍

  • @gopick6375
    @gopick6375 6 месяцев назад +1

    നിങ്ങൾ രണ്ടുപേർക്കും ഹൃദയംനിറഞ്ഞ big salute 🙏🙏🙏🙏🙏

  • @ajithagangadharan6323
    @ajithagangadharan6323 8 месяцев назад +4

    ബസ് ജീവന കാർക്ക് 1000 1000 അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤

  • @SamMoses-e6e
    @SamMoses-e6e 7 месяцев назад +2

    നിങ്ങൾ 2 പേർക്കും അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും മതിയാവില്ല, ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾ കാണിച്ച നന്മ എത്ര വലുത്, നന്ദി May God Bless u both &All

  • @suleenakabeer4322
    @suleenakabeer4322 8 месяцев назад +8

    Masha allah 🤲🤲ഇതു പോലെ ഉള്ളവർ ഇ ഭൂമിയിൽ കുറവാ ഇവർക്ക് നിൻറെ എല്ലാ വിധ റഹ്മത്തും ചൊരി യണെ ആമീൻ 👍

  • @ushasathyan2862
    @ushasathyan2862 8 месяцев назад +5

    ബസ്സ് ജീവനകാർക്ക് അഭിനനങ്ങൾ ❤ ദൈവം ഇവരെ അനുഗ്രഹിയ്ക്കട്ടെ

  • @beenact3814
    @beenact3814 7 месяцев назад +1

    കണ്ടക്ടർസാർ. നന്ദി.. ഡ്രൈവർ സാറിനും നന്ദി... ഈശ്വരൻ. ഒരാപത്തും വരുത്താതെ. എല്ലാവിധ ഐശ്വരവും. സൗഭാഗ്യങ്ങളും. നൽകി. അനുഗ്രഹിക്കെട്ടെ. കൂടെ. എന്റെ പ്രാർത്ഥനയും...

  • @shajishajip8628
    @shajishajip8628 6 месяцев назад

    കേൾകുമ്പോൾ തന്നെ കണ്ണ് നിറയുന്നു ..നന്ദി

  • @padmakshiraman9429
    @padmakshiraman9429 8 месяцев назад +6

    ഇങ്ങനെയുള്ളവർ ഓരോ ജില്ലയിലും 3 ഓ 4 ഓ പേര് മതി നാട് നന്നാവാൻ. ബസ് ജീവനക്കാർക്ക് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ, നേരിൽ കാണാൻ പറ്റിയെങ്കിൽ ഒരു ഗിഫ്റ്റ് കൊടുക്കുമായിരുന്നു. അഭിനന്ദനങ്ങൾ brothers. 🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏

  • @deepujose3799
    @deepujose3799 8 месяцев назад +45

    പ്രൈവറ് ബുസുകാരെ തെറി പറയുന്നവന്മാർ ഒക്കെ കാണ് ❤️

    • @sou_rav5874
      @sou_rav5874 8 месяцев назад +8

      Nalladh kanumbol aalukal nalladh thanne parayum..but thett kanumbol kuttom parayum..alland ee oru video kandu enn vech backi ellarem nyayikarikkanda.

  • @abdulnazar4747
    @abdulnazar4747 8 месяцев назад +29

    ഒന്നും പറയാനില്ല നല്ലത് മാത്രം വരട്ടെ അവരുടെ ജോലിയിൽ ഉയച്ചനൽകട്ടെ🤲🤲🤲🤲🤲🤲

  • @ThankammaSivan-j6y
    @ThankammaSivan-j6y 6 месяцев назад

    ഇതുപോലുള്ള ആൾക്കാർ നമ്മുടെ നാടിന്റെ അഭിമാനം... ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏

  • @AmminiJohn-ic2pk
    @AmminiJohn-ic2pk 8 месяцев назад +29

    ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mohammedsahal6269
    @mohammedsahal6269 8 месяцев назад +23

    ഈ വലിയ മനസിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ .

  • @nycilah7050
    @nycilah7050 8 месяцев назад +28

    നന്ദി 🙏❤️🫡

  • @SubhaPrakasan
    @SubhaPrakasan 5 месяцев назад

    അഭിനന്ദനങ്ങൾ 🙏🙏

  • @garudavishnu1445
    @garudavishnu1445 6 месяцев назад

    കണ്ണ് നിറഞ്ഞുപോയി..... ബസ് ഡ്രൈവർക്ക് എല്ലാ നന്മകളും നേരുന്നു... 🙏🙏🙏🙏🙏സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഡ്രൈവർക്കും, കണ്ടക്ടർക്കും കോടി കോടി നന്ദി..... 🙏🙏🙏

  • @HakeemHakeem-gw8jz
    @HakeemHakeem-gw8jz 8 месяцев назад +2

    ആ കുട്ടിയെ രക്ഷിക്കാൻ സഹായിച്ച ബസ് ജീവനക്കാർക്ക് അഭിനന്ദനങ്ങൾ

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 8 месяцев назад +53

    എല്ലാ പ്രൈവറ്റ് ബസ്സ് കാരും ഇതൊക്ക കണ്ട് പഠിക്കണം..

  • @johnsontjohn2427
    @johnsontjohn2427 7 месяцев назад

    ഭവതി ബസ് ജീവനക്കാർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹 നന്മകൾ നേരുന്നു ❤

  • @shefeequepk5349
    @shefeequepk5349 8 месяцев назад +3

    ജീവൻ ബസ്സ് നേക്കാളും വില ഇല്ലേ എന്ന് പറഞ്ഞ കണ്ടക്ടർ ചേട്ടന് ❤❤❤

  • @sureshkumarsureshbotaniya2544
    @sureshkumarsureshbotaniya2544 8 месяцев назад +10

    അഭിനന്ദനങ്ങൾ ബസ്സിന്റെ മുഴുവൻ ജീവനക്കാർക്കും

  • @AmbikaSuseelan-w3j
    @AmbikaSuseelan-w3j 5 месяцев назад

    ചേട്ടന്റെ നല്ല മനസിന് ഒരു ബിഗ് സലൂട്ട് ചേട്ടനെദൈവം അനുഗ്രഹിക്കട്ടെ.

  • @DeepakCO-wn3vt
    @DeepakCO-wn3vt 8 месяцев назад +28

    അഭിനന്ദനങ്ങൾ

  • @ganesankandangoor3586
    @ganesankandangoor3586 5 месяцев назад

    ഇപ്പോഴും നല്ല മനസ്സിന് ഉടമകളായിട്ടുള്ളർ ഉണ്ടെന്ന് തെളിയിച്ചു ഇവരെ സർവ്വേശ്വരൻ കാക്കട്ടെ

  • @praveenkv9960
    @praveenkv9960 8 месяцев назад +7

    ബസുകാർക്കും നല്ല മനസുണ്ട്.പലപ്പോഴും അവർ മോശമായി പെരുമാറാൻ കാരണം അവരുടെ അവസ്ഥകാരണം ആണ്.സമയത്തിന് ഓടി എത്താൻ ഉള്ള ശ്രമത്തിൽ കുറച്ചു രൂക്ഷമാവുന്നു.

  • @PrameelaPreman-y5u
    @PrameelaPreman-y5u 6 месяцев назад

    ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മനസ്സുകാണിച്ച ബസ് ജീവനക്കാർക്കും മറ്റുള്ളവർക്കും ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 8 месяцев назад +10

    ഇവർക്ക് ആരെങ്കിലും പാരിതോഷികം നൽകണം'

  • @robinsn5314
    @robinsn5314 6 месяцев назад

    Very good superb Done a great job

  • @rajumoan2250
    @rajumoan2250 6 месяцев назад

    ഇതാണ് മനുഷ്യത്യം, Big salute to both

  • @cheenucheenu-nw1ru
    @cheenucheenu-nw1ru 8 месяцев назад +3

    ചേട്ടന്മാരെ നിങ്ങൾക്ക് ബിഗ് സല്യൂട്ട് ❤❤❤ .

  • @shanavas59
    @shanavas59 8 месяцев назад +1

    വളരെ സന്തോഷം തോന്നി ചേട്ടമ്മാരെ 😊ഓരു പാട് സ്‌നേഹം ❤❤❤

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 7 месяцев назад

    അല്ലാഹു ആ ബസ് ജീവനക്കാരെ അനുഗ്രഹിക്കട്ടെ

  • @sumojnatarajan7813
    @sumojnatarajan7813 8 месяцев назад +9

    Big salute congratulations all bus stafs🙏🙏🙏

  • @dineshm7575
    @dineshm7575 6 месяцев назад +1

    നമുക്ക് നിസംശയം പറയാം രണ്ടു പേരും യഥാർത്ഥ മനുഷ്യർ❤❤

  • @RajagopalP-i4v
    @RajagopalP-i4v 8 месяцев назад +23

    Cogratulation
    Conductor&
    Driver❤❤❤❤❤❤❤❤❤❤❤❤❤❤

  • @asrvlogbyramla69
    @asrvlogbyramla69 8 месяцев назад +7

    നന്ദി

  • @Ramadasm-i6j
    @Ramadasm-i6j 8 месяцев назад +2

    Super us bhagavathy

  • @spiderman-of1lq
    @spiderman-of1lq 8 месяцев назад +11

    നല്ല മനുഷ്യർ ❤

  • @satishkumar-nm1pc
    @satishkumar-nm1pc 8 месяцев назад +1

    Driver n conductor good job...❤ Saved the life..... congrats

  • @krishnakumarms994
    @krishnakumarms994 8 месяцев назад +19

    🌹🌹❤❤👍👍🙏🙏🙏അഭിനന്ദനങ്ങൾ

  • @sajthmj
    @sajthmj 6 месяцев назад

    ഇങ്ങനെ ഒക്കെ ചെയ്താലും ബസ്കാർ വിദ്യാർത്ഥികളുടെ ശത്രുക്കൾ.... സല്യൂട് അണ്ണന്മാരെ 🙏🙏🙏

  • @bushramuhammed1045
    @bushramuhammed1045 8 месяцев назад +2

    ഡ്രൈവർ cundecter ഒരു ബിഗ് ഹായ് 🙏🙏🙏

  • @murshipt8591
    @murshipt8591 8 месяцев назад +1

    Orupad thanks chettanmare big seluet

  • @mizzhasworld1295
    @mizzhasworld1295 7 месяцев назад

    ഒരായിരം അഭിനന്ദനം

  • @eliyaseliyas7152
    @eliyaseliyas7152 6 месяцев назад

    Hatsoff to kind hearted busstaff!❤ You deserve appreciation.

  • @Fahadfam159
    @Fahadfam159 8 месяцев назад +1

    നല്ലത് കൊടുക്കട്ടെ ദൈവം 👍👍

  • @rasiyaansad4105
    @rasiyaansad4105 8 месяцев назад +10

    കുട്ടിക്ക് എങ്ങനെ ഉണ്ട്, ഇപ്പോൾ ബസിൽ സ്ഥിരം കുട്ടികൾ തല കറങ്ങി വീഴുന്നുണ്ട്. എന്റെ യാത്രയിൽ രണ്ട് തവണ ഇങ്ങനെ ഒരനുഭവം ഉണ്ടായി

    • @sahaltvr
      @sahaltvr 8 месяцев назад

      വൈകുന്നേരം ആയിരുന്നോ രാവിലെയായിരുന്നോ

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 8 месяцев назад +4

    ♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @sabuannannoortek6133
    @sabuannannoortek6133 8 месяцев назад

    എല്ലാവരേയും സ്വന്തം വീട്ടിലെ അംഗങ്ങളെ പൊലെ കണ്ട ബസ് ജീവനക്കാർ നന്ദി നമസ്ക്കാരം

  • @harikumarvasudev579
    @harikumarvasudev579 8 месяцев назад +2

    നിങ്ങളുടെ ആത്മാത്ഥതയ്ക്ക് എൻ്റെ സലൂട്ട്

  • @niyasmb4591
    @niyasmb4591 8 месяцев назад

    എല്ലാവരും പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഈ കാലത്ത് ഒരു ജീവനുവേണ്ടി ട്രിപ്പ്‌ വരെ കട്ട്‌ ചെയ്ത മനുഷ്യ സ്നേഹിയായ ഡ്രൈവറെട്ടനും കണ്ടക്ടറെട്ടനും അഭിനന്ദനങ്ങൾ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍💕💕💕💕💕💕💕💕

  • @shameerkh6247
    @shameerkh6247 8 месяцев назад +1

    അഭിനന്ദനങ്ങൾ ❤❤❤❤🌹🌹

  • @sivadasanpb759
    @sivadasanpb759 8 месяцев назад +5

    ഈ ബസ് ജീവനക്കാർ അവരുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. 🙏🏻🤝. പെർമിറ്റോടുക്കൂടി ഒരു പബ്ലിക് സർവീസ് നടത്തുന്ന ഏതൊരു വാഹനത്തിനും, അതിലെ ജീവനക്കാർക്കും, വാഹന ഉടമയ്ക്കും. രാജ്യത്തെ നിയമ പ്രകാരം വാഹനത്തിൽ ഫസ്റ്റ് എയ്ഡ് ഉണ്ടായിരിക്കണം. ഇങ്ങനെ ഒരു സാഹചര്യം വന്നാൽ ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിച്ഛ് പ്രഥമ ചികിത്സ നൽകേണ്ട ബാധ്യത ഉണ്ട്. ഇത് നിയമമാണ്. ഔതാര്യമല്ല. ഒരു വാഹനത്തിന് പെർമിറ്റ് കൊടുക്കുമ്പോൾ നിയമ പരമായി പബ്ലിക്കിന് നൽകേണ്ട ഫീ സർവീസ് എന്തെല്ലാം ആണെന്ന് തെളിക്കുന്ന രേഖ പബ്ലിക്കിന് കാണുവാൻ പറ്റുന്ന വിതം വാഹനത്തിൽ പ്രധർശിപ്പിച്ചിരിക്കണം.

    • @usha473
      @usha473 8 месяцев назад

      Aambulansinu Speed Governer Venamennu * Oru Valiyayaal * Paranhirunnu Aa Kuttikku Vizhamam Pattiyathu Vaahanathaalalla. Thaangal Aadyam Aa Kuttiye Rekshicha Ellaa Vishishtta Vyakthikaleyum Abhinandikkoo. OK !?

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 8 месяцев назад

    ചേട്ടൻമാർക്ക് എന്റെ ബിഗ് സല്യൂട്

  • @myvlog3367
    @myvlog3367 8 месяцев назад +2

    Driver and Conductor അഭിനന്ദനമർഹിക്കുന്നു. ഇതിനിടക്ക് spare parts and diesel നഷ്ടം മുതലായ നിലവാരം കുറഞ്ഞ ചോദൃം ചോദിച്ച മാധൃമപ്രവർത്തകന് വേണ്ടത്ര പരിശീലനം പോരാ എന്ന് തോന്നി.

  • @Aadharsh17
    @Aadharsh17 8 месяцев назад +6

    Big സല്യൂട്ട് 🙏🏻🙏🏻

  • @akpeter8665
    @akpeter8665 8 месяцев назад +9

    Congratulations. God bless you all

  • @preethams6646
    @preethams6646 8 месяцев назад +1

    വളരെ സന്തോഷം നിങ്ങൾക്ക് വലിയ കൈയടി തരുന്നു. ❤❤❤❤❤🎉🎉🎉🎉🎉

  • @shinepaul5649
    @shinepaul5649 8 месяцев назад +4

    Congratulations Bus driver & conductor🎉🎉🎉

  • @ismailkismail2378
    @ismailkismail2378 8 месяцев назад +9

    1000 namaskaaram cheatta idaandaivam❤❤❤

  • @ujwalc5193
    @ujwalc5193 8 месяцев назад

    മനുഷ്യത്വമുള്ള മനുഷ്യർ ഇത്രയേ പറയാനുള്ളൂ ഇവരെദൈവം അനുഗ്രഹിക്കട്ടെ

  • @MariyaEdwin-y2x
    @MariyaEdwin-y2x 8 месяцев назад +5

    Good and kindly hearted people

  • @muhammedsaleel3772
    @muhammedsaleel3772 8 месяцев назад

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @gopalakrishnagk3350
    @gopalakrishnagk3350 7 месяцев назад

    Thanks brothers

  • @ramamoorthys5579
    @ramamoorthys5579 8 месяцев назад +5

    MY RAYAL SALUTE TO THE BOTH DRIVER AND CONDUTER.MGE FROM THOOTHUKUDI

  • @galaxyexportexport5202
    @galaxyexportexport5202 8 месяцев назад +7

    ❤❤❤❤❤Nalla manassinu 🙏🙏🙏🙏

  • @sajeev8400
    @sajeev8400 8 месяцев назад +11

    Bhagavan koodeyundu...❤❤❤

  • @Ananthakrishnan
    @Ananthakrishnan 8 месяцев назад +6

    God bless both the driver and conductor for their timely support to the student to save her life. No words to express for their yeoman service at a critical time.

  • @jithinrajv2387
    @jithinrajv2387 6 месяцев назад

    ഞാനും ഒരു പ്രൈവറ്റ് ബസ് ഡ്രൈവറാണ്❤
    പക്ഷേ ഇതൊന്നും ജനങ്ങൾക്ക് വലിയ കാര്യമൊന്നുമല്ല
    പ്രൈവറ്റ് ബസ് ഇവർക്ക് പൊതുവേ ശത്രുക്കളെ പോലെയാണ്

  • @its_me_true___5665
    @its_me_true___5665 8 месяцев назад +1

    Enik ithu kanumbo valiya sandhosham aayi.. mashallah 🥰..ann oru penkuttine cash illathathinte peril irakivitta avanmarokke ivare kand padikkanam..ivarum oru bus jeevanakkaran..aa oru trip oru jeevan vendi mudakkiya avark eni ivedennangot full nalla nalla trip kodukkaney enn prarthichukond snehathode 🥰,orikalum ningal oridathum kudungilla

  • @babuimagestudio4234
    @babuimagestudio4234 8 месяцев назад +5

    supper... Congratulation