ലോറൻസ് ബിഷ്ണോയിക്ക് സൽമാൻ ഖാനോടുള്ള പകയുടെ കാരണം എന്ത്?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 476

  • @renjith8450
    @renjith8450 2 дня назад +612

    മുതല ഇവരുടെ പുണ്യ ജീവി ആകാതിരുന്നത് ഫിറോസ് ഇക്കന്റെ ഭാഗ്യം 😂

  • @Maya-th8dk
    @Maya-th8dk 2 дня назад +311

    വൃണപ്പെട്ട വിശ്വാസാം ഉണക്കാനാണോ 5 കോടി? 😊

  • @tradinglife399
    @tradinglife399 2 дня назад +382

    5 കോടി കൊടുത്താൽ കൃഷ്ണമൃഗത്തിനു ശാന്തി കിട്ടും 😂😂

    • @KeralaVolleyvlger
      @KeralaVolleyvlger 2 дня назад +2

      അവമ്മാർക്ക് 5 കോടി 🤣

    • @Gt525h
      @Gt525h День назад

      😂😂😂

    • @anurag9080
      @anurag9080 7 часов назад

      😂😂podo 25cr inu aanu aale vach that gang aaa minister ne konnath... 5cr okke avarkk nisaram alle 😅

  • @qtmobiles7348
    @qtmobiles7348 2 дня назад +146

    മനുഷ്യന് ഒരു വിലയും ഇല്ലങ്കിലും മൃഗങ്ങൾക്ക് നല്ല മാർക്കറ്റുള്ള ഒരേ ഒരു രാജ്യം😢 മനുഷ്യർ പട്ടിണി കിടന്ന് ചകുന്നത് ആർക്കും ഒരു ഇതും ഇല്ല

    • @varun8170
      @varun8170 2 дня назад +4

      Arum arudeyum samskarathil edapedan padila

    • @Sensiblethinker
      @Sensiblethinker 2 дня назад +11

      ലോകത്തുള്ള എല്ലാ മൃഗങ്ങളെ കുറിച്ചും കെട്ട് കഥ ഉണ്ടാക്കാം. പേരും ഇടാം. പക്ഷേ അത് മറ്റുള്ളവർക്ക് വെറും മൃഗം മാത്രം ആണ്. മീനും ആടും കോഴിയും മുട്ടയും എല്ലാം ദൈവീകം ആക്കി കഥകൾ വന്നാൽ ലോകത്ത് പട്ടിണി വന്നു മരിക്കും. ഇന്ത്യയിൽ മാത്രം ഉള്ളൂ ഇത്തരം കഥകൾ എന്നതാണ് ആശ്വാസം

    • @neyyattinkaragopan3042
      @neyyattinkaragopan3042 2 дня назад +2

      @Sensiblethinker enno chath poya arabiye valya sambhavam aakkam ayalde pottatharangal daiva vachanangal enn vishwasich nadakkam athm bakki ullork pottatharam aayi thanne thonnu

    • @Mrpvbr5031
      @Mrpvbr5031 2 дня назад

      ​@@varun81705കോടി നൽകിയാൽ സംസ്കാരം ഇല്ലാതാകുന്നതാണോ 🤣🤣🤣

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall День назад

      ​@@neyyattinkaragopan3042നിനക്കൊന്നും ഒരിക്കലും ബുദ്ധി വരില്ല... വർഗീയത ആണ് അവിടെ

  • @beinghumnme6589
    @beinghumnme6589 2 дня назад +233

    കൊല്ലിനും കൊലയ്ക്കും കൂട്ട് ' വിശ്വാസം ആചാരം😂😂😂😂😂

    • @fazlurahmanfr306
      @fazlurahmanfr306 2 дня назад +2

      Evideyum avastha athaan.....😢

    • @goodkarma4081
      @goodkarma4081 2 дня назад +17

      ​@@fazlurahmanfr306 yes bro .. in kerala , joseph master smiles 😊

    • @GreatIndianwon
      @GreatIndianwon 2 дня назад

      ​@@goodkarma4081 yes, ചോദ്യ പേപ്പറിൽ ഏതെങ്കിലും മത വിശ്വാസത്തിലെ നേതാക്കൾക്ക് എതിരെ നായിന്റെ മോനെ എന്നൊക്കെ എഴുതി വെക്കാൻ ജോസഫിനെ പ്രേരിപ്പിച്ചത് അയാളുടെ വിശ്വാസം ആകും.... അവനവന്റെ കാര്യവും വിശ്വാസവും നോക്കി നടന്നാൽ പോരേ.... മറ്റുള്ളവരെ തെറി വിളിക്കുക, അതും കോളേജ് വിദ്യാർത്ഥികൾക്ക് ഉള്ള ചോദ്യ പേപ്പറിൽ പച്ചക്ക് തെറി എഴുതി വെക്കുക എന്നൊക്കെ പറഞ്ഞാൽ അയാളുടെ മനോ വൈകൃതം എത്രയാണ്....

    • @vahabk.l9188
      @vahabk.l9188 2 дня назад +8

      ​@@goodkarma4081in kerala kodinji faisal, riyas moulavi, yasar, fahad mon etcc... Also smiles

    • @gokufanforlife
      @gokufanforlife 2 дня назад

      ​@@vahabk.l9188 let Madani also smile

  • @Rodriguez_Rex
    @Rodriguez_Rex 2 дня назад +137

    സർ ഇതെല്ലാം ഒരു രീസണാ.. അയ്യേ 🤧

  • @Imhere00798
    @Imhere00798 2 дня назад +311

    ദൈവമേ മൃഗത്തിൻ്റെ പേരിൽ ഗുണ്ടയവുക എന്നിട്ട് ആളുകളെ കൊല്ലാൻ ഇറങ്ങുക എന്തൊന്നടയ് ഇതൊക്കെ😮😮

    • @krishnan9347
      @krishnan9347 2 дня назад +17

      Bro youtube detailed videos und....goraksha teams undallo athine vere version ann ith...avrk matham jathi onnum illa...avrk avarude ideology ann pradanam

    • @whaleblue833
      @whaleblue833 2 дня назад +5

      ​@@krishnan9347matham ille? Jaathi ille? Enthonnedey ee parayunnath?

    • @vickyz169
      @vickyz169 2 дня назад +13

      ഒരു തേങ്ങയുമല്ല. Famous ആവാൻ .

    • @user-SHGfvs
      @user-SHGfvs 2 дня назад +21

      അതിന് അത് അവരുടെ മ, "തത്തിൽ പുണ്യമൃഗം ആണ് സൽമാൻ അത് അറിയാത്ത കാര്യം ഒന്നും അല്ലല്ലോ മറ്റുള്ളവരുടെ religi,ous sentiments ഹനിക്കുമ്പോൾ അതിന്റെ consequence ഉണ്ടാവും

    • @Midhlaj418
      @Midhlaj418 2 дня назад

      ​@@user-SHGfvs അവരുടെ പുണ്ണ്യമൃഗം അവര്ക്, അത് ഇങ്ങോട്ട് ഉണ്ടാക്കണ്ട.

  • @kalippan.
    @kalippan. 2 дня назад +54

    സൽമോൺ ഭോയ് മദ്യപിച്ച് footpathൽ ആളുകളെ കാറ് കയറ്റി കൊന്നപ്പോഴും നോ കേസ്😒

    • @lovemalakha6904
      @lovemalakha6904 2 дня назад

      Appo സൽമാൻ ഖാൻ ജയിലിൽ കിടന്നിട്ടില്ലേ

  • @atrociouskerala
    @atrociouskerala День назад +12

    നല്ല വെറൈറ്റി പക. കോലുമുട്ടായി ചോദിച്ചിട്ട് കൊടുത്തില്ല എന്നതാണെകിൽ ഇതിനേക്കാൾ പവർ ഉണ്ടായിരുന്നു.

  • @shihabudheenm960
    @shihabudheenm960 2 дня назад +38

    അഞ്ചു കോടി വിലയുള്ള വിശ്വാസം
    നമ്മുടെ നിയമ വ്യവസ്ഥ എങ്ങോട്ട്

  • @hyderalitp9946
    @hyderalitp9946 2 дня назад +77

    5 കോടിയുടെ വിശ്വാസം അത്രയുള്ളൂ....അവൻക്ക്

    • @bbcutss876
      @bbcutss876 2 дня назад +2

      Ayal thannee aanno kettath enathini entha theliv

  • @roymammenjoseph1194
    @roymammenjoseph1194 2 дня назад +123

    Vattan Religious story.

    • @sunshineshining4167
      @sunshineshining4167 2 дня назад +27

      Rathri street il kidanna manushyare kudichu vandiyididichu konnayalanu salman.

    • @Colorista496
      @Colorista496 2 дня назад +17

      @@sunshineshining4167athallallo bishnoy paranja kaaranam

    • @moosaharshad2924
      @moosaharshad2924 2 дня назад

      Salman ala byi drvir ann​@@sunshineshining4167

    • @HappyBabyOctopus-qu6mf
      @HappyBabyOctopus-qu6mf 2 дня назад +2

      ​@@sunshineshining4167athilum theliv illa

    • @sunshineshining4167
      @sunshineshining4167 2 дня назад +1

      @@HappyBabyOctopus-qu6mf aru paranju theluvillennu? News onnum vayikkarillalle?

  • @unknown-bm6dx
    @unknown-bm6dx День назад +5

    Cinematic story 👌🔥🔥
    Psycho villain
    Brave & Strong Hero
    Plot & twist
    Emotional scene
    Actionum koode aayal
    Perfect commercial cinema🤯

  • @smrknr
    @smrknr 2 дня назад +16

    അയലയും മത്തിയും ആരുടേയും ദെെവം ആവാതിരുന്നത് നന്നായി

    • @SabiyashihabSabiya
      @SabiyashihabSabiya 2 дня назад +1

      😂😂

    • @nizhal144
      @nizhal144 2 дня назад +1

      ചെമ്മീനും.....എനിക്ക് ചെമ്മീന്‍ കൃഷി ഉണ്ടടേയ്...പേടിയാവുന്നു 😮

    • @KL-AASLNN
      @KL-AASLNN 2 дня назад +1

      മത്സ്യം വിഷ്ണു ഭഗവാന്റെ ആദ്യത്തെ അവതാരമാണ് 😁

  • @shahidshd4433
    @shahidshd4433 2 дня назад +42

    Just to get publicity, show off

  • @LioLee-f5v
    @LioLee-f5v 20 часов назад +1

    അവരുടെ സിനിമ കാണുന്നതിന്നേക്കാൾ രസമുണ്ട് 😂🎉

  • @ShibinAppu-ke3fj
    @ShibinAppu-ke3fj 2 дня назад +23

    സൽമാഖാൻ നല്ല ആളൊന്നുമല്ല..

    • @SreeHari777
      @SreeHari777 2 дня назад

      Onn podei😂pulli kore pillere sponser cheyyunund ath pole ishtam pole charities um onn ariyathe Vann kuttam parayall

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 2 дня назад +28

    He is psycho😂😂😂😂politicians support is there, need money ,😂😂

  • @NitheeshMn-p4s
    @NitheeshMn-p4s 2 дня назад +181

    😂ഒരു മാനിനെ കൊന്ന് അയിനാണ്... എന്തോന്നടെയ്

    • @Ammz1010
      @Ammz1010 2 дня назад +26

      Apo street il ulla aalkarude jeevan eduthatho

    • @juvinjuvin70
      @juvinjuvin70 2 дня назад +29

      ​@@Ammz1010ഉവ്വ കൊലകേസ്‌ ഇൽ അകത്തു കിടക്കുന്ന bishnoy ക് എന്ത് മനുഷ്യ ജീവൻ

    • @Ammz1010
      @Ammz1010 2 дня назад +7

      @@juvinjuvin70 njn Salman Khan nte karyon paranje car idich aalkare konnat, ipo jeevan vendi pedi🤣🤣🤣🤣

    • @oksbanzkqrt
      @oksbanzkqrt 2 дня назад +10

      ​@@Ammz1010
      എന്നിട്ട് അതിനല്ലല്ലോ ഭീഷണി 🙃🙃 .... മനുഷ്യൻ വില ഇല്ല മാനിന് വില ഉണ്ട് 😵‍💫

    • @stevegeorge4580
      @stevegeorge4580 2 дня назад +2

      Maap paranjillallo Salman Athayirikum pakha

  • @ARUN-pl3qu
    @ARUN-pl3qu 2 дня назад +76

    ചോദ്യപേപറിന്റ പേരിൽ കൈവേട്ടമെങ്കിൽ അവനും ആവാം

    • @MountainraidersMr
      @MountainraidersMr 2 дня назад +1

      😂

    • @MohammedRahees-f3x
      @MohammedRahees-f3x 2 дня назад

      Kodinji faisaline konna pole lee👊

    • @sss8428
      @sss8428 2 дня назад +20

      Onnu mattonninu nyayikaranamavillallo ...randum thettanu

    • @DarthVader-qy1hb
      @DarthVader-qy1hb 2 дня назад

      ​@@sss8428 thettannu parayunnathu mathram allea ullu.ividea evidea aanu neethi nadappilakkiyathu .So gangs are coming and people are ready to sacrifice their lives to somebody

    • @Sensiblethinker
      @Sensiblethinker 2 дня назад +7

      അത് കലാപ ശ്രമവും ഒരു പ്രത്യേക നേതാവിനെ അവഹേളിച്ചതും ആയിരുന്നു. ജീവപര്യന്തം കിട്ടേണ്ട പണിയാണ് നാട്ടിൽ തമ്മലടി ഉണ്ടാക്കി രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

  • @Abdulnazzar-k4t
    @Abdulnazzar-k4t 2 дня назад +81

    എലി മുതൽ പാമ്പ് വരെ ദൈവമായാൽ എന്താ ചെയ്യുക..

    • @goodkarma4081
      @goodkarma4081 2 дня назад +35

      Yes . Joseph master smiles 😊

    • @Abdulnazzar-k4t
      @Abdulnazzar-k4t 2 дня назад +9

      @@goodkarma4081 ജോസഫ് മാഷ് ഒരു യുക്തിവാദിയല്ലെ.. അദ്ദേഹം പുഞ്ചിരിക്കാതിരിക്കില്ല.😅😅

    • @MILI-xb3nx
      @MILI-xb3nx 2 дня назад +23

      ​@@Abdulnazzar-k4t
      എന്ന് കാട്ടറബി fanboy😂

    • @merorus6680
      @merorus6680 2 дня назад

      കൊല്ലാതെ ഇരിക്കുക

    • @adarshvenugopal9109
      @adarshvenugopal9109 2 дня назад

      Pedophile pravachakan aaya entha cheyya

  • @arunkrishnavihar1361
    @arunkrishnavihar1361 2 дня назад +51

    കേവലം ഒരു ചിനിമ നടന് വേണ്ടി പോലീസ് സേന മുഴുവൻ വീട്ടുമുറ്റത്തു എന്തൊരു നാണക്കേട്

    • @ashwinvlogs6396
      @ashwinvlogs6396 2 дня назад +22

      നീയും മാനിനെ ദെയ്‌വംമായി കാണുന്ന പൊട്ടൻ ആണല്ലേ 🤣

    • @SwissSarcasm7761
      @SwissSarcasm7761 2 дня назад +10

      ​@@ashwinvlogs6396എന്ന് സ്റ്റിറോയിഡ് ഖാൻ ൻ്റെ മൂട് താങ്ങി😂😂

    • @sulthantejinn
      @sulthantejinn 2 дня назад +1

      അതിപ്പോ സ്വന്തമായി എല്ലാം താങ്ങാൻ പറ്റാവുന്ന അംബാനിക്കും ഭാര്യകും വേണ്ടിയും ഉണ്ടല്ലോ സെക്യൂരിറി..അതും CRPF nte security Z category
      wifinu Y category
      രാഷ്ട്രീയത്തിൽ ഇറങ്ങും മുന്നേ തന്നെ കങ്ങനാ രാണാവത്തിനും ഉണ്ടായിരുന്നു...മുമ്പ് വീട്ടിൽ അതിക്രമിച്ചു കേറാൻ ശ്രമം ഉണ്ടായപ്പോൾ ബാച്ഛനും ഉണ്ടായിരുന്നു ഭീഷണി ഉള്ള സിനിമാക്കാർക്കും കിട്ടും അത് പുതിയ കാര്യം ഒന്നുമല്ല

    • @rajinamathew1329
      @rajinamathew1329 День назад +1

      Ivarkokke ellaam daibangal aahno 😂😂😂

    • @ashwinvlogs6396
      @ashwinvlogs6396 День назад

      @@rajinamathew1329 athenne🤣

  • @ai66631
    @ai66631 День назад +4

    Full support to don Bishnoi bhai!
    Salman khan can easily solve matter by apologising to the community in dignified way and earn applause !

    • @Memesonian
      @Memesonian 23 часа назад +1

      Nale kozhi oru communityude sacred animal anenn paranjal chettan chicken kootathorikkumo?

    • @ai66631
      @ai66631 21 час назад +1

      @@Memesonian ji, respect every culture and tradition 🙏🏾
      May be in your culture, your lineage are ok with it...
      Why hurt others?
      Bishnoi chai is right in protecting his community!
      That felo must apologize and solve matter, avande kariyam thermaniy!

  • @Rajkumar-sf6oo
    @Rajkumar-sf6oo 2 дня назад +13

    Go bishnoi 👍 jeevanu vila kalpikkathavar bhayannu jeevikkate.

    • @vivekmk5334
      @vivekmk5334 2 дня назад

      Appol nonvegetarians ine ellam kollanamallo? Evidunn varunnado? Mrugathe konnathinu manushyane kollanem enn parayunnath enth logic aanu? Ningal oru urumbine polum konnittille? Pinne 5 kodi koduthal aachara mrugathe konnathinte kanakk theerumallo? Appo jeevNalla paisa aanu valuth😂😂😂 salman maanine konnathinu koode ulla orale kollunna sankadana nalla "Jeevanu Vila kalppikkunavvar aane"

  • @SuhailV-tp2qn
    @SuhailV-tp2qn 2 дня назад +2

    പിന്നിൽ ആരാണ് എന്ന് എല്ലാർക്കും അറിയാം

  • @mohammedshafiev2284
    @mohammedshafiev2284 День назад +2

    എന്ത് കൊണ്ട് ബിഷ്ണോയിയെ അമർച്ച് ചെയ്യുന്നില്ല

  • @cagappan
    @cagappan 2 дня назад +29

    പെട്ടെന്ന് ആക്ക് ബിഷ്ണോയി... ഒരു മാലിന്യം തീരട്ടെ

    • @User1-m1h
      @User1-m1h 2 дня назад +4

      Ennaal avanum teerum avane yum D company nottam ittitundu etra kaalam jayil il olichu kidakkum avanum😂

    • @cagappan
      @cagappan 2 дня назад +2

      @@User1-m1h Ee D company nadatthuna dhairyashaali pinne public aayittaanallo jeevikunathu...

    • @User1-m1h
      @User1-m1h 2 дня назад

      @@cagappan yes with isi just like kanjan bishnoi

    • @musthafavysianmusthu9809
      @musthafavysianmusthu9809 2 дня назад +7

      എന്ന് കേരളത്തിൽനിന്നുമുള്ള...... മാലിന്യം

    • @cagappan
      @cagappan 2 дня назад

      @@musthafavysianmusthu9809 അനക്ക് എന്നാ പിടി കിട്ടിയല്ലാ പുള്ളേ... ഈ വാപ്പച്ചിക്ക് ദദ് മദി.. ഇൻസ്റ്റാള്ള

  • @jithintv7726
    @jithintv7726 2 дня назад +14

    Ah best

  • @Ibnumuhammed221
    @Ibnumuhammed221 2 дня назад +1

    ഇതെന്താ സിനിമയോ ....?

  • @bensongeorgemathew8717
    @bensongeorgemathew8717 2 дня назад +1

    Asianet news very late, already watched this same news from other leading Malayalam news channel since last 2 days

  • @jithinrhythmoflife7979
    @jithinrhythmoflife7979 2 дня назад +60

    Salman Bhai....We Support You ❤️

    • @prasanths8647
      @prasanths8647 2 дня назад +12

      എന്തിനു

    • @muhammedbabusaned
      @muhammedbabusaned 2 дня назад +3

      Aa panna bishnoyiye ende kayyil kittiyal idichu thavidu podiyakkum.

    • @GoHaulers-hi5xl
      @GoHaulers-hi5xl 2 дня назад +10

      ​@@muhammedbabusaned angadu kerikodk 😂, it's a big mafia

    • @hkk4155
      @hkk4155 2 дня назад

      ​@@muhammedbabusanedni ombu

    • @xxxtentacionfanboy2378
      @xxxtentacionfanboy2378 2 дня назад +8

      ​@@muhammedbabusaned aa super Avan otta vedik terkum ninne😂

  • @beinghumnme6589
    @beinghumnme6589 2 дня назад +30

    ഇങ്ങനെയും പൊട്ടൻമാറ്😂😂😂

  • @chekavar8733
    @chekavar8733 2 дня назад +2

    Real Life DoN bishnoy💥

  • @atravelersdairy42
    @atravelersdairy42 2 дня назад +7

    Salman Khan Mumbai don 🔥

    • @RayanM007
      @RayanM007 2 дня назад +9

      അത് സിനിമയിൽ, ഇത് യഥാർത്ഥ don ആണ് 😂

    • @DeepakMNair-v2r
      @DeepakMNair-v2r День назад +1

      Marathis kaikanda pattiyekolana pole kolum😹😹

    • @Adarsh.t-v5g
      @Adarsh.t-v5g 2 часа назад

  • @kuriakosejoseph8298
    @kuriakosejoseph8298 33 минуты назад

    20വർഷമായി കേസ്, എന്തിന് ഇങ്ങനെ ഒരു കേസും കോടതിയും, 20 വർഷം കഴിഞ്ഞിട്ടും പ്രതി വെളിയിൽ നെഞ്ചു വിരിച്ചു നടക്കുന്നു

  • @unaistt9690
    @unaistt9690 2 дня назад +3

    Le salmankhan- Ithokke oru reasonaa😂

  • @pkvkp
    @pkvkp 2 дня назад +11

    ഇവന്റെ ഏതേലും പൊളി പടം ഫസ്റ്റ് ഡേ കണ്ടവനായിരിക്കും...

  • @madfox5085
    @madfox5085 День назад

    ഗോ മാതാ സംരക്ഷകർ ഇതിനെ അതിശയത്തോടെ കാണുന്നത് അതിലും വല്യ comedy😂

  • @MBSubeer786
    @MBSubeer786 2 дня назад +8

    ലേ ദൈവം : "അഞ്ചു കോടിയുടെ വില ഒള്ളോടെയ് എനിക്ക് "

  • @lijinvs6395
    @lijinvs6395 День назад +1

    Man erachi kodukkattonda

  • @AdvVineeth.V
    @AdvVineeth.V 2 дня назад +3

    Lb❤❤❤❤

  • @KinderRess
    @KinderRess 2 дня назад +1

    Lawrance bishnoi ❤❤❤❤. Salmon😂😂

  • @IrfanIrfan-lj3sz
    @IrfanIrfan-lj3sz День назад

    കോഴിയെ ദൈവ മക്കാഞ്ഞത് ഞമ്മളെ ഭാഗ്യം 🤣🥰

  • @നമഹ
    @നമഹ 2 дня назад +11

    പണ്ട് മാൻ ഇവന്റെ വീട്ടിൽ ഇടക്ക് വരാറുണ്ടായിരുന്നു എന്ന് തോനുന്നു.... അതാണ് ഇവന് മാനിനോട് പിതാവിനോട് ഉള്ള പോലെയുള്ള സ്നേഹം....😂😂😂

  • @abhijitha4604
    @abhijitha4604 2 дня назад +1

    Enthanu evide nadakunath 🤦

  • @sreeramroshan8435
    @sreeramroshan8435 2 дня назад +1

    5 crഅവര്ക് അല്ല മരണപെട്ട മാനിന്റെ കുടുംബത്തിനan 😢

  • @nandansnandu4413
    @nandansnandu4413 2 дня назад +4

    Advance rip 🎉🎉 salman

  • @shareefp9361
    @shareefp9361 2 дня назад +1

    ഇതൊന്നും അറിയാതെ മാൻപേട കാട്ടിൽ അങ്ങിനെ വിലസുന്നു

  • @Evolve2.0
    @Evolve2.0 День назад

    Vaduka, he was born in 1998

  • @vijithptk2962
    @vijithptk2962 2 дня назад +1

    നമ്മുടെ നാട്ടിൽ ഒരു ഭരണ കൂടം ഇല്ലാതെ പോയി .......

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ День назад

    ബിഷണോയ് പുറത്തായിരുന്നേൽ എപ്പോഴേ സൽമാൻ തീർത്തേനെ, ദാവൂദിന്റെ ആളാണ്‌ സൽമാൻ

  • @KeralaBadger
    @KeralaBadger 2 дня назад +7

    John wick te aro anu😂

  • @NandanaRose-xm8wf
    @NandanaRose-xm8wf 2 дня назад +2

    In kozhi aarudelum vishwaasa paathramaakaathirunnaal nann...😂😂

  • @abelbinny7143
    @abelbinny7143 День назад

    Nice government

  • @godsowncountry3997
    @godsowncountry3997 День назад

    Entho security undayalum ori gunavim illa pokunullathu pokum

  • @ഉണ്ണിA10
    @ഉണ്ണിA10 2 дня назад

    . 22 black sedan etha vandi

  • @winja2.5
    @winja2.5 2 дня назад +1

    കഴിഞ്ഞ ആഴ്ച ഇച്ചിരി മാൻ ഇറച്ചി കഴിച്ചിരുന്നു, ഇനിയിപ്പോ ആരേലും എന്നെ തട്ടുമോ ആവോ😢

    • @alanjeevan1192
      @alanjeevan1192 2 дня назад +3

      Avaru konilelum police pidikum
      Vegam comment delete cheyto

    • @winja2.5
      @winja2.5 День назад

      @@alanjeevan1192 പിന്നേ ഞാൻ ഇവിടെ മണിപ്പൂരിൽ ആണു, ഇവിടെ എല്ലാം ഓപ്പൺ ആണ്, പിന്നെയാ

  • @hj9xy
    @hj9xy 2 дня назад +6

    LWB🔥🔥

  • @muhammedarif9527
    @muhammedarif9527 2 дня назад +1

    പണം ആണവ ർക്ക് വേണ്ടത്

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu День назад

    Mumbai police department loss please come back brave officer Hemant Karkara

  • @User35003
    @User35003 2 дня назад +1

    ബിഷനോയിയുടെ ദൈവമായ ഗോമാതാവിനെ അറത്ത് വെട്ടി വിഴുങ്ങുന്ന നമ്മൾ മലയാളികളെ എന്ത് കൊണ്ട് ബിഷനോയികൾ sketch ചെയ്യുന്നില്ല

  • @ansab636
    @ansab636 День назад

    ഒരു മൃഗത്തെ ദൈവം ആയി കാണുന്നുണ്ടെങ്കിൽ ആ ദൈവത്തെ കൊല്ലാൻ ഒരു മനുഷ്യന് സാധിക്കുമോ.. ❓
    ഒരു മനുഷ്യന് കൊല്ലാൻ സാധിച്ചിട്ടുണ്ടിൽ അതിനെ ദൈവം എന്ന് വിളിക്കാൻ പറ്റുമോ.. ❓
    ദൈവം മനുഷ്യനെ സൃഷിടിച്ചു "സൃഷ്ടാവ്" എന്ന് പറയുമ്പോൾ ആ സൃഷ്ടാവിനെ സൃഷ്ടി കൊന്നു എന്ന് പറയുന്നത് എത്ര വിരോധാഭാസം ആണ്.. ❓

  • @vrtcrude2862
    @vrtcrude2862 День назад +1

    Aa vishwasam koodiyathondanu gundayayathu

  • @moidheenmoidhu8817
    @moidheenmoidhu8817 День назад +1

    5. കോടിയുടെ വിശ്വാസമേ അപ്പ ഉള്ളൂ അല്ലെ

  • @rihanff4880
    @rihanff4880 2 дня назад +4

    ഇവനൊക്കെ ഇങ്ങനെ വാഴ്ത്തുന്നതിനെന്തിനാണെന്ന് മനസിലാവുന്നില്ല... ഇവൻ ആളെ കൊന്നിട്ടും ഇവനെ അറസ്റ്റ് ചെയ്യാൻ പറ്റുന്നില്ലേ.. കഷ്ടം...

    • @Jo-qp6mw
      @Jo-qp6mw День назад

      ആളെ അല്ല.. മനുഷ്യ മൃഗങ്ങളെ.... സ്വന്തം നാടിനെ ഒറ്റി കൊടുക്കുന്നവന്മാരെ എന്ന് പറയു....

  • @jebin0762
    @jebin0762 2 дня назад +2

    5 koli venam😂

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 2 дня назад +1

    Manushiyan വിലയില്ലാ

  • @Fop1yo
    @Fop1yo 2 дня назад +1

    ബിജെപി ഭരിക്കുമ്പോൾ ഇതിൽ ഇതിനേക്കാൾ വലുത് വലുത് നടക്കും

  • @Chand1947-z6c
    @Chand1947-z6c 2 дня назад +1

    It's a state and nation failure....when will we learn to forgive....let the law take it's own course

  • @dextermorgan2776
    @dextermorgan2776 2 дня назад +1

    LB💥💥💥💥💥💥💥💥💥

  • @HFZPOYILIL
    @HFZPOYILIL 2 дня назад

    krishna mrugam😄😄

  • @Vpr2255
    @Vpr2255 День назад

    Salman : വിളി Dawood നെ വിളി 😂

  • @Karnnanp2u
    @Karnnanp2u День назад +1

    നമ്മക്കെന്തരടെ..

  • @gujibuandfriends9766
    @gujibuandfriends9766 2 дня назад +1

    Who is behind this goonda??

  • @Gopinath-m2o
    @Gopinath-m2o День назад

    ഇന്ത്യൻ കോടതി പണക്കരുടെ കൂടെയാണ് എന്നതിന് തെളിവാണിത്

  • @Vacuu_m
    @Vacuu_m 2 дня назад +22

    ഉടായിപ്പൻ. 5 കോടി കൊടുത്താൽ കൃഷ്ണ മൃഗത്തിനെ കൊല്ലാം 😂

  • @human5129
    @human5129 2 дня назад +1

    Ahh best' 😂😂

  • @varun8170
    @varun8170 2 дня назад +6

    I support lawrance bishnoi ❤

  • @MindArt-hu6ty
    @MindArt-hu6ty 2 дня назад +3

    ഇത്രയും പാട്ടാളക്കാരും....മറ്റുമൊക്കെ ഉണ്ടെന്ന് വീമ്പിളക്കുന്ന ഇന്ത്യയ്ക്ക്....ee ക്രിമിനലുകളെ പിടിക്കാൻ പറ്റുന്നില്ല എന്നത് വളരെ ലജ്ജാവഹം.🤓

  • @Miyamichu-w7v
    @Miyamichu-w7v 2 дня назад +17

    കൊല്ലാൻ കണ്ടുപിടിക്കുന്ന ഓരോരോ കാരണങ്ങളെ.. 🙆

  • @ROBOT-ew7mq
    @ROBOT-ew7mq 2 дня назад +1

    ഇത് തന്നെയല്ലേ പശുവിൻ്റെ പേരിൽ നടക്കുന്നതും

  • @danish_dn_6815
    @danish_dn_6815 2 дня назад

    Mone adh sallu bhaii aahn… anghononnum fear aavoola..😉

  • @Anu28899
    @Anu28899 2 дня назад +1

    😂😂😂endha cheyya le.. Njan innale kure urumbine konnu.. Adhu aarude enghilum daiyvam aano endho

  • @6rare
    @6rare 2 дня назад

    സൽമാങ്കാൻ പാവാടാ ഒന്നും പറ്റൂല 🤷‍♂️

  • @dilshad7128
    @dilshad7128 2 дня назад

    Bishnoi purath irangiyal onte avasanam akum ennullathin oru samshayavum illa❤

  • @radhikaAirani222
    @radhikaAirani222 2 дня назад

    Daivamee...ingane jeevikkunna avasta😮😮😮

  • @kirankrishnan6057
    @kirankrishnan6057 2 дня назад +13

    Bishnoi ❤❤❤

  • @yes_me_am6647
    @yes_me_am6647 2 дня назад +2

    Rip salman😂😂

  • @Sumisvlogkhd
    @Sumisvlogkhd 5 часов назад

    Maap parayrunnn

  • @sreejesh-lf6sx
    @sreejesh-lf6sx День назад

    സൽമാൻ കുടിങ്ങി😮

  • @AthulChandran-ts7ow
    @AthulChandran-ts7ow 2 дня назад +3

    ലോറൻസ് ബിഷണോയുടെ കയ്യിൽ പെട്ടാൽ നോക്കണ്ട വലിയ നെറ്റ്‌വർക്ക് ആണ് പുള്ളിക്ക്,

    • @lostworld5667
      @lostworld5667 2 дня назад +4

      avne thookkikonnal pore

    • @Muhammedsalihcv
      @Muhammedsalihcv 2 дня назад

      ​@lostwoyesrld5667 yes alinsgod

    • @RefeeqSs
      @RefeeqSs 2 дня назад

      ഒരു കോപ്പും ഇല്ല ചോട്ടാ ഷകീൽ ന്റെ ടീം ഉടനെ തീർക്കും ജയിലിൽ വെച്ച് തന്നെ wait ചെയ്യ്

    • @ronaldinho6298
      @ronaldinho6298 2 дня назад +1

      ​@@RefeeqSs😂😂😂

    • @AthulChandran-ts7ow
      @AthulChandran-ts7ow 2 дня назад

      @@RefeeqSs ഏത് ഷക്കീല,

  • @salmansalu2446
    @salmansalu2446 2 дня назад

    Idekke ivde ippom anho publish cheyyunned...

  • @ajmal2948
    @ajmal2948 2 дня назад +1

    Le bishnoi enikk oru 700 per venam illenkil pedi aanu

  • @shemeervs7182
    @shemeervs7182 2 дня назад +1

    മാപ്പ് പറഞ്ഞു പ്രശ്നം തീർക്കാൻ നോക്ക്..വെറുതെ ആളുകളെ മെനക്കെടുത്തല്ലേ 🙏🙏🙏

  • @soorajsoorajs3385
    @soorajsoorajs3385 2 дня назад +2

    Bishnoi kill Dawood Ibrahim not salamander khan

  • @azeezkambar6846
    @azeezkambar6846 2 дня назад

    സൽമാൻഖാൻ ഒരി സോറി പറഞ്ഞാൽ തീരാവുന്നതെ ഉള്ളൂ

  • @ClinceDouglasmoses
    @ClinceDouglasmoses 2 дня назад +1

    5 crore koduthal veruthe vidum enthore udayipp case ane 😂

  • @KeralaML-y6f
    @KeralaML-y6f День назад +2

    അപ്പോൾ മത ഭ്രാന്താണ് കാരണം

  • @pathukutty73
    @pathukutty73 День назад

    എന്തുവിലകൊടുത്തും സൽമാൻ എതിരാളിയെ ഒതുക്കുക ഇല്ലെങ്കിൽ സൽമാൻറെ ജീവൻ അപകടത്തിൽ പിന്നിൽ സംഘപരിവാർ

  • @deepaksktm
    @deepaksktm 2 дня назад

    എന്തായാലും സംഭവം കൊള്ളാം
    ചുമ്മാതെ അല്ലല്ലോ കൃഷ്ണ മൃഗത്തെ കൊന്നിട്ട് അല്ലെ 😂