Bishnoi directs 700 Shooters from Prison; സജീവമാകുന്ന Mumbai Underworld, ഭയപ്പാടിൽ Bollywood | N18V

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Bishnoi directs 700 Shooters from Prison; സജീവമാകുന്ന Mumbai Underworld, ഭയന്ന് വിറച്ച് Bollywood | Baba Siddique | Salman Khan | Lawrance Bishnoi | N18V
    #babasiddique #lawrancebisnoi #digitaloriginals #salmankhan #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 123

  • @streetfighter8617
    @streetfighter8617 4 дня назад +51

    സൽമാൻ കൃഷ്ണ മൃഗത്തെ കൊന്നതിനു പബ്ലിക്യായി മാപ്പ് പറഞ്ഞാൽ വിടാമെന്ന് പറഞ്ഞിട്ടുണ്ട്. അതങ്ങു ചെയ്താ പോരെ 😂

    • @KeralakannurKannur
      @KeralakannurKannur 4 дня назад +6

      മാപ്പ് പറയാൻ ഷൂനക്കി സവർക്കരല്ലാ സൽമാൻ ഖാൻ 👍

    • @streetfighter8617
      @streetfighter8617 4 дня назад +23

      @@KeralakannurKannur avante vaappa vare parayum Maapp 🤪
      Ennum mullaan polum securityumaayi nadakkaan pattuvo sudaappi 😂

    • @KeralakannurKannur
      @KeralakannurKannur 4 дня назад

      @@streetfighter8617 ജയിലിൽകിടന്നല്ലേ ബിഷണായി കൊല്ലും പറയുന്നത് 😂 പോലീസ് സുരക്ഷയിൽ 😂😂 അവനു മുംബയിലെ ധാരാവിൽ കാലുകുത്താൻ പോലും ധൈര്യം കാണില്ല 🙂🙂

    • @KeralakannurKannur
      @KeralakannurKannur 4 дня назад

      ലോറൻസ് ബിഷ്‌ണോയ് (ജനനം 12 ഫെബ്രുവരി 1993) 2015 മുതൽ ജയിലിൽ കഴിയുന്ന ഒരു ഇന്ത്യൻ ഗുണ്ടാസംഘമാണ്.[3][4] കൊലപാതകം, കൊള്ളയടിക്കൽ ഉൾപ്പെടെ രണ്ട് ഡസൻ ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ആദ്യത്തെ കുറ്റം സ്വന്തം ഇളയച്ഛനെയും അദ്ദേഹത്തിന്റെ ഭാര്യയെയും വെട്ടിപരികേൾപ്പിച്ചതിനു.ഈ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.[5][6] അദ്ദേഹത്തിൻ്റെ സംഘത്തിന് 700-ലധികം ഷൂട്ടർമാരുമായി ബന്ധമുണ്ട്.[7] പാകിസ്ഥാനിൽ നിന്നാണ് ഇവർക്ക് പരിശീലനമെന്നും ആരോപണമുണ്ട്. [8] ലോറൻസ് ബിഷ്‌ണോയി 1993 ഫെബ്രുവരി 12-ന് പഞ്ചാബിലെ ഫിറോസ്പൂരിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചത്.[1][9] ഹരിയാന പോലീസിലെ പോലീസ് കോൺസ്റ്റബിളായിരുന്നു പിതാവ്. 1997ൽ ഈ മകൻ കാരണം പോലീസ് സേന വിട്ട് കർഷകനായി. 12-ാം ക്ലാസ് വരെ അബോഹറിൽ പഠിച്ച ബിഷ്‌ണോയ് 2010-ൽ ചണ്ഡീഗഢിൽ നിന്ന് ഡിഎവി കോളേജിലേക്ക് മാറി. 2011-ൽ അദ്ദേഹം പഞ്ചാബ് യൂണിവേഴ്സിറ്റി കാമ്പസ് സ്റ്റുഡൻ്റ്സ് കൗൺസിലിൽ ചേർന്നു, അവിടെ വെച്ച് മറ്റൊരു ഗുണ്ടാസംഘമായ ഗോൾഡി ബ്രാറിനെ കണ്ടുമുട്ടി. അവർ യൂണിവേഴ്സിറ്റി രാഷ്ട്രീയത്തിൽ ഏർപ്പെടുകയും കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തു.അഫ്‌ഘാനിൽ നിന്നും കറുപ്പ് പാകിസ്ഥാൻ വഴി പഞ്ചാബിൽ ഇതക്കുന്നതായിരുന്നു പ്രധാന തൊഴിൽ.പഞ്ചാബ് സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി.

    • @KeralakannurKannur
      @KeralakannurKannur 4 дня назад +7

      @@streetfighter8617 ബിഷനോയിയെ ഇനി പൂജിക്കാൻ നില്ക്കണ്ട അവനു പരിശീലനം പാകിസ്ഥാനിലിൽ നിന്നാണ് 😂😂😂

  • @AnilMithran-vv2hz
    @AnilMithran-vv2hz 5 дней назад +79

    എന്ത് പറഞ്ഞാലും ഈ.. ഗാങ് ലീഡേറോട് ഒരു ആരാധന തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല..

    • @AkshayKrishnak.s-rd4kn
      @AkshayKrishnak.s-rd4kn 5 дней назад +17

      Salman Khan pakaram vere oru hindu actor arunnel ninakk athu thonilla

    • @CompletelyHappylife
      @CompletelyHappylife 5 дней назад +10

      അവനെ കാണാൻ നല്ലതായത് കൊണ്ടല്ലേ

    • @66xx66
      @66xx66 4 дня назад

      @@AkshayKrishnak.s-rd4kn yes will . If into child trafficking like this sic khan .unlike SRK & Amir this man is sic & woman abuser . Aishwarya Rai prime example of his deeds 😏

    • @KeralakannurKannur
      @KeralakannurKannur 4 дня назад

      ഇവന് കൊന്നതും കൊല്ലുന്നതും മുസ്ലിങ്ങളെയും, സിക്കുകരെയും മാത്രമാണ് എന്ന് കരുതിയായിരിക്കും 😂
      സ്വന്തം ഇഇളയച്ഛനെ വെട്ടിപ്പറികേൾപ്പിച്ച മഹാനാണ് 😂

    • @KeralakannurKannur
      @KeralakannurKannur 4 дня назад

      ലോറൻസ് ബിഷ്‌ണോയ് (ജനനം 12 ഫെബ്രുവരി 1993) 2015 മുതൽ ജയിലിൽ കഴിയുന്ന ഒരു ഇന്ത്യൻ ഗുണ്ടാസംഘമാണ്.[3][4] കൊലപാതകം, കൊള്ളയടിക്കൽ ഉൾപ്പെടെ രണ്ട് ഡസൻ ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ആദ്യത്തെ കുറ്റം സ്വന്തം ഇളയച്ഛനെയും അദ്ദേഹത്തിന്റെ ഭാര്യയെയും വെട്ടിപരികേൾപ്പിച്ചതിനു.ഈ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.[5][6] അദ്ദേഹത്തിൻ്റെ സംഘത്തിന് 700-ലധികം ഷൂട്ടർമാരുമായി ബന്ധമുണ്ട്.[7] പാകിസ്ഥാനിൽ നിന്നാണ് ഇവർക്ക് പരിശീലനമെന്നും ആരോപണമുണ്ട്. [8] ലോറൻസ് ബിഷ്‌ണോയി 1993 ഫെബ്രുവരി 12-ന് പഞ്ചാബിലെ ഫിറോസ്പൂരിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചത്.[1][9] ഹരിയാന പോലീസിലെ പോലീസ് കോൺസ്റ്റബിളായിരുന്നു പിതാവ്. 1997ൽ ഈ മകൻ കാരണം പോലീസ് സേന വിട്ട് കർഷകനായി. 12-ാം ക്ലാസ് വരെ അബോഹറിൽ പഠിച്ച ബിഷ്‌ണോയ് 2010-ൽ ചണ്ഡീഗഢിൽ നിന്ന് ഡിഎവി കോളേജിലേക്ക് മാറി. 2011-ൽ അദ്ദേഹം പഞ്ചാബ് യൂണിവേഴ്സിറ്റി കാമ്പസ് സ്റ്റുഡൻ്റ്സ് കൗൺസിലിൽ ചേർന്നു, അവിടെ വെച്ച് മറ്റൊരു ഗുണ്ടാസംഘമായ ഗോൾഡി ബ്രാറിനെ കണ്ടുമുട്ടി. അവർ യൂണിവേഴ്സിറ്റി രാഷ്ട്രീയത്തിൽ ഏർപ്പെടുകയും കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തു.അഫ്‌ഘാനിൽ നിന്നും കറുപ്പ് പാകിസ്ഥാൻ വഴി പഞ്ചാബിൽ ഇതക്കുന്നതായിരുന്നു പ്രധാന തൊഴിൽ.പഞ്ചാബ് സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി.

  • @ajithmanayil8325
    @ajithmanayil8325 День назад +3

    കേരളത്തിൽ ബിഷ് നോയ് മാർ വരേണ്ടി വരും.

    • @jaisaljaaz1232
      @jaisaljaaz1232 8 часов назад

      നിനക്ക് ബിഷനോയ് ആയിക്കൂടെ കേരളത്തിലെ 😂😂😂

    • @ajithmanayil8325
      @ajithmanayil8325 6 часов назад

      @@jaisaljaaz1232 വരും താമസിയാതെ അല്ലെങ്കിൽ ഞാൻ തന്നെ ആകാം. 😄😄

  • @birgertitanblade8867
    @birgertitanblade8867 4 дня назад +21

    He is controlling from inside the Jail??? Shame on indian Gov. And Police

  • @ClinceDouglasmoses
    @ClinceDouglasmoses 4 дня назад +3

    Bhai 🔥

  • @krishna_vvr
    @krishna_vvr 2 дня назад +5

    ഈ 700 shooter മാര് ഒന്ന് കുറക്കാൻ പറ്റുമോ... ലേശം 😅😂

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 21 час назад

      ഉള്ളത് ആണ് ഹരിയാന അറിയാത്തത് കൊണ്ടാണ്

    • @athulyan100
      @athulyan100 4 часа назад

      കുറക്കാൻ പറ്റില്ല കാരണം ഞാനും അതിലുണ്ട്..... ഒരാളെ കുറച്ചാൽ പോലും എന്നെ കുറച്ച മാതിരി എനിക്ക് തോന്നും....i am very introvert person....ചിന്തിച്ചു ചിന്തിച്ച് മരിക്കും ഞാൻ.....

  • @proudbhaaratheeya
    @proudbhaaratheeya 5 дней назад +7

    Dawood cheytha aha. Bishnoi cheytha oho

    • @KeralakannurKannur
      @KeralakannurKannur 4 дня назад

      ലോറൻസ് ബിഷ്‌ണോയ് (ജനനം 12 ഫെബ്രുവരി 1993) 2015 മുതൽ ജയിലിൽ കഴിയുന്ന ഒരു ഇന്ത്യൻ ഗുണ്ടാസംഘമാണ്.[3][4] കൊലപാതകം, കൊള്ളയടിക്കൽ ഉൾപ്പെടെ രണ്ട് ഡസൻ ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ആദ്യത്തെ കുറ്റം സ്വന്തം ഇളയച്ഛനെയും അദ്ദേഹത്തിന്റെ ഭാര്യയെയും വെട്ടിപരികേൾപ്പിച്ചതിനു.ഈ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.[5][6] അദ്ദേഹത്തിൻ്റെ സംഘത്തിന് 700-ലധികം ഷൂട്ടർമാരുമായി ബന്ധമുണ്ട്.[7] പാകിസ്ഥാനിൽ നിന്നാണ് ഇവർക്ക് പരിശീലനമെന്നും ആരോപണമുണ്ട്. [8] ലോറൻസ് ബിഷ്‌ണോയി 1993 ഫെബ്രുവരി 12-ന് പഞ്ചാബിലെ ഫിറോസ്പൂരിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചത്.[1][9] ഹരിയാന പോലീസിലെ പോലീസ് കോൺസ്റ്റബിളായിരുന്നു പിതാവ്. 1997ൽ ഈ മകൻ കാരണം പോലീസ് സേന വിട്ട് കർഷകനായി. 12-ാം ക്ലാസ് വരെ അബോഹറിൽ പഠിച്ച ബിഷ്‌ണോയ് 2010-ൽ ചണ്ഡീഗഢിൽ നിന്ന് ഡിഎവി കോളേജിലേക്ക് മാറി. 2011-ൽ അദ്ദേഹം പഞ്ചാബ് യൂണിവേഴ്സിറ്റി കാമ്പസ് സ്റ്റുഡൻ്റ്സ് കൗൺസിലിൽ ചേർന്നു, അവിടെ വെച്ച് മറ്റൊരു ഗുണ്ടാസംഘമായ ഗോൾഡി ബ്രാറിനെ കണ്ടുമുട്ടി. അവർ യൂണിവേഴ്സിറ്റി രാഷ്ട്രീയത്തിൽ ഏർപ്പെടുകയും കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തു.അഫ്‌ഘാനിൽ നിന്നും കറുപ്പ് പാകിസ്ഥാൻ വഴി പഞ്ചാബിൽ ഇതക്കുന്നതായിരുന്നു പ്രധാന തൊഴിൽ.പഞ്ചാബ് സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി.

  • @pradishkumar9584
    @pradishkumar9584 22 часа назад

    Very good ലോറൻസ്

  • @jahfarsadiktvr
    @jahfarsadiktvr 2 дня назад

    എന്താണ് കൃഷ്ണമൃഗം

    • @akshayraju3891
      @akshayraju3891 21 час назад

      അത് ആവരുടെ വിഭാഗം ആൾക്കാർ പവിത്രമായി കാണുന്ന മൃഗമാണ്. സൽമാൻ കുറെ വർഷങ്ങൾക്ക് മുൻപ് ഈ മാനിനെ കൊന്നിരുന്നു അന്ന് തുഗങ്ങിയതാണ് പ്രശ്നങ്ങൾ

  • @promoduggeorge2822
    @promoduggeorge2822 3 часа назад +1

    😂😂😂😂

  • @66xx66
    @66xx66 4 дня назад +1

    Salman khan capable of pulling that stunt as his fame on decline 😂🤣🤣
    That sic man

  • @vishwapremam2855
    @vishwapremam2855 2 дня назад +2

    സൽമാൻ ചാവ് ട്ട്

  • @Davingi1013
    @Davingi1013 22 часа назад

    ഷൈൻ ടോം ചാക്കോ ഇതിനായി ഏജൻ്റ് ആയി വന്ന സൗത്ത് ഇന്ത്യൻ ആക്ടർ. മീഡിയ കുറച്ച് തിരക്കിയൽ ഇതിൻ്റെ തെളിവുകൾ വെക്‌തം.

  • @raxithdq8800
    @raxithdq8800 5 дней назад +3

    😊😊

  • @MaxamoudMaxamed
    @MaxamoudMaxamed 2 дня назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 6 часов назад

    rss ന്റെ സൃഷ്ടി ആണെന്നാണ് ഒരു ഹിന്ദു യുവാവ് ഒരു കമന്റിൽ എഴുതിയത്... അവരെ ചോദ്യം ചെയ്യുന്നവരെ തീർക്കാൻ ഉള്ളതാകും

  • @JhonMeth
    @JhonMeth 5 дней назад +10

    Ivanokke keralathil aahneel ingane valarathilla

    • @raneeshvr007
      @raneeshvr007 2 дня назад

      കേരളത്തിൽ രാഷ്ട്രീയക്കാർ അല്ലാതെ വേറെ ആരെങ്കിലും വളർന്നിട്ടുണ്ടോ...??

    • @anooplal5798
      @anooplal5798 2 дня назад

      Kanooril aayenle bomb erinnu koneneu

  • @bodybuildinginspiration2388
    @bodybuildinginspiration2388 День назад

    ഇതൊന്നും തീവ്രവാദമല്ലല്ലോ ല്ല ല്ലേ

  • @hulrmraman
    @hulrmraman 5 дней назад +1

    ആരോപണം 😅

  • @Active22923
    @Active22923 День назад +1

    പേടിത്തൊണ്ടൻ ഖാൻ 😅

  • @D-comapany
    @D-comapany 5 дней назад +11

    D company🔥🔥

  • @RockyBhai-k4w
    @RockyBhai-k4w 2 дня назад +2

    ലോറൻസിനെ mumbai പോലീസിന് കൈമാറിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു 😂

  • @AMB994
    @AMB994 3 дня назад +1

    Enduvaadey ithokkey🫠

  • @yadulkrishnakrishna6595
    @yadulkrishnakrishna6595 6 дней назад +23

    Encounter cheytha pore

    • @dailyvlogs7379
      @dailyvlogs7379 6 дней назад

      Podo....Salman aanu criminal

    • @muhammedcp6293
      @muhammedcp6293 6 дней назад

      Allatenayum pujekum apeya vara daivam ayekanakakum adamellatha veshasam

    • @Pallipparambil-Raaman
      @Pallipparambil-Raaman 6 дней назад

      ആള് സംഘി ആണ്, അത് നടക്കില്ല

    • @manuprasad.v.7740
      @manuprasad.v.7740 5 дней назад

      Ith enth bhasha😂​@@muhammedcp6293

    • @ajayCL-m5v
      @ajayCL-m5v 5 дней назад

      Athinu evanmareyokke kandikittande

  • @hamliaid4257
    @hamliaid4257 5 дней назад +4

    Davood ibrahim 🎉🎉🎉🎉... kaskar ibrahim.. tiger 🐅🐅

    • @abhiabhi-u7t
      @abhiabhi-u7t 5 дней назад +14

      Rajyadrohikku rajyadrohiye istm

    • @HuskyElaine
      @HuskyElaine 5 дней назад

      എല്ലാറ്റിനേം കൊല്ലും

    • @D-comapany
      @D-comapany День назад

      @@hamliaid4257 🔥

  • @Chilanka9061
    @Chilanka9061 22 часа назад

    ലോറൻസ് ബിഷ്നോയ് ❤

  • @vinoy3734
    @vinoy3734 4 дня назад +2

    ഭരിക്കുന്നവർ ആണ് പിന്നിൽ

  • @SanalShyraj
    @SanalShyraj День назад

    Kozhi kokkooo po oooo malayalam parayunn aarum elllle .....

  • @cochinman11
    @cochinman11 День назад

    FAKE NES

  • @cochinman11
    @cochinman11 День назад

    Fake

  • @SoumyaR-s9s
    @SoumyaR-s9s 3 дня назад +1

    Enthayalum salan khanekkal look und lorance bishnoyikk 🤭

  • @cochinman11
    @cochinman11 День назад

    FAKE NEWD

  • @Baleno2021
    @Baleno2021 3 дня назад

    Salman khan Z plus security enhanced cheythitund.. Arippa aavan thayyaraya mandanmar iniyum pokum

  • @rphroopesh470
    @rphroopesh470 3 дня назад +1

    Praarthikkkan oro kaaranam eppo kolllanum
    Oro praaanthanmaaru

  • @augustinchristojoseph3532
    @augustinchristojoseph3532 4 дня назад

    Encounter cheyiiii😂😂😂

  • @kainadys
    @kainadys 2 дня назад

    Government support ullathu kondalle ayaal eppol jeevanode erikkunnathu.

  • @mg.BLOGchange
    @mg.BLOGchange 5 дней назад +2

    Valakka Lorenz shootout cheid thirkam enne ullu. Ori kopum illa

  • @rijeesh2240
    @rijeesh2240 5 дней назад

    Modi dosth

  • @ifuzking
    @ifuzking 5 дней назад +23

    ബീജെപി വന്നു തീവ്രവാദം തുടങ്ങി 😂

    • @heavenofframez8919
      @heavenofframez8919 5 дней назад +32

      എന്ന് ബോമ്പോളി 😂😂

    • @vikramv332
      @vikramv332 5 дней назад

      സുടാപ്പികൾ ചത്തു തീരുന്നു

    • @Bumblee542
      @Bumblee542 5 дней назад +12

      Chilark kond thudanghi 😂😂😂

    • @CompletelyHappylife
      @CompletelyHappylife 5 дней назад +14

      Aano hoothi 😂

    • @Wokin-l1h
      @Wokin-l1h 5 дней назад +1

      @@heavenofframez8919 😆😆😆 Poli

  • @jayzrantz
    @jayzrantz 5 дней назад +3

    chathavan dawoodinte aalalle

    • @ayyppnkvfc
      @ayyppnkvfc 4 дня назад +5

      yes.. Jihadi Dawood ibrahim's supporter Baba siddiqui gone, next is Salman. All support to Bishnoi ❤

    • @muhammadshafeeq1808
      @muhammadshafeeq1808 4 дня назад

      ​@@ayyppnkvfcസലാമനെ ഇവന്മാർ കുറെ ഒലത്തും അത് വേറെ മൊതൽ ആണ്‌ ഇവൻ ചിന്തിക്കുമ്പോൾ അതിന് മറുപടി കിട്ടിയിരിക്കും

    • @Ranbidulay123
      @Ranbidulay123 4 дня назад

      ​@@ayyppnkvfc🥶🥶🥶
      enthu thenditharamaado parayunnath??? oru manushyane srishtikkaanum jeevanedukkaanum dsivathinu maathrame avakaasamullu🥶🥶