"പെൺകുട്ടിയുടെ കൂടെ വരുന്നത് ആരാണെന്ന് KSRTC കണ്ടക്ടർമാർ അറിയേണ്ട കാര്യമില്ല": KB Ganesh Kumar

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 367

  • @MathaiMathaikT
    @MathaiMathaikT 4 месяца назад +89

    ഇടതു സൈഡിൽ കൂടി ksrtc bus നെ ഓവർടേക്ക് ചെയ്ത്, ഒരു car സീബ്രാ ലൈനിൽ കുറുകെയിട്ട്, bus ന്റെ യാത്ര മുടക്കി, കാറിലുള്ളവർ ബസ്സിലുള്ള യാത്രക്കാരെ രാത്രി പത്തുമണിക്കൂ ശേഷം ഇറക്കിവിട്ടാൽ അതു കുറ്റകരമായ പ്രവൃത്തി ആകുമോ?

    • @afraparveen8675
      @afraparveen8675 4 месяца назад +6

      അതിന് ഇവൾ ഇടതു പക്ഷം അല്ലെ അപ്പോൾ ഇടതുകൂടിയല്ലേ പോകൂ ഇപ്പോൾ ഈ ഗണേഷ് പറയുന്നതിൽ ഒരർത്ഥവും ഇല്ലാ കുറ്റം ആര്. ചെയ്‌തോ അതിന് ശിക്ഷ കൊടുക്കുക

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 месяца назад +1

      Yes🎉

    • @മറിയകുട്ടി-ഹ9ഠ
      @മറിയകുട്ടി-ഹ9ഠ 4 месяца назад

      മുണ്ടുപൊക്കി യദു കാണിച്ചത് നിന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ ആയിരുന്നെങ്കിൽ നീ ഇതുതന്നെ പറയുമായിരുന്നോ 🤔

    • @afraparveen8675
      @afraparveen8675 4 месяца назад +1

      @@മറിയകുട്ടി-ഹ9ഠ അമ്മച്ചിയുടെ ഫോട്ടോ ഈ മെസേജിൽ കാണുന്നൂ യദു മുണ്ട് പൊക്കിയാണോ അമ്മച്ചി കാണിച്ചത് അത് എനിക്ക് പുതിയ അറിവ് ആണ് ആരും ഇതുവരെ പറയുന്നത് കേട്ടില്ലല്ലോ കമ്മിണി ചേച്ചി നീ എപ്പോളാ അങ്ങനെ കണ്ടത് അല്ല കേട്ടത് ആരിയുടെ എത്ര കിട്ടി നിങ്ങക്ക് പോയി പണി നോക്കെടോ ചിലക്കാതെ. മരിയകുട്ടി

    • @SyedifyArt
      @SyedifyArt 4 месяца назад

      മേയറുടെ കാർ ഓവർടേക്ക് ചെയ്യാൻ വലത് വശത്ത് കയറി വന്നപ്പോൾ യദു വെറുതെ നടുവിരൽ ഉയർത്തി കാണിച്ചിട്ടേയുള്ളൂ.😂😂😂 അതിനാണ്.....😂😂😂

  • @akhilkochumon1365
    @akhilkochumon1365 4 месяца назад +32

    നടുറോട്ടിൽ യാത്രക്കാരെ ഇറക്കിവിട്ട് അവരെ ബുദ്ധിമുട്ടിച്ച MLA ക്കും മേയർക്കുo എതിരെ എന്ത് നടപടിയാണ് നിങ്ങൾ എടുത്തത്.

    • @sheelaprakash532
      @sheelaprakash532 4 месяца назад +2

      അതേ..അത് പറയൂ സര്‍. യെദ്യൂ വിന്റെ കാര്യം പറയൂ

  • @sankarannairm3316
    @sankarannairm3316 4 месяца назад +80

    യാത്രക്കാരെ ലക്ഷ്യസ്താനത്ത് എത്തുന്നതിന് മുമ്പ് രാത്രിയിൽ വഴിയിൽ ഇറക്കിവിമെന്നാണൊ മേയറൊ,എംഎൽ എ യൊ വഴിയിൽ തടഞ്ഞ് ഇറക്കിവിട്ടാൽ കെ എസ് ആർ ടിയ്ക്ക് യാതൊരുബാദ്ധ്യതയുമില്ലേ ?

    • @pearlr4805
      @pearlr4805 4 месяца назад

      ചങ്കരൻ തെങ്ങിൽ തന്നെ. ഒരു ഞരമ്പൻ ഡ്രൈവറെ താങ്ങി നടക്കുന്നത് അവസാനിപ്പിക്കുക.

    • @മറിയകുട്ടി-ഹ9ഠ
      @മറിയകുട്ടി-ഹ9ഠ 4 месяца назад

      മുണ്ടുപൊക്കി യദു കാണിച്ചത് നിന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ ആയിരുന്നെങ്കിൽ നീ ഇതുതന്നെ പറയുമായിരുന്നോ 🤔

  • @gopikrishnankattayat9657
    @gopikrishnankattayat9657 4 месяца назад +71

    യദുവിൻ്റെ ജോലി കളഞ്ഞതിന് എന്ത് പറയാനുണ്ട ?
    മേയറോട് ആദ്യം ജനങ്ങളോട് മര്യാദക് പെരുമാറാൻ പറയ്

    • @മറിയകുട്ടി-ഹ9ഠ
      @മറിയകുട്ടി-ഹ9ഠ 4 месяца назад

      മുണ്ടുപൊക്കി യദു കാണിച്ചത് നിന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ ആയിരുന്നെങ്കിൽ നീ ഇതുതന്നെ പറയുമായിരുന്നോ 🤔

    • @usu9512
      @usu9512 4 месяца назад

      ഇയാളാണോ മുണ്ട് പൊക്കാൻ കൂടെ നിന്നത് വണ്ടി ഓടിക്കുന്ന യദുവിന് പൊക്കാൻ പറ്റില്ലല്ലോ എന്തായാലും😮

  • @nalinikk9390
    @nalinikk9390 4 месяца назад +40

    യദുവിനും ഒരു കുഞ്ഞും കുടുംബവും ഉണ്ട്. അതിന് സാറിനെന്താ പറയാനുള്ളത്? അതും കൂടി ജനങ്ങൾക്ക് അറിയാൻ താല്പര്യമുണ്ട്.

    • @usu9512
      @usu9512 4 месяца назад

      ഡയലോഗ് ഇഷ്ടപ്പെട്ടു പക്ഷേ അമ്മയില്ലാത്ത ഒരു കുഞ്ഞിനെ വളർത്തുന്ന യദുവിനെ ക്കുറിച്ച് എന്താ പറയാനുള്ളത് അത് തീരുമാനിക്ക് ആദ്യം ☝️

  • @todaysspecial2745
    @todaysspecial2745 4 месяца назад +32

    സർ ksrtc തടഞ്ഞു യാത്രക്കാരെ ഇറക്കി വിട്ട mla യ്ക്ക് സാർ എന്താ ശിക്ഷ കൊടുത്തു

  • @amminipathrose7479
    @amminipathrose7479 4 месяца назад +98

    എല്ലാവരോടും ഒരേപോലെ നീതി കാണിക്കു ഗണേശ yedu എവിടെ എത്തി അറിയാമോ

    • @kabeerlskk5488
      @kabeerlskk5488 4 месяца назад +3

      Yadu Andayi Nidi Kittyo

    • @pearlr4805
      @pearlr4805 4 месяца назад +2

      ഞരമ്പൻ യദു ഫാനാണോ?

    • @leelamathew4681
      @leelamathew4681 4 месяца назад

      @@pearlr4805it takes one to know one.

    • @മറിയകുട്ടി-ഹ9ഠ
      @മറിയകുട്ടി-ഹ9ഠ 4 месяца назад +2

      മുണ്ടുപൊക്കി യദു കാണിച്ചത് നിന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ ആയിരുന്നെങ്കിൽ നീ ഇതുതന്നെ പറയുമായിരുന്നോ 🤔

    • @vinodmp7717
      @vinodmp7717 4 месяца назад

      കുമ്മിണി ഫാൻ

  • @najumudeenkizhakkuramkara3161
    @najumudeenkizhakkuramkara3161 4 месяца назад +21

    അധികാരികൾ വന്ന് യാത്രക്കാരെ ബസ്സിൽ നിന്നും ഇറക്കിവിട്ടിട്ട്, KSRTC അവർക്കെതിരെ എന്താ നടപടി എടുത്തു......

  • @afraparveen8675
    @afraparveen8675 4 месяца назад +22

    എന്നിട്ടാണോ ഒരു മേയറും mla യും കുടുംബം ഒക്കെ കൂടി യാത്രക്കാരായ പത്തുപതിനഞ്ചുപേരെ ഇറക്കി ഡ്രൈവർ യദു വിന്റെ മേയർ എന്നാ അഹങ്കാരി ഇറക്കിവിട്ടത് അത് ഭരണ കക്ഷികൾക്ക് ആകാമോ മേയർ എന്നാപതവിയിൽ ഇത് ചെയ്യിയാമോ ആദിയം അവരെ പറഞ്ഞു മനസിലാക്കി അവരെപേരിൽ നടപടിയെടുക്കൂ

  • @bennythomas2789
    @bennythomas2789 4 месяца назад +64

    എടാ മന്ത്രി നീ അധികം നാടകം കളിക്കാതെ ആ യദുവിന്റെ കാര്യത്തിൽ നിയമം പാലിക്കു. അപ്പൊ നീ പറയുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾ മനസ്സിലാക്കും. അല്ലെങ്കിൽ മക്കളാണ് സഹോദരിയാണ് ചേട്ടനാണ് അമ്മയാണ് എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യമില്ല 😢

    • @മറിയകുട്ടി-ഹ9ഠ
      @മറിയകുട്ടി-ഹ9ഠ 4 месяца назад +1

      മുണ്ടുപൊക്കി യദു കാണിച്ചത് നിന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ ആയിരുന്നെങ്കിൽ നീ ഇതുതന്നെ പറയുമായിരുന്നോ 🤔

  • @ksdonlineshopping9600
    @ksdonlineshopping9600 4 месяца назад +32

    കൃത്യ ടൈമിൽ എങ്ങനെ വണ്ടി എത്തിക്കും. ബസ്സി നേക്കാളും തിരക്ക് മേയർക്കും എം എൽ എക്കും ഒക്കെ അല്ലെ. പറയുന്ന സ്ഥലത്ത് നിന്ന് ആളെ ഇറക്കിവിടാൻ തന്നെയാണ് ഡ്രൈവർമാർ വണ്ടി കൊണ്ട് പോകുന്നത്. പക്ഷെ അതിന് അനുവദിക്കാതെ റിസർവ് ചെയ്ത് യാത്ര ചെയ്തവരെ പാതി വഴിയിൽ നിന്ന് ഇറക്കി വിടുന്ന എം എൽ എ മാർക്കും മേയർ മാർക്കുമാണ് ഈ നിർദ്ദേശം കൊടുക്കേണ്ടത്. അതിന് അവർക്ക് എതിരെ ഒരു നടപടിയും എടുക്കാതിരുന്നപ്പോൾ പല സ്ഥലത്തും സമാനമായ കാര്യങ്ങളിൽ ഡ്രൈവർമാരെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുന്ന വാർത്തകളാണ് ഇപ്പോൾ ഓരോ ദിവസവും കേൾക്കുന്നത്.
    ആയതിനാൽ ആദ്യം യദു എന്ന പാവം ഡ്രൈവറുടെ പ്രശ്നത്തിന് പരിഹാരം കാണുക

    • @മറിയകുട്ടി-ഹ9ഠ
      @മറിയകുട്ടി-ഹ9ഠ 4 месяца назад

      മുണ്ടുപൊക്കി യദു കാണിച്ചത് നിന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ ആയിരുന്നെങ്കിൽ നീ ഇതുതന്നെ പറയുമായിരുന്നോ 🤔

  • @sjsignature3156
    @sjsignature3156 4 месяца назад +117

    സാറെ ഇതൊക്കെ സമ്മതിച്ചു... പക്ഷെ ഒരു ചെറുപ്പക്കാരൻ നീതിക്ക് വേണ്ടി പോരാടുന്നുണ്ട്... യദു... എന്തായി താങ്കളുടെ നാവ് ഇറങ്ങിപ്പോയല്ലോ.... ഈ ന്യായവും സത്യവും ധർമവും എവിടെപ്പോയി

    • @vinodkumarmv2900
      @vinodkumarmv2900 4 месяца назад

      നീതിക്ക് വേണ്ടി പേരാടുന്ന സ്ത്രീകളെ അപമാനിക്കുന്ന നിഷ്കളങ്കനായ ചെറുപ്പക്കാരൻ 😂😂😂😂😂

    • @jibinmjohn8444
      @jibinmjohn8444 4 месяца назад +4

      പോരാട്ടക്കാരൻ അത്ര ഡീസന്റ് ഒന്നുമല്ല എന്ന് അവന്റെ ചരിത്രവും പെരുമാറ്റവും കാണിക്കുന്നുണ്ട്

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 месяца назад +2

      Yes🎉

    • @മറിയകുട്ടി-ഹ9ഠ
      @മറിയകുട്ടി-ഹ9ഠ 4 месяца назад +3

      മുണ്ടുപൊക്കി യദു കാണിച്ചത് നിന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ ആയിരുന്നെങ്കിൽ നീ ഇതുതന്നെ പറയുമായിരുന്നോ 🤔

    • @sjsignature3156
      @sjsignature3156 4 месяца назад +2

      @@മറിയകുട്ടി-ഹ9ഠ താൻ മുണ്ടിനടിയിൽ ഉണ്ടായിരുന്നോ പൊക്കി കാണിച്ചപ്പോൾ

  • @harikumarag6837
    @harikumarag6837 4 месяца назад +16

    യെദുവിനോട് നീതി കാണിക്കൂ,ജോലിയിൽ തിരിച്ചെടുക്കൂ

  • @josemk1220
    @josemk1220 4 месяца назад +49

    അപ്പൊ സാറെ തിരോന്തോരത്തു നടു റോഡിൽ ഇറക്കി വിട്ടതു സാർ അറിഞ്ഞു കാണും എന്ന് പറയാം അല്ലെ

    • @pradeepliaks6703
      @pradeepliaks6703 4 месяца назад +3

      ഇല്ല 🥲🥲അത് തീവ്രത കുറഞ്ഞ സംഭവം ആയതുകൊണ്ട് ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് തോന്നുന്നു 😢😢😢

    • @മറിയകുട്ടി-ഹ9ഠ
      @മറിയകുട്ടി-ഹ9ഠ 4 месяца назад

      മുണ്ടുപൊക്കി യദു കാണിച്ചത് നിന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ ആയിരുന്നെങ്കിൽ നീ ഇതുതന്നെ പറയുമായിരുന്നോ 🤔

    • @usu9512
      @usu9512 4 месяца назад

      താനാരാ !!? പണ്ട് നാടകത്തിൽ കർട്ടൻ വലിക്കാൻ ആളുണ്ടായിരുന്നു അതുപോലെ താനാണോ വലിച്ചു കൊടുത്തത് മുണ്ട്

  • @paanchajanyam7903
    @paanchajanyam7903 4 месяца назад +72

    യദുവിന് നീതി കൊടുക്കുക.

    • @മറിയകുട്ടി-ഹ9ഠ
      @മറിയകുട്ടി-ഹ9ഠ 4 месяца назад

      മുണ്ടുപൊക്കി യദു കാണിച്ചത് നിന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ ആയിരുന്നെങ്കിൽ നീ ഇതുതന്നെ പറയുമായിരുന്നോ 🤔

    • @paanchajanyam7903
      @paanchajanyam7903 4 месяца назад

      @@മറിയകുട്ടി-ഹ9ഠ എന്റെ ആരും മുണ്ട് പോകുന്നോ എന്ന് നോക്കി നടക്കുകയല്ലടാ വിവരദോഷി. അത് നിന്റെ വീട്ടിലുള്ളവരുടെ സ്വഭാവമാടാ 😂

  • @rasheedmarakkashery3322
    @rasheedmarakkashery3322 4 месяца назад +122

    യദു വിന്റെ കാര്യം എന്തായി എന്ത് കൊണ്ട് M L A വണ്ടിയിലുള്ള ആളുകളെ ഇറക്കി വിട്ടു അതിന് തീരുമാനം ഒന്നുമില്ലേ k s t c നടുറോട്ടിൽ തടഞ്ഞു അതിന്ന് ഒന്നും പറയാനില്ലേ സാറെ

    • @VKP-i5i
      @VKP-i5i 4 месяца назад

      Court case alle

    • @truelove4230
      @truelove4230 4 месяца назад +3

      That Ganeshan won’t say that because it is MLA who did the crime

    • @truelove4230
      @truelove4230 4 месяца назад +1

      We can’t believe you minister

    • @truelove4230
      @truelove4230 4 месяца назад +1

      Say that to the Kerala police

    • @truelove4230
      @truelove4230 4 месяца назад +6

      What happened to Yadu minister

  • @Lissy-dm9zi
    @Lissy-dm9zi 4 месяца назад +10

    താങ്ക്യൂ സാർ യദുവിന്റെ കാര്യത്തിൽ സത്യസന്ധമായി തീരുമാനം എടുക്കാത്തത് എന്ത് ആ കുടുംബത്തിന്റെ അന്നം മുട്ടിയിരിക്കുകയല്ലേ

  • @firoskp
    @firoskp 4 месяца назад +26

    എല്ലാവരോടും നല്ല നിലയിൽ പെരുമാറുന്നു എന്ന് അവകാശപ്പെടുന്ന ഗണേഷ് കുമാർ
    കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു ആ നല്ല മനുഷ്യനോട് ചെയ്ത ക്രൂരത മറക്കാൻ പറ്റുമോ

    • @Aysha_s_Home
      @Aysha_s_Home 4 месяца назад +2

      സത്യം അതാണിന്ന് എല്ലാവരും അനുഭവിക്കുന്നു😢

  • @babumathai4132
    @babumathai4132 4 месяца назад +38

    യെദു വിന്റെ കാര്യത്തിൽ നീതി നടപ്പാക്കൂ

    • @മറിയകുട്ടി-ഹ9ഠ
      @മറിയകുട്ടി-ഹ9ഠ 4 месяца назад

      മുണ്ടുപൊക്കി യദു കാണിച്ചത് നിന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ ആയിരുന്നെങ്കിൽ നീ ഇതുതന്നെ പറയുമായിരുന്നോ 🤔

  • @suorsabina9361
    @suorsabina9361 4 месяца назад +49

    എദുവിനെ ജോലിക്ക് എടുക്കുക

  • @abdulgafoorpm9438
    @abdulgafoorpm9438 4 месяца назад +45

    എല്ലാ സ്ത്രീകളേയും സരിതയെപ്പോലെ സഹോദരിയായി കാണണം !

    • @Mallu_Musafir
      @Mallu_Musafir 4 месяца назад

      നിന്റെ ഉമ്മാനെ ഭാര്യയായി കാണാം

    • @Thannushibi
      @Thannushibi 4 месяца назад +2

      𝘚𝘢𝘤𝘩𝘪𝘯 𝘔𝘓𝘈 𝘦𝘯𝘥𝘢 𝘤𝘩𝘢𝘪𝘥𝘢𝘥

    • @sooraj981
      @sooraj981 4 месяца назад

      😄😄😄😄 ഇവൻ പെണ്ണുങ്ങളുടെ കേസ് വന്നാൽ തരികിട കാണിക്കും

    • @sooraj981
      @sooraj981 4 месяца назад +1

      😊😊😊

    • @moideenmanningal9674
      @moideenmanningal9674 4 месяца назад

      😂😂😂😂😂😂

  • @abhilashmullakkara
    @abhilashmullakkara 4 месяца назад +31

    ഒരാളെ ഉപദേശിക്കണ മെങ്കിൽ , മിനിമം അതിനുള്ള യോഗ്യത ഉണ്ടായിരിക്കണം....എങ്കിലേ അത് ആരായാലും സ്വീകരിക്കുകയുള്ളൂ...

  • @sujawilfred3883
    @sujawilfred3883 4 месяца назад +12

    എല്ലാം നല്ലത് യദുവിനെ കൂടെ പരിഗണിക്കണം

  • @ab-eh3pp
    @ab-eh3pp 4 месяца назад +12

    നിങ്ങൾ ബസുകൾ നന്നാക്കൂ.ഇന്ന് ഇപ്പോൾ എൻ്റെ കാല് ഒടിഞ്ഞേനെ ഹൈഡ്രോളിക് door വന്നു അടഞ്ഞു.സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്തുറന്നു കിടന്ന door ഇറങ്ങാൻ പോയപ്പോൾ വന്നു അടഞ്ഞു ഭാഗ്യം കൊണ്ടബ്രക്ഷപെട്ടു.എൻ്റെ ഓർമയിൽ ഈ ബസിൽ ഒരു 5 മാസം എങ്കിലും ആയിട്ടുണ്ടാകും ഇത് നാശം ആയിട്ട് ഡ്രൈവറോട് പറഞ്ഞപ്പോൾ പറയുന്നു തള്ളി പിടിച്ചാൽ മതിയെന്ന്.എങ്ങനെ ഉണ്ട്

  • @shijicherian5183
    @shijicherian5183 4 месяца назад +17

    അതുപോലെതന്നെ ഞാന് ഏറ്റവും ഇഷ്ടപ്പെടുന്ന യാത്ര എന്ന് പറഞ്ഞാൽ കെഎസ്ആർടിസി തന്നെയാണ് കാര്യം കുറച്ച് വീറും വൃത്തിയും ഒന്നുമില്ല എങ്കിൽപോലും നമുക്ക് സുഖമായിട്ട് ഇരിക്കാനുള്ള സ്ഥലസൗകര്യം അതിന്റെ സീറ്റിൽ ഉണ്ട് അതുകൊണ്ട് ചിലപ്പോഴൊക്കെ പ്രൈവറ്റ് ബസ്സിലും കയറാറുണ്ട് പക്ഷേ ഒരുകാരണവശാലും ഇപ്പോൾ ഞാൻ പ്രൈവറ്റ് ബസ്സിൽ കയറാറില്ല കാരണം ചെറിയ പെൺകുട്ടികൾ ആൺകുട്ടികൾ ചെറുപ്പക്കാരൊക്കെ അതിൽ കിടന്നു കാണിക്കുന്ന കാമകേളികൾ കണ്ടുകഴിഞ്ഞാൽ നമുക്ക് ലജ്ജയും അറപ്പും വെറുപ്പും ഉളവാക്കും കണ്ടക്ടർ എന്ന് പറയുന്നത് വെറും ഒരു നോക്കുകുത്തിയ പോലെ നിൽക്കാൻ അല്ലാതെ അയാൾക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല നാളെ വാദി പ്രതിയാകും അയാൾ അകത്തു കിടക്കേണ്ടി വരിക അതുകൊണ്ട് ഇമ്മാതിരി കോപ്രായങ്ങളൊന്നും ഒരു ബസ്സിനകത്തും പ്രത്യേകിച്ച് കെഎസ്ആർടിസിക്ക് അകത്ത് ഉണ്ടാവാതിരിക്കാൻ ബഹുമാനപ്പെട്ട മന്ത്രി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഇതിനാൽ അഭ്യർത്ഥിക്കുന്നു ഇതിനോട് യോജിക്കുന്നവർക്ക് ഇവിടെ ലൈക്ക് അടിക്കാം കുറവായിരിക്കും ലൈക്ക് കാരണം ഇതിനോട് യോജിക്കാൻ ഒട്ടേറെ പേർക്ക് ബുദ്ധിമുട്ടും ഉണ്ടായിരിക്കാം

    • @Guruji-x7c
      @Guruji-x7c 4 месяца назад +1

      അതായത് ബസിൽ യുവതി യുവാക്കൾ കാട്ടി കൂട്ടുന്ന വെറിക്കുത്തുകൾ യാത്രക്കാർ സഹിക്കണം... മിണ്ടരുത്. അവരുടെ യാത്ര സുഖകരമാക്കണം.

  • @sijinsijin5166
    @sijinsijin5166 4 месяца назад +10

    യദുവിന്റെ കാര്യം പറയൂ മന്ത്രി ഞങ്ങൾ സങ്കികൾ കണ്ണും പൂട്ടി സപ്പോർട്ട് ചെയ്താൽ പിന്നെ സപ്പോർട്ട് കിട്ടുന്ന ആളുടെ കാര്യം പോക്കാണ് ഞങ്ങൾ സങ്കികൾ ബഹിഷ്‌കരിച്ചാൽ സിനിമകൾ വിജയിക്കുന്നു സുഡാപ്പി കാക്ക ആയ മമ്മൂട്ടിയുടെ ടർബോ മൂവി ഞങ്ങൾ സങ്കികൾ ബഹിഷ്‌കരിച്ചു പക്ഷേ സിനിമ സൂപ്പർ ഹിറ്റ്😭😭 ഞങ്ങളുടെ നോർത്ത് ഇന്ത്യൻ ശോധരന്മാർ ഷാരൂഖിന്റെ ജവാൻ മൂവി ബഹിഷ്‌കരിച്ചു പക്ഷേ സിനിമ ഒരാഴ്ച കൊണ്ട് സൂപ്പർ ഹിറ്റ്😭😭😭 എന്താണ് ഇങ്ങനെ😭😭

  • @tomykabraham1007
    @tomykabraham1007 4 месяца назад +15

    പ്രായം ഉള്ള ഒരാളെ പണ്ടു ഒതിരി ബഹുമനിച കഥ famous ആണു 😂😂😂

  • @SharngadasSV
    @SharngadasSV 4 месяца назад +31

    ഗണേഷ് സാറേ .എട്ടു വർഷമായി കെഎസ്ആർടിസി 2455 ഡ്രൈവർമാരെ എടുക്കാനായി psc ക്ക്‌ റിപ്പോർട്ട് ചെയ്തിട്ട്.. നാളിതുവരെ ഈ റാങ്ക് ലിസ്റ്റിൽ നിന്നും ഒരാളെപ്പോലും എടുത്തിട്ടില്ല..
    കാത്തിരിക്കുകയാണ് ഈ ജോലിക്ക് വേണ്ടി ഞങ്ങൾ.. സഹായിക്കണം.. പറ്റുമെങ്കിൽ🙏🏻🙏🏻

    • @sarammapeter9402
      @sarammapeter9402 4 месяца назад +1

      പിൻ വാതിൽ നിയമനം നടന്നോ എന്ന് ആദ്യം അനേഷിച്ചു നോക്കൂ

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 4 месяца назад +4

    മന്ത്രി എന്തുകൊണ്ട് ksrtc bus കാർ കുറുകെ ഇട്ടു തടഞ്ഞ മേയർക്കെതിരെ പരാതി നൽകിയില്ല.

  • @thresiammajos1972
    @thresiammajos1972 4 месяца назад +3

    മന്ത്രി ഗണേഷ് കുമാർ സാറേ ഒരു അഭ്യർത്ഥനയാണ് പലപ്രാവശ്യം ഞാൻ ചേർത്തല ബസ്റ്റാൻഡിൽ സ്റ്റേഷനിൽ ചെന്നു റിക്വസ്റ്റ് ചെയ്തിട്ടും ഇതുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല കാരണം ബസ്സു പള്ളിത്തോട് ചെല്ലാനം റൂട്ടിലേക്ക് ബസ്സുകൾ വേണം ഞങ്ങൾ സാധാരണക്കാരാണ് ഓട്ടോറിക്ഷയ്ക്ക് പൈസ കൊടുത്ത് ഞങ്ങൾ മുടിയുന്നു ദയവ് ചെയ്ത് ഈ റൂട്ടിലേക്ക് ബസ്സിട്ട് തരണമെന്ന് അപേക്ഷിക്കുന്നു

  • @geethadevi8961
    @geethadevi8961 4 месяца назад +7

    ജന പ്രതിനിധി ബസ് ട്രിപ്പ് നിർത്തി വഴിയിൽ ഇറക്കി വിട്ടാൽ കേസ് കൊടുക്കാമോ??

    • @sheelaprakash532
      @sheelaprakash532 4 месяца назад +1

      😂😂😂

    • @kannank5588
      @kannank5588 4 месяца назад +1

      െ ധെര്യം ഉണ്ടെങ്കിൽ

  • @unnikrishnanunnithan6755
    @unnikrishnanunnithan6755 4 месяца назад +15

    എദുവിന് ശമ്പളം അടക്കം എല്ലാ ആണുകല്യങ്ങളും കൊടുക്കണം. വാചകം മാത്രം പോരാ.

  • @krishnanunnim2997
    @krishnanunnim2997 4 месяца назад +23

    എത്ര അഭിനയിച്ചാലും സത്യം വിജയിക്കട്ടെ

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 4 месяца назад +4

    Sir 🤝 🌹ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ മനസ്സിന്റെ അടിത്തട്ടില്‍ ഒരു വലിയ നന്മ ഉണ്ട്....ഓരോ വകുപ്പും അതിലെ മന്ത്രിമാരും ഇങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞ ശരിക്കും ദൈവത്തിന്റെ സ്വന്തം നാടായി മാറും നമ്മുടെ കേരളം.. നടക്കാത്ത ഒരു സ്വപനം ആണ്‌ എങ്കിലും വെറുതെ ആഗ്രഹിച്ചു പോകുന്നു 🌹ബിഗ് സല്യൂട്ട് Sir 🤝 👑

  • @abhilashnair4725
    @abhilashnair4725 4 месяца назад +31

    ഇതൊക്കെ നടന്നാൽ ചെലപ്പോ വീണ്ടും ജനങ്ങൾക്ക് KSRTC യിൽ വിശ്വാസം വന്നേക്കാം.

  • @truelove4230
    @truelove4230 4 месяца назад +13

    Please tell that to MLA sachin and Arya mayor

  • @sayidjasbeer7951
    @sayidjasbeer7951 4 месяца назад +2

    Ksrtc ഈ അടുത്ത് നടന്ന സംഭവം സർ അറിഞ്ഞു കാണും എന്ന വിചാരിക്കുന്നു. അതിനു എന്തു നടപടി എടുത്തു. കുറെ പാവപെട്ട യാത്ര ച്യ്ത ആൾക്കാർ ബുദ്ധിമുട്ട് അനുഭവിച്ച കാര്യം സർ അറിഞ്ഞില്ല എന്നാണോ. ആ പാവം പിടിച്ച ഡ്രൈവർ ഇപ്പോയും ഗതി കിട്ടാതെ അലയുകയാണ് സർ. വളരെ കഷ്ടം ഉണ്ട്. ഇതിന്റെ ഒക്കെ ഒരു തീരുമാനം ഉണ്ടാകീട് പോരെ മറ്റു കാര്യം. ഇത് മായി ബന്ധപ്പെട്ട് കുറ്റകർക് എന്താ നടപടി എടുക്കാത്തെ. നിയമം എല്ലാവർക്കും ഒരു പോലെ ആവണം.

  • @sandhyadevi9408
    @sandhyadevi9408 4 месяца назад

    Sir I have a question. Why is a bus running slow or in speed according to drivers choice. Is it deliberately done.

  • @KuttialiKunnummal
    @KuttialiKunnummal 4 месяца назад +2

    യാത്രക്കാരോട് മാന്യമായി പെരുമാറി യാൽ അവർ KSRTC യിൽ മാത്രമേ കയറൂ എനിക്ക് അനുഭവം ഉണ്ട്‌ ഞാൻ എക്സ് പ്രസ് ബസ് അടക്കം അസമയത് യാത്രക്കാർ പറയു ന്ന സ്ഥലത്ത് നിറുത്തി കൊടുക്കാറുണ്ട് അതു കൊണ്ട് എന്നെ ആരും ഒന്നും ചെയ്തിട്ടില്ല അവരുടെ സ്നേഹം അനുഭവിച്ചു അറിയണം 🙏എക്സ് പ്രസ് വണ്ടി കൾ നിറുത്താൻ പാടില്ലാത്ത കാലത്തു ആണ് കെട്ടോ

    • @gracyjoseph7343
      @gracyjoseph7343 4 месяца назад

      ഞാൻഞാൻ സൂപ്പർഫാസ്റ്റ്ബസ്സിൽ കയറി പുല്ലുവഴിസ്റ്റോപ്പിൽ ബസ് നിർത്തി തരാൻ പറഞ്ഞപ്പോൾകണ്ടക്ടർ പറഞ്ഞു ഇവിടെ നിർത്തി കൊടുക്ക്എന്ന്.പക്ഷേ ഡ്രൈവർനിർത്തി തന്നു ഒരു പാട് വഴക്ക് പറഞ്ഞിട്ട് 'പുല്ലുവഴി സ്റ്റോപ്പിൽ ഫാസ്റ്റ് കൂടി നിർത്തില്ല എന്നാണ് ആ ഡ്രൈവർ പറയുന്നത്.പക്ഷേ പലപ്പോഴും സൂപ്പർഫാസ്റ്റ് നിർത്തി തന്നിട്ടുണ്ട്.മൂവാറ്റുപുഴയ്ക്ക് ടിക്കറ്റ് എടുത്തിട്ടാണ്പുല്ലുവഴിയ്ക്ക് ഇറങ്ങുന്നത് എന്ന് ഓർക്കണം.ചില ഡ്രൈവർമാരിൽ അഹങ്കാരികൾ ഉണ്ടാകാം.എന്നാൽ നല്ലവരും ഉണ്ടാകാം.ഗണേഷ്🙏

  • @aram7117
    @aram7117 4 месяца назад +4

    മദ്യ പിച്ചു ശബ്ദകോലാഹലം നടത്തുന്ന വരെ.. കണ്ടക്ടർ നിയന്ത്രിക്കണം..

  • @MeeraSubramaniyan-f8f
    @MeeraSubramaniyan-f8f 4 месяца назад

    Sir very good opinion. But , glass Etta KSRTC busil valareyathikam vekilaldikkunnundu. Athum choodukalam enthengilum marakkane sir.

  • @Mycookbook-l2r
    @Mycookbook-l2r 4 месяца назад +3

    ഇത്രയും നീണ്ട പ്രസംഗം നടത്തിയത് കൊണ്ട് ചോദിക്കുകയാണ്, എന്ത് കൊണ്ട് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഓടുന്ന KSRTC യിൽ school pass എടുക്കുന്നില്ല??? 5 വയസ്സുള്ള കുട്ടിക്ക് പോലും half ticket വേണം. എന്നാൽ private bus ൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് പോലും ടിക്കറ്റ് എടുക്കാറില്ല. രണ്ടോ മൂന്നോ കുട്ടികളുള്ള ഒരാൾ ഒരിക്കലും അത്യാവശ്യ ഘട്ടത്തിലല്ലാതെ KSRTC choose ചെയ്യില്ല.

  • @DNair-y3b
    @DNair-y3b 4 месяца назад

    ഇതിലും നല്ല ജനകീയ
    മിനിസ്റ്റർ ഇനി സ്വപ്നത്തിൽ
    മാത്രം.

  • @wilsonjoseph2418
    @wilsonjoseph2418 4 месяца назад

    Our polite behavior will change and uplift our life, uplift our country, we will have good society, and with it we will have happiness and contentment. We all should keep polite behaviour. Thank you Minister for your kind words. God bless.

  • @nirmalasreedharan2737
    @nirmalasreedharan2737 4 месяца назад +1

    നല്ല അഭീപ്രായം. ഇങ്ങനെ തുടന്നാൽ ശമ്പളം കക്ടായി കിട്ടും പക്ഷെ പിണറായി ൻ്റെ വേരു പറയരുത്. കേസ്സ് മാട്ടിയെ ഇങ്ങനെ വഷളാക്കിയതു കമ്മ്യൂണിസ്റ്റ് യുനിയനും പിണറായും കൂടിയാണ്

  • @reghunadhannairnair9443
    @reghunadhannairnair9443 4 месяца назад +1

    വണ്ടി വിടുന്നതിനു മുമ്പ് പുറകിൽ നിന്ന് ആരെങ്കിലും ഓടി വരുന്നുണ്ടോ എന്ന് നോക്കാനും പറയണം .

  • @prasadkurien5895
    @prasadkurien5895 4 месяца назад

    Sir, Next buses display board at bus stops with estimated times once GIS based automation is implemented. This would be highly useful to passengers.

  • @ramjiramakrishnan4821
    @ramjiramakrishnan4821 4 месяца назад +2

    മന്ത്രി സാറേ ഞങ്ങടെ ലൈസൻസ് കിട്ടാൻ ഉള്ളതും അതുപോലെ തന്നെ വണ്ടിയുടെ ബുക്കും പേപ്പറും കിട്ടാനുള്ള ഒരു ഫോർമുല കൂടി നിങ്ങൾ കാണണം

  • @georgeenachacko8675
    @georgeenachacko8675 4 месяца назад +1

    First take class for mayor Arya and MLA Sachin

  • @subypr3755
    @subypr3755 4 месяца назад

    കുറച്ച് ദിവസം മുൻപ് pkd to tcr യാത്ര ചെയ്ത ബസ്സ് ലെ കണ്ടക്ടർ ടെ പെരുമാറ്റം മനസ്സിനെ വളരെ അധികം ആകർഷിച്ചു. ഒരു നാടകീയതയുമില്ല. എല്ലാവരോടും സംസാരിച് വിശേഷം ചോദിച്ചു പോവുന്നു.

  • @VKP-i5i
    @VKP-i5i 4 месяца назад +7

    Nalla minister Ganesh kumar ❤ no need for Sadacharam..

  • @leelababu2098
    @leelababu2098 4 месяца назад

    പിന്നെന്താണ് മിനിസ്റ്റർ പാവം എദുവിന്റെ കാര്യത്തിൽ ഈ മനുഷ്യത്വം കാണി ക്കാത്തത്.

  • @cpmohamed7742
    @cpmohamed7742 4 месяца назад

    ❇️ Ksrtc യിലെ മാത്രമല്ല ഗവണ്മെന്റ് എല്ലാ ഡിപ്പാർട്മെന്റിലും ഉള്ള ഉദ്യോഗ്സതർക്ക് join ചെയ്യുന്ന സമയത്തു നിർബന്ധമായും കൃത്യമായ ഇടവേളകളിലും ഒരു ട്രയിനിങ് സംവിധാനം നടപ്പിലാക്കുന്നത് നന്നായിരിക്കും ...❇️

  • @rinuar7414
    @rinuar7414 4 месяца назад +1

    കൺസെഷൻ എടുക്കാൻ ഡിപ്പോയിൽ പോകുന്ന സ്കൂൾ, കോളേജ് വിദ്യാർഥികളെ കാണുമ്പോൾ പാമ്പ് കീരിയെ കാണുന്ന പോലെയാണ് ചില കൺഡെക്ടർമാരുടെ പെരുമാറ്റം

  • @vijilal4333
    @vijilal4333 4 месяца назад

    Recently i traveled in swift bus to nedumpassery airport .Very good behavior from driver and conductor.

  • @AJIPUSHPAN
    @AJIPUSHPAN 4 месяца назад +3

    Yedhuvinte problem pariharikku sir 🙏 🙏 🙏

  • @jacobpm4301
    @jacobpm4301 4 месяца назад +1

    ഇങ്ങനെയൊക്കെ ചൈത് തൻ്റെ കൃത്യ നിർവ്വഹണം നടത്തിയ യതു???
    ഇപ്പൊൾ എന്ത് ചെയ്യുന്നു? താങ്കൾ ഇയാൾക്ക് വേണ്ടി എന്തു ചെയ്യുന്നു??
    ജോലിയിൽ ആണോ?

  • @prasadkurien5895
    @prasadkurien5895 4 месяца назад

    Please launch an app to see buses nearby. This app can be used to collect passenger's hauling preference on a daily basis too.

  • @fathimacm304
    @fathimacm304 4 месяца назад

    കണ്ടക്ടർ എന്നോട് ചെയ്തത് പറയട്ടെ കാസറഗോഡ് ട്രൈനിറങ്ങി. രാത്രി 10. മാനിക്കാണെന്നു ഓർക്കണം ഷിഫ്റ്റാണ് എറണാകുളത്തു പോകുന്നതാണ് റിസർവാണ് ബസ് എന്ന് പറഞ്ഞു എനിക്ക് പോകേണ്ടത് കാഞ്ഞങ്ങാട് ആണ് ഞാനും എന്റെ ഞാൻ പോയ ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റോപ്പില്ലായിരുന്നു അത് കൊണ്ടാണ് ksrtc സ്റ്റാൻഡിൽ പോയത് അപ്പോളാണ് ഈ അനുഭവം ഞാനും 19വയസായ എന്റേമോളുമുണ്ടായിരുന്നു

  • @shynadalas4507
    @shynadalas4507 4 месяца назад

    great. ❤❤ മന്ത്രി യെ നമിക്കുന്നു '
    നല്ല വാക്കുകൾ❤

  • @UshaSabu-o6d
    @UshaSabu-o6d 4 месяца назад

    Reserve seatൽ പലപ്പോഴും അർഹതയില്ലാത്തവരാണ് ഇരിക്കുക.conducter ഇതൊന്നും ശ്രദ്ധിക്കാറില്ല.ഞാൻ സ്ഥിരമായി യാത്രചെയ്യുന്നയാളാണ്.

  • @reenatv1713
    @reenatv1713 4 месяца назад +1

    Very good sir,palakkadto thrissur (via pazhayannur) oru transport ready akkamo athani medical collegeil pokunnavarkkum oru help avum❤

  • @neosworld841
    @neosworld841 4 месяца назад

    You are great sir.... ithu continue cheyyanam... nhangal janangalku ningale pole sadaranakkare thirichariyunna manthrimareyanu vendathu.... full support....

  • @Sangeethahari-t5d
    @Sangeethahari-t5d 4 месяца назад

    സ്വിഫ്റ്റ് സർവീസ് ഇടതുപക്ഷ ജനാധിപത്യ സർക്കാർ ഉണ്ടാക്കിയത് ജനങ്ങൾക്ക്‌ വേണ്ടിയാണെന്ന് തള്ളല്ലേ, dyfi ക്കാർക്ക് വേണ്ടിയെന്നു ധൈര്യത്തോടെ പറയു സർ. Chill ബസുകളെ കൂട്ടത്തോടെ ശവമടക്കിയിട്ടു ഉണ്ടാക്കിയ സ്വിഫ്റ്റ് തരുന്ന യാത്രനുഭവം അരോചകമാണ്.

  • @Djjsarrrrr
    @Djjsarrrrr 4 месяца назад +9

    അറിയണം അല്ലെങ്കിൽ വേശ്യാലയമായി മാറും കെഎസ്ആർടിസി ബസുകൾ

  • @mathewpjmathew8382
    @mathewpjmathew8382 4 месяца назад

    KSRTC ബസ്സുകാർ വഴിയിൽ നിർത്തുമ്പോൾ നടുക്ക് നിർത്തി പുറകിലുള്ളവർക്ക് നിർത്തുമ്പോൾ പോലും പുറകിലുള്ളവർക്ക് കേറി പോകുവാൻ തടസമായി വണ്ടി നിർത്താറുണ്ട്.

  • @advradhakrishnannairk1509
    @advradhakrishnannairk1509 4 месяца назад +1

    താങ്കളുടെ മുൻഗാമിയുടെ inefficiency യാണ് ഈ വിധ നാണക്കേടുകൾക്കുള്ള മൂലകാരണം.

  • @jamalct7583
    @jamalct7583 4 месяца назад

    വരുമാനം വന്നിട് കാര്യം ഇല്ല, ദുബായിൽ പോകാൻ അലേ ഈ പണം എടുത്തു നാട് കാണുവാൻ പോകുന്ന, ആളുകൾ അലേ 🥰🥰🥰🥰

  • @ambilivishnuambili8791
    @ambilivishnuambili8791 4 месяца назад

    ഈ പറയുന്നവർ വണ്ടിയ്ക്കുള്ളിൽ കാണിച്ച് കൂട്ടുന്നത് കാണണമെങ്കിൽ സ്ക്കൂൾ തുറന്ന ശേഷം ഡിപ്പോകളിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾ സമയം കിട്ടുമ്പോൾ പരിശോധിച്ച് നോക്കണം

  • @SivanppSivanpp-fi2ye
    @SivanppSivanpp-fi2ye 4 месяца назад

    ജോലിചെയ്യാൻ ഡ്രൈവറും കണ്ടക്ടറും കൂടുതൽ ശമ്പളം വാങ്ങാൻ സ്റ്റേഷൻ മാസ്റ്റർ മറ്റ് ജോലിക്കാരും

  • @Astheyaasthika
    @Astheyaasthika 4 месяца назад

    കെ എസ് ആർ ടി സി ബസുകൾ വ്യഭിചാര ശാലകൾ ആയി കൊണ്ടിരിക്കുന്നു. ഞാൻ നേരിട്ട് കണ്ടകാര്യം യാത്ര കാർക്ക് അരോചകം ഉണ്ടാക്കുന്നതാണ്. യുവതിയും യുവാവും തമ്മിൽ ബാഹ്യകേളിയിലൂടെ ലൈംഗിക സംതൃപ്തിയിൽ ആറാടുകയാണ്.

  • @dasperumpully8228
    @dasperumpully8228 4 месяца назад

    ആദ്യം ഡൈവർ കെ ജോലി കൊടുക്ക്

  • @reality1756
    @reality1756 4 месяца назад

    പ്രിയ ബ്രോ, മന്ത്രി എന്നുപറഞ്ഞാൽ അടുപ്പം ഉണ്ടാകില്ല അതുകൊണ്ടാണ് ബ്രോ, എന്ന് പറയുന്നത്.. പണ്ട് ഞങ്ങൾ ksrtc ബസ്സിൽ സ്ഥിരം യാത്ര ചെയ്യുന്ന വ്യക്തി ആയിരുന്നു. പ്രൈവറ്റ് ബസ്സിൽ കയറുകയെ ഇല്ലായിരുന്നു. കാരണം അവർ govt ജോലി കാർ ആണ് എന്ന് കരുതിയിട്ടും, അവർ നമ്മളെ ശ്രദ്ധിക്കും എന്ന് കരുതിയിട്ടാണ്. ഇതുവരെ അവരൊക്കെ അങ്ങനെ തന്നെയാണ് പെരുമാറിയിട്ടുള്ളതും..

  • @mammymammy9834
    @mammymammy9834 4 месяца назад

    ഇതൊക്കെ പറയാനും കേൾക്കാനും നല്ല രസമുണ്ട് / പക്ഷെ ആ പാവം യദുവിൻ്റെ കാര്യത്തിലും ഒരു അന്യാഷണം വേണ്ടതായിരുന്നു /

  • @jayasreepanickerpanicker8175
    @jayasreepanickerpanicker8175 4 месяца назад

    Ganeshan Sir ഈ പെൺ കണ്ടക്ടർ മാരോട് കർശനമായും പറയുക യാത്രക്കാരോട് മരിയാദയ്ക്കു പെരുമാറാൻ കർശന നിർദേശം കൊടുക്കണം എനിക്ക് ഉണ്ടായ ദുരനുഭവമാണ് ഇത് എഴുതാൻ കാരണം ഞാൻ കായംകുളത്തു നിന്നും കരുവാറ്റ യ്ക്ക് വരുക ആയിരുന്നു സ്റ്റാൻഡിൽ ബസ് കിടക്കുന്നതു കണ്ട് ബസ്സിൽ കയറി ഇരിക്കാൻ സീറ്റ്‌ ഇല്ലായിരുന്നതുകൊണ്ട് നിൽക്കുവാരുന്നു പെട്ടെന്ന് ബസ്സിൽ കയറിയത് കാരണം ടിക്കറ്റിനുള്ള പൈസാ കൈയിൽ എടുത്തു വെക്കാൻ സാധിച്ചിരുന്നില്ല ആ പെൺ കണ്ടക്ടർ ടിക്കറ്റ് ചോദിച്ചു കരുവാറ്റ ടിക്കറ്റ് തരാൻ പറഞ്ഞു അവർ പൈസാ കൊടുക്കാതെ ടിക്കറ്റ് തരില്ല ഞാൻ പറഞ്ഞു ഹരിപ്പാട് എത്തുമ്പോൾ തരാം നിൽക്കുന്നത് കൊണ്ട് പൈസാ എടുക്കാൻ ബുദ്ധിമുട്ടാണ് പക്ഷേ അവർ സമ്മതിച്ചില്ല പിന്നെ എങ്ങനെ ഒക്കെയോ അടുത്ത് നിന്നവരുടെ സഹായത്തോടെ പൈസാ എടുത്തു കൊടുത്തു 65 വയസ്സ് ഉള്ള ആളാണ് ഇവളുമാരെ പോലുള്ളവർ KSRTC യുടെ പേര് കളയുന്നത്

  • @joykuttyj8949
    @joykuttyj8949 4 месяца назад

    Good message you are the Best Minister of Kerala God Bless you Iam praying for you

  • @hameed4451
    @hameed4451 4 месяца назад +5

    അദ് എല്ലാവർക്കും ബാധകം ആണ്. വിത്ത്‌. Mla

  • @resulrajp4356
    @resulrajp4356 4 месяца назад

    ഒരു ബസ് തടഞ്ഞു നിർത്തി പാതിരാത്രി വഴിയിൽ ഇറക്കിവിട്ടിട്ടു എന്ത് നടപടി എടുത്തു പാർട്ടിക്കാർക്കും പൊതുജനങ്ങൾക്കും രണ്ടുനീതിയോ വിവരവും ഉളുപ്പും ഇല്ലാതെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഉളുപ്പില്ലാത്തവൻ ഇവനെ എന്താണ് വിളിക്കേണ്ടത്ത് mla ക്കു രാത്രി വഴിയിൽ ഇറക്കിവിടാം അല്ലെ

  • @ShajiK-j7p
    @ShajiK-j7p 4 месяца назад

    കൂടുതൽ വിശദീകരിക്കേണ്ട. നല്ലപിള്ള ചമഞ്ഞ് വന്നിരിക്കുന്നു.. കാലുമാറി നേതാവ്

  • @Bharatheeyan
    @Bharatheeyan 4 месяца назад

    പുരുഷനും സ്ത്രീ ക്കും ഒരുമിച്ചു യാത്ര ചെയ്യാം, പക്ഷെ മന്ത്രി, നിങ്ങൾ സ്കൂൾ കോളേജ് സമയത്ത് ഒന്ന് യാത്ര ചെയ്യണം, ടീൻ ഏജ് പിള്ളേർ കാണിക്കുന്ന കോപ്രായങ്ങൾ ഒന്ന് കാണണം, ഇതൊക്കെ കാണിക്കാൻ ksrtc പ്രൈവറ്റ് റൂം ഒന്നുമല്ലല്ലോ? അപ്പോൾ ചിലപ്പോൾ സഹികെട്ടു കണ്ടക്ടർ മാർ ആൾ ആരാണെന്നു ചോദിച്ചു പോകും. ബസ് സ്വൈര്യമായി യാത്ര ചെയ്യാനാണ്, സ്വതന്ത്രമായി എന്തും കാണിക്കാനല്ല, മന്ത്രി നിങ്ങൾ കോളേജ് സമയത്തു യാത്ര ചെയ്യുക, നമ്മുടെ മക്കൾ പ്രായമായവരെ ബഹുമാനിക്കുന്നത് കാണാം

  • @aleyammathomas3365
    @aleyammathomas3365 4 месяца назад

    Why don't you follow up with the action of the MLA, Mayers husband who didn't treat the passengers with respect. You are very good giving speech, but you didn't act fairly with the driver Yadhu.

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 месяца назад +4

    .? അവർ സർക്കാർ ഉദ്യോഗസ്തരല്ലേ. എളിമപ്പെട്ടാൽ അവരുടെ മനോവീര്യം പോകും എന്നാണ് ഒരു മണ്ടൻ പറഞ്ഞത്.

  • @yk9pj
    @yk9pj 4 месяца назад

    Pala രാമപുരം റൂട്ടിൽ പ്രൈവറ്റിന് പിറകേ 3 k s r tc convoy aayi ഓടുന്നു. പല കോട്ടയം റൂട്ടിലും 5 ബസുകൾ വരെ convoy aayi ഓടുന്നത് കാണാം

  • @gauthamschessreviews6482
    @gauthamschessreviews6482 4 месяца назад

    Yesterday I was standing in a bus stop that time venadu express came that time I beg them to get in the bus, but they slow down I thought I got a chance to get in the bus fortunately that boss of the bus suddenly gone with out stoping the bus. Bus was I think totally vacant it should be vacant that is their behaviour
    At the same time suddenly a private bus comes full of passengers even though he stopped the bus and I got a chance to get in it
    What a wonderful service
    Then when you can give the salary on 1st every month 😂😂😂😂😂

  • @susyvarghese3768
    @susyvarghese3768 4 месяца назад

    ഇത്രയും nall👍ഒരു മന്ത്രി ഗണേഷ്‌കുമാർ ഇനിയും മന്ത്രിയാകണം എന്നാണ് ആഗ്രഹം

  • @JosephPhilip-v4y
    @JosephPhilip-v4y 4 месяца назад

    Mr.gash kumar please show the kindness for ksrtc bus driver yathave give back at least his job thank you this is my request we love you.

  • @bademunna512
    @bademunna512 4 месяца назад

    Sir.8.45pm.to.10.15.pm.5suparfast.kadannupoyi.stopillannuparju kati illa.

  • @anithaalex4232
    @anithaalex4232 4 месяца назад

    കഷ്ടം എനിക്ക് ഒരു അനുഭവം ഈ ഡ്രൈവർ നിന്നും ഉണ്ടായതു ഞാൻ തിരുവല്ലക്ക് ബസ് tkt എടുത്തു എനിക്ക് കല്ലിശ്ശേരി ഇറങ്ങണം എന്നെ വിളിക്കാൻ ആള് വന്ന് കല്ലിശ്ശേരി നില്കുന്നു ചെങ്ങന്നൂർ എത്തിയപ്പോൾ ഞാൻ ചെന്ന് കണ്ടക്ടർ അടുത്ത് ചെന്ന് പറഞ്ഞു എന്ന് ഒന്ന് കല്ലിശ്ശേരി ഒന്ന് നിർത്തണേ എന്ന് വളരെ താഴ്മയായി പറഞ്ഞു കണ്ടക്ടർ റിപ്ലൈ ഒന്നും പറഞ്ഞില്ല ഈ ഡ്രൈവർ നിർത്തിയില്ല അയാൾ വളരെ മോശമായി സംസാരിച്ചു. ഞാൻ കെഞ്ചി പറഞ്ഞു. ആ പന്നൻ ഡ്രൈവർ നിർത്തിയില്ല. ഞാൻ ചെങ്ങന്നൂർ ഇറങ്ങി auto പിടിച്ചു പോയി. Tvm നിന്നും പോയ ലോ ഫ്ലോർ വണ്ടി

  • @santhoshkumarmarthandan1228
    @santhoshkumarmarthandan1228 4 месяца назад

    എൻറെ ഗണേശ നിങ്ങളെല്ലാം ആദ്യമായിട്ട് മര്യാദയുടെ പെരുമാറുക തെരഞ്ഞെടുത്ത അയച്ചു ജനങ്ങളോട് തരാതരം പോലെ വർത്താനം പറയാതെ താങ്കൾ ഒരു നന്മയുടെ പ്രതീകമാണെന്ന് ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് അതെല്ലാം താങ്കൾ ഈയിടെയായിട്ട് തിരുത്തിക്കുറിച്ചു കൊണ്ടിരിക്കുകയാണ് പിന്നെ വെറുതെ വേദാന്തം ഓതാതെ

  • @harikichu2222
    @harikichu2222 4 месяца назад +1

    ബസിൽ സ്ത്രീയോടൊപ്പം യാത്ര ചെയ്യുന്നത് ആരു എന്ന് അറിയേണ്ട കാര്യം കണ്ടക്ടർക്ക് ഇല്ല. എന്നാൽ ഒരു പ്രൈവറ്റ് റൂമിൽ അല്ലെങ്കിൽ ഒരു ആണും പെണ്ണും അവരുടെ സ്വകാര്യ നിമിഷത്തിൽ കാണിക്കുന്ന കാര്യങ്ങൾ ഓടുന്ന ബസിൽ കാണിച്ചാൽ എന്ത് ചെയ്യണം മിനിസ്റ്റർ

  • @jafo6396
    @jafo6396 4 месяца назад

    The state and people have great hope in this man. But only a few number of people who are intellectual, educated and wish for a civilized order in our state. We need leaders like Ganesh kumar .

  • @nil8004
    @nil8004 4 месяца назад

    I really appreciate Mr Ganesh Kumar. If KSRTC conductors and drivers following this gentle man's instructions this department will improve. Dear drivers, drivers carefully and don't think you have a killing machine with you.

  • @Abdul-fw5hs
    @Abdul-fw5hs 4 месяца назад

    ഈ മഴ സമയത്ത് കെഎസ്ആർടിസി ബസ് യാത്രക്കാർ രാത്രികാലങ്ങളിൽ നിർത്താൻ കൈ കാണിച്ചാൽ ഒന്ന് നിർത്തി കൊടുത്താൽ കൊള്ളാം കാരണം മഴ സമയത്ത് ഹൈവേയുടെ പണി നടക്കുന്നതിനാൽ എവിടെയും കയറി നിൽക്കാൻ കഴിയുകയില്ല രാത്രികാലങ്ങളിൽ എവിടെ നിന്ന് കൈ കാണിച്ചാലും നിർത്തിയാൽ നല്ലതാണ്

  • @satheeshkumar4571
    @satheeshkumar4571 4 месяца назад +1

    നല്ല ആളാ സദാചാരം പഠിപ്പിക്കുന്നേ😂😂😂

  • @ShajiK-j7p
    @ShajiK-j7p 4 месяца назад

    അപ്പോ യാത്രക്കാരെ എം എൽഎ എന്ന ചെറ്റയെ എന്തു കൊണ്ടു action എടുത്തില്ല. ഒരു ഉപദേശി വന്നിരിക്കുന്നു.

  • @sudhakaransudhakaran469
    @sudhakaransudhakaran469 4 месяца назад

    പെൻഷൻകാർക് ധാരാളം പരാതികൾ ഉണ്ട്.മൂന്നുപെൻഷൻ പരിഷ്കരണം നടന്നിട്ടില്ല.ഉൽസ ബത്ത അഞ്ചു വർഷമായി തരുന്നില്ല.ഡീ ആർ കുടിശിഖ ആകാശത്തോളമായി.ബഹുമാനപ്പെട്ട മിനിസ്ററർ ഞങ്ങളും കേരള മക്കളല്ലേ.കഠിനമായി KSRTCയ്കായി പണിയെടുത്തു വയസ്സായി അവശരായ ഞങൾകും ജീവിക്കണ്ടേ.ദയവായി ഞങ്ങളുടെ വേദന മനസ്സിലാക്കാൻ തയ്യാറായി വേണ്ടത് ചെയ്തു തരണം.

  • @SuryanarayananPN
    @SuryanarayananPN 4 месяца назад

    Very good advice thanks

  • @chakkappankt2006
    @chakkappankt2006 4 месяца назад

    Now prepair a message for Drivers. Because of rough driving I have met accidents during my bike ridings in Trichur roads. Even a lady Driver tyeing a towel in her head hit my bike with the back left side and flew away. Not stopped to see what happened to me.

  • @sunilkumarka3771
    @sunilkumarka3771 4 месяца назад +1

    ശമ്പളം കുറച്ച് കളക്ഷൻ കമ്മീഷൻ കൊടുക്കുക, കമ്മീഷൻ അന്നന്നു കൊടുക്കുക, അപ്പോൾ ശമ്പളം കാത്തിരിക്കണ്ട. അന്നന്നത്തെ ചെലവ് നടന്നു പോകും

  • @beenashajilal4998
    @beenashajilal4998 4 месяца назад

    Bus കൈ കാണിച്ചാൽ ആറ്റിങ്ങൽ കൂടുതലും സ്റ്റോപ്പിൽ നിർത്താതെ പോകും.