പലപ്പോഴും ചിന്തിക്കാറുള്ള കാര്യമായിരുന്നു സുനാമി എങ്ങിനെ ഉണ്ടാകുന്നു എന്നത് അത് മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു thanks
എന്തെഴുതണം..ഒരു അധ്യാപകന്റെ നല്ല ക്ലാസ്സിൽ ഇരുന്ന പ്രതീതി ♥️എന്തെല്ലാം അറിവുകൾ 🥰എല്ലാം മനസ്സിൽ പതിപ്പിച്ചു വച്ചിട്ടുണ്ട്. യാതൊരു സംശയവും ഇല്ല..എന്തെങ്കിലും ഒരു സംശയം തോന്നുമ്പോഴേക്കും ഉത്തരം കിട്ടുന്നു. എത്ര നല്ല അവതരണം! ആശംസകൾ സഹോദരാ ♥️🙏♥️
ഞാൻ ആ ദിവസം ഓർക്കുന്നു 7ആം ക്ലാസ്സ് ഫൈനൽ എക്‌സാമിന്റെ സമയം എക്സാം കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോൾ അപ്പൂപ്പൻ സുനാമി ലൈവ് കണ്ടോണ്ടിരിക്കുവാണ് ഒത്തിരി പൊക്കത്തിലുള്ള ഹെലികോപ്റ്റർ ദൃശ്യങ്ങളാണ് ആദ്യം ന്യൂസ് ടാഗ് ലൈൻ ശ്രെദ്ധിച്ചില്ലാ ഓടയിൽ നിന്ന് വെള്ളം വരുന്ന പോലെയാണ് തോന്നിയത് തകരുന്ന ഫ്ലാറ്റുകൾ ചപ്പ് ചവർ ആണെന്നും
2004ലെ ബൂകാംപമാണ് ലോകത്തെ മൊത്തം പിടിച്ചു കുലുക്കിയതും കാലാവസ്ഥ മൊത്തത്തിൽ മാറ്റം വരുത്തിയതും. ചുരുക്കി പറഞ്ഞാൽ ഭൂമിയുടെ ഗതി, ദിശ, കാലാവസ്ഥ മൊത്തം മാറ്റി മരിച്ചത്. 2011ൽ ജപ്പാനിനെ മാത്രം ബാധിച്ചതാണ്.
ദൈവമേ ഇനിയും ഒരു സുനാമി പ്രെകൃതി ശോഭവും ഒരു രാജ്യത്തും ഉണ്ടാകരുതേ 🙏🙏🙏🙏
നല്ലവിവരണം സുനാമിയുടെ ശാസ്ത്രീയവശംകൂടെചേർത്ത്പറഞ്ഞത് ഏറെനന്നായി.എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️👍🌹
🤍
പലപ്പോഴും ചിന്തിക്കാറുള്ള കാര്യമായിരുന്നു സുനാമി എങ്ങിനെ ഉണ്ടാകുന്നു എന്നത് അത് മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു thanks
🤍
നല്ല വിവരണം നല്ല ഒരു അറിവും തന്നു ❤❤
നല്ല വിവരണം 🙏🏻👍🏻👍🏻👍🏻👍🏻
വളരെയേറെ പ്രയോജനപ്രദമായ ഒരു വിവരണം നന്ദി
എന്തെഴുതണം..ഒരു അധ്യാപകന്റെ നല്ല ക്ലാസ്സിൽ ഇരുന്ന പ്രതീതി ♥️എന്തെല്ലാം അറിവുകൾ 🥰എല്ലാം മനസ്സിൽ പതിപ്പിച്ചു വച്ചിട്ടുണ്ട്. യാതൊരു സംശയവും ഇല്ല..എന്തെങ്കിലും ഒരു സംശയം തോന്നുമ്പോഴേക്കും ഉത്തരം കിട്ടുന്നു. എത്ര നല്ല അവതരണം! ആശംസകൾ സഹോദരാ ♥️🙏♥️
Your opinion Made my day🤍
ഞാൻ ആ ദിവസം ഓർക്കുന്നു 7ആം ക്ലാസ്സ് ഫൈനൽ എക്‌സാമിന്റെ സമയം എക്സാം കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോൾ അപ്പൂപ്പൻ സുനാമി ലൈവ് കണ്ടോണ്ടിരിക്കുവാണ് ഒത്തിരി പൊക്കത്തിലുള്ള ഹെലികോപ്റ്റർ ദൃശ്യങ്ങളാണ് ആദ്യം ന്യൂസ് ടാഗ് ലൈൻ ശ്രെദ്ധിച്ചില്ലാ ഓടയിൽ നിന്ന് വെള്ളം വരുന്ന പോലെയാണ് തോന്നിയത് തകരുന്ന ഫ്ലാറ്റുകൾ ചപ്പ് ചവർ ആണെന്നും
ഏതു വർഷം
@@OrangePeel-o2w 2011 മാർച്ച് 11 ജപ്പാൻ സുനാമി
26th December 2004 and 2011 March
Allahuakbar ❤❤❤❤❤❤❤❤❤ allahuakbar ❤❤❤❤❤❤❤❤❤❤ allahuakbar
Yenthinu
@@robitv4902 അഹങ്കാരത്തിനു
Oodraa😂
പേര് ശാന്ത സമുദ്രം.. ജോലി ഇടക്കിടക്ക് സുനാമി ഉണ്ടാക്കൽ
😅😅😅
🤣🤣
😂😂
I was there in Tokyo that time. Really frightening experience
സൂപ്പർ അവതരണം ബിഗ് സല്യൂട്ട് ❤
സൂപ്പർ അവതരണം 👍🏼👍🏼👍🏼💐💐💐
നല്ലഹ്രിദ്യമായവതരണം
Very informative
നല്ല വിവരണം,,,,,,
Congraats.....
സന്തോഷ് കുളങ്ങര 2 nd ❤❤❤
നല്ല അവതരണം 👌🏻👌🏻
Excellent narrations.
അന്റെ വോയിസ് ❤❤❤
🤍
Great information
ജപ്പാൻ ഒരു അതി ജീവന കഥ.. റിപീറ്റ്
Vere lavel😮😮😮
Good Presentation
Good presentation❤
ചേട്ടാ സൗണ്ട് ❤ super
Thank you❤🎉
നല്ല വിവരണം
എല്ലാം ഒരുദിവസം അവസാനിക്കും അത്രയേ ഉള്ളൂ...
ഇത് കൊണ്ട് എൻത് നേടി 😂😢😮 ഇനി യെൻഗിലും ഇങ്ങനെ ഒരു ആപത്തും ഇനി വരരുതേ ദൈവമേ 😂😢😮
ഹയ്❤❤❤❤❤
2004-ൽ അല്ലെ Tsunami 🤔
2011 -ൽ ആരും പറഞ്ഞില്ല 😒
ഞാൻ അറിഞ്ഞതുമില്ല 😒
2011 Tōhoku earthquake and tsunami
2011 tsunami ജപ്പാനിൽ മാത്രം ആണ് ഉണ്ടായത് എന്നാൽ 2004 സുനാമി ഇന്ധോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ഏറ്റവും നാശം വിതച്ചു കടന്ന് പോയി...😢
2004ലെ ബൂകാംപമാണ് ലോകത്തെ മൊത്തം പിടിച്ചു കുലുക്കിയതും കാലാവസ്ഥ മൊത്തത്തിൽ മാറ്റം വരുത്തിയതും. ചുരുക്കി പറഞ്ഞാൽ ഭൂമിയുടെ ഗതി, ദിശ, കാലാവസ്ഥ മൊത്തം മാറ്റി മരിച്ചത്. 2011ൽ ജപ്പാനിനെ മാത്രം ബാധിച്ചതാണ്.
ബുദ്ധിയുള്ള ഒരാളെങ്കിലും ഉണ്ടോ എന്ന് ഞാൻ നോക്കുവായിരുന്നു അപ്പോൾ ഉണ്ട് അല്ലേ
@@StorifyYtഎസ് കറക്റ്റ്
Thank you friend
Nice presentation ❤
🔥🔥
Verygood
Thank you for your informative video.
ചുഴലിക്കാറ്റിൻ്റെ വീഡിയോ ചെയ്യാമോ
Thank you 👍 good knowledge
സൂപ്പർ
First comment ❤
ഇത് നമ്മുടെ രാജ്യത്തിലാണ് സംഭവിച്ചതെങ്കിൽ ഭരണാധികാരികൾ ദുരിതാശ്വാസ ഫണ്ട് പിരിക്കാനും അടിച്ചു മാറ്റാനും മത്സരിച്ചേനെ
Well said
ഇത്രയെഒള്ളു മനുഷ്യന്റെ കാര്യം
എന്നാലും വർഗീയത അത് അവസാനിചില്ല അവസാനിക്കില്ല
@@abdulazeez4137അത് എല്ലാം chakanam
Ella. Sunamiyil.ninne. njangale. Kakkane. Padachavane. Ameen.
Happy bai....
Nice information
Best
💛💛✨
കൊള്ളാം
Eeh tsunami kazhinj eekadesham 20 days kazhinjappol aan njn janikkunnatu. March 30th 2011❤😊
നല്ല.. വിവരണം 😂😂❤❤❤
👌👌
ഭൂമിയുടെ കലചക്രം തിരിച്ചു വെച്ച സുനാമി ഉണ്ടായത് 2004ൽ ആണ്. അല്ലാതെ 2011ൽ അല്ല.
2004 ൽ ഇന്തോനേഷ്യയിൽ ആണ് ഉണ്ടായത്.. അതിവിടെ ഇന്ത്യയിലും വന്നു...
ഇവിടെ വിവരിക്കുന്നത്
2011 ൽ ജപ്പാനിൽ ഉണ്ടായത് അല്ലെ..
👌
👍👍
👍🏻👌🏻👏🏻💪🏻🇮🇳
Daivame 😢😢😢😢
👍👍👍👍👍👍
🥰👍🏻
Good
❤❤❤
If again come then also people will not understand Allah power⚡ this is human
പൊട്ടത്തരം വിളബി മനുഷ്യരെ പറ്റിക്കല്ലെ സൂർത്തെ
Ameen... 🤲
Neymeeeen🤲🏻
👍🏻👍🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻
Rictor scale il 9 kaanichaal japan undaakillallo ipol
സൂപ്പെർ
😢😢
😮
😢😢😊
❤️🤝👍❤️🙏
👍
1st
ദൃശ്യങ്ങൾ പലതും ഇന്തോനേഷ്യ സുനാമിയുടേതാണ്
2004 ലാണ് സുനാമി ഉണ്ടായത്
🎉
സുനാമി 2004 ആണ് 😮
താനേതു ലോകത്താണ് ജീവിക്കുന്നത്
Ya Allah 😭 😭 🤲🤲😢
🌹👯
2011l sunamiyilla.evidunnu kitti e puthiya arive.....😅😅😅😅😅
2011 ജപ്പാൻ സുനാമി
അവിടെ രണ്ടായിരം കോടി എഴുതി വേടിയ്ക്കുന്ന ഗവണ്മെന്റ് ഇല്ലേ?!!🤭
ലോകാവസാനം
Ameen
😢
സുനാമി ഉണ്ടായത് 2004-ൽ അല്ലേ...?
2004 ൽ ഇന്ത്യൻ ഓഷ്യൻ സുനാമി ഇത് അതിന് ശേഷം 2011ൽ ഉണ്ടായ ജപ്പാൻ സുനാമി
സുനാമി ജപ്പാൻ വേഡ് അല്ലെ
🌹 20 - 11 - 2024 🌹
Eni orikalum undakalle daivame kathukollename
Date തെറ്റ് അല്ലെ 2004 dec അല്ലെ
No
സുനാമി 2006 ൽ ആണ്
2004 ൽ അല്ലെ
Ath vere ith vere
😢😢😢🤲🤲🤲😭😭😭😭
ഭയാനകം😢
🥺🥹😭
ണ് എന്ന് പറയൂ ണി ന്നല്ല
2004 അല്ലെ
🙏🏻🙏🏻🙏🏻😦
Zunami score punjab sitas department
2004
2011 ലോ 🙄
Yes 2011 japan tsunami