മരണത്തെ മുന്നിൽ കണ്ടുകൊണ്ട് യാതൊരു വിധത്തിലുള്ള പരിഭ്രാന്തിയും കാണിക്കാതെ ഈ ഒരു നിമിഷം അവർ കൈകാര്യം ചെയ്തു എങ്കിൽ എത്രമാത്രം ചങ്കുറപ്പുണ്ടാവും എന്ന് ഒന്ന് ആലോചിച്ചു നോക്കിയേ.. Salute everyone those who are in Colombia mission 🥰
എത്ര ഭീകരമായിപ്പോയി. മരണത്തെ നേരിൽ കണ്ട നിമിഷങ്ങൾ. ഹൊ അവരുടെ അപ്പോഴത്തെ മനസ്വീകാവസ്ഥ എന്തായിരുന്നിരിക്കണം. ചിന്തിക്കാൻകൂടി പറ്റുന്നില്ല. ആർക്കും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകല്ലേ.
അവരുടെ പരിശീലനത്തിൽ ഇതൊക്കെ ഫേസ് ചെയ്യാൻ ഉള്ള കര്യങ്ങൾ കൊടുക്കുന്നുണ്ട്. നല്ല മാനസിക ആരോഗ്യം ഉള്ളവരെ ആണ് ബഹിരാകാശ യാത്രകൾക്ക് തിരഞ്ഞെടുക്കുക. പിന്നെ ഇവരൊക്കെ ആഗ്രഹിക്കുന്നത് മരിക്കുന്നത് ആകാശത്ത് വെച്ച് ആയിരിക്കണം എന്ന് ആയിരിക്കും
മരണം മുന്നിൽ കണ്ടിട്ടും എന്തൊരു മനസാന്നിദ്ധ്യമാണ് എത്ര കണ്ണീരൊഴുക്കിയാലും കെടാത്ത കനലായ് ആ തീഗോളം വിഴുങ്ങിയ നഷ്ടപെട്ട ആ പുഞ്ചിരി. സെവൻസ്റ്റാർസ് പ്രണാമം
എന്ത് മനുഷ്യനാടാ നീ? വീഡിയോ കാണാൻ വേണ്ടി " കല്പനയെ കൊല്ലിച്ചതോ? " എന്ന ടൈറ്റിൽ ഇട്ട് വ്യൂവേഴ്സിനെ കൂട്ടുന്നത് ദുരന്തത്തിൽ അകപ്പെട്ട ആ മഹദ് വ്യക്തികളോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധം ആണ്.
ഇന്ത്യയിൽ ജനിച്ചുവളർന്ന് ഉന്നതങ്ങളിൽ എത്തി ചങ്കൂറ്റത്തിന് പര്യായം ആയി മാറി ഇന്ന് ഇപ്പോൾ ദൈവസന്നിധിയിൽ ഇരിക്കുന്നുണ്ടാകും ....🙏 കൽപ്പന , Iron lady beyond compare 🙋♂️🌹
@@pavam120വയസ് ... അവര് ഉദേശിച്ചത് 2003ൽ ആ കുട്ടി ജനിക്കുമ്പോൾ നടന്ന സംഭവം ആണ് ഇത് ... പിന്നെ ഇത് സ്കൂൾ കാലഘട്ടത്തിൽ നമ്മൾ പഠിക്കുവല്ലോ...ഇപ്പൊ 20വർഷം ആയി സംഭവം നടന്നിട്ട് എന്ന്..
Yea..they engraved her name with respect and fed a growing life as memorial. Salute to NASA for the real human value. Also thanking @AB-lg6gz for the kind information.
എത്ര കാലം കഴിഞ്ഞാലും ചരിത്രത്തിന്റെ ഭാഗമായവർ ❤️❤️❤️❤️ ഇന്ത്യയുടെ അഭിമാനമായവൾ ❤️❤️❤️❤️❤️ ആത്മ വിശ്വാസം പതറാതെ മരണം നേരിൽ കണ്ടിട്ടും 🔥🔥🔥🔥I Respect ❤️❤️❤️❤️My Sister ❤️❤️❤️❤️ 🌹🌹🌹🌹🌹🌹
ഇതിലുള്ള പാഠം -എത്ര വിജയ ദൗത്യമാണെങ്കിലും വിക്ഷേപണശേഷം അവര്‍ തിരികെ വരുന്നത് വരെ പാകപ്പിഴകൾ വല്ലതുമുണ്ടോയെന്ന് വിശദമായി എപ്പോഴും അന്വേഷിക്കുക എന്നത് തന്നെ ❤😢
അത്രയധികം വേദന തോന്നുന്നു - ഇപ്പോഴും. ഇന്ത്യയുടെ പല ഭാഗത്തു നിന്നായി India Post Special Cover -കൾ അവരെ അനുസ്മരിച്ച് ഇറക്കിയത് ഞാൻ ശേഖരിച്ചു വെച്ചിട്ടുണ്ട്. മലർന്നു കിടന്നു ആകാശം നോക്കുമ്പോൾ കല്പനാ ചൗള അലിഞ്ഞു ചേർന്ന ആകാശമാണല്ലോ ഇതു എന്നോർത്തു കണ്ണു നിറയാറുണ്ട്.
3 ഇൽ പഠിക്കുമ്പോൾ എന്റെ പിറന്നാളിന്റെ അന്ന് ആണ് ഇത്. അന്ന് തൊട്ട് കല്പന ചൗള യെ ശ്രെധിച്ചു തുടങ്ങി.8 ഇൽ പിടിക്കുമ്പോ ഇംഗ്ലീഷിൽ കല്പണയെ കുറിച്ച് പഠിപ്പിച്ചപ്പോൾ സർ പറഞ്ഞിരുന്നു അച്ഛനും അമ്മയുമൊക്കെ പെൺകുട്ടികൾക്ക് യോഗിക്കുന്നതെന്നു കരുതുന്ന ഡോക്ടർ ടീച്ചർ ജോലിക്ക് പോകാൻ നിർബന്ധിച്ചു എന്ന്. പക്ഷെ കല്പന ഒരു പെണ്ണിനും ഇതൊക്കെ സാധിക്കുമെന്ന് തെളിയിച്ചു എന്ന് സർ പറഞ്ഞു.. സത്യം പറയല്ലോ.. ആ ഒരു ഡയലോഗ് എന്റെ ജീവിതം മാറ്റിമറിച്ചു.. ആ നിമിഷം തൊട്ടാണ് ഞാൻ ആരാവണം എന്നും ഇഷ്ടപെടുന്ന കല്പന ചൗള ചിന്ദിച്ച പോലെ ചിന്തിച്ചു തുടങ്ങിയതും.. കൂടെ ഉള്ളവർ ഒക്കെ ടീച്ചർ, നേഴ്സ് ആയി സെറ്റ് ആകാമെന്ന് പറഞ്ഞപ്പോൾ എല്ലരും പോകുന്ന പെൺകുട്ടികൾക്ക് suitable എന്ന് പലരും എന്നോടും അഭിപ്രായം പറഞ്ഞ ടീച്ചർ ജോബ് ഒന്നും വേണ്ട ഞാൻ IPS ആകും എന്ന് തീരുമാനിച്ചു.. ഒരു ജോലിയെയും വില കുറച് കണ്ടതുകൊണ്ടല്ല അത്. ന്തോ അങ്ങനെ തോന്നി..പിന്നീട് ഒരിക്കൽ പോലും ആ സ്വപ്നം ഉപേക്ഷിചിട്ടില്ല.. എന്റെ സ്വപ്നം സത്യമാക്കനുള്ള ഒരുക്കത്തിലാണ് ഞാൻ.. അതിന് spark തന്നത് കല്പന ചൗളയാണ്. My റോൾ മോഡൽ 😍😍😍
യഥാർത്ഥത്തിൽ ഉള്ള ധൈര്യശാലികൾ അവരൊക്കെ ആണെന്ന് തോന്നുന്നു...ഇവിടെ മതത്തിനും രാഷ്ട്രീയത്തിനും നിറത്തിനും വേണ്ടി കലഹിക്കുമ്പോൾ മനുഷ്യർക്കും ബാക്കി ജീവികളുടെ നിലനിൽപ്പിനും വേണ്ടി അവർ പൊരുതി....എന്താണ് എനിക്കും നമുക്കും തരാനുള്ളത് ഇതിനൊക്കെ പകരം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
@@mujeebrahimant2708 മരിക്കുന്നതിന് തൊട്ടു മുമ്പും അവരുടെ സംസാരം കേട്ടോ....എല്ലാരും ഒറ്റ കെട്ടായി...സ്നേഹത്തോടെ....എന്താ ല്ലെ...ഇതൊക്കെ എന്നാണ് നമ്മുടെ ലോകം മനസ്സിലാക്കുന്നത്😍
ഒരു സിനിമ മോഹി ആണ് ഞാൻ... ഇപ്പൊ ഇതിൽ നിന്ന് കിട്ടിയ അറിവും, നേരെത്തെ അറിയാവുന്ന അറിവുകളും വച്ച് `KALPPANA´ എന്ന ടൈറ്റിൽ ഇട്ട് ഞാനൊരു സിനിമ മനസ്സിൽ എടുത്തു ❤️
Sss..but aa last part kandapol karachilu vanu...maranathe nerit kandavar..last aa video edukuna aal.. petten thane silent ayy poy..pavam..ellam theeran pokunnu ennu mansilakyanu kodde ula aalu shoulder il pidichathu...😭😭😭
She isn't the only one killed in that accident. A school teacher was also there in that team. A total of 9 people or something. I the 1970 S appolo mission also had several people killed. That's why robots are more used these days. Since kalpana is Indian her death makes more sense to us than the athor astronauts killed alongside her!.
Reminder of a sad day. A twist of destiny for the entire humanity. Kampala Mam, you will always be remembered by all Indians with a heavy bleeding heart. RIP sister. Salutes - fourteen hundred million Indians.
ഇങ്ങിനെ ഒരു സ്ഥാനത്തു എത്തിപെടുക ജീവിതത്തിലെ എത്രയോ ഭാഗ്യം നിറഞ്ഞ നിമിഷം ആണ്. മറ്റുള്ളവർ അസൂയയോടെ മാത്രം നോക്കി കാണുന്ന പൊസിഷൻ. ഇന്ന് അവരെല്ലാം ഉണ്ടായിരുന്നെങ്കിൽ എത്ര പ്രേശസ്തി ആക് മായിരുന്നു. ഭാഗ്യം കൂടി ഇല്ലാതെ പോയി.
ഞാൻ 5il പഠിക്കുന്ന കുട്ടിയാണ് എനിക്ക് Englishil കൽപ്പന ചൗളയെ പറ്റി പിക്കാൻ ഉണ്ട്🥰🥰 വിഷമം തോന്നി സത്യത്തിൽ സലൂട്ട് കൽപ്പന ചൗള 😭😭😭❤️❤️❤️❤️❤️❤️❤️❤️ Nasa B.Sil ഉണ്ട്😭😭😭😭❤️🥰❤️🥰❤️🥰 എന്റെ പേര് ആത്മിക ടി.എസ്❤️ 5 - A യിൽ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 1 am proud of you Kalpana Chawla❤️❤️❤️❤️❤️❤️❤️😭😭😭❤️❤️❤️❤️❤️
ആദരാഞ്ജലികൾ 🙏🙏🙏. ഈ ഒരു വിഷയത്തിൽ അമേരിക്കയെക്കാൾ മുന്നിലാണ് റഷ്യ. സാങ്കേതിക വിദ്യ കുറവായ കാലത്താണ് യൂറിഗാഗാറിൻ ബഹിരാകാശയാത്ര നടത്തി സുരക്ഷിതനായി തിരിച്ചു വന്നത്.
അന്ന് കല്പന ചൗള തിരികെ വരില്ല എന്ന് എന്റെ മനസ്സിൽ തോന്നിയത് സത്യമായി. ഞാൻ അന്ന് ഞെട്ടിപ്പോയി. എന്താണെന്ന് എനിക്കറിയില്ല. എന്തോ ഒരു ഉൾവിളിയായിരിക്കാം. ഉത്തരം കിട്ടാത്ത എന്നോടുള്ള ചോദ്യം ഇന്നും ..
അമേരിക്ക തന്നെയാണ് മനുഷ്യാ അവർ 7 പേരെയും ഇത്രയും കഷ്ടപ്പെട്ട് അവിടെ എത്തിച്ചത്! അവരുടെ ചരിത്രത്തിലെ വലിയ ഒരു ദുരന്തമായി ഇതിനെ കണക്കാക്കുകയും ചെയ്യുന്നു
She is the proud bl 11:37 ood from India.. our sister...TEST IN PEACE....we love you Indian butterfly.......❤❤❤❤❤ ....you made a milestone in space history.. ..we are so proud about you desr sister
മരണത്തെ മുന്നിൽ കണ്ടുകൊണ്ട് യാതൊരു വിധത്തിലുള്ള പരിഭ്രാന്തിയും കാണിക്കാതെ ഈ ഒരു നിമിഷം അവർ കൈകാര്യം ചെയ്തു എങ്കിൽ എത്രമാത്രം ചങ്കുറപ്പുണ്ടാവും എന്ന് ഒന്ന് ആലോചിച്ചു നോക്കിയേ..
Salute everyone those who are in Colombia mission 🥰
salute
Salute
Kalpanaaji
@irfananelloli8604 Same comment ittittundo? Njan kandilla
❤
അല്ലാത്തവർ space trip നടത്താൻ പറ്റുമോ.
Spacumayi bandhappett ulla kaaryangal ishttamullavarundoo
Ilada
Me
ഇല്ല എന്താ
ഇല്ല കോമഡി കാണാൻ വന്നതാ
Ys
എത്ര ഭീകരമായിപ്പോയി. മരണത്തെ നേരിൽ കണ്ട നിമിഷങ്ങൾ. ഹൊ അവരുടെ അപ്പോഴത്തെ മനസ്വീകാവസ്ഥ എന്തായിരുന്നിരിക്കണം. ചിന്തിക്കാൻകൂടി പറ്റുന്നില്ല. ആർക്കും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകല്ലേ.
❤❤❤❤
അവരുടെ പരിശീലനത്തിൽ ഇതൊക്കെ ഫേസ് ചെയ്യാൻ ഉള്ള കര്യങ്ങൾ കൊടുക്കുന്നുണ്ട്. നല്ല മാനസിക ആരോഗ്യം ഉള്ളവരെ ആണ് ബഹിരാകാശ യാത്രകൾക്ക് തിരഞ്ഞെടുക്കുക. പിന്നെ ഇവരൊക്കെ ആഗ്രഹിക്കുന്നത് മരിക്കുന്നത് ആകാശത്ത് വെച്ച് ആയിരിക്കണം എന്ന് ആയിരിക്കും
ഇതിനെ ആദരവില്ലാതെ കാണുകയല്ല.. ഇതിലും ഭീകര മരണം യുദ്ധം ചെയ്യുന്ന ഭടൻ മാരുടെ താണ്
8
@@jaisnaturehunt1520
ആമീൻ 🤲🤲
ഇരുപത് വർഷമായെങ്കിലും അതൊരിക്കലും മറക്കില്ല കല്പനാ ചൗളയുടെ ആ ചിരിച്ച മുഖം.. സ്പേസ് എന്ന് കേൾക്കുമ്പോൾ തന്നെ ആ വാഹനവും കല്പനാ ചൗളയും ഓർമ്മവരും....😢
Crct ഞാൻ എപ്പോഴും ഓർക്കാറുണ്ട് ചിരിക്കുന്ന ആ മുഖം
Njanum 🙏🙏😢😢🎉🎉❤❤❤
ഓർമയിൽ നിന്നും മറഞ്ഞു പോയ ആ നടുക്കുന്ന വിലയേറിയ ഓർമ്മകൾ വീണ്ടു നിറച്ചു തന്നതിനു 🙏
മരണം മുന്നിൽ കണ്ടിട്ടും എന്തൊരു മനസാന്നിദ്ധ്യമാണ്
എത്ര കണ്ണീരൊഴുക്കിയാലും കെടാത്ത കനലായ് ആ തീഗോളം വിഴുങ്ങിയ നഷ്ടപെട്ട ആ പുഞ്ചിരി.
സെവൻസ്റ്റാർസ് പ്രണാമം
Spacil ninnu earthilake land chayyumbol temperature difference kondu puram paliyil theeyude spark undavum avar athanennu ane karutheyathe
എന്ത് മനുഷ്യനാടാ നീ? വീഡിയോ കാണാൻ വേണ്ടി " കല്പനയെ കൊല്ലിച്ചതോ? " എന്ന ടൈറ്റിൽ ഇട്ട് വ്യൂവേഴ്സിനെ കൂട്ടുന്നത് ദുരന്തത്തിൽ അകപ്പെട്ട ആ മഹദ് വ്യക്തികളോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധം ആണ്.
Mm
പ്യാവം
Exactly...videokku reach kittan enthum....
കൊന്നതാണെന്നും ഒരു Conspiracy ഉണ്ട്
True
കേൾക്കുമ്പോൾ തന്നെ എന്ത് രോമാഞ്ചം 😢😢😢പേടി ആകുന്നു ഇപ്പോഴും ഓർക്കുമ്പോൾ 💪💪💪കല്പന ചാവുളാ അഭിമാനം തന്നെ ആണ് പക്ഷെ 😢😢തീരാ നോവ് ആണ് മനസ്സിൽ
കാണുമ്പോൾ മനസ്സിന് താങ്ങാൻ കഴിയാത്ത ദുഃഖം അനുഭവം പ്പെട്ന്നു എല്ലാവരെയും ഉടയതമ്പുരാൻ രക്ഷിക്കട്ടെ
Ameen
Aameen🤲
Ameen
മരണത്തെ നേരിൽ കണ്ടിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ 😢
താങ്ക്സ് ബ്രോ ഈ വീഡിയോ പങ്ക് വെച്ചതിനു 👍🏻
ഇന്ത്യയിൽ ജനിച്ചുവളർന്ന് ഉന്നതങ്ങളിൽ എത്തി ചങ്കൂറ്റത്തിന് പര്യായം ആയി മാറി ഇന്ന് ഇപ്പോൾ ദൈവസന്നിധിയിൽ ഇരിക്കുന്നുണ്ടാകും ....🙏
കൽപ്പന , Iron lady beyond compare 🙋♂️🌹
താങ്കളുടെ കമന്റ് അധികമാരും ശ്രദ്ധിച്ചിട്ടില്ല ; പക്ഷെ താങ്കൾ പറഞ്ഞതാണ് കൂടുതൽ ശരി .
us പൗരത്വമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ഒത്തിരിയുണ്ട് തള്ളാതെ😊
She was a gem for the whole world. Big inspiration for many astronomers. ❤
ഇന്ത്യ യുടെ അഭിമാന താരം കല്പന ചൗള🇮🇳🇮🇳🇮🇳♥️
Thank you. ഇതുപോലുള്ള àറിവ് thàരുന്ന നല്ല മെസ്സേജ് iduka.
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന സംഭവം... ഇന്ന് വയസ് 32...... ഇപ്പോഴും ഓർക്കുന്നു 🙏🙏
Same
Same
Njanum
Njan school vachane arinjathe 🙏
Same
2003 il njn ജനിക്കുമ്പോൾ ഉണ്ടായ സംഭവം ആണ് സ്കൂളിൽ പഠിച്ചു ഇപ്പോളും ഓർക്കുന്നു....കൽപ്പന ചൗള 🥺💗20 വർഷം കഴിഞ്ഞു 🇮🇳 ഇന്ത്യയുടെ തീരാ നഷ്ട്ടം 💔🥀😣
😢😢😢😢😢
നിങ്ങൾക്കിപ്പോൾ എത്ര വയസ്സായി 🤔
@@pavam120വയസ് ... അവര് ഉദേശിച്ചത് 2003ൽ ആ കുട്ടി ജനിക്കുമ്പോൾ നടന്ന സംഭവം ആണ് ഇത് ... പിന്നെ ഇത് സ്കൂൾ കാലഘട്ടത്തിൽ നമ്മൾ പഠിക്കുവല്ലോ...ഇപ്പൊ 20വർഷം ആയി സംഭവം നടന്നിട്ട് എന്ന്..
single ano
Was she Indian citizen?
ചൗള യുടെ ജീവിത കഥ..
അവസാന നിമിഷങ്ങൾ കോർത്തിണക്കി ഒരു സിനിമ വരണം... 🙏...
I am watching this from Texas. Last year I visited NASA space center. I saw Kalpana name over there and a memorial tree. ❤
Yea..they engraved her name with respect and fed a growing life as memorial. Salute to NASA for the real human value. Also thanking @AB-lg6gz for the kind information.
ഈ വീഢീയോ കണ്ടപ്പോൾ ഏറെ ഏറെ ദുഖം തോന്നി 😢😢😢😢😢😢 ഇതല്ലാതെ മറ്റെന്തു പറയാൻ 😭😭😭😭😭😭😭
ഇതു പോലെയുള്ള വീഡിയോസ് കാണുമ്പോൾ വല്ലാത്ത ഒരു സങ്കടം😢 തോന്നുന്നു🙏🙏🙏
കൽപ്പന ചൗള യെ ആർക്കും മറക്കാൻ കഴിയില്ല
ഇപ്പോഴും നോവുന്ന ഒരോർമായി കല്പന ചൗവ്ല 😢😢😢
എത്ര കാലം കഴിഞ്ഞാലും ചരിത്രത്തിന്റെ ഭാഗമായവർ ❤️❤️❤️❤️ ഇന്ത്യയുടെ അഭിമാനമായവൾ ❤️❤️❤️❤️❤️ ആത്മ വിശ്വാസം പതറാതെ മരണം നേരിൽ കണ്ടിട്ടും 🔥🔥🔥🔥I Respect ❤️❤️❤️❤️My Sister ❤️❤️❤️❤️ 🌹🌹🌹🌹🌹🌹
ഒരിക്കലും മറക്കാത്ത, ആരാലും മായിക്കാൻ പറ്റാത്ത ആ നാമം കൽപ്പനാ ചൗള, അതിന്നും എൻ്റെ മനസ്സിൽ ഒരു നീറുന്ന ഓർമ്മയാണ്😢😢😢
20 കൊല്ലം കഴിഞ്ഞിരിക്കുന്നു,ഇന്നലെ എന്ന പോലെ ആ നശിച്ച ദിവസം ഞാൻ ഓർക്കുന്നു😢
അവതരണം വളരെ നന്നായിട്ടുണ്ട്. അവരുടെ ഭർത്താവിന്റെ കൂടെയുള ഫോട്ടോയും ലാസ്റ്റ് വീഡിയോയും കണ്ടപ്പോൾ കരയാതെ കാണാൻ കഴിഞ്ഞില്ല
നല്ല vedio 👌👌👌ഈ സംഭവം ഇത്രയും വിശദമായും, അതും അവരുടെ വീഡിയോ ഉൾപ്പെടെ കാണുന്നത് ആദ്യമയാണ് 👍മലയാളം traslation very good 👏👏
She is real respected women 100%
ഇതിലുള്ള പാഠം -എത്ര വിജയ ദൗത്യമാണെങ്കിലും വിക്ഷേപണശേഷം അവര്‍ തിരികെ വരുന്നത് വരെ പാകപ്പിഴകൾ വല്ലതുമുണ്ടോയെന്ന് വിശദമായി എപ്പോഴും അന്വേഷിക്കുക എന്നത് തന്നെ ❤😢
ചിലതു Failure കിട്ടുപോളെ മനസിലാക്കാൻ പറ്റു 😔
മനുഷ്യനെ പറ്റിക്കുന്ന title കൊടുത്തു തെറ്റിദ്ധാരണ പരത്തരുത്.. നാസ thanikkethire കേസെടുത്താൽ പണികിട്ടും മോനെ.. അവന്ടെ ഒരു കണ്ടുപിടിത്തം.. ☹️
🤬🤬🤬
Long live Kalpana. We love you & we miss you Kalpana.
അത്രയധികം വേദന തോന്നുന്നു - ഇപ്പോഴും. ഇന്ത്യയുടെ പല ഭാഗത്തു നിന്നായി India Post Special Cover -കൾ അവരെ അനുസ്മരിച്ച് ഇറക്കിയത് ഞാൻ ശേഖരിച്ചു വെച്ചിട്ടുണ്ട്. മലർന്നു കിടന്നു ആകാശം നോക്കുമ്പോൾ കല്പനാ ചൗള അലിഞ്ഞു ചേർന്ന ആകാശമാണല്ലോ ഇതു എന്നോർത്തു കണ്ണു നിറയാറുണ്ട്.
അവർക്ക് ... നല്ല ആദരവ് ലഭിക്കണം ... അത് സിനിമയാക്കണം .... അവർ ഇന്ത്യയുടെ ... പുലിക്കുട്ടിയാണ്.
A big salute to the brave team. They will be remembered forever.
3 ഇൽ പഠിക്കുമ്പോൾ എന്റെ പിറന്നാളിന്റെ അന്ന് ആണ് ഇത്. അന്ന് തൊട്ട് കല്പന ചൗള യെ ശ്രെധിച്ചു തുടങ്ങി.8 ഇൽ പിടിക്കുമ്പോ ഇംഗ്ലീഷിൽ കല്പണയെ കുറിച്ച് പഠിപ്പിച്ചപ്പോൾ സർ പറഞ്ഞിരുന്നു അച്ഛനും അമ്മയുമൊക്കെ പെൺകുട്ടികൾക്ക് യോഗിക്കുന്നതെന്നു കരുതുന്ന ഡോക്ടർ ടീച്ചർ ജോലിക്ക് പോകാൻ നിർബന്ധിച്ചു എന്ന്. പക്ഷെ കല്പന ഒരു പെണ്ണിനും ഇതൊക്കെ സാധിക്കുമെന്ന് തെളിയിച്ചു എന്ന് സർ പറഞ്ഞു.. സത്യം പറയല്ലോ.. ആ ഒരു ഡയലോഗ് എന്റെ ജീവിതം മാറ്റിമറിച്ചു..
ആ നിമിഷം തൊട്ടാണ് ഞാൻ ആരാവണം എന്നും ഇഷ്ടപെടുന്ന കല്പന ചൗള ചിന്ദിച്ച പോലെ ചിന്തിച്ചു തുടങ്ങിയതും.. കൂടെ ഉള്ളവർ ഒക്കെ ടീച്ചർ, നേഴ്സ് ആയി സെറ്റ് ആകാമെന്ന് പറഞ്ഞപ്പോൾ എല്ലരും പോകുന്ന പെൺകുട്ടികൾക്ക് suitable എന്ന് പലരും എന്നോടും അഭിപ്രായം പറഞ്ഞ ടീച്ചർ ജോബ് ഒന്നും വേണ്ട ഞാൻ IPS ആകും എന്ന് തീരുമാനിച്ചു.. ഒരു ജോലിയെയും വില കുറച് കണ്ടതുകൊണ്ടല്ല അത്. ന്തോ അങ്ങനെ തോന്നി..പിന്നീട് ഒരിക്കൽ പോലും ആ സ്വപ്നം ഉപേക്ഷിചിട്ടില്ല..
എന്റെ സ്വപ്നം സത്യമാക്കനുള്ള ഒരുക്കത്തിലാണ് ഞാൻ.. അതിന് spark തന്നത് കല്പന ചൗളയാണ്. My റോൾ മോഡൽ 😍😍😍
All the very best...❤
@@Faisalmhdali 😍thnk u dear🥰🥰
God bless you dear....❤❤
@@razeenamanaf2913 😍
Best of luck
She is a legend enik ith kandapo thane nalla sed ayi paavam🙏😣🥺
Super avatharanam.valre nannayi manasilayi 👍
We are loving kalpana choula who is proud of our nation also. We will not forget kalpana. Big salute to her aathma
കൽപ്പന ചൗളയുടെ❤🙏 ജാതകപ്രകരം തീ +വായൂ സമ്മർദ്ദം മൂലം മരണം എന്നാണ് കാണുവാൻ കഴിഞ്ഞത്❤ജോതിഷം സത്യമാണ്❤എന്ന് വിശ്വസിക്കാതെ വയ്യ❤
നിങ്ങൾ ജ്യോതിഷി ആണോ
@@naila2083 മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കും സ്വയം പഠിച്ചുകൊണ്ടിരിക്കുന്നു
@@naila2083 മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കും 🔔 സ്വയം പഠിച്ചു കൊണ്ടിരിക്കുന്നു 🔔
@@naila2083 മറ്റുള്ളവരുടെ നോക്കുന്നുണ്ട് 🔔
@@naila2083 ചോദിക്കാൻ കാരണം 🔔
ഇന്ത്യയുടെ ഉരുക്കു വനിത..! ❤🔥🥰
Big Salute to Kalpana Chawla
RIP
BUT WE REMEMBER YOU LIFE LONG.❤❤❤
യഥാർത്ഥത്തിൽ ഉള്ള ധൈര്യശാലികൾ അവരൊക്കെ ആണെന്ന് തോന്നുന്നു...ഇവിടെ മതത്തിനും രാഷ്ട്രീയത്തിനും നിറത്തിനും വേണ്ടി കലഹിക്കുമ്പോൾ മനുഷ്യർക്കും ബാക്കി ജീവികളുടെ നിലനിൽപ്പിനും വേണ്ടി അവർ പൊരുതി....എന്താണ് എനിക്കും നമുക്കും തരാനുള്ളത് ഇതിനൊക്കെ പകരം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
അവിടെവച്ച് ചാവുക അല്ലാതെ വേറെ എന്ത് ചെയ്യും പേടി കാരണം രക്ഷപ്പെടുമോ ദാ അവിടെയും വന്നു മതവിരോധം. എന്ത്. കഷ്ടം!
@@mujeebrahimant2708 മരിക്കുന്നതിന് തൊട്ടു മുമ്പും അവരുടെ സംസാരം കേട്ടോ....എല്ലാരും ഒറ്റ കെട്ടായി...സ്നേഹത്തോടെ....എന്താ ല്ലെ...ഇതൊക്കെ എന്നാണ് നമ്മുടെ ലോകം മനസ്സിലാക്കുന്നത്😍
@@mujeebrahimant2708ikkak polli😂
@@Tojo_jzfpolladhirikuo? Madham yettavum kooduthal upayogichu ee lokathiney thanney nashipikunna ivarku oru space shuttle thajarnnadhu onnum alla. Ivarudey kannil dhairya shaalikal hospital indey adiyil thurangam paniyunnavar aanu.
ഒരു സിനിമ മോഹി ആണ് ഞാൻ... ഇപ്പൊ ഇതിൽ നിന്ന് കിട്ടിയ അറിവും, നേരെത്തെ അറിയാവുന്ന അറിവുകളും വച്ച് `KALPPANA´ എന്ന ടൈറ്റിൽ ഇട്ട് ഞാനൊരു സിനിമ മനസ്സിൽ എടുത്തു ❤️
Cinema akku
All the best
All the best 🤝
All the best
All the best👍
Rest in peace kalpana Mam 😭😭🙏🙏🙏🙏
Usdcarkottaym
@liz only a believer can RIP . only thru Jesus
ഈ ടൈറ്റിലിനെതിരെ കംപ്ലയിന്റ് ചെയ്യുന്നതാണ്...... തമാശ കാണിക്കാനുള്ള വിഷയം അല്ല.... ഓർക്കുക
Alla pinne
അതെ ഇത് പോലുള്ള ടൈറ്റിൽ ഇടുന്ന എല്ലാവർക്കും എതിരെ കംപ്ലയിന്റ് കൊടുക്കണം
Sss..but aa last part kandapol karachilu vanu...maranathe nerit kandavar..last aa video edukuna aal.. petten thane silent ayy poy..pavam..ellam theeran pokunnu ennu mansilakyanu kodde ula aalu shoulder il pidichathu...😭😭😭
Ariyathavarkku pakarnnu nalkuvalle.e arivu.athil enthu thamasha
Proud of you Kalpana Madam 🙏🏾🌹💕👏
കൽപ്പന... ഒരു കാൽപ്പനിക സ്വപ്നം പോലെ ...❤
A big salute to our brave lady Kalpana chowla👏👏🌹🌹
Salute to the Real Warriors 🙏🙏🙏🤍
She isn't the only one killed in that accident. A school teacher was also there in that team. A total of 9 people or something. I the 1970 S appolo mission also had several people killed. That's why robots are more used these days. Since kalpana is Indian her death makes more sense to us than the athor astronauts killed alongside her!.
എനിക്ക് തോന്നുന്നു സ്പേസ് വിവരങ്ങൾ കിട്ടിയത് പിന്നീട് വേറെ ആർക്കും കിട്ടാതിരിക്കാൻ അവരെ ഇല്ലാതെ ആക്കിയാൽ മതിയല്ലോ, ചിലപ്പോൾ ആസൂത്രിതമാകാം ഈ അപകടം 😢😢
അവസ്ഥ 😂
സ്ഥീമെന്നോ
Reminder of a sad day. A twist of destiny for the entire humanity. Kampala Mam, you will always be remembered by all Indians with a heavy bleeding heart. RIP sister. Salutes - fourteen hundred million Indians.
A big salut for the brave team 🙏🙏🙏
ഇങ്ങിനെ ഒരു സ്ഥാനത്തു എത്തിപെടുക ജീവിതത്തിലെ എത്രയോ ഭാഗ്യം നിറഞ്ഞ നിമിഷം ആണ്. മറ്റുള്ളവർ അസൂയയോടെ മാത്രം നോക്കി കാണുന്ന പൊസിഷൻ. ഇന്ന് അവരെല്ലാം ഉണ്ടായിരുന്നെങ്കിൽ എത്ര പ്രേശസ്തി ആക് മായിരുന്നു. ഭാഗ്യം കൂടി ഇല്ലാതെ പോയി.
😔😔😔 നെഞ്ചിലൊരു തീഗോളം പോലെ ഓർക്കുമ്പോ 😭
എന്റെ പ്രിയേ ഭൂമിയെ കുറിച്ച് നിനക്ക് എന്ത് തോന്നുന്നു ഒരു കുടുംബം പോലെ തോന്നുന്നു ഇതാണ് ഭാരതപുത്രി നിനക്കു ഞാൻ പുനർജന്മം നൽകി അതാണ് എൻറെ മെറീന മോൾ
Kalpana chechi rest in peace🥺❤️jenangalude manasil ennum ningal ind.. Athin orikkalum oru maatavum illa😊💙
എൻ്റെ അമ്മ കല്പന ചൗള യുടെ മുഖ സാദൃശ്യം ഉള്ള ആളാണ്.... വ്യത്യാസം തോന്നില്ല... Ipo amma aged aayi so വയസിൻ്റെതായ മാറ്റം ഉണ്ട്
Appreciate your effort ..collecting informations, footages etc and sharing with us...👌👍
Proud of you Kalpana ma'am. India's first women in space
ഇന്ത്യ യുടെ അഭിമാനം കല്പന ചൗള 🙏🙏🙏🙏
വെയിറ്റിങ് ഫോർ റീബെർത്ത് ഓഫ് കല്പന ചൗള ❤️🔥❤️🔥❤️🔥❤️🔥
Thanks ❤❤🌹for share this video .....
ഞാൻ 5il പഠിക്കുന്ന കുട്ടിയാണ് എനിക്ക് Englishil കൽപ്പന ചൗളയെ പറ്റി പിക്കാൻ ഉണ്ട്🥰🥰 വിഷമം തോന്നി സത്യത്തിൽ സലൂട്ട്
കൽപ്പന ചൗള 😭😭😭❤️❤️❤️❤️❤️❤️❤️❤️ Nasa B.Sil ഉണ്ട്😭😭😭😭❤️🥰❤️🥰❤️🥰 എന്റെ പേര് ആത്മിക ടി.എസ്❤️ 5 - A യിൽ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 1 am proud of you Kalpana Chawla❤️❤️❤️❤️❤️❤️❤️😭😭😭❤️❤️❤️❤️❤️
ഒരു തവണ പോയത് അവിടെ മതിയാക്കാമായിരുന്നു 😢
What a great loss. They all will be remembered as heroes… rest in peace heroes🥲🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹
ഇന്നലെ കൂടി ഈ വിഷയം മക്കളുമായി സംസാരിച്ചിരുന്നു. മറക്കാനാകില്ല
കണ്ണ് നനയണ്ട എന്നുകരുതി ഈ വീഡിയോ ഞാൻ കാണണ്ട എന്ന് തീരുമാനിച്ചു
Pranamam ❤ the whole group..
Salute Kalpanaji🙏
ഏതൊരു ഉദ്യമവും പൂർണ്ണമായി വിജയിച്ച ശേഷമേ സാഹസത്തിന് മുതിരാവൂ പ്രപഞ്ചത്തിൽ നമുക്ക് പരിമിതികളുണ്ട്
ഓർക്കുമ്പോഴൊക്കെ ഒരു നടുക്കം ഉണ്ടാക്കുന്ന സംഭവമാണ് കല്പന ചൗളയുടെ മരണം
കല്പന ചേച്ചി പുലിയാണ് 🔥
ഈ പേര് ലൈഫിൽ തന്നെ ഫസ്റ്റ് കാണുന്നത്. General knowledge ആണ്. Only woman in the gang😍
ആദരാഞ്ജലികൾ 🙏🙏🙏. ഈ ഒരു വിഷയത്തിൽ അമേരിക്കയെക്കാൾ മുന്നിലാണ് റഷ്യ. സാങ്കേതിക വിദ്യ കുറവായ കാലത്താണ് യൂറിഗാഗാറിൻ ബഹിരാകാശയാത്ര നടത്തി സുരക്ഷിതനായി തിരിച്ചു വന്നത്.
റഷ്യ കൊലക്കു കൊടുത്ത ഒരു നായ ഉണ്ട് ലേയ്ക.. അറിയോ... ഒന്നും അറിയാത്ത ഒരു മിണ്ടാപ്രാണിയെ 😢... 😡... 😓
Athe..ipolum safety il Russia munnilal..us okke silly ayt tk
Excellent documentary
ഇത്തരം യാത്രകളിൽ അപകടം സ്വാഭാവികം .....😢
🙂🙂 tour pokunna pole easy allalo... Atha
എന്തൊരു കരളുറ പ്പ്❤❤
അവരുടെ അപ്പോയുള്ള മാനസിക അവസ്ഥ 😬😨😨😨
കൊയപ്പം പിടിച്ചമാനസികാവസ്ഥ ആയിരിക്കും
ബല്ലത്ത വിശമം തോന്നുന്നു.
🥺🥺🥺athee
Interesting video.. Space sambandhamulla karyangal eshtanu.. ❤❤
ചെക്കിങ് ചെയ്തിട്ട് പറക്കാമായിരുന്നു... പ്രണാമംങ്ങൾ 🌹🌹
Great work ❤️
I love you kalpana chawla mam 😭
Greate information തന്നതിൽ നന്ദി.
Salute my breve ledy kalpana G very big loss in India hert felt Condolences 🙏🙏🙏🙏🙏❤❤
😊😊
നമുക്കൊരു പെങ്ങളെ നഷ്ടപ്പെട്ടു.... 😪😪😪
ഒരുപാട് വിഷമം ഉണ്ട്...
എല്ലാം Report ചെയ്തിരുന്നു.
പക്ഷേ നാസ്സ അതവഗണിച്ചു
സ്പേസുമായി ബന്ധപ്പെട്ട എല്ലാം ഇഷ്ടം. താല്പര്യം
😢😢😢😢😢😢വല്ലാത്ത സങ്കടം.. നഷ്ടം 😪😪😪
അന്ന് കല്പന ചൗള തിരികെ വരില്ല എന്ന് എന്റെ മനസ്സിൽ തോന്നിയത് സത്യമായി. ഞാൻ അന്ന് ഞെട്ടിപ്പോയി.
എന്താണെന്ന് എനിക്കറിയില്ല. എന്തോ ഒരു ഉൾവിളിയായിരിക്കാം. ഉത്തരം കിട്ടാത്ത എന്നോടുള്ള ചോദ്യം ഇന്നും ..
Nalla avatharanam👏👏
കല്പന അറിയുന്നില്ല താൻ മരിക്കാൻ പോവുകയാണെന് 😢😢😢😢😢😢😢😢😢😢😢😢
അമേരിക്കയുടെ ചതി യാണ് ഇതിന്റെ പിന്നിൽ
അമേരിക്ക തന്നെയാണ് മനുഷ്യാ അവർ 7 പേരെയും ഇത്രയും കഷ്ടപ്പെട്ട് അവിടെ എത്തിച്ചത്! അവരുടെ ചരിത്രത്തിലെ വലിയ ഒരു ദുരന്തമായി ഇതിനെ കണക്കാക്കുകയും ചെയ്യുന്നു
She is the proud bl 11:37 ood from India.. our sister...TEST IN PEACE....we love you Indian butterfly.......❤❤❤❤❤ ....you made a milestone in space history.. ..we are so proud about you desr sister
Appol ulla avarude manasika avastha aan njan alochichath..🙄😳 Nammal marikan povunnu enn arinjitum avar panic ayilla..😭🙏🏻
She's great
Really great
Salute to her
❤❤❤❤ super sucess life story
കണ്ണ് നിറഞ്ഞു പോയി 😓😓
Thank you for sharing this video.
കല്പന ചൗവ്ലക് ആദരാഞ്ചലികൾ 🌹🌹🌹
Lifel enthoke nedyalum ayussu kuravanel oru prayojanavum illa ulladatholam kalam happyayirykku frnds❤