പിന്നെ നടന്നത് ചരിത്ര സംഭവം!!🐍Snake Vs Mangoose In Amami Oshima Island In Japan | Storify
HTML-код
- Опубликовано: 5 фев 2025
- ജപ്പാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം!🐍 Snake Vs Mangoose In Amami Oshima Island | Storify
Background Music Credit:
------------------------------
01
Track: End Of The Battle
By Infranction Music
Link To Video :
• Cinematic Trailer Viol...
Music from #InAudio: inaudio.org/
Track Name.end of the battle by inaudio
02
Track: Day X
By Infranction Music
Link To Video :
• Trailer Tense Thriller...
03
Track: Wolf And The Moon
By HDSounDI
Voice Over By : HASHIM SHA
#storify
#afworld
#cinemagic
#trending
#recommended
#hope
#suggested
•••••••••••••••••••••••••••••••••••••••••••••••••••••••
Follow Me On Instagram :
@_hashim.sha
If you found any your copyrighted videos/images/musics/GIF, please let us know to remove it. we will respectfully remove it.
hashimsha33369@gmail.com
Paid Promotions & Business Enquiries:
hashimsha33369@gmail.com
Disclaimer:
"All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them. Fair use is a use permitted by copyright statute that might otherwise be infringing."
Subscribe And Support ❤️
-Storify
Copyright disclaimer under Section 107 of the Copyright Act: This disclaimer appears on content (commonly RUclips videos) that uses someone else’s copyrighted content. Including this statement of “fair use”trending
rotect against copyright infringement claims.
THANKS FOR WATCHING! ❤️
30 കീരിക്ക് പകരം 30 ചൈനക്കാരെ ഇറക്കിയാൽ മതിയായിരുന്നു... 🤣🤣🤣
സംഭവം പരാജയമായിരുന്നെങ്കിലും ജപ്പാൻ Government ആ ദ്വീപിലെ ജനങ്ങൾക്ക് വേണ്ടി ആണ് ചെയ്തത്.
ഇവിടുത്തെ government നേക്കാൾ എത്രയോ ഭേദം
Athe ration kada vazhi ari tharunnathnu pakaram ellarkm keeriye kodknm
145 cr und bro... Ath kond aan valya vila ellate
What should gov do??
athe ninakkokke milaf cola vitharanam cheiam appo govt nannavum.
enna avide poi ninnoode.
കേരള ഗവൺമെന്റ് ആണെങ്കിൽ പാമ്പുകടി ഒഴിവാക്കാൻ മനുഷ്യരോട് നടുവിട്ടു പോകാൻ പറയും
😂😂😂
കൊള്ളാം വളരെനല്ലത് അഭിനന്ദനങ്ങൾ 👍🌹👍
6:24 ലെ കീരി serന്റെ ഹെവി പോസ് 😂
ഈ ഭൂമിയുടെ നിലനിൽപ്പിന് എല്ലാ ജീവികളും ആവശ്യമാണ് ❤
കീരിയെ പിടിക്കുന്നതിന് പകരം പാമ്പിനെ പിടിച്ചു ചൈനയിൽ കൊടുത്താൽ മതി യായിരുന്നല്ലോ
😂
@@thayyu Athena Japan kaar kazhikathile
@@professor.georgekutty4thst75 no idea 🤷♂️
പൂച്ച സർ നെ ഇറക്കി വിട്ടാൽ മതിയായിരുന്നു 😌
😅
Enna pinne otta jeeviyum baaki undavilla. Aushtraliyayile pole
Gangumayi vanna keerikalekal ottayk vanna monster anne avan... avan aarannen manasilakan avante peru thanne dharalam ayirunnu.
MARJARA RAJAN POOCHA SIR
ഓ അത് ഒരു മൂ ലയിൽ ഇരുന്നു കാഴ്ച കാണുകയെ ഒള്ളു.
അവതരണം സൂപ്പർ ❤️💯
ഇവിടുത്തെ കുറച്ചു രാഷ്ട്രിയ പാർട്ടികരെ കയറ്റി വിട്ടാൽ മതിയായിരുന്നു.
@@shajiptpm3399 😂😂👍
😂😂😂😂
എന്തിനാ bro അവിടെയും ജീവിക്കുന്നവർക് സമാധാനം ഇല്ലാത്തെ ജീവിക്കാനോ
❤❤🎉
എന്നിട്ട് വേണം പാമ്പുകൾ ചാവാൻ 😂
പ്രകൃതി നിയമപ്രകാരം മനുഷ്യൻ ഒരു ജീവിയെയും സമ്പരക്ഷികേണ്ട കാര്യം ഇല്ല...
മനുഷ്യൻ അവയെ അക്രമിക്കാതെ ഇരുന്നാൽ മതി, എന്നാൽ ഒരു മനുഷ്യന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ജീവികളെ തടയുകയും വേണം...
ഇവിടെ പൊരുതുന്ന ജീവികൾ നിലനിൽക്കും...
എല്ലാ ജീവികൾക്കും പ്രകൃതിയിൽ അതിന്റെതായ ധർമ്മങ്ങൾ ഉണ്ട്താനും ...
If u follow natural law then we humans are at the peak of food chain..we can kill any other living thing for food because we are powerful
നല്ല എഡിറ്റിംഗ്. വിവരണം നൽകിയ ആളുടെ ശബ്ദം സൂപ്പർ🥰
അത് നോക്കി വായിക്കുകയാണ് Bro എനിക്ക് അങ്ങനെയാണ് തോന്നുന്നത് നമ്മൾ ചിന്തിച്ച് പറയുന്നതും നോക്കിവായിക്കുന്നതും വ്യത്യാസമുണ്ട് എൻ്റെ ഒരു അഭിപ്രായം ആണ്❤
Nokkivayikkunnathalla ennonnum aarum paranjillallo bro,Ayaalude voice kollam enn mathramalle ayaal paranjullu❤
@@Navaneeth-zn1go ok ❤️
സത്യത്തിൽ..😂
🤍
അടിപൊളി വോയിസ് 🥰കറക്റ്റ് അവലോകനം 👏🏻
Ucharanam maha mosam!
എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന പഴഞ്ചൊല്ല് ഓർമ്മ വന്നത് ..
💯💯true
മോഡിയും അമിട്ടിനെയും നാട് കടത്തിയാൽ. വർഗീയത ഇല്ലാതെയും സമാധാനത്തോടെയും ഇന്ത്യയിൽ ജീവിക്കാം
😂😂😂
Storyfy - നല്ല പേര്. ഫുൾ സ്റ്റോറി മാത്രം 😂.
കീരി നന്നായി ഇണങ്ങും ❤
മനുഷ്യനുമായി ഇണങ്ങുമോ ഞങ്ങളുടെ വീട്ടിൽ ഒരുപാടുണ്ട് ഉണ്ട് 😊
@sreejithsree4530 ഇണങ്ങും ചെറുത്തിലെ നല്ല caring കൊടുക്കണം എങ്കിൽ പിന്നെ വിട്ടു പോവില്ല. അത്ര സ്നേഹമാരിക്കും👍
@@DileepTechy പക്ഷെ കാണുബോൾ തന്നെ ഓടി പോകും
ഏതു ജീവിയും ഇണങ്ങും കുട്ടി ആയിരിക്കും കിട്ടണം ഇല്ലങ്കിൽ വല്ല പരിക്കുമ് ആയി കിട്ടിയാൽ adhine പ്രോട്ടക്റ്റ് ചെയ്‌താൽ ഇണങ്ങും
@@sreejithsree4530food കൊടുത്തു നോക്കു
Soviet Union നെ തകർക്കാൻ USA China യുടെ സഹായം തേടിയതുപോലെയായി 😂
😊 ഇപ്പോൾ മനസ്സിലായില്ലേ ജപ്പാൻകാർക്ക് ബുദ്ധിയില്ല എന്ന്
ഞാൻ കുറച്ചു വർഷം ജപ്പാനിൽ work ചെയ്തട്ടുണ്ട്. ഇവിടെ ഉള്ളവരെക്കാൾ നല്ല വിവരം ഉണ്ട് അവർക്ക് 😂
കീരിക്ക് പകരം വാവ സുരേഷിനെ കൊണ്ട് പോയാ മതിയായിരുന്നു 😜😜
ചുരുക്കി പറഞ്ഞാൽ ഞമ്മുടെ ഇപ്പത്തെ ഗവണ്മെന്റ് നവ കേരള ബസ് ഇറക്കിയ പോലെ ആയി കീരികളെ ഇറക്കിയത്..
എല്ലാ ഇടത്തും man-made ഡിസ്സാസ്റ്റർ തന്നെയാണ് കാരണം. മനുഷ്യന്റെ അതിബുദ്ധി വിനാശത്തിലെ അവസാനിക്കൂ .
Very very long..like a serial... contentwise it's good
മയിൽ ആണ് നല്ലതു , പാമ്പിനെ കിട്ടിയാൽ മയിൽ വെറുതെ വിടില്ല
😂correct oru 500 rupees kodutte vidukayullu😅
😂@@anasnaas9407
2 peg എങ്കിലും കൊടുക്കും.@@anasnaas9407
@@anasnaas9407alla anuse(😂) nalla reethu koduthu vidum..
ഇനി ആ മയിലിനെയും കൂടി അയച്ചിട്ടു വേണം അവിടെ അഴകൊഴമ്പാക്കാൻ !
ആ ദ്വീപ് 2 വർഷത്തേക്ക് ചൈനക് കൊടുത്താൽ മതിയാരുന്നു.. 🙌🏽
Good information bro
പത്തു ഹണിബാഡ്ജറിനെ 🦡 കൊണ്ടുപോയി ഇട്ടാൽ മതിയായിരുന്നു.. രണ്ടു ദിവസം കൊണ്ട് clean ആക്കി തന്നേനെ
പഴയ background music മതി bro❤️👍🏿
Back ground music aavashyak illa
കീരിയോട് പാമ്പിനെ പിടിക്കാൻ മുൻപ് പറഞ്ഞിട്ടുണ്ടാവില്ല. അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം 😆
ഏറ്റവും നല്ലത് പരുന്ത് പരുന്ത് ഉണ്ടെങ്കിൽ ഒരു പാമ്പും ഒരു മാളത്തിൽ പോലും കാണത്തില്ല
But night പരുന്തിന് കണ്ണ് കാണില്ലലോ
@@Cricketfansarmy7034
ആരും വായിച്ചില്ല
പറ്റുമെങ്കിൽ Dlt ആക്കൂ
ഇനി ഒരിക്കലും ഇത് പറയരുത്
അവ എവിടെപ്പോകും ?
വിഡ്ഢിത്തം..പരുന്ത് രാത്രി ഇര പിടിക്കില്ല..
@@Cricketfansarmy7034മൂങ്ങയേയും പരുന്തിനേയും വിട്ടാൽ മതിയായിരുന്നു
ഒരുത്തൻ കൂടിയുണ്ട് പൂച്ച sir
Excellent information thanks sir for your reference
ചുരുക്കി പറഞ്ഞ വെളുക്കാൻ തേച്ചത് പാണ്ടായി 😂
പക്ഷേ കൂടാതേ😂
സൈരി വിഹാരം ❌
സ്വൈര്യ വിഹാരം ✅
ചട്ടി സൂടുന്നുവെന്നു അദുപ്പിൽ ചാടിയ കഥാ ഇധായിരുന്നു അല്ലെ?😢😂
കാടിൻ്റെ ഉള്ളിൽ കയ്യേറി പോയവന് ഇത്ര support 😂😂
Good ❤️❤️❤️
ഞാൻ ഉദ്ദേശിച്ചത് തിരഞ്ഞു മടുത്തു, വീഡിയോ ഫുൾ കാണാനുള്ള ക്ഷമ കിട്ടിയില്ല 😂😂😂
ഇത് കാണുമ്പോൾ ഇവിടെ കേരളത്തിൽ ഒരു മര മൈരൻ ഉണ്ട് അണലി യെ വിരിയുച്ചു വർഷ വർഷം കാട്ടിൽ കൊണ്ട് വിടുന്ന ഒരുത്തൻ
Ente place vypin aanu.. Ivide munp anali undayirunnilla... Ippo naatil full anali aanu🫤.
Aaara analiye viriyikkunne
😂😂😂
വീട് പണിയാൻ കൽപ്പൊടി കൊണ്ടുവന്നാണ് എവിടെ അണലി പെരുക്കിയത് @@kalidasanpr2852
Janagal sradhichaan mathiyaayirunnallo . Rathri kaalagalil eraghi nadannitt
aayirikkum
വെളുക്കാൻ തേയ്ച്ചത് പാണ്ടായി 😅
background music❤
അതിനാൽ തന്നെ 😊
കുരുവികളെ വേദി വെച്ച് കൊന്നിരുന്ന ചൈന മണ്ടത്തരം കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു
Rabbit 🐇🐰 island,Fox island,Deer 🦌 island and now a mongoose island
നെയ്യാർ ഡാമിൽ ചീങ്കണ്ണികളെ തുറന്നു വിട്ടത് പോലെ...
Aaa Snakes ne kollan kurch aalkare vechal mathiyayirnalloo💀
Nice work video 👍
Keeri oru veliya shalyamaanu perukiyaal
Honey badger mathiyarnnu😅
വിയറ്റ്നാം കോളനി സിനിമ കഥ പോലെ ആയല്ലോ
അങ്ങനെ വരാൻ വഴിയില്ലല്ലോ കീരി ഇവയെ വലിച്ചു കീറുന്നവർ ആണ് ..
അതല്ലേ പറഞ്ഞത് രണ്ടും രണ്ട് സമയങ്ങളിൽ ആണ് പുറത്തിറങ്ങുനത്.. പരസ്പരം കണ്ട് മുട്ടുന്നത് അപ്പൂർവ സമയങ്ങളിൽ.. കീരിക്ക് വേണ്ട ഭക്ഷണം അല്ലാതെ തന്നെ അവർക്കു ധാരാളം കിട്ടുന്നുമുണ്ട്.. 😁
പാമ്പിന്റെ ശത്രുക്കൾ -
Mongoose
Honey Badger
Secretary Bird
Hedgehog
Snake Eagle
Bobcat
Trained Scottish Terrier
Wolverine
Peacock also
Mashaallha edapalm
വയനാട്ടിൽ മഞ്ഞകൊന്ന വെച്ച് പിടിപ്പിച്ച നമ്മൾ ഇനി ആ മരങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വഴി ഇല്ലാതെ പെട്ടില്ലേ.
മഞ്ഞക്കൊന്ന എന്നാൽ കണിക്കൊന്നയാണോ
@@priyamvadam.c1248അല്ല
@priyamvadam.c1248 കണിക്കൊന്ന നമ്മുടെ നാടൻ വൃക്ഷമാണ്. ഇത് വേണ്ടത്ര പഠനം നടത്താതെ വയനാട്ടിലേക്ക് ഇറക്കുമതി ചെയ്ത മഞ്ഞ പൂക്കൾ ഉണ്ടാകുന്ന മരമാണ്.
ഇലയോ പൂക്കളോ കാട് ജീവികൾക്ക് ഭക്ഷ്യ യോഗ്യമല്ലന്ന് മാത്രമല്ല ഈ മരത്തിന്റ താഴെ അടിക്കാട് പോലും ഉണ്ടാകില്ല. ഇതിന്റെ വേര് പോകുന്നിടത്തെല്ലാം പുതിയ മരങ്ങൾ ഉണ്ടാകുന്നത് കാരണം നശിപ്പിക്കാൻ വനം വകുപ്പ് വിയർക്കുന്നു പ്രതേശത്തെ വന്യ ജീവികൾ ഭക്ഷണം തേടി നാടിറങ്ങുന്നു. പൂക്കളുടെ രൂപം കാരണം മഞ്ഞക്കൊന്ന എന്ന് പേര് വന്നു 🙏.
@@mohammedmamutty911 🙏
Secretes TRV yil und mangakonnakal😂
😊
മഴിൽ ഗിനിക്കോയി ഒക്കെ പൊളിയാണാ പാംബിനെ പിടിക്കാൻ
പിടിച്ചതിനേക്കാൾ വലുതാണ് അളയിലിരുന്നത്
ഹ ഹ്ഹഹ്ഹ ഹ്ഹഹ്ഹ 😝😝😝
Environment...
എൻവയൊണ്മെന്റ്.. എന്നാണ്
ഉച്ചരിക്കുക.
മലയാളത്തിൽ ?
@manithan9485 പരിസ്ഥിതി .
സുഹൃത്തേ ഇംഗ്ലീഷിൽ ഉച്ചരണത്തിന് ശാസ്ത്രീയത ഒന്നുമില്ല.. അത് അക്ഷരങ്ങളുടെ ഉച്ചാരണ നോക്കിയല്ല ഇംഗ്ലീഷിൽ ഉച്ചാരണം എന്നത്... ഇംഗ്ലീഷ്കാർ എങ്ങനെയാണോ ഉച്ചരിക്കുന്നത് അങ്ങനെയാണ് അവരുടെ ഭാഷ രീതി.. ഒരു വാക്കുകകളും അവയുടെ അക്ഷരത്തിന്റെ ഉച്ചാരണം നോക്കി ഉച്ഛരിക്കില്ല... ഉദാഹരണം പല വാക്കുകളും നിശബ്ദം ആകുന്ന സാഹചര്യത്തിനു ഒരു ശാസ്ത്രീയതയും ഇല്ല..ഇംഗ്ലീഷിൽ ഒരക്ഷരത്തിനു തന്നെ രണ്ടോ മൂന്നോ ഉച്ചരണ രീതികൾ ഉണ്ട്..ഇംഗ്ലീഷ് ഒരു തട്ടി കൂട്ട് ഭാഷയാണ്..e എന്നത് സ്വതന്ത്രമായി ഉച്ഛരിക്കുമ്പോൾ 'ഇ' എന്നാണ് എന്നാലോ environment എന്നത് ഇൻവയോൻ മെന്റ് എന്നുചരിക്കുമോ.. C എന്ന അക്ഷരം വായിക്കുന്നത് സി എന്നാണ്... Cat എന്നെഴുതിയാൽ സിയെടി എന്നാണ് അക്ഷര പ്രകാരം വായിക്കേണ്ടത്.. യഥാർത്ഥത്തിൽ വായിക്കുന്നത് ക്യാറ്റ്.. കാറ്റ് എന്നിങ്ങനെ .. ഒരു ശാസ്ത്രീയതയും ഇല്ലാത്ത ആന മണ്ടൻ ഭാഷയെ നന്നാക്കാൻ നോക്കുന്നത് തന്നെ വിഡ്ഢിത്തം.. അതുണ്ടാക്കിയ ആൾ പറയുന്നത് എന്താണോ അതാണ് ഉച്ചാരണം..ഇതിന്റെ പ്രധാന കാരണം എന്നത് അക്ഷരങ്ങൾ ആകെ 21 മാത്രമേ ഉള്ളൂ.. സ്വരങ്ങൾ ചേർത്ത് 26 ആകുന്നു എന്ന് മാത്രം..
@@SanthoshKumar-p3f അസംബന്ധം ആണ് താങ്കളുടെ വാദം .. എല്ലാ ഭാഷക്കും.. അതിന്റെ ശരിയായ ഉച്ചാരണം ഉണ്ട്..
ഇംഗ്ലീഷ് ഒരു ആഗോള ഭാഷ ആയത് അതിന്റെ കുഴപ്പം അല്ല.
ആ ഭാഷ ഉപയോഗിക്കുന്നവർ ലോകം മുഴുവൻ സഞ്ചാരിച്ചത് കൊണ്ടാണ്...
ഓരോ ദേശത്തും അവിടുത്തുകാർ ആ ഭാഷ ഉപയോഗിക്കുമ്പോൾ അവരുടേതായ ഉച്ചാരണ രീതി വന്നു... അത് ആ ഭാഷ യുടെ പ്രശ്നം ആണോ..????
ഞാൻ കുറച്ചു നാൾ ഗൾഫിൽ ഉണ്ടായിരുന്നു .. അറബി കുറച്ചൊക്കെ സംസാരിക്കും... പല പദ ങ്ങളും.. അഭിടുത്തുകാർ പറയുന്ന പോലെ പറയാൻ എനിക്ക് പറ്റില്ല.
അത് ആ ഭാഷ യുടെ പ്രശ്നം ആണോ.. അതോ എന്റെയോ..????
എല്ലാ ഭാഷയും അത് ഉത്ഭവിച്ച ദേശക്കാർ കൃത്യമായി പറയും.
@@SanthoshKumar-p3fഅയാൾ പറഞ്ഞതിൽ തെറ്റൊന്നുമില്ല..ഉച്ചാരണം correct ആയാലേ ഭാഷ കേൾക്കാൻ സുഖമുണ്ടാകൂ..പിന്നെ, മണ്ടൻ ഭാഷയാണ് ന്നൊക്കെ പറഞ്ഞ് ഇരിക്കുകയെ ഉള്ളൂ കേട്ടോ..ഇംഗ്ലീഷ് ഉണ്ടെങ്കിലേ ഈ competitive ആയ ഈ ലോകത്ത് പിടിച്ച് നിൽക്കാൻ കഴിയൂ എന്നുള്ളത് നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു സത്യമാണ്..😂
പാമ്പ് ഇത്രയധികം ഉള്ള സ്ഥലത്ത് എങ്ങനാ ഇത്രേം എലി വന്നത്🤔
പാമ്പിന് എന്തെങ്കിലും ഒക്കെ തിന്നാൻ വേണ്ടേടേയ്?
ഭക്ഷണം ഉളളിടത്തേ ജീവികർ പെരുകു...
കെമസ്റ്ററി പഠികടെ '
@@joseag9716 എടാ അതല്ലേ പറഞ്ഞത് അപ്പൊ എലി കുറയണ്ടതല്ലേ
@@ottakkannan_malabari കെമിസ്ട്രി അല്ലെടാ കഴുതെ ബയോളജി പാമ്പ് ൻ്റെ പ്രധാന ഭക്ഷണം അല്ലേ എലി എപ്പോൾ എലിയുടെ എണ്ണം കുറയണ്ടതല്ലേ എന്നാണ് ഞാൻ ചോദിച്ചത് വല്ലോം മനസ്സിലായോ😁🤗
@@christinsebastian8497എലികൾ അവിടെ ആദ്യം കൂടുതൽ ഉണ്ടായിരുന്നേക്കാം.. അവയെ പിടിക്കാനായി പാമ്പ് വന്ന് കാണും.. / ഇനി പാമ്പിന് എലിയെ അല്ലാതെ വേറെ ഭക്ഷണം കിട്ടിയിരിക്കാം.... കീരിക്ക് പാമ്പിനെ കിട്ടാതെ വന്ന പോലെ..
Corosin fridge use cheyyallo
Eee BGM name entha?
Le poocha sir may i come in
Ividuthe kurachu pambu snehikale kayati vittal mathiyaarunnu.
കീരിയോട് കാരാർ വക്കണമായിരുന്നു മിസ്റ്റർ
ഒരേ gender il ഉള്ള കീരികളെ ഇറക്കണമായിരുന്നു
😂😂😂😂😂😂
Honey badgerine irakki vidanamayirunnu. Areyrnkilum upadravikathe abanmarkku urakkam kittilla.
ആണ് കീരി മാത്രം എടുക്കണം ആയിരുന്നു
അവർ മുഴുവനും വിഷാദ രോഗികൾ ആകുമായിരുന്നു.
പൂച്ച സാറിനെ ഇറക്കാർന്ന് 😿
വീഡിയോ 2× speed ൽ ഇട്ട് മാത്രം കാണുക. സമയം നമുക്ക് എല്ലാർക്കും വിലപ്പെട്ടതാണല്ലോ
കീരി പറ്റിച്ച രാജ്യമായി ജപ്പാൻ മാറി 😂
വെരി ബാഡ് ന്യൂസ് 🤔🤔🤔
ഒരു വിസയുടേയും Airticket ൻ്റേയും പൈസ മുടക്കി വാവാ സുരേഷിനെ കൊണ്ടു പോയാൽ മതിയായിരുന്നു
പല പ്രദേശങ്ങളിലുമുള്ളതു പോലെ കീരിയെ ആഹാരമാക്കിയാൽ പ്രശ്നം തീരുമായിരുന്നു.
10 vava suresh നേ കൊണ്ട് പോയാൽ മതിയായിരുന്നു പക്ഷേ എന്ന് വാവ സുരേഷിനെ കണ്ട് പിടിച്ചി ല്ലായിരുന്നല്ലോ😂😂😂
👍🏻👍🏻👍🏻👍🏻🚀
4 പൂച്ചയെ അങ്ങ് വിട്ടാൽ മതി. അടിച്ച് കൊന്നോളും 🤣
സത്യം 😅 കീരിയെക്കാൾ നല്ലത് പൂച്ച ആണ് പാമ്പിനെ കൊല്ലാൻ നല്ലത്.
Good video. eshttam ay subscribe
വരാൻ യാസീൻ ഓതി. പോകാൻ ഖത്തം തീർത്തു
Who got this video on recommendation 😂
Me😮
Me😊
Vayye mone😂😂
നീ എന്താ പറഞ്ഞു വരുന്നത് 🥴🥴
... 😵💫😵💫
ഹണിബാഡ്ജറെ വിട്ടിരുന്നെങ്കിൽ എലിയും പാമ്പും ഇല്ലാതായേനെ….
അതെ
Ini athine kollan vere quotation kodukkendi verum😂😂😂😂
Sheriyanu honey aanel rathri irapidikan irangunna type aanu ,so pambu ser'ne meet cheyyan chance und ,angane kanukayanengi honey pambu ser'ne eduthu oonjalattum ,angane pambinte karyathil oru theerumanam aayene ,ivide sabavichathu keeri ser ravile dutyk pokum night aakumbol vannu rest edukkum , pakshe pambu sir night dutyk aanu pokunne appol engane kanana randuperum ,athayirinnu ividuthe prashnam ,honey mattu jeevikale thinnalum pambu sir'nte karyathil oru theerumanam aaki koduthene
@@saiii7056 😃😁
പെൺ കീരികളെ മാത്രം വിട്ടാൽ മതിയാർന്നു 😀🤣🤣😊
4 poochaye videnda karyame undaayirunnullu.
Arivu pakarnnathinu valare santhosham...bt Oppam kurachenkilum Pronounciation nannaayit cheyyaamaayirunnu
Malayalam bhaashaye valare Arochakamaayi use cheythirikunnu
ശശി കലയുടെ അത്ര വിഷമുണ്ടോ 🤔
O. അബ്ദുള്ള യെ കാൾ കുറവാണ്
ഹണി ബാഡ്ജർ
നായകളുണ്ടെങ്കിൽ കീരി ആ പരിസരത്ത് വരില്ല
Enthonnadey lag adippich konnalloo😢
ചൈനക്കാരെ അവിടെക്ക് കൊണ്ടുവന്നാൽ മതിയായിരുന്നു.
❤❤❤❤❤
Aflu world alle
Chila palichakalil innannu padangal padikkunnathu
ആ ശശികല താത്താനെ അങ്ങട് ഒറ്റക്ക് കൊണ്ട് വിട്ടാൽ മതിയാരുന്നു.. അവിടെ ഉള്ള പാമ്പ് ഫുൾ ആത്മഹത്യ ചെയ്തേനെ 😊..
Ettavum nallathu mm akku ,konthapuram oalyia,pinne vivaramillatha osthumarum
ആ വിഷ പുസ്തകം കുറെയെണ്ണം കൊണ്ടുപോയി അവിടവിടെ ഇട്ടാൽ മതിയാവില്ലേ? അതിനേക്കാൾ വലിയ വിഷം മറ്റെന്താണുള്ളത്?
കുറച്ച് rss kare vittal mathi
They should have either brought only males or only females 😂
നമ്മുടെ പപ്പു മോനെ അങ്ങോട്ട് വിട്ടാൽ മതി എല്ലാ പാമ്പും പേടിച്ച് ഓടും😮😮😮😮
അപ്പു ജി യെ വിട്ടാൽ മതി venom g😂
വിഷക്കുരുവാ വളരെ മെച്ചം. ഉഷ്ണം ഉഷ്ണേന ശാന്തി.
Appo pambukalo?
❤
Mangoose❣️