Panaiyur Palm Candy Making | പനം കൽക്കണ്ടം ഉണ്ടാകുന്ന സൂത്രം | M4 Tech |

Поделиться
HTML-код
  • Опубликовано: 18 июл 2023
  • Making Traditional Jaggery At Home In Tamilnadu
    Village Real Life by Manu : / @villagereallifebymanu
    Jesupackiyam
    Palmcandy and Palm Jaggery
    Manufacturer and whole saler
    Phone : 8190979756
    Email: tensingremi@gmail.com
    Website: www.palmcandies.com
  • РазвлеченияРазвлечения

Комментарии • 692

  • @M4Techofficial
    @M4Techofficial  Год назад +211

    Making Traditional Jaggery At Home In Tamilnadu
    Village Real Life by Manu : ruclips.net/channel/UCc-wpCDwLBUfCNBIHFfokgw
    Jesupackiyam
    Palmcandy and Palm Jaggery
    Manufacturer and whole saler
    Phone : 8190979756
    Email: tensingremi@gmail.com
    Website: www.palmcandies.com

  • @VillageRealLifebyManu
    @VillageRealLifebyManu Год назад +893

    ജിയോ മച്ചാനോടൊപ്പം ഈ വീഡിയോയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം

    • @rahmathshamsu3657
      @rahmathshamsu3657 Год назад +3

      ❤❤❤

    • @shibin9065
      @shibin9065 Год назад +4

      Paramavathi vedio idoo,idak idak chanalil Keri nokum

    • @mathewsebastian2490
      @mathewsebastian2490 Год назад +6

      Ni nammade muth alledaaaa

    • @shotsandvideos3858
      @shotsandvideos3858 Год назад +2

      🎉

    • @dreamhomebuilders1501
      @dreamhomebuilders1501 Год назад +1

      അടിപൊളി ,(ഹാവൂ അവർക്കു മലയാളം അറിയാവുന്നതു കൊണ്ട് രക്ഷപ്പെട്ടു,ഇടുക്കി കാരുടെ തമിഴ് )

  • @ab_ee_y
    @ab_ee_y Год назад +67

    ഇതാണ് ഞങ്ങൾക്ക് വേണ്ടത്... ഇതിലും മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് തരാൻ ജിയോ മച്ചാനും കൂട്ടർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.,. ❤️

  • @Samanyu152
    @Samanyu152 Год назад +41

    അടുത്ത ദിവസത്തേക്ക് ഞങ്ങൾ കാത്തിരിക്കും 🔥😍

  • @moon_0911
    @moon_0911 Год назад +162

    M4tech never fails to entertain us❤

  • @fidhaftm3592
    @fidhaftm3592 Год назад +85

    എല്ലാരും എണീറ്റു ഇൻട്രോ എടുക്കുമ്പോഴും പുറകിൽ tentil ഉറങ്ങുന്ന പ്രവീൺമച്ചാൻ 💥💥

    • @naseef7592
      @naseef7592 Год назад +19

      ഉറങ്ങുകയല്ല ഡ്രോൺ condrol ചെയ്യാണ്

    • @salju-wo2gf9cl4d
      @salju-wo2gf9cl4d Год назад +4

      Ivaneth...

    • @suraj-vlog-619
      @suraj-vlog-619 Год назад

      Hi friends 😅😅

    • @faizp1459
      @faizp1459 Год назад

      ​@@salju-wo2gf9cl4dààa

    • @chembanStefan
      @chembanStefan 2 месяца назад

      Pottan analle 😂

  • @ALBINSCUTZ
    @ALBINSCUTZ Год назад +26

    Oru videoകുo M4tech team എടുക്കുന്ന effort❤️😮‍💨

  • @joothisjoy
    @joothisjoy Год назад +31

    മച്ചാന്റെ കൂടെ യുള്ള കക്ഷിയുടെ വീഡിയോ കാണാറുണ്ട് അടിപൊളിയാണ് പുള്ളി പാവമാണ് 👍❤️🌹

    • @_SVS__
      @_SVS__ Год назад

      😂 hmm oru vaazha vach kure videos irakiyatha

  • @Ronaldo_645
    @Ronaldo_645 Год назад +36

    കട്ട waiting ആയിരുന്നു jio machane M4 tech❤️💗w

  • @FESTY5S
    @FESTY5S Год назад +14

    0:21 ഇരുന്ന് drone പറപ്പിക്കുന്ന praveen മച്ചാൻ 😂
    0:54 കിടന്നോണ്ട് drone പറപ്പിക്കുന്ന praveen മച്ചാൻ

  • @A5Techyofficial
    @A5Techyofficial Год назад +131

    M4 techന്റെ വീഡിയോസ് മുടങ്ങാതെ കാണുന്ന എത്ര പേര് ഉണ്ട് 😻🔥

  • @sachukuttanks7434
    @sachukuttanks7434 Год назад +12

    Helecam സൗകര്യം ഉണ്ടായിട്ടും പനയിൽ കേറി വീഡിയോ എടുത്തു ജിയോ ചേട്ടൻ പൊളിയാണ് 😁😁

  • @user-mu5mo2fm1k
    @user-mu5mo2fm1k Год назад +10

    Thanks for your video, there are so many home made products produced in villages across India. pls bring this hard workers face out to the world of digital.

  • @moon_0911
    @moon_0911 Год назад +34

    M4tech back with new content❤❤

  • @AkshayAchu-ro7ui
    @AkshayAchu-ro7ui Год назад +18

    ഓഫ് അടിപൊളി സാധനം 😊❤️🔥

  • @ratheeshram9489
    @ratheeshram9489 Год назад +9

    ജിയോ മനു സാധാരണ മനുവാണ് പനയിലും തെങ്ങിലും കയറുന്നത് ഇപ്പൊ ജിയോയും കയറി അടിപൊളി

  • @KeralianIndian
    @KeralianIndian Год назад +8

    Hope they will get more attention and business for their hard work.. especially their hygiene..🤝

  • @mikeece
    @mikeece Год назад +29

    Fan from Tamil Nadu
    . Happy to see you trying to talk in Tamil.. ❤😂🎉

  • @user-ol6sk4ze7v
    @user-ol6sk4ze7v Год назад +15

    Nice Video Machaane❤

  • @INFOandFunnyCorner
    @INFOandFunnyCorner Год назад +24

    ജിയോ മച്ചാനെ ഇഷ്ടമുള്ളവർ ഇങ്ങ് വാ guyzz.. 😊😍

  • @VishnuVishnu-zw8kk
    @VishnuVishnu-zw8kk Год назад +4

    Machane video kollam supper💖💖🤗😌🤗😌

  • @_shiyas_ahammed_-hz4wx
    @_shiyas_ahammed_-hz4wx Год назад +3

    Jio machante mudi muyuvan vetti motta aakiyal
    kaanan nalla rasam undakum😄. Love u jio &praveen macha❤

  • @Ramzanramxu
    @Ramzanramxu Год назад +13

    എൻ്റെ പൊന്നു മച്ച ... വേറേ ലെവൽ പൊളി സാനം 😋😹

  • @aneesh___ks
    @aneesh___ks Год назад +7

    CANDY എന്ന് കേട്ടപ്പോൾ CANDY crush ഓർമ വന്നു❤

  • @user-si6jm7kx2c
    @user-si6jm7kx2c Год назад +20

    Poli ❤️വീണ്ടും പനയൂർ ❤️❤️

  • @muhammednabeel5120
    @muhammednabeel5120 Год назад +1

    Bri ദിവസവും വീഡിയോ ഇടോ plees katta fan ann oru thivasam polum video kanathirikkan pattunnilla bro plees

  • @titanaxeff6724
    @titanaxeff6724 Год назад +2

    3:52 sesu annate sunnnamb kanunnundallo 😂❤

  • @lokabiramarajr7708
    @lokabiramarajr7708 Год назад +2

    Excellent work

  • @muhammedmishab6752
    @muhammedmishab6752 Год назад +1

    Bro villege cooking Channel koode oru video cheyyyu plz😊😊

  • @kamilasmicheal9474
    @kamilasmicheal9474 Год назад +1

    All are try this one...😋😋...original palm candy ❤

  • @MuhammedAshik-uw5gj
    @MuhammedAshik-uw5gj Год назад +21

    Jio machan ❤❤❤

  • @PrettyShit7Cutzz
    @PrettyShit7Cutzz Год назад +2

    M4techinte sthiram prekshakar hajar ittoloo😎🤓

  • @ajuk421
    @ajuk421 Год назад

    New video kkkayi kathirikkuvaaaayirunnnu machane
    Adipoli super beautiful wonderful

  • @Sweden_Natural_View
    @Sweden_Natural_View Год назад +1

    Woooow beautiful ❤️❤️❤️❤️

  • @user-cg4rx5dd6b
    @user-cg4rx5dd6b Год назад +6

    Nalla pure quality pana kalkandam 👌😋

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz Год назад +6

    Iam Tamil my village 💪💪💪💪💪💪💪💪💪

  • @Allgamer7
    @Allgamer7 Год назад +4

    ജിയോ മച്ചാൻ കലക്കി അല്ലെ ഗയ്സ് 👍👍👍

  • @ayishakv2971
    @ayishakv2971 Год назад +1

    Jio മച്ചാനെ മച്ചാൻ vaithiri parkil പോഗുമൊ

  • @athulkrishna3352
    @athulkrishna3352 Год назад +1

    Le jeo : manu machaane avanteyaa shushkaandhi noook machaane 😂😂😂😂😂 3:30

  • @mobilemart_salethoor
    @mobilemart_salethoor Год назад +1

    Macchane coconut tree climbing machine undakumo
    Yennale next video il mention cheyyo

  • @ajurajan5510
    @ajurajan5510 Год назад

    Machane snuggy kathichu kalayan enthengilum simple method undo. Undengil paranju tharo athile jel mattathe paranjolo. Video cheyyanel paru paranjolo

  • @vlogsmm7520
    @vlogsmm7520 Год назад +3

    M4tech വേറെ ലെവൽ 😄

  • @MAD-MAX123
    @MAD-MAX123 Год назад +1

    നല്ല കോൺടെന്റ്സ് ഉണ്ടാക്കുന്ന m4tech poli aa

  • @devdevuzvlog...8150
    @devdevuzvlog...8150 Год назад +1

    Wow...... സൂപ്പർ

  • @arjunrajarjunrajcv2737
    @arjunrajarjunrajcv2737 Год назад +2

    ജിയോ ചേട്ടാ ഒരു സൈക്കിൾ വാങ്ങിച്ചു തരുമോ

  • @sreejascookingworld
    @sreejascookingworld Год назад +4

    Super 👌👍👍

  • @user-dg4qn3uy7r
    @user-dg4qn3uy7r Год назад +5

    Adipoli ❤️❤️✨️

  • @weare-vy3qi
    @weare-vy3qi Год назад +2

    Fresh content ❤❤❤

  • @FRQ.lovebeal
    @FRQ.lovebeal Год назад +3

    *കല്കണ്ടം ഉയിർ 😌😌😌😌😌😌😌*

  • @sudheeshp5789
    @sudheeshp5789 Год назад +2

    Jio മച്ചാനെ ഞങ്ങൾക്ക് ഡ്രീം കേക്ക് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ. എന്റെ മോന്റെ ആവശ്യപ്രകാരമാണ് ഞാൻ ഇടുന്നത്

  • @sreekarthikkarthik3582
    @sreekarthikkarthik3582 Год назад +5

    M4 tech vere level ❤❤❤

  • @prameelavijayan7739
    @prameelavijayan7739 Год назад +1

    Kanan kathirikarunnu video 👌👌👌👌👍

  • @mhdmuhammad4206
    @mhdmuhammad4206 Год назад +2

    M4tech stiram preshakar hajar ittoli

  • @wantedalien6951
    @wantedalien6951 Год назад +1

    Appo athindea ullil ulla nool eanthu cheyyum machanea?

  • @chillhouse1132
    @chillhouse1132 Год назад +6

    വീണ്ടും വന്നിരിക്കുന്നു ആശാൻ❤❤🥰🥰🥰

  • @radhikaremesh7631
    @radhikaremesh7631 Год назад +2

    Super macha👍🏻

  • @ramanan__
    @ramanan__ Год назад +15

    പന കൊണ്ട് ഇങ്ങനെ ഉണ്ടാക്കാൻ കഴിയുമെന്ന് ആദ്യമായി അറിയുന്നവർ ഉണ്ടോ...?😊🌴

  • @User-ss5hx4pu1
    @User-ss5hx4pu1 Год назад +1

    Chatta grass cuter engine cycle udakana video upload chaumo

  • @xpaingamingyt5999
    @xpaingamingyt5999 Год назад +1

    Polli sathanam

  • @suhailsufiyan8722
    @suhailsufiyan8722 Год назад +1

    Mass jio machhane

  • @BestmediaThalassery
    @BestmediaThalassery Год назад +6

    adipoli❤❤❤

  • @Resh495
    @Resh495 Год назад +3

    ലെ സെസു അണ്ണൻ :ഡാ അത് പണംകുല അല്ല നീ ഇങ്ങനെ അടിന്നു നോക്കല്ലേ 🫣

  • @abeeditz859
    @abeeditz859 Год назад +6

    Wow❤

  • @jishnujish8622
    @jishnujish8622 Год назад

    Dayly vedio upload cheyuna RUclips channel edhadhyam. Machante new Vediok vendi waiting ahnelum apo apo thanne petan upload ayi kanan pattundhm bagym

  • @mine7022
    @mine7022 Год назад +1

    Enne pole 1k adikathe ethra peru undu varu namuku orumich munneram

  • @shanid-dx9vl
    @shanid-dx9vl Год назад +2

    Geo machan clean shave cheydh kananam enullaver undo 😊❤

  • @cutsongs7699
    @cutsongs7699 Год назад

    Bro Seebeck Effect kondoru expiriment cheyyyamo

  • @sundarakilladigaming.
    @sundarakilladigaming. Год назад +1

    Tent inte akath erunnu drone control cheyana praveen machan aanu ente hero

  • @moideenmonu2002
    @moideenmonu2002 Год назад +2

    Super 🥰

  • @yehishan3386
    @yehishan3386 Год назад +2

    Adipoli❤

  • @junaidksd5997
    @junaidksd5997 Год назад +1

    Jio macha polichu ingal poli machane polichu Jio macha rukkk

  • @jandavid__09
    @jandavid__09 Год назад +1

    Nice video kantha sabvam anu kanicgu thanne tnq 🤌🏻❤️‍🔥

  • @OBITO.UCHIHA_144
    @OBITO.UCHIHA_144 Год назад +1

    ഷേശു അണ്ണൻ ആൾ കൊള്ളാല്ലോ 😸✨️💎

  • @muhammedmishalkv2823
    @muhammedmishalkv2823 Год назад +1

    നല്ല രസമുണ്ട്

  • @Ronaldo_645
    @Ronaldo_645 Год назад +3

    ഇവിടത്തെ സ്ഥിരം പ്രേഷകർ എത്ര പേരുണ്ട് 👊🏻💗

  • @songoftheday3105
    @songoftheday3105 Год назад +32

    M4 Tech, you come up with something new every time and it's radically awesome.❤❤

  • @Manikandan-rk4ei
    @Manikandan-rk4ei Год назад +2

    Welcome tamilnadu❤❤❤

  • @shibiniraj5380
    @shibiniraj5380 Год назад +2

    Kuthiraye kaanan agrahamullavar evide koodiko👇👇👇

  • @jithujithu-mg8bh
    @jithujithu-mg8bh Год назад +1

    Bro poliyann

  • @SHIBILIMOGRAL
    @SHIBILIMOGRAL Год назад +2

    കല്യാണം കഴിച്ചപ്പോൾ കൃത്യം നിശ്ചയിക്ക വന്ന തുടങ്ങിയല്ലോ കൃത്യമായി വീഡിയോ ഇടുന്ന ഉണ്ടല്ലോ😂😅

  • @muhammedjunaid348
    @muhammedjunaid348 Год назад +2

    അണ്ണന്റെ ഷഡിയുടെ ഓട്ട ക്യാമറയിൽ പകർത്തിയ പ്രവീൺ മച്ചാന് ഒരു കയ്യടി😂

  • @bijeeshbijeesh9486
    @bijeeshbijeesh9486 Год назад +1

    Day two in panayur

  • @nadhissongs3953
    @nadhissongs3953 Год назад +2

    Poli machane

  • @manjushajumanjushaju5286
    @manjushajumanjushaju5286 Год назад

    Machan nde video eshtammulavar like addi

  • @B2kluttappi
    @B2kluttappi Год назад +1

    Machane pwoli

  • @shahlaa.k4674
    @shahlaa.k4674 11 месяцев назад

    Molk kurukkil cherkan vanghumbo arinjilla ithra hard wrk ithinu pinnil undenn❤❤❤❤❤

  • @thanuhaizan3892
    @thanuhaizan3892 Год назад

    ഇന്ന് ഞാൻ നേരത്തെ എത്തി ട്ടാ വിഡിയോ കാണാൻ

  • @juditnaiju8743
    @juditnaiju8743 Год назад

    ജിയോ മചാൻ പനയിൽ കയറിയത് ladder ഉപയോഗിച്ചാണ്😅😅😂😂

  • @m4manivlog951
    @m4manivlog951 Год назад +1

    Super✨️

  • @teampokkiri
    @teampokkiri Год назад +2

    9 മണി കായിഞ്ഞു കാണുന്നവർ ഉണ്ടോ😜

  • @jithutech4501
    @jithutech4501 Год назад

    Bro can you please upload flower krishi tips videos

  • @hasnamusthafa5551
    @hasnamusthafa5551 2 месяца назад

    സൂപ്പർ വീഡിയോ. നമ്മൾ നിസ്സാരം ആയിക്കാണുന്ന പലതും നമ്മുടെ മുന്നിൽ എത്തുന്നത് എത്ര ആൾക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം ആണ്. എന്നിട്ടും അവർക്കത്തിനുള്ള പ്രതിഫലം കിട്ടാറുമിണ്ടാവില്ല. പാക്കറ്റുകളിൽ വാങ്ങുമ്പോൾ നിസ്സാരമായി തോന്നുന്ന ഇതിനു പുറകിൽ ഇത്രേം എഫർട്ട് ഇണ്ടെന്നു കാട്ടിതന്നതിനു big thanks bro.

  • @Adhi_ajayan
    @Adhi_ajayan Год назад

    5 പേർക് orucheriya tent il kedann orangan pattun kanicha jeo machan❤ 😂😂uffff💯

  • @RahithKithu
    @RahithKithu Год назад +1

    Bro superaa

  • @hibahibu5233
    @hibahibu5233 Год назад +1

    Oru hi tharumo videoil
    Name hiba 🎉

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +1

    പൊളി 😍

  • @maheshmniar1985
    @maheshmniar1985 Год назад +1

    അടിപൊളി വീഡിയോ

  • @anoopkg3709
    @anoopkg3709 11 месяцев назад

    Adipoli ✌🏽✌🏽✌🏽✌🏽✌🏽oru doubt ithinde ullil nool undavuo🙄

  • @adwaithck5099
    @adwaithck5099 Год назад +1

    ചേട്ടൻ ന്റെ കുതിരയെ വെച്ച് ഹോൾസ് റെയിനിങ് നടത്തുമോ നാളെ 🐎

  • @sujasabu3346
    @sujasabu3346 8 дней назад

    നമ്മുടെ നാട്ടിലെ സ്ത്രീകൾ ജോലി ചെയ്യാതെ വീട്ടിൽ കയറിയിരുന്ന് ടിവിയും കണ്ടു എന്നും അസുഖമാണ് ഇവിടെ നോക്കൂ ഇവിടത്തെ ചേച്ചിമാരും നന്നായിട്ട് ജോലിചെയ്യുന്നവർക്ക് ഒരു അസുഖവും ഇല്ല ഇവർക്ക് അസുഖം ഒന്നും ഇല്ലാതിരിക്കട്ടെ ദൈവത്തിനു നന്ദി