DOKTALE റൂഫിഗിനു മുകളിൽ acrylic coating ഉള്ളതുകൊണ്ട് പൂപ്പൽ വളരെ പെട്ടെന്ന് പിടിക്കാനുള്ള സാധ്യത കുറവാണ്. 4,5 വർഷത്തിനു ശേഷം പൂപ്പൽ വന്നാലും അത് pressure wash ചെയ്‌താൽ clean ആവുന്നതാണ്.
സുഹൃത്തേ ഈ വീഡിയോ കാണുന്ന നിങ്ങളുടെ സബ്സ്ക്രൈബേഴ്സ് ആണ് അല്ലാതെ ടൈലിന്റെ കമ്പനിക്കാരൻ അല്ല നിങ്ങൾ പരസ്യം ചെയ്യാനാണ് ആഗ്രഹമെങ്കിൽ പരസ്യം എന്ന് പറയുക ഒരു ഷീറ്റ് നേരെ പിടിച്ച് മടക്കി മറ്റൊരു ഷീറ്റ് കുറുകെ പിടിച്ചു മടക്കുന്ന താങ്കളുടെ രീതി തികച്ചും മോശമായിപ്പോയി അതുമല്ലെങ്കിൽ ആ കമ്പനിക്കാരുടെ കയ്യിൽ നിന്ന് പണം വാങ്ങിയാണ് ഈ വീഡിയോ ചെയ്യുന്നത് തുറന്നു പറയാനുള്ള മനസ്സ് കാണിക്കൂ 🙏🙏
50വർഷം കമ്പനി ഉണ്ടാകുമോ
രണ്ടു ഷീറ്റും രണ്ടു പൊസിഷനിലാ മടക്കുന്നത്
സൂപ്പർ👌
i have present clay tiles at present. can u replace the tiles with this tile.
Sure Sir. Please contact for more details: 9745477770, 9745477752, 9745477787
Supper
ബുദ്ധിമാൻ രണ്ട് ഷീറ്റും വളക്കുന്ന രീതി കണ്ടോ രണ്ടാമത്തെ ഷീറ്റ് വളക്കുന്ന പോലെ വളച്ചാൽ എല്ലാം valayum
ഷീറ്റിട്ട വീടിന്റെ മോളിൽ ചെയ്യാൻ പറ്റുമോ?
തീർച്ചയായും. Please contact for more details: 9745477770, 9745477752, 9745477787
Please contact for more details: 9745477770, 9745477752, 9745477787
Sqfeet ?
Please contact for more details: 9745477770, 9745477752, 9745477787
Kasargod സർവീസ് ഉണ്ടോ
Yes Sir. Please contact for more details: 9745477770, 9745477752, 9745477787
@@kudkysroof 3 നമ്പറിൽ വിളിച്ച് yedukkunnillallo
1600 സ്വെകയർ ഫീറ്റ് വീട്ടിൽ ഈറൂഫ് ഷീറ്റ് ഇടുന്നതിന് മൊത്തം എന്തു ചെലവ് വരുമെന്നു പറയാമോ?
Please contact for more details: 9745477770, 9745477752, 9745477787
Rate
Please contact for more details: 9745477770, 9745477752, 9745477787
പായൽ പിടിക്കുമോ... കളർ പോകുമോ
DOKTALE റൂഫിഗിനു മുകളിൽ acrylic coating ഉള്ളതുകൊണ്ട് പൂപ്പൽ വളരെ പെട്ടെന്ന് പിടിക്കാനുള്ള സാധ്യത കുറവാണ്. 4,5 വർഷത്തിനു ശേഷം പൂപ്പൽ വന്നാലും അത് pressure wash ചെയ്‌താൽ clean ആവുന്നതാണ്.
ഇത് സൻസൈഡ് വക്കാൻ പറ്റുമോ
Pattum
തീർച്ചയായും Sir
സുഹൃത്തേ ഈ വീഡിയോ കാണുന്ന നിങ്ങളുടെ സബ്സ്ക്രൈബേഴ്സ് ആണ് അല്ലാതെ ടൈലിന്റെ കമ്പനിക്കാരൻ അല്ല നിങ്ങൾ പരസ്യം ചെയ്യാനാണ് ആഗ്രഹമെങ്കിൽ പരസ്യം എന്ന് പറയുക ഒരു ഷീറ്റ് നേരെ പിടിച്ച് മടക്കി മറ്റൊരു ഷീറ്റ് കുറുകെ പിടിച്ചു മടക്കുന്ന താങ്കളുടെ രീതി തികച്ചും മോശമായിപ്പോയി
അതുമല്ലെങ്കിൽ ആ കമ്പനിക്കാരുടെ കയ്യിൽ നിന്ന് പണം വാങ്ങിയാണ് ഈ വീഡിയോ ചെയ്യുന്നത് തുറന്നു പറയാനുള്ള മനസ്സ് കാണിക്കൂ 🙏🙏
correct