സെറാമിക് ഓട് വിരിക്കാൻ squar feet ചാർജ് എത്ര.ceramic roof tile instalation

Поделиться
HTML-код
  • Опубликовано: 28 сен 2024
  • റൂഫിൽ സെറാമിക് ഓട് വിരിക്കുമ്പോൾ squar feet ചാർജ് എത്ര എന്നതിന്റെ കാര്യങ്ങൾ
    all round construction

Комментарии • 284

  • @saghavu3763
    @saghavu3763 3 года назад +5

    ചേട്ടാ...എല്ലാ വീഡിയോസ് ഉം കാണാറുണ്ട്...നന്നായിട്ടുണ്ട്
    നല്ല അവതരണം ആണ്...
    ഒത്തിരി ഇഷ്ടമാണ് ..

  • @SulthanVibe
    @SulthanVibe 3 года назад +8

    അവതരണത്തിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല.. 💕💕

  • @saleemfitness9959
    @saleemfitness9959 2 года назад +16

    പ്രമുഖ മലയാളി വ്ലോഗർ മാരുടെ പട്ടി പെറ്റ വിശേഷവും പുതുതായി വാങ്ങിയ കാറിന്റെ വിശേഷവും കേട്ട് മടുത്ത മലയാളികൾക്ക് മുന്നിൽ വര്ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയ അറിവുകളും പ്രയോജനകരമായ ടിപ്സും നൽകുന്ന ഒരു ചാനൽ .. you deserve more subscribers 👌

  • @kl02ss76
    @kl02ss76 3 года назад +4

    നിങ്ങളുടെ സംസാരം പൊളിയാണ് മച്ചാനെ

  • @eldhosemathew9622
    @eldhosemathew9622 3 года назад +20

    മച്ചാനെ ഇങ്ങള് പൊളിയാട്ടോ

  • @shameeruby
    @shameeruby 3 года назад +11

    എല്ലാ ഒടിനും ഒരേ അളവല്ല 34 സെന്റിമീറ്റർ വരുന്നദും ഉണ്ട് .35 സെന്റീമീറ്റർ പട്ടിക അടിച്ചാൽ 1 സെന്റിമീറ്റർ ജോയിന്റിൽ വിടവ് വരും .ലീക് വരാൻ സത്യദ ഉണ്ട് .അതുകൊണ്ട് ഓടു സെലക്ട് ചെയ്തതിന് ശേഷം പട്ടിക അടിക്കുക

    • @ansarp4439
      @ansarp4439 2 года назад

      ശരിയാണ് നിങ്ങൾ പറഞ്ഞത്

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 года назад

    തുംബിരി കൈ നീണ്ട ഒരു ജെസിബി ഉണ്ട് ഗള്ഫില് .. അത് നാട്ടിൽ വന്നാൽ ഒന്നാം തട്ടിലേകും മറ്റും കല്ല് മണൽ .ഓട് ഒക്കെ പെട്ടന്ന് കയറ്റാൻ പറ്റും

  • @rijoraphael6346
    @rijoraphael6346 3 года назад +4

    Perfect ok machaaaan🤩🤩🤩🤩🤩

  • @manuppahamza4738
    @manuppahamza4738 2 года назад

    കലക്കി മച്ചാനെ 👍അടിപൊളി

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 года назад +1

    ഞാൻ ഒരു വീട് ചെയ്യനു. കോൺഗ്രീറ്റ് റൂഫ് നു പകരം പഴയ പോലെ കൂര (തടിക്ക് പകരം സ്റ്റീൽ )വച്ചു ഓട് പാകുന്നതിനു ചിലവ് എന്താകും.. 600സ്ക്വർ ഫീറ്റ് വീട്.. മൊത്തം റൂഫ് ന്റെ ഉദ്ദേശം ചെലവ് പറയാമോ..

  • @cmadhu1965
    @cmadhu1965 3 года назад +1

    Thank you 👍

  • @zubairtk1264
    @zubairtk1264 3 года назад

    സൂപ്പർ ബ്രോ

  • @letgo3104
    @letgo3104 3 года назад +4

    ക്ലയൻറ് എന്നൊക്കെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു കോട്ടും സൂട്ടും ഇട്ട് കൂളിംഗ് ഗ്ലാസും വെച്ച ഒരു അടാറ് സംഭവമായിരിക്കും വരുന്നതെന്ന് പക്ഷേ ഇതൊരുമാതിരി കൈലി പൊക്കി ഉടുത്ത് തൊടയൊക്കെ കാണിച്ച് ,അല്ല ഓര്ക്ക് ഇറച്ചി വെട്ടാ പണി .... 😂😂😂😂🤣🤣🤣

  • @najlavm9090
    @najlavm9090 2 года назад

    Kannuril nigal work cheyyunnudo

  • @ashrafc6
    @ashrafc6 7 месяцев назад

    സെറാമിക് ഓട് വിരിക്കാൻ പർലിങ്ങ് (പട്ടിക) യുടെ അകലം എത്ര സെ: മീറ്റർ ആണ് ??

  • @tech.031
    @tech.031 3 года назад +4

    400sqft trust work chayyan total expence athre aaavum 🥰😊

    • @andrewsxavier6905
      @andrewsxavier6905 3 года назад

      നിങ്ങൾ ളൂ
      ടെനബർഎഴുധുക

  • @surajanpc4809
    @surajanpc4809 2 года назад +1

    തൃശൂർ വർക്ക്‌ ചെയ്യാൻ പറ്റുമോ

  • @revannathkanawade65
    @revannathkanawade65 2 года назад

    Please, explain either in English or in Hindi

  • @shilakabeershila7204
    @shilakabeershila7204 3 года назад

    Super Thanks

  • @rejeeshr1494
    @rejeeshr1494 3 года назад +2

    Labour Rate anthanu
    Please reply

  • @faisalkk1306
    @faisalkk1306 2 года назад +1

    Sooper

  • @shameempalakkal6737
    @shameempalakkal6737 3 года назад

    Avadaranam ushar

  • @sameenavegara3393
    @sameenavegara3393 2 года назад

    Supper 😀🌹👍👍👍❤️

  • @hemaletham310
    @hemaletham310 3 года назад

    എല്ലാ district lum work ചെയ്യാറുണ്ടോ

  • @akhildas1147
    @akhildas1147 2 года назад

    ഇതിനു എത്ര ചിലവ് വരും?
    ഒരു 20000 rs പറ്റുമോ അതോ അതിലും മേളിൽ ആവുമോ...

  • @kiranparur101
    @kiranparur101 3 года назад +1

    നമുക്ക് തകർക്കണം

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 3 года назад

    😁😁😁👍👍👍കയര്‍ ലാഭം ല്ലേ 😁 പൊളിച്ച്

  • @uthrammedia6999
    @uthrammedia6999 3 года назад +1

    മിന്നിച്ചു മക്കളെ.. 😂😂😂👍

  • @rahmanek2671
    @rahmanek2671 3 года назад

    Super

  • @ramchandrann8742
    @ramchandrann8742 3 года назад +2

    👍👍👍💖

  • @kmassi1802
    @kmassi1802 3 года назад +3

    നല്ല ഹായ് കോൾട്ടി വർക്കാണല്ലോ ....മച്ചാന്റെ നമ്പർ തരാമോ പണിക്ക് വിളിക്കാനാ : ---

    • @ubaidputhanputakal7864
      @ubaidputhanputakal7864 3 года назад

      അതേയ് വിളിക്കൂ വർക്ക് അടിപൊളിയായി ചെയ്തു തരാം.9072192613

  • @naturelover6462
    @naturelover6462 3 года назад

    Ceramic tile tress illathe roofil cheyyan pattoo.

  • @jijoshnelliyadan7753
    @jijoshnelliyadan7753 3 года назад

    Kannur ill work n varumo?

  • @jimshadmymoona7507
    @jimshadmymoona7507 3 года назад

    Adipoli machaane

  • @mahasha9325
    @mahasha9325 3 года назад

    34cm

  • @sreejithtdsreejithtd1820
    @sreejithtdsreejithtd1820 3 года назад +1

    High quality chekkanmaraaa.......😁

  • @ft9477
    @ft9477 3 года назад

    Kannur cahyyumo

  • @homearathy4693
    @homearathy4693 3 года назад

    Ceramic oodu nu egana anu rate ..eta brand

  • @kareemth4269
    @kareemth4269 2 месяца назад

    ആലുവ ഭാഗത്തു വർക്ക് ഉണ്ട് ചെയ്യാമോ

  • @musicmedia1237
    @musicmedia1237 3 года назад

    Squre feet ethrayanu ceramic odu.

  • @ajwagram172
    @ajwagram172 3 года назад

    നിങ്ങളുടെ നമ്പർ വേണമായിരുന്നു ബുദ്ധിമുട്ടില്ലാ എങ്കിൽ അറിയിക്കുക

  • @usmancherur7353
    @usmancherur7353 3 года назад +1

    No പറയു

  • @ajitwilliam2602
    @ajitwilliam2602 3 года назад +1

    G⚽️⚽️D👍

  • @TravelBro
    @TravelBro 3 года назад

    ആ കയർ ഇഗ്ഗു തരാമോ ... എനിക്ക് ഇവിടെ (Kottayam) കുറച്ചു ഓട് വിരിക്കാനും ഉണ്ട് .. താമസം തരാം

  • @shamu4404
    @shamu4404 3 года назад

    Tress വർക്കും കൂടെ ഓട് വിരിയും കൂടി എത്രയാ 1 sqf??

    • @nigiyu
      @nigiyu 2 года назад

      ഇതു ലീക്കിനു പരിഹാരം ആവുമോ?

  • @joeldani7807
    @joeldani7807 2 года назад

    Colour black anno

  • @shabeebmkd2670
    @shabeebmkd2670 3 года назад

    🌹

  • @lifestory6732
    @lifestory6732 2 года назад

    1200 സ്ര്ഫിറ്റ് ഉണ്ട്‌

  • @user-zb7xj4cf4h
    @user-zb7xj4cf4h 11 месяцев назад

    35 entha?

  • @yosufvalamboor8250
    @yosufvalamboor8250 3 года назад +1

    1200 square feet വീടിന്റെ ട്രെസ് വർക്കും ഓട് വിരിയും എല്ലാം കൂടി എത്ര പൈസ വരും ബ്രോ..

    • @rakeshkanamala2226
      @rakeshkanamala2226 3 года назад

      പെരിന്തൽമണ്ണ ചെയ്തു തരാമോ

  • @പാവംമുയൽ
    @പാവംമുയൽ 2 года назад

    മൊത്തം ചിലവ് എത്രയാ

  • @minisanthosh3382
    @minisanthosh3382 3 года назад +1

    നാനൊടുവിരിക്കുന്നഒരാളാ

  • @anshadali414
    @anshadali414 3 года назад

    ✅✅

  • @ashrafca7882
    @ashrafca7882 2 года назад +1

    2000 ഓട് വിരിക്കാനുണ്ട് ഫോൺ നമ്പർ send

    • @ashrafca7882
      @ashrafca7882 2 года назад

      @@allroundconstructions1355 മണ്ണാർക്കാട് ..ടൗൺ.

  • @lifestory6732
    @lifestory6732 2 года назад

    എന്റ് വീട് പണി എടുകുമു

  • @junaidjunujunaid3315
    @junaidjunujunaid3315 Год назад

    Condact no tharuuuu?

  • @shihabshamsudheen2288
    @shihabshamsudheen2288 3 года назад

    Ethrayum cheyyan ethra Oad venam

    • @shihabshamsudheen2288
      @shihabshamsudheen2288 3 года назад

      @@allroundconstructions1355 2 pravishyam kaddu. Totel Oad ethra plz

  • @noushadlatheef8467
    @noushadlatheef8467 3 года назад

    മൂലയോട് നിൽക്കതെ ഇരിക്കൻ പറ

  • @ajidpp123
    @ajidpp123 3 года назад

    👌👌💪💪👍👍🤲🤲❤️

  • @ManojManoj-xm9of
    @ManojManoj-xm9of 3 года назад

    എനിക്കും ഓട് വിരിക്കണം നമ്പർ ഉണ്ടോ

  • @ft9477
    @ft9477 3 года назад

    No

  • @saleempkd4674
    @saleempkd4674 3 года назад +1

    പണി കൊറച്ച് വൈഗ്യാലും ചായീം കടീം സമയത്തിന് ആയിക്കോട്ടെ

  • @lijopuliyckal6083
    @lijopuliyckal6083 3 года назад +2

    ആണി ഇടാൻ ഇങ്ങനെ ഓട് വേറെ വേറെ എടുക്കേണ്ട കാര്യം ഇല്ല....തറയിൽ കുത്തിനിർത്തിയിട്ട് ചെരിച്ചാൽ മതി

  • @sajeenasarin7085
    @sajeenasarin7085 2 года назад +1

    Contact no ethanu

  • @xyno444
    @xyno444 3 года назад

    പ്ലീസ് ഗിവ്മേ. No

  • @raneesvahab6847
    @raneesvahab6847 3 года назад

    നാടൻ ഓടിന്റ റേറ്റും കൂടി

  • @rvasquaremedia24
    @rvasquaremedia24 3 года назад

    👍👍🤣🤣

  • @hamzakallianaparambil3430
    @hamzakallianaparambil3430 2 года назад

    Hello
    Tel phone no. Kittumo ?

  • @digital6741
    @digital6741 3 года назад

    ജ് എവ്ടെ .... സ്ഥലം

    • @digital6741
      @digital6741 3 года назад

      ജ് സ്ഥലം പറഞ്ഞില്ല മുത്തേ

    • @Hashir-z6q
      @Hashir-z6q 3 года назад

      Malapuram കാലിക്കറ്റ് യൂ : സിറ്റി

  • @nehanzvlog7764
    @nehanzvlog7764 2 года назад

    Number pls .

  • @PramodKumar-rd1pt
    @PramodKumar-rd1pt 3 года назад

    മയ 😸😸😸

  • @vvaj......
    @vvaj...... 3 года назад

    ഇതൊക്കെ പോരളിയാ.......കണ്ണൂരിൽ വിളിച്ചാൽ വരുമോ......

  • @mubarakkalody141
    @mubarakkalody141 3 года назад

    നമ്പർ പ്ലീസ്

  • @jaisonjoseph7738
    @jaisonjoseph7738 10 месяцев назад

    Contact no.

  • @kiranparur101
    @kiranparur101 3 года назад

    Latheef call me

  • @arshuaizavlog7490
    @arshuaizavlog7490 2 года назад

    എടാ ഫോൺ no എവിടെ

  • @anasmusthafa7448
    @anasmusthafa7448 2 года назад

    Nigale number tharumo

  • @inkuskumar1381
    @inkuskumar1381 3 года назад

    മൊബൈൽ number ഇടാമോ

  • @sharafuanakkayam6320
    @sharafuanakkayam6320 3 года назад

    Number please

  • @riyasriyas6781
    @riyasriyas6781 3 года назад

    number tharaamo bro

  • @ntj3913
    @ntj3913 Год назад

    Phone number taruo nilambur oru work unde

  • @abduljaleel8697
    @abduljaleel8697 Год назад

    നീങ്ങളുടെ contact number ഇടണേ please

  • @rahulraghavan6258
    @rahulraghavan6258 3 года назад +7

    ആശാനെ 700 sq Truss സെറാമിക്ക ഓട് വിരിക്കാൻ എത്ര രൂപ ആകും'' മെറ്റീരിയൽ + ലേബർ ?

  • @PrakashS-ep2mh
    @PrakashS-ep2mh 2 года назад +2

    വിശദികരണം കുറച്ചു ബോർ ആവുന്നു

  • @rajeeshtv844
    @rajeeshtv844 2 года назад +1

    നിന്റെ ഭാഷ കുറച്ചു മാറ്റാൻ നോക്കണം

  • @cksply9623
    @cksply9623 3 года назад +5

    ഇജ്ജ് പണി എടുക്കാണ്ട് വീഡിയോ പിടിച്ചു നടക്കാ അല്ലേ

    • @jafarmamba
      @jafarmamba 3 года назад

      ഇനി എന്തിന് പണി എടുക്കണം....യൂട്യൂബ് കൊടുക്കും

    • @vaisakhrk8760
      @vaisakhrk8760 3 года назад

      @@allroundconstructions1355 😆😆😂

  • @ചീവീടുകളുടെരാത്രിC11

    എജ്ജാതി ചെക്കമാരപ്പ ഈ പോയി ചയടതുണ്ട് വാ ...😁 High quality⛽

  • @msali6214
    @msali6214 3 года назад +1

    Mr your talk very boring.

  • @sajeenasarin7085
    @sajeenasarin7085 2 года назад +1

    Trivandrum pani cheyo nammuday verttilum cheyyanam

  • @MK-xh8nj
    @MK-xh8nj 3 года назад +2

    👌... 🌹..😊അത് കൊള്ളാം. കിംഗ് കോബ്ര... പാമ്പല്ലയെന്നു.. മുഴുവനും ആസ്വദിച്ചു കേട്ടു..

  • @abrahamnjarakkottu205
    @abrahamnjarakkottu205 Год назад

    നിങ്ങളുടെ മൊബൈൽ no

  • @Vayaloramveettil
    @Vayaloramveettil Год назад

    നിന്റെ നമ്പർ എത്രയാ

  • @asarnullapattambi2221
    @asarnullapattambi2221 Год назад

    നിങ്ങടെ നമ്പർ തരു

  • @shamseervm1249
    @shamseervm1249 3 года назад +2

    ആദ്യമായിട് കാണുന്നതാണ് ceramic ഓട്.. ആണി ഇടുന്ന മോഡൽ 👍👍👍

  • @arunkumars5891
    @arunkumars5891 3 года назад +4

    Bro oru 600sqft truss work cheyth odu virikkan etra cost varum 609sqft plan nte aanu appo truss work aakumbol etra sqft undakum

    • @balakperoor350
      @balakperoor350 3 года назад +1

      90 degree slope anengil 1200 sqft varum ...angle 60 degree slop anel 1000 varum

  • @MS-qf4ez
    @MS-qf4ez 3 года назад +1

    Alappuzha dist work edukkumo

  • @sandiagum6954
    @sandiagum6954 3 года назад +1

    sir, palakkad bakathu Ingane ittal choodu undakumo? Alla cieling odu virikano?
    Cieling odu vaikkanangil 33inch pattika patrumo?

  • @mgaravindakshannair5862
    @mgaravindakshannair5862 2 года назад +2

    Outstanding worker

  • @rakeshjayakrishnan5658
    @rakeshjayakrishnan5658 7 месяцев назад

    Contact number vallom undo bro kure thappi …

  • @munavarmunavar9134
    @munavarmunavar9134 3 года назад +1

    Plees number