Ceramic Tile Roofing Estimation. 1500 sqrft. Full Expense. 2021 September Sreenis TechnicS.

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 35

  • @AbdulAzeezKazzy
    @AbdulAzeezKazzy 2 года назад

    Hai Shreeni bhai, നല്ലൊരു വിവരണമാണ് താങ്കൾ തന്നത്. സന്തോഷം നന്ദി.

  • @shanoopm1924
    @shanoopm1924 3 года назад

    വളരെ നന്നായിട്ടുണ്ട് ❤❤👍👍👍
    അവതരണം പതുകെ ആയതുകൊണ്ട് നല്ല രീതിയിൽ മനസിലാകുന്നു 👍👍👍

  • @Cutandpaste1
    @Cutandpaste1 3 года назад

    ഇതിന്റെ മുഖപ്പ് അലങ്കരിക്കാൻ ഉപയോഗിച്ച ഡെക്കറേറ്റീവ് ഷീറ്റ് എസ്റ്റി മോറ്റിൽ വന്നില്ല എന്ന് തോന്നുന്നു.
    വീഡിയോ ഇഷ്ടമായി
    ദൈവം അനുഗ്രഹിക്കട്ടെ. ❤️

  • @ashrafhassan2762
    @ashrafhassan2762 3 года назад

    വളരെ നല്ല class thank u very much

  • @tom-vn8hx
    @tom-vn8hx 3 года назад +2

    വാർപ് ആണോ ഓട് ഇടുന്നത് ആണോ നല്ലത്. ഗുണo അല്ല ഉദ്ദേശിച്ചത് ലാഭം ഏതാ

  • @pq4633
    @pq4633 2 года назад

    ചേട്ടാ നിങ്ങൾ ചെയ്യുന്ന ഏതെങ്കിലും വീടിന്റെ work കൂടെ add ചെയ്താൽ സൂപ്പർ ആകും

  • @sajit5085
    @sajit5085 2 года назад +1

    It's very costly may be prices went high due extra fitting like drainage vent etc. If during construction of roofing such if such things are earlier made the prices if we use ceramic tile of 55 Rs price per squre feet price will go below to 110 Rs per squre feet

  • @gokulprasath1023
    @gokulprasath1023 2 года назад

    How many boxes welding rod used,?

  • @cbgm1000
    @cbgm1000 4 месяца назад

    5 ലക്ഷത്തിന് 1500 സ്‌ക്വ. Ft വീട് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ

  • @MIDRaju
    @MIDRaju 2 года назад

    Does the total cost include the metal roof structure below the tiles or is it only the cost of fixing tiles?

  • @Rahul_Raj_Rajeevan
    @Rahul_Raj_Rajeevan Год назад

    Thank you

  • @anuk.mathew9990
    @anuk.mathew9990 2 года назад

    Pala area il okke work pidikkumo

  • @CristianoRonaldo-uo6vj
    @CristianoRonaldo-uo6vj 2 года назад

    അവിടെ ഫ്ലാറ്റ് കോൺക്രീറ്റ് ചെയ്യുകയാണെങ്കിൽ 3 ലക്ഷം രൂപയ്ക്ക് പരിപാടി തീരും ഇല്ലേ

  • @najeebchalissery4355
    @najeebchalissery4355 2 года назад

    Very informative

  • @lekshmianil251
    @lekshmianil251 2 года назад

    Nano ceramic odu price per pc ethranu nalla company ethanu

  • @Ummar796
    @Ummar796 3 года назад +1

    chetta 1360 sqr feet odmeyan estimat tharavo

  • @sunilkumarmookkan
    @sunilkumarmookkan 3 года назад +1

    Super 👍👌

  • @wiperoxh
    @wiperoxh 3 года назад +1

    Super

  • @surendrankolathur1971
    @surendrankolathur1971 Год назад

    സൂപ്പർ

  • @muhdshameed1536
    @muhdshameed1536 3 года назад

    ചേട്ടാ cm പുറമെ, ഇഞ്ച് അളവ് ഉപയോഗിച്ച് എങ്ങനെ Estimation ചെയാം എന്ന് വീഡിയോ ചെയ്യാമോ?

    • @sreenistechnics
      @sreenistechnics  3 года назад +3

      സെന്റീമീറ്റർ അളവ് ഇഞ്ചിലേക്ക് ആക്കാൻ 2.54 കൊണ്ട് ഹരിച്ചാൽ മതി.. ഇഞ്ചിലും സെന്റീമീറ്റർ ഇലും കണക്കുകൾ കാൽകുലേക്കറ്റ് ചെയ്യാൻ പഠിക്കൂ.. ആദ്യം കുറച്ചൊക്കെ ബുദ്ധിമുട്ടുണ്ടാവും.. എന്നാൽ ഇഞ്ച് കണക്കുകൾ ഒരിക്കലും കാൽക്കുലേറ്ററിൽ കൂട്ടാൻ കഴിയില്ല.. നമ്മുടെ വർക്ക് സ്മാർട്ട് വർക്ക് ആവുന്നത് കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് കൊണ്ടാണ്.. കാൽക്കുലേറ്റർ എല്ലാവരുടെയും മൊബൈൽ ഫോണിൽ ഉണ്ട്..👍👍👍👍

    • @muhdshameed1536
      @muhdshameed1536 3 года назад +1

      @@sreenistechnics ❣️

  • @jacksont277
    @jacksont277 2 года назад

    ഇതു കോൺഗ്രീറ്റ് ചെയ്യാൻ എത്ര വരും.

  • @thanatos4206
    @thanatos4206 3 года назад

    Nice

  • @humanm2777
    @humanm2777 3 года назад +2

    ചേട്ടാ, ഒരു സൈഡ് shed ചെയ്യുമ്പോൾ സ്ലോപ് എത്ര cm കൊടുക്കണം

    • @sreenistechnics
      @sreenistechnics  3 года назад +2

      10 feet ഷീറ്റിന് മിനിമം ആറിഞ്ച് എങ്കിലും ചരിവ് കൊടുക്കണം

  • @RaviShankar-es6bk
    @RaviShankar-es6bk 3 года назад

    13:08

  • @muneermuneer26
    @muneermuneer26 3 года назад +1

    600sqft എത്ര ചിലവ് വരും കോൺഗ്രീറ്റ് ആണോ ലാഭം അതോ ഓട് ആണോ ലാഭം

    • @sreenistechnics
      @sreenistechnics  3 года назад +1

      600square feet പ്ലിന്ത് ഏരിയ റൂഫ് ചെയ്ത് കഴിയുമ്പോൾ 1000 square ഫീറ്റിന് അടുത്ത് വരും.. അത് പ്രേത്യേകം ഓർക്കണം

    • @oneframe8767
      @oneframe8767 3 года назад +1

      Appo total ethra verum cost

  • @nigeshvelayudhan
    @nigeshvelayudhan 3 года назад

    ചേട്ടന്റെ നമ്പർ ഒന്ന് തരുമോ ഒരു ഡൌട്ട് ചോദിക്കാനായിരുന്നു

  • @robinjose9970
    @robinjose9970 2 года назад

    ഇതിലും ഭേദം ഓട് ഇടാതെ ഇരിക്കുന്നതാ.