Tile Roofing Kerala Model Structure Making SreeniS TechnicS കേരള മോഡൽ ടൈൽ റൂഫിങ് Sreeni CA

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии •

  • @nithinkk1438
    @nithinkk1438 2 года назад

    roofinginte pattikayude estimate edukkunnathengane

  • @haridasn4710
    @haridasn4710 Год назад

    Well done your video very Interesting but basic not seen so I am not understanding

  • @jeothishbabut.d5940
    @jeothishbabut.d5940 3 года назад

    സൂപ്പർ

  • @premkumarps6140
    @premkumarps6140 3 года назад

    Sir, 7 feet concrete column thil etthu poley Truss cheyyaan pattumo? Column cheythu room kettan thadasum undaayi, please advise

  • @thanatos4206
    @thanatos4206 3 года назад

    good video😍😍

  • @wiperoxh
    @wiperoxh 3 года назад

    Thank you chetta

  • @sunilkumarmookkan
    @sunilkumarmookkan 3 года назад +1

    കറക്റ്റ് ആയി പറഞ്ഞു തരുന്നുണ്ട് ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു പണിയെടുക്കുന്ന വീഡിയോ ഇടാമോ സാർ🙋🙋👍

  • @meqteq7197
    @meqteq7197 2 года назад

    കോടികഴുകോൽ വെൽഡിങ് ചെയുമ്പോൾ ഫ്രെയിമിൽ ഒരു പോയിന്റ് വെൽഡിങ് മാത്രം വരുകയുലോ

  • @RoyRoy-nk2hh
    @RoyRoy-nk2hh 2 года назад

    😔😔cmtr ഇൽ പറഞ്ഞാൽ മനസിലാവില്ല ചേട്ടാ ഫീറ്റ് കണക്കിൽ onnu parayaamo

    • @Ashasreeni-r
      @Ashasreeni-r  2 года назад

      ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന എല്ലാ വർക്കുകളും മെഷർമെന്റ് ബേസ്ഡ് ആയതിന് പേരിൽ എളുപ്പത്തിൽ ചെയ്യുന്നതിന് കാൽക്കുലേറ്റർ ഉപയോഗിക്കാം...എല്ലാ മൊബൈൽ ഫോണിലും കാൽക്കുലേറ്റർ ഉണ്ട് എന്നാൽ ഇഞ്ച് കണക്കുകളും അടി കണക്കുകളും കാൽക്കുലേറ്ററിൽ ചെയ്യാൻ ബുദ്ധിമുട്ടാണ്... ഒരു ഇഞ്ച് എന്ന് പറയുന്നത് 2.54 സെന്റീമീറ്റർ ആണ്..
      അങ്ങനെ കണക്കുകൂട്ടി എടുത്താൽ മതി... ഇഞ്ച് അളവുകൾ ഒപ്പം സെന്റീമീറ്റർ അളവുകളും ശീലിക്കൂ... എല്ലാ കമ്പനികളും അതോറിറ്റിയും എൻജിനീയർമാരും കോൺട്രാക്ടർമാരും സെന്റീമീറ്റർ ലോ മില്ലിമീറ്ററാണ് അളവുകൾ തരുന്നത്..
      കോൽ കണക്കുകളും അടി കണക്കുകളും സെന്റീമീറ്റർ അളവുകളും എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്....

  • @riyaskk9715
    @riyaskk9715 3 года назад

    👍👍

  • @sidhiquepm3143
    @sidhiquepm3143 3 года назад

    👍👍❤

  • @SreeramadasCsac
    @SreeramadasCsac 3 года назад

    ❤️👍

  • @abdulnasarn53
    @abdulnasarn53 2 года назад

    ഇങ്ങനെ വരുന്ന വർക്ക്‌ സ്‌ക്വാർ ഫീറ്റ് കാണുന്നത് എങ്ങനെയാണ്? ഒന്ന് പറഞ്ഞു തരാമോ?

  • @sureshkvsuresh285
    @sureshkvsuresh285 3 года назад

    Bro.
    Slop മാറുബോൾ Formula മാറ്റം വരുമോ

    • @Ashasreeni-r
      @Ashasreeni-r  3 года назад

      അതെ സ്ലോപ്പ് കുറയുന്നതിനും കൂടുന്നതിന് അനുസരിച്ച് ഫോർമുലകൾ മാറും

  • @Ameenvp427
    @Ameenvp427 3 года назад

    വാർപ്പിൻ്റെ മുകളിൽ ഹിപ്പ് റൂഫ് ചെയ്യുമ്പോൾ കോൺകുത്ത് എങ്ങനെ ശരിയായി ചെയ്യാം കാലുകൾ എങ്ങനെ കോൺകുത്ത് ഇല്ലാതെ ഉറപ്പിക്കുന്നത് എന്നൊക്കെ ഒന്ന് പറഞ്ഞ് തരുമോ?

    • @Ashasreeni-r
      @Ashasreeni-r  3 года назад

      👍

    • @Ameenvp427
      @Ameenvp427 3 года назад

      @@Ashasreeni-r വീഡിയോ ചെയ്യുമോ?

    • @Ashasreeni-r
      @Ashasreeni-r  3 года назад

      @@Ameenvp427 ചെയ്യാം 👍

  • @raneesbinsiya
    @raneesbinsiya 3 года назад

    കുട്ടി കഴുക്കോലുകൾ ക്കും കോടിയുടെ കാലത്തിന്റെ പകുതി നീളത്തിൽ കുറയ്ക്കേണ്ടത് ഉണ്ടോ

    • @Ashasreeni-r
      @Ashasreeni-r  3 года назад +1

      ഡ്രോയിങ് കോമൺ ആയിട്ട് വയ്ക്കുന്നതാണ്. മെറ്റീരിയൽ ഇന്റെ തിക്നെസ്സ് അനുസരിച്ച് പകുതി കനംകുറച്ച് കട്ട് ചെയ്യണം.
      👍

    • @raneesbinsiya
      @raneesbinsiya 3 года назад +1

      ഓട് വർക്ക് കഴിഞ്ഞ് റൂഫിംഗ് സ്ക്വയർഫീറ്റ് എങ്ങനെ കണ്ടെത്താം

  • @vinmilus_vlogs
    @vinmilus_vlogs 3 года назад

    Your place evide anu??

    • @Ashasreeni-r
      @Ashasreeni-r  3 года назад +1

      അയിരൂർ ( നെടുമ്പാശ്ശേരി)എറണാകുളം ജില്ല

  • @techcareroofingsolution1754
    @techcareroofingsolution1754 3 года назад

    ചേട്ടാ ചെറിയ റൂഫിന്റെ സെന്റെർ ഹൈറ്റ് ഉം 3ൽ 1 തന്നെയാണോ വരുക?

    • @Ashasreeni-r
      @Ashasreeni-r  3 года назад

      അതെ രണ്ട് കൂടും ഒരേ അനുപാതത്തിൽ ചെയ്താലേ ചുഴിക്കോടി കറക്റ്റ് ആവൂ.👍

    • @techcareroofingsolution1754
      @techcareroofingsolution1754 3 года назад

      @@Ashasreeni-r ഓടിന്റെ എണ്ണം കണക്കാക്കുന്നത് മൂല ഓടിന്റെ എണ്ണം കണക്കാക്കിന്നത് ചുഴി കോടി വരുന്ന റൂഫിന്റെ സ്ക്യയർഫീറ്റ് എങ്ങിനെ കണക്കാക്കാം ഇതും ഉൾപെടുത്താമായിരുന്നു

    • @Ashasreeni-r
      @Ashasreeni-r  3 года назад +1

      @@techcareroofingsolution1754 വീഡിയോ റെഡിയാക്കുന്നു.. ലെങ്ത് ക്കൂടിയാൽ കാര്യങ്ങൾ വ്യെക്തമായി കാണില്ല..👍

    • @techcareroofingsolution1754
      @techcareroofingsolution1754 3 года назад

      @@Ashasreeni-r തീർച്ചയായും ഇതുവരെ ഉള്ള വിഡിയോയിൽ വ്യക്തമായി അവതരിപ്പിച്ചതുപോലെ അതും മനോഹരമായി എല്ലാവർക്കും മനസിലാകുന്നപോലെ അവതരിപ്പിക്കും എന്ന് കരുതുന്നു

  • @rekhaanilkumar6681
    @rekhaanilkumar6681 3 года назад +1

    രണ്ടു പണിക്കാർ മതിയോ

    • @Ashasreeni-r
      @Ashasreeni-r  3 года назад +1

      ഓട് മേയുന്ന ദിവസം രണ്ടാൾ എക്സ്ട്രാ വേണ്ടി വരും.. ബാക്കി വർക്കിന് ഒക്കെ ഞാൻ ഉൾപ്പെടെ മൂന്നുപേർ മതി👍

  • @unnitailor9992
    @unnitailor9992 3 года назад

    Namber vidumo

    • @Ashasreeni-r
      @Ashasreeni-r  3 года назад

      Description ൽ ഉണ്ട് 👍

  • @gireesangiri
    @gireesangiri 3 года назад

    ഫോർമുല മനസിലാകുന്നില്ല

    • @Ashasreeni-r
      @Ashasreeni-r  3 года назад +1

      144 സെന്റീമീറ്റർ വീതി വരുന്ന റൂഫിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഫോർമുലയാണ് ഈ വീഡിയോകളിലൂടെ പ്രസ്താവിക്കുന്നത്.. 144 ന്റെ പകുതി 72... അതുകൊണ്ടാണ് വീതിയുടെ പകുതിയെ 72 കൊണ്ട് ഹരിക്കാൻ പറയുന്നത്...ഈ ചാനലിലൂടെ അപ്‌ലോഡ് ചെയ്ത മറ്റുള്ള വീഡിയോകൾ കൂടി കണ്ടാൽ കുറച്ചുകൂടി കാര്യങ്ങൾ പിടികിട്ടും

  • @SreeramadasCsac
    @SreeramadasCsac 3 года назад

    bro number onnu send chyu ?

    • @rajumcrajumc9327
      @rajumcrajumc9327 3 года назад

      Thankyou

    • @Ashasreeni-r
      @Ashasreeni-r  3 года назад

      നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്