Roofing Work Easy Formula

Поделиться
HTML-код
  • Опубликовано: 11 окт 2021
  • НаукаНаука

Комментарии • 57

  • @peruvalloorsreehari5481
    @peruvalloorsreehari5481 Год назад +3

    ഗുഡ്മോണിങ് മാസ്റ്റർ ! വർഷങ്ങളോളം കൂടെ നടന്ന് മൂത്താശാരി പകർന്നു തരുന്ന എളുപ്പ വിദ്യ ! അണുവിട ധാരാളിത്തമില്ലാതെ വളരെ കുറഞ്ഞ ദൈർഘ്യത്തിൽ സാധാരണക്കാരനു പോലും മനസിലാകാവുന്ന തരത്തിൽ (ഒരു കുലം അവരുടെ മക്കളിൽ നിന്നു പോലും മറച്ചു വെച്ചിരുന്ന സൂത്രവിദ്യ ) അവതരിപ്പിച്ചു ! നിങ്ങളുടെ സാരഥ്യം ഊർജ്ജസ്വലമായ ഒരു പുതു തലമുറയെ വാർത്തെടുക്കട്ടെ ! അനുഗ്രഹങ്ങൾ തേടുന്നതോടൊപ്പം അകമഴിഞ്ഞ അഭിനന്ദനങ്ങൾ 👍🤝🙏🥰

  • @sajithkumar4398
    @sajithkumar4398 2 года назад

    Very informative, useful

  • @vishnup.k5857
    @vishnup.k5857 2 года назад +2

    ആശാനേ ആശാൻ മുത്താണ് Roofing ntay രഹസ്യം പിടി കിട്ടിയേ...❤❤❤

  • @sreejeshbabuvadakkeveetil9489
    @sreejeshbabuvadakkeveetil9489 Год назад

    മന്ദർക്ക് മാനസ വികാസമണച്ചിടാനായ് . നല്ല ഗുരുക്കന്മാർ മൺ മറഞ്ഞുപോയ വേളയിൽ ഇത് വളരെ നല്ല കാര്യം തന്നെ

  • @vishnudivan515
    @vishnudivan515 10 месяцев назад +1

    Ashane 👌

  • @SanjeevKumar-xl6ek
    @SanjeevKumar-xl6ek 2 года назад +1

    അടിപൊളി 👌🏻👌🏻👌🏻

  • @tigspotwelding1034
    @tigspotwelding1034 2 года назад

    👌👌👌

  • @madhurajan4496
    @madhurajan4496 2 года назад

    👌👌👌👌

  • @muhammedshafeer404
    @muhammedshafeer404 2 года назад

    അടിപൊളി....

  • @SalamSalam-of2mn
    @SalamSalam-of2mn 2 года назад

    👍👍👍

  • @KAVLOR.YOUTUBE
    @KAVLOR.YOUTUBE 2 года назад +1

    ❤️👌

  • @bijubiju4387
    @bijubiju4387 Год назад

    രാജൂ അണ്ണാ സൂപ്പർ

  • @purushothamank.t.ipthankap5486
    @purushothamank.t.ipthankap5486 2 года назад

    വിജ്ഞാനപ്രദം , കുറച്ചു കൂടി ശബ്ദം കൊടുത്താൽ നന്നായിരുന്നു, Best wishes

  • @aswathyshaji3101
    @aswathyshaji3101 2 года назад +3

    🖒

  • @thampikannan7001
    @thampikannan7001 2 года назад

    sar orupad eshtomayi

  • @sudheeshbabu2542
    @sudheeshbabu2542 Год назад +1

    🥰🥰🥰🥰

  • @ebbeykp2282
    @ebbeykp2282 2 года назад +1

    👍

  • @gamingworld651
    @gamingworld651 2 года назад

    Poli

  • @showwhiteinteriours4282
    @showwhiteinteriours4282 2 года назад

    Waiting

  • @techcareroofingsolution1754
    @techcareroofingsolution1754 2 года назад

    സൂപ്പർ ചേട്ടാ ചുഴി കോടി വർക്കും കഴുക്കോലിന്റെ ടാപ്പർ കട്ടിങ്ങും കോടി കഴുക്കോലിന്റെ ടേപ്പർ കട്ടിങ്ങും ഇടുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +1

    Sound quality കുറവാണ്👌

  • @vanajame2363
    @vanajame2363 2 года назад +1

    നല്ല വീഡിയോ,,

  • @elaelatamil5413
    @elaelatamil5413 Год назад

    ശബ്ദം തീരെ കുറവാണ്.കൂടുതൽ ശബ്ദത്തിൽ റെക്കോർഡ് ചെയ്യാൻ പരിശ്രമിക്കുകയാണെങ്കിൽ നന്നായിരിക്കും.

  • @surajbhaskar1971
    @surajbhaskar1971 Год назад

    6 അംഗുലം കളം എങ്കിൽ അതിന്റെ കർണ്ണം അല്ലെ കോടി നീളം ?

  • @rafeenaabdulla8300
    @rafeenaabdulla8300 2 года назад

    🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @dayananda.shettigar.d8428
    @dayananda.shettigar.d8428 Год назад

    Sri pls kanada

  • @ejwalpv6594
    @ejwalpv6594 2 года назад

    1.5 മീറ്റർ hight ഉണ്ടെങ്കിൽ
    Square എത്രയിൽ വരയ്ക്കണം
    1.5 മീറ്ററിൽ തന്നെ വരയ്ക്കാൻ ബുദ്ധിമുട്ടല്ലേ

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад

      ചോദിച്ചത് മനസിലായില്ല വ്യക്തമാക്കുമോ

  • @user-kx6gw3nk1z
    @user-kx6gw3nk1z 5 месяцев назад

    മൊന്തായം കാണമെങ്കിൽ നീളത്തിൽ നിന്ന് വീതി കുറച്ചാൽ കിട്ടുന്ന തല്ലേ

  • @user-xf9rn5zt6w
    @user-xf9rn5zt6w 2 года назад +1

    അലസി വർക്ക് അറിയാമോ

  • @maniap4780
    @maniap4780 2 года назад

    ഇത് എത്ര തോത് വേചിവരകുന്നരിതി

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад

      വായിച്ചിട്ടൊന്നും മനസിലായില്ല

  • @NazerKk432
    @NazerKk432 2 года назад

    മോന്തായം നീളം കൂട്ടി കോടി ഭാഗം നീളം കുറച്ചാൽ ഭംഗി കൂടും

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад +2

      താങ്കൾ ഉദ്ദേശിക്കുന്നത് പോലെ എങ്ങിനെ ചെയ്യാം എന്ന് വിശദീകരിക്കാമോ doom കൊടുത്തു ചെയ്യാം പക്ഷെ കോടി നീളം കുറച് മോന്തായം നീളം കൂട്ടിയുള്ള പണി പഠിക്കാൻ ആഗ്രഹിക്കുന്നു ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരം

    • @siyaguppyvlog2009
      @siyaguppyvlog2009 2 года назад

      @@rajustipsandtricks6667 truss workil extra mugappe varunna video chaiyamo

  • @umeshc6598
    @umeshc6598 2 года назад

    ഇതാണോ പാർട്ട്‌ 1

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад +3

      പാർട് ഒന്ന് അതുതന്നെ ആദ്യ പരിചയപ്പെടൽ മാത്രമാണ് പാർട് രണ്ട്‌ വ്യക്തമായി കണ്ടുമനസിലാക്കി തുടർന്നുള്ള വീഡിയോ എല്ലാ ഭാഗങ്ങളും മുടങ്ങാതെ മുഴുവനായുംകണ്ടിട്ടുണ്ടെങ്കിൽ ആർക്കും എത്രവലിയ വർക്കും ചെയ്യാൻ സാധിക്കും എന്ന് ഞാൻ ഉറപ്പുതരുന്നു അതതു വീഡിയോയുടെ സംശയവും അഭിപ്രായവും അപ്പപ്പോള്തന്നെ അറിയിക്കുക OK

  • @raneesbinsiya
    @raneesbinsiya 2 года назад

    സൗണ്ട് കമ്മിയാണ് ഒന്നുകൂടി ചെയ്യാമോ

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад

      ക്ഷമിക്കണം part 2 മുതൽ തുടർന്ന് കാണാൻ ശ്രമിക്കൂ dout കമെന്റ് ചെയ്യൂ

  • @rencysylas5922
    @rencysylas5922 2 года назад

    കഴുക്കോലും, കോടികഴുക്കോലും വരച്ച് കണ്ടുപിടിച്ച ആ കോളത്തിന്റെ അളവ് എത്ര? ഒന്നുകൂടി വ്യക്തമാക്കാമോ?

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад

      സുഹൃത്തേ താങ്കൾ കണ്ട വീഡിയോ മുഖവുര മാത്രമാണ് roofing work easy formula എന്നതിൽ raju'stips and tricks ൽ പാർട് 2 മുതൽ പാർട് 5 വരെയുള്ള വീഡിയോ കാണൂ വളരെ വ്യക്തമായി മനസിലാകുന്നരീതിയിൽചെയ്തിട്ടുണ്ട് എന്റെ എല്ലാ വീഡിയോയും കാ ണു കയും സംശയ ങ്ങൾ ചോദിച്ചറിഞ്ഞാൽ താങ്ങൾക്ക് ബേസിക് വശങ്ങൾ മനസിലാവും ഈ വർക് പഠിക്കാൻ ആ ഗ്രഹിക്കുന്നവർക് എന്റെ വീഡിയോ ഉപകാര പെടും ഇ ത് അപൂർവ അവസരമാണ് ഡ്രസ് ഇ ട്ട് ഉപേക്ഷിക്കുന്നപോലെ കരു താ വുന്നതല്ല തൊഴി ലിനെക്കുറിച്ചുള്ള അറി വുകൾ. O. K

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад

      എന്റെ രണ്ടാമത്തെ വീഡിയോ കാണൂ

    • @drpushparajacharyabprachar5706
      @drpushparajacharyabprachar5706 2 года назад

      ruclips.net/video/QKgw9dz4WsY/видео.html

    • @drpushparajacharyabprachar5706
      @drpushparajacharyabprachar5706 2 года назад

      ruclips.net/video/t_MBePkFMEQ/видео.html

  • @sreekumarmp2627
    @sreekumarmp2627 Год назад

    ഇതു 2അംഗുലം അവിചൽ ആണോ?

    • @rajustipsandtricks6667
      @rajustipsandtricks6667  Год назад +1

      അതെ ഷീറ്റ് റൂഫിനുള്ളതാണ്

    • @sreekumarmp2627
      @sreekumarmp2627 Год назад

      @@rajustipsandtricks6667 ഞാൻ മരപ്പണി ആണ് ചെയുന്നത് ഒരു ബന്ധുവിന്റെകൂടെ പണി ക് പോയപ്പോൾ അവർ 4അംഗുലം കളം വരച്ചു തോത് എടുത്തത് ചേട്ടൻ കാണിച്ചതിൽനിന്നും മാറ്റം ഒണ്ട് ഫോൺ നമ്പർ താനല് ഞാൻ ഡ്രോയിങ് അയച്ചു തരാം നാളെ

    • @rajustipsandtricks6667
      @rajustipsandtricks6667  Год назад +1

      9048525937

  • @jijikumar3533
    @jijikumar3533 2 года назад

    Sahodara,ithuerumbu,paniyile,nadakko,marappaniyil,nadakkilla,erumdu,veldu,cheyyan,pattum,marathil,nadakkilla,brittishkaran,nokkiyittu,nadakkatha,kariyam,anu

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад +1

      സുഹൃത്തേ താങ്കളുടെ കമന്റ് വ്യക്തമായിട്ടില്ല മലയാളത്തിൽ എഴുതി വിടുമോ

  • @rajeshk6843
    @rajeshk6843 2 года назад

    പ്ലസ് number

  • @showwhiteinteriours4282
    @showwhiteinteriours4282 2 года назад

    Waiting