വീടിനു ഏത് ഓടാണ് നല്ലത് /റൂഫിലെ സംശയങ്ങൾ /ഓട് വിരിക്കാനുള്ളവർ ഇത് കാണുക!

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 82

  • @shereenshanu-wm7mh
    @shereenshanu-wm7mh Год назад +46

    പാലക്കാട്ട് നിന്നും ഒരു സഹോദരി - താങ്കളെ നേരിൽ കാണാനും സ്വന്തം ജോലിയെ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും വൃത്തിയോടെയും ചെയ്യുന്നതിന് ഒരു ചെറിയ സമ്മാനം തരുവാനും നല്ല ആഗ്രഹമുണ്ട്. എന്ന് താങ്കളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സ്വന്തം സഹോദരനായി താങ്കളെ കാണുന്ന ഒരു സഹോദരി😊

    • @Ironart304
      @Ironart304 Год назад +4

      😊

    • @allroundconstructions1355
      @allroundconstructions1355  Год назад +11

      ഇൻശാഅല്ലാഹ്‌ നേരിൽ കാണാം /പ്രാർത്ഥനയിൽ ulpeduthanatto❤️

    • @shereenshanu-wm7mh
      @shereenshanu-wm7mh Год назад

      @@allroundconstructions1355 തീർച്ചയായും താങ്കളുടെ എല്ലാ പുതിയ വീഡിയോ കാണുമ്പോഴും അത് തീരുന്നതിന് മുമ്പ് അറിയാതെ തന്നെ ഞാൻ റബ്ബിനോട് താങ്കളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു പോകാറുണ്ട്. എന്തോ? എനിക്ക് ആങ്ങളമാർ ഇല്ല : അത് കൊണ്ടാണ് എന്ന് തോന്നുന്നു താങ്കളെ കാണുമ്പോൾ എന്തോ ഒരു ആത്ഥമബന്ധം തോന്നുന്നത്. പിന്നെ എന്നെയും സംസാരത്തിന്റെ പേരിൽ ഒരു പാട് പേർ കളിയാക്കാറുണ്ട്. അതിന് എന്താല്ലേ ... സംസാരിക്കാൻ കഴിവ് റബ്ബ് തന്നിട്ട് അത് ഉപയോഗിച്ചില്ലെങ്കിൽ പിന്നെ എന്തിന് കൊള്ളാം ല്ലേ... അയിനാണ് കായ് ... അങ്ങിനെയല്ലേ...😀

    • @munasmaranchery1710
      @munasmaranchery1710 Год назад

      Please give me contact number

    • @rafeequer5902
      @rafeequer5902 Год назад

      ​@@allroundconstructions1355നമ്പർ വേണം

  • @Rahma-px6lj
    @Rahma-px6lj Год назад +1

    പുതിയ വീഡിയോകൾക്കായ് എപ്പോഴും കട്ട waiting - ഒരു കുവൈത്ത് പ്രവാസി❤❤❤

    • @allroundconstructions1355
      @allroundconstructions1355  Год назад

      ഒന്നരാടം ഉണ്ടാവും. കുവൈത്ത് mangafilek വരുന്നുണ്ട്

  • @ravitm3123
    @ravitm3123 Год назад +10

    നിന്റെ ചങ്കൂറ്റവും ധൈര്യവും അതാണ് മോനെ നിന്റെ വിജയം 👍👍👍🙏

  • @manuppakthodi
    @manuppakthodi Год назад +1

    സ്ഥിരം പ്രേക്ഷകൻ 😍ഇങ്ങള് പൊളിയാണ് മുത്തേ 🔥❤️

  • @bestfriend396
    @bestfriend396 Год назад +6

    നീ എപ്പോഴും ഇങ്ങനെ ചുള്ളനായി നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreesanthsree4197
    @sreesanthsree4197 Год назад +1

    ഇജ് പോളിയാണ് മുത്തേ

  • @ufom
    @ufom Год назад

    Oh man , u r so yper , safety first bro , kanbo thanne irritate cheyyunnu

  • @ansarpulimoottilmasood
    @ansarpulimoottilmasood Год назад

    04:29 1/2×hight×width

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Год назад

    Oru room paint cheyyunna video idumo… pattumenkil.. old house re paint cheyyan enthokke sradikanam

  • @Basukiyy
    @Basukiyy Год назад +1

    Ekka poli

  • @Interstellar__98
    @Interstellar__98 Год назад +1

    When u twisted that coconut branch ..i felt the smell of it ❤❤❤

  • @captureLife148
    @captureLife148 Год назад +1

    Adich poli video, Mechanical engineering padichitt Square feet alakkan olla technic epo kitti muthe athinanu kaayi... ❤❤❤😂

  • @abdulmusthaq4891
    @abdulmusthaq4891 Год назад

    Vidd mean slab leak ann ad tadyan ndh ann vazi

  • @ArunHxjxj-nz8vp
    @ArunHxjxj-nz8vp Год назад

    Thegasborja made in spain oodinte pani edukumo

  • @VJentertainment1
    @VJentertainment1 Год назад

    ഇക്ക എനിക്ക് ഒരു സഹായം വേണം. 4*5 inch ൻ്റെ 19 feet കോൺക്രീറ്റ് പോൾ ഉണ്ടാക്കാൻ എത്ര mm ഇൻ്റ steel bar ആണ് നല്ലത്. തിപല്ലി കൃഷി start ചെയ്യാനാണ്. അതില് ladder വെച്ച് കേരൻ പറ്റനം. 6mm ൻ്റെ 4 കമ്പി or 8mm ഇൻ്റ 3 കമ്പി yo ഏതാ നല്ലത്

  • @manusgamer4260
    @manusgamer4260 Год назад

    Machane...oru adipoli kinar pani und contact aakaan ntha cheyyndii

  • @Shaaaa-lr8cc
    @Shaaaa-lr8cc Год назад +1

    അയിനാണ് കായി ❤❤

  • @dopetalks84
    @dopetalks84 Год назад +2

    Crocs ഇട്ടിട്ട് വീടിന് മുകളിൽ കയറിയാൽ സീൻ ആവൂലെ !??

  • @jomonantony3732
    @jomonantony3732 Год назад

    Bro phone no tharumo. Enikkoru old veedundu athu reinnovation cheyyan nokkunnu

  • @vinukollam6641
    @vinukollam6641 Год назад

    നിങ്ങള് ആള് കൊള്ളാല്ലോ

  • @farasfarooq1080
    @farasfarooq1080 Год назад

    ❤❤

  • @noususaminoushusami8552
    @noususaminoushusami8552 Год назад

    തേങ്ങ ചാടിയാൽ പൊട്ടാത്ത റൂഫിൽ ഇടാൻ പറ്റുന്നത് എന്താണ്

  • @Jayadevan-m7r
    @Jayadevan-m7r Год назад

    Machaane ingalu poliyaanuttaa❤

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Год назад +3

    800K അഭിനന്ദനങ്ങൾ.💐

    • @allroundconstructions1355
      @allroundconstructions1355  Год назад +6

      Thanks.1 മില്യൺ ആണ് target. കൂലിപ്പണിയിൽ കേരളത്തേക്ക് ഒരു gold ബട്ടൺ ❤️

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Год назад

      @@allroundconstructions1355 തീർച്ചയായും👍. ഞാനും ഒരു കൂലിപ്പണിക്കാരൻ ആണ്.

    • @rafeequer5902
      @rafeequer5902 Год назад

      ​@@allroundconstructions1355ഫോൺ നമ്പർ വേണം ബ്രോ

  • @TravelBro
    @TravelBro Год назад

    10ft = 14 Roof Tiles ആണെന്നാണ് എന്റെ വിശ്വാസം

  • @sreejasreeja2517
    @sreejasreeja2517 Год назад

    Number ille

  • @sunilpssunil
    @sunilpssunil Год назад

    പത്തനംതിട്ട. റാന്നിയിൽ വരുമോ. ഏകദേശം 2000sqt വിരിക്കാൻ ഉണ്ട്. Number തരുമോ

  • @muhammadmuneer7135
    @muhammadmuneer7135 Год назад

    ഞാൻ ക്കോട്ടക്കൽ ആണ് എനിക്ക് കുറച്ച് ഓട് വിരിക്കാൻ ഉണ്ട് ഒന്ന് നബ്ബർ തരുമോ

  • @ars5263
    @ars5263 Год назад

    Works nu vendi ningale contact cheyyanulla number undo

  • @vipinsudhakaran1066
    @vipinsudhakaran1066 Год назад

    Kanakku thettti..
    Inganeyalla sqr ft kaanuka..
    Veethi charichulla moola aaanu

  • @sreejasreeja2517
    @sreejasreeja2517 Год назад +1

    Number onnu thaa

  • @ShibilaJunu
    @ShibilaJunu Год назад

    Hello
    Ningal Calicut workinu varumo

  • @mubarakkasara1648
    @mubarakkasara1648 Год назад

    😊😊😊😊👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿😊😊😊😊

  • @muhammedashraf4136
    @muhammedashraf4136 Год назад

    അയിനാണ് കായി

  • @ananthuvieeshananthu4830
    @ananthuvieeshananthu4830 Год назад

    ചങ്ങായി പറീന്ന കേക്ക് ഓട് വിരിച്ചൽ നഷ്ടമാണ് ശീട്ട് വിരിചോട്ടേ വർത്താനത്തിൽ ആരും കുപ്പിലാവും

  • @yohannanpakkunnel8232
    @yohannanpakkunnel8232 Год назад

    ഒരു ചോക്ക് മേടിച്ചു തരാട്ടോ 😜😭🙏

  • @mufiedamufiee534
    @mufiedamufiee534 Год назад +2

    പൊന്നാര ചങ്ങായി ഫോൺ നമ്പർ ഒന്ന് തരുമോ ഞമ്മക്ക് ഒരു ചെറിയ പണിയുണ്ട്❤

  • @naihanourinnaiyu9364
    @naihanourinnaiyu9364 Год назад

    Phone no ayachu thannal channel subscrib cheyyam

  • @mohammadsahalno1718
    @mohammadsahalno1718 Год назад

    Number

  • @muhammadmuneer7135
    @muhammadmuneer7135 Год назад

    Mobile no onnu tharumo

  • @muhammad503
    @muhammad503 6 месяцев назад

    നിങ്ങളെ no ഉണ്ടോ

  • @suiiiiiiiiiiiii
    @suiiiiiiiiiiiii Год назад

    content ഷാമം അന്നോ.... എന്ന് സ്ഥിരം പ്രേക്ഷകൻ... ☺️

    • @allroundconstructions1355
      @allroundconstructions1355  Год назад +5

      ഐസിന് പെയിന്റ് ചെയ്യാൻ കഴിയുമോ സകീർ ബായിക്

    • @fousiyafousi6803
      @fousiyafousi6803 Год назад +1

      🤣

    • @shahala-jb2fj
      @shahala-jb2fj Год назад

      ​@@fousiyafousi6803😂😂

    • @dopetalks84
      @dopetalks84 Год назад

      ​@@allroundconstructions1355😂😂😂😂

    • @bestfriend396
      @bestfriend396 Год назад

      ഐസിനു പെയിന്റ് അടിക്കുന്ന ബ്രഷ് നിങ്ങൾ വാങ്ങി തന്നാൽ ഞാൻ super ആയി അടിച്ചു തരും ലത്ത്തീഫ്എ

  • @basithbasssi9291
    @basithbasssi9291 Год назад

    Bro nigale number kitto

  • @dhaneshdas8315
    @dhaneshdas8315 Год назад

    Phone number please ..palakkad work edukko 1000sqft house with trusswork and roofing

  • @superyaseen4391
    @superyaseen4391 Год назад

    Work undayirunnu contact number

  • @JillowKPaul
    @JillowKPaul Год назад

    Contact number tharamo ?

  • @medayatu9211
    @medayatu9211 Год назад

    നിങ്ങളുടെ number ഒന്നു തരുമോ

  • @chithrabhanu6502
    @chithrabhanu6502 Год назад

    👍🏻👍🏻👍🏻

  • @shoukatreef3384
    @shoukatreef3384 Год назад

    ❤❤❤

  • @mubarakkasara1648
    @mubarakkasara1648 Год назад

    😊😊😊😊👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿😊😊😊😊

  • @sharafudheennp7636
    @sharafudheennp7636 Год назад

    👍🏻👍🏻👍🏻