നല്ല മനസുള്ള ആളാണ് ..അത് ആ വർത്തമാനത്തിൽ നിന്ന് അറിയാം....മുടങ്ങാതെ എല്ലാ വിഡിയോസും കാണുന്ന ഒരാളാണ് ഞാൻ....എന്ത് പണിയും കണ്ണടച്ചു ഏൽപ്പിക്കം....പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടവട്ടെ..... 🙏🙏🙏
മുത്തു മണിയാണ് നല്ല മനുഷ്യൻ. മമ്മൂട്ടിയുടെയും മോഹൻലാലിൻറെ ഇൻറർവ്യൂ കാണുന്നതിലും ഇങ്ങേരുടെ സംസ്ഥാനം കേട്ടിരിക്കും ഒരുപാട് ജോലി ചെയ്യാനും ഒരുപാട് കാര്യങ്ങൾ പറയാനും ഹെൽപ്പ് ചെയ്യാൻ പടച്ചവൻ അനുഗ്രഹിച്ച മനുഷ്യനാണ്
ലത്തീഫ്ഭായ് ന്റെ ബാത്‌റൂമിൽ ടൈൽ ഇടുന്നത് കണ്ടിട്ട് ഞാനും അത് പോലെ ചെയ്തു വിജയിച്ച ഒരാൾ ആണ് ഞാനും എന്റെ ഭാര്യയും മക്കളും ചേർന്ന് ഞങ്ങൾ മുഴുവൻ പണിയും തീർത്തു
നമസ്കാരം ലത്തീഫ്, താങ്കൾ ജീവിതത്തിൽ ഈ പ്രായത്തിനിടയ്ക് ഒരു പാട് കഷ്ടപ്പെട്ടിട്ടു െണ്ടന്നും അനുഭവങ്ങളിൽ നിന്നു പഠിച്ച പാഠമാണ് താങ്കളിലൂടെ പ്രതിഫലിക്കുന്നതെന്നും മനസ്സിലാക്കുന്നു എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ🤝👌👍🙏
@@anwarhussain-il1xv സഹോദര, ഇഹലോകജീവിതം ഒരു പരീക്ഷണം മാത്രമാണെന്ന് മനസ്സിലാക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം തനിക്കുണ്ടാവുന്ന ദുരിതങ്ങളെല്ലാം മരണാനന്തരജീവിതത്തിൽ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണമായ പ്രകാശനത്തിന് അർഹനാകുന്നതിനു വേണ്ടിയുള്ള അവസരങ്ങളാണ്. പ്രകൃതി ദുരന്തങ്ങൾ ആയാലും ശരീര വൈകല്യമായാലും അംഗവൈകല്യമായാലും അവയെ പഴിക്കാതെ അവയിലെ അനുഗ്രഹങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുകയും അവയുടെ സാധ്യതകൾ ഉപയോഗിക്കുകയുമാണ് അവർ ചെയ്യുക. ദുരിതങ്ങൾ അനുഭവിക്കുന്നവർ മറ്റുള്ളവക്ക് തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകടിപ്പിക്കാനുള്ള നിമിത്തങ്ങളുമായിത്തീരുന്നു. പ്രയാസമനുഭവിക്കുന്നവർക്ക് മരണാനന്തരം ലഭിക്കാനിരിക്കുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ച അറിവ് അവർക്ക് സമാധാനം നൽകുകയും ചെയ്യുന്നു. നൽകിയും നൽകാതെയും ഒരാൾ പരീക്ഷിക്കപ്പെടുമ്പോൾ അവയെല്ലാം അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി ക്ഷമിക്കുവാനും അതിന്ന് അവനിൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കാനും കഴിയുക വിശ്വാസിക്ക് മാത്രമാണ്. പരീക്ഷണങ്ങളുടെ കൊടുമുടിയിൽ പോലും ക്ഷമിച്ചുകൊണ്ട് അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിശ്വാസികൾല്ലാതെ ആർക്കാണ് കഴിയുക? അത്തരക്കാർക്ക് മതം നൽകുന്ന പ്രതീക്ഷ അപാരമാണ്. ക്വുർആൻ പറയുന്നു: "കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുക 'ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലുള്ളവരും അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്' എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍." (2:156) ഈ പ്രപഞ്ചത്തിലേക്കുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രകാശനം ഒരാൾക്ക് ദുരിതമായും ദുരന്തമായുമെല്ലാം അനുഭവപ്പെടാവുന്നതാണ്. അയാൾക്ക് വന്നു ഭവിക്കുന്ന പ്രയാസങ്ങൾക്ക് പിന്നിലുള്ള അല്ലാഹുവിന്റെ കാരുണ്യം എന്താണെന്ന് ചിലപ്പോൾ ഇവിടെ വെച്ച് നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണപ്രകാശനം നടക്കുന്ന മരണാനന്തരജീവിതത്തിലേ കഴിയൂ. സ്വന്തം അസ്തിത്വത്തിന്റെ ബാധ്യതയായി നിശ്ചയിക്കപ്പെട്ട കാരുണ്യത്തിന്റെ 99 ശതമാനവും പ്രകടിപ്പിക്കപ്പെടുന്നത് അവിടെ വെച്ചാണ്. അംഗവൈകല്യത്തിന്റെയും ബുദ്ധിമാന്ദ്യത്തിന്റെയുമെല്ലാം പിന്നിലുണ്ടായിരുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങളെന്തൊക്കെയാണെന്ന് അവിടെ വെച്ച് എല്ലാവർക്കും മനസ്സിലാവും. അവർക്കും മറ്റു സൃഷ്ടികൾക്കുമെല്ലാം വലിയ നന്മയായിരുന്നു അവർ അനുഭവിച്ച ദുരിതങ്ങൾ എന്ന് മനസ്സിലാവുക മാത്രമല്ല, തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾക്കുള്ള പ്രതിഫലം കൂടി അവിടെനിന്ന് അവർക്ക് ലഭിക്കും. മരണാനന്തരജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വിശാലമായ ക്യാൻവാസിന് മാത്രമേ മനുഷ്യർ ഇവിടെ അനുഭവിക്കുന്ന പ്രയാസങ്ങളെയെല്ലാം തൃപ്തികരമായി വിശദീകരിക്കാനാവൂ..
@@thafseer3893 പൂച്ച എങ്ങനെ വീണാലും നാലുകാലിൽ. ഒരാൾ ആക്ക്സിഡന്റിൽ പെട്ടു മരണപെട്ടാലും കാരണം ദൈവം അയാളുരക്ഷപ്പെട്ടാലും കാരണം ദൈവം. ദൈവത്തെ കാരുണ്യവാനാക്കാൻ മനുഷന് കിടന്ന് കഷ്ടപ്പെടുന്നു . ദൈവം എന്ന പ്രപഞ്ച ശക്തിയെ സത്യത്തിൽ വിശ്വസിസമൂഹം പരിഹസിക്കുകയാണ്.നമുക്ക് ഇന്ന് അറിയാവുന്ന പ്രപഞ്ചരഹസ്യം വച്ചു നോക്കുമ്പോൾ മതങ്ങൾ പറയുന്ന ദൈവ സങ്കൽപ്പങ്ങൾ 100%തെറ്റാണ്
Mashaa allah❤️🔥 Most inspired things 1.11:35 ഞാൻ ജീവിതത്തിൽ ലോലനാണ്. പക്ഷേ ഒരാളെയും ഞാൻ പറ്റിക്കൂല 2. 14:50 നമ്മൾ നൽകുന്ന സ്വദഖകൾ പരസ്യമാക്കൽ അതൊരു നല്ല കാര്യല്ല 3. 14:10 നമ്മൾ കൊറേ പൈസയിണ്ടാക്കി. പക്ഷേ നമുക്ക് പടച്ചോൻ ഗ്യാരണ്ടി തന്നിട്ടില്ല അള്ളാഹു ബർകത്ത് നൽകട്ടെ 🤲
💞 ഇക്കാടെ ജോലി ചെയ്യുമ്പോളുള്ള സന്തോഷം ആത്മാർത്ഥകൊണ്ട് വാചാലനാവുന്നുണ്ടെങ്കിൽ അത് താങ്കളുടെ ആത്മവിശ്വാസം തന്നെ ആണ് ആ ജോലിയുടെ ഉഷാറ് കാണുമ്പോൾ താങ്കളെ ഇഷ്ട്ടാട്ടോ 💞
നിങ്ങൾ പൊളിയാണ് ബായ്.... നിങ്ങൾ ജീവിക്കുന്ന ജീവിതം ആഗ്രഹിക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും സ്വന്തം ഇഷ്ടത്തിനൊത്തു ജീവിക്കുക എന്നന്നത്.. അത് നിങ്ങൾ നിങ്ങളുടെ ജീവിതം മാതൃകയാക്കി കാണിക്കുന്നുണ്ട്..... അത് ആർക്കെലുമൊക്കെ ഒരാൾക്കെങ്കിലും ഉപകാരപ്പെടും എന്ന് വിചാരിച്ചുകൊണ്ട് നിങ്ങൾ നിങ്ങടെ ഇഷ്ടംപോലെ ജീവിക്ക് ഭായ്.... 👍🏻
2;37 mnt .ഈ സഹോദരൻ നേരായ മാർഗ്ഗത്തിൽ ജോലി ചെയ്യുന്ന ആളാണ്.പല വീഡിയോയും കാണുമ്പം വല്ലാത്ത പേടിയാണ്. ആരോഗ്യവും ആയുസും ഉണ്ടാവട്ടെ .എനിക്ക് വളരെ താൽപര്യം ഉള്ള വ്യക്തി കൂടിയാണ്. ഇങ്ങനെ ഒരു കൂടിക്കാഴ്ച വീഡിയോ എടുത്ത ഉനൈസ് അഭിനന്ദനം അർഹിക്കുന്നു .പിന്നെ ഈ സഹോദരനെ താരതമ്യം ചെയ്തത് ഭാര്യയെയും പ്രദർശിപ്പിച്ച് ജീവിക്കുന്ന ഒരുത്തനുമായി താരതമ്യം ചെയ്തത് ശരിയായില്ല .
ഇന്റെ റബ്ബേ എനിക്കേറ്റവും ഇഷ്ടപ്പെട്ട വ്യക്തികളിൽ ഒരാളാണ്..... സംസാരത്തിൽ oru കുഴപ്പം ഇല്ല ലത്തിഫക്ക.. എല്ലാർക്കും ഇഷ്ടാണ് നിങ്ങളെ.. കാരണം നിങ്ങൾ റിയൽമാൻ aanu😍😍😍😍😍wish u all the best
ഇങ്ങേർ വേറെ ലെവൽ ആണ് കാരണം ആ കോൺഫിഡൻസിനാണ് കാശ് കൊടുക്കേണ്ടത് 🙌🙌🙌ഇങ്ങേരുടെ വീഡിയോ കാണും പണി പഠിക്കാൻ വേണ്ടി അല്ല ഇങ്ങേർ അനായാസമായി ഓരോ പണിയും ചെയ്തു തീർക്കുന്നത് കാണാൻ ❤ ലത്തീഫ് ഇക്ക നിങ്ങ പൊളിക്ക്
വീഡിയോ ഫുൾ കണ്ടു നല്ല അവതരണം 😍 ഞാനും ഒരു കൂലി പണിക്കാരൻ ആണ് (wiring/plumbing)അൽഹംദുലില്ലാഹ് ഒരു മടിയും ഇല്ലാതെ കുടുംബം നോക്കി പോകുന്നു... വീഡിയോയുടെ ലാസ്റ്റ് ഡയലോഗ്കൾ really inspiration 🔥👍🏻❤️
ലത്തീഫ് അണ്ണാ നിങ്ങൾ ഒരു മൊതല് തന്നെയാണ് ട്ടോ!!!!! ഞാന് പാലക്കാട് പൊന്നു,,, നിങ്ങളുടെ സത്യസന്ധത എനിക്കിഷ്ടമായി 👌 ആരെയും ചതിക്കരുത് വഞ്ചിക്കരുത് നിങ്ങളെന്നെ ഒന്ന് നേരിട്ട് കാണണം ഇക്കാ 👍👍💞
ജീൻസും കൊപ്പുമൊന്നുമല്ല ..നിന്റെ കൂടെ ജീവിക്കാൻ തയ്യാറുള്ള പെണ്ണിന്..പട്ടിണി കിടക്കേണ്ടി വരില്ല...അത്രക്കും കടിനാ ധ്വാനി ആണ് നിങൾ🙏ഇതേ ചിന്തകനായ ഞാൻ..എന്ത് പണിയും എടുക്കാൻ ഒരു മടിയും ഇല്ല എനിക്ക്..so proud of you..bro❤️❤️
ജുനൈസ്‌ക, നിങ്ങൾ പോളിയാണ്, നിങ്ങൾ എവിടെയും എത്തും, നിങ്ങളുടെ ഇന്റർവ്യൂ, നല്ല ഒരു ഫീലാണ്, മനസ്സിന്, ന്ഹാൻ allround കൺസ്ട്രക്ഷൻ, ലത്തീഫ് ബായ് യുടെ സബ്സ്ക്രൈബ്ർ ആണ്, സെയിം ആസ് യു, കോമെഡിയിലൂടെ യുള്ള പ്രസന്റേഷൻ നല്ല രസാണ്, കൂടെ അയാളുടെ റിസ്ക് വർക്കുകളും,നല്ല ഐഡിയസുകൾ suddenly work ഔട്ടാകുന്ന ആളാണ് (കൺസ്ട്രക്ഷൻ mekhalayil),
വീഡിയോ ഇഷ്ടപ്പെട്ടാൽ നമ്മുടെ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുമെന്ന പ്രതീക്ഷയോടെ,
മറ്റൊരു വീഡിയോയിൽ മറ്റൊരാളുമായി വീണ്ടും കാണാം
Lathifinte cntct nmbr onnu kittumo
Nomber? 👍💯
ruclips.net/video/Gnchht2Xcng/видео.html
@@irshadlpf6897Enik venam I am from mangalore
P̤p̤
Skip അടിക്കാതെ കണ്ടവർ ആയിരിക്കും കൂടുതലും... 💕🤘🏻
Ys
Yes
Ys bro😍
Yes
Ys
എന്ത് ജോലിയും സന്തോഷത്തോടെ ചെയ്യാനുള്ള ആ മനസ്സ്! അതിനാണ് കായ്... 🌹
👍❤
ഏത് കൂലി പണിയെടുത്താലും 6 മണിക്ക് കാശു കിട്ടണം 👌
@@PanaliJunaisVlogനിങ്ങളുടെ നമ്പർ തരുമോ
അതിനല്ല കായി…. അയ്നാണ് കായി
👍🏻👍🏻👍🏻👍🏻👍🏻👍🏻
സത്യത്തിൽ നിങ്ങൾ ചെയ്തത് ഒരു ഇന്റർവ്യൂ അല്ല മോട്ടിവേഷൻ ആണ് സ്വന്തം അനുഭവം കൊണ്ടു ഒരു മോട്ടിവേഷൻ❤❤❤
❤️❤️❤️
ജാടയില്ലാത്ത മനുഷ്യൻ അല്ലഹ്ഹു ആരോഗ്യം നൽകട്ടെ അപകടങ്ങളിൽ നിന്ന് കാത്ത് രക്ഷികേട്ടേ
മുത്തേ , നിന്നെ ഞങ്ങൾക്ക് പെരുത്ത് ഇഷ്ടാ. ചെയ്യുന്ന ഏത് ജോലിയോടുള്ള മനോഭാവം വേറെ ലെവലാ.....❤️
സ്വന്തം കഴിവിനെ വിശ്വാസത്തോടെ പറയുന്നു.💥🔥😍
👍❤🔥
Athaane oralude eattavum valiya kayivu
ജുനൈസെ ലത്തീഫിൻ്റെ contact number കിട്ടുമോ കിണർ ലീക്ക് പ്രസ്നമുണ്ട് പരിഹാരത്തിന്ന് വേണ്ടി സംസാരിക്കണം.
നല്ല മനസ്സിന്റെ ഉടമ യാണ് എന്നും പടച്ചവൻ കാക്കട്ടെ റബ്ബേ 🤲🤲🤲
❤❤❤
Ameen
ആമീൻ
آمين يارب العالمين
Aameen
ജീവീതമെന്ന യാത്രയിൽ
കണ്ട് പഠിക്കാനും
കേട്ട് പഠിക്കാനും പറ്റിയ
നല്ലൊരു വഴി കാട്ടിയാണ് . നിങ്ങളുടെ വാക്കുകളും സ്നേഹാദരവും .... നന്മ മാത്രം നേരുന്നു 🎉🎉🎉
❤❤❤
9:35
നല്ല മനസുള്ള ആളാണ് ..അത് ആ വർത്തമാനത്തിൽ നിന്ന് അറിയാം....മുടങ്ങാതെ എല്ലാ വിഡിയോസും കാണുന്ന ഒരാളാണ് ഞാൻ....എന്ത് പണിയും കണ്ണടച്ചു ഏൽപ്പിക്കം....പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടവട്ടെ..... 🙏🙏🙏
❤❤❤
ആമീൻ
ആമീന്‍
ആമീൻ
Aameen 🤲
അദ്ദേഹത്തിനും ജോലിക്കാർക്കും കൂട്ടംബത്തിനും പടച്ചവൻ ദീർഘായുസ്സും പൂർണ്ണ ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ
Aameen
ആമീൻ
Aameen
Allahu anugrahikkattay
Ammeen
വളരെ നിഷ്കളങ്കനായ ഒരു സഹോദരൻ ❤️❤️well don bro.. അവതാരകനും ഒപ്പത്തിനൊപ്പം സൂപ്പർ god bless you both🙏🙏
Thankyou ❤❤❤
@@PanaliJunaisVlognallamanusyan❤
നിങ്ങൾ എങ്ങനെയാ ഉള്ളത്. അത് പോലെ നിൽക്കണം. ഒരാളെയും പേടിക്കണ്ട ആവിശ്യം ഇല്ല.👌🤘👍
❤❤❤
പാണ്ടിക്കാട് കുഞ്ഞനല്ലാതെ വേറെ ആരെയും കണ്ടില്ലേ ഇവനെ കൊണ്ട് ഉപമിക്കാൻ ഇവൻ വേറെ ലെവലാ 🥰🥰🥰ഒന്ന് ഇരുന്നു സംസാരിക്കാമായിരുന്നു
Carect
ഇരുന്നാൽ കണ്ടന്റ്ണ്ടാവും പക്ഷേ കൺട്രോൾ പോവും?
ഇവൻ പാണ്ടിക്ക് സപ്പോർട്ട് ചെയ്യുന്നവനാണ്
ആ നറി യുടെ പേര് ഇതിൽ കൂട്ടി ചേർക്കരുത് ഇത് വേറെ ലെവൽ
പാണ്ടിക്കാട് 🍌....
അവനെ അല്ലാതെ വേറെ ആരെയും കിട്ടീലെ....
അന്ന ഇഷ്ടല്ലാത്ത നാട്ടുകാര് എന്ത് നാട്ടുകാരാടോ 😄😄👍🏻👍🏻യ്യ് പോളിയാണ് മുത്തേ 👍🏻👍🏻👍🏻
❤️❤️❤️
Nattukaru poyi pani nokkan para
ഈ മൊതലിനു ഒപ്പം വരില്ല കേരളത്തിലെ ഒരു യൂട്യൂബ്ഴ്സും, അദ്ദേഹം പോളിയാണ് ✨️✨️👍
Theerchayayum
ഇവ നിൽ നിന്ന് നമുക്ക് ഉൾക്കൊള്ളാൻ പലതും ഉണ്ട്. ഞാൻ പല വീഡിയോയും കാണാറുണ്ട്. വ്യക്തിയെ പരിചയപ്പെടുത്തിയ ജുനൈസിസും മച്ചാനും അഭിനന്ദനങ്ങൾ.
Thankyou
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏നിനക്ക് വിശ്വാസം, വിശുദ്ധി, എളിമ, നീധി, ന്യായം, സന്തോഷം, സമാധാനം, ഐക്ക്യം, സമ്പത്ത്, ധാരാളം തന്ന് നിന്നെയും കുടുംബത്തെയും ഈശോ അനുഗ്രഹിക്കട്ടെ ആമേൻ 👏🥰
❤❤❤
ഇതാണ് ശുദ്ധ മനസാക്ഷി , ഏത് മതം ആയാലും ശുദ്ധ മനസാക്ഷി ഉണ്ടെങ്കിൽ ദൈവതാൽ നീതീകരിക്കപ്പെടും
സോറിട്ടോ ലൈക്ക് അടിചാലെ അണക്ക് പൈസ കിട്ടോളു ന്ന് എന്ക് ്് അറിലായിരുന്നു
അതേ ഭായ് എല്ലാ പണികും അതിന്റെ thaya മാന്യതയും റിസ്ക്ഉം ഉണ്ട്!ആത്മാര്‍ത്ഥത യോടെ മുന്നോട്ടു പോവുക ദൈവം സഹായിക്കുo!!!
😊
ഇദ്ദേഹത്തിന്... പടച്ചോൻ ആഫിയത്തും ദീർഘായുസ്സും നൽകി 💕💕💕അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
ഒരു വീട്ടിയോ യും സക്പ്പ് ചൈതിട്ടില്ല
Aameen
ഒരു മോട്ടിവേഷൻ ക്ലാസ്സ് ആയിരുന്നു. നിങ്ങൾ മിടുക്കനാ. നല്ല ഒരു മനസ്സിന് ഉടമ.
❤❤❤
ലത്തിഫിന്റെ നമ്പർ കിട്ടുമോ
നല്ല മനസ്സിൻ്റെ ഉടമയും ശുദ്ധനുമാണ്, ആരേഗ്യവും, ദീർഗായുസ്സും നൽകട്ടെ
നല്ല മനസുള്ള എന്റെ ബ്രദർ ലത്തീഫിന്റെ പേരുള്ള നമ്മുടെ ലത്തീഫ് ഭായ് ..അള്ളാഹു എന്നും ബര്കത് നൽകട്ടെ ആമീൻ
ഒരു സെക്കൻറ് പോലും ഞാൻ skip അടിക്കാതെ കണ്ട ആദ്യത്തെ ഒരു വീഡിയോ 👍👍👍👇
Thankyou
മുത്തു മണിയാണ് നല്ല മനുഷ്യൻ. മമ്മൂട്ടിയുടെയും മോഹൻലാലിൻറെ ഇൻറർവ്യൂ കാണുന്നതിലും ഇങ്ങേരുടെ സംസ്ഥാനം കേട്ടിരിക്കും ഒരുപാട് ജോലി ചെയ്യാനും ഒരുപാട് കാര്യങ്ങൾ പറയാനും ഹെൽപ്പ് ചെയ്യാൻ പടച്ചവൻ അനുഗ്രഹിച്ച മനുഷ്യനാണ്
👍❤
നിങ്ങളുട കഥ കേട്ടപ്പോൾ വല്ലാത്ത ഫീൽ ആയി kaatt sappot I love you ❤️❤️❤️❤️❤️❤️❤️
👍❤
❤❤
തികച്ചും പച്ചയായ മനുഷ്യൻ 🤍 ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ
ലത്തീഫ്ഭായ് ന്റെ ബാത്‌റൂമിൽ ടൈൽ ഇടുന്നത് കണ്ടിട്ട് ഞാനും അത് പോലെ ചെയ്തു വിജയിച്ച ഒരാൾ ആണ് ഞാനും എന്റെ ഭാര്യയും മക്കളും ചേർന്ന് ഞങ്ങൾ മുഴുവൻ പണിയും തീർത്തു
Gud
ധൈര്യമായി ഒരു വീട് പണി, എന്ത് പണിയും ഏല്പിക്കാം 😍ഒരു പൊങ്ങച്ചം ഇല്ല പോളിയാണ് ബ്രോ നിങ്ങൾ, skip ഇല്ലാതെ ഫുൾ വീഡിയോ ഞാൻ കണ്ടു സബ്സ്ക്രൈബ് ചെയ്തു
Thankyou ❤
@@PanaliJunaisVlog Bro All round construction enegene connect cheyyuka nammakoru panindeni
ഫോൺ നബർ ലത്തീഫ് പ്ലീസ്
നമസ്കാരം ലത്തീഫ്, താങ്കൾ ജീവിതത്തിൽ ഈ പ്രായത്തിനിടയ്ക് ഒരു പാട് കഷ്ടപ്പെട്ടിട്ടു െണ്ടന്നും അനുഭവങ്ങളിൽ നിന്നു പഠിച്ച പാഠമാണ് താങ്കളിലൂടെ പ്രതിഫലിക്കുന്നതെന്നും മനസ്സിലാക്കുന്നു എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ🤝👌👍🙏
അന്നോട് ഒരു വെർപ്പുല്യ ചെങ്ങായി അന്റെ വർത്താനം കേട്ടിരുന്നു പോവും അതൊരു റസ്സാണ് 🥰
👍❤
Nigale varthanam kandittan njan Kanan thudagiyad
ഞാൻ ❤️❤️😂😂😂
Varthanam illandu enthu video 😂
എല്ലാം റബ്ബിന്റെ അനുഗ്രഹം. അല്ലാഹുവിന്റെ ബർക്കത്ത് എപ്പോഴും ഉണ്ടാവട്ടെ 🤲🏻
Aameen❤
എല്ലാം റബ്ബിന്റ അനുഗ്രഹമാണെങ്കിൽ തുർക്കിയിൽ ഭൂകമ്പം ഉണ്ടായതോ?
@NEXT PM RAHUL GANDHI താങ്കൾ പറഞ്ഞത് എനിക്ക് മനസിലാക്കാൻ കഴിയുനില്ല
@@anwarhussain-il1xv സഹോദര, ഇഹലോകജീവിതം ഒരു പരീക്ഷണം മാത്രമാണെന്ന് മനസ്സിലാക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം തനിക്കുണ്ടാവുന്ന ദുരിതങ്ങളെല്ലാം മരണാനന്തരജീവിതത്തിൽ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണമായ പ്രകാശനത്തിന് അർഹനാകുന്നതിനു വേണ്ടിയുള്ള അവസരങ്ങളാണ്. പ്രകൃതി ദുരന്തങ്ങൾ ആയാലും ശരീര വൈകല്യമായാലും അംഗവൈകല്യമായാലും അവയെ പഴിക്കാതെ അവയിലെ അനുഗ്രഹങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുകയും അവയുടെ സാധ്യതകൾ ഉപയോഗിക്കുകയുമാണ് അവർ ചെയ്യുക. ദുരിതങ്ങൾ അനുഭവിക്കുന്നവർ മറ്റുള്ളവക്ക് തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകടിപ്പിക്കാനുള്ള നിമിത്തങ്ങളുമായിത്തീരുന്നു. പ്രയാസമനുഭവിക്കുന്നവർക്ക് മരണാനന്തരം ലഭിക്കാനിരിക്കുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ച അറിവ് അവർക്ക് സമാധാനം നൽകുകയും ചെയ്യുന്നു. നൽകിയും നൽകാതെയും ഒരാൾ പരീക്ഷിക്കപ്പെടുമ്പോൾ അവയെല്ലാം അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി ക്ഷമിക്കുവാനും അതിന്ന് അവനിൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കാനും കഴിയുക വിശ്വാസിക്ക് മാത്രമാണ്. പരീക്ഷണങ്ങളുടെ കൊടുമുടിയിൽ പോലും ക്ഷമിച്ചുകൊണ്ട് അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിശ്വാസികൾല്ലാതെ ആർക്കാണ് കഴിയുക? അത്തരക്കാർക്ക് മതം നൽകുന്ന പ്രതീക്ഷ അപാരമാണ്. ക്വുർആൻ പറയുന്നു: "കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുക 'ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലുള്ളവരും അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്' എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍." (2:156)
ഈ പ്രപഞ്ചത്തിലേക്കുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രകാശനം ഒരാൾക്ക് ദുരിതമായും ദുരന്തമായുമെല്ലാം അനുഭവപ്പെടാവുന്നതാണ്. അയാൾക്ക് വന്നു ഭവിക്കുന്ന പ്രയാസങ്ങൾക്ക് പിന്നിലുള്ള അല്ലാഹുവിന്റെ കാരുണ്യം എന്താണെന്ന് ചിലപ്പോൾ ഇവിടെ വെച്ച് നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണപ്രകാശനം നടക്കുന്ന മരണാനന്തരജീവിതത്തിലേ കഴിയൂ. സ്വന്തം അസ്തിത്വത്തിന്റെ ബാധ്യതയായി നിശ്ചയിക്കപ്പെട്ട കാരുണ്യത്തിന്റെ 99 ശതമാനവും പ്രകടിപ്പിക്കപ്പെടുന്നത് അവിടെ വെച്ചാണ്. അംഗവൈകല്യത്തിന്റെയും ബുദ്ധിമാന്ദ്യത്തിന്റെയുമെല്ലാം പിന്നിലുണ്ടായിരുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങളെന്തൊക്കെയാണെന്ന് അവിടെ വെച്ച് എല്ലാവർക്കും മനസ്സിലാവും. അവർക്കും മറ്റു സൃഷ്ടികൾക്കുമെല്ലാം വലിയ നന്മയായിരുന്നു അവർ അനുഭവിച്ച ദുരിതങ്ങൾ എന്ന് മനസ്സിലാവുക മാത്രമല്ല, തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾക്കുള്ള പ്രതിഫലം കൂടി അവിടെനിന്ന് അവർക്ക് ലഭിക്കും. മരണാനന്തരജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വിശാലമായ ക്യാൻവാസിന് മാത്രമേ മനുഷ്യർ ഇവിടെ അനുഭവിക്കുന്ന പ്രയാസങ്ങളെയെല്ലാം തൃപ്തികരമായി വിശദീകരിക്കാനാവൂ..
@@thafseer3893 പൂച്ച എങ്ങനെ വീണാലും നാലുകാലിൽ. ഒരാൾ ആക്ക്സിഡന്റിൽ പെട്ടു മരണപെട്ടാലും കാരണം ദൈവം അയാളുരക്ഷപ്പെട്ടാലും കാരണം ദൈവം. ദൈവത്തെ കാരുണ്യവാനാക്കാൻ മനുഷന് കിടന്ന് കഷ്ടപ്പെടുന്നു . ദൈവം എന്ന പ്രപഞ്ച ശക്തിയെ സത്യത്തിൽ വിശ്വസിസമൂഹം പരിഹസിക്കുകയാണ്.നമുക്ക് ഇന്ന് അറിയാവുന്ന പ്രപഞ്ചരഹസ്യം വച്ചു നോക്കുമ്പോൾ മതങ്ങൾ പറയുന്ന ദൈവ സങ്കൽപ്പങ്ങൾ 100%തെറ്റാണ്
ഇങ്ങിനെയാകണം പണിക്കാർ ആത്മാ രഥത യുള്ളവൻ Super Super ആരോഗ്യവും ആയുസ്സും നൽകട്ടെ
👍❤
എല്ലാ ജോലിയും ചെയ്യുന്നത് മാത്രമല്ല നല്ല ഒരു മനസ്സിന് ഉടമ കൂടിയാണ്, അയ്നാണ് കായി ❤️
Nice interview ലത്തീഫിന്റെ വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം . പടച്ചവൻ ആയുരാരോഗ്യവും റഹ്മത്തും പ്രധാനം ചെയ്യുമാറക്കട്ടെ .ആമീൻ
ഇദ്ദേഹത്തെ ഒരു പാടിഷ്ടം. എത്ര ലളിതമായി സത്യസന്ധമായി പറയുന്നു. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ❤❤❤
❤️❤️❤️
Mashaa allah❤️🔥
Most inspired things
1.11:35 ഞാൻ ജീവിതത്തിൽ ലോലനാണ്. പക്ഷേ ഒരാളെയും ഞാൻ പറ്റിക്കൂല
2. 14:50 നമ്മൾ നൽകുന്ന സ്വദഖകൾ പരസ്യമാക്കൽ അതൊരു നല്ല കാര്യല്ല
3. 14:10 നമ്മൾ കൊറേ പൈസയിണ്ടാക്കി. പക്ഷേ നമുക്ക് പടച്ചോൻ ഗ്യാരണ്ടി തന്നിട്ടില്ല
അള്ളാഹു ബർകത്ത് നൽകട്ടെ 🤲
👍❤
Nalla vakkukal
വീഡിയോ എ ടു ക്കാൻ വേണ്ടി 2.ചാക്ക് സി മെന്റ് പൊട്ടി ച്ച മഹാൻ
ഇക്കാക്കാ ഇങ്ങളെ വീഡിയോ കണ്ടപ്പോ സങ്കടായി. നല്ല ഒരു മോട്ടിവേഷൻ തരുന്ന ആളാണ്. പടച്ചോൻ ദീർഗായുസ്സ് തരട്ടെ. നല്ല മനസ്സിന്റെ ഉടമ. ❤️
Ameen
എല്ലാ ഇൻറർവ്യൂ കളിൽ നിന്നും വ്യത്യസ്തമായ ഒരു ഇൻറർവ്യൂ നന്നായി തന്നെ അവതരിപ്പിച്ചു 👏
Thankyou ❤️❤️❤️
ചെങ്ങായി Confidence ന്റെ മരം ..😊😊😊 ഉഷാർ
മുത്തേ നീ പോളിയാണ് പാണ്ടിക്കാട് കുഞ്ഞൻ ഭാര്യയെ വെച്ചു യുട്യൂബിൽ ക്യാഷ് ഉണ്ടാകുന്നു ലത്തീഫ് സ്വന്തം കഴിവ് വെച്ച് ഫെയ്മസ് ആയി 🌹🌹🌹🌹
💯💯💯💯💯💯
Correct
Super mutheee
😂😂😂😂
kudumbatheyum ini kaanikkan baaki aarum illa
അസ്സലാമു അലൈക്കും ലത്തീഫ്ക്കന്റെ മനസ്സ് തുറന്നുള്ള സംസാരം കേട്ടിട്ട് (വള്ളാഹി)കരച്ചിൽ വന്നുപോയി അല്ലാഹു നമുക്കും അദ്ദേഹത്തിനും ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲
💞 ഇക്കാടെ ജോലി ചെയ്യുമ്പോളുള്ള സന്തോഷം ആത്മാർത്ഥകൊണ്ട് വാചാലനാവുന്നുണ്ടെങ്കിൽ അത് താങ്കളുടെ ആത്മവിശ്വാസം തന്നെ ആണ് ആ ജോലിയുടെ ഉഷാറ് കാണുമ്പോൾ താങ്കളെ ഇഷ്ട്ടാട്ടോ 💞
Congratulations monu.
👍👍
Latheef Bai ningelu puliyanuto adipoli eswaren kaakketea
രണ്ടുപേരെയും ഒരുമിച്ച് ഒരു വീഡിയോയിൽ കാണാൻ കഴിഞ്ഞതിന് സന്തോഷം
Thankyou ❤❤❤
അതാണ് രണ്ടാളും ഒരേ വീഡിയോയിൽ , പൊളിച്ച്
👍🏻👌🏻
തെറ്റിദ്ധാരണകളെ മാറ്റിമാറ ച്ച ക്കൂടികാഴ്ച. രണ്ട് മുത്തുമണികൾ രണ്ടാളും പൊളി ദൈവം അനുഗ്രഹിക്കട്ടെ 🤲ഞങ്ങൾ എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകും.
നല്ല ഒരു മനുഷ്യൻ 😍 ഇനിയും ഉയർച്ചയിൽ എത്തട്ടെ 🌹
നിങ്ങൾ പൊളിയാണ് ബായ്.... നിങ്ങൾ ജീവിക്കുന്ന ജീവിതം ആഗ്രഹിക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും സ്വന്തം ഇഷ്ടത്തിനൊത്തു ജീവിക്കുക എന്നന്നത്.. അത് നിങ്ങൾ നിങ്ങളുടെ ജീവിതം മാതൃകയാക്കി കാണിക്കുന്നുണ്ട്..... അത് ആർക്കെലുമൊക്കെ ഒരാൾക്കെങ്കിലും ഉപകാരപ്പെടും എന്ന് വിചാരിച്ചുകൊണ്ട് നിങ്ങൾ നിങ്ങടെ ഇഷ്ടംപോലെ ജീവിക്ക് ഭായ്.... 👍🏻
മച്ചാനെ അടിപൊളി 👌👌
ഏത് പ്രതി സന്ധിഘട്ടത്തിലും നമ്മൾ തളരരുത് എത്ര വലിയ വിഷങ്ങൾ ആണെങ്കിലും നമ്മൾ നേരിടണം
മച്ചാന്റെ സ്റ്റോറി ഇഷ്ട്ടപെട്ടു ❤️♥️
Thankyou ❤
@@PanaliJunaisVlog latheef poli😍
നാട്ടിലെ എല്ലാ കോൺട്രാക്ട് കാരും താങ്കളെ പ്പോലെ ആവണം.
❤❤❤
ivide valippikkalanu....paisa oorum pani mosavum.....
he is a great person
ബ്രോ നിങ്ങൾക്ക് ദൈവം അറിവ്,നല്ല മനസ്സ് തന്നിട്ടുണ്ട്... വിജയം ഉറപ്പ്
👍❤
ഇയാളോട് വല്ലാത്ത ജിന്ന..... Proud of you man💯🔥🔥
എന്റെ പൊന്ന് മനുഷ്യ നിങ്ങൾ പോളിയാണ് ❤
❤❤❤
നിങ്ങളെ എല്ലാർക്കും ഇഷ്ട്ടണ് ഭായ്...എത് ജോലിയും ചെയ്യാൻ ഉള്ള മനസ്സ്...നല്ല മനസ്സിന് ഉടമ...അത് പോരെ😍
❤❤❤
സേഫ്റ്റി ഇല്ലാത്തതുകൊണ്ടാണ് നിങ്ങളോട് ഉള്ള എതിർപ്പ്.... നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടാണ്.
അത്യദ്ധ്വാനിയായ ഒരു സാധരണക്കാരൻ , പലർക്കും മാതൃക.👍👍👍
❤️❤️❤️
2;37 mnt .ഈ സഹോദരൻ നേരായ മാർഗ്ഗത്തിൽ ജോലി ചെയ്യുന്ന ആളാണ്.പല വീഡിയോയും കാണുമ്പം വല്ലാത്ത പേടിയാണ്. ആരോഗ്യവും ആയുസും ഉണ്ടാവട്ടെ .എനിക്ക് വളരെ താൽപര്യം ഉള്ള വ്യക്തി കൂടിയാണ്. ഇങ്ങനെ ഒരു കൂടിക്കാഴ്ച വീഡിയോ എടുത്ത ഉനൈസ് അഭിനന്ദനം അർഹിക്കുന്നു .പിന്നെ ഈ സഹോദരനെ താരതമ്യം ചെയ്തത് ഭാര്യയെയും പ്രദർശിപ്പിച്ച് ജീവിക്കുന്ന ഒരുത്തനുമായി താരതമ്യം ചെയ്തത് ശരിയായില്ല .
Thankyou ❤
നീ പൊളിയാടാ...
നീ ലുക്ക് ഉണ്ട്
നീ ചളിയല്ല
ചങ്ങായി മാരെ...ഈ ചാലിയുടെ ഫാൻസ് ആണ്
❤❤❤
You are great man., നിങ്ങളുടെ സത്യസന്തമായ ഈ അവതരണം ഇതാണ്.......
പകരം വെക്കാൻ,,, നിങ്ങൾക് പകരം നിങ്ങൾ മാത്രം..👍👍
ക്യാ ഭായി ക്യാ ബാത്തെ 🥰🥰ഈ കുരിപ്പ് ഞമ്മളെ മുത്താണ് മലപ്പുറത്തിന്റെ ബംഗാളി.
👍❤
He is the real all rounder in life such an amazing personality ❤
❤
ആത്മാർത്ത ത അ താണു ലത്തീഫിന്റെ മുഖമുദ്ര. ഒരു ബിഗ് സല്യൂട്ട് ലത്തീഫ്
@@latheeflathi9796 നമുകും അഭിമാനിക്കാം. "പേരിൽ" എങ്കിലും ഒരു സാമ്യതയുണ്ടെല്ലോ
Yes 💯👍👌
എത്ര കേട്ടാലും മതി യാവില്ല അത്ര നല്ല സംസാരം പടച്ചവൻ ആരോഗ്യം ആയുസും തരട്ടെ 🤲🤲🤲
ഇന്റെ റബ്ബേ എനിക്കേറ്റവും ഇഷ്ടപ്പെട്ട വ്യക്തികളിൽ ഒരാളാണ്..... സംസാരത്തിൽ oru കുഴപ്പം ഇല്ല ലത്തിഫക്ക.. എല്ലാർക്കും ഇഷ്ടാണ് നിങ്ങളെ.. കാരണം നിങ്ങൾ റിയൽമാൻ aanu😍😍😍😍😍wish u all the best
👍❤
ഇങ്ങനെയുള്ള പണിക്കാർ ആണ് നമ്മുടെ ആവശ്യം.ഇപ്പോഴത്തെ പണിക്കാർക് ക്യാഷ് മുമ്പതിയിലും, പണി ബാക്കിലും
👍❤
നിങ്ങളുടെ സംസാരമനടിപൊളി പടച്ചോൻ കാക്കട്ടെ, പടച്ചോൻ ആരോഗ്യം തരട്ടെ പൊളിയാ, പൊളി, .....
ഞാൻ ആദ്യമായി റ്റാണ് നിങ്ങളുടെ വീട്ടിയോ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടായി. മാഷാ അള്ളാ
❤❤❤
ഇത്ര ആത്മാർത്ഥതയുള്ള ആളെ വേറെ കിട്ടില്ല .....
ഇദേഹത്തെ മറ്റൊരു വ്യക്തിയുമായി താരതമ്യം ചെയ്ത് ശരിയായില്ല. ഇദ്ദേഹം തന്റെ സ്വന്തം ശൈലി കൊണ്ട് ജനമനസ്സിൽ ഇടം നേടിയ ആൾ ആണ് 🥰👍🏻
❤❤❤
Really pure aan.. 👍👍
മച്ചാന് ഏതായാലും ഒരു സംഭവം ആണ്.... എന്റെ അടുത്ത നാട്ടുകാരൻ ആണ് ഈ മുത്ത് 😍👍
❤❤❤
Nna number konda nammakoru panind
Nomber തരുമോ
Thani ravanan 10 thalaya vonu..🥰🥰🥰extremely talented person .....stay blessed and happy always
"അയ്നാണ് കായി"
Allround constructions മച്ചാൻ 🔥🔥👍🏽
❤❤❤
വല്ലാത്ത ജാതി മനുഷ്യൻ, തുറന്നു സംസാരിക്കുന്നു, ഒരുപാട് ഇഷ്ട്ടമായി 🔥🔥🥰🥰🥰 എന്തും ചെയ്യാനുള്ള ആ മനസ്സ് 👍👍🤝🤝🤝
മുത്തെ നീ പോളിയാണ് ....... അള്ളാഹുവിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ ...... ❤
👍❤
Aameen
ഇക്കാ എനിക്ക് ഭയങ്കര ഇഷ്ടം താങ്കൾ നാടൻ ശൈലിയിൽ പരിപാടി അവതരിപ്പിക്കുന്നതാണ്
ആരെയും പറ്റിക്കാത്ത മനുഷ്യൻ ആണ്.... അത് ആ പറയുന്ന ശൈലിയിൽ നിന്ന് മനസിലാക്കാം 😇
ഇങ്ങേർ വേറെ ലെവൽ ആണ് കാരണം ആ കോൺഫിഡൻസിനാണ് കാശ് കൊടുക്കേണ്ടത് 🙌🙌🙌ഇങ്ങേരുടെ വീഡിയോ കാണും പണി പഠിക്കാൻ വേണ്ടി അല്ല ഇങ്ങേർ അനായാസമായി ഓരോ പണിയും ചെയ്തു തീർക്കുന്നത് കാണാൻ ❤ ലത്തീഫ് ഇക്ക നിങ്ങ പൊളിക്ക്
Allu arjunte cheriyoru look undttoevdokkeyo ❤und endayalum ningade hard work amazing oru rakshayumillatto sandosham🎉orupadishta...❤
ഇത്രയും ആസ്വദിച്ചു കണ്ട ഇന്റർവ്യൂ വേറെ ഇല്ല 😊😊😊😊❤🩹🔥🔥🔥🔥🔥🔥
ബ്രോ എങ്ങനെയാണോ അത് പോലെ തന്നെ മുന്നോട്ടു പോവുക എല്ലാവർക്കും വലിയ ഇഷ്ടമാണ് നിങ്ങളെ,,,,
സാധാരണക്കാർക്ക് ഒരു മുതൽ കൂട്ടാണ് നിങ്ങൾ...❤️❤️❤️
പൊളി ദൈവം അനുഗ്രഹിക്കട്ടെ
❤❤❤
വീഡിയോ ഫുൾ കണ്ടു നല്ല അവതരണം 😍 ഞാനും ഒരു കൂലി പണിക്കാരൻ ആണ് (wiring/plumbing)അൽഹംദുലില്ലാഹ് ഒരു മടിയും ഇല്ലാതെ കുടുംബം നോക്കി പോകുന്നു... വീഡിയോയുടെ ലാസ്റ്റ് ഡയലോഗ്കൾ really inspiration 🔥👍🏻❤️
❓️🤔
who said Wiring and plumbing is koolipani its technical job❤
ലത്വീഫ് നിഷ്കളങ്കൻ ആണ്. അങ്ങിനെ ഉള്ളവർ ഒന്നും ഉള്ളിൽ വെച്ച് സംസാരിക്കില്ല. പടച്ചവൻ ആരോഗ്യവും ആയുസ്സും കുടുംബത്തിൽ സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ..❤
👍❤
താങ്കളുടെ വസ്ത്രമോ ജാതിയോ മതമോ ഒന്നുമല്ല കേരളക്കരയിലെ ജനത ഇഷ്ടപെട്ടത്, താങ്കളുടെ സംസാരവും സത്യസന്ധമായ പ്രവൃത്തിയുമാണ്. go ahead.
❤️❤️❤️
നല്ല ഒരു മനസ്സിന്റെ ഉടമയാണ് ഉള്ളിൽ ഒന്നും നിൽക്കില്ല എല്ലാം തുറന്നു പറയുന്ന ഒരു വ്യക്തിയാണ് 🥰🥰
ഞാൻ ഇയാളെ എല്ലാ വീഡിയോ കാണൽ ഇണ്ട് . മച്ചാൻ പൊളി ആണ്
❤❤❤
ലത്തീഫ് അണ്ണാ നിങ്ങൾ ഒരു മൊതല് തന്നെയാണ് ട്ടോ!!!!! ഞാന് പാലക്കാട് പൊന്നു,,, നിങ്ങളുടെ സത്യസന്ധത എനിക്കിഷ്ടമായി 👌 ആരെയും ചതിക്കരുത് വഞ്ചിക്കരുത് നിങ്ങളെന്നെ ഒന്ന് നേരിട്ട് കാണണം ഇക്കാ 👍👍💞
❤️❤️❤️
അടിപൊളി ....
പൊതുവെ ഒരു വീഡിയോയും ഞാൻ മുഴുവൻ കാണാറില്ല.
പക്ഷെ ഇത് ഒരു സെകന്റ്യം വിടാതെ കണ്ടു.
ആ സഹോദരന് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ......
ഈ വിഡിയോയിൽ ജുനൈസ് ബായിക്ക് പണി കുറവാണ്, intro, outro എല്ലാം ലത്തീഫ് കാ തന്നെ 👍👍
ചില ആളുകളുടെ സംസാര ശൈലിക്ക് അനുസരിച് ഞമ്മൾ അവർക്കൊപ്പം നിന്ന് കൊടുത്താ മതി
First timea skip adikathea vedio complete kanunnathu
മാഷാ അല്ലാഹ് ആഫിയത്തുള്ള ദീർഘജയിസ് നൽകണേ നാഥാ ആമീൻ
Aameen
നായി കരിനായി 😂എജ്ജാതി ചെങ്ങായി 👍❣️
😂😂😂
ജീൻസും കൊപ്പുമൊന്നുമല്ല ..നിന്റെ കൂടെ ജീവിക്കാൻ തയ്യാറുള്ള പെണ്ണിന്..പട്ടിണി കിടക്കേണ്ടി വരില്ല...അത്രക്കും കടിനാ ധ്വാനി ആണ് നിങൾ🙏ഇതേ ചിന്തകനായ ഞാൻ..എന്ത് പണിയും എടുക്കാൻ ഒരു മടിയും ഇല്ല എനിക്ക്..so proud of you..bro❤️❤️
ഇതാണ് ഇന്റർവ്യൂ ഇങ്ങനെ ആവണ്ണം... എല്ലാം കറക്റ്റ് ആയി 🤍
Thankyou broi👍❤❤❤
@Abdul Latheef bro നല്ല മനസ്സിൻറെ ഉടമയാണ് നാഥൻ ദീർഘായുസ്സ് നൽകട്ടെ അത് നല്ലത് ചെയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ.....💚
آمين يارب العالمين
നിങ്ങൾ ഒരു സത്യസന്ധതയും മനുഷ്യത്വവും ഉള്ള ഒരു വ്യക്തി യാണ്. ഞാൻ മനസ്സിലാക്കിയിട്ടുള്ളത്, നിങ്ങളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ❤😊
❤️❤️❤️
ഇയാടെ എല്ലാ videos കാണാറുണ്ട്. സൂപ്പർ മനുഷ്യൻ, വർത്തമാനം കേൾക്കാൻ അതിലും പൊളി
👍❤
Masha allah ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍
Mashaallha big award showil
Vaangunnad kaanan I'm waiting and wish for you
Padacha rabb aafiyathulla deerkaayus nelgi anugrahikatteaa,,🤲🤲🤲
❤️❤️❤️
ജുനൈസ്‌ക, നിങ്ങൾ പോളിയാണ്, നിങ്ങൾ എവിടെയും എത്തും, നിങ്ങളുടെ ഇന്റർവ്യൂ, നല്ല ഒരു ഫീലാണ്, മനസ്സിന്, ന്ഹാൻ allround കൺസ്ട്രക്ഷൻ, ലത്തീഫ് ബായ് യുടെ സബ്സ്ക്രൈബ്ർ ആണ്, സെയിം ആസ് യു, കോമെഡിയിലൂടെ യുള്ള പ്രസന്റേഷൻ നല്ല രസാണ്, കൂടെ അയാളുടെ റിസ്ക് വർക്കുകളും,നല്ല ഐഡിയസുകൾ suddenly work ഔട്ടാകുന്ന ആളാണ് (കൺസ്ട്രക്ഷൻ mekhalayil),
Thankyou broiii❤
എന്റെ favorite ആണ് ഈ പയ്യൻ. ❤🌹
👍❤
👍പൊളിച്ചു.... ഈൗ സംസാരം എത്ര time വേണമെഗിലും... കേട്ടരിക്കാം...
👍❤
A true human being, too innocent. Allahu bless.
👍❤