Panali Junais Vlog
Panali Junais Vlog
  • Видео 419
  • Просмотров 31 472 886
അർജന്റീനയും നെയ്മറുടെ ബ്രസീലും പുറത്ത് പോകും|Subair Vazhakkad|Footbal Review|Panali Junais
#copaamerica #eurocup #subairvazhakkad #footballreview #panalijunaisvlog #panalijunais #panalijunaisinterview #football #latestmalayalamnews #latestfootballnews #footballnews #brasil #argentina #portugal #messi #neymar #cristianoronaldo #ronaldo
Просмотров: 37 456

Видео

ഇതാണ് വൈറലായ ടീച്ചറും കുട്ടികളും | Viral Teacher In Kerala| School Viral Video| Panali Junais Vlog
Просмотров 440 тыс.14 дней назад
#viralvideo #viralteacher #viral #panalijunaisvlog #schoolteacher #viralschool #classroom #students #malappuram ഇഷ്ടപ്പെട്ടാൽ കൂടെ കൂടണേ... Subscribe&Support Our Social Media Accounts Follow Instagram panali_junais?i... RUclips Thirppanmukk Webseries ruclips.net/user/PanaliJunais Malabar slang videos ruclips.net/channel/UCdnow9T6hp7RSQp7NrLXajA Vlog channel youtube.com/@PanaliJuna...
ഷോക്കേറ്റ് വീണ കാക്കയുടെ ജീവൻ രക്ഷിച്ച് വൈറലായ അപ്പു|Electric Line |Panali Junais Vlog
Просмотров 2,7 тыс.3 месяца назад
ഷോക്കേറ്റ് വീണ കാക്കയുടെ ജീവൻ രക്ഷിച്ച് വൈറലായ അപ്പു|Electric Line |Panali Junais Vlog
മലപ്പുറത്തെ വർഗീയവാദികളോട് മുട്ടാൻ ഇത് പോലൊരു ചേച്ചി മതി |Haripriya Teacher |Panali Junais Vlog
Просмотров 150 тыс.3 месяца назад
മലപ്പുറത്തെ വർഗീയവാദികളോട് മുട്ടാൻ ഇത് പോലൊരു ചേച്ചി മതി |Haripriya Teacher |Panali Junais Vlog
മലപ്പുറത്തുക്കാരുടെ സ്നേഹം അടിപൊളിയാണ്,പക്ഷെ വരാൻ പോകുന്നത് വലിയൊരു ആപത്താണ്|Malappuram Collector
Просмотров 76 тыс.3 месяца назад
മലപ്പുറത്തുക്കാരുടെ സ്നേഹം അടിപൊളിയാണ്,പക്ഷെ വരാൻ പോകുന്നത് വലിയൊരു ആപത്താണ്|Malappuram Collector
തൂക്കി കൊല്ലാൻ വിധിച്ച മകനെ കാത്ത് ഒരു ഉമ്മയുണ്ടിവിടെ |Raheem Death Sentence|Panali Junais Vlog
Просмотров 350 тыс.3 месяца назад
തൂക്കി കൊല്ലാൻ വിധിച്ച മകനെ കാത്ത് ഒരു ഉമ്മയുണ്ടിവിടെ |Raheem Death Sentence|Panali Junais Vlog
മാഷ് കുട്ടികളോട് ചെയ്തത് കണ്ടോ,ഒരു മാഷും ഇങ്ങനെ ചെയ്യില്ല|Kerala School|Panali Junais Vlog
Просмотров 2,9 тыс.3 месяца назад
മാഷ് കുട്ടികളോട് ചെയ്തത് കണ്ടോ,ഒരു മാഷും ഇങ്ങനെ ചെയ്യില്ല|Kerala School|Panali Junais Vlog
തേങ്ങ വലിക്കും പൊളിക്കും പൊട്ടിക്കും പ്രകാശേട്ടന്റെ യന്ത്രം സൂപ്പറാ |Coconut|Panali Junais Vlog
Просмотров 88 тыс.4 месяца назад
തേങ്ങ വലിക്കും പൊളിക്കും പൊട്ടിക്കും പ്രകാശേട്ടന്റെ യന്ത്രം സൂപ്പറാ |Coconut|Panali Junais Vlog
അമ്പലവും പള്ളിയും മതിൽ പൊളിച്ചു,ഈ നാട്ടുകാർ വേറെ ലെവൽ |West Kodiyathoor|Panali Junais
Просмотров 309 тыс.4 месяца назад
അമ്പലവും പള്ളിയും മതിൽ പൊളിച്ചു,ഈ നാട്ടുകാർ വേറെ ലെവൽ |West Kodiyathoor|Panali Junais
ഈ മലപ്പുറത്തുക്കാരന്റെ പാട്ടാണ് ഇപ്പോൾ ട്രെൻഡിങ്ങ്|Fahad Backer |Panali Junais
Просмотров 143 тыс.4 месяца назад
ഈ മലപ്പുറത്തുക്കാരന്റെ പാട്ടാണ് ഇപ്പോൾ ട്രെൻഡിങ്ങ്|Fahad Backer |Panali Junais
മുസ്ലിംലീഗ് പാട്ടിനോട്‌ ചെയ്തത് ശരിയല്ല,ലീഗിന്റെ രാഷ്ട്രീയക്കാരനായ ഗായകൻ|Ashraf Madan|Panali Junais
Просмотров 11 тыс.4 месяца назад
മുസ്ലിംലീഗ് പാട്ടിനോട്‌ ചെയ്തത് ശരിയല്ല,ലീഗിന്റെ രാഷ്ട്രീയക്കാരനായ ഗായകൻ|Ashraf Madan|Panali Junais
എല്ലാരും പറയുന്നു വട്ടാണെന്ന്,അത് കേൾക്കാതെ നിർത്താതെ ഓടുന്നു ഉസ്മാൻക്ക |T Usman|Panali Junais Vlog
Просмотров 2,6 тыс.4 месяца назад
എല്ലാരും പറയുന്നു വട്ടാണെന്ന്,അത് കേൾക്കാതെ നിർത്താതെ ഓടുന്നു ഉസ്മാൻക്ക |T Usman|Panali Junais Vlog
നൂറ് വയസ്സിൻ മുകളിലുള്ള മൊയ്തീൻ ഹാജി ഇപ്പോഴും പൊളിയാണ്|Koppilan Moidheen Haji|Panali Junais vlog
Просмотров 75 тыс.5 месяцев назад
നൂറ് വയസ്സിൻ മുകളിലുള്ള മൊയ്തീൻ ഹാജി ഇപ്പോഴും പൊളിയാണ്|Koppilan Moidheen Haji|Panali Junais vlog
രാഷ്ട്രീയ ഗാനങ്ങളിലൂടെ വിപ്ലവം തീർത്ത സാദിഖ്‌ പന്തല്ലൂർ |Sadique Pandallur|Panali Junais vlog
Просмотров 1,4 тыс.5 месяцев назад
രാഷ്ട്രീയ ഗാനങ്ങളിലൂടെ വിപ്ലവം തീർത്ത സാദിഖ്‌ പന്തല്ലൂർ |Sadique Pandallur|Panali Junais vlog
ഇന്ദുലേഖ ഫാത്തിഹ ഓതുന്നത് എത്ര മനോഹരം,ഇതാണ് മലപ്പുറം🔥|Indhulekha Fathiha Surah |Panali Junais Vlog
Просмотров 450 тыс.5 месяцев назад
ഇന്ദുലേ ഫാത്തിഹ ഓതുന്നത് എത്ര മനോഹരം,ഇതാണ് മലപ്പുറം🔥|Indhulekha Fathiha Surah |Panali Junais Vlog
കൊല്ലം ജില്ലയെ ഞെട്ടിച്ച മലപ്പുറം ജില്ലയുടെ പാട്ടുകാർ|School Kalolsavam|Panali Junais|Kottukkara
Просмотров 21 тыс.5 месяцев назад
കൊല്ലം ജില്ലയെ ഞെട്ടിച്ച മലപ്പുറം ജില്ലയുടെ പാട്ടുകാർ|School Kalolsavam|Panali Junais|Kottukkara
ഖുർആൻ അഞ്ച് മാസം കൊണ്ട് മനഃപാഠമാക്കിയ കുട്ടി| Rayyan Ahammed |Panali Junais Vlog
Просмотров 3 тыс.5 месяцев назад
ഖുർആൻ അഞ്ച് മാസം കൊണ്ട് മനഃപാഠമാക്കിയ കുട്ടി| Rayyan Ahammed |Panali Junais Vlog
ഹോളോബ്രിക്സ് ബിസ്സിനസ്സിലെ പറമ്പാടന്റെ വിജയ രഹസ്യം ഇതാണ്|Fazal Parambadan |Panali Junais Vlog
Просмотров 4 тыс.6 месяцев назад
ഹോളോബ്രിക്സ് ബിസ്സിനസ്സിലെ പറമ്പാടന്റെ വിജയ രഹസ്യം ഇതാണ്|Fazal Parambadan |Panali Junais Vlog
താങ്ക്യു,നല്ലൊരു ഇതാണത്|Munna Beatz |Panali Junais Vlog
Просмотров 12 тыс.6 месяцев назад
താങ്ക്യു,നല്ലൊരു ഇതാണത്|Munna Beatz |Panali Junais Vlog
വെള്ളമടിക്കാരൻ ഉസ്താദായതെങ്ങനെ |Bava Malappuram |Panali Junaids Vlog
Просмотров 38 тыс.7 месяцев назад
വെള്ളമടിക്കാരൻ ഉസ്താദായതെങ്ങനെ |Bava Malappuram |Panali Junaids Vlog
മദ്ഹ് പാടുന്ന മൻസൂറിന്റെ മാപ്പിളപാട്ടുകൾ|Mansoor Kilinakkod |Panali Junais
Просмотров 6 тыс.7 месяцев назад
മദ്ഹ് പാടുന്ന മൻസൂറിന്റെ മാപ്പിളപാട്ടുകൾ|Mansoor Kilinakkod |Panali Junais
മലപ്പുറത്തിന്റെ ലാലയുടെ വിശേങ്ങൾ |Lala Malappuram |Panali Junais Vlog
Просмотров 249 тыс.7 месяцев назад
മലപ്പുറത്തിന്റെ ലാലയുടെ വിശേങ്ങൾ |Lala Malappuram |Panali Junais Vlog
പോലീസുകാരിയായി മലപ്പുറത്തെത്തി,വൈറലായി|Saboora Art lover|Panali Junais |kerala Viral Police
Просмотров 584 тыс.7 месяцев назад
പോലീസുകാരിയായി മലപ്പുറത്തെത്തി,വൈറലായി|Saboora Art lover|Panali Junais |kerala Viral Police
മമ്മൂട്ടിയുടെ അച്ഛൻ മലപ്പുറത്തുണ്ട്|R.S PANICKER |Kaathal Movie|Mammootty Kampany|Panali Junais Vlog
Просмотров 3,2 тыс.7 месяцев назад
മമ്മൂട്ടിയുടെ അച്ഛൻ മലപ്പുറത്തുണ്ട്|R.S PANICKER |Kaathal Movie|Mammootty Kampany|Panali Junais Vlog
ഷുക്കൂർ അളിയൻ പറയുന്നു M80 മൂസ നിർത്തിയത് എന്ത് കൊണ്ട് |CT KABEER|Panali Junais Vlog|Media One
Просмотров 1,9 тыс.7 месяцев назад
ഷുക്കൂർ അളിയൻ പറയുന്നു M80 മൂസ നിർത്തിയത് എന്ത് കൊണ്ട് |CT KABEER|Panali Junais Vlog|Media One
അറബിയല്ല അറബിയുടെ മകനാണ് |Wahid Sali Footballer Interview |Panali Junais Vlog
Просмотров 16 тыс.7 месяцев назад
അറബിയല്ല അറബിയുടെ മകനാണ് |Wahid Sali Footballer Interview |Panali Junais Vlog
ടീച്ചറുടെ പാട്ട് കേൾക്കാൻ തന്നെ എന്ത് രസം|Balkees Rasheed |Panali Junais Vlog
Просмотров 12 тыс.7 месяцев назад
ടീച്ചറുടെ പാട്ട് കേൾക്കാൻ തന്നെ എന്ത് രസം|Balkees Rasheed |Panali Junais Vlog
പട്ടുറുമാലിൽ നിന്ന് പുറത്തായതല്ല,പുറത്താക്കിയതാണ്|Benzeera Rasheed Interview |Panali Junais Vlog
Просмотров 42 тыс.8 месяцев назад
പട്ടുറുമാലിൽ നിന്ന് പുറത്തായതല്ല,പുറത്താക്കിയതാണ്|Benzeera Rasheed Interview |Panali Junais Vlog
ഇത് വെറൈറ്റിയായി,സ്കൂളിലെ കാമുകിയെ കാണാൻ ഭാര്യയും ഭർത്താവും മലേഷ്യയിലേക്കെത്തി|Old Students|Junais
Просмотров 6 тыс.8 месяцев назад
ഇത് വെറൈറ്റിയായി,സ്കൂളിലെ കാമുകിയെ കാണാൻ ഭാര്യയും ഭർത്താവും മലേഷ്യയിലേക്കെത്തി|Old Students|Junais
കഴിവുണ്ടായിട്ടും അറിയപ്പെടാതെ പോയ കലാകാരൻ |Shahir Calicut Mimicry Artist|Panali Junais Vlog
Просмотров 7129 месяцев назад
കഴിവുണ്ടായിട്ടും അറിയപ്പെടാതെ പോയ കലാകാരൻ |Shahir Calicut Mimicry Artist|Panali Junais Vlog

Комментарии

  • @GreenmarkDC
    @GreenmarkDC 20 часов назад

    എന്റെ ബാല്യ കാല സുഹൃത്ത്. ഇപ്പോഴും 💕💕

  • @shababahamed7955
    @shababahamed7955 23 часа назад

    Bjp....kandu.padikku

  • @user-qe6ni9pn4t
    @user-qe6ni9pn4t День назад

    സൂപ്പറാ ട്ടോ സംസാരവും പണിയും

  • @siyanasidhiquapm5030
    @siyanasidhiquapm5030 День назад

    സൂപ്പർ ചേച്ചി ❤

  • @lt1320
    @lt1320 День назад

    Finalissima 2024 Spain vs Argentina 🔥

  • @nidhins4566
    @nidhins4566 2 дня назад

    Ee video evdnnelum kittuo?

  • @sabooraartlover
    @sabooraartlover 2 дня назад

    ഈ vdo ചെയ്യാൻ എന്നെ തേടി വന്നല്ലോ മുത്തേ ❤❤❤❤ഒരുപാട് സന്തോഷം ❤🥰

  • @yunuspavoor
    @yunuspavoor 2 дня назад

    എവിടെയോ കേട്ടിട്ടുണ്ട്. മ്മടെ നാട്ടുകാരും മ്മ്‌ടെ സുഹൃത്തുക്കളും ഒരിക്കലും ലൈകും സബ്സ്ക്രൈബും ചെയ്തു മ്മളെ ഉയരാൻ സമ്മദിക്കൂലാന്ന്. കറക്റ്റാ 😜👍. But ഉയരെണ്ടത് അത് ഉയരുക തന്നെ ചെയ്യും. ഇജ്ജ് ഭൂമിന്റെ താക്കോലാ. നിന്നെ തോൽപ്പിക്കാൻ ആവൂല പഹയാ 😄. All the best 🌹🌹

  • @AKBARAli-dv5fc
    @AKBARAli-dv5fc 3 дня назад

    Nice voice

  • @abidfaslu8872
    @abidfaslu8872 3 дня назад

    Euro.spain Copa. Uruguay നേടും..

    • @lt1320
      @lt1320 День назад

      Urugay നേടി

  • @haneefp8530
    @haneefp8530 3 дня назад

    കാമാർദ്ര പ്രണയം ആത്മാർഥമായ പ്രണയമല്ല യഥാർത്ഥ സ്നേഹത്തിലലിഞ്ഞു പ്രണയിച്ചു ആ വഴിത്താരയിൽ സഞ്ചരിച്ചാൽ പ്രണയം യാഥാർഥ്യ മാകും സഫലീകൃത മാകും 87ൽ കോളിളക്കം സൃഷ്ടിച്ചു കല്യാണം കഴിച്ച ഞാൻ സാക്ഷി

  • @Bappan-hr1kf
    @Bappan-hr1kf 3 дня назад

    അടിപൊളി

  • @user-pm2im4mt3g
    @user-pm2im4mt3g 3 дня назад

    Masha Allah ❤❤❤❤

  • @samuelshane2283
    @samuelshane2283 4 дня назад

    $sabu

  • @unnikrishnanpk5203
    @unnikrishnanpk5203 4 дня назад

    👌👌💐💐

  • @user-jw9mu3hl7r
    @user-jw9mu3hl7r 5 дней назад

    EURO,,,FRANCE ]. COPA.. URUGHAI..]

  • @RashidBava-n1y
    @RashidBava-n1y 5 дней назад

    Super

  • @user-ff8yl4wx7t
    @user-ff8yl4wx7t 5 дней назад

    യൂറോ സ്പെയിൻ പോക്കും കോപ്പ അർജന്റീന യും പോക്കും

  • @jamalponnani1651
    @jamalponnani1651 6 дней назад

    ❤❤❤❤❤

  • @dilshadbabu5391
    @dilshadbabu5391 6 дней назад

    🇦🇷🇦🇷🇦🇷🔥👌👍🥰

  • @user-pe6ib4ze3d
    @user-pe6ib4ze3d 6 дней назад

    എന്റെ ബെൻസി ഇത്താ

  • @user-vk7qk9jv7o
    @user-vk7qk9jv7o 6 дней назад

    ക്രിക്കറ്റാണെങ്കിൽ അടുക്കളയിൽ വരെ കാണിക്കും ഫുട്ബാൾ വോളിബോൾ . ഇതൊന്നും സാധാരണക്കാർക്ക് കാണിക്കാൻ ആരും മിന ക്കെടില്ല... രാഷ്ട്രീയക്കാ ർക്ക വേണ്ടത് വോട്ടാ....പിന്നെ ക്രിക്കറ്റും

  • @RiyasNb
    @RiyasNb 6 дней назад

    പാണാലി.. നീ കന്നാലി ആവല്ലേ... ഗെഡി

  • @user-xw4jn6en4g
    @user-xw4jn6en4g 6 дней назад

    അള്ളാഹു magifirarth

  • @msbnedumpana
    @msbnedumpana 6 дней назад

    Euro - Netherlands Copa - Argentina

  • @mathewsonia7555
    @mathewsonia7555 7 дней назад

    എത്ര നാളായി ഒന്ന് കണ്ടിട്ട്,ഇക്കാ സുഖം തന്നെയല്ലേ,❤

  • @NaufalkpNaufalkp
    @NaufalkpNaufalkp 7 дней назад

    കോപ്പ അർജൻറീന തന്നെ എടുക്കും നിങ്ങൾ കണ്ടോളൂ

  • @user-ff9qe1eo2r
    @user-ff9qe1eo2r 7 дней назад

    എനിക്ക് ലീഗ് നെ ഇഷ്ടമാണ് പക്ഷെ Ap കാരോട് ലീഗിന്നുള്ള വെറുപ്പ് അത് കാരണം ഞാൻ ലീഗിനെ വെറുക്കുന്നു

  • @tvmrcalicut8714
    @tvmrcalicut8714 7 дней назад

    ലത്തീഫ് മാഷ് 👍

  • @hameedabdul2908
    @hameedabdul2908 7 дней назад

    Contact number of surumi please

  • @vijayans4093
    @vijayans4093 8 дней назад

    കേരളത്തിലെ അല്ല ഇന്ത്യയിലുള്ള എല്ലാ യൂറ്റ്യൂബും കണ്ടു പഠിക്കട്ടെ ഈ താരത്തെ👍👍👍❤️❤️❤️💯💯💯🙏🙏🙏

  • @NajeebNajeeb-hj7lr
    @NajeebNajeeb-hj7lr 8 дней назад

    Sharef eka antha oru chuma valatha veshamam thounu

  • @sheelapt2649
    @sheelapt2649 8 дней назад

    Anganwadiyile makkalude. Vedio cheyyamo

  • @SanjuK-zm7rl
    @SanjuK-zm7rl 8 дней назад

    Columbia copa adikkan chance und..

  • @sulaimansulaiman5936
    @sulaimansulaiman5936 8 дней назад

    Oru penne ketti goaladikkandhe😅

  • @abct3374
    @abct3374 8 дней назад

    തയോളിയുടെ ഒരു പൂഞ്ഞാറ്റിലെ കണ്ടു പിടുത്തം😂

    • @SanjuK-zm7rl
      @SanjuK-zm7rl 8 дней назад

      Ottakam fan anennu thonnunnu..

  • @riyasr08
    @riyasr08 9 дней назад

    ഒന്നുപോടൈ യ് ...

  • @shamskedappalam5443
    @shamskedappalam5443 9 дней назад

    അർജന്റീന 💙🇦🇷💙

  • @SaidalaviN-hr3br
    @SaidalaviN-hr3br 9 дней назад

  • @koyacp9544
    @koyacp9544 9 дней назад

    😅😅😅😅

  • @user-jw2zu8mg9s
    @user-jw2zu8mg9s 10 дней назад

    ഈതന്തക്‌ ഒരുമൈരും അറിയില്ല

  • @faisalnadi5081
    @faisalnadi5081 10 дней назад

    ഇയാൾക്ക് ഒരു മയിരും അറിയൂല എന്ന് മനസിലായി

  • @MuneerKp-if9vz
    @MuneerKp-if9vz 10 дней назад

    😁😁

  • @shafeeqk.k7082
    @shafeeqk.k7082 10 дней назад

    Euro-Spain/Germany Copa-Argentina

  • @anasgamer1672
    @anasgamer1672 10 дней назад

    Euro france Copa Argentina

  • @siddiquesiddique1986
    @siddiquesiddique1986 10 дней назад

    👍👍👍👍👍👍👍👍

  • @irshadputhuriyath1064
    @irshadputhuriyath1064 10 дней назад

    Spain യൂറോ Argentina കോപ്പ

  • @johnmathew8852
    @johnmathew8852 11 дней назад

    അർജന്റീനയെ ഫൈനൽ ൽ കിത്തണം കിട്ടി ശരിക്കും കിട്ടി ഇനിയും കിട്ടും 😂😂

  • @amnmohmmed7076
    @amnmohmmed7076 11 дней назад

    കമാൽ വരദൂർ ആയിട്ടൊക്കെ കമ്പയർ ചെയ്യണോ ?😂 റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ ?

  • @amnmohmmed7076
    @amnmohmmed7076 11 дней назад

    ഇയാൾക്ക് പ്രത്യേകിച്ച് എന്ത് കഴിവ് ഉണ്ടായിട്ടാ ഈ ഡയലോഗ് ഫുട്ബോൾ സ്ഥിരം കാണുന്ന ഏഴാം ക്ലാസുകാരന്റെ വിവരമേ ഒള്ളു കുറേ വിടുവായത്തം 😂 പിന്നെ തലയിൽ കെട്ടും നാടൻ വർത്തമാനവും പിടിച്ചു നിര്ത്തുന്നു 😂😂 വന്ന് വന്ന് ബോർ ആയ്ക്ക്

    • @user-jp4of6dl8t
      @user-jp4of6dl8t 10 дней назад

      എന്നാ നീ പറ ഒന്ന് പോടോ

    • @SanjuK-zm7rl
      @SanjuK-zm7rl 8 дней назад

      ​@@user-jp4of6dl8tvittu kala bhai, ivan cr fan ayathu kondanennu thonnunnu,nalla kalippil aanu..