Это видео недоступно.
Сожалеем об этом.

നൂറ് വയസ്സിൻ മുകളിലുള്ള മൊയ്തീൻ ഹാജി ഇപ്പോഴും പൊളിയാണ്|Koppilan Moidheen Haji|Panali Junais vlog

Поделиться
HTML-код
  • Опубликовано: 10 фев 2024
  • #malappuram #kondotty #agedman #moidheenhaji #panalijunaisvlog #kerala #malayalamvlog
    ഇഷ്ടപ്പെട്ടാൽ കൂടെ കൂടണേ...
    Subscribe&Support Our Social Media Accounts
    Follow
    Instagram
    panali_junais?i...
    RUclips
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    youtube.com/@PanaliJunaisVlog...
    #panalijunaisvlog #latestinterviews #oldsongs #oldsongsinnewversion #newsongs #coversongs #oldmappilasongs #singer #hitsongs

Комментарии • 203

  • @noorjahannoorjahankp973
    @noorjahannoorjahankp973 5 месяцев назад +70

    ഈ വല്ല്യുപ്പാക്ക് ഇനിയും ആയുസ്സും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ

    • @PanaliJunaisVlog
      @PanaliJunaisVlog  5 месяцев назад +3

      Aameen

    • @saleemkps3080
      @saleemkps3080 5 месяцев назад +2

      آمين

    • @Live-lv1ug
      @Live-lv1ug 5 месяцев назад

      അപ്പൊ ഹൂറികളെ വേണ്ടേ 😄

    • @jaseelakolavayal2871
      @jaseelakolavayal2871 5 месяцев назад +1

      Alhamdulillah

    • @muhammadpp8841
      @muhammadpp8841 5 месяцев назад

      ​@@PanaliJunaisVlogthe 😂 ee😂
      ❤😮😅😅pllj Y hu ft
      😅 BH no no no

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 5 месяцев назад +33

    അൽഹം ന്ത് ലില്ല ആകുടുമ്പത്തിൽ ഉള്ളവരുടെ ഭാഗ്യമാണ് ഇനിയും അല്ലാഹു ദീർഗയിസ് നൽകട്ടെ ആമീൻ

    • @PanaliJunaisVlog
      @PanaliJunaisVlog  5 месяцев назад

      Aameen

    • @abdulgoffar8253
      @abdulgoffar8253 5 месяцев назад

      ആമീൻ

    • @naseebabinthhassan2896
      @naseebabinthhassan2896 5 месяцев назад

      ​@@PanaliJunaisVlogഎന്റെ എളാപ്പ ആണ്..... എന്റെ കുടുംബത്തിൽ ഇത്ര വയസ്സ് വരെ ആരും ജീവിച്ചിട്ടില്ല... ഈ എളാപ്പ മാത്രം ഉള്ളു.... എന്റെ ഉപ്പ യും മൂത്താപ്പാരും എല്ലാരും പോയി എന്റെ ഉമ്മയും...എളാപ്പാക്ക് ഇനിയും ഒരുപാട് കാലം ജീവിക്കാൻ yelaappakk അള്ളാഹു ആയുസ്സ് നൽകട്ടെ ആമീൻ 🤲

  • @Usmanmundott
    @Usmanmundott 5 месяцев назад +21

    അള്ള ഇനിയും ദീർഗായുസ്സനൽകട്ടെ ആമീൻ

  • @suharalatheef700
    @suharalatheef700 5 месяцев назад +25

    അള്ളാഹു ആഫിയതതുളളദീർഘായുസസ്നൽകണേഅളളാ

  • @abdurshimanmp7393
    @abdurshimanmp7393 5 месяцев назад +18

    റഹ്മാനായ നാഥാ ഈ വലിയ ഉപ്പാക്ക് ദീർഘായുസ്സും ആഫിയത്തും നീ നൽകണേ നാഥാ നല്ല ആരോഗ്യത്തോടെ കൂടി ജീവിക്കാൻ തൗഫീഖ് നൽകണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @saidalavi5459
    @saidalavi5459 5 месяцев назад +4

    🌹അല്ലാഹുവേ വല്ലിപ്പാക് നീ ആഫിയതുള്ള ദീർഗായുസ്സ്‌ കൊടുക്കണേ അള്ളാഹ ആമീൻ

  • @user-he9de4un2y
    @user-he9de4un2y 5 месяцев назад +10

    മാഷാ അള്ളാ ദീർഘായുസ്സ് ഇനിയും കൊടുക്കട്ടെ ഇപ്പോഴും ഒരു പല്ലിന്നും ഓരുകേടില്ല ഇന്നത്തെ കുട്ടികൾക്ക് നാലു വയസ്സ് അഞ്ചു വയസ്സിന് പല്ലുകൾ കേടാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 месяцев назад

      Masha അല്ലാഹ് കണ്ണും കുഴപ്പമില്ല

  • @muhammadshakeer7604
    @muhammadshakeer7604 5 месяцев назад +5

    Mashaallah Alhamdulillah allahuakbar barakallah mabrook ❤

  • @blueworldcartoongame9149
    @blueworldcartoongame9149 5 месяцев назад +10

    106 വയസ്സ് അന്തസ്സായി ജീവിച്ചു 2 പേര് നമ്മുടെ നാട്ടിൽ നിന്ന് കുറച്ചു മുൻബ് യാത്രയായി 💙💙

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 5 месяцев назад +3

    ഇങ്ങനെ ബെല്ലുപ്പാര് കുടുംബത്തിന് ഒരു അത്താണിയാണ്...

  • @shafikondotty1378
    @shafikondotty1378 5 месяцев назад +5

    Mashaallah...🤝

  • @user-bq7pt3pj8d
    @user-bq7pt3pj8d 5 месяцев назад +2

    മാഷാ അള്ളാഹ്

  • @arees047
    @arees047 5 месяцев назад +1

    Masha Allah

  • @nanivalapra4899
    @nanivalapra4899 5 месяцев назад +4

    Masha Allah❤

  • @suharalatheef700
    @suharalatheef700 5 месяцев назад +5

    അൽഹംദുലിലാ അൽഹംദുലിലാ.... എൻറെ... ഉമ്മ യുടെ.... അമ്മാവൻ റെ...മകൻആണ്

  • @noufalv4269
    @noufalv4269 5 месяцев назад +1

    Masha Allah 🥰

  • @nasareenabanu7349
    @nasareenabanu7349 5 месяцев назад +1

    Mashaallah..

  • @sainukitchen1041
    @sainukitchen1041 5 месяцев назад +18

    വെല്ലിപ്പാനെകാണുമ്പൊൾഒരുപാട്സന്തോഷം❤

  • @ansarnazeer1631
    @ansarnazeer1631 5 месяцев назад +1

    Mashaallah🤲🏻🤲🏻🤲🏻🤲🏻

  • @easyelectrotech7743
    @easyelectrotech7743 5 месяцев назад +3

    JDT യിലെ ഒരു പൂർവ്വ വിദ്യാർത്ഥി ആയിരുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം. ❤

  • @hamzapk3909
    @hamzapk3909 5 месяцев назад +1

    ماساهالله
    എന്റെ അമ്മാവനായി വരും ഹാജി
    ചെറുപ്പത്തിൽ കൊളത്തൂരിൽ എന്റെ നേരെ അമ്മാവൻ കോപ്പിലാൻ കുട്ടിയാലിയുടെ കൂടെ കോൽക്കളി കളിക്കുന്നത് ഓർമയുണ്ട് (നല്ലവണ്ണം പാടുമായിരുന്ന )കുട്ടിക്കാലത്തെ ഓർമയാണ്

  • @safwa4350
    @safwa4350 5 месяцев назад +3

    Alhamdulillah🤲🤲🤲🤲🤲🤲🤲🤲😍😍

  • @sahlaswalah3475
    @sahlaswalah3475 5 месяцев назад +1

    Mashah allah.. Alhamdulillah..ente ummante valiyuppayaanu

  • @ummerkoppilan354
    @ummerkoppilan354 5 месяцев назад +1

  • @khaleelkp6408
    @khaleelkp6408 5 месяцев назад +1

    അൽഹംദുലില്ല

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 5 месяцев назад +1

    ആമീൻ..

  • @babuthekkekara2581
    @babuthekkekara2581 5 месяцев назад +2

    God Bless you Take Care and Prayers 🙏🙏😊😊😊❤❤

  • @user-ed7gl3nl2l
    @user-ed7gl3nl2l 5 месяцев назад +1

    അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ

  • @FathimaFathima-co8xq
    @FathimaFathima-co8xq 5 месяцев назад +1

    ആമീൻ ആമീൻ 🤲🤲🤲🤲

  • @shafeensha4685
    @shafeensha4685 5 месяцев назад +2

    മാഷാ അല്ലാഹ്.. ആരെയും കണ്ണ് തട്ടാതിരിക്കട്ടെ..

  • @shamnathtms9741
    @shamnathtms9741 5 месяцев назад +1

    Ade pole❤

  • @haneefanalakath6121
    @haneefanalakath6121 5 месяцев назад +4

    God bless him 😊

  • @sirajch6146
    @sirajch6146 5 месяцев назад

    🥰👍👍👍

  • @abdulnazar1834
    @abdulnazar1834 5 месяцев назад +1

    Good wishes Naser koppilakkal mavoor

  • @tarahzzan4210
    @tarahzzan4210 5 месяцев назад +2

    മാഷാ അള്ളാ തബാറക അല്ലാഹു നൽകട്ടെ...

  • @irfanaramshi2421
    @irfanaramshi2421 5 месяцев назад +1

    Aameen

  • @kadeejathulfidha3519
    @kadeejathulfidha3519 5 месяцев назад +3

    Mashaallah.Ente Nattile ente kudumbakkaranan iddheham

  • @SmilingBakedBuns-jp9qj
    @SmilingBakedBuns-jp9qj 5 месяцев назад +1

    ആമീൻ

  • @shareefakp2527
    @shareefakp2527 5 месяцев назад +1

    Inte valliyuppa yaan❤

  • @ansar9714
    @ansar9714 5 месяцев назад +1

    Super star

  • @user-ib9pt3ic2o
    @user-ib9pt3ic2o 5 месяцев назад +1

    Hajiyaar😍😊

  • @ajwamedia2434
    @ajwamedia2434 5 месяцев назад +1

    പോളിയാണ് കാക 🎉🎉🎉

  • @abdulatheef3677
    @abdulatheef3677 5 месяцев назад +2

    മാഷാ അള്ളാ

  • @haneefabavutti6307
    @haneefabavutti6307 5 месяцев назад +1

    ❤❤

  • @abdurasheedkoppilan4961
    @abdurasheedkoppilan4961 5 месяцев назад +3

    എന്റെ കുടുംബം ❤

  • @bavabava7194
    @bavabava7194 5 месяцев назад +1

    🤝👍❤️

  • @junaidcm4483
    @junaidcm4483 5 месяцев назад +2

    👌👍🤲🙏🙏

  • @AbdulSalam-rq4og
    @AbdulSalam-rq4og 5 месяцев назад +1

    Allahu Anugrhkatyaa Aameen ❤

  • @abduraheem6709
    @abduraheem6709 5 месяцев назад +1

    Ameen

  • @bushrap9608
    @bushrap9608 5 месяцев назад +1

    Mashallah allahu thala njangale amaikakante Ayus neeti tharate

  • @moidunniayilakkad8888
    @moidunniayilakkad8888 5 месяцев назад +1

    അൽഹംദു ലില്ലാഹ് ❤❤

  • @sidheequethayyil9253
    @sidheequethayyil9253 5 месяцев назад +1

    Alhamthulella. 🤲🤲🤲🤲🤲🤲🤲🤲🤲💜

  • @user-jc1mp8vi3c
    @user-jc1mp8vi3c 5 месяцев назад +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഈ വള്ളിപ്പയെ കണ്ടിട്ട് പാവം

  • @hamsatvk773
    @hamsatvk773 5 месяцев назад +8

    ഒരു എൺപതിയഞ്ച് വയസ്സിനപ്പുറം തോന്നില്ല.

    • @shihabmampadan937
      @shihabmampadan937 5 месяцев назад

      അത്ര തന്നെയേ ഉണ്ടാവൂ എന്നാണ് എൻ്റെയും അഭിപ്രായം..

  • @user-rk9jl4pv5q
    @user-rk9jl4pv5q 5 месяцев назад +1

    Mashaallah

  • @mufeedamufi8241
    @mufeedamufi8241 5 месяцев назад +1

    Ente valyuppa aannu ith❤

  • @sobitdevassia
    @sobitdevassia 5 месяцев назад +1

    ഇങ്ങനെ ഒള്ള വീഡിയോസ് ഇനിയും ചെയ്യണം

  • @iqbalk5798
    @iqbalk5798 5 месяцев назад +3

    അള്ളാഹു ഇനിയും ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ.
    ഇഖ്‌ബാൽ കോപ്പിലാക്കൽ മങ്കട

  • @user-lb7xw8sp4z
    @user-lb7xw8sp4z 5 месяцев назад

    Enthanu. Allahuve. Arogiathinte. Rahashiam

  • @mamm7403
    @mamm7403 5 месяцев назад +1

    അൽഹംദുലില്ലാഹ് . റബ്ബ് ഹാഫിയത്ത് പ്രദാനം ചെയ്യട്ടെ: ........
    ന്നാലും ജുനൈ സേ ...... ആ പത്രം വായിപ്പിക്കണ്ടതില്ലായിരുന്നു. വേറെ ഏതെങ്കിലും പത്രം മതിയായിരുന്നു

  • @user-ib9pt3ic2o
    @user-ib9pt3ic2o 5 месяцев назад +1

    Masha Allah inte neighbour aan.

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw 5 месяцев назад +1

    ഞാനും ജെഡിടി യില് പഠിച്ചതാണ്

  • @basheerahbasheerah1979
    @basheerahbasheerah1979 5 месяцев назад +1

    കുടുംബത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല അള്ളാഹു ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @muhammadkoyakoya2624
    @muhammadkoyakoya2624 5 месяцев назад +1

    ഇ.വലിയുപ്പപഴകാലചരിത്രങ്ങൾപറഞ്തരാ൯നമ്മൾക്ക്ആവശൃമാണ്ഭക്ഷണരീദിപറഞ്തന്നില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 месяцев назад +2

      1920കളിലെ, 70കൾ വരേയുള്ള കാലഘട്ടത്തിൽ ദാരിദ്ര്യം കാരണം ആഹാരം കുറവ്. കഴിക്കുന്നത് താളും ചേമ്പും ചേനയും .... മലപ്പുറം ജില്ലയിൽ പലർക്കും ദീർ ഘായുസ്സായിരുന്ന്... ധാരാളം നടക്കും, നീന്തും അധാനിക്കും....ഗൾഫ് മലയാളികൾക്ക് ആയുസ്സ് കുറവാണ് ജീവിതശൈലി.. ഉറക്കക്കുറവ്,രാവിലെ ഉറക്കം, chikken നെയ്യ്...

  • @truevision75
    @truevision75 5 месяцев назад

    മലം തന്നെ ഇപ്പോഴും വായിക്കുന്നത് 😄

  • @user-cq3iq6pl3f
    @user-cq3iq6pl3f 5 месяцев назад

    Allarum jevikumbolalle vayse alakunnad

  • @skjkv2429
    @skjkv2429 5 месяцев назад +7

    110 വയസ്സ് ........ജന തിയതി ഒന്നു കൂടെ പരിശോധിക്കു

    • @JafarvaAsharaf
      @JafarvaAsharaf 5 месяцев назад

      എന്താണ് ഒരു ഇഷ്ട കേട് പോലെ 🤭

  • @smulebacksingar9633
    @smulebacksingar9633 5 месяцев назад +2

    മാഷാ alha നമ്മളൊക്കെ ഇതിന്റെ പകുതിപ്രായം കടക്കുമോ ആവോ

  • @abdullav1615
    @abdullav1615 5 месяцев назад +3

    1984. ൽ ജെ.ഡി.റ്റിൽ പഠിച്ചയാൾക്ക് എത്ര വയസ്സു ണ്ടാവും?

  • @dencydency8117
    @dencydency8117 5 месяцев назад

    അദ്ദേഹത്തെ കണ്ടിട്ട് 110 വയസ്സ് തോന്നുന്നില്ല. ഡേറ്റ് ഓഫ് ബർത്ത് മാറിപ്പോയതാണ് സാധ്യത

    • @abdulsalam5943
      @abdulsalam5943 5 месяцев назад

      110 age ഉണ്ട്. എന്റ നാട്ടുകാരൻ ആണ്. കട്ട സകാവ് ആണ്

  • @sakkeenachembrasseri445
    @sakkeenachembrasseri445 5 месяцев назад

    Aa Valliyippa ne kond Kilafath kadha parayipikkamayirunnu

    • @PanaliJunaisVlog
      @PanaliJunaisVlog  5 месяцев назад

      എല്ലാത്തിനെക്കുറിച്ചും ചോദിച്ചിരുന്നു പറഞ്ഞും ചെയ്തിരുന്നു പക്ഷേ ഓർമ്മകളിലെ ചെറിയ പിശകുകൾ കാരണം അത് ഒരു വിവാദം ആകണ്ട എന്ന് കരുതി ഒഴിവാക്കിയതാണ്

  • @user-lr5fx8js4w
    @user-lr5fx8js4w 5 месяцев назад

    കുഴിഞ്ഞോളം പാറമ്മൽ ഉണ്ട് ഒരാൾ

  • @LatheefChekelotAbdullatheef
    @LatheefChekelotAbdullatheef 5 месяцев назад

    Abdullatheef 😂😢😂

  • @abdullabappu4686
    @abdullabappu4686 5 месяцев назад +2

    947 ൽJDT യിൽ പഠിച്ചയാൾക്ക് എങ്ങനെ 110 വയസാകും?
    47 ൽ പിറന്ന ഒരാൾക്ക് ഇപ്പോൾ 77 വയസ് 47ൽ JDT യിൽ പഠിക്കുന്ന ആൾക്ക് അന്ന് കൂടിയാൽ 17കാണും.
    പരമാവധി ഇദ്ധേഹത്തിന് 77+17= 94

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 месяцев назад

      അതെ but സ്കൂളിൽ വൈകി ചേർത്ത് കാണും vagon ട്രാജഡി കാലത്താണ് മലപ്പുറത്തെ അനാഥകൾക്കുവേണ്ടി jdt തുറന്നത്...100ഇൽ താഴെയാകും date of birth അറിയാത്ത പ്രശ്നം ആകും

  • @micherabdulla3179
    @micherabdulla3179 5 месяцев назад

    ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം നാമധാരികളിൽ നിന്നുണ്ടാകുന്ന നിസാര സംഭവങ്ങളെ പോലും പർവതീകരിച്ച് സമുദായത്തിന്റെ മേൽ ഭീകരവാദത്തിന്റെ ചാപ്പകുത്തി ഫാസിസ്റ്റ് സങ്കി ഭീകരന്മാർക്ക് മാമാ പണിയെടുക്കുന്ന മഞ്ഞരമ പത്രം തന്നെ ഇപ്പോഴും വീട്ടില്‍ വരുത്തുന്ന ആ വീട്ടുകാരെ ഓർത്ത് ലജ്ജിക്കുന്നു . ആ വല്ല്യുപ്പാക്ക് കൂടുതല്‍ ആയുരാരോഗ്യത്തിന്ന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.

  • @abdusamadnk8666
    @abdusamadnk8666 5 месяцев назад

    ഏതു് പൊട്ടൻമാർ കണക്ക് കൂട്ടിയാലും 100 ന് താഴെയെ വരികയുള്ളൂ

  • @thanduthulankhalidthanduth9908
    @thanduthulankhalidthanduth9908 5 месяцев назад +2

    മലപ്പുറം കോടൂരിൽവരികൊട്ടിൽ കോപ്പിലാൻ കുടുംബം കുറെ ഉണ്ട്

  • @Blackhoodie9
    @Blackhoodie9 5 месяцев назад +2

    Iyalak 90 vayassinaduthe undaku, ka dal thonum chumma thallaunnu

  • @underworld2770
    @underworld2770 5 месяцев назад

    മു സാ യ് ഫേ റ്റ് കു ത്ത ർ ക്കേ ണ്ട പ്രായമാണ്.... പറഞ്ഞിട്ടെന്താ ഭാഗ്യമില്ലെങ്കിൽ.... 😀🤪

  • @Jaleelbaqavi39-uk2io
    @Jaleelbaqavi39-uk2io 5 месяцев назад +1

    സ്വാതന്ത്രസമര സേനാനി ആയിരുന്നൊ വല്ലിപ്പ

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 5 месяцев назад

    ഇയാൾക്ക് 82 ആണ്....... എവിടെ യോ പറഞതിൽ തെറ്റുപറ്റി
    എന്തായാലും സെഞ്ചുറി നേടട്ടേ

    • @PanaliJunaisVlog
      @PanaliJunaisVlog  5 месяцев назад

      തെറ്റ് പറ്റിയതായി നിങ്ങൾക്ക് തോന്നിയെങ്കിൽ നേരിൽ പോയി അന്വേഷിക്കാം

  • @abdulkadermk2166
    @abdulkadermk2166 5 месяцев назад +7

    മലയാളികളെ പൊട്ടന്മാരാക്കരുത് ഏറിയാൽ 88/90

    • @PanaliJunaisVlog
      @PanaliJunaisVlog  5 месяцев назад +2

      അന്വേഷിച്ചോളൂ ഞാൻ മാത്രം പറഞ്ഞതല്ലല്ലോ എല്ലാവരും ഒരേ പോലെ പറഞ്ഞതാണ്

    • @_Kazami_Yuji_
      @_Kazami_Yuji_ 5 месяцев назад +2

      ഈ വീഡിയോ യിൽ പറഞ്ഞത് സത്യം ആണ്. ഇദ്ദേഹത്തിന് ഇത്രയും വയസ്സുണ്ട്

    • @yousufpk9443
      @yousufpk9443 5 месяцев назад

      ജനവിശ്വാസത്തിന് ആധാർ കാർഡ് ആവശ്യമാണ് അത്യാവശ്യമാണ്

    • @ibrahimkiliyamannil2406
      @ibrahimkiliyamannil2406 5 месяцев назад

      54 ൽ ജെഡിടിയിൽ പഠിച്ച ആൾക്ക് എങ്ങനെ 110 വയസ്സാകും അന്നൊരു 15 ആണെങ്കിൽ തന്നെ ഇപ്പോൾ 85.

  • @abdulkhadar5067
    @abdulkhadar5067 5 месяцев назад

    മനോ രമ മാദ്രുഭൂമി പേപ്പർ അല്ലാത്തത് വായിക്കാൻ കൊട് ചെങ്ങായി.

    • @PanaliJunaisVlog
      @PanaliJunaisVlog  5 месяцев назад

      സുഹൃത്തേ പത്രവും കൊണ്ട് ഞാൻ എന്റെ വീട്ടിൽ നിന്ന് പോയതല്ല ആ വീട്ടിലെ പത്രം അതായിരുന്നു വേറെ എത്രയോ അത് അദ്ദേഹം ഈ പ്രായത്തിലും നല്ല പോലെ വായിച്ചു,നല്ല വശങ്ങൾ കാണാതെ ഇങ്ങനെ പറയുമ്പോൾ അതും ഒരു തരം ജ്വരം തന്നെയാണ്

  • @tmalimulla
    @tmalimulla 5 месяцев назад +3

    ഇത് നമ്മുടെ സ്വന്തം അയൽവാസി മെയ്തിൻ ഹാജി❤❤❤❤ കൊളത്തൂർ കോപ്പി ലാൻ മുക്കിൽ ആണ്🎉🎉🎉🎉 നിങ്ങൾ സിദ്ധിഖ് കാക്കനെ മായി എങ്ങനെ ബദ്ധം🎉🎉🎉

  • @nabeel_kp_mgmofficial8176
    @nabeel_kp_mgmofficial8176 5 месяцев назад +1

    കോപിലാനോ......... ഞാനും ഒരു കോപ്പിലാൻ ആണ്.........

  • @RAVAN-sv3yk
    @RAVAN-sv3yk 5 месяцев назад +1

    സത്യം 😂😂😂😂 ആയിഷയുടെ പ്രായം ഉള്ള കുട്ടിയെ കൊടുത്താൽ മതി 😂😂😂😂മുഹമ്മദ്‌ ഉണ്ടാക്കാത്ത അത്ഭുതം ഉണ്ടാകും 🌹🌹🌹🌹🌹👌👌👌👌👌👌

    • @PanaliJunaisVlog
      @PanaliJunaisVlog  5 месяцев назад +4

      നിനക്ക് കുരു പൊട്ടി ഒലിക്കും അത് നിന്നെ പോലോത്ത കുറച്ചെണ്ണം ഉണ്ടായത് കുരുപൊട്ടി ഒലിച്ചതിൽ നിന്നായത് കൊണ്ടാണ്

    • @RAVAN-sv3yk
      @RAVAN-sv3yk 5 месяцев назад

      @@PanaliJunaisVlog ഉള്ളത് അല്ലെ പറഞ്ഞുള്ളൂ 🤔🤔🤔നബിയുടെ സിനിമ ഇറക്കാൻ പറ്റുമോ 🤭🤭🤭🤭മാനവരിൽ മഹോന്നാഥന്റെ 🤭🤭🤭ജൂതൻ ഇന്റർനെറ്റ്‌ കൊണ്ടുവന്ന കൊണ്ടിട്ടു കാര്യം 🤔 🤔🤔മനസിലായി 👍👍

    • @JafarvaAsharaf
      @JafarvaAsharaf 5 месяцев назад +1

      ​@@PanaliJunaisVlogഅതെ ബ്രോ. എല്ലാ കമന്റിന്റെ അടിയിലും ഇസ്ലാമിനെ കുറിച്ചും തിരു നബി ( സ ) യെ കുറിച്ചും ഇയാൾ മോശമായി ഓരോ കാര്യങ്ങൾ എഴുതി വിടുന്നു. ഇങ്ങനെ ഉള്ളവവർക്കെതിരെ കേസ് എടുക്കണം. ഞാൻ നോക്കട്ടെ, എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്?. കുറെ ആയി ഞാൻ ക്ഷമിക്കുന്നു 🤨.

    • @YoonusAp-tr7xc
      @YoonusAp-tr7xc 5 месяцев назад +1

      ​@@JafarvaAsharafമൈൻഡ് ചെയ്യണ്ട അതൊക്കെ RSS കമന്റ് തൊഴിലാളി. ആണ്
      സുധീഷ് മിന്നിയുടെ പ്രസംഗം കേട്ടാൽ മനസ്സിലാകും...

    • @YoonusAp-tr7xc
      @YoonusAp-tr7xc 5 месяцев назад +1

      ​@@RAVAN-sv3ykനബിയുടെ സിനിമ ഇറക്കണ്ട ... നബിയുടെ പ്രതിമ ഉണ്ടാക്കി രാത്രി കണ്ണ് കെട്ടി ഓം കാളി മുദ്രവാക്യം വിളിച്ച് വെട്ടി പടിച്ചാൽ മതി ... അതൊക്കെ ആണല്ലോ ശാഖയിൽ നടക്കുന്നത് ...

  • @irfannk5892
    @irfannk5892 5 месяцев назад

    വയസ്സ് കാലത്ത് നുനോരമ ആണോല്ലേ വായിക്കുന്നത്😢

  • @usmanvp6148
    @usmanvp6148 5 месяцев назад +1

    വയസ്സ്ക്രിത്യത വരുത്തിയിട്ടുണ്ടോ

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 месяцев назад

      Birth date അറിയില്ലായിരിക്കും

  • @abushakira1957
    @abushakira1957 5 месяцев назад

    മുസ്ലിം വിരുദ്ധ പത്രമായ മലയാള മനോരമ മുസ്ലിം കൾ കാശ് കെടുത്ത് വാ ങ്ങരുത. സുന്നികൾക്ക്. സിറാജ് . സുപ്രഭാതം .ജമാഅത്ത് കാർക്ക് .മാധ്യമം മുജാഹിദ് ന് .ചന്ദ്രിക ദിനപത്രം എല്ലാം ഉണ്ട് പിന്നെ എന്ത് നാ. നാംആർഎസ്എസ്സുകാർ ക്ക് അടിമപ്പെട്ട മലയാള മനോരമയും മാതൃഭൂമിയും വാങ്ങിക്കുന്നത്

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 5 месяцев назад +1

    രയുരാരാരോഗ്യം നേരുന്നു

  • @rasiyaparayil
    @rasiyaparayil 5 месяцев назад

  • @ahmadkoyavp2108
    @ahmadkoyavp2108 5 месяцев назад +1

    ആമീൻ

  • @JaseeraK-vy9ss
    @JaseeraK-vy9ss 5 месяцев назад +1

    Ameen

  • @rafi6689
    @rafi6689 5 месяцев назад +1