വളരേ സന്തോഷം ഉളവാക്കുന്നതും മനസ്സിന് കുളിർമ്മയേകുന്നതുമായ വാർത്ത . ഇങ്ങനെയുള്ള നാടും നിഷ്കളങ്കരായ നാട്ടുകാരുമൊക്കെ ഇപ്പോഴുമുണ്ടോ . മതഭ്രാന്തന്മാർ ഇതു കണ്ട് ലജ്ജിച്ചു തല താഴ്ത്തട്ടെ . ഒരു സത്യൻ അന്തിക്കാടിന്റെ മതസൗഹാർദ സിനിമ കണ്ടതു പോലുള്ള സുഖം . ജോൺസൻ മാഷിന്റെ നാടൻ സംഗീതം കൂടിയായാൽ വിശേഷമായി . കേരളം എന്നല്ല ഇന്ത്യ മുഴുവനും ഈ നാട്ടുകാരേപ്പോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ് .
സഹോ ആഗ്രഹിക്കാൻ മാത്രമേ മനുഷ്യസ്നേഹികളായ നമുക്ക് കഴിയുകയുള്ളു. മതഭ്രാന്തന്മാരും, വർഗീയവാദികളും, ചാതുർവർണ്യം കൊണ്ടുവന്ന് മേലാളന്മാരും, രാജാക്കന്മാരുമായി വിലസേണമെന്ന് ആഗ്രഹിക്കുന്നവർ നാട് ഭരിക്കുമ്പോൾ നോർത്ത് ഇന്ത്യയിൽ ഇതൊക്കെ വെറും സ്വപ്‌നങ്ങൾ മാത്രം, അതും വിദൂരമായ സ്വപ്നം മാത്രം.
മതം.... അത് സാഹോദര്യത്തിന്റെയും. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയിരിക്കണമെന്ന് കാണിച്ചുകൊടുത്ത പ്രിയ സഹോദരങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ... 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
കൊടിയത്തൂര്‍ കാരാട് പ്രദേശത്തെയും ചിത്താരി പിലാക്കലിനേയും ബന്ധിപ്പിക്കുന്ന ഒരു pwd പാലം ആവശ്യം ആണ്. ഇത്തരത്തില്‍ കാരാട് ഭാഗത്ത് ഇരുവഴഞ്ഞി പുഴയിൽ ഒരു പാലം നിർമ്മിച്ചാൽ കൊടിയത്തൂര്‍ കക്കാട് കാരശ്ശേരി മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ചിത്താരിക്കൽ വെളളലശ്ശേരി കുറ്റിക്കാട് പരിയങ്ങാട് കുറ്റിക്കാട്ടൂർ വഴി കോഴിക്കോട് നഗരത്തിലേക്കും മെഡിക്കല്‍ കോളജ് ലേക്കും നല്ല ഒരു എളുപ്പഴി ആയിത്തീരും അങ്ങനെ കോഴിക്കോട് നിന്നും കുറ്റിക്കാട്ടൂർ പരിയങ്ങാട് ചെട്ടിക്കടവ് കുററിക്കടവ് അരയൻകോട് ചിത്താരിക്കൽ കാരാട് കൊടിയത്തൂര്‍ വഴി മുക്കം കാരശ്ശേരി നെല്ലിക്കാ പറൻപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒരു മികച്ച റോഡ് നിർമിക്കാം
എനിക്ക് എന്റെ മതം എത്ര വലുതാണോ അതുപോലെ തന്നെവലുതാണ് ഇതരെ സഹോദരന്റെ മതം എന്ന് വിശ്വസിക്കുക എന്നാൽ എല്ലാപ്രശ്നവും തീരും ജാതി കളിച്ചു രാഷ്ട്രീയനേട്ടത്തിനായി കളിക്കുന്നവരെ ഒറ്റപെടുത്തുക
മനുഷ്യൻ എന്ന് എന്നുള്ളതിൽ എല്ലാവരും ഒന്നിച്ച് നോക്കണം മതമുള്ളവനും ഇല്ലാത്തവനും ഭക്ഷണം വസ്ത്രം പാർപ്പിടം ഇത് എല്ലാവർക്കും തുല്യമാണ് മതകാര്യത്തിൽ എവിടെയും നിന്ന് കൊള്ളട്ടെ
ഇതൊക്കെ കേൾക്കുമ്പോൾ മനസിന് വല്ലാത്ത സന്തോശം. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ഇതാണ് മനുഷ്യർ എല്ലാവർക്കും ദൈവത്തിന്റെ പുണ്യം കിട്ടും തീർച്ച ഇത് പോലെ കേരളത്തിന്റെ എല്ലാ ഇടങ്ങളിലും നടന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ഒരു വർഗീയ തകളെയും അവിടെ അടുപ്പിക്കരുത്
ഇതില്‍ പുതുമയുളളതായി തോന്നുന്നില്ല ജനങള്‍ പരസ്പരം സഹകരിച്ചാല്‍ മുന്നില്‍ കടമ്പയില്ല അതാണ് ഇന്ത്യയുടെ പ്രത്യേകത അതിനെ തകര്‍ക്കുന്നത് രാഷ്ട്രീയക്കാരാണ് ജനങള്‍ ബോധവാന്‍മാരായാല്‍ ഉളളത്കൊണ്ട് ഓണം എന്നവാക്ക് തീര്‍ച്ചയായും അന്വര്‍ത്ഥമാക്കാം ❤❤❤❤❤❤❤❤
വഴി വിശാലം ആക്കുക എന്നത് വളരെ പുണ്യം ഉള്ള കാര്യമാണ് വഴി തടസം മാറ്റുന്നത് ള്ളു ഹാനമസ്‌ക്കാരത്തിന് തുല്യമാണ് എന്ന് പറയുന്നുണ്ട് അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ ❤❤❤
ജനങ്ങളെ ഭിന്നിപ്പിച്ച് കാലങ്ങളോളം ഇന്ത്യ ഭരിച്ച് മുടിച്ച ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഇന്ത്യയിൽ നിന്ന്നും തുരത്തി ഓടിച്ച ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങൾ 75- വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് നിന്ന് പോരാടിയതിന്റെ ഒരു സന്ദർഭം ഇന്ന് കണ്ടപ്പോൾ ഇന്നിന്റെ കാലഘട്ടത്തിന് അതൊരു ഊർജ്ജ മാവട്ടെ. എന്ന് ആശംസിക്കുന്നു.
ഇത് പോലെയുള്ള ഒത്താശയോടെ ചെയ്തതാണ് പഴമക്കാരായ നമ്മുടെ പൂർവ്വികർ.ഇന്ന് വർഗ്ഗീയ ശക്തികൾ നടത്തുന്നതിന് പിൻമുറക്കാർ പൗരത്വം വരെ ചോദ്യം ചെയ്യപ്പെടലിന് ശ്രമിച്ചു കൊണ്ടിരിക്കുന്നത് കാണുന്നു.താല്കാലികമല്ലാത്ത സാഹോദര്യം കാത്തു സൂക്ഷിക്കാൻ വരും തലമുറയ്ക്ക് പാഠം നൽകുക.
നമ്മൾ ഭാരതീയർ ആണ്. നമ്മുടെ മനുഷ്യരെ ഭിന്നിപ്പിച്ചത് സാമ്രാജ്യത്ത ശക്തികളാണ്.അവർ സദാ ഉണർന്നു പ്രവർത്തിക്കഉന്നു. ഈ രാജ്യങ്ങളിൽ ഉള്ള കോടാലി കൈകൾ ഇവിടെയുള്ള ജനങ്ങളിൽ ചില കുറുക്കൻമാറാണ്.
വളരെ അധികം സന്തോഷം വെരി ഗുഡ്..ഈ കേരളത്തിൽ ഇങ്ങനെ ഒക്കെ ആയിട്ടും ചില ബുദ്ധി ഇല്ലാത്ത ഒരു പറ്റം ജനങ്ങൾ അവരെയൊക്കെ നമ്മൾ പറഞ് മനസ്സിലാക്കി കൊടുത്ത് അവരെ കെട്ടിപ്പിടിച്ച് ഒന്നായി ജീവിക്കണം ❤I love 💕 India
മതേതരത്വം, മാനവികത വാനോളം ഉയരട്ടെ.നമ്മൾ എല്ലാം ദൈവത്തിന്റെ മക്കളാണ്. ഈശ്വരൻ ഒന്നാണ്. അവരവരുടെ വിശ്വാസം അവരവർ പിന്തുടരട്ടെ. ഒരായിരം ആശംസകൾ.
ദൈവത്തിന്റെ അടിമകൾ ആണ്. എന്ന് പറയുക.. ദൈവത്തിന്ന് മക്കൾ എന്നൊന്നില്ല.. കേട്ടോ. ഹബീബി. 🌹❤
. I
ഇതുപോലെ സഹകരിക്കാൻ എല്ലാവർക്കും മനസ്സ് നാഥൻ നൽകട്ടെ👍🌹👌
❤
ആമീൻ
💙💙
ഇതാണ് ഇന്ത്യ, ഇതാണ് ഇന്ത്യൻ മനസ്സ്, ഇങ്ങനെ ആയാലേ നമ്മൾക്ക് വികസനംഉണ്ടാവൂ ജീവിതം ഉണ്ടാവൂ, ആ നാട്ട് കാർക് അഭിനന്ദനങ്ങൾ
No ഇതാണ് ചെറുവാടി
It's Kerala. A state in kerala. It's can't call India. But we need our India 🇮🇳 must be like this. Not BJPs India.
ഒന്നിച്ചു നിൽക്കുക. മതം ഉണ്ടായിക്കോട്ടെ അവനവൻ സ്വന്തം മതം മറ്റുള്ളവന്റെ മെക്കിട്ടു കേറാനുള്ള കാരണമക്കരുത് 👍👍
ഇതെല്ലാം കേൾക്കുമ്പോൾ എന്തൊരു സന്തോഷം🙏🙏🙏🙏🥰🥰🥰 ഇങ്ങനെ എല്ലായിടത്തും നിലനിൽക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ❤❤❤
❤️❤️❤️
ഈ മനസ്തിതി കേരളജനത ഹൃദയത്തിൽ സൂക്ഷിക്കട്ടെ.❤
മന:സ്ഥിതി
❤️❤️❤️
❤
Hmm hmm😊 by ok@@tinytot140
Muhammed iritty 💔 ♥️ ❤️ 💖 😍 ✨️ 💔 ♥️ ❤️ 💖 😍 ✨️ ❤❤❤❤❤❤❤❤❤
സൂപ്പർ. ഇതു കേരളത്തിൽ എല്ലാ. ജന.മനസിലും. എല്ലാ മേഖല യിലും. ഇതു പോൽ.ഉണ്ടാകട്ടെ. അവിടെ യൂള്ള.ജനങ്ങളെ. ദൈവം അനുഗ്രകിക്കട്ടെ.
ഈ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഇടയിലേക്ക് വർഗീയവിശത്തിന്റെ ഒരു കണികപോലും അടുപ്പിക്കിരുധ്
ബഹുമാനപെട്ട ജനങ്ങളേ നിങ്ങളാണ് യദർത്ത ഭാരതിയർ
യഥാര്‍ത്ഥ
❤️❤️❤️
👍👍🌹🌹🌹🌹❤️❤️❤️🙏🙏🙏
😅@@PanaliJunaisVlog
🙏🙏🙏👏👏👏വർഗീയത ഇല്ലാതെ സഹോദര്യത്തോടെ കഴിയട്ടെ,,,, കേരളം മുഴുവനും ഇങ്ങനെയാകട്ടെ 🙏🙏🙏
വളരെ സന്തോഷം ഇതെല്ലാം കാണുമ്പോൾ 🥰🥰
❤️❤️❤️
ഇത് കേരളത്തിന് മാത്രമല്ല ലേകത്തിന് തന്നെ മാതൃകയാവട്ടെ.
ബെസ്റ്റ് കൊടിയത്തൂരിനും നാട്ടുകാർക്കും അഭിനന്ദനം
കേരളത്തിൽ എല്ലായിടവും ഇതുപോലെ ആയിരുന്നു എങ്കിൽ. സമ്മതിക്കില്ല വിവിധ രാഷ്ട്രീയ കഴുകന്മാർ സമ്മതിക്കില്ല. 🙏🏿🇮🇳
❤️❤️❤️
വളരേ സന്തോഷം ഉളവാക്കുന്നതും മനസ്സിന് കുളിർമ്മയേകുന്നതുമായ വാർത്ത . ഇങ്ങനെയുള്ള നാടും നിഷ്കളങ്കരായ നാട്ടുകാരുമൊക്കെ ഇപ്പോഴുമുണ്ടോ . മതഭ്രാന്തന്മാർ ഇതു കണ്ട് ലജ്ജിച്ചു തല താഴ്ത്തട്ടെ . ഒരു സത്യൻ അന്തിക്കാടിന്റെ മതസൗഹാർദ സിനിമ കണ്ടതു പോലുള്ള സുഖം . ജോൺസൻ മാഷിന്റെ നാടൻ സംഗീതം കൂടിയായാൽ വിശേഷമായി . കേരളം എന്നല്ല ഇന്ത്യ മുഴുവനും ഈ നാട്ടുകാരേപ്പോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ് .
❤️❤️❤️
ithiloru albutham enikku thonniyilla,mumbum innum ee sahodharyam nila nilkkunnund,,ennal rss ssum ippol kurach krisangikalum koodi ee ayikyam illathakkan sramikkunnu ennal ithil ninnum onnu manassilakkan ellavarkkum ivarude kuthandrangal onnum Nammude keralathil eshiyilla ennath santhoshikkan vakayund,,Bayakkenda karuthiyirikkuka jagrathayi Meri behano Bayiyom uthar Dhekko calicut,,, jorse dhekko Dhono Hak barke dhekko,,Manippoor,aur u p me Nehi Dhekna,,oobi haramse Return sudharhijayegha,Nathan kaniyatte....
പക്ഷെ ദളിതനെ വിശ്വസിക്കാൻ പറ്റില്ല പൊന്നാനി പള്ളി പ്പൂട്ടിക്കാൻ കേസ് കൊടുത്തത് ദളിതനാണ്
സഹോ ആഗ്രഹിക്കാൻ മാത്രമേ മനുഷ്യസ്നേഹികളായ നമുക്ക് കഴിയുകയുള്ളു. മതഭ്രാന്തന്മാരും, വർഗീയവാദികളും, ചാതുർവർണ്യം കൊണ്ടുവന്ന് മേലാളന്മാരും, രാജാക്കന്മാരുമായി വിലസേണമെന്ന് ആഗ്രഹിക്കുന്നവർ നാട് ഭരിക്കുമ്പോൾ നോർത്ത് ഇന്ത്യയിൽ ഇതൊക്കെ വെറും സ്വപ്‌നങ്ങൾ മാത്രം, അതും വിദൂരമായ സ്വപ്നം മാത്രം.
ഇതാണ് നമ്മുടെ കേരളം മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും ഉടയവൻ നല്ലത് വരുത്തട്ടെ.....🎉.
❤❤❤masha allah yomal kiama വരെ ഇ ഒത്തൊരുമ തുടരട്ടെ ആമീൻ
Aameen
Aameen❤
എല്ലാകാലത്തും നിങ്ങളെ സ്നേഹം എന്നും നിലനിൽക്കട്ടെ
🥰🥰🥰
എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ❤️ അതിന് റബ്ബ് സു, എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲💞
Aameen
മതം.... അത് സാഹോദര്യത്തിന്റെയും. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയിരിക്കണമെന്ന് കാണിച്ചുകൊടുത്ത പ്രിയ സഹോദരങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ... 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
ഇതാണ് നാടിൻ്റെ ഐശ്വര്യം നാടിൻ്റെ പുരോഗതി..ഇങ്ങനെ ഒന്നിച്ചു ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കുമാറാകട്ടെ!❤❤❤
❤️❤️❤️
TEACHER,അമ്മേ, നിങ്ങളുടെയും ആ പ്രദേശ വാസികൾ എല്ലാവരെയും ഹൃദയം വിശാലമാക്കി തരട്ടെ... കുടുംബത്തിന്ന് സമാധാനവും ദീർഗായുസ്സും തരട്ടെ..🌹 EMPIRE DUBAI. 🌹
❤️❤️❤️
ഇതാണ് കേരളം ❤️❤️❤️❤️തമ്മിൽ വിഭജനം ചെയ്യാൻ കാത്തിരിക്കുന്ന വർക്കൊരു കണി കാഴ്ച ❤️❤️❤️❤️
❤️❤️❤️
Best കൊടിയത്തൂരിൻ്റെ ഈ സൌഹൃദം എന്നെന്നും നിലനിർത്തട്ടെ!
സുഹൃത്തുക്കളെ നിങ്ങളാണ് യഥാർത്ഥ മനുഷ്യർ👍👍👍👍
❤️❤️❤️
ഈ സൗ ഹാ ർത്ഥം. എന്നും. നിലനിൽക്കട്ടെ. 👍👍👍👍❤❤❤
എല്ലായിടത്തും പരക്കട്ടെ ഈ മതസൗഹാർദ്ദങ്ങൾ 👍🏻❤❤❤
❤️❤️❤️
ഇതാണ് നമ്മുടെ യഥാർത്ഥ
കേരളസ്റ്റോറി
ഇതൊക്കെ എത്രകാലം, നന്മകൾ നല്ലതാണ്, ഇത് കാത്തുസൂക്ഷിക്കാൻ ആർക്കു കഴിയും
ഈ നാടിനെ എല്ലാവരും മാതൃകയാക്കുക ❤
ഈ പരസ്പര സ്നേഹം എന്നും നില നിൽക്കട്ടെ . വർഗ്ഗീയത നിങ്ങളെ തീണ്ടാതിരിക്കട്ട.
❤️❤️❤️
മതേതര കേരളത്തിന്റെ നെറുകയിൽ മറ്റൊരു പൊൻതൂവൽ
ഈ ഗ്രാമം പോലെ പതിയെ പതിയെ കേരളമാകെ പടരട്ടെ നമ്മളെല്ലാം മനുഷ്യരാകട്ടെ ❤️❤️❤️q
❤️❤️❤️
വെറുതെ അല്ല ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേര് വീണത് ❤👌👍🏻
❤️❤️❤️
ഇവരാണ് യഥാർത്ഥ മത വിശ്വാസികൾ....... മാതൃക യാകൂ......
❤️❤️❤️
കണ്ണ് നിറയുന്നു...നിങ്ങളെ എല്ലാവരെയും നമിക്കുന്നു നാട്ടുകാരെ❤❤❤❤
❤️❤️❤️
നിങ്ങളാണ് കേരളത്തിലെ ചുണ് കുട്ടികൾ നാം ഒന്നു നമ്മൾ ഒന്നു കേരള ജനതയ്ക് നമ്പർ വൺ പാഠപുസ്തമാകട്ടെ എന്നും
ഐക്യം എന്നും ഈ നാടിൻറെ ഐക്യം എന്നും നിലനിർത്തിഅല്ലാഹു കാത്തുരക്ഷിക്കട്ടെ
ആമീൻ
ഇങ്ങനെ യുള്ള എന്റെ എല്ലാ ജാതി സഹോദരി സഹോദരൻ മാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ . ഒരുമിച്ചു നിന്നാൽ ആ നാടിന്ന് ദൈവസഹായം ഉണ്ടാവും
❤️❤️❤️
masha allah വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ
God bless you all ❤❤❤❤❤❤
നല്ല കമ്മറ്റിക്കാർക്കെനല്ലതീരുമാനംഎടുക്കാൻ കഴികയുള്ളു
Nalla road varumbol nalla vivaaham , vikasanam varum. Bharatam vikasikkum. Namaste, Assalamualaikum.
എല്ലാവർക്കും നല്ലതു വരടെ 🥰🥰🥰
❤️❤️❤️
വളരെ നല്ല ആശയം അല്ലഹു എന്നും ഇത് പോലെ നില നിർത്തട്ടെ ആമീൻ എന്ന് ആത്മ മാ യിപ്രാ ത്തി ക്കുന്നു
ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ജീവിക്കാൻ ദൈവം കരുണ ചെയ്യട്ടെ ഇന്നു പ്രാർത്ഥിക്കുന്നു
Very Very good decision. It's really great.
🥰🥰🥰
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്
❤️❤️❤️
ഒരു പൂന്തോട്ടത്തെ മനോഹരമാക്കുന്നത് പല വർണങ്ങളുള്ള പുഷ്പങ്ങൾ ഉണ്ടാകുമ്പോഴാണ്.
വളരെ നല്ല മനുഷ്യർ എനിക്ക് ഇഷ്ടപെട്ടു
❤️❤️❤️
ഇത് തകർത്തു കാണാൻ സംഘി കൾ ഒരുപാടു ശ്രമിക്കുന്നത് നടക്കില്ല സംഘികളെ.😊😊❤❤
❤️❤️❤️
വർഗ്ഗീയ വാദികളേ കണ്ണു തുറന്നു കാണുക. ഇനി എങ്കിലും മനസ്സിനെ ശുദ്ധമാക്കി ജീവിക്ക്
❤️❤️❤️
എപ്പോഴും ഇങ്ങനെ തന്നെയായിരിക്കണം
🥰🥰🥰
കണ്ണിൽ ഈ റൻ ഇങ്ങനെ ഇത് പോലെ എന്നും ദൈവത്തിനോട് .അൽ അദു ലില്ല. മലപ്പുറം തിളങ്ങുന്നു അ
മാഷാഅല്ലാഹ് , അൽ ഹംദുലില്ലാഹ് ബിഗ്സല്യൂട്
❤️❤️❤️
കൊടിയത്തൂര്‍ കാരാട് പ്രദേശത്തെയും ചിത്താരി പിലാക്കലിനേയും ബന്ധിപ്പിക്കുന്ന ഒരു pwd പാലം ആവശ്യം ആണ്. ഇത്തരത്തില്‍ കാരാട് ഭാഗത്ത് ഇരുവഴഞ്ഞി പുഴയിൽ ഒരു പാലം നിർമ്മിച്ചാൽ കൊടിയത്തൂര്‍ കക്കാട് കാരശ്ശേരി മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ചിത്താരിക്കൽ വെളളലശ്ശേരി കുറ്റിക്കാട് പരിയങ്ങാട് കുറ്റിക്കാട്ടൂർ വഴി കോഴിക്കോട് നഗരത്തിലേക്കും മെഡിക്കല്‍ കോളജ് ലേക്കും നല്ല ഒരു എളുപ്പഴി ആയിത്തീരും അങ്ങനെ കോഴിക്കോട് നിന്നും കുറ്റിക്കാട്ടൂർ പരിയങ്ങാട് ചെട്ടിക്കടവ് കുററിക്കടവ് അരയൻകോട് ചിത്താരിക്കൽ കാരാട് കൊടിയത്തൂര്‍ വഴി മുക്കം കാരശ്ശേരി നെല്ലിക്കാ പറൻപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒരു മികച്ച റോഡ് നിർമിക്കാം
നമ്മൾ ഒന്നാണ് ❤
❤️❤️❤️
എനിക്ക് എന്റെ മതം എത്ര വലുതാണോ അതുപോലെ തന്നെവലുതാണ് ഇതരെ സഹോദരന്റെ മതം എന്ന് വിശ്വസിക്കുക എന്നാൽ എല്ലാപ്രശ്നവും തീരും ജാതി കളിച്ചു രാഷ്ട്രീയനേട്ടത്തിനായി കളിക്കുന്നവരെ ഒറ്റപെടുത്തുക
❤ അവിടെയുള്ളത് മനുഷ്യന്മാരാണ്👍
Nattinnum Nadukarkum Allahu Hairum Barkathum Nalki Anugrahikate
Shneha Epoyum Nila Nirthi Tarate 🤲👌👌👌👌❤️❤️❤️❤️👍👍👍👍
എല്ലാവരും ഇത് മാതൃക ആക്കുക.
May Allah shower blessings and mercy
🥰🥰🥰
Aameen aameen yarabbal aalameen
❤️❤️❤️
ഇതാണ് മതേതരത്വം പടച്ചോനെ എല്ലാവിധ shifayum nimghalkku നൽകട്ടെ asalaamualayikkum ജയ് ശ്രീ രാമ
സഹോദരങ്ങളെ 🙏🙏മനുഷ്യനായി സഹജീവിയായി പരസ്പരം കാണാൻ കഴിയുന്ന നിങ്ങൾ ഓരോരുത്തരും ആണ് ഈശ്വരൻ. എന്നും ഈ കുട്ടായ്മയും കാഴ്ചപ്പാടും നിലനിൽക്കട്ടെ 🙏🙏🙏
❤️❤️❤️
ഇതാണ് മനുഷ്യസ്നേഹം
❤️❤️❤️
Super super super super super super super 👌👏👌👏👏👏👏
എല്ലാവർക്കും ശാന്തി സമാധാനം ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ
❤️❤️❤️
മനുഷ്യൻ എന്ന് എന്നുള്ളതിൽ എല്ലാവരും ഒന്നിച്ച് നോക്കണം മതമുള്ളവനും ഇല്ലാത്തവനും ഭക്ഷണം വസ്ത്രം പാർപ്പിടം ഇത് എല്ലാവർക്കും തുല്യമാണ് മതകാര്യത്തിൽ എവിടെയും നിന്ന് കൊള്ളട്ടെ
❤️❤️❤️
നല്ല മനുഷ്യർക്കിടയിലെ നല്ല നല്ല തീരുമാനം ഉണ്ടാവുകയുള്ളൂ. 🙏🙏🙏❤️👍
❤️❤️❤️
എന്റെ കേരളം 💙💙
❤️❤️❤️
നമുക്ക്ഒരുമിക്കാംകോഴിക്കോട്നെമാത്രമല്ല നമ്മുടെ ഇന്ത്യയെതിരിച്ചുപിടിക്കാൻ
❤️❤️❤️
ഈ വാർത്ത വടക്കേ ഇന്ത്യയിലേക്ക് പ്രചരിപ്പിക്കണം.❤❤❤❤❤
❤️❤️❤️
ഇത് ഭാരതീയർ താമസിക്കുന്ന ഇടം. കേരളത്തിൻ്റെ നന്മ
❤️❤️❤️
നല്ലൊരു ന്യൂസ് കേൾക്കാൻ പെട്ടിയിരിക്കുന്നു. 👍
❤️❤️❤️
Very glad news
ലക്കും ദീനുകും വലിയ ദീൻ..
Jai jai Hind ...India .Bharat.
❤️❤️❤️
ആ സ്ഥലത്ത് സംഘി കയറാതെ നോക്കണേ...❤
❤️❤️❤️
എല്ലാവരും ഇതുപോലെയാണ് എങ്കിൽ നാട്ടില് ഒരു പ്രശ്നവും ഉണ്ടാവുകയില്ല
Abhinandanangal ❤❤❤❤❤(Balakrishnan)
❤️❤️❤️
ഇതൊക്കെ കേൾക്കുമ്പോൾ മനസിന് വല്ലാത്ത സന്തോശം. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ഇതാണ് മനുഷ്യർ എല്ലാവർക്കും ദൈവത്തിന്റെ പുണ്യം കിട്ടും തീർച്ച ഇത് പോലെ കേരളത്തിന്റെ എല്ലാ ഇടങ്ങളിലും നടന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ഒരു വർഗീയ തകളെയും അവിടെ അടുപ്പിക്കരുത്
You SHOWED, RELIGION IS NOTHING OTHER THAN GOD, Thanks a lot, dear best friends
❤️❤️❤️
Nalla janangal ulla nad .daivaanugraham avide undavatte
❤️❤️❤️
ഇതില്‍ പുതുമയുളളതായി തോന്നുന്നില്ല ജനങള്‍ പരസ്പരം സഹകരിച്ചാല്‍ മുന്നില്‍ കടമ്പയില്ല അതാണ് ഇന്ത്യയുടെ പ്രത്യേകത അതിനെ തകര്‍ക്കുന്നത് രാഷ്ട്രീയക്കാരാണ് ജനങള്‍ ബോധവാന്‍മാരായാല്‍ ഉളളത്കൊണ്ട് ഓണം എന്നവാക്ക് തീര്‍ച്ചയായും അന്വര്‍ത്ഥമാക്കാം ❤❤❤❤❤❤❤❤
Kerala state 🔥❤
Mashaallah Alhamdulillah barakallah mabrook ❤
Good 👍 god bless you 🙏
വഴി വിശാലം ആക്കുക എന്നത് വളരെ പുണ്യം ഉള്ള കാര്യമാണ് വഴി തടസം മാറ്റുന്നത് ള്ളു ഹാനമസ്‌ക്കാരത്തിന് തുല്യമാണ് എന്ന് പറയുന്നുണ്ട് അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ ❤❤❤
❤️❤️❤️
സമാദാനം അള്ളാഹു പ്രദാനം ചെയ്യട്ടെ
ജനങ്ങളെ ഭിന്നിപ്പിച്ച് കാലങ്ങളോളം ഇന്ത്യ ഭരിച്ച് മുടിച്ച ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഇന്ത്യയിൽ നിന്ന്നും തുരത്തി ഓടിച്ച ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങൾ 75- വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് നിന്ന് പോരാടിയതിന്റെ ഒരു സന്ദർഭം ഇന്ന് കണ്ടപ്പോൾ ഇന്നിന്റെ കാലഘട്ടത്തിന് അതൊരു ഊർജ്ജ മാവട്ടെ. എന്ന് ആശംസിക്കുന്നു.
ഇത് പോലെയുള്ള ഒത്താശയോടെ ചെയ്തതാണ് പഴമക്കാരായ നമ്മുടെ പൂർവ്വികർ.ഇന്ന് വർഗ്ഗീയ ശക്തികൾ നടത്തുന്നതിന് പിൻമുറക്കാർ പൗരത്വം വരെ ചോദ്യം ചെയ്യപ്പെടലിന് ശ്രമിച്ചു കൊണ്ടിരിക്കുന്നത് കാണുന്നു.താല്കാലികമല്ലാത്ത സാഹോദര്യം കാത്തു സൂക്ഷിക്കാൻ വരും തലമുറയ്ക്ക് പാഠം നൽകുക.
Suppr❤❤❤👍🏻👍🏻💞🤲🏻🤲🏻
Junaise soooper 🎉🎉❤🎉❤❤🎉
Thankyou
നമ്മൾ ഭാരതീയർ ആണ്. നമ്മുടെ മനുഷ്യരെ ഭിന്നിപ്പിച്ചത് സാമ്രാജ്യത്ത ശക്തികളാണ്.അവർ സദാ ഉണർന്നു പ്രവർത്തിക്കഉന്നു. ഈ രാജ്യങ്ങളിൽ ഉള്ള കോടാലി കൈകൾ ഇവിടെയുള്ള ജനങ്ങളിൽ ചില കുറുക്കൻമാറാണ്.
മനസ്സിന് ഏറ്റവും സന്തോഷമുള്ള ഒരു വീഡിയോ
മനസ്സ് നിറഞ്ഞുപോയി
❤️❤️❤️
This should become model for all atleast in kerala.
സന്തോഷം 🎉🎉🎉
❤️❤️❤️
വളരെ അധികം സന്തോഷം വെരി ഗുഡ്..ഈ കേരളത്തിൽ ഇങ്ങനെ ഒക്കെ ആയിട്ടും ചില ബുദ്ധി ഇല്ലാത്ത ഒരു പറ്റം ജനങ്ങൾ അവരെയൊക്കെ നമ്മൾ പറഞ് മനസ്സിലാക്കി കൊടുത്ത് അവരെ കെട്ടിപ്പിടിച്ച് ഒന്നായി ജീവിക്കണം ❤I love 💕 India
മാഷാ അള്ള
എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
❤️❤️❤️