പോലീസുകാരിയായി മലപ്പുറത്തെത്തി,വൈറലായി|Saboora Art lover|Panali Junais |kerala Viral Police

Поделиться
HTML-код
  • Опубликовано: 1 дек 2023
  • #keralapolice #viralpolice #panalijunaisvlog
    #sabooraartlover #kerala #police
    Subscribe&Support Our Social Media Accounts
    Follow
    Instagram
    panali_junais?i...
    RUclips
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog

Комментарии • 671

  • @PanaliJunaisVlog
    @PanaliJunaisVlog  8 месяцев назад +217

    മലപ്പുറത്തിന്റെ ചങ്കുകളേ....മറ്റ് ജില്ലകളിലുള്ള മുത്ത് മണികളേ....വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്‌ത് കൂടെ കൂടുമല്ലോ അല്ലെ

    • @shahudeenshahudeen7652
      @shahudeenshahudeen7652 8 месяцев назад +5

      👌👌👌

    • @gopivn2068
      @gopivn2068 8 месяцев назад +1

      9

    • @varghesepj9517
      @varghesepj9517 8 месяцев назад +4

      മലപ്പുറത്തേ ആളുകൾ സ്നഹസബന്നരാണ്🙏👍

    • @user-yq4jq6ir7b
      @user-yq4jq6ir7b 8 месяцев назад +3

      🎉 മനീശ്യ മാരല്ല! മനുഷ്യൻമാരാണ്

    • @atoz7232
      @atoz7232 8 месяцев назад +2

      കൂടണമല്ലൊ 😂

  • @manumuhammed796
    @manumuhammed796 8 месяцев назад +201

    മലപ്പുറത്ത് കാരും മലപ്പുറത്തെ ഇഷ്ട്ടം ഉള്ളവരും..
    ലൈക്ക് 👍

  • @babumathai4132
    @babumathai4132 8 месяцев назад +220

    മലപ്പുറം മറക്കാനാവാത്ത നാട്....36വർഷം അവിടെ അധ്യാപകൻ ആയിരുന്നു

  • @muhammedalicp4264
    @muhammedalicp4264 8 месяцев назад +218

    മലപ്പുറത്തിൻറെ യഥാർത്ഥ൦ തുറന്നറിയിച്ച ബഹു.. പോലീസ് ഉദ്യോഗസ്ത്യയുടെ മനസ്സിനെ അഭിനന്ദിക്കുന്നു.

  • @mukundank2323
    @mukundank2323 8 месяцев назад +188

    തിരുവന്തപുരത്ത് നിന്ന് വന്ന് മലപ്പുറത്തിൻ്റെമഹിമയും സ്‌നേഹവും വിളിച്ചറിയിച്ച മാഡത്തിന്ന് സ്നേഹവായ്പ്പോടെ ഒരായിരംആശംസകൾ❤❤❤❤

  • @syamalakumari1673
    @syamalakumari1673 8 месяцев назад +439

    രണ്ടു വർഷത്തെ അനുഭവം മലപ്പുറത്തിന്റെ മഹിമ. മുപ്പതു വർഷം ജീവിച്ച എന്റെ അനുഭവങ്ങൾ എന്തായിരിക്കും. മനുഷ്യരെ അറിയണമെങ്കിൽ മലപ്പുറത്തു പോകണം . ആ സ്നേഹം അനുഭവിച്ചാൽ തിരി

  • @arunarunkumar1594
    @arunarunkumar1594 8 месяцев назад +150

    മലപ്പുറം അതോരു ജിന്നാണ് മക്കളെ. അതാണ് ഞങ്ങളുടെ മലപ്പുറം.❤❤❤.

  • @patrickjoseph519
    @patrickjoseph519 8 месяцев назад +167

    തീർച്ചയായും കൊച്ചിയിൽ നിന്നും മലപ്പുറത്തു മഞ്ചേരിയിൽ നാലു കൊല്ലമായി താമസിക്കുന്ന എനിക്കും ഇതു തന്നെയാണ് പറയാൻ ഉള്ളത് .മലപ്പുറത്തെ ജനങ്ങുളുടെ സ്നേഹം അതു അനുഭവിച്ചു തന്നെ അറിയണം

  • @aboobakkerp91
    @aboobakkerp91 8 месяцев назад +91

    മറ്റുജില്ലകളിൽ നിന്ന് ഇവിടെയെത്തിയവരെല്ലാം ഞങ്ങളുടെ (മലപ്പുറത്തു കാരുടെ) കൂടുംബാംഗ ങ്ങളാണ്. അവരുടെ സുഖത്തിലും ദുഖത്തിലും ഞങ്ങൾ കൂടെയുണ്ടാകും.
    പോലീസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

    • @PanaliJunaisVlog
      @PanaliJunaisVlog  8 месяцев назад +2

      ❤️❤️❤️

    • @SureshKumar-xe1bh
      @SureshKumar-xe1bh 8 месяцев назад +2

      ഞാൻ tirur 10വർഷത്തോളം L.I. ആയി ജോലി ചെയ്ത Nemmara സ്വദേശിയാണ്

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 8 месяцев назад +135

    മലപ്പുറത്തെയും മലപ്പുറത്തുകാരേയും ഇത്രയും സ്നേഹിക്കുന്ന ഈ തിരുവനന്തപുരത്തുകാരി പോലീസുകാരിക്ക് big സല്യൂട്ട് 💞💞💞💞💞🌹🌹🌹👌🏻👌🏻

  • @bindu.vijayakrishnan1359
    @bindu.vijayakrishnan1359 8 месяцев назад +21

    മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ആളുകൾ പൊതുവേ വളരെ ആത്മാർഥതയും സഹകരണ മനോഭാവവും സ്നേഹവും ഉള്ളവരാണ്

  • @jasee936
    @jasee936 5 месяцев назад +12

    പ്രിയ സഹോദരി നന്ദി രാജ്യം മുഴുവൻ സംഘ്പരിവാർ മലപ്പുറത്തെ മിനി പാകിസ്ഥനായി ചിത്രികരിച്ചും അവഹേളിച്ചും ഒരു നാടിനെയും അവിടെത്തെ ജനങ്ങളെയും അപമാനിച്ച് വോട്ട് രാഷ്ട്രീയം കളിക്കുന്നവരോട് മലപ്പുറത്തിന് നല്ലൊരു മനസ്സുണ്ട് മറ്റൊന്നുമല്ല ഞാൻ ജോലി സംബന്ധപ്പെട്ട് തമിഴ്നാട് പല്ലടത്താണ് ഇവിടെ ഒരു ആക്സിഡൻ്റ പറ്റിയാൽ ജനങ്ങൾക്ക് ഭയമാണ് കേസിൻ്റെ പിറകെ പോവണം സമയം കളയാൻ വയ്യാ തുടങ്ങിയ കാരണങ്ങാൽ അവിടെത്തെ ആളുകൾ ഓടി കളയും പോലിസും ആബുലൻസും വരുന്നതിന് മുന്നോ രോഗി മരണത്തിന് കിഴടങ്ങിയിരിക്കും അവിടെയാണ് നമ്മുടെ മലപ്പുറത്തിൻ്റെ കരുതൽ സ്നേഹം രോഗിയുടെ ജീവനു യാത്രമാത്രം വിലകല്പിക്കുന്നുണ്ട് എന്ന് അപ്പോ മനസ്സിലാവും പ്രീയ സന്ദേദരി ഒരിക്കൽ കൂടി നന്ദി

    • @jahamgeerc
      @jahamgeerc 3 месяца назад +1

      ഞാൻ അനുഭവസ്ഥനാണ്. 2013 ൽ രാത്രി 9 മണിക്ക് സ്കൂട്ടർ അപകടത്തിൽ കിഴിശേരിക്കുകടുത്ത് റോഡ്‌ സൈഡിൽ തെറിച്ചു വീണു ചെവിയിലൂടെ രക്തം വാർന്നിരുന്ന എന്നെ ഒന്നും നോക്കാതെ ഹോസ്പിറ്റലിൽ എത്തിച്ചു ജീവൻ രക്ഷിച്ച കിഴിശ്ശേരി ഉസ്മാനെയും സുഹൃത്തിനെയും ഓർക്കുന്നു. ഇന്നും ആ ബന്ധം കാത്ത് സൂക്ഷിക്കുന്നു.
      ഞാനും മലപ്പുറം ജില്ലകാരനാണ്

  • @pmatalks9114
    @pmatalks9114 8 месяцев назад +30

    മലപ്പുറത്തിന്റെ സ്നേഹം തുറന്നു പറഞ്ഞ പ്രിയ സഹോദരിക്ക് മലപ്പുറത്തുകാരന്റെ അഭിനന്ദനങ്ങൾ ❤❤❤🎉🎉🎉

  • @vikramanraghavan3041
    @vikramanraghavan3041 8 месяцев назад +51

    Sabura - എല്ലാ സൗഭാഗ്യങ്ങളും നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ .

  • @nazerkaratt3892
    @nazerkaratt3892 8 месяцев назад +46

    എന്തായാലും തിരുവനന്തപുരത്തുകാരി എത്ര ഫ്ലൂയിന്റ് ആയിട്ടാണ് മലപ്പുറം കൈകാര്യം ചെയ്യുന്നത് എന്തായാലും മാഡത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ഇന്നത്തെ സായം സന്ധ്യയിൽ ❤❤❤❤❤ നാസർ കാരാട്ട് ❤

    • @user-wm6sk8mw2j
      @user-wm6sk8mw2j 8 месяцев назад +2

      Athanu mmedey malappuram----Sakeer Karatt

    • @PanaliJunaisVlog
      @PanaliJunaisVlog  8 месяцев назад

      ❤️❤️❤️

    • @shihabmubeena19
      @shihabmubeena19 7 месяцев назад

      ഇപ്പൊ ശെരിക്കും മലപ്പുറം കാരിയായില്ലേ അപ്പൊ സംസാരം അങ്ങനെയാവും

  • @pazherivlog5679
    @pazherivlog5679 8 месяцев назад +78

    ഈ പോലീസുകാരിയെ നമുക്ക് ഒരു പൊന്നാണ അണിയിക്കണം അതിന് മുൻകൈയെടുത്ത് പാണാലി ജുനൈസിനെ ഹൃദയപൂർവ്വം ഏൽപ്പിക്കുന്നു ഇങ്ങനെയുള്ള ആളുകളെയാണ് നമ്മൾ അഭിനന്ദിക്കേണ്ടത് സപ്പോർട്ട് ചെയ്യേണ്ടതും കൂടെ ചേർത്ത് പിടിക്കേണ്ടതും അവർക്ക് വേണ്ട സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതും ഏതായാലും ആ പോലീസുകാർക്ക് എന്റെ വക ബിഗ് സല്യൂട്ട് 👍👍👍👍

    • @PanaliJunaisVlog
      @PanaliJunaisVlog  8 месяцев назад +1

      ❤️❤️❤️

    • @faizafami6619
      @faizafami6619 8 месяцев назад +1

      Ponnada

    • @pazherivlog5679
      @pazherivlog5679 8 месяцев назад +1

      @@faizafami6619 mm സാരമില്ല നമ്മൾ പയേ നാലാം ക്ലാസ് കുസത്തിക്കാരൻ ആണേ... മാപ്പാക്കണം പൊന്നാട ആണെങ്കിൽ അങ്ങെനെ 🙏🙏 നിങ്ങൾക്ക് സുഖം അല്ലെ assalmu alikkum

    • @hamzamanu7157
      @hamzamanu7157 8 месяцев назад +1

      പോലീസുകാരിക്കും , - പോലീസ് ഓഫീസറുടെയും, കൂടുമ്പത്തി . നും, ദൈവാനുഗ്രഹം ,
      വർഷിക്കട്ടെ, മലപ്പുറം, മഹിമ, നേരാണെ?

    • @sabooraartlover
      @sabooraartlover 7 месяцев назад

      🙏🏻😗

  • @mohammedaslam6363
    @mohammedaslam6363 8 месяцев назад +34

    ❤❤❤👍 സ്നേഹത്തോടെ പോലീസുകാരിക്ക് ബിഗ് സല്യൂട്ട്

  • @user-fp4bq6mt4u
    @user-fp4bq6mt4u 8 месяцев назад +36

    സംസാര രീതി മലബാർ ഭാഷ ആണ് 🎉 തിരുവനന്തപുരം സ്ലാങ് ഒട്ടും ഇല്ലാതെ വ്യത്യസ്‌ത മായി സംസാരിക്കുന്നു.
    സൂപ്പർ 😂ഓഫീസർ

    • @PanaliJunaisVlog
      @PanaliJunaisVlog  8 месяцев назад +1

      ❤️❤️❤️

    • @Heleenamn2718
      @Heleenamn2718 8 месяцев назад +4

      Tvm സ്ലാങ് എന്ന് പറഞ്ഞാൽ എന്താണ്? ഞാൻ tvm ആണ്, ഞാനും ഇതുപോലെയാണ് സംസാരിക്കുന്നത്.

    • @sahad9707
      @sahad9707 8 месяцев назад

      ഞാൻ തപ്പിക്കൊണ്ടിരുന്ന കമന്റ്‌ 😂

  • @noufalnoufal8521
    @noufalnoufal8521 8 месяцев назад +18

    സബൂറാക്ക് അല്ലാഹു എന്നും നല്ല സബൂർ(ക്ഷമ ) കൊടുക്കട്ടെ..🤲

  • @suhailp2378
    @suhailp2378 8 месяцев назад +62

    പോലീസ് കാരി മനസ്സ് അറിഞ്ഞുകൊണ്ട് മലപ്പുറത്തിന്റെ സ്നേഹം പറയുന്നത് കാണുബോൾ ഇത്രയും കാലം ജീവിച്ചതിൽ കിട്ടിയ ഏറ്റവും നല്ല സ്നേഹം കിട്ടിയത് മലപ്പുറത്തുനിന്നാണ് കിട്ടിയത് ❤ അതാണ് ഞങൾ മലപ്പുറത്തുകാർ 💪💪സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും KL10🔥🔥💥

  • @AshrafAli-hn2dk
    @AshrafAli-hn2dk 8 месяцев назад +36

    അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ.... 🌹🌹🌹

  • @shafeequekizhuparamba
    @shafeequekizhuparamba 8 месяцев назад +22

    സബൂറക്ക് അഭിനന്ദനങ്ങൾ... നല്ലൊരു മനസ്സിന്നുടമ...

  • @ashokankayipurath6405
    @ashokankayipurath6405 8 месяцев назад +32

    ഞാനും മലപ്പുറത്ത് ജോലിചെയ്ത് ഒരു വ്യക്തിയാണ് മലപ്പുറം കാർ പൊതുവേ സ്നേഹമുള്ള ആളുകൾ ആണ് ഇതിനിടയിൽ ഒറ്റപ്പെട്ട അല്ലാത്ത ആളുകളും ഉണ്ട് ംംംംം. അശോകൻ വൈക്കം

    • @akhildevth
      @akhildevth 4 месяца назад

      ആ ഒറ്റപെട്ട മലപ്പുറം ഒട്ടുപാറ സനാഹ്ൽ ഇസ്ലാം നെ അഫ്ഗാനിൽ ഇസ്ലാമിക്‌ ടേറെറിസ്റ്റിനു വർക് ചെയ്തതിനു അറസ്റ്റ് ചെയ്തു

  • @kanakammaraju3874
    @kanakammaraju3874 8 месяцев назад +13

    എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹം കിട്ടിയത് മലപ്പുറത്തു നിന്നാണ്

  • @chiyamuv9960
    @chiyamuv9960 8 месяцев назад +95

    മലപ്പുറത്തിന്റെ പ്രതേകത കോവിഡ് സമയത്തെ കരിപ്പൂർ വിമാനഅപകട സമയത്ത് ആ നാട്ടുകാരുടെ രക്ഷപ്രവർത്തനത്തിൽ നിന്ന് മനസ്സിലാക്കാം.

  • @abbaskm6782
    @abbaskm6782 8 месяцев назад +13

    🤝സ്നേഹം ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ആരെയും സ്നേഹിക്കാൻ ചേർത്തുപിടിക്കാൻ ഞങ്ങക്ക്മടിയില്ല ന്നാൽ പുറത്തൊക്കെ ഞങ്ങളെ ഭീകരന്മാരാക്കി വരച്ചുകാട്ടുന്നുപലരും
    വെള്ളംകുടിക്കാതെ ദാഹം
    മാറില്ല കാണാതെ അറിയാതെ ഇടപഴകാതെ.
    മലപ്പുറത്തെ അടിയാനുമാകില്ല.....
    ഒരുജന്മമെ ഇവിടെ ഇങ്ങിനെയുള്ളൂ അതിൽ സ്നേഹവും നന്മയും വിശ്വാസവും കൈമുതലാകണം 🤝🙏
    അബ്ബാസ് മലപ്പുറം

  • @pramodvj7454
    @pramodvj7454 7 месяцев назад +7

    ഞാൻ മലപ്പുറം ഇടപ്പാൾ കെ സ് ആർ ടി സി ഞാൻ നാലു ദിവസമേ ഡ്യൂട്ടി ചെയ്തിട്ടുള്ളൂ എന്നാലും ആ നാട്ടിലെ സഹകരണം ബിഗ് സല്യൂട്ട്

  • @sabooraartlover
    @sabooraartlover 7 месяцев назад +32

    എന്നെ ഇത്ര അധികം സപ്പോർട് ചെയ്യുന്ന PJ Vlogs - ന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി 🙏🏻, Thx Everyone 🥰.
    Sabooraartlover

    • @user-kq1gz2wc5g
      @user-kq1gz2wc5g 7 месяцев назад +2

      ഇതിലേ കഥാപാത്രം സബൂറ നിങ്ങൾ ആണോ

    • @sabooraartlover
      @sabooraartlover 7 месяцев назад

      @@user-kq1gz2wc5g അതേ 👍🏻

    • @safwanm7131
      @safwanm7131 7 месяцев назад +2

      ❤❤❤

    • @moidunnigulam6706
      @moidunnigulam6706 6 месяцев назад +2

      ഈ വിനയവും മലപ്പുറത്തെ ജനങ്ങളുമായി ഇടപഴകി സമ്പാദിച്ചതാണോ? പോലീസുകാരിയുടെ ജാടയില്ലാതെ സംസാരിക്കുന്നത് കണ്ടപ്പോൾ ഒരു സംശയം .

    • @rasheedrashee957
      @rasheedrashee957 4 месяца назад

  • @jamsheerpaikkarathodi
    @jamsheerpaikkarathodi 8 месяцев назад +131

    മലപ്പുറം ❤❤❤അത് ഒരു വികാരം ആണ് സ്‌നേഹം

    • @PanaliJunaisVlog
      @PanaliJunaisVlog  8 месяцев назад

      ❤️❤️❤️

    • @jainibrm1
      @jainibrm1 8 месяцев назад

      പക്ഷേ പേര് മാത്രം ശരിയായില്ല

    • @manumuhammed796
      @manumuhammed796 8 месяцев назад +2

      @@jainibrm1 നിങ്ങളെ പേരിന് എന്താ കുഴപ്പം..?
      പേര് എന്തായാലും മതം ഏതായാലും ഞങ്ങൾ മലപ്പുറത്ത്‌ കാർക്ക് ഒരു കുഴപ്പവും ഇല്ല... നിങ്ങളും വരൂ മലപ്പുറത്തേക്ക് 💞

  • @josephvmathew4250
    @josephvmathew4250 7 месяцев назад +7

    👍🏻 ശരിക്കും നിഷ്കളങ്കർ ആണ് മലപ്പുറം പ്രദേശത്തു ഉള്ളത്. 🌹🌹

  • @muhammedmubashir3635
    @muhammedmubashir3635 8 месяцев назад +17

    പ്രിയ പെട്ടഅനുജത്തിക്ക് നന്മകൾ നേരുന്നു. നാഥൻ തുണക്കട്ടെ

  • @muraleedharanpc620
    @muraleedharanpc620 7 месяцев назад +4

    "മലപ്പുറം! സ്നേഹത്തിന്റെ നാടാണ്. ഒത്തിരി അനുഭവം ഉണ്ട്

  • @kunjimoncp189
    @kunjimoncp189 8 месяцев назад +5

    പ്രിയപ്പെട്ട എൻറെ പോലീസ് സഹോദരിക്ക് ബിഗ് സല്യൂട്ട് നിങ്ങളുടെ സംസാരം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി

  • @vijayankakkollil383
    @vijayankakkollil383 7 месяцев назад +9

    ലോകത്തിലെ ഏറ്റവും നല്ല രാഷ്ട്രം ഭാരതം അതിൽ ദൈവത്തിന്റെ നാട് കേരളം അവിടെ നന്മ നിറഞ്ഞ മനുഷ്യരുടെ ഇടം മലപ്പുറം

  • @ctshaji
    @ctshaji 8 месяцев назад +50

    മലപ്പുറത്ത് വന്നവരെ മലപ്പുറം നിവാസികള്‍ ഒരിക്കലും നിരാഷപ്പെടുതിയിട്ടില്ല....

  • @yoosafpyoosaf2881
    @yoosafpyoosaf2881 8 месяцев назад +19

    മോളെ സഹോദരീ എന്താണ് മൊളെ നിന്നോട് പറയാൻ ഒന്നും ഇല്ല നിൻ്റെ വാക്ക് കേട്ടിട്ട് വളരെ യദി കം സന്ത്യോഷം ത്തോന്നു അഭിമാനിക്കുന്നു ആ ഫിയ ത്തോടുള്ള ദിർ ഖാ യു സ് ന ൽ കട്ടെ എന്ന് പ്ര, ർ ത്തിക്കുന്നു

  • @shrpzhithr3531
    @shrpzhithr3531 8 месяцев назад +14

    *_മലപ്പുറത്ത് എത്തി തിരോന്തരം സ്ലാങ്_* *_മൊത്തം പോയി_*
    *_ഇപ്പൊ രണ്ടും കൂടെ മിക്സ് ആയി_* 🤣😂
    *_അഭിനന്ദനങ്ങൾ_* ... ❤️🌹❤️🌹

  • @shamsukk3853
    @shamsukk3853 8 месяцев назад +10

    ഞാൻ msp ട്രെയിനിംഗ് കഴിഞ്ഞു പോലീസ് s.I aayi retire ചെയ്ത് ,മലപ്പുറം,msp camp ഒരിക്കലും ഹൃദയത്തില് നിന്നും മായുന്നില്ല❤❤❤❤

  • @mumthazmumthaz9332
    @mumthazmumthaz9332 8 месяцев назад +24

    എന്റെ മലപ്പുറം ❤️

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 8 месяцев назад +14

    സബൂറക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു വെസ്റ്റ് ഉഗ്രപുരം കെഎംസിസി

    • @PanaliJunaisVlog
      @PanaliJunaisVlog  8 месяцев назад +1

      ❤️❤️❤️

    • @muthua4185
      @muthua4185 8 месяцев назад

      @@PanaliJunaisVlog പ്രിയ മകൾ പോലിസ കരി ആയതിനക്കാൾ നല്ല ഒരു കല വസനഉൾകൊണ്ട എൻ്റെ പെന്നമകൾ ദൈവ വര ധനം നഷ്ടപ്പെടത്തത മുൻപോട്ട എല്ലാം നല്ലതിന് ''''' മലപ്പുറം കാണാൻ കൊതിച്ച ഇന്നവരെ അവിടെ വരുവാൻ എനിക്ക സാധിച്ചിട്ടില്ല സ്നേഹമുള്ള ആ നാട് അവിടെയുള്ള ആളുകൾ എനിക്ക കുറച്ച പേര എറണാകുളത്തപരിചയമുണ്ട അവർ തന്ന ആസ്നേഹം എത്ര പറഞ്ഞ ലം മറക്കാൻ സാധിക്കില്ല നല്ലതവരുമകള

  • @lathasreedharan6136
    @lathasreedharan6136 8 месяцев назад +8

    ഇതിൽ എന്റെ മോന്റെ ഫോട്ടോയും വരഞ്ഞു തന്നിരുന്നു ഈമോൾക് എന്റെ ഒരു വലിയ ✋️✋️🙏🏾🙏🏾❤❤

  • @babykurissingal8478
    @babykurissingal8478 8 месяцев назад +3

    ഒറ്റയ്ക്ക് കാണുമ്പോൾ എല്ലാവരും നല്ലവരാണ് അച്ചൻ അമ്മ സഹോദരി ചേച്ചി ചേട്ടൻ എല്ലാം എല്ലായിടത്തും ഉണ്ട്

    • @sahaltvr
      @sahaltvr 5 месяцев назад

      *😂😂 കൂട്ടത്തിൽ ആകുമ്പോൾ പുറമെ നിന്നും വേറൊരാളുടെ സഹായം ആവശ്യം ഇല്ലല്ലോ 😊😊😊*

  • @abdulnazar4747
    @abdulnazar4747 8 месяцев назад +36

    അതാണ് നമ്മുടെ മലപ്പുറം🥰🥰🥰🥰🥰🥰🥰🥰🥰

  • @Mappilasongcollection
    @Mappilasongcollection 8 месяцев назад +11

    മലപ്പുറം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം❤

  • @abdulnasar2748
    @abdulnasar2748 8 месяцев назад +25

    വർത്തമാനം പോലും മലപ്പുറം ജില്ലയിലെ ആളുകളെ പോലെ ആയി അത് സ്നേഹം മനസ്സിൽ ഉള്ളത് കൊണ്ട് മാത്രമാണ് مبروك يااسكري

  • @shareefkkthindalam898
    @shareefkkthindalam898 8 месяцев назад +16

    ഞാൻ ഒരു മലപ്പുറം ജില്ലക്കാരനായതിൽ അഭിമാനിക്കുന്നു valanchery

  • @yusufmuhammad2656
    @yusufmuhammad2656 8 месяцев назад +7

    സബൂരക്ക് അഭിനന്ദനങ്ങൾ,ജുനൈസ് അഭിനന്ദനങ്ങൾ.
    യൂസുഫ് ഓമാനൂർ

  • @rahimbaqavi8244
    @rahimbaqavi8244 8 месяцев назад +4

    മലപ്പുറം വന്നു അനുഭിക്കണം അതാണ് മലപ്പുറം.ഉള്ള സത്യം പറഞ്ഞതിന് മാടത്തിന് നന്ദി

  • @najmudheen4290
    @najmudheen4290 8 месяцев назад +18

    എന്താണ് പറയാ ഞങ്ങൾ മലപ്പുറം കാർ അങ്ങനാ , ജാതിയോ , മതമോ ഞങ്ങൾക്ക് പ്രശ്നമല്ല , നിങ്ങളോടും ഒത്തിരി ബഹുമാനം മാത്രം പ്രിയ ഓഫീസർ 👍

  • @manivelayudhan461
    @manivelayudhan461 6 месяцев назад +2

    എല്ലാവരെയും സ്നേഹത്തോടെ സ്വീകരിക്കു ന്ന ജില്ലയാണ് മലപ്പുറം. വേലായുധൻ. ശ്രീ നന്ദനം

  • @thambyjacob8797
    @thambyjacob8797 8 месяцев назад +22

    മലപ്പുറം മച്ചാന്മാരെ അങ്ങോട്ട് ഞങ്ങള് കുടുംബ സമേതം പോന്നോട്ടെ! ഞാനും മലപ്പുറത്തെ വിശേഷങ്ങൾ കേൾക്കാറുണ്ട്,

  • @ansaredathara
    @ansaredathara 8 месяцев назад +6

    മലപ്പുറം സൂപ്പർ അല്ലെ, മനുഷ്യ സ്നേഹിയായ പോലീസും സൂപ്പർ 👍👍👍

  • @mohmpvrpuvalloor1943
    @mohmpvrpuvalloor1943 8 месяцев назад +13

    മലപ്പുറത്തേ പറ്റി മുമ്പും പലരും പറയാറുണ്ട് നല്ലത്. ആയുസും ആഫിയത്തും നേരുന്നു. ഇവിടെ ഭൂമിതരാം - ഇവിടെ താമസിക്കാം

  • @abdullakuthyala6476
    @abdullakuthyala6476 7 месяцев назад +4

    My experience in KSA keeps reminding me that people from Malppuram are always near to your heart.

  • @pscchampion
    @pscchampion 8 месяцев назад +17

    കൊല്ലത്തു നിന്ന് മലപ്പുറത്തു പോയി ജോലി ചെയ്യുന്ന ഞാൻ ❤

    • @PanaliJunaisVlog
      @PanaliJunaisVlog  8 месяцев назад +1

      ❤️❤️❤️

    • @azeezek3791
      @azeezek3791 8 месяцев назад +1

      ഇങ്ങള് പൊലീസാ??

    • @pokkirikds6893
      @pokkirikds6893 4 месяца назад

      Ini ividunnu povanda....... Le?

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 11 дней назад +1

    നല്ല കഴിവുള്ള കലാകാരി ആർട്ട് ഗംഭീരം👍

  • @suhaibkp1094
    @suhaibkp1094 8 месяцев назад +41

    എന്റെ നാട് മലപ്പുറം 😍😍😍😍

  • @shoukkathalikolakkoden9580
    @shoukkathalikolakkoden9580 7 месяцев назад +3

    മലപ്പുറത്തെ ഇത്രമാത്രം മനസ്സിലാക്കിയ സഹോദരിക്ക് സ്നേഹാശംസകൾ

  • @noohahmed2478
    @noohahmed2478 7 месяцев назад +4

    Congrats Saboora madam. Most welcome our own district malappuram

  • @shibiludheenb7450
    @shibiludheenb7450 8 месяцев назад +2

    മലപ്പുറം സ്നേഹമുള്ളവരുടെ ഒരു നാടാണ്... പല നൻമകളും തുടക്കം കുറിക്കുന്നത് മലപ്പുറത്താണ് . രണ്ടാമത് നല്ല നെയ്ച്ചോറും ബിരിയാണിയും കഴിക്കണമെങ്കിലും മലപ്പുറത്ത്‌ പോകണം.. ചെലവ് കുറഞ്ഞ രീതിയിൽ വിവാഹം കഴിക്കണമെങ്കിലും കുറഞ്ഞ ചെലവിൽ ജീവിക്കണമെങ്കിലും മലപ്പുറത്ത് പോകണം...
    മലപ്പുറം പോലെ എല്ലാ ജില്ലക്കാരും ആകട്ടെ..നല്ല സ്വഭാവ സംസ്കാരത്തിന്റെ മനുഷ്യർക്ക് അന്നം കൊടുത്ത് മനുഷ്യരെ സഹായിക്കുന്നവരായി മാറാൻ പടച്ചവൻ എല്ലാരെയും അനുഗ്രഹിക്കട്ടെ..

  • @arunprasad952
    @arunprasad952 8 месяцев назад +7

    ഇനി ഇതു കണ്ടു പോലിസ് ഏമാൻ മാർക്ക് പിടിക്കോ എന്തോ ഇ കൊച്ചിന് അടുത്ത ട്രാൻസ്ഫർ കിട്ടാതിരുന്നാൽ ഭാഗ്യം 👌🏻👌🏻👌🏻👌🏻👌🏻

  • @Latestmedia-11
    @Latestmedia-11 8 месяцев назад +3

    ഒരു പാട് അവസരങ്ങൾ ഉണ്ടാവട്ടെ സഹോദരി 👍

  • @lathasreedharan6136
    @lathasreedharan6136 8 месяцев назад +5

    മലപ്പുറം ജാമ്ജ്ജൂമിൽ ജോലിചെയ്യുന്ന കുട്ടിയുടെ ഫോട്ടോ യാണ് മോളു വരഞ്ഞത് ❤❤👍🏻👍🏻👍🏻🥰🥰🙏🏾🙏🏾

  • @thefanofhighflyers5173
    @thefanofhighflyers5173 8 месяцев назад +5

    കൊല്ലം സൂപ്പറാണ് ❤️❤️👍👍

  • @mrmm9582
    @mrmm9582 8 месяцев назад +11

    മലപ്പുറത്തിന്റെ മഹിമ ലോകം മുഴുവൻ പാട്ടാണ്...

  • @baburaj3985
    @baburaj3985 8 месяцев назад +11

    എത്രകാലംകഴിഞ്ഞാലും, ലഹളനടന്നാലും, പഴയകാലനമ്പൂതിരിപാരമ്പര്യംമലപ്പുറത്തുനിന്ന് മായില്ല,,,

    • @mubraztir7805
      @mubraztir7805 8 месяцев назад +2

      മനുഷ്യരെ സ്നേഹിക്കാൻ കഴിയാത്തവർക്ക് അങ്ങനെ തോന്നും

  • @jalajakumraip.k9375
    @jalajakumraip.k9375 8 месяцев назад +7

    Miss my Malappuram,

  • @pailyvc6665
    @pailyvc6665 8 месяцев назад +5

    I am a retired teacher from Tamilnadu Government Schools,,,,,I am also one of the product from Malappuram Basic Training School, finished in the year 1984, when Shrimathy. K V K KANAKAVALLY who she was our beloved Principal then,,,,,Malappuram is a lovable place to me,also,,,

  • @user-de8jl6xh5o
    @user-de8jl6xh5o 2 месяца назад +1

    മലപ്പുറം സബൂറാണ്. 👍👍👍.
    സബൂറക്ക് നല്ലത് വരുത്തട്ടെ പടച്ചവൻ 👍

  • @glossygoals9854
    @glossygoals9854 8 месяцев назад +5

    മലപ്പുറം ഇവിടം ഇങ്ങനാ...😊🫂
    സ്നേഹിക്കാൻ മാത്രം അറിയുന്നവർ ഉള്ള ഒരുനാട്

  • @moideenkuttymohamedkunduth3254
    @moideenkuttymohamedkunduth3254 7 месяцев назад +3

    It was very happy to see ur video exploring the ability of Police Officer Saboora. It was a nice interview to watch. Madam Saboora seems to be a humble and down to earth person. Only a kind hearted person can observe the people around her and draw their photos. We wish her a bright future in her career as also a renowned name in her Art lovers activities. Well done Junais by introducing Ms Saboora about her artistic works. All the best to u all.

  • @sabeethahamsa7015
    @sabeethahamsa7015 8 месяцев назад +3

    എൻ്റെ മാതാപിതാക്കളുടെ ജന്മസ്ഥലം മലപ്പുറം ❤❤❤❤❤കഴിഞ്ഞ മാസം കൂടി പോയിരുന്നു

  • @luckybro8205
    @luckybro8205 7 месяцев назад +3

    Im from KSD BUT..മലപ്പുറം 🔥🔥

  • @shabeerkkv4369
    @shabeerkkv4369 8 месяцев назад +11

    ഞമ്മളെ മൽപുറം❤❤❤❤

  • @abdulkareemnooran1387
    @abdulkareemnooran1387 4 месяца назад

    മലപ്പുറം സ്വന്തം മലപ്പുറത്തുകാർ സ്വന്തം എന്ന് മനസ്സ് തുറന്നു പറയാൻ സ്നേഹമുള്ള പോലീസ് കാരിക്ക് ഒരു മലപ്പുറത്ത് കരൻ്റെ ഹൃദയം തൊട്ടുള്ള നന്ദി. ❤
    എല്ലാ മലപ്പുറം സഹോദരങ്ങളെയും അഭിനന്ദിക്കുന്നു 😊

  • @Swadiq.n.k
    @Swadiq.n.k 8 месяцев назад +3

    സത്യം👌👌👌👍👍👍👍👍 അനുഭവിച്ചവർക്ക് അറിയാം❤❤❤

  • @lucid288
    @lucid288 8 месяцев назад +9

    മലപ്പുറം 🎉❤❤❤

  • @RakeshrakeshAppu-qz7pi
    @RakeshrakeshAppu-qz7pi 8 месяцев назад +10

    KL.10..മലപ്പുറം ❤️❤️❤️

  • @artips8485
    @artips8485 8 месяцев назад +4

    Hsband എന്ത് ചെയ്യുന്നു മക്കൾ എത്ര ❤

  • @saidalavikunnumal8172
    @saidalavikunnumal8172 7 месяцев назад +4

    മല പോലുറച്ചല്ലയോ മലപ്പുറം ജില്ല !
    മരിച്ചാലും നാംമറക്കുമോ മലപ്പുറം ജില്ല ! ( ജില്ലയെക്കുറിച്ചുള്ള പുരാതനമായ വരിപ്പാട്ട്)

  • @rajeshchaithram5003
    @rajeshchaithram5003 8 месяцев назад +5

    ബിഗ് സല്യൂട്ട് 👍

  • @vasimk3536
    @vasimk3536 3 месяца назад +1

    സൂപ്പർ സൂപ്പർ മലപ്പുറത്തിന്റെ നന്മ എന്നും

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 5 месяцев назад

    കേട്ടതൊന്നുമല്ല മലപ്പുറം, അനുഭവിച്ചറിയാനിരിക്കുന്നതേയുള്ളു മലപ്പുറത്തിന്റെ ആഥിത്യവും സൗഹൃദവും സ്നേഹവും.👍👍👍

  • @shareefvakkayil
    @shareefvakkayil 3 месяца назад

    ഞങ്ങൾ മലപ്പുറത്തുകാർ ആദ്യമേ പഠിക്കുന്നത് പരസ്പര സ്നേഹത്തിന്റെയും സഹാനുഭൂതിയുടെ യും പാഠങ്ങളാണ് ഇവിടെ ആരും പട്ടിണി കിടക്കാൻ പാടില്ല ആരും തന്നെ കഷ്ടപ്പെടാൻ പാടില്ല എഴുതി തയ്യാറാക്കാത്ത ഒരു അലിഖിത നിയമം ഇവിടെ ഉണ്ട് ജാതിയും മതവും സംസാര രീതിയും അതിന് തടസ്സമാവില്ല എല്ലാവരും തിരക്കിലാണെങ്കിലും നാടിനെക്കുറിച്ചുള്ള ഒരു കരുതൽ എല്ലാവരുടെയും മനസ്സിലും പ്രവർ ത്ഥിയിലും നിഴലിച്ചു കാണാം അത് ഈ നാടിന്റെ ഒരു കൈ മുതലാണ് ഇതാണ് ഇന്ത്യക്ക കത്തും പുറത്തുമായി പല നാടുകളെയും നാട്ടുകാരെയും പരിചയമുള്ള എന്റെ വേറിട്ട അനുഭവം

  • @shibushalu2608
    @shibushalu2608 3 месяца назад

    മലപ്പുറം മുത്താണ്...❤❤
    ലീഗെന്ന രാഷട്രീയ പാർട്ടി കൂടി ഇല്ലെങ്കിൽ ഒന്നു കൂടി അടി പൊളിയാണ്👍🏻👍🏻❤
    അവിടെത്തെ ജനങ്ങടെ സ്നേഹം 100 %❤❤❤❤

  • @veerankuttyp7537
    @veerankuttyp7537 5 месяцев назад +1

    എന്റെ സഹോദരിക്കും കുടുംബത്തിനും അള്ളാഹു വിന്റെ സഹായം എപ്പോളും ഉണ്ടാവട്ടെ

  • @illurose3076
    @illurose3076 7 месяцев назад +1

    മേടത്തിന് ഇനിയും ഒരുപാട് നല്ല നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ
    ജോലിയിൽ നല്ല ഉയർച്ച ഉണ്ടാവട്ടെ

  • @ashifmalaviashif8640
    @ashifmalaviashif8640 8 месяцев назад +2

    വാർത്തനത്തിൽ എവിടേക്കെയോ മലപ്പുറം സ്ലാഗ് കടന്നു വരുന്നു 👍

  • @harismuthu
    @harismuthu 8 месяцев назад +4

    സബൂറക്ക് നല്ല സബൂർ ഉണ്ട് ആശംസകൾ ❤❤❤

  • @shamsupk1535
    @shamsupk1535 8 месяцев назад +2

    മാശാ അല്ലാഹ്, ആപ്കെ വാരെമേ കിത്തിനാബി ഊഞ്ചാ ബോലോ ഫിർബി കമീഹേ,സബൂറ മാം ആപ്കൊ അല്ലഹുത്തആല കുഷ് റക്കെ, പ്രാർത്ഥനയോടെ 🤲

  • @JaferaliPalakkode
    @JaferaliPalakkode 4 месяца назад +1

    പണത്തേകാളേറെ സഫൂറയുടെ സന്തോഷം വര. നല്ലത് നേരുന്നു
    👌

  • @hamsapp3719
    @hamsapp3719 7 месяцев назад +2

    ഒത്തിരി സ്നേഹത്തോടെ

  • @usmanman3880
    @usmanman3880 8 месяцев назад +7

    അതാണ് മലപ്പുറം 👍

  • @saidmuhammed9721
    @saidmuhammed9721 8 месяцев назад +1

    കണ്ണടച്ചിരുന്നു കേട്ടാൽ ഷീലാമ്മയുടെ ശബ്ദമുണ്ട്. all the Best.🌹🌹🌹🌹🌹💐💐💐👍🌹👌

  • @shamsudheenp3604
    @shamsudheenp3604 8 месяцев назад +12

    ഇടക്കിടെ ഇവരെ കാണാറുണ്ട് മലപ്പുറത്തു വെച്ച്..പരിചയപ്പെടാൻ ഇത് വരെ സാധിച്ചില്ല..

  • @user-ci8xu1xg2z
    @user-ci8xu1xg2z 8 месяцев назад +6

    Malappuram very very nice 👍

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq 8 месяцев назад +4

    ഞാനും കണ്ടു കുറച് വീഡിയോസ്.. സന്തോഷം മാഡം

  • @hydershajahan1592
    @hydershajahan1592 8 месяцев назад +8

    Malappuram uyir❤❤

  • @fathimap.30-5-71
    @fathimap.30-5-71 7 месяцев назад

    Good . നന്നായിട്ടുണ്ട്.

  • @jockerworld4636
    @jockerworld4636 8 месяцев назад +3

    Saboora ഇപ്പോൾ പക്കാ മലപ്പുറം കാരി ആയി ..... (ഭാഷാ )