Это видео недоступно.
Сожалеем об этом.

മദ്ഹ് പാടുന്ന മൻസൂറിന്റെ മാപ്പിളപാട്ടുകൾ|Mansoor Kilinakkod |Panali Junais

Поделиться
HTML-код
  • Опубликовано: 5 дек 2023
  • #madhsongs #mansoorkilinakkod #panalijunaisvlog #hitsongs #mappilapattukal
    Subscribe&Support Our Social Media Accounts
    Follow
    Instagram
    panali_junais?i...
    RUclips
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog

Комментарии • 63

  • @smperuvallur
    @smperuvallur 8 месяцев назад +7

    നല്ലൊരു രചിതവാണ് മൻസൂർ കിളിനക്കോട് ചെറുപ്പം മുതൽ കേട്ടിട്ടുണ്ട് നേരിൽ കണ്ടിട്ടിലെങ്കിലും 🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌

  • @mansoorkilinakod1679
    @mansoorkilinakod1679 7 месяцев назад +3

    ഇന്റർവ്യൂ സമയത്ത് വിട്ട് പോയ ചില പേരുകൾ മെൻഷൻ ചെയ്യാതിരുന്നാൽ വലിയ തെറ്റ് ആവും പ്രത്യേകിച്ച് ഒരു പാട്ടെഴുത്ത് കാരൻ എന്ന നിലക്ക് ഉണ്ടായിരുന്ന കുറവുകൾ നികത്തി തന്ന മിസ്ജാദ് സാബു mac bro സ്റ്റുഡിയോ അത് പോലെ ഒരുപിടി നല്ല പാട്ടുകൾ സംഗീതം ചെയ്ത് എന്നെകൊണ്ട് എഴുതിച്ച സാദിഖ് പന്തല്ലൂർ ഒരിക്കലും മറക്കാൻ പാടില്ലായിരുന്നു ആ നാമങ്ങൾ

  • @thanseehkorad5192
    @thanseehkorad5192 8 месяцев назад +5

    ഇദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🌹🌹🌹

  • @BasheerPandallur
    @BasheerPandallur 3 месяца назад +2

    ഇതു പോലെ ഫാദിൽ മൂടാലിനെയും ഇന്റർവ്യൂ ചെയ്യണം🎉

  • @MonuKAnu37
    @MonuKAnu37 7 месяцев назад +2

    ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോൾ കാണാൻ പറ്റി.... നല്ല കഴിവുള്ള രചയിതാവാണ്.. ഉയരങ്ങളിലെത്തട്ടെ....❤

  • @muhammedarshad9779
    @muhammedarshad9779 8 месяцев назад +4

    ഫാദിൽ മൂടാലും മുഫ്‌ലിഹ് പാണക്കാടും അറിയപ്പെടാൻ തന്നെ കാരണം ഇദ്ദേഹമാണ്

  • @ishajabir6190
    @ishajabir6190 8 месяцев назад +2

    നല്ല ഒരു രാജയിതാവ് ഗായകൻ

  • @mspk3350
    @mspk3350 8 месяцев назад +1

    Masha allah mansoor ikka😍😍

  • @zoelleprograms1776
    @zoelleprograms1776 8 месяцев назад

    Mansoorka🎉

  • @MEHBIN48
    @MEHBIN48 8 месяцев назад +10

    മുമ്പ് mappila മഖ്‌ബറ ഗാനങ്ങളൊക്കെ പാടിക്കൊണ്ടിരുന്ന ആതിര മൊറയൂർ ഇപ്പൊ എവിടെയും കാണാനില്ല. അവരെയൊന്ന് interview cheyyuo??

    • @PanaliJunaisVlog
      @PanaliJunaisVlog  8 месяцев назад +1

      Nokkam

    • @MEHBIN48
      @MEHBIN48 8 месяцев назад

      @@PanaliJunaisVlog 🥰

    • @SHASVLOG7379
      @SHASVLOG7379 8 месяцев назад +1

      theerchayayum aa kuttiye interview cheyyanam

  • @mspk3350
    @mspk3350 8 месяцев назад +2

    Mmle team നേതാവ് 😍😍

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 7 месяцев назад +3

    ആദ്യമായിട്ടാണ് മൻസൂർ കിളിനകോട് എന്നആളെ കാണുന്നത്... എത്രയോ കേട്ടിട്ടുണ്ട്

    • @PanaliJunaisVlog
      @PanaliJunaisVlog  7 месяцев назад

      ❤️❤️❤️

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs 7 месяцев назад

      @@PanaliJunaisVlog ജുനൈസെ മീഡിയ one പതിനാലാം രാവിലെ പാട്ടുക്കാർ ആയിരുന്ന ക്രിസ്റ്റകലയെയും തീർത്ത സുരേഷിനെയും കണ്ട് ഒരു വിഡിയോ ചെയ്യ്

  • @user-ch9ht4sd2b
    @user-ch9ht4sd2b 7 месяцев назад +2

    Super

  • @junaidchungam7469
    @junaidchungam7469 8 месяцев назад

    👍❤

  • @mtkallingal1483
    @mtkallingal1483 8 месяцев назад +1

    അഭിനന്ദനങ്ങൾ മൻസൂർ ഭായ് ❤❤❤@🌹🌹🌹

  • @issup5380
    @issup5380 8 месяцев назад +1

    മൻസൂർക്ക 😍

  • @moideen.
    @moideen. 8 месяцев назад +2

    കഴിവുള്ള കലകാരൻ മൻസൂർ

  • @muheen2583
    @muheen2583 8 месяцев назад +1

    Good❤

  • @abduuk7591
    @abduuk7591 7 месяцев назад +2

    😍

  • @AkbarAkbar-ul7lr
    @AkbarAkbar-ul7lr 8 месяцев назад +1

    💚👍👍💚💚

  • @aslamkoodathai8617
    @aslamkoodathai8617 8 месяцев назад +1

    ❤❤❤❤❤❤❤❤❤❤

  • @nisam371
    @nisam371 8 месяцев назад +1

    💚💚💚✅✅

  • @junaidjunu2955
    @junaidjunu2955 7 месяцев назад +1

    ❤❤

  • @safuvanmambattumoola
    @safuvanmambattumoola 8 месяцев назад +1

    Mansoorkka 🤍🙌

  • @HamsaHamsa-hb5mw
    @HamsaHamsa-hb5mw 8 месяцев назад

    இரிங்காவூர் திருவூர் சூப்பர்

  • @user-yg7my9gn5j
    @user-yg7my9gn5j 7 месяцев назад

    Muneer and farooqe interview cheyyo

  • @mohammedshayaan548
    @mohammedshayaan548 7 месяцев назад +1

    My class mate

  • @sharafudheenp3123
    @sharafudheenp3123 7 месяцев назад

    ഫാസിലാ ബാനുവിന്റെ അഭിമുഖം എന്താ വരാ തത്ത്

  • @abdulmanafofficial4405
    @abdulmanafofficial4405 7 месяцев назад

    ചില ആളുകൾ ഫെയ്മസ് അയാൽ ജാട കാണിക്കും എന്നാൽഎന്റെ പരിചയത്തിൽ ഒട്ടും ജാട ഇല്ലാത്ത ആളാണ് പിന്നെ മെസ്സേജ് അയച്ചാൽ അല്പം സമയത്തിനുള്ളിൽ തന്നെ എനിക്ക് reple thararumund

    • @najukk2549
      @najukk2549 6 месяцев назад

      Ivarude number tharumo

  • @randathani_ismail
    @randathani_ismail 6 месяцев назад

    ഞാൻ ഇവനോട് രണ്ട് പാട്ട് എഴുതി തരാൻ പറഞ്ഞിട്ട് ഇതെ വരെ തന്നില്ല ,അദ് എന്താണ് കാരണം എന്ന് എനിക്ക് മനസിലായില്ല

  • @jbflay5547
    @jbflay5547 8 месяцев назад

    മാപ്പിളപ്പാട്ട് എഴുതാൻ ഇയാൾക്ക് അറിയില്ല . മദ്ഹ് ഗാനം ഓക്കേ അത് കഴിയും.... 😂

    • @mansoorkilinakod1679
      @mansoorkilinakod1679 8 месяцев назад +1

      താങ്ക്സ് ബ്രോ 😂

    • @issup5380
      @issup5380 8 месяцев назад +3

      കഴിവുകൾ അംഗീകരിക്കു bro
      വ്യത്യസ്ത മേഖലകളിൽ രചനകൾ നിർവഹിച്ച ആളാണ് ശ്രീ മൻസൂർ കിളിനാക്കോട്, ഈ അഭിമുഖത്തിൽ തന്നെ പാട്ടുകൾ സഹിതം അദ്ദേഹം അത്‌ പറയുന്നുമുണ്ട്. പിന്നെ താങ്കളെ ക്കാൾ വലിയ എഴുത്തുകാരൻ ആണോ എന്ന് ചോദിച്ചാൽ അത്‌ ഒരിക്കലും ആവാൻ സാധ്യത ഇല്ല 😂

  • @lammedia8272
    @lammedia8272 8 месяцев назад

    ജുനൈസ് ,.... ജിന്നും ജമൽ എന്ന പാട്ട് എഴുതിയ ആളെ നിന്റെ ഈ ചാനലിൽ കൊണ്ട് വരാമോ.....

    • @safuvanmambattumoola
      @safuvanmambattumoola 8 месяцев назад

      @fasalu Rahman Chendayad 🤍🙌

    • @lammedia8272
      @lammedia8272 7 месяцев назад

      അതെ

    • @MonuKAnu37
      @MonuKAnu37 7 месяцев назад

      ആ വ്യക്തിയെ ഞാൻ കണ്ട് പിടിച്ചു... നന്ദി അർപ്പിച്ചു.... ചെറിയ ഒരു പയ്യൻ