ഒരു പാട് കാലമായി കണ്ടിട്ട്.. ഗൾഫിൽ ആയതു കൊണ്ട്... കാക്കാന്റെ ഒരു പാട് പാട്ട് കേട്ടിട്ടുണ്ട്.. കൊണ്ടോട്ടിയിലും പരിസരത്തും മായി.. അല്ലാഹു ദീർഗായുസ് നൽകുമാറാകട്ടെ... ആമീൻ...
പഴയ കാലത്തുള്ള ആ സ്‌നേഹവും സഹോദര്യവും ഒക്കെ ഇപ്പോൾ കാണാൻ കൊതിയാവുകയാണ് ഇ പ്പോഴുള്ള പുതിയ ജനറേഷനൊക്കെ പാർട്ടിയുടെ പിന്നാലെയാണ് നിങ്ങൾക്കങ്കിലും തോ നിയല്ലോ ഇ ങ്ങനയൊക്കെ ചെയ്യാൻ നല്ലകാര്യം 🙏💕👍👏
അലവികുട്ടിക്ക, ഹാർമോണിയംക്ക. നിങ്ങൾ പ്രേക്ഷകരെ പഴയകാലത്തേക്കു കൊണ്ടുപോയി പഴമയുടെ പുതുമ ഒരിക്കലും നഷ്ട്ടപെടുന്നില്ല എന്ന് പ്രേക്ഷകരെ ഓർമ്മ പെടുത്തുന്ന പുതുമ നഷ്ട്ടപെടാത്ത ശബ്ധത്തിനുടമയായ ഈ വലിയ കലാകാരന് എന്റെ സ്‌നേഹത്താൽ പൊതിഞ്ഞ ഒരു വലിയ സെലാം. പിന്നെ ഈവലിയ കലാകാരനെ പ്രേക്ഷകർക്കു പരിചയപെടുത്തിയ പുതിയ തലമുറയിലെ രണ്ട് കലാകാരന്മാർക്കും എന്റെ അഭിനന്ദനങ്ങൾ ഇനിയും പഴയതലമുറയിലെ കലാകാരന്മാരെ പ്രേക്ഷക ഹൃദങ്ങളിൽ എത്തിക്കാൻ കഴിയുമാറാകട്ടേ എന്ന് ആശംസിക്കുന്നു. അഭിനംധനം 🌹🌹🌹🌹🌹🌹🌹🌹🌹
ഞാൻ തിരുവിതാംകൂറൂകാരനാണ്. ജോലി സംബന്ധമായി 11 വർഷം കോഴിക്കോട് വടകരയിൽ താമസിച്ചിരുന്നു. അന്നു മുതൽ ഇന്നുവരെ മലബാറിലുള്ള ആളുകളെയും അവരുടെ സംഗീതത്തെയും മാനുഷിക മൂല്യങ്ങളെയും ബഹുമാനിക്കുന്നു. അവിടെയുള്ള എല്ലാ ആളുകളെയും എനിക്കിഷ്ടമാണ്.
വളരെ വലിയ ഒരു കലാകാരൻ. അവസരം കിട്ടാതെ പോയി. അഹങ്കാരം ഇല്ല, പൊങ്ങച്ചം ഇല്ല, ഞാൻ എന്ന ഒരു ഭാവമേ ഇല്ല... ഇദ്ദേഹത്തിന് എല്ലാപാട്ടുകളും പാടാൻ കഴിയും എന്നതും ഒരു മേന്മയാണ്.👌👏 എനിക്കേറെ ഇഷ്ടം, മമ്പുറപ്പൂ മഖാമിലെ...
ഇദ്ദേഹത്തിന്റെ പാട്ടുകൾ കുറേ വർഷങ്ങൾക്ക് മുമ്പ് ഞാനും കേട്ടിട്ടുണ്ട്. താമരശ്ശേരി ബസ് സ്റ്റാൻഡിൽ വെച്ച്. അന്ന് കൂടെ രണ്ടു പെൺ മക്കളും ഉണ്ടായിരുന്നു, അവരും ഉപ്പയുടെ ഒപ്പം പാടിയിരുന്നു. ആയിഷക്കുട്ടീ... എന്ന പാട്ടൊക്കെ അന്ന് കേട്ടത് ഓർക്കുന്നു. അഭിനന്ദനങ്ങൾ...
അള്ളാഹു ആഫിയത്തുള്ള ദീർഘായുസും ഈമാനും നൽകി ഖൈറും ബർക്കത്തും നൽകി. അള്ളാഹു ആ മിസ്കീൻ ആയ ഇക്കാനെ യും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ. കൂടാതെ നാം എല്ലാവർക്കും നാഥൻ ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഇത്തരം നാട്ടു കലാകാരന്മാരെ പലർക്കും അറിയില്ല,, നിങ്ങൾ ചെറുപ്പം പിള്ളേര് ഇവരെയൊക്കെ പരിചയപെടുത്തുന്നതിലും, ഞങ്ങൾക്ക് ഇവരെ അറിയാൻ കഴിഞ്ഞതിലും വളരേ സന്തോഷം,, അഭിനന്ദനങ്ങൾ അറിയിക്കുന്നു, ഇക്കാക്കാക്കു ദീർഗ്ഗായുസ്സ് നേരുന്നു 🌹👍👏👏❤❤❤🙏
സ്വരവും,സംഗീതവും ഇഴചേർന്നു വരുമ്പോഴാണ് ...നല്ല ഒരു ഗാനമായി മാറുന്നത്...പ്രായാധിക്യം കൊണ്ട്, ശ്രുതി കുറവെങ്കിലും....ആത്മാവുള്ള പാട്ട്....ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന്....അഭിനന്ദനങ്ങൾ....
2016 വരെ മോങ്ങത്തുള്ള എന്റെ ഫർമസി യുടെ മുന്നിലൂടെ നമ്മുടെ ഇക്ക നടന്നു പോകുമ്പോൾ കുറച്ചു നേരം ഹാർമണിയും വായിപ്പിക്കും.... അദ്ദേഹത്തിന് ഒരു അംഗീകാരവും എനിക്ക് മനസ്സിന് നിർവൃതിയും... അൽഹംദുലില്ലാഹ്, അദ്ദേഹത്തിന് നല്ലത് വരട്ടെ
Hiwaa.... വളരേ നന്നായിട്ടുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും പിന്നെ അവതാരകർക്കും ക്യാമറക്ക് പിന്നിലുള്ളവർക്കും നല്ല ആരോഗ്യതോടെയും അയ്ശ്വര്യത്തോടെയും ജീവിക്കാൻ സർവ്വ ശക്തൻ തുണ നൽകട്ടെ.... ആമീൻ.
മാപ്പിളപ്പാട്ട് രംഗത്തെ ഇത്തരം കലാകാരന്മാരെ ഇനിയും രംഗത്ത് കൊണ്ട് വരിക. എങ്കിൽ മാപ്പിളപ്പാട്ട് പ്രസ്ഥാനങ്ങോട് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കും.💚
മാഷാ അള്ളാഹ് ....അലവി ക്കാനെ പോലെയുള്ള ആളുകളെ വീണ്ടും ജനങ്ങളുടെ മുന്നിലേക്കെത്തിച്ച : ജുനൈസിനും അമീനും .. ഒരു ബിഗ് താങ്ക്സ് .... ഇനിയും ഇതു പോലെയുള്ള വേറിട്ട വ്യക്തികളെ കേമറക്ക് മുന്നിലെത്തിക്കുമെന്ന് കരുതട്ടെ ... ശഫീഖ് കിഴുപറമ്പ് (അബുദാബി)
ഇത് പോലെ പല മേഖലകളിലും കഴിവുള്ളവരും എന്നാൽ ചില പ്രത്യേക സാഹചര്യം കൊണ്ടു കാണാമാറായത് അടങ്ങി ഒതുങ്ങി ജീവിക്കുന്ന ഒരുപാട് കലാ കായിക കാരാ കാരന്മാർ നമ്മുടെ നാട്ടിലും പരിസര പ്രദേശത്തും ഉണ്ട്.. അവരൊക്കെ ഒന്ന് കൂടി ഈ ദൃശ്യ മദ്യമങ്ങൾക് മുന്നിൽ കൊണ്ടു വരാൻ എന്റെ എന്റെ ഈ സുഹൃത്തും നാട്ടുകാരനാമായ പ്രിയ ജുനൈസിന് സാധിക്കട്ടെ
ആനല്ല കാലം ഇന്നും മനസ്സിൽ പച്ചപിടിച്ചു നില്കുന്നു. പ്രിയ ഗായകൻ അലവിക്കുട്ടിക്കയെ ആരാധക രുടെ മുമ്പാകെ എത്തിച്ച 2 സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ, ഇനിയും പ്രതീക്ഷയോടെ CMA ഗഫൂർ മാസ്റ്റർ,കൊണ്ടോട്ടി
ഈ കൊച്ചു മകൻ്റെ മനസ്സിലും വിഷം കുത്തി വെച്ച് ഹൃദ്യമായ സുന്ദര സംഗീതത്തെയും വികലമായി ഉപയോഗിക്കുന്നു.. മടവൂർ ഇലാഹിയായ ഇഷ്കിൻ്റെ ലോകത്ത് വിരാജിക്കുന്ന രാജാവു മാത്രമാണ്. ആത്മീയ ലോകത്തു ലോക നിയന്താവും സർവ്വ ലോകത്തിൻ്റെ യം നേതാവ് മടവൂർ എന്ന് പറഞാൽ അല്ലാഹുവിന് എന്താ.. ഈ കെട്ട മനുഷ്യരെ പോലെ കുശുമ്പും ദേഷ്യവും ഒന്നും അല്ലാഹുവിന് ഉണ്ടാവില്ല.. അല്ലാഹു അനുഗ്രഹിച്ചു നൽകിയതല്ലേ മടവൂരിനുണ്ടായ അദൃശ്യ ശക്തികളും അത്ഭുതങ്ങളും എല്ലാം ഉണ്ടായത്..റസൂലിനെ ഒറ്റ രാത്രിക്ക് 7 ആകാശവും കടന്ന് ഏതോ അദൃശ്യ ലോകത്ത് കൊണ്ടു പോയിട്ടുണ്ടെങ്കിൽ മടവൂറിനെയോ അത് പോലുള്ള മഹത്തുക്കളുടെ അധികാര പരിധി എത്ര ഉയരത്തിലും എത്തിക്കാൻ അല്ലാഹുവിന് കഴിയും..
ഇൻഷാ അള്ളാഹ്. അള്ളാഹു അനുഗ്രഹിച്ചാൽ എന്റെ മകന്റെ കല്യാണത്തിന്. ഇക്കാന്റെ ഒരു പ്രോഗ്രാം നടത്തണം ഇൻഷാ അള്ളാഹ്. അതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക. നാട്ടിൽ വന്നിട്ട് ഈ ഇക്കാനെ യും കുടുംബത്തെയും കാണാനും ആ കല്യാണത്തിൽ പങ്കെടുപ്പിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲 ഇക്കാനെ പരിചയപ്പെടുത്തി തന്ന എന്റെ രണ്ട്. സഹോദരങ്ങൾക്ക് ഒരുപാട് നന്ദി. ഈ ഇക്കാന്റെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ പ്ലീസ്.
ഹാർമോണിയവും അലവിക്കയുടെ മാസ്മര ശബ്ദവും ലയിച്ച് ഒന്നായി മാറുന്ന ദിവ്യാനുഭൂതി ......... 1989 ലാണ് ആദ്യം കാണുന്നത് കോഴിക്കോട് മെഡി' കോളേജിനടുത്ത ഫൂട്ട്പാത്തിൽ മക്കളോടൊപ്പം പാട്ടിൻ്റെ പാലാഴി തീർത്ത് അദ്ദേഹം ഇരിരിക്കുകയായിരുന്നു ....... പിന്നീട് പലവട്ടം പലയിടത്തും ആ ശബ്ദലഹരി ആസ്വദിച്ചു. സുഖമായിരിക്കട്ടെ.......!
വീഡിയോ ഇഷ്ടപ്പെട്ടാൽ നമ്മുടെ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുമെന്ന പ്രതീക്ഷയോടെ,
മറ്റൊരു വീഡിയോയിൽ മറ്റൊരാളുമായി വീണ്ടും കാണാം
.alhamdu lella
Very good
❤
100%good
ഇത്തരം വ്ളോഗിലൂടെ അവശകലാകാരന്മാരെ സഹായിക്കാനുതകുന്ന യുവാക്കളുടെ സന്മനസിന് നന്ദി.
Thankyou
അടിപൊളി കാക്ക രണ്ടാത്താണി ഹംസക്കയെ ഓർമ്മ വന്നു ആഫിയത്തുള്ള ആരോഗ്യം തരട്ടെ ആമീൻ
👍❤
supper.i am expecting mor songs
Ameen
ഹലോ അസ്സലാമു അലൈക്കും ആറുമണിയോടെ സൗണ്ട് മാത്രമേ കേൾക്കുന്നു കാക്കയുടെ സൗണ്ട് കേൾക്കുന്നില്ല
@@ashrafnaduviloodi5750 ഈ പ്രായത്തിൽ അങ്ങനെ യൊ ക്കെ കേൾക്കുകയുള്ളു
വലിയ സേവനം.
അമീനും ജുനൈസും ഒരു വലിയ
കലാകാരനെ പരിചയപ്പെടുത്തി.
👍
അതെ
നല്ല കലാകാരൻ. നല്ല മനുഷ്യൻ.... നല്ലതുമാത്രം ദൈവം നൽകും..... 🙏🙏
തീർചയായും ഇത് പോലെയുള്ള പഴയ കാല കലാകാരൻമാരെ ചേർത്ത് പിടിക്കുന്ന പുതിയ കലാകാരൻമാരായ നിങ്ങളുടെ ആ വലിയ മനസ്സിന് അഭിനന്ദനങ്ങൾ✨
👍
. ബ്
ⁿA²1²0990😊::.:
@@PanaliJunaisVlog 💖l-@
Fine programe. God bless you, dear Uncle.
ഒരു പാട് കാലമായി കണ്ടിട്ട്.. ഗൾഫിൽ ആയതു കൊണ്ട്... കാക്കാന്റെ ഒരു പാട് പാട്ട് കേട്ടിട്ടുണ്ട്.. കൊണ്ടോട്ടിയിലും പരിസരത്തും മായി.. അല്ലാഹു ദീർഗായുസ് നൽകുമാറാകട്ടെ... ആമീൻ...
ആമീൻ
Aameen
പഴയ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും💞🙏💥 വളരെയധികം സന്തോഷം കിട്ടുന്ന പാട്ടുകൾ ഹാർമോണിയം കാക്കാക്ക് ആരോഗ്യവും ആയുസ്സും നൽകുമാറാകട്ടെ ആമീൻ💕🌷🌺🎊💐
Ameen
@@zuharahameed7024 s
Thatt uyiraakum
Aameen
true ❤️
ഇതൊക്കെയാണ് ആസ്വാദകരം , പാട്ടും ആലാപനവും കലക്കി. ഇത് പ്രക്ഷേപണംചെയ്തവർക്കും അഭിനന്ദനങ്ങൾ.
വളരെയധികം സ്ഥലങ്ങളിൽ വെച്ച് പാട്ട് കേട്ടിട്ടുണ്ട്. ആശംസകൾ
മാഷാ അല്ലാഹ്
എന്റെ ചെറുപ്പത്തിൽ ഇദ്ദേഹത്തിന്റെ പാട്ടു കേട്ട് എത്ര നിന്നിട്ടുണ്ട്! ഒന്ന് കാണാനായല്ലോ👍😍🌹
പഴയ കാല കലാകാരന്മാരെ ചേർത്തു പിടിക്കുന്ന പുതിയ കലാകാരന്മാർക്കും അവതാരകർക്കും നന്ദി അറിയിക്കുന്നു...
ഇക്കയുടെ പാട്ടുകൾ കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. 🌹🌹🙏🙏🙏
വളരെ നനായിട്ടുണ്ട്.
അല്ലാഹു അനുഗ്രഹിക്കട്ടെ,
പ്രായം കൂടിയ ഗായകനായ കാക്കാക്കും വലിയ ഒരവസരം നൽകിയ നിങ്ങൾക്കായിരിക്കട്ടെ ഇന്നത്ത ലൈക്ക്,
എവിടെ. ആയിരുന്നു. ഇത് വരെ. അടിപൊളി.. അഭിനന്ദനങ്ങൾ... 👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹
പഴയ കാലത്തുള്ള ആ സ്‌നേഹവും സഹോദര്യവും ഒക്കെ ഇപ്പോൾ കാണാൻ കൊതിയാവുകയാണ് ഇ പ്പോഴുള്ള പുതിയ ജനറേഷനൊക്കെ പാർട്ടിയുടെ പിന്നാലെയാണ് നിങ്ങൾക്കങ്കിലും തോ നിയല്ലോ ഇ ങ്ങനയൊക്കെ ചെയ്യാൻ നല്ലകാര്യം 🙏💕👍👏
Thankyou
P000pppppp0000 by se u
അലവികുട്ടിക്ക, ഹാർമോണിയംക്ക. നിങ്ങൾ പ്രേക്ഷകരെ പഴയകാലത്തേക്കു കൊണ്ടുപോയി പഴമയുടെ പുതുമ ഒരിക്കലും നഷ്ട്ടപെടുന്നില്ല എന്ന് പ്രേക്ഷകരെ ഓർമ്മ പെടുത്തുന്ന പുതുമ നഷ്ട്ടപെടാത്ത ശബ്ധത്തിനുടമയായ ഈ വലിയ കലാകാരന് എന്റെ സ്‌നേഹത്താൽ പൊതിഞ്ഞ ഒരു വലിയ സെലാം. പിന്നെ ഈവലിയ കലാകാരനെ പ്രേക്ഷകർക്കു പരിചയപെടുത്തിയ പുതിയ തലമുറയിലെ രണ്ട് കലാകാരന്മാർക്കും എന്റെ അഭിനന്ദനങ്ങൾ ഇനിയും പഴയതലമുറയിലെ കലാകാരന്മാരെ പ്രേക്ഷക ഹൃദങ്ങളിൽ എത്തിക്കാൻ കഴിയുമാറാകട്ടേ എന്ന് ആശംസിക്കുന്നു. അഭിനംധനം 🌹🌹🌹🌹🌹🌹🌹🌹🌹
Hi all
പണ്ട് കണ്ട ഈ പാവം മനുഷ്യനെ ഇപ്പോൾ കാണിച്ച നിങ്ങൾക്കു ഒരുപാട് നന്മകൾ, പ്രാർത്ഥനകൾ നേരുന്നു.
❤👍
നിറപകിട്ടില്ലാത്ത ഒരു വലിയ കലാകാരൻ... പരിചയപ്പെടുത്തിയ ജുനൈസിനും അമീനും അഭിനന്ദനങ്ങൾ...👍👍👍👍👍👌👌👌👌👌👌👌👌
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
സൂപ്പർ ആയിട്ടുണ്ട് പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസിന് ഒരു സുഖമാണ്
Thanks
അലവി കുട്ടി ക്കാക്ക് ദീർഘായിസ് നൽകട്ടെ.,, റഷീദ്. V. A. Kodungallur.
ആമീൻ
നന്നായിട്ടുണ്ട്. ഹൊർമോണിയം ശബ്ദവും ഇക്കാക്കയുടെ വിനയവും മനോഹരം തന്നെ.
👍❤
ഞാൻ തിരുവിതാംകൂറൂകാരനാണ്. ജോലി സംബന്ധമായി 11 വർഷം കോഴിക്കോട് വടകരയിൽ താമസിച്ചിരുന്നു. അന്നു മുതൽ ഇന്നുവരെ മലബാറിലുള്ള ആളുകളെയും അവരുടെ സംഗീതത്തെയും മാനുഷിക മൂല്യങ്ങളെയും ബഹുമാനിക്കുന്നു. അവിടെയുള്ള എല്ലാ ആളുകളെയും എനിക്കിഷ്ടമാണ്.
That's Malabar ❤
ഇദ്ദേഹം ഞങ്ങളുടെ നാട്ടിലും(കുന്നുംപുറം)വരാറുണ്ട്. ആ പാട്ടും മ്യൂസിക്കും കേൾക്കാൻ നല്ല രസമാണ്.
അലവി ഇക്കാ ദീര്ഗായുസ്സോടെ ഇരിക്കാൻ ദൈവം കാക്കട്ടെ 🌹
നല്ല കഴിവുള്ള കലാകാരൻ. പരിചയപ്പെടുയത്തിൽ നന്ദി.ഈ പ്രായത്തിലും മനോഹരമായി പാടുന്നു, നല്ല ശബ്ദം.
വളരെ വലിയ ഒരു കലാകാരൻ. അവസരം കിട്ടാതെ പോയി. അഹങ്കാരം ഇല്ല, പൊങ്ങച്ചം ഇല്ല, ഞാൻ എന്ന ഒരു ഭാവമേ ഇല്ല...
ഇദ്ദേഹത്തിന് എല്ലാപാട്ടുകളും പാടാൻ കഴിയും എന്നതും ഒരു മേന്മയാണ്.👌👏
എനിക്കേറെ ഇഷ്ടം,
മമ്പുറപ്പൂ മഖാമിലെ...
👍❤
പാണാളി ഉനൈസ്,
ഞാൻ താങ്കളുടെ അയൽ(തുറക്കൽ)ക്കാരൻ
വളരെ വിലപ്പെട്ട അനുഭവമാണ് ഇങ്ങള് രണ്ടുപേരും ഞങ്ങക്ക് തന്നത്...ഇക്കയുടെ പാട്ട് വളരെ touching ആണ്.... നന്ദി.
ഈ പ്രായത്തിലും എത്ര ശുദ്ധമായ ശബ്ദം. അനുഗഹീത കലാകാരന് എല്ലാ ഭാവുകങ്ങളും. നേരുന്നു
40 വർഷമായി കണ്ട ആളാണ് ഈ പാട്ടുകാരൻ വളരെ നല്ല പാട്ട് പാടിയിട്ടുണ്ട്
Beegc0ⁿm
87p
ഇങ്ങിനെയുള്ള പഴയമയുള്ള കലാകാരന്മാരെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക 🌷🌷🌷 good job ❤🙏
എൻ്റെ കുട്ടിക്കാലത്തേ
ഈ വലിയ കലാകാരൻ്റെ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട്,
അറിയപ്പെടാതെ പോയ വലിയ കലാകാരൻ
👍
വല്ലാത്ത കഴിവെ
പിന്നെ ജുനൈസേ സംഭവം അടിപൊളി ആയിട്ടുണ്ട്
ഞങ്ങടെ ഹംസാകാക്ക് പകരം നിക്കുന്ന ഒരാളെ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം
🥰🥰🥰
വളരെ ആസ്വാദ്യകരമായിരുന്നു അലവിക്കുട്ടിക്കയുടെ ഗാനങ്ങൾ. പ്രേക്ഷകരെ പഴയ കാലത്തേക്ക് കൊണ്ടുപോയ വർക് അഭിനന്ദനങ്ങൾ !
Thankyou
ഇവരൊന്നും ജീവിതത്തിൽ
ഒന്നും നേടിയിട്ടില്ല....
ഈ കലാകാരനെ പരിചയ
പ്പെടുത്തിയതിൽ സന്തോഷം...
Thankyou
ഇദ്ദേഹത്തിന്റെ പാട്ടുകൾ കുറേ വർഷങ്ങൾക്ക് മുമ്പ് ഞാനും കേട്ടിട്ടുണ്ട്. താമരശ്ശേരി ബസ് സ്റ്റാൻഡിൽ വെച്ച്. അന്ന് കൂടെ രണ്ടു പെൺ മക്കളും ഉണ്ടായിരുന്നു, അവരും ഉപ്പയുടെ ഒപ്പം പാടിയിരുന്നു. ആയിഷക്കുട്ടീ... എന്ന പാട്ടൊക്കെ അന്ന് കേട്ടത് ഓർക്കുന്നു. അഭിനന്ദനങ്ങൾ...
🥰🥰🥰
അള്ളാഹു ആഫിയത്തുള്ള ദീർഘായുസും ഈമാനും നൽകി ഖൈറും ബർക്കത്തും നൽകി.
അള്ളാഹു ആ മിസ്കീൻ ആയ ഇക്കാനെ യും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ.
കൂടാതെ നാം എല്ലാവർക്കും നാഥൻ ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
എനിയും ഒരു പാട് കാലം.എനിയും പാടാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ
Aameen
പഴയ കലാകാരൻ.. ഹാർമോണിയം വായനയും, പാട്ടും നല്ല നിലയിൽ അവതരിപ്പിക്കാൻ കഴിവുണ്ട്... കാരണവർക്കു൦, ചാനൽ പ്രവർത്തകർക്കും എന്റ ആശംസകൾ
പ്രിയപ്പെട്ടഅമീനേ - - ജുനൈസേ..''
പഴയ ആളുകളെ ഓർക്കുന്നതിൽ അഭിനന്ദനങ്ങൾ
Thankyou
മഞ്ചേരി മാർക്കറ്റിൽ 10 കൊല്ലം മുമ്പ വരാറുണ്ടായിരുന്നു ഞാൻ പാടിക്കാറുണ്ടായിരുന്നു സൂപ്പർ
Thankyou
ഇത്തരം നാട്ടു കലാകാരന്മാരെ പലർക്കും അറിയില്ല,, നിങ്ങൾ ചെറുപ്പം പിള്ളേര് ഇവരെയൊക്കെ പരിചയപെടുത്തുന്നതിലും, ഞങ്ങൾക്ക് ഇവരെ അറിയാൻ കഴിഞ്ഞതിലും വളരേ സന്തോഷം,, അഭിനന്ദനങ്ങൾ അറിയിക്കുന്നു, ഇക്കാക്കാക്കു ദീർഗ്ഗായുസ്സ് നേരുന്നു 🌹👍👏👏❤❤❤🙏
❤❤❤
ഇക്കാന്റെ പാട്ട് 👌👌👌 ഇദ്ദേഹത്തെ stage പ്രോഗ്രാമിലേക്ക് കൊണ്ടു പോകൂ സോദരാ... ഇന്നും സൂപ്പർ ശബ്ദം... പഴയ പാട്ടുകൾ അദ്ദേഹം പാടട്ടെ 👌
ഈകാക്കാന്റെ സെറ്റിങ് സും പാട്ടും വല്ലാത്തൊരു അനുഭൂതി തന്നെ
👍
സ്വരവും,സംഗീതവും ഇഴചേർന്നു വരുമ്പോഴാണ് ...നല്ല ഒരു ഗാനമായി മാറുന്നത്...പ്രായാധിക്യം കൊണ്ട്, ശ്രുതി കുറവെങ്കിലും....ആത്മാവുള്ള പാട്ട്....ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന്....അഭിനന്ദനങ്ങൾ....
Thankyou
2016 വരെ മോങ്ങത്തുള്ള എന്റെ ഫർമസി യുടെ മുന്നിലൂടെ നമ്മുടെ ഇക്ക നടന്നു പോകുമ്പോൾ കുറച്ചു നേരം ഹാർമണിയും വായിപ്പിക്കും.... അദ്ദേഹത്തിന് ഒരു അംഗീകാരവും എനിക്ക് മനസ്സിന് നിർവൃതിയും...
അൽഹംദുലില്ലാഹ്,
അദ്ദേഹത്തിന് നല്ലത് വരട്ടെ
❤❤❤
അല്ലാഹു ദീർഖാ യുസ്സ് തരട്ടെ ആമീൻ
എന്റെ നാട്ടുകാരൻ ആയിരുന്നു ഒരു പാട് വർഷങ്ങൾക്ക ശേഷം ഇങ്ങനേ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മുണ്ട്
👍❤
ജുനൈസ് .....ഈ പരുപാടി നല്ല ഇഷ്ടപ്പെട്ടു അയാളുടെ ആ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ തരാക്കുന്നു ആ ഹാർമോണിയം വെച്ചുള്ള പാട്ട് അത് വേറെ തന്നെ ....
Thankyou keep your support ❤❤❤
മോങ്ങത്ത് ഞങ്ങളുടെ കടയിൽ വന്നാൽ Avക്കയുടെ ഒരു പാട്ട് പാടിച്ചിട്ടേ അലവി കാക്കാനെ വിടാറുള്ളു.പരിചയപ്പെടുത്തിയ - ജുനൈസിനും, അമീനും അഭിനന്ദനങ്ങൾ
👍❤
Hiwaa.... വളരേ നന്നായിട്ടുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും പിന്നെ അവതാരകർക്കും ക്യാമറക്ക് പിന്നിലുള്ളവർക്കും നല്ല ആരോഗ്യതോടെയും അയ്ശ്വര്യത്തോടെയും ജീവിക്കാൻ സർവ്വ ശക്തൻ തുണ നൽകട്ടെ.... ആമീൻ.
പാടുന്നതിൻ്റെ മേൻമ അല്ല അതിനോടുള്ള അർപ്പണ മനോഭാവം അതാണ് ഒരു കലാകാരൻ്റെ മേൻമ ഇക്ക നമ്മോട് പറയാതെ പറഞ്ഞു .
ഇത് പോലുള്ളവരെസമൂഹത്തിന് പരിചയപ്പെടുത്താൻ കാണിച്ചസൻ മനസിന് നന്ദി Junu.....
മാപ്പിളപ്പാട്ട് രംഗത്തെ ഇത്തരം
കലാകാരന്മാരെ ഇനിയും രംഗത്ത് കൊണ്ട് വരിക.
എങ്കിൽ മാപ്പിളപ്പാട്ട് പ്രസ്ഥാനങ്ങോട് നിങ്ങൾ ചെയ്യുന്ന
ഏറ്റവും വലിയ സേവനമായിരിക്കും.💚
മാഷാ അള്ളാഹ് ....അലവി ക്കാനെ പോലെയുള്ള ആളുകളെ വീണ്ടും ജനങ്ങളുടെ മുന്നിലേക്കെത്തിച്ച : ജുനൈസിനും അമീനും .. ഒരു ബിഗ് താങ്ക്സ് .... ഇനിയും ഇതു പോലെയുള്ള വേറിട്ട വ്യക്തികളെ കേമറക്ക് മുന്നിലെത്തിക്കുമെന്ന് കരുതട്ടെ ... ശഫീഖ് കിഴുപറമ്പ് (അബുദാബി)
എത്ര വലിയ മനുഷ്യൻ ആണ് അദ്ദേഹം. ആ സംസാരത്തിലെ എളിമ നോക്കു. സൂപ്പർ.
❤️❤️❤️
മനസ്സിൽ മാഞ്ഞു പോവാത്ത ഹാർമണി കാക്കെയെ തേടിയെത്തി പ്രോഗ്രാം ചെയ്ത കൂട്ടുകാർക്ക് നൻമ നേരുന്നു.
ഇതുപോലെത്തെ ആളുകളെ ഇനി എത്ര കാലം നമുക്ക് കാണാനും അറിയാനും കിട്ടും ദൈവം അനുഗ്രഹിക്കട്ടെ
❤️❤️❤️
നിഷ്കളങ്കമായ മനുഷ്യൻ
അള്ളാഹു ആഫിയതുള്ള ദീർകായുസ് നൽകട്ടെ 🤲🏻
ഇത് പോലെ പല മേഖലകളിലും കഴിവുള്ളവരും എന്നാൽ ചില പ്രത്യേക സാഹചര്യം കൊണ്ടു കാണാമാറായത് അടങ്ങി ഒതുങ്ങി ജീവിക്കുന്ന ഒരുപാട് കലാ കായിക കാരാ കാരന്മാർ നമ്മുടെ നാട്ടിലും പരിസര പ്രദേശത്തും ഉണ്ട്.. അവരൊക്കെ ഒന്ന് കൂടി ഈ ദൃശ്യ മദ്യമങ്ങൾക് മുന്നിൽ കൊണ്ടു വരാൻ എന്റെ എന്റെ ഈ സുഹൃത്തും നാട്ടുകാരനാമായ പ്രിയ ജുനൈസിന് സാധിക്കട്ടെ
👍👍👍
ദീർഘകാലം ആരോ ഖ്യത്തോടെ കഴിയട്ടെ!
ആനല്ല കാലം ഇന്നും മനസ്സിൽ പച്ചപിടിച്ചു നില്കുന്നു. പ്രിയ ഗായകൻ അലവിക്കുട്ടിക്കയെ ആരാധക രുടെ മുമ്പാകെ എത്തിച്ച 2 സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ, ഇനിയും പ്രതീക്ഷയോടെ CMA ഗഫൂർ മാസ്റ്റർ,കൊണ്ടോട്ടി
Good Job
സൂപ്പർ
ഈ കൊച്ചു മകൻ്റെ മനസ്സിലും വിഷം കുത്തി വെച്ച് ഹൃദ്യമായ സുന്ദര സംഗീതത്തെയും വികലമായി
ഉപയോഗിക്കുന്നു.. മടവൂർ ഇലാഹിയായ ഇഷ്കിൻ്റെ ലോകത്ത് വിരാജിക്കുന്ന രാജാവു മാത്രമാണ്. ആത്മീയ ലോകത്തു ലോക നിയന്താവും സർവ്വ ലോകത്തിൻ്റെ യം നേതാവ് മടവൂർ എന്ന് പറഞാൽ അല്ലാഹുവിന് എന്താ.. ഈ കെട്ട മനുഷ്യരെ പോലെ കുശുമ്പും ദേഷ്യവും ഒന്നും അല്ലാഹുവിന് ഉണ്ടാവില്ല.. അല്ലാഹു അനുഗ്രഹിച്ചു നൽകിയതല്ലേ മടവൂരിനുണ്ടായ അദൃശ്യ ശക്തികളും അത്ഭുതങ്ങളും എല്ലാം ഉണ്ടായത്..റസൂലിനെ ഒറ്റ രാത്രിക്ക് 7 ആകാശവും കടന്ന് ഏതോ അദൃശ്യ ലോകത്ത് കൊണ്ടു പോയിട്ടുണ്ടെങ്കിൽ മടവൂറിനെയോ അത് പോലുള്ള മഹത്തുക്കളുടെ അധികാര പരിധി എത്ര ഉയരത്തിലും എത്തിക്കാൻ അല്ലാഹുവിന് കഴിയും..
അലവി കുട്ടി കാക്കായ്ക്കു നല്ലതു വരെട്ടെ aameen🤲🤲🤲🤲🤲🤲🤲
Aameen
സൂപ്പർ അലവിക്കുട്ടി കാക്ക ഒരു സംഭവംതന്നെ പൊളിച്ചടുക്കി
❤❤❤
ഇതിന്റെ കൂടെ ദാദ്ര കൂടി വായിച്ചാൽ ഇതിലും വലിയ ഒരു ഓർച്ചേസ്ട്രാ ഉണ്ടാവില്ല.. Very thanks for introduction and alaviakas duet
❤👍
അമ്മു കാക്ക എന്റെ നാട്ടിലാണ് ഇവർക്ക് രണ്ടാൾക്കും ദീർഘായുസ്സും ഉണ്ടാവട്ടെ
Aameen
എന്റെ ക്കാഴ്ച്ച് പ്പാഡിൽ ഇയാൾ വലിയ ഒരു കലാക്കാര നാണ് 👍🏻👍🏻🌹🌹🌹🙏🙏🙏🙏🙏
👍❤
ഇൻഷാ അള്ളാഹ്. അള്ളാഹു അനുഗ്രഹിച്ചാൽ എന്റെ മകന്റെ കല്യാണത്തിന്. ഇക്കാന്റെ ഒരു പ്രോഗ്രാം നടത്തണം ഇൻഷാ അള്ളാഹ്. അതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക. നാട്ടിൽ വന്നിട്ട് ഈ ഇക്കാനെ യും കുടുംബത്തെയും കാണാനും ആ കല്യാണത്തിൽ പങ്കെടുപ്പിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഇക്കാനെ പരിചയപ്പെടുത്തി തന്ന എന്റെ രണ്ട്. സഹോദരങ്ങൾക്ക് ഒരുപാട് നന്ദി.
ഈ ഇക്കാന്റെ കോൺടാക്ട് നമ്പർ
ഒന്ന് തരുമോ പ്ലീസ്.
Kavanoor vanna Njan yente shopinu yeppoyum oru song paadikkarund ഏറ്റവും ഇഷ്ടം മമ്പുറപ്പൂ മക്കാമിലെ
എന്ന ആ പഴയ പാട്ടാണ്
👍
Mashallah itharakare purathu kondu variga. New genusgal kelkatte
❤️❤️❤️
ഹാർമണിയയുടെ ശബ്ദത്തിന് യോജിച്ച ശബ്ദം അള്ളാഹു ദീര്ഗായുസ് നൽകട്ടെ (ആമീൻ )
ഇഹ്സാനു മേരേ ദിൽ പ തുമാരാഹാ ദോസ്തോ എന്ന ഹിന്ദി പാട്ടിന്റെ മ്യൂസിക്ക്
podichi
ഇക്ക നമസക്കാരം സൂപ്പർ
❤️❤️❤️
പാവം എളിമയുള്ള മനുഷ്യൻ 🥰🥰🥰അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ 🙏🙏🙏
Aameen
Aameen
രണ്ടത്താണിഹംസാകാന്റെ സൗണ്ട്,.. അള്ളാഹുഅനുഗ്രഹിക്കട്ടെ 👍
Masha allah ഇനിയും ഇങ്ങനെ തന്നെ ദീർഘായുസ്സോടെ allahu താഹല ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ബിറഹ്മത്തിക്ക യാ റബ്ബൽ ആലമീൻ
Aameen
ഒരു കാലത്തിൻ്റെ കലാകാരൻ, ❤❤❤
❤️❤️❤️
കുറച്ചുസമയം എന്നെ കോരിത്തരിപ്പിച്ചതിനു 🤲🤲🤲🌹🌹
വളരെ വളരെ നന്നായിട്ടുണ്ട്. പഴയ ഓര്മകയിലേക്ക് കൊണ്ട് പോയത് കൂടാതെ കണ്ണ് നിറഞ്ഞ് പോയി. ഇനിയും ഇത് പോലെ വരണം
ഇതു പോലുള്ള എത്ര ഗായകരാണ് നമ്മൾ അറിയാതെ പോകുന്നത് .നല്ല ഗായകൻ
👍
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കാണുന്നുണ്ട്. രണ്ട് ദിവസം മുമ്പ് നാട്ടിൽ വെച്ചു കണ്ടു.
❤
അല്ലാഹു നല്ല ആയുസ്സിനേ നൽകട്ടെ
നല്ല ഗാനം പഴമ ഇഷ്ടപെടുന്നവർക്ക് ഇത് വേറെ ലവലാണ്
👍❤
കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ സ്ഥിരം കാണാറുണ്ടായിരുന്നു..
അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 💐
❤❤❤
എപ്പോഴും പഴയ പാട്ട് തന്നെ കേൾക്കാൻ രസം
👍
الحمدلله
ശാന്തം , സുന്ദരം, ഗംഭീര o
❤❤❤
Nammale swntham aliyn an
Rabbb aaarogyam aaafiyath deeheergayusss nalgattte ameeen
Aameen
സൂപ്പർ മാൻ നല്ല സ്വരം ആ ർ മണി യോ വിൽ വിധ ഗ് തൻ
ഹാർമോണിയവും അലവിക്കയുടെ മാസ്മര ശബ്ദവും ലയിച്ച് ഒന്നായി മാറുന്ന ദിവ്യാനുഭൂതി .........
1989 ലാണ് ആദ്യം കാണുന്നത് കോഴിക്കോട് മെഡി' കോളേജിനടുത്ത ഫൂട്ട്പാത്തിൽ മക്കളോടൊപ്പം പാട്ടിൻ്റെ പാലാഴി തീർത്ത് അദ്ദേഹം ഇരിരിക്കുകയായിരുന്നു .......
പിന്നീട് പലവട്ടം പലയിടത്തും ആ ശബ്ദലഹരി ആസ്വദിച്ചു.
സുഖമായിരിക്കട്ടെ.......!
വളരെ നന്നായി
🥰🥰🥰
അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നേരുന്നു.... ❤️
❤️❤️❤️
ഈ വീഡിയോ ചെയ്ത താങ്കൾക്കും ബിഗ് സലൂട്ട്
Thankyou
1982ൽ കണ്ണൂർബസ്സ്റ്റാന്റിൽപാടുന്പോൾ
14/15വയസ്സുകാണും
പെൺകുട്ടികൾക്
അപ്പോൾകാക്കാക് വയസ്സ്എത്ര?💚🙏
❤️❤️❤️
അനുഗ്രഹീത കലാകാരൻ - എല്ലാ ഭാവുകങ്ങളും നേരുന്നു - പരിജയ പെടുത്തിയ യുവാക്കൾക്ക് നന്ദി അറിയിക്കുന്നു
❤️❤️❤️
അടുത്ത നാട്ടുകാരൻ ഹാർമോണിയത്തിൽ മധുരമായി പാടുന്ന നല്ല മനുഷ്യൻ
👍
Mashaallah👌🌹good
❤👍
കോഴിക്കോട്ന്ന് ഞാൻ കണ്ടിട്ടുണ്ട്
❤❤❤
ഇത്തരം കലാകാരൻമാർക്ക് വേണ്ടത്ര പരിഗണന സമൂഹം നൽകുന്നുണ്ടോ? അവശതയിൽ മതിയായ ആദരവെങ്കിലും ലഭിക്കേണ്ടതുണ്ട്.
വളരെ സന്തോഷം
ഇക്ക യും മക്കളും പൊളിച്ചു 😂
❤️❤️❤️
Super 👍
നിലവാരമുള്ള അവതരണം❤
Thankyou
Ameen പൊന്നാടിന്റെ കൂടുതൽ ചോദ്യങ്ങൾ......
. hoooooooo
അൽഹംദുലില്ലാനല്ലപ്പട്ടാണ്. ദീര്ഗായുസ്. Nadannalkatay
വളരെ ഇഷ്ടം തോന്നി. ഈ പ്രായത്തിലും വളരെ നല്ല സൗണ്ട്.