ഇന്ദുലേഖ ഫാത്തിഹ ഓതുന്നത് എത്ര മനോഹരം,ഇതാണ് മലപ്പുറം🔥|Indhulekha Fathiha Surah |Panali Junais Vlog

Поделиться
HTML-код
  • Опубликовано: 23 янв 2024
  • #fathihasurah #malappuram #kerala #indhulekha #quran

Комментарии • 1,4 тыс.

  • @sanchari734
    @sanchari734 6 месяцев назад +672

    അടിക്ക് ഒരു ലൈക്.... മത സൗഹാർദം , അതാണ് ഇന്നിൻ്റെ ആവശ്യം. അത് എവിടെ ഉണ്ടോ...അവിടെ മനുഷ്യത്വം ഉണ്ടായിരിക്കും. നമുക്ക് മനുഷ്യൻമാരായി ജീവിക്കാം❤. 🎉🎉🎉

    • @PanaliJunaisVlog
      @PanaliJunaisVlog  6 месяцев назад +13

      ❤️❤️❤️

    • @sheejasalim1551
      @sheejasalim1551 6 месяцев назад +13

      💞💞💞 ആ പൊന്നുമോൾക് എല്ലാവിധശംസകൾ നേരുന്നു 💞💞💞💞💞💞💞💞💞💞

    • @user-pv9lt6pv9b
      @user-pv9lt6pv9b 6 месяцев назад +4

      Athe ithanu njammade mathasauhardham....njanmmaku mathram chontham

    • @azeesmk8678
      @azeesmk8678 6 месяцев назад +2

      ❤❤❤

    • @azeesmk8678
      @azeesmk8678 6 месяцев назад +5

      മലപ്പുറം ❤🎉 മതസൗഹാർദ്ദത്തിൻ്റെ നാട് ' വഗ്ഗീയത ഇല്ലാത്ത നാട് . വഗ്ഗീയ വാദികൾ ഇതു കണ്ടാൽ കണ്ണടക്കുകയേ ഉള്ളു.

  • @shanshan6517
    @shanshan6517 6 месяцев назад +376

    പൊന്നുമോൾക്കും മാതാപിതാക്കൾക്കും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു എല്ലാ ഭാഷയും പഠിക്കണം

    • @user-qu9qu8jo7l
      @user-qu9qu8jo7l 6 месяцев назад +4

      Ella language um basic padippikkunnund arkengilum cheran thalpryam undo

    • @noufalm902
      @noufalm902 4 месяца назад

      ❤️❤️❤️👌

  • @chelakkal.abdull9973
    @chelakkal.abdull9973 6 месяцев назад +193

    അള്ളാഹു ഹിദായത്തിൻ്റെ വെളിച്ചം നെൽക്കട്ടെ❤❤❤❤❤🎉🎉🎉🎉🎉

    • @sea-be6ft
      @sea-be6ft 6 месяцев назад +6

      ❤അല്ലാഹു ആദ്യം ഗസ്സയിൽ വെളിച്ചവും ആഹാരവും കൊടുക്കട്ടെ 😂😂

    • @jaaazzz5340
      @jaaazzz5340 6 месяцев назад +8

      എന്തോന്ന് ചെങ്ങായി 😅
      നേരെ തിരിച്ചു മുസ്ലിം കുട്ടി രാമായണം ചൊല്ലിയാൽ ഈൗ കമെന്റ് കാണോ 😂

    • @historyempire7706
      @historyempire7706 6 месяцев назад +5

      ​@@jaaazzz5340athin ninte vargakar Hindus yella nee Hindutha thivaravathi yelle

    • @historyempire7706
      @historyempire7706 6 месяцев назад +5

      ​@@sea-be6ftShivan ligam manipuril chayunnad reshikatte

    • @jaaazzz5340
      @jaaazzz5340 6 месяцев назад

      @@historyempire7706 ആരാ പറന്നെ ന്നാ ഹിന്ദു ആണെന്ന് ഞാൻ നല്ല ഒന്നാം തരാം മുസ്‌ലിം ആണ്
      ബട്ട്‌ മത ഭ്രാന്ത് ഇല്ല
      പിന്നെ ഞാൻ പറന്നത് റിയലിടി ആണ്
      ഇത് എപ്പോ നല്ല കാര്യം ഒകെ
      കുറച് നാള് മുന്നേ ഒരു നടക്കാൻ കയ്യാത്ത ഒരു കുട്ടി ശ്രീ ക്രിഷ്ണ വേഷത്തിൽ ഗോശായാത്രയിൽ പങ്കെടുത്തതിന് ആയ ചെക്കനേം അവന്റെ ഉമ്മാനേം പറന്നത് നോക്ക് കമെന്റ് ബോക്സ്‌ oneside mathetharatham മാത്രമേ നമ്മന്റെ ആൾകാർ പറ്റൂ 😁

  • @Muhammedshamal-vv8ef
    @Muhammedshamal-vv8ef 4 месяца назад +11

    പള്ളികൾ പൊളിക്കാൻ നടക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ കാണട്ടെ....
    ഇന്ദുലേഖയുടെ പാരൻസിന്
    ബിഗ് സലൂട്ട്❤

  • @user-su1su2nt8m
    @user-su1su2nt8m 6 месяцев назад +145

    ആ പൊന്ന് മോൾക്ക് ഒരായിരം ഒരായിരം സ്നേഹത്തിന്റ റോസാ പൂക്കൾ

  • @kunhibavapulloor3262
    @kunhibavapulloor3262 6 месяцев назад +163

    ഈ മോൾ ഉയർചയിലെത്തട്ടെ,ഈ കുടുമ്പത്തിന്ന് അള്ളാഹു ഹിദായത്ത് നൽകട്ടെ . ഈ വീഡിയോ നമ്മിലേക്ക് എത്തിച്ച ജുനൈസ് മോൻക്ക് അഭിനന്തനങ്ങൾ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 4 месяца назад +15

    പൊന്നുമോൾക്കും മോളുടെ രക്ഷിതാക്കൾക്കും മോളെ പഠിപ്പിക്കുന്ന അധ്യാപകർക്കും അള്ളാഹു ഹിദായത്തും തൗഹീദും ദീർഘായുസ്സും ആരോഗ്യവും ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
    🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻❤❤❤👍🏻👍🏻👍🏻👍🏻🌹🌹🌹🌹❤❤❤

  • @Aslam0219
    @Aslam0219 3 месяца назад +3

    Masha Allah.. എത്ര മനോഹരമായിട്ടാണ് പൊന്ന് മോള് ഓതിയത്.. ❤️😍

  • @faseelafasee4068
    @faseelafasee4068 6 месяцев назад +161

    മോൾ ഓതിയ ഫാത്തിഹ സൂറത്തിന്റ അർത്ഥമാണ് അമ്മ പാടിയത്. സൂപ്പർ 👍
    മോൾ നന്നായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

    • @PanaliJunaisVlog
      @PanaliJunaisVlog  6 месяцев назад +1

      ❤️❤️❤️

    • @niflac.v2087
      @niflac.v2087 6 месяцев назад +1

      Mashallah mashallah mashallah mashallah mashallah ❤❤❤❤❤❤❤❤❤❤

    • @sea-be6ft
      @sea-be6ft 6 месяцев назад

      ❤ഇസ്ലാം എന്ന അന്ധകാര മതത്തെ പിന്തുടരാതെ ജീവിച്ചാൽ ആ കുഞ്ഞിന് ഈ ലോകത്തിൽ നന്നായി ജീവിക്കാം

    • @jaisalk.v5808
      @jaisalk.v5808 5 месяцев назад

      Hi,

    • @noufalm902
      @noufalm902 4 месяца назад

      ❤️❤️❤️

  • @afsarbava1487
    @afsarbava1487 6 месяцев назад +244

    നേരായ വഴിക്കൂടി തെരഞ്ഞഞെടുക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ എല്ലാവർക്കും

    • @megmalhar4877
      @megmalhar4877 6 месяцев назад

      പൊന്നു മലരാ..അനാവശ്യമായി മതം കേറ്റി Rss ന് വളരാൻ ഏണി വെച്ചു കൊടുക്കല്ലെ. മുസ്ലിം പെൺകുട്ടി ഹൈന്ദവ ഭക്തിഗാനം ചൊല്ലിയാൽ ആ വീഡിയോക്ക് താഴെ തന്നെ പോലുള്ളവരുടെ കുറ്റം പറച്ചിലുകൾ ആണ്. ഉസ്ഥാതുമാരുടെവക വേറെയും

    • @subaidhamoothedath8846
      @subaidhamoothedath8846 6 месяцев назад +6

      Eeemolkku deergayous kodukkattay ameen ❤❤❤❤❤❤❤❤❤❤

    • @kabeerkabeerkh5893
      @kabeerkabeerkh5893 6 месяцев назад +1

      Aameen

    • @afsarbava1487
      @afsarbava1487 6 месяцев назад

      ആമീൻ

    • @saidalimt845
      @saidalimt845 6 месяцев назад +1

      Aameen

  • @rasheedkottedath4899
    @rasheedkottedath4899 6 месяцев назад +93

    നല്ല മാതാപിതാക്കൾക്ക് നല്ല മക്കൾ❤എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം എല്ലാ മതത്തെയും ബഹുമാനിക്കുക അങ്ങനെയാണ് ഖുർആൻ പഠിപ്പിക്കുന്നത്

  • @anvarsadathambu
    @anvarsadathambu 6 месяцев назад +55

    ഈ മോൾക്കും കുടുംബത്തിനും ജുനൈസിനും നല്ലത് വരട്ടെ ❤❤❤❤🤲🤲🤲🤲

  • @abdulrazak8037
    @abdulrazak8037 4 месяца назад +17

    ഇന്ദുലേഖ മോൾക്ക്‌, ആ കുഞ്ഞിന്റെ അച്ഛൻ- അമ്മമാർക് അള്ളാഹു ദീർഘായുസ്സും എല്ലാവിധ ഐശ്വര്യങ്ങളും ഖൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ.

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 6 месяцев назад +112

    നാനാത്ത്വത്തിൽ ഏകത്ത്വം സുന്ദര ഭാരതം.... സഹിഷ്ണുത നമ്മളിൽ എല്ലാവരിലും അഖിലേശ്വരൻ നിലനിർത്തി തരട്ടെ.. നല്ലകുടുംബം❤❤❤

  • @fukaralimp
    @fukaralimp 6 месяцев назад +39

    ഏതു ഭാഷ യും ആർക്കും പഠിക്കാം.. മോൾക്ക് അഭിനന്ദനങ്ങൾ.. ❤️

  • @user-le1ch7to6l
    @user-le1ch7to6l 6 месяцев назад +27

    മകൾ ,ഫാത്തിഹ നന്നായി ഓതുകയും.
    അമ്മ,ഫാത്തിഹ ഹൃദ്യമായി പാടുകയുംചെയ്തു......അഭിനന്ദനങ്ങൾ...!

  • @abdulmajeed1126
    @abdulmajeed1126 6 месяцев назад +64

    അൽഹംദുലില്ലാ ഇതിന് സപ്പോർട്ട് ചെയ്യുന്ന രക്ഷിതാക്കൾ ആയിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്❤ മാഷാ അള്ളാ

  • @jafarjafarch3852
    @jafarjafarch3852 6 месяцев назад +34

    എന്റെ അഭിപ്രായത്തിൽ എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം അതേപോലെ എല്ലാ ഭാഷയും.അപ്പോഴേ നമ്മൾക്കിടയിൽ ഉള്ള തെറ്റിദ്ധാരണകൾ മാറി വരാൻ സാധിക്കും.മറ്റുള്ളവർ നമ്മളെ എല്ലാം അടിച്ചു പിരിക്കുംമ്പോഴും ഒന്നായി ചേരണം ഓരോരുത്തർക്കും ഓരോ വിശ്വാസം എനിക്ക് എന്റെ വിശ്വാസം എന്റെ വിശ്വാസം മറ്റുള്ളവനെ അടിച്ചേൽപ്പിക്കേണ്ടതല്ല.

    • @Cp-qg3uc
      @Cp-qg3uc 6 месяцев назад

      ആദ്യം താൻ പോയി ഖുർആൻ പഠിക്ക്

    • @muhammedsuhail5273
      @muhammedsuhail5273 5 месяцев назад

      @@Cp-qg3uc താനും

    • @Cp-qg3uc
      @Cp-qg3uc 5 месяцев назад

      @@muhammedsuhail5273 ഞാൻ പഠിച്ചപ്പോൾ കണ്ടത് 👇👇👇
      ഖുർആൻ 5: 51
      يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
      51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച

  • @abdulmajeed1126
    @abdulmajeed1126 6 месяцев назад +69

    അൽഹംദുലില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഖുർഹാൻ❤

  • @saleemncbalarath4334
    @saleemncbalarath4334 6 месяцев назад +83

    അവളുടെ മതത്തിൽ ഉറച്ചു നിന്നുകൊണ്ട് തന്നെ മറ്റുള്ള മതങ്ങളെ.. പറ്റിയും പഠിക്കട്ടെ...❤❤❤❤🎉🎉🎉

    • @PanaliJunaisVlog
      @PanaliJunaisVlog  6 месяцев назад

      ❤️❤️❤️

    • @althafmedia6060
      @althafmedia6060 6 месяцев назад +1

      Yes ❤

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 6 месяцев назад +1

      Yes.🇮🇳❤🌹💐👏

    • @rkays7459
      @rkays7459 6 месяцев назад

      മതം ഇല്ലാത്തവരാണ് ലോകത്തിൽ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നത്. സന്തോഷിക്കാൻ ഭൂമിയിൽ മതം ഒഴികെ ധാരാളം കാര്യങ്ങളുമുണ്ട്😊

    • @alishan021
      @alishan021 6 месяцев назад

      ​@@rkays7459
      Ennittaano അവരിൽ തന്നെ ഏറ്റവും suicide സംഭവിക്കുന്നത്??

  • @hamzaelachola418
    @hamzaelachola418 6 месяцев назад +32

    അച്ചനും, അമ്മക്കും, അതിലുപരി ആ പൊന്നുമോൾക്കും. അഭിനന്ദനങ്ങൾ, ആശംസകൾ❤

  • @mohammedali-vc9qt
    @mohammedali-vc9qt 6 месяцев назад +13

    ഇതാണ് ഏതൊരു സ്ത്രീയുടെയും ഏറ്റവും മാന്യമായ വസ്ത്രധാരണം 👌👌👌 ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ... ആമീൻ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 4 месяца назад +4

    നന്നായി പാടുന്നുണ്ടല്ലോ
    സൂപ്പർ രണ്ടുപേരും നന്നായി പാടി 🙏🏻🙏🏻❤❤🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rasiyakp3809
    @rasiyakp3809 4 месяца назад +3

    ഭാഷ ഒരു മതത്തിന്റെ തല്ല എന്ന് തിരിച്ചറിഞ്ഞ ഇന്ദ് മോൾക്കും മാതാപിതാക്കൾ ക്കും അഭിനന്ദനങ്ങൾ 👍🏻❤️

  • @ismailmt8995
    @ismailmt8995 6 месяцев назад +80

    എല്ലാ മദങ്ങളുടേയും സത്യം മനസ്സിലാക്കാനും പഠിക്കാനും
    എല്ലാവർക്കും കഴിയട്ടെ 🙏🙏🙏

    • @PanaliJunaisVlog
      @PanaliJunaisVlog  6 месяцев назад

      ❤️❤️❤️

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 6 месяцев назад

      S.🇮🇳❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹💐💐💐💐💐💯👌👍

    • @user-le1ch7to6l
      @user-le1ch7to6l 6 месяцев назад +1

      മദമല്ല...മദമല്ല...ഇസ്മാലൂട്ടീ....
      മതമാണ്....മതമാണ്...ഇസ്ലാംമതം...!

    • @ASARD2024
      @ASARD2024 5 месяцев назад

      മദം അല്ല മതം

    • @hyrunnisa1602
      @hyrunnisa1602 4 месяца назад

      മതത്തെ മദമാക്കി മാറ്റല്ലേ

  • @seaziz
    @seaziz 6 месяцев назад +165

    ആ കുട്ടിയുടെ ഭാവി നന്നാക്കാൻ അള്ളാഹു ഉദ്ദേശിച്ചിട്ടുണ്ടാകും

    • @megmalhar4877
      @megmalhar4877 6 месяцев назад

      പൊന്നു മലരാ..അനാവശ്യമായി മതം കേറ്റി Rss ന് വളരാൻ ഏണി വെച്ചു കൊടുക്കല്ലെ. മുസ്ലിം പെൺകുട്ടി ഹൈന്ദവ ഭക്തിഗാനം ചൊല്ലിയാൽ ആ വീഡിയോക്ക് താഴെ തന്നെ പോലുള്ളവരുടെ കുറ്റം പറച്ചിലുകൾ ആണ്. ഉസ്ഥാതുമാരുടെവക വേറെയും

    • @kunhamooassainar5254
      @kunhamooassainar5254 6 месяцев назад +1

      ഇൻ ഷാ അല്ലാഹ്

    • @sea-be6ft
      @sea-be6ft 6 месяцев назад +3

      ഗാസയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ അല്ലാഹുവിന് കഴിയുന്നില്ല😂😂😂

    • @kunhamooassainar5254
      @kunhamooassainar5254 6 месяцев назад +6

      @@sea-be6ft ഗാസയുടെ കാര്യത്തിൽ ശക്തമായ തീരുമാനമുണ്ടാവുന്നുണ്ട് മോനെ ഇന്ത്യൻ സംഘിയും അമേരിക്കൻ സംഘിയും എല്ലാം കൂടെ നിന്നിട്ടും മൂന്നു ദിവസം കൊണ്ട് തീർക്കുമെന്ന് പറഞിട്ട് മൂന്ന് മാസം കഴിഞിട്ടും തീർന്നില്ലല്ലൊ

    • @XYZ-to9vb
      @XYZ-to9vb 6 месяцев назад

      Allathinum oru samayam undu dhasa 😮

  • @shamsudheen9737
    @shamsudheen9737 6 месяцев назад +27

    കുഞ്ഞുമോള് .....,നല്ല പാരായണം അള്ളാഹു മൂവർക്കും ഹിദായത്ത് കൊടുക്കട്ടെ

    • @EC67761
      @EC67761 6 месяцев назад +2

      അതു അള്ളാഹു ന് അറിയാം ഹിദായത്ത് കൊടുക്കണോ വേണ്ടയോ എന്ന്,നി പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആൾ ആണോ പടച്ചോൻ, നീയാണോ പടച്ചോൻ,വെറുതെ പടച്ചോൻ കളിക്കാൻ നിക്കലെ

  • @sajikunnath3519
    @sajikunnath3519 6 месяцев назад +13

    ഈ കുട്ടി ഭാവിയിൽ അത്ഭുതം ഉണ്ടാക്കും ജീവിതത്തിലും ❤️

  • @safu3500
    @safu3500 6 месяцев назад +72

    മാഷാ അള്ളാഹ് ❤❤❤

  • @spiderspider143
    @spiderspider143 4 месяца назад +8

    മാഷാ അല്ലാഹ്.... ❤️❤️❤️
    മോൾക്കും കുടുംബത്തിനും നാഥൻ എന്നും നല്ലത് വരുത്തട്ടെ..... 🤲🏻🤲🏻🤲🏻

  • @ASARD2024
    @ASARD2024 5 месяцев назад +51

    അമ്മയുടെ സൗണ്ടും പാട്ടും അച്ചൻ്റെ താടിയും പാട്ടും മോളുടെ സൗന്ദര്യവും ഖുർആനും എല്ലാം സൂപ്പർ❤

  • @Risna120
    @Risna120 6 месяцев назад +64

    പരപ്പനങ്ങാടി നഹാസിൽ രാവിലത്തെ പ്രാർത്ഥന ഇതാണ്. എനിക്ക് നല്ല ഇഷ്ടം ആണ് കേൾക്കാൻ

  • @sidheeuekeyath7374
    @sidheeuekeyath7374 6 месяцев назад +26

    ❤❤️❤️ ഇതാണ് മലപ്പുറത്തിന്റെ നല്ല മാതൃക

  • @abdullapv855
    @abdullapv855 6 месяцев назад +37

    മാഷാ അല്ലാഹ് , വളരെ ഭംഗിയായി പാരായണം ചെയ്തു, മകൾക്കും മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ.

  • @Suharaworld
    @Suharaworld 6 месяцев назад +72

    ഈ കൊച്ചു മോൾക്ക് അമ്മക്കും അച്ഛൻക്ക് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🤲

  • @abdulatheef3677
    @abdulatheef3677 6 месяцев назад +14

    മോൾക്കും പാരൻസിനും അഭിനന്ദനം 🌹🌹🌹🌹

  • @ShanidaAsharaf
    @ShanidaAsharaf 3 месяца назад +2

    അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ആ മോൾക്ക് ഉണ്ടാകട്ടെ 🤲🤲🤲🤲🤲❤️❤️❤️

  • @abdullakutty2866
    @abdullakutty2866 4 месяца назад +3

    ഇന്ദുലേഖയുടെ കുടുംബത്തിന് എല്ലാ വിധ ഐശ്വര്യവും ഉണ്ടാകുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു മത സൗഹാർദം വളരട്ടെ

  • @MuhammedAshif-ns1rk
    @MuhammedAshif-ns1rk 6 месяцев назад +8

    മോൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ

  • @hussaintharala4074
    @hussaintharala4074 6 месяцев назад +61

    എല്ലാ മതങ്ങളും ഭാഷകളും എല്ലാവരും പഠിക്കണം മോൾക്കും മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ.❤❤❤

    • @shijukondotty8674
      @shijukondotty8674 6 месяцев назад

      ❤❤❤

    • @PanaliJunaisVlog
      @PanaliJunaisVlog  6 месяцев назад

      ❤️❤️❤️

    • @skf123
      @skf123 5 месяцев назад

      ഇസ്ലാം ഉപേക്ഷിക്കൂ, മനുഷ്യനാവൂ

    • @hussaintharala4074
      @hussaintharala4074 5 месяцев назад

      @@skf123 ഇസ്ലാം ഉപേക്ഷിച്ചാൽ മനുഷ്യനാകുമൊ? മൃഗവർഗ്ഗത്തിലേക്കാണൊ ക്ഷണിക്കുന്നത്?

    • @skf123
      @skf123 5 месяцев назад

      @@hussaintharala4074 തീർച്ചയായും. ആറാം നൂറ്റാണ്ടിലെ പ്രാകൃത രീതികൾ അടിച്ചേൽപ്പിക്കുന്ന മതത്തേക്കാൾ നല്ലത് മതം ഇല്ലാത്ത അവസ്ഥ ആണ്. (വേണമെങ്കിൽ ആയത്തുകൾ കൃത്യമായി പറയാം . പഴയ കാലമല്ല ,ഇപ്പോൾ എല്ലാ ആളുകൾക്കും ഖുർആൻ കൃത്യമായി അറിയാം 😀 )

  • @sakeenasake8321
    @sakeenasake8321 6 месяцев назад +13

    മേൾക്ക് നല്ല ഭാവിയുണ്ട് അള്ളഹു ഇഷ റക്കെ❤😍😍

  • @kareemn8440
    @kareemn8440 6 месяцев назад +16

    മകൾ പാരായണം ചെയ്തഫാത്തിഹയുടെട്രാൻസിലേഷൻ ആണ് , അമ്മയുടെ ഈ ഗാനം❤

  • @shaheedsaifu.t1237
    @shaheedsaifu.t1237 6 месяцев назад +12

    ഈ പൊന്നുമോൾ ഈശ്വരൻ
    അനുഗ്രഹിക്കട്ടെ എല്ലാ വിധ ആശംസകൾ നേര്ന്നു

  • @tajudheenvk6621
    @tajudheenvk6621 6 месяцев назад +9

    മതം ഏതായാലും മാനുഷികമായ മൂല്യം ഉള്‍ ക്കൊണ്ട് ദീര്‍ഘ ആയുസ്സ് ഓടെ വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ

  • @abidmaliyekkalsainulabdin4924
    @abidmaliyekkalsainulabdin4924 6 месяцев назад +50

    നന്നായിട്ടുണ്ട് നല്ല മോൾ നല്ല രീതിയില്‍ ചോദ്യങ്ങൾ അതേപോലെ ചോദിക്കുന്ന അവതാരകൻ അതിനനുസരിച്ച് തന്നെ അവളുടെ പക്വതക്കനുസരിച്ച് മറുപടി പറയുന്നു കുഞ്ഞു മോൾ❤
    പരിപൂർണ്ണമായും സപ്പോര്‍ട്ട് ചെയ്യുന്ന മാതാപിതാക്കള്‍ ❤🎉

  • @lulumol6951
    @lulumol6951 6 месяцев назад +24

    മാഷാ അല്ലാഹ് സാറിൻ്റെ പാട്ടും സുപ്പർ❤

  • @habeebamp1801
    @habeebamp1801 6 месяцев назад +16

    എല്ലാ ഭാഷയെ പോലെ ഒരു ഭാഷയാണ് അറബിയും. ഭാഷകൾ പഠിക്കുന്നത് അഭിമാനമാണ്. എവിടെ പോയാലും പ്രയാസപ്പെടില്ല. ഫാത്വിഹയുടെ അമ്മയും പാടി. അച്ചൻ, അമ്മ, മോൾ സൂപ്പർ❤

    • @EC67761
      @EC67761 6 месяцев назад

      കറക്റ്റ് ❤

  • @personalprofile1939
    @personalprofile1939 6 месяцев назад +3

    പൊന്നു മോൾക്ക് ജീവിതകാലം മുഴുവൻ പടച്ച തമ്പുരാന്റെ മാർഗദർശനവും അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. aameen.

  • @basheeralan2680
    @basheeralan2680 6 месяцев назад +7

    മോൾക്ക് ആ ഭാഷ ആഴത്തിൽ പഠിക്കാൻ ദൈവം അനുഗ്രഹിക്കുമാറാവട്ടെ...

  • @kunhamooassainar5254
    @kunhamooassainar5254 6 месяцев назад +31

    സഹോദരിയുടെ സംസാരം ഭാഷ അച്ചടക്കം മാന്യത ഒരു നല്ല സംസ്കാരത്തെ അവർ പ്രസരിപ്പിക്കുന്നു
    സർവ്വ ലോക നാഥൻ അനുഗ്രഹിക്കട്ടെ

  • @user-fv1te9rn5k
    @user-fv1te9rn5k 6 месяцев назад +12

    ❤❤❤❤ മോള്‍ ഇനിയും ഉയരങ്ങളില്‍ നാഥന്‍ എത്തിക്കട്ടെ_____________❤❤❤

  • @hazeenaanwar5641
    @hazeenaanwar5641 6 месяцев назад +12

    ഇന്ദുലേഖ മോളെ മോൾക്കും മോളുടെ അച്ഛനും അമ്മയ്ക്കും ഒരുപാട് ഒരുപാട് നന്മകൾ നേരുന്നു

  • @habeebat3304
    @habeebat3304 6 месяцев назад +16

    proud of you indhu lekha..❤

  • @Risna120
    @Risna120 6 месяцев назад +15

    നല്ല പാരായണം. ഓത്ത് നല്ല ഈണം. കേട്ട് ഇരുന്നു പോകും 👍👍👍👍👍👍

  • @koyakoyaas.kakkove4879
    @koyakoyaas.kakkove4879 6 месяцев назад +36

    രക്ഷിതാക്കൾ നന്നായാൽ മക്കളും നന്നാവും എന്നതിൻ്റെ ഏറ്റവും നല്ല ഒരു ഉദാഹരണം
    ആ അമ്മയുടെ ട്രസ്സിങ്ങിൽ തന്നെ കാണിച്ച് തരുന്നുണ്ട്
    കുടുംബത്തിന് നല്ലത് വരട്ടെ

  • @Bafna-bafipj2gg
    @Bafna-bafipj2gg 6 месяцев назад +53

    മോൾക്ക് എല്ലാവിധ നന്മകളും നേരുന്നു 🌹🌹🌹🌹

  • @user-rh1bc6rk5f
    @user-rh1bc6rk5f 6 месяцев назад +5

    മാഷാഅല്ലാഹ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ

  • @subairkunju7533
    @subairkunju7533 3 месяца назад +1

    നല്ല രക്ഷി താക്കൾ!!നാട്ടവളഞ്ഞാലേ നിഴലും വള യൂ!നാട്ടനിവർന്നാൽ നിഴലും നേരെ യാവും!അഭിനന്ദനങ്ങൾ '

  • @kadeejamohammed9620
    @kadeejamohammed9620 4 месяца назад +2

    അല്ലാഹു ആ കുടുംബത്തിന് ഹിദായത്ത് നൽകട്ടെ -

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 6 месяцев назад +4

    ആഹാരങ്ങൾ അത് ഏത് ജാതി ആയാലും ഏത് മതമായാലും അവിടെ ഏത് മതക്കാര് ആയാലും കയറി തിന്നുന്നു നല്ല രസമുണ്ട് എന്ന് പറഞ്ഞ് ഏമ്പക്കം ഇട്ട് കാശ് കൊടുത്തിട്ട് ഇറങ്ങി വരുന്നു അവിടെ ജാതിയോ മതമോ പ്രശ്നമല്ല എന്നിട്ടും പറയുന്നുഅണ്ടിയോട് അടുക്കുoമ്പോൾ പുളിക്കുന്നു എന്ന് പറയുന്ന മനുഷ്യ വർഗ്ഗമേ... ബുദ്ദി കൊണ്ട് ച്ചിന്തിച്ചാൽ നമ്മൾ ഒന്നാണ് നമുക്ക് സ്നേഹത്തോടെ ജിവിക്കാം... പൊന്ന് മോളുടെ ഖുറാൻപാരായണം കേട്ടിട്ട് കണ്ണ് നിറഞ്ഞു. ദൈവം മോൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്തിക്കാം അമ്മയ്ക്കും അച്ചനും അഭിനന്തനം

  • @alfeenap9437
    @alfeenap9437 6 месяцев назад +9

    ഫാത്തിഹയുടെ അർത്ഥമാണ് അമ്മ പാടിയത് 😊

    • @shabeerkp7928
      @shabeerkp7928 6 месяцев назад +1

      *Fathimayo 🙄*

    • @alfeenap9437
      @alfeenap9437 6 месяцев назад +1

      @@shabeerkp7928 spelling mistake fathiha anu

  • @aboobackerkunnumal4249
    @aboobackerkunnumal4249 6 месяцев назад +5

    ഭാഷയും മതഗ്രന്ഥങ്ങളും ജാതിക്കും മതത്തിനും അതീതമായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും മനുഷ്യന് സാധിക്കട്ടെ.

  • @khadeejarillah787
    @khadeejarillah787 6 месяцев назад +10

    ഇന്തുലേഖ ഓതിയ ഫാത്തിഹയുടെ അർത്ഥം ആണ് അവളുടെ അമ്മ പാടിയത് 😊

  • @haneefak1502
    @haneefak1502 6 месяцев назад +3

    അസ്സലാമു അലൈക്കും ജുനൈസ് നിങ്ങളുടെ പല വ്ളോഗുകളും ഞാൻ കാണാറുണ്ട് നീങ്ങളുടെ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @muhammedkutty8059
    @muhammedkutty8059 6 месяцев назад +11

    ഇന്ദുലേഖ മോൾ ക്ക് അഭിനനങ്ങൾ

  • @user-bj1ug8xc3d
    @user-bj1ug8xc3d 6 месяцев назад +33

    നല്ല ഉച്ചാരണം ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 👍❤️❤️

    • @PanaliJunaisVlog
      @PanaliJunaisVlog  6 месяцев назад +2

      ❤️❤️❤️

    • @shijukondotty8674
      @shijukondotty8674 6 месяцев назад +2

      Thanks ❤

    • @megmalhar4877
      @megmalhar4877 6 месяцев назад

      പൊന്നു മലരാ..അനാവശ്യമായി മതം കേറ്റി Rss ന് വളരാൻ ഏണി വെച്ചു കൊടുക്കല്ലെ. മുസ്ലിം പെൺകുട്ടി ഹൈന്ദവ ഭക്തിഗാനം ചൊല്ലിയാൽ ആ വീഡിയോക്ക് താഴെ തന്നെ പോലുള്ളവരുടെ കുറ്റം പറച്ചിലുകൾ ആണ്. ഉസ്ഥാതുമാരുടെവക വേറെയും

  • @Suharaworld
    @Suharaworld 6 месяцев назад +8

    അമ്മയുടെ പാട്ട് അർത്ഥമുള്ള പാട്ട് ❤️👍🌹

  • @lulumol6951
    @lulumol6951 6 месяцев назад +20

    മാഷാ അല്ലാന്ന്❤ഫാത്തിഹ സൂറത്തിൻ്റെ അർത്ഥമാണ് മോളെ അമ്മ പാടിയത്.❤🎉

    • @PanaliJunaisVlog
      @PanaliJunaisVlog  6 месяцев назад

      ❤️❤️❤️

    • @megmalhar4877
      @megmalhar4877 6 месяцев назад

      പൊന്നു മലരാ..അനാവശ്യമായി മതം കേറ്റി Rss ന് വളരാൻ ഏണി വെച്ചു കൊടുക്കല്ലെ. മുസ്ലിം പെൺകുട്ടി ഹൈന്ദവ ഭക്തിഗാനം ചൊല്ലിയാൽ ആ വീഡിയോക്ക് താഴെ തന്നെ പോലുള്ളവരുടെ കുറ്റം പറച്ചിലുകൾ ആണ്. ഉസ്ഥാതുമാരുടെവക വേറെയും

  • @shijinthattaarakkal8086
    @shijinthattaarakkal8086 6 месяцев назад +25

    കലാ കുടുംബത്തിന് ആശംസകൾ....🎉🎉❤❤

  • @user-bb9lw7ed4h
    @user-bb9lw7ed4h 6 месяцев назад +14

    മാഷാ അല്ലാഹ് ❤❤❤❤

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 6 месяцев назад +20

    എന്റെ മകളെ പഠിപ്പിച്ച മിസ്സ്‌ 👍👍👍 വർഷ മിസ്സ്‌

  • @sairaj6631
    @sairaj6631 6 месяцев назад +21

    😍😍😍😍പേരെന്റ്സ് ന് ഒരു ലൈക്‌ 👍👍👍👍👍👍

  • @quixzzmalayalam6666
    @quixzzmalayalam6666 5 месяцев назад +5

    നിങ്ങൾ ഏത് വിശ്വാസത്തിൽ പെട്ടവരായാലും അതാത് വിശ്വാസികളെ ബഹുമാനിക്കാനും ആദരിക്കാനും പഠിച്ചോളൂ അത് നിങ്ങൾക്ക് ഗുണം മാത്രമേ നൽകുകയുള്ളു മറിച്ചു ഒരു ദോഷവും ഇല്ലതാനും ❤️ 👍🏼.. പൊന്നുമോളെ നീ ഫാത്തിഹ ഓതിയതുകൊണ്ട് മാത്രം നിന്നോട് ഇഷ്ടവും സ്നേഹം പ്രകടിപ്പിക്കുന്നതല്ല മറിച്ചു ന്റെ മോൾടെ അതേ പ്രായത്തിൽ ഉള്ള മോളെ നിന്നെ ന്റെ മോളെ പോലെ തന്നെ എന്നും സ്നേഹിക്കുകയും കരുതലോടെ കാണുകയും ചെയ്‌യും ❤️.. മോളൊരു പുന്നാര മോളായി വളരട്ടെ... അതോടൊപ്പം എല്ലാ മക്കളും!

  • @nasirdubai3708
    @nasirdubai3708 4 месяца назад +1

    Masha Allah
    കുഞ്ഞിന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ❤

  • @zainulabidabid8661
    @zainulabidabid8661 6 месяцев назад +4

    മാഷ അല്ലാഹ❤❤❤

  • @Rithu352
    @Rithu352 6 месяцев назад +15

    മാഷാ അല്ലാഹ് മോളെ നന്നായിട്ടുണ്ട്. കുറച്ചു കൂടി അക്ഷരങ്ങൾ നന്നാക്കാനുണ്ട്. ശ്രെമിച്ചാൽ പറ്റും ❤❤❤

  • @EC67761
    @EC67761 6 месяцев назад +4

    ഇന്ദു ലേഖ♥️

  • @kkashrafashraf2629
    @kkashrafashraf2629 6 месяцев назад +9

    മോളെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲👍❤️

  • @user-kg4hy1lf4p
    @user-kg4hy1lf4p 6 месяцев назад +1

    മാഷാ അല്ലാഹ്

  • @sainuzain549
    @sainuzain549 6 месяцев назад +28

    മോൾക്ക് എല്ലാ വിധ നന്മകളും നേരുന്നു

  • @shameempt7539
    @shameempt7539 6 месяцев назад +4

    MashaAllah 🤲🏻

  • @gafoorktp2355
    @gafoorktp2355 6 месяцев назад +7

    നിങ്ങൾ പാടിയ പാട്ട് അത് ഫാത്തിഹ യുടെ അർത്ഥം ആണ് ചേച്ചി

  • @abdhulnasar671
    @abdhulnasar671 6 месяцев назад +9

    اهدنا الصراط المستقيم
    آمين

    • @EC67761
      @EC67761 6 месяцев назад +1

      ഖുർആൻ സൂറ പാടിയാലും,കാഫിർ ആണേൽ അടി മുതൽ തല വരെ ഞമ്മക് ചൊറിച്ചിൽ ആണ് പുള്ളേ..😂

  • @mohamedalipulinkunath2560
    @mohamedalipulinkunath2560 6 месяцев назад +23

    ഫാത്തിഹ അറബിയിൽ മകളും മലയാളത്തിൽ അമ്മയും ഓതി

  • @lulumol6951
    @lulumol6951 6 месяцев назад +7

    ❤മാഷാ അല്ലാഹ് സൂപ്പർ ചുന്ദരി മോളെ❤🎉

  • @user-wn7xm6in1y
    @user-wn7xm6in1y 4 месяца назад

    മാഷാ അല്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം എന്നും പൊന്നോമന മോൾക്ക് ഉണ്ടാവട്ടെ കൂടെ അച്ഛനും അമ്മയ്ക്കും ഇനിയും ഉയരങ്ങളിൽ എത്തട്ടെ അതുപോലെ കുട്ടിയെ പഠിപ്പിച്ച സ്റ്റുഡൻസിനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @hazeenashafi2127
    @hazeenashafi2127 6 месяцев назад +2

    Masha ALLAH......super Indulekhayude Amma Malayalathil fathiha paadi....

  • @ayishaliya9251
    @ayishaliya9251 6 месяцев назад +10

    Masha allha നല്ല ഫാമിലി 👌👌👌👌

  • @aslamm3908
    @aslamm3908 6 месяцев назад +32

    അമ്മ പാടിയ പാട്ട് ഫാത്തിയ സൂറത്തിന്റെ മലയാളം മീനിങ് ആണ്

  • @KabeeKabee-gt3ww
    @KabeeKabee-gt3ww 6 месяцев назад +2

    Marshalla. God bless

  • @UmmuSalma-yj4rq
    @UmmuSalma-yj4rq 6 месяцев назад +4

    Mashaallah❤

  • @user-od1eo2vu3j
    @user-od1eo2vu3j 6 месяцев назад +10

    അഭിനന്ദനങ്ങൾ ❤❤❤ ഇനിയും ഒരുപാട് ശരിയാക്കാൻഉണ്ട്.

  • @afsathnavas1551
    @afsathnavas1551 5 месяцев назад +1

    ആകുടുംബത്തിന് അള്ളാഹു ഹിദായത് നൽകട്ടെ ❤❤❤

  • @abdurshimanmp7393
    @abdurshimanmp7393 6 месяцев назад +12

    ഇന്ദുലേഖ എന്ന മോൾക്കും അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ വർഗീയത നമ്മുടെ നാട്ടിൽ നിന്നും തുടച്ചു മാറ്റുക എല്ലാവരും ഒരുപോലെ ജീവിക്കട്ടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു

    • @PanaliJunaisVlog
      @PanaliJunaisVlog  6 месяцев назад

      ❤️❤️❤️

    • @aysha8721
      @aysha8721 6 месяцев назад

      മോൾക്ക്. ദൈവത്തിന്റെ. അനുഗ്രഹം.. ഉണ്ടാവട്ടെ.

    • @EC67761
      @EC67761 6 месяцев назад +1

      ഇസ്ലാം ഉണ്ടോ,അവിടെ വർഗീയതയും ഉണ്ടാവും, യൂറോപ്പ് മുഴുവൻ ഇപ്പൊ വർഗീയത ആണ്, എല്ലാം ഞമ്മൻ്റെ കയ്യിലിരിപ്പ്😂

    • @muhammedsuhail5273
      @muhammedsuhail5273 5 месяцев назад

      @@EC67761 ഇവിടെ എല്ലാവരും ആ കുഞ്ഞിനെ അഭിനന്ദിക്കുന്നു, എന്നിട് നീ മാത്രം വർഗീയത പറയുന്നു. സ്വയം എന്തിനാടാ ഇങ്ങനെ തരം താഴുന്നത് ?

    • @Salahudheen-of7dg
      @Salahudheen-of7dg 4 месяца назад

      ​@@EC67761അതേ മണിപ്പൂരിൽ നടന്നത് പോലെ... 👍🏻

  • @husaihusi5245
    @husaihusi5245 6 месяцев назад +10

    മോൾ ഫാത്തിഹയുടെ അറബിയും അമ്മ ഫാത്തിഹ യുടെ മലയാളവും

  • @hamsahk4576
    @hamsahk4576 6 месяцев назад +5

    മാശാ അല്ലാഹ് ഇന്ദു ലേഘ ❤️👍👏👏👏

  • @Safeer969
    @Safeer969 5 месяцев назад +1

    ഒയിരിൽ മഹുളൂബി അലൈഹിം വലള്ളാല്ലീൻ.. ആമീൻ..

  • @saeedUK21
    @saeedUK21 6 месяцев назад +1

    അഭിനന്ദനങ്ങൾ

  • @abdulazeez3981
    @abdulazeez3981 6 месяцев назад +9

    Masha Allah ❤️❤️❤️🌹🌹🌹

  • @pakruddin1860
    @pakruddin1860 6 месяцев назад +1

    Masha.Allaha