പട്ടുറുമാലിൽ നിന്ന് പുറത്തായതല്ല,പുറത്താക്കിയതാണ്|Benzeera Rasheed Interview |Panali Junais Vlog

Поделиться
HTML-код
  • Опубликовано: 26 окт 2023
  • #benzeerarasheed #benzeera #benseerarasheed #benseera #patturumal #patturumalfame #kairalipatturumalfame #singer #pennineariyaan #perunnalkili #ctkabeer #mappilapattukal #mappilappattu #panalijunaisvlog #panalijunais
    Subscribe&Support Our Social Media Accounts
    Follow
    Instagram
    panali_junais?i...
    RUclips
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog

Комментарии • 87

  • @abdurahman8636
    @abdurahman8636 2 месяца назад

    ബെൻസീറാ എന്റെ ജില്ലക്കാരി സുറുമി ഒരു പാട് ഇഷ്ട്ടം നന്മകൾ ഇരുവർക്കും നേരുന്നു

  • @rasheedkottedath4899
    @rasheedkottedath4899 9 месяцев назад +3

    ബെൻസീറ നല്ല ഗായിക ❤

  • @Liza_audio_lab
    @Liza_audio_lab 8 месяцев назад +2

    സംഗീതം മത്സരിക്കാൻ ഉള്ളതല്ല, അത് ആസ്വദിക്കാനുള്ളതാണ് ❤️😍

  • @user-pe6ib4ze3d
    @user-pe6ib4ze3d 28 дней назад +1

    എന്റെ ബെൻസി ഇത്താ

  • @asharafkk2587
    @asharafkk2587 8 месяцев назад +1

    ഉമ്മയും മോളും സൂപ്പർ പട്ടാണ്
    മോനെ സലാം

  • @hussainkk5469
    @hussainkk5469 9 месяцев назад +2

    Thank you. Benzi...

  • @ameerkhanvattaparambil3806
    @ameerkhanvattaparambil3806 9 месяцев назад +5

    ബെൻസീറ ഞങ്ങൾ ഒരുമിച്ച് ഒരു വേദി പങ്കിട്ടിട്ടുണ്ട് ഒരുപാട് കഴിവുള്ള ഒരു വലിയ കലാകാരിയാണ് ഇനിയും ഒരുപാട് കാലം പാട്ടിന്റെ ലോകത്ത് തിളങ്ങാൻ സാധിക്കട്ടെ

  • @saheermajeed601
    @saheermajeed601 8 месяцев назад +1

    Masha Allah ❤❤❤

  • @subaidasubaida4004
    @subaidasubaida4004 9 месяцев назад +4

    അടിപൊളി 👌❤❤❤🎸🎸🎵🎵🎻

  • @kamarudheenpayyannur4153
    @kamarudheenpayyannur4153 9 месяцев назад +4

    👍❤️.. എന്നും സ്നേഹം മാത്രം

  • @arafath4963
    @arafath4963 9 месяцев назад +3

    ബെൻസി 😍😍

  • @poojasherjith4440
    @poojasherjith4440 9 месяцев назад +2

    ❤️❤️❤️

  • @muhammedpksakeenapalath4346
    @muhammedpksakeenapalath4346 9 месяцев назад +1

  • @seenathparal9618
    @seenathparal9618 9 месяцев назад +1

    Super❤❤🤲🤲🤲🤲

  • @mohammedkunhi1964
    @mohammedkunhi1964 9 месяцев назад +3

    പട്ടുറുമാൽ സീസൺ ഒന്നിൽ നിന്നും ഫൈനലിൽ എത്താതെ പുറത്താക്കിയതിൽ എനിക്കും വളരെ വിഷമം തോന്നിയിരുന്നു

  • @FAESHAS
    @FAESHAS 9 месяцев назад +1

    Nice❤

  • @linithalucose8070
    @linithalucose8070 9 месяцев назад +3

    Bensiii ❤❤

  • @pmrabiyathali4594
    @pmrabiyathali4594 9 месяцев назад +2

    Itha❤

  • @rajumaster2976
    @rajumaster2976 9 месяцев назад +4

    പ്രിയ സുഹൃത്തേ, താങ്കളെപോലുള്ള ഒരു ഗായികയ്ക്ക് സ്കെയിൽ തീർക്കേണ്ടത് പട്ടുറുമാൽ പോലുള്ള ചാനൽ പരിപാടികളല്ല. താങ്കൾ മികച്ച ഒരു പെർഫോർമർ ആണ് . സംഗീത ലോകത്ത് ചെയ്യാൻ കഴിയുന്നത്, ആസ്വാദകർക്കായി നൽകുക. കഴിവതും നാലാം കിട ചാനലുൾക്ക് മറുപടി പറയാതിരിക്കുക. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക്, ആശംസിക്കുന്നു.

  • @bichualjtnr9363
    @bichualjtnr9363 9 месяцев назад +10

    Banseeratha... ഒരിക്കലും ടെൻഷനാവരുദ്... കാരണം ഒരു റബ്ബർ ബോൾ എത്ര ശക്തിയിൽ താഴോട്ട് എറിയുന്നോ അതിന്റെ 3ble strongil മുകളിലോട്ട് പൊങ്ങും ഉറപ്പാണ്. But അതിനു നമ്മൾ ക്ഷമയോടുകൂടി കാത്തിരിക്കണം... അപ്പോ എല്ലാവിധ ഭാവുകളും നേരുന്നു... 🙏🙏🙏

    • @PanaliJunaisVlog
      @PanaliJunaisVlog  9 месяцев назад +2

      ❤️❤️❤️

    • @benseerarasheed2347
      @benseerarasheed2347 9 месяцев назад +2

      Thank you so much 😊

    • @noufalzahra1326
      @noufalzahra1326 9 месяцев назад +2

      അതേ ക്രിക്കറ്റ്‌ കളിച്ചവർക്കേ അറിയൂ കൂടുതല്.. 🙄

    • @shazsheri8266
      @shazsheri8266 9 месяцев назад +1

      100%

  • @ashkaruk1121
    @ashkaruk1121 9 месяцев назад

    അടിപൊളി ഫാമിലി ❤️❤️❤️

  • @majjiudupi7585
    @majjiudupi7585 9 месяцев назад +1

    Masha Allah Good singer and good voice from karnataka

  • @santhakv901
    @santhakv901 9 месяцев назад +1

    👍🏻👍🏻🙏🏽

  • @thelady6968
    @thelady6968 8 месяцев назад

    ഉമ്മാനെ ഇപ്പോൾ പിടിച്ച് ടീച്ചേഴ്സ് ആക്കി

  • @shazsheri8266
    @shazsheri8266 9 месяцев назад +1

    Kaiali Tv 4 codi undakki.Kalakaranmare kond Nettam undakki

  • @shazsheri8266
    @shazsheri8266 9 месяцев назад +1

    Rasheed Mash Balkees Teacher

  • @jasir2039
    @jasir2039 8 месяцев назад

    Sajeer കൊപ്പത്തിന്റെ interview പ്രതീക്ഷിക്കാമോ.. ജുനൈസ് ഇക്കാ 😊

  • @mohmedkuttym174
    @mohmedkuttym174 9 месяцев назад +1

    Don't wory about it.let them to hell. GOD bless you

  • @abdullatheef.e2194
    @abdullatheef.e2194 9 месяцев назад +1

    ഇവരെ പുറത്താക്കിയ ജഡ്ജസ് ജയിച്ച കുട്ടിയുടെ പിതാവിൽ നിന്നും കാശ് വാങ്ങി കാണും അതാണ് ഇവരെ പുറത്താക്കിയത്

  • @abdulmajeed8769
    @abdulmajeed8769 9 месяцев назад +1

    ഒരാളെ ജയിക്കൂ😮😊

    • @PanaliJunaisVlog
      @PanaliJunaisVlog  9 месяцев назад

      🙄🙄🙄

    • @benseerarasheed2347
      @benseerarasheed2347 9 месяцев назад +2

      Enikathin first prize onnum venda bro 😊

    • @bichualjtnr9363
      @bichualjtnr9363 9 месяцев назад

      @@benseerarasheed2347 തല ഇല്ലാത്ത തെങ്ങനെന്ത കാറ്റും മഴയും... ഒന്ന് പോവാൻ പറ ബെന്സിരാത്ത. ഇപ്പോ എല്ലാവരും ജഡ്ജ്‌മെന്റ് ചെയ്യുന്നവരാണ് എന്നാൽ തെറ്റായി പാടിയ വേർഷൻ നേരെ ചൊവ്വെ പാടിതരാൻ പറഞ്ഞാൽ... ബ... ബ... ബ... പാടിയദ് തെറ്റാ എന്നെ പറയു... ചുരുക്കത്തിൽ... തലയുള്ള നമ്മൾ മിണ്ടാണ്ട് അങ്ങ് ഇരിക്ക 🤣🤣🤣അത്രതന്നെ... K

    • @bichualjtnr9363
      @bichualjtnr9363 9 месяцев назад +2

      @@benseerarasheed2347 പിന്നേയ് നമ്മൾ മമ്പുറത്ത് വെച്ച് കണ്ടിരുന്നു ഓർകുന്നുണ്ടോ... 😆😆😆 എന്റെ wife നിങ്ങളെ കണ്ടപ്പോ പരിചയപെട്ടിരുന്നു.... 😆😆😆😆👍👍👍

  • @jamsheerjamsheer5023
    @jamsheerjamsheer5023 9 месяцев назад +3

    അല്ല ബെൻസി പതിനാലാം രാവ് എവിടെ പോയി

    • @PanaliJunaisVlog
      @PanaliJunaisVlog  9 месяцев назад

      😂😂😂

    • @benseerarasheed2347
      @benseerarasheed2347 9 месяцев назад

      Channelil നിന്ന് ഞങ്ങൾക്കും ഒരു response ഉം കിട്ടീട്ടില്ല.media one ആണ് final പറയേണ്ടത്.ഞാൻ helpless ആണ്😊

    • @benseerarasheed2347
      @benseerarasheed2347 9 месяцев назад +1

      @@user-uq1fm1mg1e angine undayirunnenkil media one njan ingalkk ezhuthi thannene 😂😂

    • @ummerk8218
      @ummerk8218 9 месяцев назад

      പതിനാലാം രാവ് സീസൺ 6ഫൈനൽ കഴിഞ്ഞോ?

  • @marvanking4351
    @marvanking4351 8 месяцев назад

    മൂക്കാത്ത പഴത്തെ ഞെക്കി പഴുപ്പിക്കാതെ... 😂

  • @keyemk3643
    @keyemk3643 9 месяцев назад +1

    വീഡിയോ ദൈർഘ്യം കൂടി പോകുന്നു. ഇന്നത്തെ തിരക്കിൽ വീഡിയോയുടെ വലുപ്പം കണ്ട് next അടിച്ച് അടുത്തതിലേക്ക് പോയാൽ കുറ്റം പറയരുത്.

    • @PanaliJunaisVlog
      @PanaliJunaisVlog  9 месяцев назад +3

      ഒരാളുടെ ജീവിതം പറയുന്നതല്ലേ ക്യാപ്സൂൾ പോലെയാക്കാൻ കഴിയില്ലല്ലോ

  • @instentstatusMalayalam
    @instentstatusMalayalam 8 месяцев назад +1

    ഇപ്പൊൾ സജീർ കൊപ്പത്തിൻ്റെ കൂടെ പാടിയ പണ്ടത്തെ ആ പെണ്ണിൻ്റെ ഇൻ്റർവ്യൂ കൊണ്ട് വരൂ

  • @ashkaruk1121
    @ashkaruk1121 9 месяцев назад

    ഇവരുടെ സ്ഥലം എവിടെ യ

    • @shazsheri8266
      @shazsheri8266 9 месяцев назад +1

      Payyannur

    • @ashkaruk1121
      @ashkaruk1121 9 месяцев назад

      @@shazsheri8266 കബീർ ക്കാ യുടെയും വീട് അവിടെയ

    • @shazsheri8266
      @shazsheri8266 9 месяцев назад

      Manasilailla yethu kabeerkka

    • @ashkaruk1121
      @ashkaruk1121 9 месяцев назад

      Benzeera ത്ത യുടെ കബീർ ക്കാ ct കബീർ

  • @noushadkodungalloor7404
    @noushadkodungalloor7404 9 месяцев назад +2

    ❤❤❤

  • @shafeeqpallikkal9038
    @shafeeqpallikkal9038 9 месяцев назад +1