ഈ അടുത്ത കാലത്തൊന്നും കുട്ടികളുടെ ഇത്രയും അമെയ്സിംഗ് പെർഫോമൻസ് കണ്ടിട്ടില്ല നല്ല രീതിയിൽ ദുഷ്യന്തൻ പാടുന്നുമുണ്ട് ശകുന്തള മഹർഷി എല്ലാം തകർത്തു അഭിനയിച്ചു എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് മഹർഷിയുടെ എൻട്രിയാണ്
ശ്രീ ഹരി. ❤❤❤❤ ദുഷ്യന്തൻ ആയി വന്നത്... ടോപ് സിങ്ങറ് ഇൽ ലാസ്റ്റ് ഫൈനൽ ഇൽ വരെ ഉണ്ടായിരുന്ന സൂപ്പർ സിങ്ങർ ❤❤❤.. പിന്നെ മാളികപ്പുറം സീരിയൽ ളെ വാവ എന്ന കഥാപാത്രം... ❤❤
എല്ലാ കുട്ടികളും അവർ ഏറ്റെടുത്ത ഭാഗങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ🎉
Sreedev muthalle nammude ❤❤❤❤❤❤
Podikuppiyum ottum mossamalla❤❤❤❤❤❤
❤😂👍🙏👌✌️
ഈ അടുത്ത കാലത്തൊന്നും കുട്ടികളുടെ ഇത്രയും അമെയ്സിംഗ് പെർഫോമൻസ് കണ്ടിട്ടില്ല
നല്ല രീതിയിൽ ദുഷ്യന്തൻ പാടുന്നുമുണ്ട് ശകുന്തള മഹർഷി എല്ലാം തകർത്തു അഭിനയിച്ചു എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് മഹർഷിയുടെ എൻട്രിയാണ്
Top singeril undayrunna kuttiyanu
@@chippyanirudhan6538athe
❤
പിള്ളേർ പൊളിച്ചു 😂പിള്ളേർ ഒക്കെ മലയാള സിനിമയിലെ നാളെത്തെ താരങ്ങൾ ആണ് ♥️
മോൻ നന്നായി പാടി മോള് മിടുമിടുക്കി.. മൂന്നു പേരും superbbb 🙌🙌💓
അവൻ singer ആണ്
Reels kandit vannor like adi😂🙊
Yes😂❤
Hey chikki😁😅
Pinnalla
😹💯
🤭
ശ്രീദേവ് നല്ല പാട്ടുകാരനും ആണ്.. Top singer ൽ ഉണ്ടായിരുന്നല്ലോ.. പിന്നെ അഭിനയം... Zee keralam ചാനൽ show യിൽ ഉണ്ടായിരുന്നു.. ഇവർ മൂന്നുപേരും... 🌹
Dialogue ethra perfect arunnu.. Makkalee... Continue..... 😘😘
കുറെ ആയി.... ഇതുപോലത്തെ ഒരു അടുക്കും ചിട്ടയുമുള്ള ഒരു മനോഹരമായ skit കണ്ടിട്ട്.... ഉണ്ണികൾ കിടു
അല്ലേല്ളും പിള്ളേരുടെ പരുപാടി ആണ് super
ശ്രീദേവേ പൊളിച്ചു
എത്ര അഭിന്ദിച്ചാലും പോരാ ഈ കുട്ടികളെ👌
Dusshhinthhan.മഹാരാജാവ്. ശകുന്തള സൂപ്പർ. അഭിനയം. പിള്ളേര് രണ്ടു പേരും കൂടി അടിച്ചു പൊളിച്ച്. മഹർഷി നന്നായിരുന്നു.. മൂന്നുപേരുടെ ഡാൻസ് സൂപ്പർ
മഹർഷി മോൻ അടിപൊളി timming ❤❤❤❤
അ പൊങ്കൊച്ചു റബർ ബാൻഡ് പോലെ ആണ് 😂😂പണ്ടുള്ള സ്കിട്ട് എല്ലാം എന്റമ്മോ ❤️
മുത്തുപോലത്തെ മക്കൾ👌👌👌👌🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
Sree dev already top singeril paadiya kuttiyaan.. Nannayi paadiyillenkile athishayamullu❤❤❤ 3 perum super🥰🥰
സൂപ്പർ. എന്ത് രസയിട്ടാണ് കുട്ടികൾ ചെയ്തത്❤❤❤❤
0😊😊
ആ കൊച്ചിനെ മരത്തികെട്ട്😂😂
പിള്ളേർ അടിപൊളി 😂❤പാട്ടും ഡാൻസ്. എല്ലാം
അയ്യോ തകർത്ത് വാരി😂😂😂😂😂 അടിപൊളി😂😂😂❤❤❤❤
ഒന്നും പറയാൻ ഇല്ല. Extra talented kuttikal🥰🥰🥰🥰🥰
ന്യുജെൻ കൊള്ളാം ബോറടിയ്ക്കില്ല 👍പക്ഷേ നല്ലൊരു കഥയെഎങ്ങോട്ടോ കൊണ്ടുപോയി 👍👍👍❤❤❤
റീൽസ് കണ്ട് വന്നവർക്ക് ഇവിടെക്കൂടാം 😊
Njanum
ദേവൂട്ടാ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു. നീ top singar ൽ വാ മോനെ. വന്ന വഴി മറക്കല്ലേ. 😄
5:40 😂😂😂 തീ തീ 🔥🔥
Chekkante paat seen🔥
എനർജി ലെവൽ സൂപ്പർ 👍
പാട്ടും ഡാൻസും മിമിക്രിയും എല്ലാം കൂടിച്ചേർന്ന പെർഫോമൻസ്❤❤ സൂപ്പർ കുട്ടികൾ
വേറെ ലെവൽ മുത്തേ ചക്കര കുട്ടികൾ ❤❤❤❤❤
ശ്രീ ഹരി. ❤❤❤❤ ദുഷ്യന്തൻ ആയി വന്നത്... ടോപ് സിങ്ങറ് ഇൽ ലാസ്റ്റ് ഫൈനൽ ഇൽ വരെ ഉണ്ടായിരുന്ന സൂപ്പർ സിങ്ങർ ❤❤❤.. പിന്നെ മാളികപ്പുറം സീരിയൽ ളെ വാവ എന്ന കഥാപാത്രം... ❤❤
3:13 😮😮😮😮🔥🔥🔥🔥🔥 പാടിയത് സൂപ്പർ…!!!!!!!!!!❤❤❤❤
Avan singer alle...top singer contestant❤
മഹർഷിക്കുട്ടാ❤❤❤❤❤❤
മഹർഷിക്കുട്ടൻ ബിഗ് സല്യൂട്ട്.
Sreedev pinne pattil politanallo 🤗 athepole thanne vedhakurtty dancilum actlium superr anu randuperum cute aytund und superr 🤗😂
കോമഡി സ്കിറ്റ് മാത്രമല്ല ഒരു നല്ല പാട്ടുകാരനെയും ഒരു നല്ല ഡാൻസറെയും കണ്ടു അടിപൊളി
അടിപൊളി....2 പേരും😂😂
വളരെ മികച്ച പ്രോഗ്രാം എല്ലാവരും നന്നായി അഭിനയിച്ചു പ്രത്യേകിച്ച് ആ പെൺകുട്ടി
സൂപ്പർ ആക്ടിങ് 🌹🌹🌹🌹🌹👍👍👍👍👍👍
മക്കൾ പൊളിച്ചു.👍🏼❤
Absolutely incredible! 🌟 Goosebumps all over! 🥰🥰 The future of the Malayalam film industry is shining bright and secure in these talented hands! ❣️🙌👏
ആ കൊച്ചിനെ മരത്തിൽ കെട്ട് 🤣🤣🤣
👌Stage 🥰🥰🥰🥰
Skit🥰🥰🥰
മൂന്ന് മക്കളും ചുമ്മാ 🔥🥰🥰
Ella charactersum adipoli ayirn❤shakunthaleda dance and dushyante song superb❤
പിള്ളേര് പൊളിച്ചു ❤❤❤😂
എനിക്ക് ശപിക്കാൻ മുട്ടുന്നു 😂😂😂
കണ്വാ മഹർഷി തീ 🔥🔥🔥🔥
നല്ല അവതരണം. എല്ലാവരും നന്നായി അഭിനയിച്ചു.
എത്ര പ്രാവശ്യം കണ്ടു എന്നറിയുന്നില്ല.....😅😅
Manoremayil
ayirunnengil
50000rs
Urapayittu
Kittiyene
Super
Makale❤❤❤❤❤❤❤❤❤❤❤❤❤
😂
നിങ്ങൾ പൊളിച്ചു മക്കളെ... ഫ്ലവഴ്സിൽ evin, kevin ഓർമ വന്നു..
നിർത്തു... Continue😂😂😂
ചെക്കൻ അടിപൊളി ആയി പാടുന്നുണ്ട് ❤
Sammadhichirikkunnu ee kaandarikale. Super super adipoli makkale❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മഹർഷി അടിപൊളി ഒന്നും പറയാനില്ല 🔥
മക്കള് പൊളിച്ചു അടുക്കി ❤️❤️❤️💋
Kidilozki script , kidukkachii performance
Sreedev mon top singer contestant ആയിരുന്നു
Adi poli onnum parayanilla chirichu chirichu marikkanayinu sagda pettirunna njan kure happy ayi❤❤❤❤❤
വാവ ( മാളികപ്പുറം ) ദുഷ്യന്ത മഹാരാജാവായപ്പോൾ കൂടുതൽ സുന്ദരൻ ആയി❤ . ശകുന്തള ഒരു രക്ഷയുമില്ല 😍🤩. കണ്വ മഹർഷി 😍 എൻ്റെ പൊന്നോ 🙏💎
ചിരിച്ചു കണ്ണുനിറഞ്ഞു
❤❤അവർ നല്ല മക്കളാണ് ❤❤❤❤❤❤❤
എല്ലാവരും തകർത്തു 🥰🥰🥰💕💕💕💕❤❤❤
ഇവർക്ക് ബമ്പർ ചിരിയിൽ പോവായിരുന്നു
x
Poli.....oru രക്ഷേമില്ല😍😍👏👏👏
മക്കളെ എനർജി ലെവൽ 💯💯💯
നല്ല ഭാവിയുള്ള മക്കളാണ് ❤
മൂന്ന് മക്കളും പൊളിച്ചു ❤️❤️🙏🙏
പിള്ളേർ polichu 😂❤
ഭാവിയിലെ സൂപ്പർ താരങ്ങൾ
Excellent script and great Direction.
ന്റമ്മോ പിള്ളേര് പൊളിച്ചടുക്കി ❤❤❤❤😂😂😂😂
കുട്ടികളെ ചെറുപത്തിലെ ഇങ്ങനെ കലയിൽ divert ചെയ്താൽ സമൂഹത്തിലെ തിന്മകളിൽനിന്നും ഒരു പരിധി വരെ രക്ഷപ്പെടാം ...
💯❤️
എന്റെ പൊന്നു മക്കളെ പൊളിച്ചടുക്കി.💕♥️♥️
ജന്മണി ഇവിടേം വൈറൽ ആയോ 😂😂😂😂
ഇതാണോ വലിയ വാർത്ത വിക്സ് ഗുളിക വലുതായതോ?😂😂
Makkals 3perum pwolichadukki❤ starting to the end interesting aaytund❤ aa Monte paatu ntha resam kelkan😊 nalla sweet voice❤
Adipoli sreedev mone nannayi padunnu 🥰
ഡാൻസ് പാട്ട് കോമഡി എല്ലാം കൂടി ഒന്നിച്ചോ ബാല......😂
Super.....veda mol❤
എന്റെ ചക്കര മുത്തുകൾ 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻😂😂
സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു
Hc
രണ്ടുപേരും വളരെ നന്നായി കളിച്ചു, മോൻ മലപ്പുറം എവിടെയാ
Manjeri
കളർ സംഭവം...❤❤❤
ശാകുന്തള...ലേഡീസ് സൂപ്പർസ്റ്റാർ'2035-ൽ
പൊളിച്ചടുക്കി മക്കൾ.......
പിള്ളർ പൊളിച്ചു.❤❤❤❤
Topsinger ൽ ഉള്ള മോൻ അല്ലെ ഇത്🤔
Alle?
Yes
Athe enikum manasilayi
വളരെ രസകരമായ പ്രോഗ്രാം 👍👍👍👍🥰🥰🥰🌹🌹🌹
Super Adipoli....dance and singing...
Perfection level 🎉🎉🎉🎉
😂ഇടക്ക് ജാൻമണി ക്ക് ഇട്ടു ഒന്ന് കൊട്ടി 😂
Ijjathi ഐറ്റം😂continue 🕺💃🕺😅👌❤️🔥
രണ്ടുപേരും സൂപ്പറായിട്ടുണ്ട്
Sakunthala mol kalaki ❤❤❤
Oru100 vettam kandu eniyum kananthonuva❤❤
അടി പൊളി🎉🎉🎉🎉.
വേഗം ന്നെ മരത്തിൽ കെട്ട് 😂🎉❤
മഹിർഷി 🤣🤣🤣🤣🤣പൊളിച്ചു 🔥🔥🔥
ജാൻ മണിയുടെ❤❤❤❤
സൂപ്പർ കുട്ടികൾ വളരെ കഴിവുള്ളവർ 🔥❤️❤️
മുള്ളു കുത്തിയിട്ടും അവൾ നല്ലവണ്ണം കളിക്കുന്നുണ്ടല്ലോ
ദുഷ്യന്തനെ കാണുമ്പോള്‍ കുഞ്ഞു Aleena യെ പോലെയുണ്ടല്ലോ 🧐🧐