ഉമ്മയും മോളും പിന്നെ പുയ്യാപ്ലയും ,,,," പാട്ടുകളും വിശേഷങ്ങളുമായി കലാകുടുംബം, BENZEERA, CT KABEER

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 262

  • @shinekalpetta3362
    @shinekalpetta3362 11 месяцев назад +2

    ടീച്ചർ വളരെ മുമ്പ് തന്നെ രംഗത്ത് വരേണ്ടതായിരുന്നു ഇത്രയും ശ്രവണ മധുരമായ ഒരു ശബ്ദത്തിന്റെ ഉടമയാണ് അഭിനന്ദനങ്ങൾ

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 Год назад

    ആശംസകൾ..കാണാൻ വൈകിപ്പോയി..support

  • @shafeekshafeekshifana5528
    @shafeekshafeekshifana5528 3 года назад +6

    ഇത്ത ഇത്ത പാട്ടുറുമാലിൽ പാടുന്ന നാൾ മുതൽ ഇഷ്ട്ടം ആയിരുന്നു ഇത്ത പട്ടുറുമാലിൽ പാടിയാ മധു നുകരുന്ന മനോഹര രാവ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്... ആ സമയത്ത് ഇത്തായെ കുറിച്ച് മഹിളാ ചന്ദ്രിക യിൽ ഒരു ഫീച്ചർ ഉണ്ടായിരുന്നു... അത് വായിച്ചു അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് റബ്ബ് ഒരുപാട് ദൂരം സഞ്ചാരിക്കാൻ റബ്ബ് ഭാഗ്യം താരാട്ട്.... സന്തോഷം കുടുംബം ജീവിതം സന്തോഷത്തിൽ ആക്കട്ടെ

  • @ansarpy2173
    @ansarpy2173 Год назад

    അല്ലാഹു ഉ മ്മാ ഇ ക്ക് അഫീ യ ത്ത്. ആരോഗ്യം ദീർഗായുസ്. രോഗ മോ ജ ന മ്. ജോലി ഇ ൽ ബറു ക്ക ത്ത്. അല്ലാഹു തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ

  • @RIPAZE
    @RIPAZE 3 года назад +2

    എന്റെ ഷുക്കുറെ ഇപ്പഴല്ലേ മുത്തേ മനസിലായത് 👍👍👍എന്നാലും ആ വല്ലിഉമ്മാടെ ചട്ടിയിലെ പത്തിരി തീറ്റി ഓർക്കുമ്പോൾ 😀😀😀

  • @nishadmp8778
    @nishadmp8778 2 года назад +4

    ഇനിയും ഒരുപാടു പാട്ടുകൾ പാടാൻ അള്ളാഹു അനുഗ്രഹക്കട്ടെ....

  • @sajansajansajan4583
    @sajansajansajan4583 2 года назад +1

    ബാൽകീസ്‌ ഇത്ത പഴയ പാട്ടുകൾ പാടുന്നത് വളരെ ഇഷ്ടം

  • @mohammedkunhi1964
    @mohammedkunhi1964 Год назад

    ബെൻസീറയുടെ ഈ കലാ കുടുംബത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @abdulazees4137
    @abdulazees4137 4 года назад +8

    അനു ഗ്രഹിക്കപ്പെട്ട കുടുംബം . അല്ലാഹുവിന്റെ സഹായം തുടർന്നും ഉണ്ടാവട്ടെ

  • @shafeekshafeeksalam642
    @shafeekshafeeksalam642 Год назад +1

    എന്റെ ബെൻസി ഇത്താ

  • @shihabdheen9414
    @shihabdheen9414 2 года назад +1

    ഇത്തയെ കുറിച്ച് അറിയാൻ ഞാൻ ഒരുപാട് വൈകി

  • @MohammadAli-ym1lv
    @MohammadAli-ym1lv Год назад

    അവസാനം ആസൂഫി ഗാനം പാടി തന്നതിൽ നന്ദി,❤

  • @abdulatheef3677
    @abdulatheef3677 Год назад +1

    ഹംകേ ഇജ്ജാന്നോ ശുകൂറെ പിന്നെ കണ്ണൂർആണുങ്ങൾ പെൺകൊന്തൻ മാർ

  • @rabiyapskutty4026
    @rabiyapskutty4026 4 года назад

    നന്നായിരിക്കുന്നു
    ഇഷ്ടം....നിങ്ങളുടെ പാട്ട് ഒരു പാട് ഇഷടാണ്...എപ്പോഴും കേൾക്കാറുണ്ട്...ചില പാട്ടുകൾ എഴുതി എടുക്കാറുണ്ട്...

  • @kingdudes9915
    @kingdudes9915 4 года назад +5

    അൽഹംദുലില്ലാഹ്........ ഈ കലാ കുടുബത്തിലേക്കു കലയെ അതിലേറെ ഇഷ്ടപ്പെടുന്ന പുതിയ അതിഥി യെ പരിചയപ്പെട്ടതിൽ സന്തോഷം......... ആശംസകൾ 👍👍👍👍👍

  • @abdulkhader1888
    @abdulkhader1888 Год назад

    നന്നാവുന്നുണ്ടു് ഉമ്മൻ്റ്

  • @harifremix
    @harifremix 4 года назад +17

    ഉമ്മയും ,മകളും
    ഏറെ പ്രിയപ്പെട്ടവരാണ്
    പുതിയപ്ലക്ക് എന്തായാലും
    സന്തോഷമുള്ള കുടുംബത്തെ തന്നെ കിട്ടി സന്തോഷമായി

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 2 года назад +2

    പാത്തു ന്റെയും മൂസ ക്കായി ടേയും സ്വന്തം ഷുക്കൂറ് സുന്തരനാണ് ആള് ബല്ലാത്ത സംഭവവുമാണ്

  • @moosaibrahim6417
    @moosaibrahim6417 Год назад

    വളരെ നല്ല അവതരണം

  • @praveenpadavil
    @praveenpadavil 3 года назад +2

    റഫീഖ് തളിപ്പറമ്പ... അറിയപ്പെടാതെ പോയ ഒരു കലാകാരൻ 😍

  • @askarc2894
    @askarc2894 4 года назад +13

    മാഷാ അല്ലാഹ് സൂപ്പർ ജോഡി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ

  • @moideenkutty4407
    @moideenkutty4407 2 года назад +1

    സൂപ്പർ

  • @rayyaa6192
    @rayyaa6192 Год назад

    Masha Allah
    Nalla family
    Allahu barkkath
    Cheyyatte

  • @shayanehan1711
    @shayanehan1711 3 года назад +1

    ഇക്കാൻ്റെ ഷോർട്ട് ഫിലിം അഭിനയം സൂപ്പർ ആയിട്ടുണ്ട്

  • @sainudheenkattampally5895
    @sainudheenkattampally5895 4 года назад +7

    പാട്ടിൻറ്റെ തേലിരേറിയ പാട്ടുകുടുംബത്തിന്
    എന്റെ അഭിനന്ദനങ്ങൾ

    • @edu-arabtips4455
      @edu-arabtips4455 4 года назад

      Onn angottum vann video kandunokku, ishtyl onn support cheyyaney🤝

  • @thahsiashraf7320
    @thahsiashraf7320 4 года назад +2

    Mashah Allh.. Rasheedkakk oru big salute.. ummayudeyum banseerayudeyum prgrm njn kure live ayit aswadhichittund... super anu.. i like it👍👍

  • @abdurahman8636
    @abdurahman8636 3 года назад +1

    ഷുക്കൂർ നിങ്ങളുടെ m/80.മൂസ നിങ്ങളുടെ റോൾ വളരെ ഇഷ്ടം ആണ്

  • @latheefrose8893
    @latheefrose8893 4 года назад +9

    ബെൻസീറാ മോൾ ഭാഗ്യവതിയാണ്. ഈ സംഗീതലോകത്ത് അറിയപ്പെടുന്ന വലിയൊരു ഗായികയായി ലോകംമുഴുവനും അറിയപ്പെടട്ടെ. അതിലുപരി ഈ രംഗത്ത് കൈപിടിച്ച് കൊണ്ടുവന്ന ആ അനുഗ്രഹീതരായ മാതാപിതാക്കളോട് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു . അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ ) അസ്സലാമുഅലൈക്കും.

    • @shilushaalshilus8009
      @shilushaalshilus8009 4 года назад +1

      സുബ്ഹാനല്ലാഹ് ഷുക്കൂറെ നിങ്ങളാ

  • @sajeerarahim7009
    @sajeerarahim7009 4 года назад +6

    ഈ കലാകുടുംബത്തിന് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

    • @nejiyahussain3499
      @nejiyahussain3499 4 года назад

      മുത്തെ ഇതെല്ലാം ഹറാം.

  • @fathimasulaiman9642
    @fathimasulaiman9642 2 года назад +1

    Nalla kudumbam

  • @ayshaththahira2136
    @ayshaththahira2136 4 года назад +28

    ഉമ്മയും മോളും മോനും മനോഹര കാഴ്ച
    പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @sajnasajsaj8412
      @sajnasajsaj8412 4 года назад

      Aameen

    • @ashmeerqt3002
      @ashmeerqt3002 4 года назад

      🤔🥴

    • @edu-arabtips4455
      @edu-arabtips4455 4 года назад

      Onn angottum vann video kanumo, ishtyl onn support cheyyaney🤝

    • @edu-arabtips4455
      @edu-arabtips4455 4 года назад

      @@ashmeerqt3002 Onn angottum vann video kanumo, ishtyl onn support cheyyaney🤝

    • @edu-arabtips4455
      @edu-arabtips4455 4 года назад

      @@sajnasajsaj8412Onn angottum vann video kanumo, ishtyl onn support cheyyaney🤝

  • @noorabi3080
    @noorabi3080 4 года назад +2

    Benzeee😍😍😘😘my favourite singer

  • @zubairmohammed3778
    @zubairmohammed3778 2 года назад +1

    അല്ലാഹു അനുഗ്രഹിക്കട്ടെ
    മക്കളെ

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 года назад +1

    ബെൻസിറ, ടീച്ചർ, കബീർ ഭായ്, കലാകുടുംബത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

  • @mufeeda3161
    @mufeeda3161 4 года назад

    പുത്യാപ്ള ഉസാർ..മീഡിയ വൺ താരം

  • @mastermuhammed1000
    @mastermuhammed1000 4 года назад +6

    മാപ്പിള. പാട്ടിന്. ഒരു. ക്ളാസിക്കൽ. ടച്ച്‌ നിങ്ങൾ. പാടി. ഭംഗിയായി. പാടി അഭിനൻദനം

  • @ishalthalammappilapatukal6649
    @ishalthalammappilapatukal6649 4 года назад +1

    എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഇത്തായുടെ പാട്ടുകൾ
    കരുണ ചൊരിഞ്ഞു തരും തിരുനബി
    എന്റെ ഫേവറേറ്റ് പാട്ട് ആണ്

  • @darisdreamworld28
    @darisdreamworld28 4 года назад +4

    Comedy festival kanarundayirunnu..calicut we for you .nalla team ayirunnu...bensiyum ummayum nannayi padunnund..

  • @nafeesamadikkunnu1623
    @nafeesamadikkunnu1623 4 года назад +1

    അള്ളാഹു നല്ല ദാമ്പത്യ ജീവിതം പ്രധാനം ചെയ്യട്ടെ. സന്തോഷത്തിൽ കാണാൻ ആഗ്രഹിച്ചതാണ്. ആമീൻ

  • @shanif6892
    @shanif6892 Год назад

    Super

  • @abdurahman8636
    @abdurahman8636 3 года назад +1

    സിനിമയിൽ വരാമല്ലോ നല്ല കോമഡി ഉണ്ട് എല്ലാർക്കും ഇഷ്ട്ടം ആകും

  • @ukmtarifmohamed4842
    @ukmtarifmohamed4842 4 года назад +4

    സന്തോശത്തോടെ കഴിയാൻ. നാഥൻ. അനുഗ്രഹിക്കട്ടെ

  • @OldisGoldMappilaSongs
    @OldisGoldMappilaSongs 2 года назад +2

    മാഷാ അല്ലാഹ് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ

  • @rasheedkottedath4899
    @rasheedkottedath4899 4 года назад +5

    Super അഭിനന്ദനങ്ങൾ

  • @raufchavakkad9840
    @raufchavakkad9840 4 года назад +5

    കലാകുടുംബം.... അഭിനന്ദങ്ങൾ...

  • @noushadedkk
    @noushadedkk 2 года назад +1

    Good family

  • @abuttytravelvlog890
    @abuttytravelvlog890 4 года назад +3

    വളരെ നല്ല കുടുംബം. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. തീർച്ചയായും ഫിലിം കാണും

  • @monjathees2098
    @monjathees2098 3 года назад +1

    യാ മോനെ ഷുക്കൂറെ 👍😍😍

  • @shabeerahamed6799
    @shabeerahamed6799 4 года назад +6

    നിങ്ങളുടെ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു 💐

    • @edu-arabtips4455
      @edu-arabtips4455 4 года назад

      Onn angottum vann video kanumo, ishtyl onn support cheyyaney🤝

  • @Chefnijju
    @Chefnijju 4 года назад +1

    All the best
    Benseera nammak ishtama💪💪💪👌👌👌😍

  • @Shafi_cman
    @Shafi_cman 4 года назад +2

    Alhamdulillah...made for eachother kabeerkaa n benzithaa...
    Ma fav🥰🥰🥰😍😍😍😍

  • @fathimaabdul5919
    @fathimaabdul5919 4 года назад +2

    Wish you all the best👍🏻💐💐💐

  • @muhammedarshidk
    @muhammedarshidk 4 года назад +2

    ഈ കലാ ഫാമിലിക്ക് എന്റെ എല്ലാവിധ ആശംസകൾ അറീക്കുന്നു

  • @asharafasharaf4708
    @asharafasharaf4708 4 года назад +1

    എന്നും നല്ലതു വരട്ടെ

  • @ashrafkpedakkott2398
    @ashrafkpedakkott2398 4 года назад

    Allahu anugrahikkette

  • @abduljaleelpakara6409
    @abduljaleelpakara6409 3 года назад +1

    Benzeera 💐💐💐💐

  • @yasaredarikode9439
    @yasaredarikode9439 3 года назад +1

    Greate family😍

  • @abdulsalim7863
    @abdulsalim7863 4 года назад +3

    Ummakum makalkum Abhinandanangal ,,,,,Allahu aarogyathodulla deerkhayus nalki anugrahikkatte sajla saleem sajli saleem ee Dress kandu maadrika kaanikkatte..........

  • @shazupathu7535
    @shazupathu7535 4 года назад +6

    ബെൻസിനെ കണ്ടതിൽ സന്തോഷം 😍👍പണ്ട് പട്ടുറുമാലിന്റെ സ്ഥിരം പ്രേക്ഷകയായിരുന്നു

    • @edu-arabtips4455
      @edu-arabtips4455 4 года назад

      Onn angottum vann video kanumo, ishtyl onn support cheyyaney🤝

  • @dilululu3589
    @dilululu3589 4 года назад +1

    Super songs... Anikk orupad ishtaayi

  • @AbdulSalam-jl8zt
    @AbdulSalam-jl8zt 2 года назад +1

    MashAlla

  • @shaijasajanmumbai8626
    @shaijasajanmumbai8626 4 года назад +2

    ഈ കലാകുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവാട്ടേന്ന് ആശംസിക്കുന്നു..

  • @moideenkutty4407
    @moideenkutty4407 2 года назад +1

    ❤❤❤❤❤

  • @fdx_editz
    @fdx_editz 2 года назад

    മാഷാ allah 😍🌹🌹

  • @hafsathpk896
    @hafsathpk896 4 года назад

    Masha allah santhosham👍👍

  • @usafusaf4226
    @usafusaf4226 Год назад

    Ommak
    Orusalam

  • @sajansajansajan4583
    @sajansajansajan4583 2 года назад +1

    😍🥰😍🥰😍

  • @Habeebarashi-yq6il
    @Habeebarashi-yq6il 4 года назад +3

    മാഷാ അല്ലാഹ് സന്തോഷമായി

    • @edu-arabtips4455
      @edu-arabtips4455 4 года назад

      Onn angottum vann video kandunokku, ishtyl onn support cheyyaney🤝

  • @hajarack1544
    @hajarack1544 Год назад

    Enik benseerante samsaaram asaakkam othukkavum enik nallaiahttaanu oru ball kutti

  • @jasjasim4751
    @jasjasim4751 4 года назад +5

    Maasha allah

  • @shaijalodungakkadofficial
    @shaijalodungakkadofficial 4 года назад +8

    ടീച്ചറെ കുടുംബത്തിനെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം
    ഷൈജൽ ഒടുങ്ങാക്കാട്

  • @sajnasajsaj8412
    @sajnasajsaj8412 4 года назад +3

    1000 like thikachutto,, enthayalum supper ayittund👏👏👏

    • @edu-arabtips4455
      @edu-arabtips4455 4 года назад

      Onn angottum vann video kanumo, ishtyl onn support cheyyaney🤝

  • @ayeshakasrggod7812
    @ayeshakasrggod7812 4 года назад +4

    orupad like ayi song .ayshu.ksd

  • @abdullapc5412
    @abdullapc5412 4 года назад +2

    എല്ലാം ആശംസകൾ...

  • @shabanachola8054
    @shabanachola8054 4 года назад +3

    Nice to see you all🤝🤝

  • @shilushaalshilus8009
    @shilushaalshilus8009 4 года назад +2

    ബെൻസി ഫാമിലി ഒരു പാട് ഉയരത്തിൽ എത്തട്ടെ ഇൻ ഷാ അല്ലാഹ്

  • @shabeerathanikkal8573
    @shabeerathanikkal8573 4 года назад +3

    All the very best to all of you ❤️❤️keep rocking stay blessed and stay safe 🥰🥰

  • @iqubalmadakkara587
    @iqubalmadakkara587 4 года назад +9

    സന്തോഷം, നിങ്ങളുടെ ഫാമിലിയുടെ സന്തോഷം കാണുമ്പോൾ ഏറെ സന്തോഷം.
    എന്നും നന്മകൾ ! 🎊💫✨🎉

    • @edu-arabtips4455
      @edu-arabtips4455 4 года назад

      Onn angottum vann video kandunokku, ishtyl onn support cheyyaney🤝

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 года назад +7

    സുക്കൂറേ ..ഞമ്മക്ക് തിരിഞ്ഞില്ല ട്ടോ എമ്മൈററി 80ആണ് എൻകിലും സുക്കൂർ NO1 ആണ് ട്ടോ

    • @edu-arabtips4455
      @edu-arabtips4455 4 года назад

      Onn angottum vann video kandunokku, ishtyl onn support cheyyaney🤝

  • @majeedmaji2139
    @majeedmaji2139 4 года назад

    Masha allha

  • @abidp2852
    @abidp2852 4 года назад +1

    Ningalkkum kudumbathinum allahu deerkayussulla afiyath nalki anugrahikkatte ameen

  • @ayeshakasrggod7812
    @ayeshakasrggod7812 4 года назад +2

    Masha Allah orupad like ayi eniyum nnalle nillaile avtte

    • @edu-arabtips4455
      @edu-arabtips4455 4 года назад

      Onn angottum vann video kandunokku, ishtyl onn support cheyyaney🤝

  • @sarfunnissasarfu6649
    @sarfunnissasarfu6649 4 года назад +4

    സുപ്പർ

  • @kmpallar6096
    @kmpallar6096 2 года назад +1

    Benseera,neenallorusingaranu
    Nhan,oruLyricsanu,ganangal
    VenamenkilRightparanhalayakkam
    Ningalude,Addres
    Venom

  • @shahulhameedap9869
    @shahulhameedap9869 4 года назад +2

    മാഷാ അള്ളാ ഹൈർ ചെയ്യട്ടെ ആമീൻ 💐💐🌷🌷🌺🌺🌹🌹🌹

  • @khadeeja5992
    @khadeeja5992 2 года назад +1

    Husband m80 അഭിനയിച്ചിട്ടുണ്ടോ

  • @noonmoon9678
    @noonmoon9678 4 года назад +6

    Kabeerkka fans

  • @muhammedramees1036
    @muhammedramees1036 4 года назад +3

    അല്ലാഹ് ശുകൂർക്കാ 💕

  • @rasheedapp3967
    @rasheedapp3967 4 года назад +1

    MashaAllahaaa;;; good family

  • @moideenkutty4386
    @moideenkutty4386 4 года назад +5

    👍👍👍👌

  • @edu-arabtips4455
    @edu-arabtips4455 4 года назад +1

    ماشاء الله
    Nice fmly😍😍✌

  • @muhammadsherin3331
    @muhammadsherin3331 4 года назад +1

    Mashaallah

  • @anthurumaan1521
    @anthurumaan1521 4 года назад +1

    Masha.allha

  • @ashrafuchyapu2932
    @ashrafuchyapu2932 4 года назад +3

    Super🌹🌹🌹

    • @edu-arabtips4455
      @edu-arabtips4455 4 года назад

      onn angott vann video knd nokk, ishtyl onn support chyyne 🤝🤝

  • @rkmusicband2071
    @rkmusicband2071 4 года назад +3

    Kebi നല്ലൊരു ഗാനരചയിതാവുമാണ്
    അത് പലർക്കും അറിയില്ല ഒരുപാട് ഗാനങ്ങൾ എഴുത്തിട്ടുണ്ട്
    ഇനി മുതൽ പാട്ട് പാടാൻ ആളെ തിരഞ്ഞു പോകേണ്ടതില്ലല്ലോ.
    എന്തായാലും ജീവിതം സുകസന്തോഷത്തോടെ കഴിയട്ടെ.....

  • @shereeffinup1841
    @shereeffinup1841 4 года назад +2

    Super 👌👌👌👌👌👌👌👌

    • @edu-arabtips4455
      @edu-arabtips4455 4 года назад

      Onn angott vann video kandunokku, ishtyl onn support cheyyaney🤝

  • @muhammedsaheer4172
    @muhammedsaheer4172 4 года назад

    mashallah spr sizzy

  • @RamsiAmeen
    @RamsiAmeen 4 года назад +6

    ആഹാ ശുകൂർ മാമ

  • @s2skillshow251
    @s2skillshow251 4 года назад +3

    മാഷാഅല്ലാഹ്‌ അടിപൊളി

    • @edu-arabtips4455
      @edu-arabtips4455 4 года назад

      onn angott vann video knd nokk, ishtyl onn support chyyne 🤝🤝

  • @ameenyasirhimalab5458
    @ameenyasirhimalab5458 4 года назад +2

    അഭിനന്ദനങ്ങൾ