നിയോഗപ്രാർത്ഥന DAY22 OCTOBER 2024/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 9 тыс.

  • @jessyanishanish7336
    @jessyanishanish7336 Час назад +21

    എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ. ധ്യാനം നടത്തുന്ന അച്ഛനെയും ടീമിനെയും അനുഗ്രഹിക്കണേ

  • @diyabiju9377
    @diyabiju9377 8 часов назад +242

    ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുത്തു നിയോഗം വച്ചിരിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ യേശുവേ സാധിച്ചു നല്കണമേ.

    • @josek.t8027
      @josek.t8027 3 часа назад +5

      ആമേൻ

    • @MaryammaCyriac
      @MaryammaCyriac 2 часа назад +3

      Amen 🙏

    • @preethymax450
      @preethymax450 2 часа назад +1

      ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണേ

    • @Sheelavarkeyachan
      @Sheelavarkeyachan 2 часа назад +1

      Amen 🙏

    • @bijijohn1357
      @bijijohn1357 Час назад

      ആമേൻ

  • @subintharayiltharayil512
    @subintharayiltharayil512 4 часа назад +215

    യേശുവേ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @shaisixavier6508
    @shaisixavier6508 55 минут назад +7

    എൻ്റെ നിയോഗം എനിക്ക് കൃപയായി മാറ്റിയ തമ്പുരാന് നന്ദി സ്തുതി ആരാധന
    എൻ്റെ മകൾക്ക് പ്രതീക്ഷിച്ചതിനുമപ്പുറം നല്ല ജോലി നൽകി ഈശോ അനുഗ്രഹിച്ചു

  • @Biji-o5l
    @Biji-o5l 3 часа назад +162

    ഈശോയേ പഠിക്കാൻ മടിയുള്ള എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @AmbikaA.T-s9f
    @AmbikaA.T-s9f 3 часа назад +246

    യേശുവേ ജോലിക്കായി കാത്തിരിക്കുന്ന എല്ലാം മക്കളെയും വലതു കരം നീട്ടി അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏

  • @BabySunil-f7t
    @BabySunil-f7t 3 часа назад +50

    ഈശോയെ കടഭാരത്താൽ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു എന്റെ ആവശ്യങ്ങളും അങ്ങ് സാധിച്ചു തന്ന് അനുഗ്രഹിക്കണമേ 🙏🏻

  • @laisasunil-sw8dv
    @laisasunil-sw8dv 52 минуты назад +6

    എന്റെ ദൈവമേ കൈവിടല്ലേ മനസാകെ നീറുകയാണ് രക്ഷിക്കണേ തടസങ്ങളെല്ലാം മാറ്റിതരണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️

  • @treesajoshy3486
    @treesajoshy3486 Час назад +22

    കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി ഈശോയെ അനുഗ്രഹിക്കണേ 🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 21 минуту назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @gayathrig7991
      @gayathrig7991 17 минут назад

      Entte vavaykkum shambunum healthy kunju vavae tharane yeshuve

  • @antovarghese4243
    @antovarghese4243 6 часов назад +107

    🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 2 часа назад +95

    ❤ യേശുവേ, കർത്താവെ വിവാഹതടസമുള്ള എല്ലാ യുവതകളെയും തടസ്സം മാറ്റി ജീവിതാന്ത സിലേക്ക് ഉയർത്തണമെ_ ആമ്മേൻ .

  • @marybaby6865
    @marybaby6865 51 минуту назад +6

    Amen🙏🙏🙏 ഈശോയെ ഞങ്ങളുടെ ഇടവകയേയും തിരുസഭയെയും അയൽക്കാരെയും കുടുംബാംഗങ്ങളെ എല്ലാവരെയും എന്റെ കുടുംബവും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും മരങ്ങളും നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 8 часов назад +161

    യേശുവേ പലവിധ പ്രശ്നങ്ങളാൽ കുടുംബജീവിതം സങ്കടകരമായി മുന്നോട്ടു പോകുന്ന എല്ലാവരെയും അനുഗ്ഗ്രഹിക്കണമേ. സന്തോഷവും സമാധാനവും നിറഞ്ഞ ദാമ്പത്യജീവിതം നൽകി അനുഗ്രഹിക്കണമേ നാഥാ 🙏❤🙏❤️🙏❤

  • @clarammajoseph3886
    @clarammajoseph3886 Час назад +18

    ഈശോയെ ണങ്ങളുടെ ജീവിതം ശോഭിക്കുവാൻ അനുഗ്രഹം തരണമെ മക്കളുടെ പഠനം ശോഭിക്കണമെ അടുത്ത വർഷം ഈ സമയത്ത് മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @sherlyfrancis5057
    @sherlyfrancis5057 3 часа назад +106

    ഈശോയേ ഈ നിയോഗം പ്രാർത്ഥന നയിക്കുന്ന മാത്യു അച്ചനെയും സഹായികളെയും ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ പാപികളായ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയുടെ മേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും നീക്കി അവയെ സാധിച്ചു തരണമേ ആമേൻ 🙏

  • @rajuthomas6844
    @rajuthomas6844 39 минут назад +3

    എന്റെ ഈശോയേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളേണമേ. എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരേണമേ എന്റെ ഈശോയേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന..
    ❤️ ❤️ ❤️ ❤️

  • @ChinnuJo-v7b
    @ChinnuJo-v7b 6 часов назад +153

    എന്റെ അപ്പാ എന്റെ മൂന്നു നിയോഗ ണ്ടെ മേലും കരുണ തോന്നണമെ ആമേൻ

    • @minithomas7198
      @minithomas7198 3 часа назад +2

      🙏🏻🙏🏻🙏🏻🙏🏻

    • @princyvarghese993
      @princyvarghese993 2 часа назад

      യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @ansammamathew7270
      @ansammamathew7270 2 часа назад

      Ammen

    • @annammageorge2188
      @annammageorge2188 2 часа назад

      Amen

    • @jijirajan1898
      @jijirajan1898 22 минуты назад

      യേശുവേ എന്റെ മുന്ന് നിയോഗംങ്ങളും സാധിച്ചു thernme

  • @minijoy657
    @minijoy657 3 часа назад +63

    ഈശോയേ നിയോഗ ८പാർതഥന കാണുന്ന എല്ലാ മക്കളുടെ മേൽ കരുണയായിരിക്കണമേ ഈശോയേ 🙏🙏🙏

  • @alicesunny9858
    @alicesunny9858 4 часа назад +77

    ഈശോയെ മാതാപിതാക്കളായ ഞങ്ങൾ പങ്കെടുക്കുന്ന ധ്യാനത്തിൽ ഞങ്ങളെ എല്ലാവരെയും തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ചു പരിശുദ്ധൽമാവിനാൽ നിറക്കണമേ 🙏

    • @MercyBabu-f8z
      @MercyBabu-f8z 3 часа назад

      Njangalude kudumbathile thadasabandanangal thiruraktham kond kazhukaname niyogangaludemel karunayayirikkaname sadichutharaname isoye molde vivahathadasam jolimekala samarppikkunnu daivanugrahamulla oru jeevitha pankaliye thiranjeduthanugrahikkaname isoye molkku ❤

    • @sanytitty3317
      @sanytitty3317 2 часа назад

      ആമേൻ

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 Час назад

      Eshoye ammachiye anugrahikkanname ellam bhagiyayinnasakkanname
      Operation kazhinju ezhunnetu nadakkanname 🙏🙏

  • @gracybabu5779
    @gracybabu5779 51 минуту назад +13

    നസ്രായാനായ യേശുവേ എല്ലാ രോഗികളേയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിനാൽ സൌഖ്യം നൽകണമേ

  • @princevarghese4273
    @princevarghese4273 3 часа назад +75

    നസ്രായനായ യേശുവേ..
    എൻറെ എല്ലാ
    നിയോഗങ്ങളെയും
    അങ്ങ് സ്വീകരിച്ച് , അതിന്മേൽ നിലനിൽക്കുന്ന
    എല്ലാ ബന്ധങ്ങളെയും,
    എല്ലാ തടസ്സങ്ങളെയും,
    പ്രതിസന്ധികളെയും
    പൂർണ്ണമായി എടുത്തുമാറ്റി,എനിക്ക് അത് സാധിച്ചു നൽകി ഇന്നു തന്നെ ഞങ്ങളെ അനുഗ്രഹിക്കണേ..🙏

    • @josek.t8027
      @josek.t8027 2 часа назад

      ആമേൻ

    • @n_bro4964
      @n_bro4964 2 часа назад

      നസ്രാ യാ നായ യേശുവേ എന്റെ നിയോഗമായ ലോൺ എടുക്കുവാനായിട്ട് കോടതിയിൽ നിന്നു പേപ്പർ കിട്ടുവാനുള്ള നിയോഗം സ്വീകരിച്ച് അതിൽ നില നിൽക്കുന്ന എല്ലാ ബന്ധനങ്ങളേയുംതടസങ്ങളേയും പ്രതിസന്ധികളേയും എടുത്തു മാറ്റി എനിക്ക് ഇന്നുതന്നെ സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @shajikc7041
    @shajikc7041 Час назад +10

    കർത്താവേ മാത്യ അച്ചൻ്റെ എല്ലാ നിയോഗങ്ങളുടെ മേൽ കരുന്ന ഉണ്ടാകണമേ ആമേൻ

  • @EathaAnju-nt3ki
    @EathaAnju-nt3ki 3 часа назад +68

    കർത്ത വേ എന്റെ കുടും ബത്തെ പൂർണ്ണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൈ പിടിച്ച് നടത്തണമേ ഞങ്ങളുടെ കൂടെ വസിക്കണമേ പ്രർത്ഥന കേട്ടതിന് നന്ദി ആമേൻ

  • @DonaMaria.25
    @DonaMaria.25 57 минут назад +6

    എന്റീശോയേ ജോലിക്കായി കഷ്ടപ്പെടുന്ന എല്ലാവരെയും അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼......
    ഈശോയെ നിൻറെ അനുഗ്രഹത്താൽ അവർക്ക് ജോലി നേടാൻ കൃപ ചെയ്യണമേ 🥺🙏🏼

  • @subintharayiltharayil512
    @subintharayiltharayil512 4 часа назад +75

    യേശുവേ ഞങ്ങളിൽ കുടികൊള്ളുന്ന വൈരാഗ്യം വെറുപ്പ് ദേഷ്യം ഗർവ് അഹങ്കാരം അസൂയ എടുത്തുചാട്ടം , ദ്രവ്യ ആസക്തി ,വ്യഭിചാര ചിന്തകള്,കലഹം ധാർഷ്ട്യം നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ.ആത്മാവിൻ്റെ എല്ലാ വരദാനം ,സ്‌ന്തോഷം സമാധാനം നന്മകൾ കരുണ ദയ ആർദ്രത സൗമ്യത ആത്മസംതൃപ്തി ,നന്മകൾ ചെയ്യുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന നന്ദി സ്തുതി മഹത്വം

    • @sijiroy2830
      @sijiroy2830 3 часа назад

      Amen🙏🏻🙏🏻🙏🏻🙏🏻

    • @shibu7561
      @shibu7561 2 часа назад

      Amen amen amen 🙏

    • @anniemathai9109
      @anniemathai9109 Час назад

      Eesoye Nanni Hallelujah Aaradhana

    • @jobymolthomas6366
      @jobymolthomas6366 Час назад

      ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 5 часов назад +69

    എന്റെ ഈശോയേ എന്റെ മകളുടെ ജീവിതത്തിൽ ഇടപെടണമേ ഈശോയേ എന്റെ മകളും ഭർത്താവും മക്കളും ഒത്തൊരുമയോടെ ജീവിക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും അനുഗ്രഹിക്കണമേ പരിശുദ്ധത്മാവിനാൽ അവരെ നിറക്കണമേ എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpavally84
    @pushpavally84 3 часа назад +71

    യേശുവേ ഇ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ നിയോഗങ്ങളെ സാധിച്ചു കൊടുകേണമേ ആമേൻ ആമേൻ amen

    • @josek.t8027
      @josek.t8027 2 часа назад

      ആമേൻ

    • @anniejoy986
      @anniejoy986 2 часа назад

      Amen 🙏 🙏 🙏

    • @ashajacob2227
      @ashajacob2227 2 часа назад

      ദൈവ o എല്ലാ മക്കളേയും അനുഗ്രഹിക്കേണമെ

    • @wilsonvarkey56
      @wilsonvarkey56 19 минут назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinishinibinu6015
    @shinishinibinu6015 51 минуту назад +4

    യേശുവേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകണേ. എന്റെ സഹോദരന് അനുയോജ J മായ ജീവിത പങ്കാളിയെ നൽകി അനൂഗ്രഹിക്കണെ🙏🙏🙏😢😢😢❤❤❤❤

  • @cicijain5608
    @cicijain5608 Час назад +34

    യേശുവേ, ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന എല്ലാ യുവതി യുവാക്കൻമാരെയും അവരുടെ മാതാപിതാക്കളെയും അനുഗ്രഹിച്ച്, അവർക്ക് അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്തുവാൻ അവരെയെല്ലാവരെയും ഒന്ന് സഹായിക്കണേ പൊന്നുതമ്പുരാനെ🙏🙏🙏🙏🙏

    • @elsykoshy8388
      @elsykoshy8388 Час назад +1

      യേശുവേ എന്റെ രണ്ടു മക്കളുടെ വിവാഹം നടത്തി അനുഗ്രഹിക്കണമേ. 🙏

    • @alicegeorge8721
      @alicegeorge8721 Час назад

      ഈശോ യെ ഞങ്ങളുടെ പ്രാർത്ഥന ക്കും യാചന ക്കുംഉത്തരമരുളണേമ.❤❤❤❤❤❤❤😢

  • @deenammamathew9684
    @deenammamathew9684 4 часа назад +56

    ഈശോയെ തലമുറകളെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ മക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ

  • @jancymanoj1582
    @jancymanoj1582 3 часа назад +57

    എന്റെ ദൈവമേ എന്റെ നാഥാ ഞങ്ങളെ ഈശോയുടെ തിരു രക്തത്താൽ കഴുകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @sahadevan96
    @sahadevan96 44 минуты назад +3

    Nandi Nandi Nandi Orupade Nandi YESUVE ellavareyum anugrahikaname amen🌹🙏🌹

  • @RijuKT
    @RijuKT 8 часов назад +50

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും, തടസ്സങ്ങളെയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏🙏

  • @reenathomas1557
    @reenathomas1557 3 часа назад +79

    ഈശോയെ നിയോഗപ്രാർത്ഥനയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും അങ്ങ് കാണണമേ.പ്രാർത്ഥന കേൾക്കാനമാ.🙏

  • @leemaxavier9802
    @leemaxavier9802 3 часа назад +118

    നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏

    • @josek.t8027
      @josek.t8027 2 часа назад +1

      ആമേൻ

    • @KochMary
      @KochMary 2 часа назад +2

      Amen

    • @beenab2848
      @beenab2848 2 часа назад +1

      ആ മേൻ🙏🏻🙏🏻🙏🏻

    • @renuplaylist3425
      @renuplaylist3425 2 часа назад

      😊😊

    • @krishnapriyat.r5977
      @krishnapriyat.r5977 2 часа назад

      യേശുവേ നന്ദി
      യേശുവേ ഞാൻ ഈ വർഷം എഴുതുന്ന Unversity exam ന് നാല് വിഷയത്തിനും പാസ് ആക്കി തരണമേ

  • @akhilajoseunni
    @akhilajoseunni 22 минуты назад +3

    എന്റെ ഇശോയെ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും നല്ല കെട്ട് ഉറപ്പോടെ കുടുംബജീവിതവും ആയി മുൻപോട്ടു പോകാൻ എല്ലാം മക്കളെയും അനുഗ്രഹിക്കണമേ ആമ്മേൻ
    🙏🙏🙏

  • @bibybiju3017
    @bibybiju3017 Час назад +15

    ഈശോയെ എന്റെ 3 നിയോഗപ്രാർത്ഥനയിൽ ഒന്ന് സാധിച്ചു കിട്ടി അതിന് ഞാൻ ആയിരമായിരം നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു ഈ നിയോഗ പ്രാർത്ഥന 2023 ഒക്ടോബറിൽ തുടങ്ങിയിട്ട് ഇതുവരെ ഞാൻ മുടക്കിയിട്ടില്ല എനിക്ക് ഇത് വഴി ഒരുപാട് നന്മകൾ ദൈവം സാധിച്ചുതന്നു എല്ലാത്തിനും ഞാൻ നന്ദി പറയുന്നു

  • @sunithaabraham4126
    @sunithaabraham4126 3 часа назад +43

    ഈശോയേ, ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളേയും തടസങ്ങളേയും പൂർണ്ണമായി എടുത്തുമാറ്റി എന്നേയും എൻ്റെ കുടുംബത്തേയും ആശീർവദിച്ച് അനുഗ്രഹിക്കേണമേ.ആമ്മേൻ

    • @SusammaOommen-e1y
      @SusammaOommen-e1y 2 часа назад

      യേശുവേ ജോലിക്കുവേണ്ടി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ, അപ്പച്ചാ.

    • @riyavlogs3561
      @riyavlogs3561 2 часа назад

      Daivama enda neyogangala seekarichu. Eñda uterusla prasnangal endometrial polyp matti thanthu eniku oru kunjina tharana

  • @Tessy-k4b
    @Tessy-k4b 4 часа назад +87

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു സ്വീകരിക്കണമേ, അനുഗ്രഹിക്കണമേ

    • @maryjohn2669
      @maryjohn2669 3 часа назад

      Amenamenamen🙏🙏🙏🙏🙏

    • @tomyvarghese9259
      @tomyvarghese9259 3 часа назад

      Yeshuve alla makkaleyum anugrahikkename,joli വിയ nalki anugrahikkename,veedu nalkename,kittanulla paisakal thirichu kittename. Amen

  • @alanalan7232
    @alanalan7232 45 минут назад +4

    ഈശോയ എന്റെ കുടുംബത്തിന്റെ കാര്യങ്ങൾ കാണണം പോവഴികൾ കാണിച്ചു തന്നെ അനുഗ്രഹിക്കട്ടെ ആമ്മേ

  • @miniroy5842
    @miniroy5842 2 часа назад +103

    ഈശോയെ ഫോണിന് അഡിക്റ്റായ എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

  • @bettysaji9745
    @bettysaji9745 3 часа назад +21

    യേശുവേ എൻ്റെ നിയോഗങ്ങളെ എല്ലാം സമർപ്പിക്കുന്നു സാമ്പത്തികബുദ്ധിമുട്ട് മാറ്റി കട ബാധ്യതകൾ മാററി തന്ന് അനുഗ്രഹിക്കണമേ അങ്ങ് ഇടപെടണമേ സാധിച്ച് തരണമേ ആമേൻ

    • @sijiroy2830
      @sijiroy2830 3 часа назад

      ആമേൻ 🙏🏻🙏🏻🙏🏻

  • @moncyjohn8885
    @moncyjohn8885 8 часов назад +184

    ഈശോയെ, ഈ നിയോഗപ്രാർഥനയിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവിൻ്റെ നിറവ് നൽകി അനുഗ്രഹിക്കണമേ...നിയോഗങ്ങൾ സാധിച്ചു തരണമേ..🙏🙏

    • @bindhubinoy3679
      @bindhubinoy3679 3 часа назад +1

      യേശുവേ ഞങളുടെ നിയോഗങ്ങളെ സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @josek.t8027
      @josek.t8027 3 часа назад +2

      ആമേൻ

    • @SeenaThomas-f2w
      @SeenaThomas-f2w 3 часа назад

      ​@@bindhubinoy3679❤❤❤❤❤❤❤❤❤❤

    • @princyvarghese993
      @princyvarghese993 2 часа назад +1

      ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @sijijoseph8913
      @sijijoseph8913 2 часа назад

      Amen

  • @minianil3304
    @minianil3304 51 минуту назад +3

    കർത്താവേ ഭർത്താവിൻ്റെ പ്രതിസന്ധി ഒന്നു മാറ്റി എല്ലാം തക്ക സമയത്ത് അത്ഭുതം പ്രവർത്തിക്കേണമേ രോഗത്തിൽ നിന്നു. പൂർണ്ണ വിടുതൽ നൽകേണമേ മക്കളുടെയാത്രാപഠനം, ഭാവിജീവിതം, ഓരോ പ്രവർത്തനങ്ങളും കർത്താവേ കൂടെയിരിക്കേണമേ ജീവിതം ഒന്നു ശോഭിച്ചു നൽകേണമേ ആമേൻ

  • @sonareji844
    @sonareji844 3 часа назад +33

    ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും ഇത് നയിക്കുന്ന അച്ഛനെയും മറ്റെല്ലാം ശുശ്രുഷകരെയും അവിടുന്ന് അനുഗ്രഹിക്കുന്നെ ഒരോ ദിവസവും ഉചിതമായ ദൈവവചനങ്ങൾ കിട്ടുവാൻ അവിടുന്ന് അനുഗ്രഹിക്കണ അമ്മേൻ

  • @deepathomas4878
    @deepathomas4878 Час назад +12

    യേശുവേ എന്റെ നിയോഗപ്രാത്ഥനയിൽ എൻ്റെ ഹസ്ബന്റിന് ലഭിച്ച ജോലിയുടെ വിസ നീട്ടി കിട്ടാൻ അനുഗ്രഹിക്കണേ.

  • @VinuPaul1978
    @VinuPaul1978 3 часа назад +18

    ഈശോയെമൈഗ്രെയ്ൻ മൂലം വിഷമിക്കുന്ന എല്ലാ മക്കൾക്കും അതിൽ നിന്നും പൂർണ്ണ സൗഖ്യം നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

  • @sreevidyas9575
    @sreevidyas9575 48 минут назад +3

    എന്റെ ഈശോയെ ഈ നിയോഗത്തിൽ ഉപവാസം എടുത്തു പ്രാർത്ഥിക്കുന്ന എന്റെ പ്രാർത്ഥനകളെ അങ്ങ് കൈവിടല്ലേ അപ്പാ എന്റെ മോനു കണ്ണിൽ വന്നിരിക്കുന്ന അസുഖം മാറ്റിത്തരാൻ കനിവുണ്ടാകണമേ ഞങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ അങ്ങ് മാറ്റി തരണേ അപ്പാ

  • @saramathai4185
    @saramathai4185 3 часа назад +62

    ഈ നിയോഗ പ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ അങ്ങ് സാധിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ

  • @josek.t8027
    @josek.t8027 3 часа назад +47

    ദൈവമേ സ്തുതി പിതാവായ ദൈവമേ അങ്ങയുടെ പുത്രനായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ സമർപ്പിക്കുന്ന നിയോഗങ്ങളെ അങ്ങു അനുഗ്രഹിക്കണമേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ സമാധാനവും സന്തോഷവും നൽകണമേ രോഗികളെ യേശുവേ സുഹപ്പെടുത്തണമേ ആമേൻ

  • @shinydavis2439
    @shinydavis2439 3 часа назад +25

    മാതാവേ അങ്ങയുടെ ശക്തി അനുഗ്രഹം ഞങ്ങളുടെ കുടംബത്തിൽ വർഷിക്കണമെ ഞങ്ങളുടഭവനസംരക്ഷിക്കണമേ

  • @jayaroy4632
    @jayaroy4632 49 минут назад +1

    എന്റെ കർത്താവായ യേശുവേ എന്നേയും എന്റെ നിയോഗങ്ങളേയു അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മക്കളുടെ മേലുള്ള ദുശ്ശീലങ്ങളെ മാറ്റിതരണ മേ മകന്റെ നടുവേദനയുംമാറ്റിതന്നനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @febin.n.biju8f145
    @febin.n.biju8f145 Час назад +27

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതന്നു ഞങ്ങളെ ഇന്നനുഗ്രഹിക്കണേ. ജോലിയില്ലാതെ ഗൾഫിലായിരിക്കുന്ന ഭർത്താവിന് എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണേ. 🙏🙏🙏🙏

  • @sheelageorge9534
    @sheelageorge9534 3 часа назад +27

    എന്റെ യേശുവേ രോഗാവസ്ഥയിലായിരിക്കുന്ന എല്ലാം മക്കളേയും എന്റെ അപ്പന്റെ ആണിപ്പാടുള്ള കരങ്ങൾ തൊട്ട് സൗഖ്യപ്പെടുത്തേണമേ. ആമേൻ🙏🏾🙏🏾🙏🏾

  • @jinianish1380
    @jinianish1380 3 часа назад +63

    യേശുവേ ജീവിത പങ്കാളിയെ മക്കളെ വരുമാനമാർഗ്ഗത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ

  • @babyjoy7677
    @babyjoy7677 4 часа назад +71

    ഈശോയെ ഞങ്ങൾക്ക് നീതന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയപ്പാ 🕯️🕯️🕯️

  • @jijodas1857
    @jijodas1857 3 часа назад +28

    ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കേണമേ

  • @marypaul5173
    @marypaul5173 4 часа назад +28

    ദൈവമേ ഞങ്ങളുടെ സ്ഥലത്തിൻറെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ക്രമീകരിച്ച തരണമേ തടസ്സങ്ങൾ ഒന്നുമില്ലാതെ എല്ലാ കടലാസുകളും അളവും സ്കെച്ചും ശരിയാക്കി തരണമേ

    • @sijiroy2830
      @sijiroy2830 3 часа назад

      Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @donakurian9121
      @donakurian9121 3 часа назад

      അപ്പുവിന് താമസിക്കാൻ ഒരു റൂം കിട്ടണമെ ഈശോയെ

  • @sherlockff8916
    @sherlockff8916 24 минуты назад +1

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ മനസ്സിന്റെ പ്രയാസം നീക്കി തരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻:

  • @lissykurian5969
    @lissykurian5969 3 часа назад +12

    കർത്താവേ അവിടുത്തെ ആത്മാവിനാൽ ഞങ്ങളെ അനുഗ്രഹിക്കണമേ amen

  • @sijusunil2912
    @sijusunil2912 8 часов назад +19

    യേ ഉ വേ.... അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്ന എല്ലാ നിയോഗങ്ങളെയും അങ്ങ് സാധിച്ചു തന്ന് ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏 ആമേൻ

  • @mayavipin5540
    @mayavipin5540 53 минуты назад +2

    എന്റെ യേശുവേ ദൈവാനുഗ്രഹത്താൽ എന്റെ അമ്മുമോളെയും അച്ചുമോളെയും വിച്ചേട്ടനെയും സമൃദ്ധമായി അനുഗ്രഹിച്ചു ആശീർവദിക്കേണമേ🌹🌹🌹🌹🙏🙏🙏🙏 daivanugrahathal🙏എന്റെ മക്കളെ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്ക് നൽകേണമേ 🙏🙏🙏🙏🌹🌹🌹🌹🌹ദൈവാനുഗ്രഹത്താൽ എന്റെ മക്കൾ നന്നായി പഠിച്ചു നേർവഴി നടന്നു ഏറ്റവും ശ്രേഷ്ഠമായ ജോലിയും കുടുംബജീവിതവും നേടാൻ അനുഗ്രഹിക്കേണമേ 🌹🌹🌹🙏🙏🙏മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും നല്ല പഠനനാന്തരീക്ഷവും നൽകി എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🌹🌹🌹🌹🙏🙏🙏🙏

  • @anijos5963
    @anijos5963 2 часа назад +11

    നിയോഗ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കെടുത്തു പ്രാർത്ഥിക്കുന്ന ബാംഗ്ലൂർ ലെ lilly ചേച്ചിയുടെ പനിയും വായിൽ വരുന്ന കുരുക്കളും കാലിലെ നീരും മാറ്റി സവുക്ക്യം കൊടുക്കണേ അപ്പാ ഈശോയെ amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 4 часа назад +154

    യേശുവേ ഈ പ്രാർത്ഥന ഞങ്ങൾക്കായി നടത്തുന്ന മാത്യു അച്ഛനേയും അച്ഛൻ്റെ കൂടെ ഉള്ള എല്ലാ സഹവൈദീകരെയും എല്ലാ അല്മായ ശുശ്രുഷകരെ യൂും അനുഗ്രഹിക്കണമേ .അവരെ എല്ലാവരെയും ആത്മാവിൽ ശക്തിപ്പെടുത്തണം മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം,എല്ലാ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു സംരക്ഷിക്കണം.ധ്യന കേന്ദ്രത്തെ അനുഗ്രഹിക്കണം സംരക്ഷിക്കണം എല്ലാ തടസ്സങ്ങൾ നീക്കി കൊടുക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

    • @josek.t8027
      @josek.t8027 3 часа назад

      ആമേൻ

    • @SindhuGeorge-fv5lr
      @SindhuGeorge-fv5lr 2 часа назад

      വെള്ളിയാഴ്ച നടക്കുന്ന എന്റെ മകളുടെ പരീക്ഷയ്ക്ക് വിജയം നൽകേണമേ

    • @planetmedia7720
      @planetmedia7720 2 часа назад

      ഈശോയെ ഇന്ന് നടക്കുന്ന ഒമാൻ pearson vue പരീക്ഷക്ക്‌ ഭാര്യ പാസ്സാകാൻ പ്രാർത്ഥിക്കണേ ❤️

    • @elizabethmathew2335
      @elizabethmathew2335 2 часа назад

      🙏🙏🙏

    • @snehaninan171
      @snehaninan171 2 часа назад

      ദൈവം മേ ഞങ്ങളോട് ക രു ണ ഉണ്ടാ കേ ണ മേ ആമേൻ

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 9 часов назад +22

    എൻ്റെ യേശു കർത്താവിനെ ആരാധിച്ച് സ്തുതിച്ച് വാഴ്ത്തുന്നു ആമേൻ
    എൻ്റെ നസ്രായനായ യേശു കർത്താവേ മാസങ്ങളായി ഞാൻ
    പ്രാർത്ഥിച്ച് അപേക്ഷിക്കുന്ന നിയോഗം എന്നോട് കരുണ തോന്നി ഇന്ന് അനുഗ്രഹിച്ച് സാദിച്ച് തരേണമെ
    ആമേൻ ആമേൻ ആമേൻ

  • @Lizabeth-vlogs
    @Lizabeth-vlogs 25 минут назад +1

    അമ്മേ മാതാവേ തടസകൾ മാറ്റാണമേ 🙏വേദന ഒറ്റപ്പെടൽ 🙏പരാജയം 🙏ഏറ്റെടുക്കണം അമ്മേ ഈശോയെ 🙏എന്റെ പഠനം മേഖലയെ 🙏സാക്ഷി ആക്കണമേ 🙏VIVA, Presentation, Journel, 🙏സമർപ്പിക്കുന്നു 🙏@Elizebeth ജോസഫ്.

  • @subintharayiltharayil512
    @subintharayiltharayil512 4 часа назад +138

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞാഗൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നു ഈ ആരാധനയിൽ പങ്കെടുക്കുന്ന എന്നുയും എൻ്റെ മക്കളേയും കുടുംബത്തെയും പങ്കെടുക്കുന്ന ലക്ഷകണക്കിന് ആളുകളെയും അവരുടെ കുടുംബം മക്കൾ ഭവനത്തെ അനുഗ്രഹിക്കണം സംരക്ഷിക്കണം ഞങ്ങളുടെ എല്ലാ നിയോഗം പ്രാർത്ഥനകൾ ആവശ്യങ്ങൾ നടത്തി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന നന്ദി സ്തുതി മഹത്വം

    • @joypullattu4356
      @joypullattu4356 3 часа назад

      ഈശോയുടെ അനുഗ്രഹങ്ങൾ ഞങ്ങളുടെ ക്യടുംബത്തിൽ ലഭിക്കുന്നതിന് അനുഗ്ഗ്രഹിക്കണേ 🙏🙏

  • @sindusabastian2876
    @sindusabastian2876 6 часов назад +24

    എന്റെ യേശുവേ എന്റെ മോൾക്ക് യുകെയിൽ പോകാൻ എല്ലാ വഴിയും വാതിലും തുറന്നു കൊടുത്തു അനുഗ്രഹിക്കണമേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @rublemathew6705
    @rublemathew6705 3 часа назад +51

    എൻ്റെ ഈശോയെ വേദനിപ്പിക്കുന്നവരോട് ക്ഷമിക്കാനും സ്നേഹിക്കാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @SANGEETHAKS-v4y
    @SANGEETHAKS-v4y 51 минуту назад +2

    Ente yesuve... Ella niyogangalum sadich tharaname... Aamen

  • @little___things__6232
    @little___things__6232 8 часов назад +24

    കർത്താവേ എപ്പോഴും കൂടെ ഉണ്ടാകണമേ

  • @mariammamathew2376
    @mariammamathew2376 3 часа назад +15

    കർത്താ വേ എന്റെ നിയോഗങ്ങളെ അശീർവദി ക്കേണമേ amen

  • @Lincymolr-o1r
    @Lincymolr-o1r Час назад +32

    ഈശോയെ എന്റെ മാതാ പിതാക്കളെ അനുഗ്രഹിക്കണേ 🙏🙏നല്ല ആരോഗ്യവും ആയുസും നൽകണേ 🙏🙏🙏

  • @minijoy657
    @minijoy657 3 часа назад +20

    ഈശോയേ നിയോഗ ८പാർതഥന കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോയേ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അവരെ നീ അനുഗ്രഹിക്കണേ ഈശോ നാഥാ 🙏🙏🙏

  • @vasanthakumari4905
    @vasanthakumari4905 3 часа назад +23

    ഇസോയെ എല്ലാവരുടെയും നിയോഗം സാധിച്ചു കൊടുക്കണേ ആമേൻ 🙏🏽🙏🏽🙏🏽

  • @reenamartin6944
    @reenamartin6944 2 часа назад +16

    എന്റെ ചേട്ടായിടെ കുടി പൂർണമായും മാറ്റി തരേണമേ
    മക്കളെ സ്നേഹത്തിലും അനുസരണയിലും വളത്തികൊണ്ട് വരാൻ കഴിയണമേ
    എന്റെ മുടക്കം വന്ന ഇസ്രായേൽ ജോലി എനിക്ക് തിരിച്ചു കിട്ടാണമേ
    തുല്യത എക്സാം എളുപ്പം ആയിരിക്കണമേ 🙏🙏🙏

  • @daisythomas7733
    @daisythomas7733 50 минут назад +2

    Esuve ente ee niyogangale sweekarichu enikithu sadhichutharaname amen halleluya 🙏🙏🙏

  • @MolammaSain
    @MolammaSain 9 часов назад +22

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് തടസ്സങ്ങൾ മാറ്റി ഞങ്ങൾക്ക് സാധിച്ച് തന്ന് ഞങ്ങളെ അനുഗ്രഹിക്കണെ ഞങ്ങൾക്ക് എല്ലാവർക്കും വിസ കിട്ടിയും പാസ്പോർട്ടിൽ സീൽ കിട്ടിയും അനുഗ്രഹിക്കണെ ഞങ്ങൾ ഇനിയും ചതിയിൽ പെടുവാൻ അനുവദിക്കരുതെ ഞങ്ങളുടെ പ്രാർത്ഥനയ്ക്ക ഉത്തരം നൽകണെ യാചനകൾക്ക് മറുപിടി നൽകണെ ആമേൻ എത്രയും വേഗം ഞങ്ങളെ അനുഗ്രഹിക്കണ ആമേൻ🙏🙏🙏🙏🙏 ആമേൻ🙏🙏😭😭😭😭😭

  • @minireji7310
    @minireji7310 Час назад +21

    ഈശോയെ ഭവനമില്ലാത വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @rosevlogs6301
    @rosevlogs6301 3 часа назад +13

    എൻ്റെ ഈശോയെ റിസൾട്ട് കാത്തിരിക്കുന്ന മോനെയും എല്ലാ മക്കളെയും ജയിപ്പിക്കണമെ❤ പേപ്പർ നോക്കുന്നവരെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @jubyjinish1555
    @jubyjinish1555 33 минуты назад +1

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുന്റെ മേലും കരുണയായിരിക്കണമേ 🙏

  • @ashwins7970
    @ashwins7970 3 часа назад +10

    എക്സാം എഴുതുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @shajitm1669
    @shajitm1669 2 часа назад +24

    യേശുവേ ജോലിക്കായി വിഷമനുഭവിക്കുന്ന എല്ലാ മക്കളെയും യേശുവിന്റെ ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു

  • @shalomis4726
    @shalomis4726 3 часа назад +17

    യേശുവേ എൻ്റെ മോൻ്റെ ജോലിയെ അനുഗ്രഹിക്കണേ മോൻ്റെ വിവാഹത്തെ അനുഗ്രഹിക്കണേ മോൻ്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണേ

  • @dhanu690
    @dhanu690 8 часов назад +15

    യേശുവേ, എന്‍റെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, എന്‍റെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏

  • @shibithamban9096
    @shibithamban9096 3 часа назад +33

    ഈശോയെ മക്കൾക്ക് നന്നായി പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏

  • @RejaniRejani-jk5ld
    @RejaniRejani-jk5ld 6 часов назад +22

    യേശുവേ ഈ പ്രയർ ഗ്രൂപ്പിൽ ഒള്ള എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏ലിൻസി യുടെ മോന് അയർലൻഡ് ൽ പോകാൻ വിസ നൽകി അനുഗ്രഹിക്കണേ 🙏🙏... എന്റെ മോന് 2022..2026...bach എൻജിനീയറിങ് പാസ്സ് ആകാനും നല്ല ഒരു ജോലി ക്കും ഒള്ള അനുഗ്രഹം നൽകേണമേ 🙏🙏.. 26ന് നടക്കുന്ന എക്സാം പാസ്സ് ആകാനും സർട്ടിഫിക്കറ്റ് കിട്ടാനും അനുഗ്രഹിക്കണേ 🙏🙏🙏... 2025...നല്ല ഒരു ഭവനം പൂർത്തി ആക്കി തരേണമേ 🙏🙏... കുടുംബത്തിൽ എല്ലാവരെ um അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ 🙏🙏🙏

  • @mollyjose9012
    @mollyjose9012 8 часов назад +12

    കർത്താവേ അങ്ങേക്ക് ഞങ്ങൾ ആയിരമായിരം നന്ദി പറയുന്നു ഞങ്ങൾക്ക് അനുദിനം വചനം പറഞ്ഞു തരുന്ന അച്ഛനെയും ടീമിനെയും ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു ❤

  • @sabithaos2431
    @sabithaos2431 3 часа назад +16

    അസുഖങ്ങളെല്ലാം മാറ്റി തരണേ കർത്താവേ ഞങ്ങളുടെ കൂടെ തുണയായിട്ടിരിക്കണം ഞങ്ങളുടെ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സഹോദരങ്ങളേയും സുഹൃത്തുക്കളെയും എല്ലാ ജീവജാലങ്ങളെയും കാത്തു രക്ഷിക്കണേ രോഗം മാറ്റി തരണേ കർത്താവേ അനുഗ്രഹിക്കട്ടെ

  • @jancythomas3661
    @jancythomas3661 9 часов назад +11

    യേശുവേ നന്ദി സ്തുതി സ്തോത്രം.കര്ത്വേ എൻ്റെ എല്ലാ നിയോഗം ഗംഗളെയും അങ്ങ് സ്വീകരിച്ച് എനിക്കത് സാധിച്ചു തരേണമേ.ഞങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @jubelmary9422
    @jubelmary9422 31 минуту назад +1

    എന്റെ ഈശോയെ മകന്റെ വിവാഹ തടസം മാറ്റി തക്ക തുണയെ തന്ന് അനുഗ്രഹിക്കണേ 🙏

  • @judybiju4807
    @judybiju4807 3 часа назад +10

    ഈശോയെ എല്ലാം അച്ഛൻമാര്യു എല്ലാം കുടുംബത്തെയും യുവതി യുവാക്കൾയു സമർപ്പിക്കുന്നു എല്ലവരും വിശുദ്ധികരിക്കണമേ വിശ്ശൂതിയിൽ ജീവിക്കുവാൻ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @gracycyriac8083
    @gracycyriac8083 3 часа назад +20

    ഈശോയെ ഈ നിയോഗപ്രാർത്ഥനതതീരും മുൻപേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണമെ✝️🙏

  • @gracycyriac8083
    @gracycyriac8083 3 часа назад +10

    എൻ്റെ അപ്പാ യേശുക്രിസ്തുവഴി എൻ്റെ മുന്നു നിയോഗങ്ങളുടെ മേൽ കരുന്നതോന്നണമെ✝️🙏

  • @satheeshkumar8199
    @satheeshkumar8199 5 минут назад +1

    കർത്താവേ ഞങ്ങളുടെ നിയോഗ പ്രാർത്ഥന കേൾക്കണമെ ആമേൻ

  • @bijieldho8177
    @bijieldho8177 3 часа назад +8

    യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ എന്റെ സഹോദരന്റെ മദ്യപാനം പൂർണമായി മാറ്റിത്തരേണമേ സഹോദരന്റെ മോളുടെ വിവാഹം നടത്തിത്തരേണമേ amen🙏🙏🙏

  • @brunohridhayanathan
    @brunohridhayanathan 3 часа назад +30

    യേശുനാഥനെ, മാതാവേ. പരിശുദ്ദത്മാവേ, സകല വിശുദ്ധരുമെ എന്റെ കുടുംബത്തിനു ഫ്രാൻസിൽ പോകുവാനുള്ള വിസ ശെരിയാക്കണമെ . എല്ലാ തടസങ്ങളും മാറ്റിതരണമേ. എന്റെ അമ്മയുടേയും( ഹാർട്ട് പ്രോബ്ലം) അനിയത്തിയുടെയും(ശ്വാസകോശം അണുബാധ)അസുഖങ്ങളെല്ലാം മാറ്റി തരണമേ. എന്റെ മകന്റെ നര മുടി മാറ്റി തരണമേ, എന്റെ മകളുടെ ശ്വാസകോശം അണുബാധ മാറ്റി തരണമേഎന്റെ മക്കൾ നല്ലതുപോലെ പഠിച്ചു നേർവഴിയിൽ എത്തിക്കണമേ

    • @annammajohn2175
      @annammajohn2175 2 часа назад +1

      Eshoye thank you so much for your all blessings Amen ❤oh Lord Jesus ante makkal Parashuram snehthilum ikkathilum jeevikan kripa cheyaname annu yachikunnu..oh Jesus please bless my family Amen ❤❤❤❤❤

  • @lillym1711
    @lillym1711 4 часа назад +158

    എൻ്റെ ഈശോയെ എൻ്റെ എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു കരുണ തോന്നണെഅനുഗ്രഹിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sheebajinu4409
      @sheebajinu4409 3 часа назад +1

      ദൈവമേ അലർജി പൂർണമായി മാറ്റിതരണം amen🙏🙏🙏

    • @ThersyaShilpa-l7z
      @ThersyaShilpa-l7z 3 часа назад

      ആമേൻ 🌹🌹🙏🙏🙏

    • @sijiroy2830
      @sijiroy2830 3 часа назад

      ആമേൻ 🙏🏻🙏🏻🙏🏻

    • @BabychanMampillil
      @BabychanMampillil 2 часа назад

      Amen

    • @solly69
      @solly69 2 часа назад

      ആമ്മേൻ

  • @donjose1775
    @donjose1775 44 минуты назад

    Oo eesho appayi ഇവിടെ സമർപ്പിക്കുന്ന അങ്ങയുടെ കുട്ടികളുടെ പ്രാർത്ഥനയിൽ കരുണയുണ്ടാകേണമേ❤❤❤

  • @josephtd9975
    @josephtd9975 8 часов назад +16

    ഈശോയെ എന്റെ എല്ലാനിയോഗങ്ങളും സാധിച്ചുതരണമേ ആമേൻ