ജീവിതത്തെ പിന്തുടരുന്ന ശാപബന്ധനങ്ങൾ മാറണമോ?!!Fridayretreat|Fr. Mathew Vayalamannil CST,

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Fridayretreat|26th November 2021
    Fr. Mathew Vayalamannil
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala 673581

Комментарии • 1 тыс.

  • @sinianil4054
    @sinianil4054 2 года назад +10

    ഈശോയെ പാപിയായ എന്റെ മേലും എന്റെ കുടുംബത്തിന്റെയും മേലും കരുണ തോന്നണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 6 месяцев назад +2

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏 eesoye kunjumakkale chettane angayude karangalil samarppikkunnu🙏 eesoye kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏 kunjumakkale mosam swabhavangal anusaranakkedu mattitharaney🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏🙏🙏🙏

  • @rynyfrancis5866
    @rynyfrancis5866 Год назад +17

    എൻ്റെ ഈശോ യെ തകർന്നിരി ക്കുന്ന എല്ലാ ഭവന ത്തെയും,പുതുക്കി പണിയണ മേ.... ആ കുടുംബങ്ങളിൽ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമെ.....

  • @annammajohn7677
    @annammajohn7677 6 месяцев назад +1

    ഈശോയെ നന്ദി 🌹നാഥാ ഒരു ദിവസം കൂടി അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥിക്കാൻ തന്ന വലിയ സ്നേഹത്തെ ഓർത്തു അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു 🙏🏼🌹❤️ആമേൻ ❤️

  • @lincyvilson5802
    @lincyvilson5802 2 года назад +10

    യേശുവേ എൻറെ വീട്ടിലെ എല്ലാ ശാപങ്ങൾ മാറ്റി തരണേ പൂർവി ശാപങ്ങൾ മാറ്റി തരണമേ 33 തലമുറയെ33 തലമുറയെ ശാപങ്ങൾ എടുത്തു മാറ്റണമേ

  • @thomaskjohn3520
    @thomaskjohn3520 Год назад +1

    ദൈവമേ നിന്റെ പുതിയ സ്നേഹം കുറേകൂടി മനസ്സിലാക്കിയും അനുഭവിച്ചും ജീവിക്കുവാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ 🙏ഞങ്ങളുടെ ഇപ്പോളത്തെ എല്ലാസാഹചര്യങ്ങളെയും നിന്റെ മുൻപിൽ സമർപ്പിക്കുന്നു.. തമ്പുരാനെ ഞങ്ങളുടെ എല്ലാകാര്യങ്ങളും മുടക്കം വരാതെ നടത്തി തരണമേ 🙏ആമേൻ

  • @rok2520
    @rok2520 2 года назад +10

    യേശുവേ അങ്ങയോടു കൂടുതൽ അടുത്തുനിന്നു അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെയും എന്റെ കുടുമ്പത്തെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jessysaji6473
    @jessysaji6473 2 года назад +2

    എൻറെ ഈശോയെ നിതിൻ ഈശോക്കലേയ്ക്ക് തിരിച്ച് വരൻ അനുഗ്രഹിക്കോണമേ😭🙏🙏🙏🌹

  • @maryvarghese1013
    @maryvarghese1013 2 года назад +4

    യേശുവേ ജാങ്ങളുടെ വിശ്വവാസം വർത്തിപ്പിക്കണമേ അമേൻ ഹല്ലേലുയ

  • @LucyPaulose
    @LucyPaulose Месяц назад

    എന്റെ ഈശോയെ എന്റെ റീനമോളെയും റീജമോളെയും അവരുടെ നാലു മക്കളെയും സുനുമോനെയും റെജിമോനെയും എന്റെ ജീവിത പങ്കാളി യെയും എന്നെയും രക്ഷിക്കേണമേ ആമീൻ 🙏🙏🙏🙏🙏🙏🙏🙏അച്ചുമോൾക് അപസ്മരം എന്നേക്കുമായി ഉണ്ടാവരുതേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @premakumarit3355
    @premakumarit3355 2 года назад +4

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത മാറ്റി ഞങ്ങളുടെ കുടുംബത്തിന്റെ ശാപങ്ങൾ മാറ്റി ഞങ്ങളുടെ കണ്ണുനീരെല്ലാം തുടച്ചുമാറ്റി ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകണമേ.

  • @philominajose3488
    @philominajose3488 Год назад +2

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....
    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോയോട് ചേർത്ത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ....

  • @shantyxavier2345
    @shantyxavier2345 2 года назад +5

    യേശു നാമത്തിൽ എന്റെ കടഭാരത്തിന്റെ മേൽ ഇന്നു ഒരു വിടുതൽ എനിക്ക് തരണം. എന്നെ എന്റെ ദേശത്തിൽ ഇന്ന് ഒരു സാക്ഷി ആക്കി മാറ്റണം. എല്ലാ ആരാധനയും പുകഷ്ചയും മഹിമയും സ്തുതിയും നന്ദിയും എന്റെ യേശുവിന്

  • @ashavarghese6143
    @ashavarghese6143 Год назад +1

    ഈശോയെ മകളെ നിന്റെ കരങ്ങളിൽ എ ഒപ്പിക്കുന്നു

  • @jamesvarghese4458
    @jamesvarghese4458 2 года назад +10

    കർത്താവേ അങ്ങയുടെ ദാസനായ മാത്യു അച്ഛനെ കൂടുതൽ കൂടുതൽ അങ്ങയുടെ പരിശുദ്ധാദ്മാവാൽ നിറക്കേണമേ 🙏🙏🙏

    • @lephginp475
      @lephginp475 2 года назад

      ആമേൻ ആമേൻ ആമേൻ

  • @lissybinu280
    @lissybinu280 2 года назад +1

    ഇശോയെ എന്റെ പ്രീയപെട്ടവരുടെ അവസ്‌ഥകളെ സമർപ്പിക്കുന്നു

  • @jessysaji6473
    @jessysaji6473 2 года назад +12

    എന്റെ ഈ ശേയെ വചനം എന്റെ ഹൃദയത്തിൽ സ്ഥീകരിക്കാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏

  • @jaisonvj4514
    @jaisonvj4514 2 года назад +1

    ദൈവമേ എന്റെ കുടുംബത്തിലെ ബന്ധനങ്ങൾ എടുത്തു മാറ്റണമേ

  • @leelaedwin8905
    @leelaedwin8905 11 месяцев назад +1

    ദൈവമേ സാമ്പത്തി ക തകർച്ച കളാ ൽ ഇഷ്ടപ്പെട്ടദേശ ത്തുനിന്ന് ഒഴി വാക്കി യ വരാണ് ഞങ്ങളെ അനുഗ്രഹിക്കക്കണ മേ യേശുവേ

  • @antojoseph5173
    @antojoseph5173 2 года назад +7

    യേശുനാഥാ എന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു

  • @nizythomas3196
    @nizythomas3196 2 месяца назад +1

    Ente Esoye kathukollaname koodeudakaname samrashanam nalkaname samadanathode jeevikan veda sambathikam nalkaname Amen

  • @rejithapr8338
    @rejithapr8338 2 года назад +27

    കർത്താവാണ് എന്റെ ഇടയൻ എനിക്ക് ഒന്നിനും കുറവുണ്ടാകില്ല.ഈശോയെ എന്റെ കുടുബത്തെ അനുഗ്രഹിക്കണേ. കുടുബത്തിലെ കടബാദ്യത മാറ്റിതരണേ.ഈശോയെ എന്റെ ഈ അവസ്ഥ അങ്ങ് കാണുന്നുണ്ടല്ലോ.യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ

    • @jencyantony2540
      @jencyantony2540 2 года назад

      കർത്താവെ ഞങ്ങളെയും അനുഗ്രഹിക്കേണമേ

    • @AnnuElanjikkal
      @AnnuElanjikkal 3 месяца назад

      Amen Amen Amen Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏🙏🙏 Amen Amen Amen

    • @thankaamma6792
      @thankaamma6792 2 месяца назад

      എൻ്റെ ഈശോയെ എൻ്റെ ഈ രോഗം മാറ്റി എൻ്റെ സംസാരശേഷി എനിക്ക് തിരിച്ചു തരണമേ എൻ്റെ ദൈവമേ എന്നോട്ട് കരുണ തോന്നണമേ എന്നിൽ കനിവ്തോന്നണമേ എന്നെ ഉപേക്ഷിക്കരുതേ. എൻ്റെ ദൈവമേ കരുണയായിരിക്കണമേ ആമ്മേൻ

    • @poulose5eldho
      @poulose5eldho 6 дней назад

      Ammen 🙏🙏🙏

    • @poulose5eldho
      @poulose5eldho 6 дней назад

      യേശുവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ യേശുവേ 🙏🙏🙏

  • @bossgaming1202
    @bossgaming1202 2 года назад

    എന്റെ അസുഖങ്ങൾ മാറ്റി തരണമേ യേശു നാഥാ

  • @preethasaji2786
    @preethasaji2786 2 года назад +12

    യേശു നാമത്തിൽ എന്റെ ജീവിത പങ്കാളിയെ ജീവത വിശുദ്ധിയിലേയ്ക്ക് നയിക്കണമെ

  • @sindhujofi7302
    @sindhujofi7302 7 месяцев назад +1

    Eesoye , Agu Njagale Anugrahichu yennnu Vishamipichavar Parayaan Eda nalkanameee🙏🙏🙏🙏🙏🙏🙏😍😍😍

  • @sujashaju8422
    @sujashaju8422 2 года назад +3

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേ ക്ക് ഒരുകോടി നന്ദി എന്റെ കർത്താവെ അങ്ങേ കരുണ ലോകത്തിന്റെ മേൽ ഒഴുക്കേണമേ ആമേൻ

  • @lissybinu280
    @lissybinu280 2 года назад

    ഇശോയെ കരുണ വർഷിക്കണമേ എല്ലാവരിലേക്കും

  • @merlinroy8712
    @merlinroy8712 2 года назад +6

    ഈശോയെ നന്ദി കർത്താവെ അവിടുത്തെ വചനം അഴച്ചു ഞങ്ങൾക്ക് വിടുതലും രക്ഷയും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @miniathomasminiathomas886
    @miniathomasminiathomas886 24 дня назад

    യേശുവേ എന്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങളും വഴക്കുകളും മാറ്റിതരണമേ അനുഗ്രഹിക്കണമേ 👋👋👋👋👋👋

  • @jamesvarghese4458
    @jamesvarghese4458 2 года назад +49

    കർത്താവേ എല്ലാ മക്കൾക്കും പാപബോധവും പശ്ചാത്താപവും എന്ന വലിയ പുണ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @ushavidyadharan
      @ushavidyadharan 2 года назад

      Karthaave ente kutty thettaanennu thirichariyane

  • @jijiissac2438
    @jijiissac2438 2 года назад +1

    യേശുവേ ഞങ്ങളുടെ കുടുംബത്തിന് സമാധാനം തരേണമേ ആമേൻ ഹാലേലൂയ

  • @judhan93
    @judhan93 2 года назад +58

    ജീവിതത്തില്‍ സന്തോഷം ലഭിക്കാന്‍ ഞാന്‍ ചെയ്തു കൂട്ടിയ തെറ്റുകള്‍ വളരെ വലുതായിരുന്നു. ആരുമില്ലാതെ ജനിച്ച എനിക്ക് സന്തോഷം കിട്ടാന്‍ ഞാന്‍ തേടിപോയത് വലിയ തെറ്റുകളിലേക്കായിരുന്നു എന്നിട്ടും എന്നെ തിരഞ്ഞെടുത്തു ഇത്രയും കാലം കൂടെ നില്‍ക്കുകയാണ് എന്റെ യേശു അപ്പന്‍. ഇപ്പോള്‍ ഞാന്‍ ശരിക്കും സന്തോഷവാനാണ് ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ് എന്റെ ജീവിതം എന്റെ അപ്പനു വേണ്ടി സമര്‍പ്പിക്കുന്നു. എന്റെ ലക്ഷ്യത്തില്‍ ഞാന്‍ എത്തിച്ചേരുക തന്നെ ചെയ്യും. അതിനു കാരണം ഞാന്‍ യേശു അപ്പന്റെ പൈതല്‍ ആണ്.
    Jesus Change my life

    • @sheenaprakash761
      @sheenaprakash761 2 года назад +5

      Amen❤️

    • @Dilnashetty
      @Dilnashetty 2 года назад +5

      Shariya thettukal eattuparanjal eashoppa shamikum..ini cheyyillanu eattuparanjal easho marodu cherkum 👍

    • @sherlypthomas7545
      @sherlypthomas7545 2 года назад +2

      Esoye Reyanteyum kootukarudeyum visathadasangal mattitharane

    • @pearl6744
      @pearl6744 2 года назад +2

      May God bless you... 🙏

    • @lephginp475
      @lephginp475 2 года назад +3

      LOVE YOU BROOOOOOOOOO👌👌👌💪💪💪💪💪💪🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @animol5079
    @animol5079 Год назад +1

    ഈശോയെ അവിടുത്തെ കൃപയ്ക്കു നന്ദി തമ്പുരാനെ 🙏

  • @foster239
    @foster239 2 года назад +96

    യേശുവിന്റ നാമത്തിൽ എന്റെ എല്ലാ തടസങ്ങളും മാറി എനിക്കും എന്റെ കുടുംബത്തിനും എന്നെ പോലെ തന്നെ തടസങ്ങൾ ഉള്ള എല്ലാവർക്കും സമാധാനവും സ്വാസ്ഥയും നൽക്കണമേ 😭😭😭😭😭ആമ്മേൻ 🙏

  • @ഫിലോമിനപൈലി
    @ഫിലോമിനപൈലി 3 месяца назад

    വഴിയും സത്യവും ജീവനുമായ ഈശോയെ ഈ വചന പ്രസംഗം ഞങ്ങളുടെ ജീവിതത്തിൽ പ്രകാശമായി മാറ്റണമേ എന്റെ കണ്ണീരിനും ഉത്തരം നൽകി അനുഗ്രഹിക്കണമേ ഈശോയെ നന്ദി സ്തുതി

  • @francydavis7931
    @francydavis7931 2 года назад +7

    ഈശോയെ ഞങ്ങളുടെ കടബാത്യത മാറ്റി അനുഗ്രഹിക്കണമേ.

  • @maryvarghese1013
    @maryvarghese1013 2 года назад

    കർത്താവെ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി anugrahikumarakaname

  • @sulekharajan1994
    @sulekharajan1994 2 года назад +5

    യേശുവേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ. ആമേൻ 🙏🙏🙏

  • @marythomas45690
    @marythomas45690 6 месяцев назад

    കർത്താവെ മാത്യു അഛനെ അങ്ങെകൃപക്കുള്ളിൽ നിലനില്പിന്റെ കൃപ നൽകി മരണം വരെ അഛനെ കാത്തു കൊള്ളണമെ പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤

  • @geethahenry1605
    @geethahenry1605 2 года назад +1

    ഏശുവിന്‍റ് നാമത്തില്‍ എന്‍റ്റതടസ്സങ്ങളെല്ലംമാറ്റിതരണേ

    • @bindhumohanan8400
      @bindhumohanan8400 2 года назад

      യേശു അപ്പ എന്റെ വീട്ടിൽ ഉള്ള തടസ്സം നീക്കി തരേണമേ

  • @vijayammamt5363
    @vijayammamt5363 2 года назад +12

    യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ വിഷമങ്ങൾ മറ്റേണമേ. അച്ചാ ഞങ്ങളുടെ പ്രേശ്നങ്ങൾ മാറാൻ പ്രാർഥിക്കണമേ

  • @starythomas9257
    @starythomas9257 6 месяцев назад

    എൻ്റെ ഈശോയെ എൻ്റെ ദൈവമേ എൻ്റെ ജോലിയെ സമർപ്പിക്കുന്നു. ഞാൻ ആയിരിക്കുനതവസ്ഥയെ സമർപ്പിക്കുന്നു. മാനസികമായി വിഷമിപ്പിക്കുന്ന എല്ലാവരെയും ഫോൺ ഹാക് ചെയ്തു ഉപദ്രവിക്കുന്നവരെയും സമർപ്പിക്കുന്നു. എല്ലാവരെയും അനുഗ്രഹികണെ നാഥാ എൻ്റെ മേൽ കരുണയായിരിക്കണമേ🙏🙏🙏🙏

  • @sreekalaprasad1170
    @sreekalaprasad1170 2 года назад +4

    കർത്താവേ നന്ദി നന്ദി നന്ദി ആരാധന അങ്ങേക്ക് എന്നേക്കും മഹത്വം 🙏 ഹല്ലേ ലൂയ

  • @maggivalayil9438
    @maggivalayil9438 2 года назад +1

    അച്ഛാ, എന്റെ കുഞ്ഞനിയത്തിയുടെ 7 വയസുള്ള പിങ്കു മോൾക്ക് മഴയെയും മിന്നലും വളരെ പേടിയാണ്, എല്ലാദിവസവും അവളുടെ പേടി കാണുപ്പോൾ വളരെ വിഷമിക്കുന്നു വീട്ടിൽ എല്ലാവരും, അച്ഛന്റെയും, എല്ലാവരുടെയും പ്രാർത്ഥന എന്റെ കുഞ്ഞിനോട് ഒപ്പം ഉണ്ടാകേണ്ണമേ, അവൾക്കായി ഒരു പ്രാർത്ഥന നൽകി അനുഗ്രഹിക്കേണമേ, ഏതു വചനം വായിക്കണം കുഞ്ഞിന്റെ പേടി മാറാൻ, ഒരു മറുപടി നൽകി ഞങ്ങളെ അസോസിപ്പിക്കേണമേ

  • @marykuttyjoy3792
    @marykuttyjoy3792 2 года назад +56

    യേശുവേ പാപത്തിൽ വീഴാതെ ജീവീക്കാൻ കൃപ നൽകി. അനുഗ്രഹിക്കണമെ

  • @tessyskariah2058
    @tessyskariah2058 6 месяцев назад

    എൻ്റെ ഈശോയെ എന്നിലും എൻ്റെ കുടുംബത്തിലും ഉണ്ടായിട്ടുള്ള ശാപ ബന്ധനങ്ങളെ മാറ്റി തരണമേ

  • @seenabinu1165
    @seenabinu1165 2 года назад +9

    ഞാൻ ഭയപ്പെട്ട സമയത്ത് എന്നെ ധൈര്യപ്പെടുത്തിയത് അങ്ങയുടെ വചനമാണ് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @rajeswariammalr5095
    @rajeswariammalr5095 2 года назад

    ഈശോയേ, ഇസബെല്ലയുടെയും റയ്ണിന്റെയും രോഗ പീഡകളെയെല്ലാം വേരോടെ പിഴുതു കളയണമേ. ഈ മക്കൾക്ക് പൂർണ സൗഖ്യം തരണമേ. പരിശുദ്ധ അമ്മേ, ഈ മക്കളെ സൗഖ്യമാക്കാൻ ഇപ്പോൾതന്നെ അമ്മ ഈശോയോട് പറയണമേ. ആവേ മരിയ.

  • @rynyfrancis5866
    @rynyfrancis5866 Год назад +3

    ഇപ്പൊ ഏതെങ്കിലും ഒക്കെ എക്സാം എഴുതി കൊണ്ടിരിക്കുന്ന സകല കുട്ടികളിലും നിൻ്റെ കരുണയുടെ കണ്ണ് തുറന്ന്.....പരിശുദ്ധാത്മാവിനെ അയച്ച് കുട്ടികളുടെ ബുദ്ധിയെ പ്രാകാശി പ്പിക്കണമെ..... ഈസി ആയി അവർക്ക് എക്സാം എഴുതാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണെ...ആമേൻ...🙏🙏🙏🙏

  • @shelbybabu2919
    @shelbybabu2919 2 месяца назад

    ഈശോയെ എല്ലാ വിധത്തിലും അങ്ങയെ സ്നേഹിക്കാൻ കൃപ തരണേ

  • @geethabalan6712
    @geethabalan6712 2 года назад +4

    . അച്ഛാ എന്റെ കുടുബത്തിലെ രോഗങ്ങളും കടങ്ങളും മാറി പോവാൻ പ്രാർത്ഥിക്കണമേ

  • @bettyjohn5845
    @bettyjohn5845 2 года назад

    ഈശോയെ അന്നുമോളുടെ ജോലിതടസ്സങ്ങൾ മാററണമേ

  • @sinianil4054
    @sinianil4054 2 года назад +7

    എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @kochumoljames1621
    @kochumoljames1621 2 года назад

    പപ്പയുടെ തൊണ്ടയുടെ വേദനയും ചെവിക്കുറ്റിയുടെ വേദനയും മാറ്റി സൗഖ്യo നൽകേണമേ 👏👏👏👏

  • @jamesvarghese4458
    @jamesvarghese4458 2 года назад +33

    കർത്താവേ അങ്ങയുടെ കാരുണ്യം കേണപേഷിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ സ്നേഹത്തിന്റെ, കരുതലിന്റെ, സൗഖ്യത്തിന്റെ കരത്താൽ ചേർത്തു നിർത്തേണമേ 🙏🙏🙏

    • @Theyyamma
      @Theyyamma 2 года назад

      Jesus is the true saviour of me. HE is the true shepherd of me I always remember John 10:11

  • @sisevarghese5784
    @sisevarghese5784 2 года назад +1

    എന്റെ ഈശോയെ എന്റെ ദൈവമേ

  • @junyaniju
    @junyaniju 2 года назад +20

    യേശുവേ ഇന്ന് വരെ കാത്തു പരിപാലിച്ചതിന്നായി സ്തോത്രം.... ഹൃദയം നുറുങ്ങിയവർക്കു എന്റെ കർത്താവു സമീപസ്ഥൻ.... എന്റെ കാണുനീറിനെ മറികടക്കാത്തവണകയാൽ സ്തോത്രം... സർവവും അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു എന്റെ പിതാവേ.... 🙏🤲

  • @vinithamahesh7494
    @vinithamahesh7494 2 года назад +3

    നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച് പുത്ര സ്വീകാരത്തിന്റെ ആത്മാവിനെയാണ് നിങ്ങൾ കൈകൊണ്ടിരിക്കുന്നത്. ഈ ആത്മാവ്മൂലമാണ് നാം ആബാ- പിതാവേ -എന്ന് വിളിക്കുന്നത്. (റോമാ 8:15) ആമേൻ. 🙏

  • @pushparc3520
    @pushparc3520 2 месяца назад

    യേശുവേ അനുഗ്രഹിക്കണമേ ഓഗസ്റ്റ് മാസം ഒന്നാം തീയതി ഞങ്ങളെ എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

  • @ashabanerji3017
    @ashabanerji3017 2 года назад +7

    യേശുവേ രക്ഷിക്കണേ... കാത്തോളണേ... കർത്താവ് ഞങ്ങളെ കാത്തുരക്ഷിക്കും... ഞങളുടെ മാനസിക അവസ്ഥകൾ അറിഞ്ഞു കർത്താവ് ആണ് ഞങ്ങളെ കൈ പിടിച്ചു നടത്തുന്നത്... ആമേൻ... ഹാലേലൂയ.. സ്തോത്രം... 🙏🙏🙏

  • @lephginp475
    @lephginp475 2 года назад +26

    എന്റെ ജീവിതം ദൈവം ആഗ്രഹിക്കുന്നതുപോലെ ആയിരിക്കുവാൻ എന്റെ പാതങ്ങളെയും എന്റെ ചിന്തകളെയും എന്റെ പ്രവർത്തികളെയും ദൈവമേ അങ്ങ് നിയന്ത്രിക്കണമേ AMEN AMEN AMEN

  • @salycherian588
    @salycherian588 2 месяца назад

    യേശുവേ, ഇന്നത്തെ ദിവസം ജീവനോടെ ഇരിക്കാൻ സഹായിച്ചതിനായി നന്ദി 🙏🙏

  • @umeshchandran9617
    @umeshchandran9617 2 года назад +10

    എൻെറ ഈശോയേ എൻെറ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ശാപബന്ധനങ്ങളെ നീക്കണമേ ഈശോയേ എൻെറ കുടുബത്തിലെ എല്ലാ തടസ്സങ്ങളും നീക്കണമേ

  • @MerryVarky
    @MerryVarky 2 месяца назад

    ഞങ്ങളുടെ കുടുംബത്തെ മക്കളെ കൊച്ചുമക്കൾ സ്നേഹിക്കുന്ന ദൈവം ഉള്ളതിനാൽ ഞങ്ങൾ ഇന്നും ജീവിക്കുന്നു, നന്ദിപറയുന്നു സ്തുതിക്കുന്നു സ്തോത്രം കർത്താവേ ഇനിയും കൈവിടരുതേ കർത്താവേ അനുഗ്രഹിക്കേണമേ

  • @suneeshkochukuttan2242
    @suneeshkochukuttan2242 2 года назад +6

    യേശുവേ എ ല്ലാ വരെയും അനുഗ്രഹിക്ക ണം മേ

  • @princypaulpaul3317
    @princypaulpaul3317 6 месяцев назад

    ഈശോ എനിക്ക് എന്നും സങ്കടമാണ് എൻ്റെ സങ്കടം മാറ്റിത്തരണമെ

  • @leelapnleelapn2468
    @leelapnleelapn2468 2 года назад +6

    ഈശോയെ എന്റെ ഈ അവസ്ഥ അങ്ങ് കാണുന്നുണ്ടല്ലോ പിതാവേ, ഈ അവസ്ഥയിൽ നിന്നും ഒരു മോചനം തരണമേ, മകൻ സഞ്ജയ് നേ അനുഗ്രഹിക്കണമേ, എനിക്ക് സ്ഥിരമായിട്ട് ഒരു ജോലി തന്നു സഹായിക്കണമേ, പിതാവേ എന്റെ പാസ്സ്പോർട്ട് ഇത്രയും വേഗം തടസ്സങ്ങ ൾ മാറി കിട്ടണമെങ്കിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤

  • @rajanimanoj3993
    @rajanimanoj3993 2 года назад +2

    ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും വളരെ തടസ്സങ്ങൾ നേരിടുന്നു. എന്റെ എല്ലാ തടസ്സങ്ങളും മാറാൻ പ്രാർത്ഥിക്കുന്നു. 🙏🙏

    • @jencyantony2540
      @jencyantony2540 2 года назад

      ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @ranijoseph5749
    @ranijoseph5749 2 года назад +4

    ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ് അച്ഛന്റെ ഇന്നത്തെ ധ്യാനം വളരെ അധികം സമാധാനം നൽകുന്ന വചനപ്രഘോഷണം ആയിരുന്നു 🙏🙏🙏 അച്ഛനിൽലുടെ ദൈവം ഞങ്ങളോട് സംസാരിക്കുന്നതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു 🙏🙏🙏 യേശുവേ നന്ദി 🙏യേശുവേ സ്തോത്രം🙏 ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ 🙏🙏🙏

  • @christeenashaji335
    @christeenashaji335 2 года назад

    Karthavee njangalude kudumbathe anugrahikanee.....1.🙏

  • @manjuantony4580
    @manjuantony4580 2 года назад +12

    കർത്താവെ ഈ ദൈവവചന സന്ദേശം എനിക്കും എന്നെ പോലെ ഹൃദയം നുറിങ്ങിയവർക്ക് ആശ്വാസം നൽകട്ടെ

  • @minimini3606
    @minimini3606 2 года назад +2

    കർത്താവെ എന്റെ അവസ്ഥ മാറ്റി തരുന്നു തോർത്ത്‌ നന്ദി ആമേൻ 🙏🙏🙏🙏🙏🙏

  • @vinuvasu1639
    @vinuvasu1639 5 месяцев назад

    സർ വ്വ ശക്തനായ ദൈവമെ പരിശുദ്ധാത്മാവുകൊണ്ട് ന്തങ്ങളെ നിറക്കേണമെ🙏🏾

  • @jessyjoseph3975
    @jessyjoseph3975 2 года назад +3

    ഈശോയേ എൻെറ മകന് സ്ഥിരമായ ജോലിയും നല്ലൊരു വിവാഹവും ഉണ്ടാകുവാൻ അനുഗ്രഹിക്കണേ അച്ഛാ എൻെറ മകനുവേണ്ടി പ്രാർത്ഥിക്കണേ

  • @deepusebastian220015
    @deepusebastian220015 2 года назад

    എന്റെ ഈശോയേ അങ്ങയുടെ കരങ്ങളിൽ ഞങ്ങൾ സുരക്ഷിതരാണ്

  • @ajiaji2539
    @ajiaji2539 2 года назад +42

    കർത്താവേ ഈ ദൈവവചനസന്ദേശം എനിക്കും എന്റെ കുടുംബത്തിനും ഒരു അനുഗ്രഹമായി മാറുവാൻ പ്രാത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ

    • @leenajames1023
      @leenajames1023 2 года назад

      കര്‍ത്താവ് എന്നെ rekshikename njan mahakashttathelane ente jeevan attavumkashatholane

    • @santodaniel3750
      @santodaniel3750 2 года назад

      Amen

    • @rajukanakakunnel852
      @rajukanakakunnel852 2 года назад

      എൻ്റെ ദൈവമേ എൻ്റെ കുടുബത്തെ അനും ഗ്രഹിക്കണമെ ആമീൻ

  • @MerryVarky
    @MerryVarky 2 месяца назад

    എന്റെ ഈശോയെ ബീന മോളെയും ബിനോളെ യും സണ്ണി യെയും ബിജുവിനെയും ദൈവകാരങ്ങളിൽ സമർപ്പിക്കുന്നു കരുണയോടെ ദൈവീക ഇടപെടൽ ഉണ്ടാവണമേ സംരെക്ഷിക്കേണമേ

  • @kochumoljames1621
    @kochumoljames1621 2 года назад +7

    ഈശോയെ പപ്പയുടെ കാൻസർ രോഗത്തിന് പൂർണ സൗഖ്യo നൽകേണമേ 👏👏👏👏

  • @amayamolshiju5076
    @amayamolshiju5076 2 месяца назад

    Ente eshoye entea kudumbathile എല്ലാവിധ ശബാ bendhannagel പരിപൂർണ്ണമായി മാറ്റി tharenname Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏

  • @anitharoy8996
    @anitharoy8996 2 года назад +56

    പിതാവേ,, ഞങ്ങളുടേലും ഞങ്ങളെയേക്കാൾ അധികമായി കടബാധ്യതകൾ അനുഭവിക്കുന്ന ഞങ്ങളുടെ കസിന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏AMEN🙏🙏🙏🙏

    • @lephginp475
      @lephginp475 2 года назад +1

      AMEN AMEN AMEN

    • @cicilychacko1652
      @cicilychacko1652 2 года назад

      Amen God

    • @cicilycicilybaby6530
      @cicilycicilybaby6530 2 года назад

      മണ്ണ് ഇട്ട് മൂടിയ എന്റെ ജീവിതത്തെ ഉയർത്ത ണ മേ.. ഈശോയെ 🙏🏻🙏🏻🙏🏻✝️

    • @jilsukuruvilla2978
      @jilsukuruvilla2978 2 года назад

      Ente yesuve ngalude kadam veeteytharene ngalode karuna undakane Amen 🙏🙏

    • @sobhas9809
      @sobhas9809 2 года назад

      @@cicilycicilybaby6530 Yesuvekunjinuparipoornasaukyam kodukkaname. Dustarupiyilninnum rakshikkaname. Parisudha ammayudeyumm putranteyumkarunayum kavalum kunjintekoode undakaname

  • @sr.superiorfcc8978
    @sr.superiorfcc8978 2 года назад

    ഈശോയെ ടോമി എന്ന മകന്റെ ജീവിതത്തിൽ ഇടപെടേണമേ ഏറ്റെടുക്കണമേ

  • @alansdrawing6749
    @alansdrawing6749 2 года назад +15

    എന്റെ ദൈവമേ എന്നെ കൂടുതൽ ദൈവത്തോട് ചേർത്ത് പിടിക്കണമേ. കൂടുതൽ അന്മേയമായി വളരാൻ അനുഗ്രഹിക്കണമേ. ആമേൻ

    • @febyreji5733
      @febyreji5733 2 года назад

      യേശുവേ കരുണയുണ്ടാകേണമേ

  • @sumiraju3447
    @sumiraju3447 2 года назад +2

    ഇത് ഈശോ എന്നോട് പറഞ്ഞതാണ്, ഈശോ പിശാചിന്റെ പോരാട്ടം മാറ്റണമേ

  • @sarithaof
    @sarithaof 6 месяцев назад +3

    ദൈവമെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി കുടുംബസമാധാനം നൽകണമെആമ്മേൻ

  • @lathamg8953
    @lathamg8953 2 года назад +1

    എന്റെ ജീവിതത്തിലെ തടസങ്ങൾ നീക്കി എന്നെയും മക്കളെയും കാത്തോളണേ

  • @kesiyajoseph3204
    @kesiyajoseph3204 2 года назад +120

    വിശ്വസിക്കുക, ദൈവത്തിന്റെ കരങ്ങൾ നിന്റെ കൂടെ ഉണ്ടാകും. യേശു നിന്നെ കൈ വിടുകയില്ല, നിന്റെ പാപങ്ങൾ ക്ഷമിച്ച്,നിന്നെ പൊന്നാക്കി മാറ്റും. ധൈര്യമായിരിക്കുക.❣️

    • @binisajeesh4431
      @binisajeesh4431 2 года назад +3

      ആമേൻ 🙏

    • @ann556
      @ann556 2 года назад +2

      🙏🙏🙏

    • @tt-fp1gl
      @tt-fp1gl 2 года назад +2

      Amen

    • @sakariaskj4203
      @sakariaskj4203 2 года назад +4

      യേശുവേ എന്റെ കുടുമ്പത്തിന്റ മേൽ കരുണ തോന്നണമേ

    • @vinodkurien3724
      @vinodkurien3724 2 года назад +1

      @@tt-fp1gl see

  • @shynigeorge1790
    @shynigeorge1790 22 дня назад

    ഈശോയെ ജീന മോൾടെ മനസ്സിലേറ്റ മുറിവ് അങ്ങയുടെ തിരുമുറിവിൽ നിന്നും ഒഴുകുന്ന ചോരയാൽ കഴുകി സൗഖ്യമാക്കണമേ. ഉത്തരവാദിത്ത ബോധത്തോടെ ലക്ഷ്യബോധ ത്തോടെ ദൈവത്തിൽ ആശ്രയിച്ചു അപ്പനെയും അമ്മയെയും ആങ്ങളയെയും സ്നേഹിച്ചു നല്ല മകളായി വളരാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @janujohnjanujohn5604
    @janujohnjanujohn5604 2 года назад +41

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രക്കണമേ ആമേൻ

  • @sofiasofyy5427
    @sofiasofyy5427 2 года назад +55

    കർത്താവാണ് എന്റെ ഇടയൻ എനിക്ക് ഒന്നിനും കുറവുണ്ടാകില്ല 🙏❤❤🙏🙏🙏

  • @renjinik81
    @renjinik81 3 месяца назад

    യേശുവേ എന്റെ സങ്കടം നീ എടുത്തു മാറ്റാണെ 🙏🏻🙏🏻🙏🏻

  • @kavithajain7816
    @kavithajain7816 2 года назад +37

    മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @AnithaShibu-vj4nz
    @AnithaShibu-vj4nz 5 месяцев назад

    യേശുവേ ചേച്ചിയുടെ ആഗ്രഹം നിറവേറ്റി കൊടുത്തേന് ഒരു കോടി നന്ദി

  • @ss-pk6yf
    @ss-pk6yf 2 года назад +9

    മകൾക്കും മകനും വേണ്ടി പ്രാത്ഥിക്കണമെ
    സമാധാനം തരണമെ ഭവനത്തെ അനുഗ്രഹിക്കണമെ യേശുവേ സ്തോത്രം

  • @preejojohny7112
    @preejojohny7112 2 года назад

    സാത്താന്റെ എല്ലാ കെട്ടുകൾ പൊട്ടിച്ചു വിടണമേ കടബാധിതയിൽ നിന്ന് മോചിപ്പിക്കണമേ സാത്താന്റെ കെണിയിൽ വിഴുത്തരുതേ എന്നെയും എന്റെ കുടുബത്തിനെയും കാത്തു പരിപാലിക്കണമേ ആമേൻ

  • @sijomanayani7556
    @sijomanayani7556 2 года назад +28

    പ്രത്യാശ നൽകുന്നവചനം
    പലവിധ പ്രശ്നങ്ങളിൽ അകപ്പെട്ടു കഴിയുന്ന എല്ലാവരെയും നല്ലവനായ ദൈവം സമൃദ്ധമായി അനു ഗ്രഹിക്കട്ടെ

    • @leelammapanicker3848
      @leelammapanicker3848 2 года назад

      Thank you Father. I cried a lot while listening this. This was all about me. Please pray pray for me Acha. Praise the Lord.hallelujah. God Bless you Achen.

  • @shynigeorge1790
    @shynigeorge1790 22 дня назад

    ഈശോയെ ഞാൻ ഒത്തിരി മാനസികമായി വേദനിക്കുന്നു. അപ്പനും മകനുമായി സ്നേഹത്തിൽ ഒന്നിപ്പിക്കണമേ മക്കളെ തിന്മയിലേക്കുവീഴാൻ അനുവദിക്കാതെ സ്നേഹത്തോടെ അവരോടു സംസാരിച്ചു അവരെ മനസ്സിലാക്കി അപ്പനോടും അമ്മയോടും ഐക്യത്തോടെ ജീവിക്കാനും ദൈവാശ്രയബോധത്തോടെ വളരാനുള്ള പ്രചോധനവും പ്രേരണയും കൊടുക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരണമേ.ജോജിമോന്റെ മനസ്സിലെ മുറിവ് ഉണക്കണമേ അപ്പൻ അവനെ വിളിച്ചു സംസാരിക്കാനും അപ്പന് മകന്റെ അറിവില്ലായ്മ എന്നു കരുതി ചാച്ചൻ വായ തുറക്കുന്നത് കുറ്റംപറയാനും കഴിക്കാനുമാണ് എന്നു പറഞ്ഞത് ക്ഷമിക്കാനും അവനെ സ്നേഹത്തോടെ സംസാരിച്ചു തിരുത്തി നല്ല അപ്പൻ ആകാൻ കൃപ കൊടുക്കണമേ. അവരെ അകറ്റുന്ന പൈശാചിക ബന്ധനത്തെ ഈശോയുടെ കുരിശിന്റെ യോഗ്യതയാൽ ബന്ധിച്ചു നിത്യനരകാഗ്നി യിൽ തള്ളണമേ. പരിശുദ്ധ ആത്മാവിന്റെ ശക്തിയാൽനല്ല അപ്പനും മക്കളുമായി ജീവിക്കാൻ അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🥲🥲

  • @snowindavis2242
    @snowindavis2242 2 года назад +13

    യേശുവേ എന്റെയും എന്റെ കുടുംബത്തിന്റെയും ബദ്ധനങ്ങളും തകർച്ചകളും ഒന്നു എടുത്തു മാറ്റിത്തരാൻ അച്ഛൻ ഒന്നു പ്രാർത്ഥിക്കണമേ... Amen🙏🙏🙏

  • @minibenny3340
    @minibenny3340 Год назад

    യേശുവേ.. ഒഴിവാക്കപ്പെടുന്ന കടുത്ത വേദന ഞാൻ അനുഭവിക്കുന്നു ദൈവമെ.. എന്നെ സഹായിക്കാൻ വേഗം വരേണമേ 🙏🙏🙏

  • @rajeswariammalr5095
    @rajeswariammalr5095 2 года назад

    ഞങ്ങൾ വിശ്വസിക്കുന്നു, ഈശോ ഞങ്ങളുടെ മക്കളെ എല്ലാ രോഗപീഡകളി ൽ നിന്നും വിടുവിക്കും. ഇപ്പോൾത്തന്നെ ഈശോ ഇസബെല്ലയെയും റയണെയും ഇപ്പോൾ തന്നെ സ്പർശിക്കും. കാരണം ഈശോ ഈ മക്കളെ സുഖപ്പെടുത്തുന്ന കർത്താവാണ്. ഈശോ എല്ലാവരെയും സുഖപ്പെടുത്തുന്ന കർത്താവാണെന്ന് ഞങ്ങൾ ഉറപ്പായിട്ടും വിശ്വസിക്കുന്നു. Jesus, you are the Lord who heals these children and also all the patients. I believe you Jesus, you are the true God and Lord. You are the healer, you are the consoler, you are the physician, doctor, who touches and heals our children. Ave Maria, think of your Holy Son and help our childen.

  • @Gemini-kn3yo
    @Gemini-kn3yo 2 года назад +18

    അടിയന്റെ കുടുംബത്തിൽ വന്നിരിക്കുന്ന ബന്ധനത്തിൽ നിന്ന് വിടുവിക്കണ്ടതിനു സഹായിക്കണംമേ , അപ്പച്ചാ 🙏യെശുവേ 🙏🙏

    • @rajukanakakunnel852
      @rajukanakakunnel852 2 года назад

      അടിയൻ്റെ കുടുബത്തെ ബന്ധനത്തിൽ നിന്നം വിട്ടിക്കണമെ ആമീൻ

    • @annasan2459
      @annasan2459 2 месяца назад

      Adiyante bandhanathe viduvukane.. anugrahikane