"ജപമാലയുടെ ശക്തി"Fr.Mathew Vayalamannil CST

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @jesusministrykollam340
    @jesusministrykollam340 3 года назад +59

    എന്റെ ജീവിതത്തിൽ വന്ന എല്ലാ തെറ്റുകളും ഈ പ്രസംഗം കേൾക്കുമ്പോൾ തുടച്ച് നീക്കം ചെയ്യണെ കർത്താവേ

  • @sebiov4188
    @sebiov4188 10 месяцев назад +19

    എന്റെ ഈശോയെഅച്ഛന്റെ പ്രസംഗ കേൾക്കുമ്പോൾ നല്ല തിരിച്ച് അറിവിൽ കൊടുക്കണമെ പഠിക്കാൻ പഠിക്കാൻ കൃപ കൊടുക്കണമആമേമൻ

  • @jinusoman479
    @jinusoman479 4 года назад +34

    അമ്മ മാതാവേ എന്റെ കുഞ്ഞിനെ കാത്തു കൊള്ളണമേ ...ഒരു ചെറിയ വീട് തന്നനുഗ്രഹിയ്ക്കണമേ...എന്റെ ജോലി കാത്തു കൊള്ളണമേ...

  • @manjurajeev3614
    @manjurajeev3614 3 года назад +55

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് പഠിക്കാനുള്ള മടിയും അനുസരണക്കേടും മാറ്റി ഈശോയ്ക്ക് ഇഷ്ടമുള്ള നല്ലൊരു കുഞ്ഞായി വളർന്നു വരണേ ആമേൻ 🙏🏻🙏🏻🙏🏻

  • @josephjk9641
    @josephjk9641 9 месяцев назад +16

    എന്റെ ദൈവമെ ഈ മക്കളെ അനുഗ്രഹിക്കട്ടെ ആമ്മേൻ 🌹🌹🌹🌹🌹🌹🌹🙏🏿🙏🏿🙏🏿🙏🏿

  • @renyreji1990
    @renyreji1990 Год назад +143

    ഇന്ന് ലോകം അറിയപ്പെടുന്ന നല്ലൊരു പ്രസംഗികൻ 💕

  • @rosemary-mq6uq
    @rosemary-mq6uq 3 года назад +154

    അച്ചാ ഞാൻ ജപമാല ധാരാളം ചൊല്ലുന്നുണ്ട്. സമ്പൂർണ്ണ ജപമാല ചൊല്ലാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഏകാഗ്രതയോടെ ചൊല്ലാൻ കഴിയുന്നില്ല. സങ്കടത്തോടെ ഞാൻ ദൈവത്തോട് അമ്മയോട് പരിഭവം പറയും. ഇത്രയും നേരം നന്മ നിറഞ്ഞ മറിയമേ ചൊല്ലിയിട്ട് ഒരെണ്ണം പോലും ഏകാഗ്രതയോടെ ചൊല്ലാൻ പറ്റിയില്ലല്ലോ എന്നു സങ്കടം വന്നു പോയിട്ടുണ്ട്. ഏകാഗ്രതയോടെ പ്രാർത്ഥിക്കാൻ പരിശുദ്ധ അമ്മ പറഞ്ഞ നിയോഗങ്ങൾക്കു വേണ്ടി യേശുവിൽ അലിഞ്ഞു പ്രാർത്ഥിക്കാനുള്ള കൃപ ലഭിക്കാൻ അച്ചൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.

  • @animol5079
    @animol5079 4 года назад +108

    കർത്താവ് ഈ അച്ഛനെ അനുഗ്രഹിക്കണമേ. 🙏🙏🙏🙏

  • @Sobi272
    @Sobi272 3 года назад +52

    അച്ഛന്റെ speech കേൾക്കുമ്പോ ഒരുപാട് ചിരിച്ചു പക്ഷേ അതിലും ഉപരി വിശ്വാസത്തിന്റെ ആഴം കൂടുകയും ച്യ്യും. അച്ഛന് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ.

  • @jayalekshmib8486
    @jayalekshmib8486 3 года назад +19

    എന്റെ... പ്രാർത്ഥന... കേൾക്കണേ... ദൈവമേ....... എന്റെ മനസിലെ.... ഭാരം.... കുറച്ചു തരണേ...... എന്റെ ഫാമിലി problems എല്ലാം solve ചെയ്യണേ.... എന്റെ... ദൈവമേ.....

  • @emilsijo
    @emilsijo Год назад +24

    അച്ഛാ നല്ല ഒരു talk കുറെ ചിരിച്ചു ഇടക്ക് കണ്ണുനിറഞ്ഞു. ജപമാല മുറുകെ പിടിച്ചു ജീവിക്കുന്നു എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @dibleshaju3919
    @dibleshaju3919 4 года назад +43

    സാധാരണ രീതിയിൽ അച്ഛൻ ഞങ്ങളെ പരിശുദ്ധ അമ്മായിലേക്ക് ഞങ്ങളെ എത്തിച്ചു നന്ദി

  • @mercyjoseph1827
    @mercyjoseph1827 4 года назад +105

    അച്ഛന്റ്റെ രസകരമായ പ്രസംഗം കേട്ട എനിക്ക് വീണ്ടും ജപമാല ചൊല്ലാൻ തോന്നി

  • @jessyjoseph7311
    @jessyjoseph7311 3 года назад +33

    അച്ഛാ പരിശുദ്ധ അമ്മ ഇനിയും അച്ഛനെ ഉയരങ്ങളിൽ എത്തിക്കട്ടേ 🙏🙏🙏🙏

  • @jomonthomas168
    @jomonthomas168 3 года назад +16

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ,🙏🏻🙏🏻🙏🏻

  • @tissyjames6420
    @tissyjames6420 3 года назад +30

    സ്നേഹമുള്ള അച്ഛ പലപ്രാവശ്യം ഞൻ കേട്ടതാണ് ,അച്ഛന്റെ ഈ മനോഹരമായ പ്രസംഗം. എങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഒത്തിരി കരഞ്ഞു.നമ്മുടെ മാതാവ് എത്ര സ്നേഹമുള്ള അമ്മയാണ് അല്ലെ?.അച്ഛൻ ദയവായീ എന്റ്റെ മക്കൾക്കു ആയീ പ്രതേകം പ്രാതിക്കന്നെ.Thsnk you so much Fathern

  • @shijipeter1585
    @shijipeter1585 3 года назад +30

    അച്ഛാ ഞാൻ കുറച്ചു നാളുകളായി ജപമാലയിൽ നിന്നും അകന്നു നിന്നിരുന്നു വീണ്ടും ആ കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കണം

  • @lissyjoy5618
    @lissyjoy5618 3 года назад +17

    ജപമാലയുടെ ശക്തി ഭക്തിയും ഞങ്ങൾക്ക് കാണിച്ചത് എന്ന് പറഞ്ഞു തന്നാൽ അച്ഛന്റെ അനുഭവങ്ങൾക്ക് ഒത്തിരി നന്ദി

  • @prabhadinesh1086
    @prabhadinesh1086 5 лет назад +662

    അച്ചന്റെ പ്രസംഗം കേട്ടതോടുകൂടി ജപമാല ഞാൻ ചൊല്ലാൻ തുടങ്ങി എന്റെ ഒരു സുഹൃത്തിനോട് ചോദിച്ചു മനസ്സിലാക്കി ചൊല്ലേണ്ട വിധം. വല്ലാർപാടത്ത് അമ്മയുടെ ചർച്ചിൽ പോയപ്പോൾ ജപമാല വാങ്ങി ചൊല്ലി തുടങ്ങി. ഡിസംബർ 2018 ഒരു ഞായറാഴ്ച വൈകിട്ട് കുർബാന കൂടിയപ്പോൾ ഒരു അമ്മുമ്മ ഒരു കൊന്ത എന്റെ താഴെ ഇരുന്ന പേഴ്സിന്റെ മുകളിൽ വച്ചിട്ട് മുൻസിലേക്ക് നടന്നു പോയി. പിന്നെ കൊന്ത തിരിച്ചെടുക്കാൻ വന്നില്ല. ഞാൻ അത് സൂക്ഷിച്ച് പേഴ്സിൽ വച്ചിരുന്നു. ജപമാല ചൊല്ലി തുടങ്ങിയപ്പോൾ കൊന്തയുടെ കാര്യം ഓർത്തില്ല. ഒരു ദിവസം പിന്നീട് ചർച്ചിൽ ചെന്നപ്പോൾ കൈയ്യിൽ എടുത്ത് പിടിക്കുകയും കുർബാനക്ക് ശേഷം വാഴിച്ച് കൊണ്ടു വന്നു. ഇപ്പോൾ കൊന്ത കയ്യിൽ പിടിച്ചിട്ടാണ് ജപമാല ചൊല്ലുന്നത്. ഒരുപാട് തടസ്സങ്ങൾ ജപമാല അർപ്പിക്കുന്നതിലൂടെ മാതാവ് എനിക്ക് മാറ്റിത്തന്നു. ദൈവത്തിന് നന്ദി. അച്ചന്റെ അനുഭവമാണ് എന്നെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പ്രചോദനമാക്കിയത്. ഒരു പാട് നന്ദിയുണ്ട് അച്ഛനോട്. ഞാൻ ഹിന്ദു നായർ സമുദായത്തിൽ ജനിച്ചു വളർന്നതാണ്. കോളേജിൽ പഠിക്കുമ്പോൾ മുതൽ ഹിന്ദു ദൈവങ്ങളുടെ കൂടെ ഈശോ യോടും പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഇപ്പോൾ തീഷ്ണമായ ഭക്തിയാണ് ഈശോയോടും മാതാവിനോടും രണ്ടു വർഷമായിട്ട്.

    • @vinoojacob5819
      @vinoojacob5819 5 лет назад +28

      സഹോദരിയ്ക്ക് അതിന്റെ അനുഗ്രഹം തീർച്ചയായും കിട്ടും. ഇന്നും ജീവിക്കുന്ന, ഇന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ശക്തിയുള്ള ദൈവമാണ് ഈശോ . മാതാവിന്റെ മാദ്ധ്യസ്ഥം കൂടുതൽ അനുഗ്രഹദായകമാണ്

    • @MATHEWKURIANS
      @MATHEWKURIANS 5 лет назад +1

      ruclips.net/video/vw01NEjFFnM/видео.html
      ruclips.net/video/h9SDlc5r2YQ/видео.html

    • @fathimalakshmimaria6666
      @fathimalakshmimaria6666 5 лет назад +11

      Enaganeyanu chollendathu enu paranju taramo chechi

    • @bibymol637
      @bibymol637 5 лет назад +12

      Japa mala eggana chollunenn onn paranju tharumo??

    • @ta4256
      @ta4256 5 лет назад +8

      @@bibymol637 ruclips.net/video/Hz4thIPLlRM/видео.html
      സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ഒരു തവണ + നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന 10 തവണ + പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന് ഒരു തവണ. ഇങ്ങനെ 5 തവണ ചൊല്ലുക.

  • @jinusoman479
    @jinusoman479 4 года назад +11

    അമ്മ മാതാവേ എന്റെ എല്ലാവിധ ശാരീരിക അസ്വസ്ഥതകളും മാറ്റിത്തരണമേ...

  • @beenajose8454
    @beenajose8454 3 года назад +37

    സത്യസന്ധമായ ഒരു പ്രസംഗം, ഒരുപാട് ഒരുപാട് ചിരിച്ചു, ദൈവത്തിന്റെ ഒരു ഇടപെടലെ 🙏🙏🙏പഠിക്കാൻ മണ്ടിയായ എന്നെയും ദൈവം ഒരുപാട് ഉയർത്തി നല്ലൊരു ഹോസ്പിറ്റലിൽ ജോലി ചെയുന്നു (AIIMS), അതിനുള്ള ഒരു അർഹതയും എനിക്കു ഇല്ല, ദൈവാനുഗ്രഹം കൊണ്ടു മാത്രം ആണ് അവിടെ എനിക്കു ജോലി കിട്ടിയത്, ഇംഗ്ലീഷ് ഇന്നും നല്ലപോലെ കൈ കാര്യം ചെയ്യാൻ അറിയില്ല എങ്കിലും മനസിലാക്കാനുള്ള കുറച്ചു കഴിവ് കിട്ടിയിട്ടുണ്ട്, ദൈവത്തിന് നന്ദി പറയുന്നു 🙏🙏🙏അച്ചന്റെ ടോക്ക് എന്നും കേൾക്കാൻ ശ്രേമിക്കാറുണ്ട് 🙏

  • @lovelyseban3813
    @lovelyseban3813 3 года назад +24

    അഛാ അഛന് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് . കഴിവില്ല എന്ന് മറ്റുള്ളവർ പറഞ്ഞ് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഇന്ന് അഛൻ ദൈവത്തിന്റെ ഏറ്റവും അടുത്ത ഒരു വ്യക്തിയായില്ലേ അതല്ലേ ഏറ്റവും വലിയ കഴിവ് . ഇനിയും ഒരു പാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙏🙏🙏🙏

  • @nikhitha.n2003
    @nikhitha.n2003 2 года назад +34

    ആസ്വദിച്ചു കേട്ട നല്ല ഒരു പ്രസംഗം👏👏👏.ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @shaijup.a9903
    @shaijup.a9903 Год назад +18

    മാത്യു അച്ചന്റെ മിക്ക വിഡിയോസും കണ്ട് ദൈവാനുഭവം നേടാൻ ശ്രെമിക്കുന്ന ആളാണ് ഞാൻ. എന്നാൽ, ഇത്രയും രസകരമായ testmony.... 🤔സൂപ്പർ അച്ചാ...🥰👍🙏

  • @blasethomas4911
    @blasethomas4911 Год назад +52

    അച്ഛനെ ഇനിയും കർത്താവ് ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ

  • @vijayanp2223
    @vijayanp2223 4 года назад +12

    ലോകത്തിൻ കണ്ണിൽ ഞാൻ വിജയിച്ചിടാത്തൊരു ഭോഷനായിത്തീരുകിലും. ദൈവമേ നിൻ മുമ്പിൽ ദാസനാം ഞാനൊട്ടും ചെറുതായി പോവരുതെ.....ഇതു കേട്ടു ഓർമിച്ചത് ഈ പാട്ടാണ്. ഇന്ന് അച്ചൻ ക്രിസ്തുസ്നേഹത്തിന്റെ നിഴലാ. ഒന്നിനും കൊള്ളത്തവരെന്നു ലോകം പറഞ്ഞവർക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സന്ദേശം. 🙏🙏🙏

  • @sr.sajithacherupushpam4884
    @sr.sajithacherupushpam4884 4 года назад +48

    പരിശുദ്ധ അമ്മ തന്റെ സാർഗ്ഗീയ സാന്നിധ്യത്തിൽ പൊതിഞ്ഞ് കാലത്തിന്റെ പ്രവാചകനാക്കി മാറ്റട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @Marykutty-b4r
    @Marykutty-b4r 9 месяцев назад +11

    ജപമാല. രാജ്ഞി ഞങൾകു വേണ്ടി അപേക്ഷിക്കണമെ🙏🙏🙏

  • @sureshthomas3994
    @sureshthomas3994 3 года назад +8

    ഇങ്ങനെ ഒരു അച്ഛൻ കേരളത്തിൽ ഉള്ളത് കൊണ്ട് ദൈവം ഇപ്പോഴും നമ്മളോട് കരുണ കാണിക്കുന്നു

  • @reenajoshy9541
    @reenajoshy9541 2 месяца назад +24

    എൻ്റെ മകൻ ആക്സിഡൻ്റായി അതീവ ഗുരുതരാവസ്ഥയിൽ Hospite ലിൽ icu വിൽ ആയിരുന്നപ്പോൾ മോനെ ഞാൻ വീണ്ടെടുത്തത് ജപമാല ചൊല്ലി പ്രാർത്ഥിച്ചിട്ടാണ്

    • @jasmine9944
      @jasmine9944 2 месяца назад +3

      സത്യം ആണോ? അത്രക്കു ശക്തി ഉണ്ടോ ജപമാലക്കു?

    • @kmjoy396
      @kmjoy396 Месяц назад

      ഉണ്ട് ​ ​@@jasmine9944

    • @Sassyyyyy-e4q
      @Sassyyyyy-e4q Месяц назад +1

      ​@@jasmine9944തീർച്ചയായും😊 ജപമാല ചൊല്ലി വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ നടക്കാത്തത് ഒന്നും തന്നെ ഇല്ല

  • @manojjosephkavungal
    @manojjosephkavungal 11 месяцев назад +8

    അച്ഛാ അമ്മയും ഈശോയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤❤❤❤❤❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @alwayskeepintouch99
    @alwayskeepintouch99 5 лет назад +131

    മനോഹരമായ പ്രസംഗം... ഇടയ്ക്കൊക്കെ കണ്ണുകൾ നിറഞ്ഞു...ജപമാല നെ കുറിച്ചു ഇത്രയും മനോഹരമായി talk കൊടുക്കാൻ ഈശോ അച്ഛനു കൊടുത്ത അനുഗ്രഹത്തെ ഓർത്തു നന്ദി പറയുന്നു...

  • @rajuthomas6844
    @rajuthomas6844 2 месяца назад +9

    എന്റെ ഈശോയേ എന്റെ നടുവിനു വേദനയും പിഡലി വേദനയും കുറച്ചു തന്നതിന് നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം യേശുവേ നന്ദി. ❤❤

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +54

    അച്ചോ... ഞാൻ എത്ര പ്രാവശ്യം ഈ
    ടോക്ക് കേട്ടന്ന് അറിയില്ല. എന്നാലും
    പറ്റുമ്പോഴൊക്കെ കേൾക്കും. അത്രയ്ക്ക് എനിക്ക് ഇഷ്ട്ടമാ. 🙏 🙏

  • @VinGrr
    @VinGrr 3 месяца назад +17

    ഒത്തിരി ചിരിച്ചു, ഇടയ്ക്കു കരഞ്ഞു. അച്ചനെ ഇപ്പോൾ എത്ര ലക്ഷം പേരാണ് ദിനവും കേൾക്കുന്നത്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.. ഞാനും തകർന്ന് തരിപ്പണമാണ്. ആരോഗ്യം പോലും. എന്നാലും എന്റെ ഈശോയ്ക്ക് എന്നോട് സ്നേഹമുണ്ട്, എന്നെ രക്ഷിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +7

    എനിക്ക് യേശു തന്ന സഹനങ്ങൾ നന്ദി കർത്ത വെ എനിക്ക് കുടുതു തൽ യേശുവിനെ പ്രാർഥിക്കാനു എനിക്കു കൃപ ലഭിചതിന് നന്ദി ഹല്ലേലുയ

  • @alphonsarosehoney4190
    @alphonsarosehoney4190 4 года назад +12

    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത പ്രസഗം. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ അച്ചാ'🙏

  • @shanu4041
    @shanu4041 3 года назад +42

    Praise the lord achanta katha nannayitond ഒരുവൻ സ്വയo താഴ്ന്നുമ്പോൾ അവൻ ഉയരും എന്ന ഇശോയുടെ വാക്കുകൾ ഓർമ വരുന്നു അച്ഛൻ യിനിയും ഉയരും കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 👍

  • @lalisnest830
    @lalisnest830 4 года назад +38

    ഈശോയെ എനിക്കും ഒരു കഴിവും ഇല്ല. എനിക്ക് കൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ pattane. അമ്മേ എനിക്കും നല്ല കഴിവ് തരണേ

    • @shaibythomas8689
      @shaibythomas8689 4 года назад +3

      Kazhivilla എന്നത് തന്നെ വലിയ തിന്മയുടെ ചിന്ത അല്ലേ, നമ്മൾ മനുഷ്യർ വലിയ കഴിവുകളുടെ സംഭരണി ആണ്, ഇത് കേൾക്കാനു വായിക്കാനും സാധിച്ചത് പോലും നമ്മിൽ ദൈവം തന്ന ഏതു കഴിവ് കൊണ്ടാണെന്ന് ഒന്ന് ചിന്തിച്ചേ,നമ്മുടെ ദൈവം നമ്മെ സംരക്ഷിക്കുന്നു

    • @lalisnest830
      @lalisnest830 4 года назад +2

      @@shaibythomas8689 enik esho oru valiya anugraham nalki. Enik oru cheriya kazhivu und ennu esho enik manasilakki thannu. Njan abinayicha musical album karimizhiyal relese aagan povugayanu. Eshoye nandhi.

    • @shaibythomas8689
      @shaibythomas8689 4 года назад +1

      Aha, ഇത്ര കഴിവുള്ള aalano ennittu angane chindhichathu🤭😄

  • @jishasiju7987
    @jishasiju7987 2 месяца назад +5

    ഇശോയെ ഈ അച്ഛന് കൊടുത്തിട്ടുള്ള എല്ലാ അനുഗ്രഹത്തിനും നന്ദി 🙏🏻..അച്ഛൻ പറയുന്ന ഈ അവസ്ഥകളിലൂടെ കടന്നു പോകുന്ന എല്ലാ മക്കളെയും അങ്ങയുടെ തൃകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻🙏🏻.. അനുഗ്രത്തിന്റെ കരങ്ങൾ നീട്ടണമേ.. ഇശോയെ സ്തുതി ആരാധന 🙏🏻🙏🏻🙏🏻

  • @sreejarajendran8162
    @sreejarajendran8162 3 года назад +51

    Teachers നു ഇഷ്ടമില്ലാത്തവരാണ് എന്നും വലിയവനായിട്ടുള്ളത്... എല്ലായിടത്തും...

  • @mathewsamuel7393
    @mathewsamuel7393 Месяц назад +1

    ഈശോയെ എൻ്റെ ചിച്ചുവിന് നല്ല ഇൻ്റേൺഷിപ്പ് ജനുവരി മുതൽ കിട്ടുവനായി പ്രാർത്ഥിക്കുന്നു

  • @sreejarajendran8162
    @sreejarajendran8162 3 года назад +12

    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ.... ആരുമില്ല.. എന്റെ ഭർത്താവിന്റെ ആയുസ്സ്.. ആരോഗ്യം... എല്ലാം കാത്തുകൊള്ളണമേ

  • @jyothismanoj6780
    @jyothismanoj6780 3 года назад +23

    ദൈവത്തിൻ്റെ ശക്തമായ കരത്തിൻ്റെ കീഴിൽ താഴ്മയോടെ നിൽക്കുന്ന അച്ചനെ ദൈവം ഇനിയും ഉയർത്തും👍🤝🙏🙏

  • @jewelpeeli2794
    @jewelpeeli2794 5 лет назад +141

    ദൈവമേ ഞാൻ പഠിപ്പിക്കുന്ന ശില്പ എന്ന കുട്ടിക്ക് പഠിക്കാനുള്ള കഴിവ് കുറവാണ്.നന്നായി പഠിക്കാനുള്ള കഴിവ് കൊടുകനെ മാതാവേ

  • @SB-mp5jb
    @SB-mp5jb 18 дней назад +1

    അച്ഛനെ എല്ലാവർക്കും ഇഷ്ട്ടം.... നല്ല ആയുസും ആരോഗ്യവും എന്നും ദൈവനുഗ്രഹവും ഉണ്ടാകട്ടെ.. 🙏🏻അച്ഛാ എന്റെ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ... 🙏🏻♥️🙏🏻

  • @lizysabu5840
    @lizysabu5840 3 месяца назад +104

    ഇത്രയും അധികം താഴ്മ ഉളള ഒരു പുരോഹിതൻ.അതുകൊണ്ട് തമ്പുരാൻ വാനോ ളം ഉയർത്തി

    • @minijoy809
      @minijoy809 2 месяца назад +3

      Correct

    • @jomoljoby3129
      @jomoljoby3129 2 месяца назад

      Ys

    • @beenajames9237
      @beenajames9237 29 дней назад

      മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും ഏറ്റുപറയും.
      മത്തായി 10 : 32

    • @sunnysebastian2597
      @sunnysebastian2597 10 дней назад

      Exactly 💯💯

  • @SumathiSumathi-t9l
    @SumathiSumathi-t9l Месяц назад +1

    അച്ഛന്റെ ഓരോ വാക്കുകളും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വിഴ്ത്തി അച്ഛൻ എന്നും എപ്പോയും മഹത്വ പെടട്ടെ വാനോളം ഉയരട്ടെ
    യേശുവേ നന്ദി നന്ദി നന്ദി ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻

  • @illvminated
    @illvminated 5 лет назад +108

    അച്ചനും അച്ചന്റെ വചനം ശ്രവിക്കുന്ന സകലർക്കും ദൈവം സകല നന്മകളും ഉയർച്ചകളും ജീവിതത്തിൽ കൊടുക്കട്ടെ. ആമേൻ.

    • @fidelsfab
      @fidelsfab 3 года назад +2

      🙏🙏🙏ദൈവത്തിനു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏ജപമാലയിലെ magic...ഈശോയെ കരുണ തോന്നണേ 🙏🙏

    • @philominaalain9529
      @philominaalain9529 3 года назад +1

      @@stjosephshbshibu7153 p

    • @vinojk2026
      @vinojk2026 3 года назад

      @@stjosephshbshibu7153 hjvxz

    • @stjosephshbshibu7153
      @stjosephshbshibu7153 3 года назад

      @@vinojk2026 kkk

    • @alicedevasia2551
      @alicedevasia2551 9 месяцев назад

      Amen

  • @beenadevaseybeenadevasy2980
    @beenadevaseybeenadevasy2980 3 года назад +15

    അച്ഛാ God Blessiiii അച്ഛൻ്റെ വിശ്വാസം: iii മാതാവിൻ്റെ നീലക്കാപ്പിൽ പൊതിഞ്ഞു അച്ഛൻ്റെ ഇനിയുള്ള യാത്രയിൽ ഈശോ എന്നും കാത്തു പരിപാലിക്കട്ടെ

  • @ganakisumesh4061
    @ganakisumesh4061 Месяц назад +2

    എന്റെ കർത്താവായ ദൈവമേ ഇസ്രായേലീൽ പോകാനുള്ള എല്ലാ തടസങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @kishorkumarkodapully5895
    @kishorkumarkodapully5895 4 года назад +9

    അച്ഛൻ പറഞ്ഞത് സത്യം .അച്ഛനെ പോലെ ജീവിതത്തിൽ തോറ്റ വ്യക്തി ആണ് ഞാൻ .ഓം നമഃ ശിവയാ ദിവസവും 1008 ജപിച്ചു .നടന്നുപോകുമ്പോഴും ബസിൽ യാത്ര ചെയ്യുമ്പോഴും .അതാണ് എന്റെ ജീവിത വിജയം .ദിവസവും ജപമാല ജപിക്കും .ഇതിൽ ഡിസ്‌ലൈക്ക് ചെയ്തവർ മണ്ടന്മാരാണ് .

    • @Beliver248
      @Beliver248 4 года назад +2

      🙏🙏🙏😇

    • @SJJ83
      @SJJ83 Месяц назад

      'Ninte vishwasam ninne rashikkatte' ennanallo pramanam

  • @ushapanicker9767
    @ushapanicker9767 Месяц назад +1

    മാതാവേ എന്റെ ആശ്രയമേ കാത്തുകൊള്ളണമേ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏
    ആമ്മേൻ 🙏🙏🙏❤️❤️❤️🙏

  • @lemariechris8374
    @lemariechris8374 10 месяцев назад +5

    Fr, when I listen to your message, it reminds me of my studies in 10th std. I was very weak in Maths. I used to fail in Maths in all the exams. But everyday my parents used to pray the Rosary and take me to Mother Mary Shrine all Saturdays.
    Today I have finished M.A., M.Ed., M.Phil in English and I am working as an English teacher.
    Today if I am a teacher it is only because of MOTHER MARY...
    The power of ROSARY

    • @VinGrr
      @VinGrr 3 месяца назад

      Ave Maria. Praise the Lord 🙏.

  • @AibelsGVR
    @AibelsGVR Месяц назад +1

    ജപമാലയുടെ ശക്തി എത്ര വലുതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന അതി ശക്തമായ പ്രസംഗം Thankyou dear Father❤❤

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +8

    എനിക്കു വേണ്ടി പ്രാർഥിക്കണം അച്ഛ എനെ കളിയാക്കുന്നവരുടെ മുബിൽ എനിക്ക് എന്റെ ജീവിതം വെച്ച് സുവി ക്ഷേ ക്ഷ വേല ചെയൻ അനുഗ്രഹിക്കണമെ ഇ ആഴചതനെ എനിക്ക് അനുഗ്രഹം മാക്കണമേ യേശു വെ ഉപവാസം എടുത്ത് ഞാൻ പ്രാർഥിക്കുന്നും ആ മെ

  • @ramlafalgunan8562
    @ramlafalgunan8562 Месяц назад +1

    ഞാൻ മുസ്ലിമാണ് എൻറെ പേര് റംല അച്ഛൻറെ പ്രസംഗം ഞാൻ ആദ്യം മുതൽ അവസാനം വരെ കിട്ടിയത് എന്തൊരു ഭംഗിയാണ് അച്ഛൻറെ പ്രസംഗം

  • @jessymathew3144
    @jessymathew3144 3 года назад +6

    അച്ചാ പാപിയായ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @Lens_News
    @Lens_News 4 года назад +22

    മുഴുവൻ കേട്ടു... കണ്ണുനീർ നിറയാതെ കാണാൻ കഴിയില്ല... നന്ദി ഒരുപാട് നന്ദി

  • @sheebamolpc5978
    @sheebamolpc5978 3 года назад +22

    അച്ഛാ ശരിക്കും അച്ഛനൊരു അനുഗ്രഹമാണ് 🙏🙏🙏🙏എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ

  • @SumathiSumathi-t9l
    @SumathiSumathi-t9l Месяц назад +1

    അച്ചാ അച്ഛന്റെ പ്രസംഗം കെട്ട് എനിക്ക് എന്റെ രോഗത്തിന്റെ തിവ്രത കുറഞ്ഞതുപോലെ അനുഭവ പെട്ടു യേശുവേ നന്ദി നന്ദി നന്ദി ആമേൻ 🙏🙏🙏

  • @sabishaju7462
    @sabishaju7462 3 года назад +6

    രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കുന്നു 😭😭😭😭

  • @sumagebin5424
    @sumagebin5424 4 года назад +10

    യേശുവേ അങ്ങെയേ ഞാൻ വിശോസിക്കുന്നു എന്റെ മകന്റെ ജീവിതത്തിൽ ഇടപെടണം അവനെ പുതുക്കി പണിയേണം യേശുവേ നിന്നിൽ ഞങ്ങൾ വിശോസിക്കുന്നു

  • @kochuthresiafrancis
    @kochuthresiafrancis 4 года назад +6

    ഗോഡ് ബ്ലെസ് അച്ഛാ.. രണ്ടു വർഷത്തിന് ശേഷം വീണ്ടും ഈ ടോക്ക് kelkkunnu..

  • @reshmasuresh803
    @reshmasuresh803 23 дня назад

    അച്ഛനെ കർത്താവ് അനുഗ്രഹിക്കും, അതുപോലെ ഇങ്ങനെ ഒരു മകനെ കിട്ടിയ മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കും. അച്ഛാ എന്റെ കുടുംബത്തെഓർത്തുകൂടി പ്രാർത്ഥിക്കണേ.

  • @valsathomas6592
    @valsathomas6592 6 лет назад +150

    ഈശോയേ ഈ അച്ചന് ഇനിയും കൂടുതൽ കുടുതൽ ആഭിഷേകം ചെയ്യണമേ

  • @thanks3639
    @thanks3639 Месяц назад +2

    ഞങളുടെ ദുഖിക്കുന്നവരുടെ വേദന അകറ്റാൻ ദൈവം അയച്ച രക്ഷകൻ 🥹🥹❤️❤️❤️🙏🏻🙏🏻🙏🏻😘😘😘

  • @santhakumariamma6099
    @santhakumariamma6099 Год назад +7

    Father'speech interesting but I feel sad about his school days .All teachers are not same .I am also a retired teacher .I used to take good efforts to encourage the pupils who slow in studies .that is the duty of a teacher .These students are more loving than other pupils .Life is the big exam .And God is the Great Teacher to determine our fate .Blissful father you are God's dearest student .Thank you so much for your peaceful words which give us hopes to go forward .❤❤

  • @UshaSingharan
    @UshaSingharan Месяц назад

    കർത്താവേ ഞങ്ങൾക്ക് കൂടും ബ സമാധാനം തരണമേ അ പ്പനും മകനുംമനസന്തരം കൊടുകണമേ നാഥ മദ്യപാനത്തിൽ നിന്ന് ഒരു വിടുതൽ കൊടുക്കണമേ എന്റെ ജീവിതത്തിൽ ഞാൻ അനുഭാവിക്കുന്ന ഈ പ്രശ്നങ്ങൾ എല്ലാം നാഥ തീർത്ത് തരണമേ എല്ലാവർക്കും നല്ലത് മാത്രം വരുത്തണമേ മക്കൾ 2 പേരും സനേഹ തേടാ ജീവിക്കണമേ മക്കളുടെ ജീവിതം കാത്തു കൊള്ളണമേ എന്റെ അമ്മയെ കാത് കൊളണമേ ഗരി രത്തന് ആരോഗ്യ o മനസിന് ബലം തരണമേ നാഥ യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏

  • @rosemariyasajy7046
    @rosemariyasajy7046 5 лет назад +11

    ഈശോയെ ഇനിയും അച്ഛന് കൂടുതൽ അഭിഷേകം നല്കണേ

  • @Jesus3-h5w
    @Jesus3-h5w Месяц назад +1

    Oro nimishavum angaye mahathapeduthuvan enne anugrahikkanamee Ammee Ellarodom samadhanathil varthich vishudhikk parisramikkan enne anugrahikkanamee Ammee parishudha ammee

  • @febinmathew2879
    @febinmathew2879 3 года назад +25

    അച്ചാ എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.10 ൽ പഠിക്കുബോൾ ഞാനും ഇംഗ്ലീഷ് ഒന്നും അറിയില്ലാരുന്നു ടീച്ചേർസ് ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട് ഫ്രണ്ട്‌സ് കളിയാക്കി ചിരിച്ചിട്ടുണ്ട്. ഏതൊകെ കൊണ്ട് ഞൻ ആരും കാണാതെ ഒറ്റയ്ക്ക് ഒരുപാട് കരയുമായിരുന്നു. അങ്ങനെ ഇരിക്കുബോൾ സെമിനാരിയിൽ ചേരണം എന്ന് മനസ്സിൽ തോണിച്ചു. അങ്ങനെ സെമിനാരിയിൽ ചേർന്നു. ഞൻ ആയിരുന്നു അവിടെയും ഏറ്റവും ലാസ്റ്റ്.1st yearil 52 പേരിൽ 52മത്തെ റാങ്ക് എനിക്ക് ആയിരുന്നു.ഞൻ കുറെ കരഞ്ഞു. അവസാനം ഞൻ ജപമാല ചൊല്ലാൻ തുടങ്ങി എനിക്ക് പഠിക്കാൻ പറ്റാൻ തുടങ്ങി. അങ്ങനെ ജപമാല ചൊല്ലുന്നത് വഴി ഓരോ അത്ഭുതം ഞാൻ നേരിട്ട് കണ്ടു. പക്ഷേ 3rd ഇയർ ആയപ്പോ ഞാൻ തിരിച്ചു വീട്ടിലേക്കു പൊന്നു ചിലപ്പോൾ അതാവും ദൈവ നിച്ഛയം. എപ്പോൾ ഞാൻ ഡിഗ്രി 3rd ഇയർ student ആണ്.എല്ലാ subjectsinum എനിക്ക് നല്ല മാർക്ക്‌ കിട്ടുന്നു. ഞാൻ degre എടുത്തേക്കുന്നത്‌ തന്നെ BA ഇംഗ്ലീഷിൽ ആണ്‌. ഞാൻ എവിടെ വരെ എത്തിയതിനു കാരണം പരിശുദ്ധ അമ്മയാണ് ജപമാലയാണ് കാരണം ❤️

  • @Itsme-vl4wy
    @Itsme-vl4wy 4 года назад +2

    ഞാനും ജപമാല ചൊല്ലാറുണ്ട്. അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ ജപമാല വീണ്ടും വീണ്ടും ചൊല്ലാൻ പ്രചോദനം തോന്നുന്നു.. അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @rajudaniel1
    @rajudaniel1 4 года назад +41

    ഒരുപാട് പേരുടെ ജീവിതത്തെയാണ് അച്ഛൻ സ്വന്തം ജീവിതമായി അവതരിപ്പിച്ചത്. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ദൈവഹിതമനുസരിച്ചാണ്.
    ദൈവത്തിന് സ്തുതി.

  • @boidboss6305
    @boidboss6305 2 месяца назад +4

    എന്റെ മോൻ അലനും ഇതു പോലെ ആണ്. ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. അവനു ഒരു വക എഴുതുവാനും വായിക്കുവാനും അറിയില്ല. ഇശോയെ അവനു പഠന കാര്യങ്ങളിൽ മൂന്നാരുവാൻ സാധിക്കണമേ 😥🙏

  • @elsymohan5929
    @elsymohan5929 Год назад +5

    അച്ചാ കേട്ടിട്ടും മതിവരാത്ത പ്രസംഗം.

  • @Royk-w8l
    @Royk-w8l Месяц назад +1

    കർത്താവെ എന്റെ അപേക്ഷ കൈക്കൊള്ളണമേ ആമേൻ 🙏🙏🙏

  • @Puthenpurakal
    @Puthenpurakal 4 года назад +26

    എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിന്

  • @mkvarghese1037
    @mkvarghese1037 Месяц назад +1

    Keep my family under the wings of your love and protection Amma especially Gudiya and Ammu . Bless each of us with good health and happiness Amma . May nothing happen in our lives without your will and knowledge 🙏🙏🙏🙏🙏

  • @beeteestone7191
    @beeteestone7191 6 лет назад +173

    അച്ചൻ ഇനിയും ഒരുപാടു വളരും.. ഉയർത്തുന്ന ദൈവത്തിനു നന്ദി പറയുന്നു..... ആമേൻ

  • @jessykuttiachan5117
    @jessykuttiachan5117 Месяц назад

    അച്ഛൻ അന്നു ഇന്ന് ലോകത്തിലെ എല്ലാ മക്കളിലേക്കും സുവിശേഷം എത്തിക്കുന്ന വൈദികനായി. എത്രയോ പേർക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ കിട്ടുന്നു. അനേകായിരങളെ ദൈവ സന്നിധിയിലേക് എത്തിക്കാൻ അച്ഛന് കഴിഞ്ഞു. പരിശുദ്ധാത്മാവിൻെറ വരദാനം കിട്ടിയ അച്ഛന് ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കണമേ🙏🙏🙏

  • @binuj.k938
    @binuj.k938 2 месяца назад +2

    അച്ഛാ പ്രസംഗം കേട്ടു ഞാൻ കരഞ്ഞു പോയി....8ലും 9ലും+2വിനും തോറ്റ എന്നെ ഇന്നത്തെ പൊസിഷനിൽ എത്തിച്ചത് റിസൽട്ട് നോക്കാൻ പോകുമ്പോൾ ഞാൻ ചൊല്ലിയ എത്രയും ദയയുള്ള മാതവേ ആണന്നു ഇന്നാണ് എനിക്ക് ബോധ്യമായത്.....ഒന്നുമില്ലായ്മയിൽ നിന്നും എന്നെ ഇത്രതോളം എത്തിച്ച എൻ്റെ ഈശോയെക്ക് നന്ദി......

  • @RenySamuel-v7l
    @RenySamuel-v7l 29 дней назад

    അച്ചാ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കമന്റ്‌ ഇടുന്നത് അച്ചന്റെ ഈ പ്രസംഗം ഒരായിരം ദൈവമക്കൾക്കും എനിക്കും അനുഗ്രഹമാകട്ടെ, യേശുവേ സോസ്ത്രം, യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @prabhajoseph8213
    @prabhajoseph8213 7 месяцев назад +4

    എന്റ ഈശോയെ എനി ക്കും ഒന്നിനും ഒരു കഴിവില്ല എന്നെ പ്രാർത്ഥിക്കണം കൊന്ത ചൊല്ലാനും പഠിപ്പിക്കണമെയ് 🙏🙏

  • @jayasreeramathooparambil9951
    @jayasreeramathooparambil9951 4 года назад +42

    എന്റെ അച്ഛനെ ദൈവം കൂടുതൽ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

    • @sobhathomas6186
      @sobhathomas6186 4 года назад

      Achante anubhavam ante jeevitha theyum thottunnarthi..neerasaa..jeevitha manu antethu..husband bhayanka kallukude,yanu mon..22 vazhivetta avastha...prardhikkanea
      .acha..njanum japamala chollum ennu muthal antra makanu vendi..thanks..god.

  • @adithyanadwaith433
    @adithyanadwaith433 6 лет назад +310

    ഒരുപാട് ചിരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു പ്രസംഗം 😍😀
    അച്ചനെ ദൈവംഇനിയും ഒരുപാട് ഉയർത്തട്ടെ..

    • @1986_blessylibu
      @1986_blessylibu 5 лет назад +8

      Amen Hallelujah,God bless you Acha aa teacher umma thannannu parajathu kettappol kannu nireaju poyi,Acha please pray for my family

    • @jacinthaa8754
      @jacinthaa8754 5 лет назад +1

      Acha,jesinthaku vadium,Roshniku nanna padan sathikunathinu vendi onu prathikamo😥

    • @jiyamariaprince250
      @jiyamariaprince250 4 года назад +3

      Nice speech

    • @abinmathew7467
      @abinmathew7467 4 года назад +1

      @@1986_blessylibu 9
      M

    • @athiravineeth8299
      @athiravineeth8299 4 года назад +1

      @@midhunmathew4895
      .

  • @praseethapoulose4438
    @praseethapoulose4438 2 месяца назад +3

    I had similar experience. I never passed in English. I started saying rosary in year 10. Passed SSLC, Mother Mary lifted me up from then. I am in Australia since last 18 years. God is guiding me through.
    I was in tears listening to this speech.

  • @reethammavr8162
    @reethammavr8162 2 месяца назад +4

    ഒത്തിരി ചിരിപ്പിച്ച , ചിന്തിപ്പിക്കുന്ന, വിശ്വാസത്തിലേക്കു നയിക്കുന്ന നല്ലൊരു പ്രസംഗം.അച്ഛനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

  • @omgomg2302
    @omgomg2302 3 года назад +17

    അച്ഛൻ പറഞ്ഞപ്പോൾ എന്റെ സ്കൂൾ ലൈഫ് ഓർമ്മയിലൂടെ കടന്നു പോയി...

  • @sreevidyasree7951
    @sreevidyasree7951 5 лет назад +17

    നമുക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ

  • @lissyvarghese2197
    @lissyvarghese2197 2 месяца назад +2

    അച്ഛാ മനസുതുറന്നു ചിരിച്ചു അച്ഛന്റെ നിഷ്കളങ്കമായ പ്രസംഗം കേട്ട്
    ❤തന്നത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും ❤❤🙏🙏

  • @simnashe4227
    @simnashe4227 4 месяца назад +5

    സ്നേഹപിതാവായ ദൈവമേ എന്റെ ചേട്ടനു ദുശീലങ്ങൾ എല്ലാം മാറ്റി നല്ല മാനസാന്തരവും ദേവസ്നേഹവും നൽകി അംഗ്രഹിക്കണമേ 🙏🕯️

  • @RadhamaniJoseph
    @RadhamaniJoseph Месяц назад +1

    എന്റെ മക്കളുടെ മദ്ധ്യപാനം മാറാൻ വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏

  • @shynireji4896
    @shynireji4896 2 месяца назад +4

    എന്റെ മോന് ഇന്ന് രണ്ടു എക്സാം നടക്കുന്നു. രാവിലെ warehouse exam ഉച്ച കഴിഞ്ഞു hospital administration exam നടക്കുന്നു. നല്ല വിജയത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ 🙏

  • @SmithaRachel-uj2fb
    @SmithaRachel-uj2fb 7 дней назад

    യേശുവെ ഈ അച്ഛനെ അനുഗ്രഹിക്കണെ 🙏

  • @JincyJoy-eh6is
    @JincyJoy-eh6is 4 месяца назад +3

    യേശുവേ സ്തോത്രം യേശുവേ നന്ദി
    പരിശുദ്ധ അമ്മയുടെ അനുഗ്രഹം ജീവിതകാലം മുഴുവൻ അച്ഛനോടൊപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അച്ഛൻ്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണമെന്നു അപേക്ഷിക്കുന്നു. ആമേൻ.

  • @Moto_toxic46_
    @Moto_toxic46_ 3 года назад

    അച്ഛനെ ഈശ്ശോ ഒരുപാട് അനുഗ്രഹിക്കട്ടെ ജപമാല റാണി എന്നെയും കുടുംബ്തെയും അമ്മയുടെ അങ്കിയിൽ പൊതിഞ്ഞുപിടിക്കാണമെ

  • @LeelammaJames-l3s
    @LeelammaJames-l3s 4 месяца назад +4

    അച്ഛാ എന്റെ മകന്റെ അമിത മദ്യപാനം മാറാൻ പ്രാർത്ഥിക്കണമേ

  • @thomasabraham-k8l
    @thomasabraham-k8l 2 месяца назад +1

    എന്റെ പൊന്നു അച്ചാ അച്ചന്റെ വചന ക്ലാസ്സ് കേട്ടിട്ട് സന്തോഷം സങ്കടം പാവം ഓഅഛാ എല്ലാം മനസ്സ് തുറന്ന് വെളിപ്പെടുത്തുന്ന അച്ഛന് ഈശോയുടെ കൃപയാൽ നന്ദി
    ഇത് ഒക്കെ കേൾക്കുമ്പോൾ ഞങ്ങളുടെ മക്കളെ കുറിച്ചു ഈശോയുടെ പ്രവൃത്തിയുംവൈകിയാലും എല്ലാം നടക്കും എന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു ആമേൻ

  • @MerryVarky
    @MerryVarky 4 месяца назад +5

    കർത്താവേ സ്തോത്രം കർത്താവേ,, ഒരു മനുഷ്യനെ ഉയർത്തുന്നത് കർത്താവാണ് ഹല്ലേലുയ അമേൻ ഈശോ