ആൾക്കാരെ പറ്റിച്ചു ഇണ്ടാക്കാണ കായി.. അതിന്റെ ഡബിളായിട്ടു ആശുപത്ത്രിയിൽ ചെലവാക്കേണ്ടി വരും കുറച്ചു കഴിഞ്ഞാൽ.. ഇങ്ങളെ കാര്യത്തിൽ അതുണ്ടാവൂല.. 💯 പണിയോടുള്ള ആത്മാർത്തതയും സത്യാ സന്ധതയും 👏ഇങ്ങള് vere level ikka
Super വർക്ക് നമ്മുടെ ഇവിടൊക്കെ ആണെങ്കിൽ ഒരു ദിവസം രണ്ട് ഭിത്തി തേക്കും, അല്ലെങ്കിൽ ഒരു ഭിത്തി കെട്ടിയിടും അതിൽ കൂടുതൽ ചെയ്തില്ല അതുകൊണ്ട് എന്താ ഇപ്പോ അവർക്കൊന്നും പണിയില്ല
You never show finished. You always shows half finished work. Viewers are more interested in totally completed work so that the Viewers can enjoy to see the finished work of yours. So please show your work after completing the work you have executed. Hope you will take it seriously so that the Viewers can enjoy more.
നിങ്ങൾ എല്ലാവരു സപ്പോർട്ട് ചെയ്യുമെങ്കിൽ vedio full framil യൂട്യൂബിലേക് ചെയ്താലോ നിങ്ങളെ അഭിപ്രായങ്ങൾ പറയണം ❤️
വരുമാനം വേണമെങ്കിൽ യൂട്യൂബിൽ ഇട്ടാൽ ആണ് കൂടുതൽ ഗുണം,യൂട്യൂബിലും ഫേസ്ബുക് ലും ഒരു ദിവസം തന്നെ അപ്‌ലോഡ് ചെയ്യണം
Theerchayayum support chyum❤
👍👍👍
👌പൊള്ളൊക്കും ഇക്ക full saport
❤
ഒരൊറ്റൊരു ദിവസം. മറ്റു പണിക്കാരാണെങ്കിൽ പൊളിക്കാൻ ഒരു ദിവസം, കെട്ടാൻ ഒരു ദിവസം, തേക്കാൻ ഒരു ദിവസം , നിങ്ങൾ ആൾ സൂപ്പറാണ്, Super work👍🏻👍🏻👍🏻
ആൾക്കാരെ പറ്റിച്ചു ഇണ്ടാക്കാണ കായി..
അതിന്റെ ഡബിളായിട്ടു ആശുപത്ത്രിയിൽ ചെലവാക്കേണ്ടി വരും കുറച്ചു കഴിഞ്ഞാൽ..
ഇങ്ങളെ കാര്യത്തിൽ അതുണ്ടാവൂല.. 💯 പണിയോടുള്ള ആത്മാർത്തതയും സത്യാ സന്ധതയും 👏ഇങ്ങള് vere level ikka
ൻ്റെ ചങ്ങായ് ..പുലിക്കുട്ടീ... ഇങ്ങള് പൊളിക്ക്. ഇങ്ങളെ പ്പോലെ ഒരാള് ഇമ്മടെ നാട്ടില് ഇല്ലാണ്ട് പോയി ...ഇവടെ പൊളിക്കാൻ ഒര് ദിവസം, കെട്ടാൻ ഒരു ദിവസം, തേയ്ക്കാൻ ഒരു ദിവസം '
ഇങ്ങക്ക് ഫുൾ സപ്പോർട്ട് ...👍👍👍💜💜💜👏👏👏
ഈ സഹോദരൻ മാതൃകയാണ്. സ്നേഹം.
താങ്ക്സ് ❤️
ഒരു കിണർ ചെയ്യാനുണ്ട് കോഴിക്കോട് പറ്റുമോ?
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, അയിനാണ് കായി 🤣😜🥰🙏🏻
സൂപ്പർ പണിയാണ്. ഞാൻ ഈ video എപ്പോഴും കാണാറുണ്ട്.
നിന്റെ വീഡിയോ എപ്പോഴും കാണുന്ന ഞാൻ 👍👍നീ പൊളിയാടാ മോനേ
നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്
വെള്ള കുപ്പായത്തിൽ 🎤 കുതിയല്ല, പ്രാക്ടിക്കൽ ആയി എന്നത് പൊളിച്ചു,
നിങ്ങളാണ് യഥാർത്ഥ എൻജിനീയർ 🎉
നിങ്ങൾ മുത്താണ് സൂപ്പർ 🌹
അൽഹംദുലില്ലാഹി ദൈവം അനുഗ്രഹിക്കട്ടെ
പാട്ടും പാടി പണിയെടുക്കുന്ന ഇങ്ങള് ഒരു വേറെ ലെവൽ ആണ് ഭായി. ഇങ്ങള് വീട് എവിടാ ചെങ്ങാതി ❤️
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്ക് അടുത്ത് ദേവതിയാൽ. സ്വാഗതം.
Super paniyattoo paniyodum udamasthanodum almathatha kanikkunnavar eppo ella aa ningan athinoru ushaharanam attooo
Work ഉഷാർ 👍👍👍
മാഷാഅല്ലാഹ് 👌😍സൂപ്പർ ഐഡിയ 💪🤲
സൂപ്പർ അടിപൊളി 🤩🤩👌👌👍👍
നിങ്ങൾ വേറെ ലെവലിൽ നിക്കേണ്ട ആളാണ്
Ningalude video ellam kidu anu.
നിങ്ങള് പോളിയാണ് 🥰🥰🥰🥰🥰🥰🥰🥰🥰
നല്ല നല്ല വീഡിയോകൾ ഇട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള വീഡിയോ നിങ്ങളുടേതാണ്
After റമളാൻ full സെറ്റപ്പ് videos👍ആയിരിക്കും
മ്പാപ്പേ....❤❤❤❤❤
Kasaragod vannu oru renovation work cheithu tharamo. Ningale pole arale kittan ella avide. Pattumengil reply tharanam
Chatta supper ❤❤
Masha allah
Super 👌
Super video 👍🏼👍🏼👍🏼🌿🌿🌈🌈🌿🌿🌈🌈👍🏼👍🏼👍🏼👍🏼👍🏼
ഇത് ജനുസ് വേറെയാ💞👍
Ikka njanum varatte jolikk
Glous upayogichud Latheefe
Excellent
Good, 🎉🎉🎉🎉
കാര്യമൊക്കെ കൊള്ളാം... അടുത്ത തവണ എമ്പാപ്പെടെ ജഴ്സി മാറ്റി മെസ്സിയുടെ ആക്കണം....❤❤
Good idea. Nalla space aayi. Ventilator grilled vaikkanum. Safety വേണം
Super വർക്ക് നമ്മുടെ ഇവിടൊക്കെ ആണെങ്കിൽ ഒരു ദിവസം രണ്ട് ഭിത്തി തേക്കും, അല്ലെങ്കിൽ ഒരു ഭിത്തി കെട്ടിയിടും അതിൽ കൂടുതൽ ചെയ്തില്ല അതുകൊണ്ട് എന്താ ഇപ്പോ അവർക്കൊന്നും പണിയില്ല
Chattukapad undallo
പൊളി work
ഇങ്ങള് പൊളി ആണ് പച്ചെങ്കില് അത്ര കട്ട എടുത്ത സ്ഥിതിയ്ക് 5,8 ആറിന്റെ കട്ട എടുത്തിരുന്നെങ്കി പുറം ഭിത്തിയും നന്നായേനെ
Super 👌❤
സൂപ്പർ
❤️❤️❤️...
മച്ചാനേ ശ്രദ്ധിച്ച് സൂപ്പറായി ച്ചെ യ്യും ന്നണ്ട് എന്റെ അനുഗ്രഹം എപ്പ ഴം ഉണ്ടാക്കും
Nalla work
Inshaallah ussarak ❤
കോഴിക്കോട് വരോ ക്കാക്കോ
Good job
"വെള്ള കുപ്പായത്ത്മ്മല് മൈക്" അത് പൊളി
സൂപ്പർ ❤️w
ഈ മൻസൻ❤❤
ഞാനും നിങ്ങളുടെ എല്ലാ വർക്കും കാണാറുണ്ട്. കിണർ വൃത്തി ആകുന്നതും മറ്റും കുറെ കണ്ടു.
Aap maalum our maalooom🤔😅😅👍💯
മാഷാഅല്ലാഹ് 👍🌹
Adukala porath iraki edkunna video cheyyumo
തേപ്പ് കഴിഞ്ഞപ്പോൾ ചട്ടകം പാട് നല്ലവണ്ണം കാണുന്നുണ്ട് അതും കൂടി ഒന്ന് പരിഹരിച്ചാൽ വീഡിയോ ഉഷാറായി തേപ്പും
ഇങ്ങള ഞമ്മക്ക് കണ്ണൂരിലേക്ക് ബേണം. ❤
Full support
Lintel illathe aa opening nilkilla. Crack varum
M bappe power ❤
Kannur work und varumo NO tharumo
You never show finished.
You always shows half finished work.
Viewers are more interested in totally completed work so that the Viewers can enjoy to see the finished work of yours.
So please show your work after completing the work you have executed.
Hope you will take it seriously so that the Viewers can enjoy more.
Nanganda veedu celling demage ready seyanum
നിങ്ങളുടെ നമ്പർ തരാമോ.. എനിക്ക് കുറച്ചു വർക്കുണ്ടായിരുന്നു.
Super
Joindil 8 kambi adichu kayattu
❤❤nice.bro❤❤
ചങ്ങായി.. അന്റെ പണി, മിയ മിയ... എനിക്ക് പണി ചെയ്യാനുണ്ട്.. നമ്പര് ഇജ്ജ് തരില്ല... ദേവതിയാൽ ഞമ്മളെ അടുത്ത് തന്നെ... അന്നെ കുടില് വന്ന് ഞമ്മള് പൊക്കിക്കോളാ.. ജ്ജ് ഞമ്മളെ മുത്താ....😊
ഫോൺ നമ്പർ കൊണ്ടാ രണ്ടുമൂന്നു പണിയുണ്ട് ബന്ധപ്പെടാൻ എന്താണ് മാർഗം
ഇദ്ദേഹത്തിൻറെ നമ്പർ ഒന്ന് തരാമോ
ingale pora oudaan bro
ചുമരിൽമേൽ ചട്ട് കപാട് കടലിലെ തിരമാല പോലെയാണല്ലോ?😂😂😂😂
Kaviyudea
End kattucheyanamayirunnu ath cheaithila
Use a towel or mask bro
ഇതിങ്ങനെ കണ്ടിട്ട് എന്താ കാര്യം ഒരു വർക്കിന് വിളിക്കണമെങ്കിൽ നമ്പർ വേണ്ടേ അത് തരുന്നില്ലല്ലോ
👍
Idhoru divasam kond edthadhano
Yes
👌👌👌👍👍👍
ഇങ്ങൾ പൊളിയ
കോണ്ടാക്ട് no കിട്ടുമോ
റൂമിന്റെ ഇടതു മൂലയില്‍ door വെച്ച് closet സ്ഥലം മാറ്റിയിരുന്നു എങ്കിൽ ഒരു പ്രൊഫഷണല്‍ ലുക്ക് വന്നേനെ.
ഇപ്പൊ ചുമരിന്റെ നടുവില്‍ door വന്നു.
Avide already crack vannittund, avide cut cheyyunnath risk aanenn videokku last pulli parayunnund
Ningalude chumaril ezhuth kollilla
Samsarathill Korache ore over aakal unde athe onne nannakiyal suprb aakum
Pine 1 hall 1 kichan 1bedroom eathra cemet kallu venam eathra square fit paniyam
നമ്പർ പറയൂൂ
ഞങ്ങളുടെ വീടിന്റെ സെപ്റ്റിക് ടാങ്ക് പോർച്ചിന് മുന്നിലാണ്... കാർ പോവുമ്പോ പ്രശ്നം ആവുമോ
ഒരു 3200 സസ്‌ക്വർ ഫീറ്റ് veed🥹മുഴവൻ തേക്കാൻ ഉണ്ട്,, താല്പര്യം ഉണ്ടോ
❤
ഒരു ദിവസം തന്നെ പടുത്ത കല്ലിൽ തേക്കുമോ
Mm
ഈ ആളെകോണ്ടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ
വിളിച്ചാൽ കിട്ടുന്ന നമ്പർ pls
പ്രാക്ടിക്കൽ വർക്ക് അതാ നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്
ഇങ്ങള് മുത്താണ്.
Bhayankaram thanna😂😂😂😂
കോൺടാക്ട് നമ്പർ കിട്ടാൻ എന്താ മാർഗം
👍🏻👍🏻👍🏻
👌
നല്ല പണിക്കാരെ
Gadeayvv
Ingaday video kandathinidakku
2 ad video
Vellooo teeettam poyi koru thinu
Thepp finishing kuravanalloo broo
അവിടെ മൊബൈൽ ടോർച് വെച്ചാണ് തേച്ചത്. ലാസ്റ്റ് ആണ് ബൾബ് സെറ്റക്കിയത്.ടോട്ടൽ 3ആൾ കൊണ്ട് തീർത്തു നാളെ ടൈൽ ചെയ്യും
ആശാനെ ഒരു ഫോൺ നമ്പർ കൂടി വച്ചു കൂടെ വല്ല പണിയുണ്ടെങ്കിൽ പറയാമല്ലോ
Client