ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,,❤ 🥰 മണ്ടത്തരം ചെയ്താൽ അത് മണ്ടത്തരമായെന്ന് പറയും പക്ഷെ തെറി പറയില്ല 🥰👍🏻 പിന്നെ പണി അറിയുന്നവരാണ് വിമർശിക്കുന്നത്,, പണി അറിയുന്നവർക്ക് ഉള്ളതല്ലല്ലോ ഈ കാണിക്കുന്നത് പറയുന്നതും,, നമ്മുടെ വീടുകളിൽ വരുന്ന ചെറിയ പണികളും അതിന്റെ ടെക്നിക്കുകളും സാധാരണ ജനങ്ങൾക്ക് എങ്ങനെ സ്വന്തമായി ചെയ്യാം എന്നതൊക്കെ അല്ലേ കൂടുതലും കാണിക്കുന്നതും പറയുന്നതും 🥰🙏🏻 അപ്പൊ ശരി "അയിനാണ് കായി"❤
അറ്റാച്ഡ് ബാത്രൂം അല്ലെ അത്, കക്കൂസ് ആയി മാത്രം യൂസ് ഉള്ളൂ, ഒരു കല്ല് ഹൈറ്റിൽ കെട്ടി ക്ലോസേറ്റ് വെച്ചിരുന്നെങ്കിൽ കുളിക്കാനും പല്ലുതേക്കാനും ഒരു ഭാഗം ഉപയോഗമായേനെ.
ഹലോ ലത്തീഫ് ഭായ്.. പണിയൊക്കെ സൂപ്പർ ആണ്.. പക്ഷേ താങ്കൾ സേഫ്റ്റിയുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല.. കക്കൂസ് ക്ലോസറ്റ് ഒക്കെ പൊളിക്കുമ്പോൾ ഒരു മുഖം കെട്ടണം അല്ലെങ്കിൽ മാസ്ക് ഇടണം ഭാവിയിൽ വല്ല രോഗങ്ങളും വന്നു പെടാൻ സാധ്യതയുണ്ട് ജാഗ്രത..
ന്റെ വീട്ടിലെ ബാത്രൂം തെങ്ങിന്റെ വേര് ഇറങ്ങിട്ട് ടൈൽ പൊട്ടി അത് മൊത്തം polich പുതിയ ടൈൽ വിരിക്കാൻ ഒരു കിഴങ്ങൻക്ക് ആയി poyi പണി കൊടുത്തത് 🥴.. Ippo step polaya ടൈൽസ്.... നിങ്ങളെ numbr കിട്ടാൻ എന്താ ചെയ്യണ്ടേ കിച്ചൺ work renovation undaayirunnu 🥲
കൺസ്ട്രക്ഷൻ വർക്കിലെ കിടു വീഡിയോ യകൾ മാക്സിമം ഡെയിലി ഉണ്ടാവും ഒരു like ചെയ്ത് കാണണട്ടോ ❤️
Bro ❤️🔥
താങ്കളുടെ പണികൾ അടിപൊളി ആണ്, നിങ്ങളുടെ ശൈലി അതിലും അടിപൊളി..
Thanks
Ningale nbr tharo vtl kurach pani undayirunnu 2 kollam ayi njan ningale vedeo kanunnu. Anne vicharikum vtl panik ningale vilikannam enn. Ann paysa ellathond akumbo vilikam enn karuthi. Ippo paysa sett ayitt und.Nigale nbr kittiya vtl pani thudangamayirunnu.njan Saudiyil ann. Vtl pani nokinadathano sadanagal vangikano arum lla. Ningal akumbo sadangal vangikanum ath erakanum ellathinum oru halp akum. Inshallah
Ikka ath super
എനിക്ക് ഈ വീഡിയോ കണ്ടപ്പോ ഞാൻ ആ വീട്ടു കാരെ ആണ് കാണുന്നെ അവർ ഒരു സാധാരണ ഫാമിലി ആണ് ആ വീടും പരിസരവും കണ്ടാൽ അറിയാം അവർക്കു എത്ര സന്തോഷം ഉണ്ടാവും
മാങ്ങാ ഉള്ള മൂച്ചിയിലെ ഏറു കൊള്ളൂ...
ജ്ജ് പൊളിക്ക് മുത്തേ ഞമ്മൾ കൂടെ ഉണ്ട് ❤
സാധാരണക്കാരന് വളരെ ഉപകാരമുള്ള വർക്ക് വളരെ കൃത്യമായിട്ട് ചെയ്തു കൊടുക്കുമ്പോൾ അവർക്കും ഉണ്ടാവുമല്ലോ സന്തോഷം
സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത അനുഭവം ആണ് ഇവരുടെ ഓരോ വീഡിയോ ദൃശ്യങ്ങള്‍. ❤❤❤ Super....
Paniyum non stop samsaravum, Eee chengayi oru jinnanutto🤩😂🤣♥️♥️
Enkkum എടുക്കാൻ തരോ ലത്തീഫ്ക്ക cute വാവനെ പെങ്ങളെ ചെറുപ്പത്തിലേ cut പോലെ thonni..😘😘.. Masha allaah 🥰🥰
Work neat പറയുന്നത് ഇതാണ് ഇനിയും ഉഷാരാവട്ട് 👍
ഏതായാലും പൊളിച്ച് പണിയുന്നു. ആ സാധാ ക്ലോസറ്റ് മാറ്റി ഒരു യുറോപ്യൻ വെച്ച് കൂടെ
Very very super man❤❤❤❤❤❤👍👍👍👍👍🌹🌹🌸🌸🌸🌹🌹
Yethoru jolikkum athintethaya pradhanyamund👍 well done bro🙌♥️
അവസാനത്തെ ഡയലോഗ് കേട്ട് അറിയാതെ ചിരിച്ചു പോയി 😂😂😂
Super bro adipoli
*ഏറ്റവും കൂടുതൽ സന്തോഷവും അഭിമാനവും ഈ വീഡിയോ കാണുമ്പോൾഉണ്ടാകുന്നത്..., ലത്തീഫിന്റെ ഭാര്യയ്ക്കും മക്കൾക്കും ആയിരിക്കും.....*
❤️
സൂപ്പർ ബ്രോ
Muthe ithupole daily varatte❤
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,,❤ 🥰 മണ്ടത്തരം ചെയ്താൽ അത് മണ്ടത്തരമായെന്ന് പറയും പക്ഷെ തെറി പറയില്ല 🥰👍🏻 പിന്നെ പണി അറിയുന്നവരാണ് വിമർശിക്കുന്നത്,, പണി അറിയുന്നവർക്ക് ഉള്ളതല്ലല്ലോ ഈ കാണിക്കുന്നത് പറയുന്നതും,, നമ്മുടെ വീടുകളിൽ വരുന്ന ചെറിയ പണികളും അതിന്റെ ടെക്നിക്കുകളും സാധാരണ ജനങ്ങൾക്ക് എങ്ങനെ സ്വന്തമായി ചെയ്യാം എന്നതൊക്കെ അല്ലേ കൂടുതലും കാണിക്കുന്നതും പറയുന്നതും 🥰🙏🏻 അപ്പൊ ശരി "അയിനാണ് കായി"❤
Nthu manddatharam cheythalum👍igane akkanam😍😍😍💫💥💥💥poli sanam
Mistake okke kaanum broo .. Manushyar alle nammal okke
Ningal poliyaan
Ningada videos ellam pwoliyanu bro ♥️ from Trivandrum
❤️
Nice bro God bless you
അങ്ങേക്ക് സർവ്വശക്തൻ എപ്പോഴും തുണയാവട്ടേ...
Enjoying the job... And do 🙏🏻👏🏻👏🏻
മനോഹരം👌👍
Vidio super ❤
Thanks ❤️
ഞമ്മളെ സ്വന്തം പൊളി 😊
👌👌👌👌👌👌
Ante werkinekalum ink istam😇 ante yalimayarna samsaravum sobavavuman🥰
Latheefe Pani super ayittud njageld veettil ottiyath seri ayilla
പൊളിച്ചു.❤❤❤❤❤❤
Ningalu duniyavil nammakk upakarapedum ❤❤
there don't worry .......gohead.........thery ...parayunnawar....parayateee.....
👍പൊളിച്ചു
Good job👍👏❤
ആ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😁😁😁😁
Nxt video kananayi waiting 😊
നാളെ ആവട്ടെ ❤️
അന്റെ കാട്ടിക്കൂട്ടലാ രസം 😃 അയ്നൻ kayi
Bro tile otichuna video
👌👌
Spr..ikka veedu evideya
കാലൊരാകുന്ന ബ്രഷ് യൂറോപ്യൻ ക്ലോസെറ്റിൽ പോയി എന്താ ചെയ്യാ pls റിപ്ലൈ
ഇങ്ങക്ക് ഇതാ ഒരു 1 ക് 3 ന്റെ 👍🏻👌🏻
👍👍👍👍
ഇങ്ങള് പൊളിക്കീന്ന്
❤❤❤ സൂപ്പർ
👍 super
Super
Hard working Video bro..
👍Good Work
Gloves use cheythoode
പൊളി
Poli macha👍👍👍👍☺️
👍👍👍👍👍👍
👍👍👍
❤❤👌👍
👌
Use gloves bro 🎉
ലത്തീഫ് ഭായ് നിങ്ങളെ തെറി പറയുന്നവർ തീർച്ചയായിട്ടും താങ്കളുടെ പണി കണ്ടിട്ട് അസൂയ ഉള്ളവരാണ് ആരെന്തു പറഞ്ഞാലും നിങ്ങൾ കുടുങ്ങരുത് പടച്ചോനെ കൂടെയുണ്ട്
Thanks
Closet last iruthiyo
Ningal poliyane
👍
ഇത് ഫുള് സ്ക്രീന് വീഡിയോ ഈനാണ് കായി 😄😄😄
Ante punnara changathi ningal oru sambhavam thanne
❤️
❤❤❤❤❤
👍👍
✨👌
First comment❤
Naan velechaal varuumo
M
1Million adichal oru work pavappetavark athyavashya work free ayit cheydhu kodukuo???
Adutha videol ee karyam parayaneeee…..🙏🏻
ഞങ്ങൾ എത്രയോ വീട് വർക്ക് ഫ്രീ ആയി ചെയ്തു കൊടുക്കുന്നു. അതിന്റെ vedio കാണിക്കാറില്ല
ഇപ്പോഴും ചെയ്തു കൊടുക്കുന്നുണ്ട് ❤️
@@allroundconstructions1355 padachon ingale anughrahikate , love from Saudi😍
അല്ലു അർജുന്റെ ഒരുഛായ 😎
😂😂😂😂👍👍👍👍
❤❤❤❤
👍🏻
😃😃😃😃
😂👍🏻👍🏻
4 ഇഞ്ചി PVC പൈപ്പ് മണ്ണ് പൈപ് തമ്മിൽ ജോയിന്റ് അല്ല അധ്കൊണ്ട് ലിക്ക് ഉണ്ടാകും ബെർ
സൂപ്പർ വർക്ക് ആയിട്ടുണ്ട്
കുറിച്ച്നാളെത്തേക്ക് വിഡിയോവേണ്ട
കാരണംനിപ്പയാണ് പുറത്ത് ഇറങ്ങിനടക്കാൻ പാടുള്ളതല്ല ' ഇനിയുംഒരുപാട്കാലം നിന്നേഞങ്ങൾക്ക് വേണം(അതിനാകാഴ്' 10മണിചായ വന്നുട്ടോ)
M
👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
അറ്റാച്ഡ് ബാത്രൂം അല്ലെ അത്, കക്കൂസ് ആയി മാത്രം യൂസ് ഉള്ളൂ, ഒരു കല്ല് ഹൈറ്റിൽ കെട്ടി ക്ലോസേറ്റ് വെച്ചിരുന്നെങ്കിൽ കുളിക്കാനും പല്ലുതേക്കാനും ഒരു ഭാഗം ഉപയോഗമായേനെ.
Plastering ലൈൻ ഇടുന്ന ഒരു വീഡിയോ ചെയ്യാമോ അതിന് പറ്റിയ ടൂൾസ് നെ പറ്റി ഒന്ന് കാണിക്കാമോ
M
പെെപ്പ ലൈൻ കുടെ കൺസീൽഡ് ആക്കിയാൽ പൊളിക്കു
ഫാൾട്ടുകൾ ഉണ്ട്
എൻ്റെ ബാത്ത്റൂമിൽ ക്ലോസറ്റ് മാറ്റണം നിങ്ങൾ നബർ തരുമോ ചേട്ടാ
അന്നെ സമ്മതിച്ചിരിക്കണ് മുത്തേ...
തെറി പറയണോര്
പറഞ്ഞോട്ടേ...
ജ് പണിയെടുക്ക്...
വീഡിയോ ഇട് ...
ഞമ്മളില്ലേ കൂടെ.
Thanks അതുമതി ❤️
Cheta nigdea no onn thramo
എന്തിനാ റം?
എൻ്റെ bathroom എടുക്കണം place no തരുമോ
Ningaludea numbur ethrayaa
Trap evade😁😁
Ingakk aaranee negative parinol
രണ്ട് ബാത്‌റൂമിൽ ചുമരിന്റെ പുറത്ത് ആകെ പൂപ്പൽ പിടിച്ചു ഇത് എന്താ ചെയ്യാ
ക്ലീൻ ചെയ്താൽ പോരെ
അയിന കായി
അബഹ കാരൻ 😃😃
Pls no sent
Latheef cont. nomber ?
ഹലോ ലത്തീഫ് ഭായ്.. പണിയൊക്കെ സൂപ്പർ ആണ്.. പക്ഷേ താങ്കൾ സേഫ്റ്റിയുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല.. കക്കൂസ് ക്ലോസറ്റ് ഒക്കെ പൊളിക്കുമ്പോൾ ഒരു മുഖം കെട്ടണം അല്ലെങ്കിൽ മാസ്ക് ഇടണം ഭാവിയിൽ വല്ല രോഗങ്ങളും വന്നു പെടാൻ സാധ്യതയുണ്ട് ജാഗ്രത..
ന്റെ വീട്ടിലെ ബാത്രൂം തെങ്ങിന്റെ വേര് ഇറങ്ങിട്ട് ടൈൽ പൊട്ടി അത് മൊത്തം polich പുതിയ ടൈൽ വിരിക്കാൻ ഒരു കിഴങ്ങൻക്ക് ആയി poyi പണി കൊടുത്തത് 🥴.. Ippo step polaya ടൈൽസ്.... നിങ്ങളെ numbr കിട്ടാൻ എന്താ ചെയ്യണ്ടേ കിച്ചൺ work renovation undaayirunnu 🥲
Ballatha oru jaathi 😂
Bro plees namber