Concrete slab lifting/ഹൈറ്റ് കുറവുള്ള കക്കൂസ് കുളിമുറി സ്ലാബ് ജാക്കി വെച്ച് പൊക്കിയപ്പോൾ!!

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 66

  • @JeneeshKrishnan
    @JeneeshKrishnan 14 дней назад +7

    Ee pahayante joliyude perfection super….
    Well done broi…

  • @rahulaudiouskalkunam1319
    @rahulaudiouskalkunam1319 9 дней назад +2

    Oh vera maari from tamil 😮 🔥🔥🔥

  • @abdullatheefqatar
    @abdullatheefqatar 15 дней назад +4

    Masha allah 🌹👍അടിപൊളി bor🌹💚💚👍

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z 12 дней назад +3

    ആര് എന്തൊക്കെ കുറ്റം പറഞ്ഞാലും പണി സൂപ്പർ, ഇനിയും ഇത് പോലുള്ളനിരവധി വെറൈറ്റി പണി പിടിക്കണം

  • @rashidrash7906
    @rashidrash7906 15 дней назад +3

    😮masha allah 🤲🤲🤲🤲🤲nigalude job bayanagam

  • @saifudheenv
    @saifudheenv 15 часов назад

    നല്ല വർക്ക് 👍പണിയെടുക്കുമ്പോൾ സേഫ്റ്റിക്ക് ഹെൽമെറ്റ്, സേഫ്റ്റി ഷൂ.. നിർബന്ധം...

  • @KadeejaA-bu7he
    @KadeejaA-bu7he 15 дней назад +4

    നിങ്ങളെ വേറെ ലെവലാ അടിപൊളി

  • @sulaimankundat903
    @sulaimankundat903 14 дней назад +2

    Aa kulimuriyude flore onn thazhthi koduthal porayirunno

    • @harikrishnant5934
      @harikrishnant5934 13 дней назад

      😂😂yes... Pottanmaaru.. Allenkil side shower use Cheyyuka😅😅

    • @dilhar5690
      @dilhar5690 2 дня назад

      ഒരു പുതുമയാർന്ന പ്രവർത്തികൾ നടപ്പിലാക്കുന്ന താങ്കൾ ജോലിയുടെ കാര്യത്തിൽ സൂപ്പർ ആണന്നാണ് എൻ്റെ അഭിപ്രായം:

  • @vijithvijith7960
    @vijithvijith7960 11 дней назад

    Puthiya Veedinte chumar crack varunnathinu karanam enthaavam?

  • @latheefettumana5916
    @latheefettumana5916 4 дня назад

    Adipole🎉❤

  • @guruprasad8716
    @guruprasad8716 15 дней назад +3

    Ingale work perfect 🔥🔥. ..ennalum oru crack varum mugalil 😂😂

  • @rizzaandherfamily.
    @rizzaandherfamily. 8 дней назад

    Kannur districtil work edukumo

    • @dxtr-e8m
      @dxtr-e8m 3 дня назад

      കിടിലം പണിക്കർ ഉണ്ടെടോ കണ്ണൂരിൽ 🙄,, ഒന്ന് അന്വേഷിച്ചോക്ക്

  • @shafeekh6223
    @shafeekh6223 15 дней назад +4

    Air ജാക്കി അല്ല. Hydaulic ജാക്കി ആണ്.

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 14 дней назад

    Eth avida place evidayum work undaerunnu no paraumo

  • @georgevarghese5298
    @georgevarghese5298 10 дней назад

    6000,RsAano cost??

  • @AnvarvvAnvar-d1w
    @AnvarvvAnvar-d1w 15 дней назад +7

    പ്ലീസ്, ഈ പൊട്ടപണി ചെയ്യരുത്, മരണം ഇരന്നു സ്വയം വാങ്ങരുത്,, അതു പൊളിച്ചു പുതുതായി പണിയുന്ന സമയം, ഉണ്ട് ഇതൊന്നും ആരും അനുകരിക്കാതെ,

    • @irshadirshu3136
      @irshadirshu3136 14 дней назад

      ഇത് പേളിച്ച് പണിയാൻ 25000 രൂപ വരും

    • @allroundconstructions1355
      @allroundconstructions1355  13 дней назад +3

      ഇജ് പൊട്ടനാണെന്ന് വിചാരിച്ചു എല്ലാവരും പൊട്ടന്മാരല്ല

    • @Jayaraj-p6t
      @Jayaraj-p6t 12 дней назад

      ഇവന് ഭ്രാന്ത് വേറെ ഒന്നും അല്ലാ

    • @gafooreemansalamathavandua7642
      @gafooreemansalamathavandua7642 4 дня назад

      സൂപ്പർ. ഇയാളെ നമ്പർ ഒന്ന് തരുമോ

  • @rajeena2567
    @rajeena2567 15 дней назад +2

    Ningal sthalam parayu pls ningalde joli avsyamund. Wandoor bhagam varumo?

  • @abdulgafoorcm356
    @abdulgafoorcm356 12 дней назад

    സമ്മതിച്ചു മകളേ

  • @nusaibanusaiba1581
    @nusaibanusaiba1581 11 дней назад

    സൂപ്പർ

  • @deepakmk3966
    @deepakmk3966 4 дня назад

    മുകളിലെ ഭാരം മാറ്റാമായിരുന്നു

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 12 дней назад

    😍🥰🥰...

  • @baabuddhan8877
    @baabuddhan8877 4 дня назад

    ❤❤❤

  • @mohamedaliannikkaraali6680
    @mohamedaliannikkaraali6680 10 дней назад

    supper

  • @abdulmusthaq4891
    @abdulmusthaq4891 9 дней назад

    Risk ulla pani ann

  • @astrohari
    @astrohari 12 дней назад

    Good

  • @unnikrishnankarimath2680
    @unnikrishnankarimath2680 8 дней назад

    മൊയലാളി അവർക്ക് ഒരു പണി കൊടുത്തതാണ്..അത് വഴി അവർക്ക് ഒരു വരുമാനം . ഒരു ചെറിയ സ്റ്റൂൾ ഇട്ട് അതിൽ ഇരുന്നു സൂപ്പർ ആയിട്ട് മൊയലാളിക്ക് കുളിക്കാം..

  • @prakashanp9706
    @prakashanp9706 14 дней назад +4

    രണ്ടു നില വീട് പോക്കുന്നത് കണ്ടു, അവർ ഒന്നും മിണ്ടാതെ ടീം വർക് ജാഗ്രതയോടെ ചെയുന്നു ഒച്ചയും വിളിയും അപകടം വരുത്തും പണി തീർന്നിട്ടു വിവരിച്ചാൽ പോരെ 🙏

    • @allroundconstructions1355
      @allroundconstructions1355  14 дней назад

      അപ്പൊ ഒരു കാര്യം മനസ്സിലാക്കണം അവര്ക targets ഇല്ല

    • @harikrishnant5934
      @harikrishnant5934 13 дней назад

      Ningal vicharikkunnathu pole alla.... Be careful...

  • @nazeerpvk6738
    @nazeerpvk6738 14 дней назад

    Great

  • @KLtraveller-v3e
    @KLtraveller-v3e 15 дней назад +34

    തലയിൽ വെള്ളമൊഴിക്കുമ്പോൾ ഒരു സ്വൽപം കുനിഞ്ഞാൽ മതി. ഇപ്പഴത്തെ മുതലാളിമാരുടെ ഓരോരോ കാര്യങ്ങൾ😂😂😂

    • @vip10150
      @vip10150 15 дней назад +10

      Po. Myree... Ninde veettil. Allalo.. Ithrakk konakkaam

    • @irshadirshu3136
      @irshadirshu3136 14 дней назад +1

      നി നിൻ കര്യം പറ

    • @muhamedsherif5465
      @muhamedsherif5465 14 дней назад +1

      കുനിഞ്ഞാൽ അതിന്റെ ഫീൽ പോവും

    • @allroundconstructions1355
      @allroundconstructions1355  13 дней назад

      ❤️❤️

    • @harikrishnant5934
      @harikrishnant5934 13 дней назад

      Shower use cheythal pore Pottanmaar😅😅😅

  • @saifunneesa9785
    @saifunneesa9785 12 дней назад

    അനിയനാ അണ നൊ പെരുമാള്ക്ക് വിഷയമല്ലെ പണം അത് താമുഖ്യം

  • @ajidpp123
    @ajidpp123 15 дней назад

    👍👍👍👌👌❤

  • @GlobalChairSystem
    @GlobalChairSystem 15 дней назад

    സേഫ് വർക്ക് അല്ല

  • @AbulNazer
    @AbulNazer 15 дней назад +2

    തീരെ സേഫ്റ്റി ഇല്ലാത്ത ജോലി

  • @款Jamshi
    @款Jamshi 15 дней назад +2

    ഇന്ന് ഖലാസിപ്പണിയാണെല്ലോ ലത്തീഫേ ?

    • @vip10150
      @vip10150 15 дней назад

      Aynu... Kaanaan vannath aanel kandit po kunneee

  • @shamsada8067
    @shamsada8067 15 дней назад

    😮😮😮

  • @naseer6867
    @naseer6867 15 дней назад +2

    ഇതൊക്കെ എന്നോ എടുത്ത ജോലിയാണ്. മുൻപ് അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്

  • @fslmedia8917
    @fslmedia8917 15 дней назад

    Nashta pani...

  • @anilakshay6895
    @anilakshay6895 6 дней назад

    എടാ പൊട്ടൻമാരെ ഒരു ചെയ്യിൻ പുള്ളിയും രണ്ട് ചാനൽ എയർഹോൾവഴികയറ്റി ജാക്കിയും കൊണ്ട് പുഷപ്പം പോലെ പൊങ്ങി വരും

  • @S8a8i
    @S8a8i 15 дней назад +3

    ഭാവിയിൽ മണ്ടയിൽ വീഴുമോ 😅

    • @thahirkarimba
      @thahirkarimba 14 дней назад

      Atrayum kana മുള്ള ഭീം വീഴില്ല 6 കാലിൽമേൽ നിർത്തിയാൽ പോലും പിന്നെ പൊക്കുന്നത് ഒരേ ലെവലിൽ അല്ലായിരുന്നു എങ്കിൽ പീന്നീട് ചെറിയ ക്രാക്ക് വരും എന്തായാലും പൊട്ടി വീഴോന്നും ഇല്ല ഗുഡ് ജോബ് 👍

    • @safarashik8603
      @safarashik8603 14 дней назад

      ഭീം അല്ല ബീം ​@@thahirkarimba

  • @SunilKumar-sm2jq
    @SunilKumar-sm2jq 14 дней назад +2

    100 രൂപ യുടെ നാല് സ്പിരിറ്റ്‌ ലെവൽ നാല് ഭാഗത്തു വെച്ചാൽ ഏല്ലാവർക്കും കറക്റ്റ് ആയിട്ട് പൊക്കം 🤔

  • @SunilKumar-sm2jq
    @SunilKumar-sm2jq 14 дней назад +1

    ഒരു അടി കുഴിച്ചാൽ പോരെ 🤔ഒരു സ്റ്റെപ് വരും എന്നല്ലേ ഒള്ളു 🤔

  • @roshansankar4556
    @roshansankar4556 13 дней назад +1

    Sir tankalude contact number tarumo

  • @shameerali4633
    @shameerali4633 2 дня назад

    ഒരു ശവർ വെച്ചാൽ പോരേ പാട്ട കൊണ്ട് തന്നെ കോരി ഒഴിക്കണോ ഇനി നിർബന്ധം ആണെകിൽ കുമ്പിട്ട് നിന്നാൽ പോരേ