ജെസിബിയിൽ തുമ്പിക്കൈ കൊണ്ട് പിടിച്ച്, മുൻ കാലുകൾ പുറത്തേക്കിട്ട് ആന; കര കയറാൻ ശ്രമം | Malappuram

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @bincymathew-v1s
    @bincymathew-v1s 10 дней назад +40

    അതിനെ സഹായിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @FasalBilliards
    @FasalBilliards 10 дней назад +35

    ഒരു മനുഷ്യനെ 20 മണിക്കൂര്‍ നിന്ന് തിരിയാന്‍ ഇടമ്മില്ലാത്ത ഒരു റൂമിലിട്ട് അടച്ചാല്‍ എന്താകും അവസ്ഥ.

  • @SANISANI-qt3sz
    @SANISANI-qt3sz 10 дней назад +42

    ഈ ദുഷ്ടന്മാർ കാരണമാണ് ഇത്രയും ആന ഇങ്ങനെ ദുരിതമനുഭവിക്കേണ്ടി വന്നത് മനുഷ്യൻറെ പക തീർക്കാൻ

  • @sheejak1513
    @sheejak1513 10 дней назад +40

    പാവം എത്ര ക്ഷീണിതനായിരിക്കു൦.. അതിന് ഭക്ഷണം വല്ലതും കൊടുത്തോ... അതു൦ ഒരു ജീവിയല്ലേ....

  • @MrMariyamma
    @MrMariyamma 10 дней назад +17

    കണ്ണ് നിറഞ്ഞ് പോകുന്ന അവസ്ഥ .. എങ്ങനെ എങ്കിലും ആ മിണ്ടാപ്രാണി രക്ഷപെടട്ടെ എന്ന പ്രർത്ഥന മാത്രം ...

  • @SANISANI-qt3sz
    @SANISANI-qt3sz 10 дней назад +27

    രക്ഷാപ്രവർത്തനം ആ ഉച്ചയ്ക്ക് തുടങ്ങിയിരുന്നെങ്കിൽ അതിപ്പോൾ കാട്ടിൽ വിശ്രമിക്കുകയായിരുന്നു ഇത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നു കഷ്ടം തന്നെ ജനങ്ങളുടെ മനസ്സ് കണ്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല

  • @ramankuttywarrier6962
    @ramankuttywarrier6962 10 дней назад +13

    വനപാലകരും നമ്മുടെ പോലെ മനുഷ്യരാണ്. എല്ലാവരും അല്പം മനുഷ്യത്യത്തോടുകൂടി അവരെ കാണു. അവരെ കാത്ത് ഒരു കുടുംബം കാത്തിരിക്കുണ്ട്

    • @sreekumarnarayanan5748
      @sreekumarnarayanan5748 10 дней назад

      പക്ഷേ അവർ മൃഗങ്ങളെക്കാൾ മോശം ആണ്. പൈസ ധൂർത്തു നടത്തുന്നു, അഴിമതിയും കാട്ടു കൊള്ളയും നടത്തുന്നു . വേലി കെട്ടുകയോ കിടങ്ങു എടുക്കുകയോ ചെയ്യുന്നില്ല.

    • @FarooqueVkpadi
      @FarooqueVkpadi 10 дней назад

      ഈ പറയുന്ന മേഖലകളിൽ 60 വർഷം മുമ്പത്തെ മുഴുവൻ വനങ്ങൾ ആയിരുന്നു പിന്നീട് തെക്കൻ ജില്ലയിലെ കുടിയേറ്റത്തിന് ശേഷം നാടൻ കൃഷിയുമായി മാറിയതാണ് ഇപ്പോൾ കുറ്റം ആനകൾക്ക് ഇവിടെ മാത്രമല്ല മലപ്പുറത്തിന് കിഴക്കൻ മേഖല മിക്കതും വനമായിരുന്നു ഇപ്പോൾ എല്ലാം നശിച്ചു

    • @Aishrywa
      @Aishrywa 10 дней назад

      നീയൊക്കെ ആ പണി ചെയ്യാൻ പോയാലുള്ള അവസ്ഥ 😂😂​@@sreekumarnarayanan5748

  • @sajijosephaykkanat477
    @sajijosephaykkanat477 10 дней назад +33

    കാട് വന്യ മൃഗങ്ങൾക്കു.. ക്കയ്യേറ്റകരെ ജാമ്യം ഇല്ലാത്ത വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണം...

    • @allinonevolgbytitus3038
      @allinonevolgbytitus3038 10 дней назад +1

      നിങൾ ഇപ്പൊൾ എവിടെയാണെങ്കിലും അതും പണ്ട് കാട് തന്നെ ആയിരുന്നു.. .. കാട് വെട്ടി തെളിച്ച് വന്യ മൃഗങ്ങളെ ഒരു മൂലക്ക് ഇട്ടിട്ട് അതിന് സമീപം താമസിക്കുന്നവരെ മാത്രം കുറ്റം ചാരിയിട്ട് കാര്യമില്ല.... 🤭

  • @Fearlessss-v9x
    @Fearlessss-v9x 10 дней назад +13

    കരയ്ക് കയറുമ്പോ ആരും ഒച്ച വൈക്കരുതെ....ഭക്ഷണം എന്തേലും കൊടുക്കു ആദ്യം

  • @Thampithaneesh
    @Thampithaneesh 10 дней назад +6

    കേരളത്തിന്റെ സാമ്പത്തികശേഷി പരിതാപകരമാണ് അല്ലെങ്കിൽ ഇതിനൊക്കെ പരിഹാരം ഉണ്ട് ഇതിനേക്കാൾ വന്യജീവികളുമായിട്ടാണ് പല വികസിത രാജ്യങ്ങളിലും മനുഷ്യർ ജീവിക്കുന്നത്. ഇലക്ട്രിക് ഫെൻസിങ് ഒക്കെ വെക്കണമെങ്കിൽ കോടികൾ വേണം. മെയിന്റനൻസ് വലിയ ചിലവാണ്😢

  • @SANISANI-qt3sz
    @SANISANI-qt3sz 10 дней назад +15

    കാടിൻറെ മക്കൾക്ക് എന്തെല്ലാമാണ് അനുഭവിക്കേണ്ടിവരുന്നു ഈ പ്രകൃതി തന്നെ എല്ലാം സാക്ഷി

  • @Fearlessss-v9x
    @Fearlessss-v9x 10 дней назад +11

    അതിനു ഒരു കുല പഴമോ മറ്റോ കൊടുത്തുകൂടെ....

    • @preethat7916
      @preethat7916 9 дней назад

      ആരോട് പറയാൻ 😭😭😭😭

  • @ashokancp2282
    @ashokancp2282 9 дней назад +1

    ആനയെ രക്ഷപ്പെടുത്തിയതിൽ സന്തോഷം . പാവം ആന .... ഇനി പ്രസ്തുത സ്ഥലം ആനക്കിണർ എന്നായി മാറും😁😆😆.👍👌.

  • @shajikk9685
    @shajikk9685 9 дней назад +1

    ഇരുപത് മണിക്കൂറോളം ആനയെ രക്ഷപ്പെടുത്താൻ അനുവദിക്കാതിരുന്ന സമരയോളികൾക്ക് നടുവിരൽ വണക്കം.. 🤔

  • @chandrankumar1734
    @chandrankumar1734 10 дней назад +1

    Mathve kakane god blessyou

  • @thomasjoseph3055
    @thomasjoseph3055 9 дней назад +2

    ഇത് ഉർങ്ങാട്ടിരിയല്ലാ വെറ്റിലപ്പാറ ഓടക്കയത്ത് ആണ് സംഭവം സ്ഥലം ഓടക്കയത്താണ് ഫോറസ്റ്റ് അതിര് പ്രദേശങ്ങൾ

  • @Fearlessss-v9x
    @Fearlessss-v9x 10 дней назад +5

    ജനങ്ങളെ ഒഴിപിക്ക്...പ്രാണരക്ഷാർത്ഥം അതു ഓടുമ്പോ അതിൻ്റെ കാലിന് ഇടയിൽ പെടാതെ നോക്കിക്കോ

  • @rembhamanik6040
    @rembhamanik6040 9 дней назад

    പാവം രക്ഷപെടുത്തി ❤️❤️❤️❤️

  • @SindhuBenny-v3p
    @SindhuBenny-v3p 10 дней назад +1

    Pavam 😢😢🙏🙏

  • @Jaya-yt4fd
    @Jaya-yt4fd 9 дней назад +1

    Pavam 😢

  • @amalathul3572
    @amalathul3572 10 дней назад

    Pavam athine dheyvam reshikkette🙏🙏🙏

  • @Santosbrow-z7
    @Santosbrow-z7 10 дней назад +7

    കാട് കൈയ്യേറി പൊട്ടകിണറ് കുഴിച്ച അച്ചായൻമാരും കുടുംബവും നശിച്ച് കുത്തുപാള എടുത്ത് തെണ്ടും ഉറപ്പ് വനം വകുപ്പ് ഏറ്റവും നന്നായി കാടും കാടിൻ്റെ മക്കളെയും കാക്കുന്നു🙏

  • @bincymathew-v1s
    @bincymathew-v1s 10 дней назад +1

    പാവം എങ്ങനെ എങ്കിലും കരക്ക്‌ കയറ്റു പ്ലീസ് 🙏🙏

  • @seenaprasad6479
    @seenaprasad6479 10 дней назад +2

    പാവം

  • @aksharasanthosh3910
    @aksharasanthosh3910 9 дней назад

    കാട്ടു മൃഗങ്ങളെ കൊണ്ട് ഉപദ്രവം ഉണ്ടാകുന്നുണ്ട് എന്നത് ഇതുപോലെ എന്തെങ്കിലും പ്രേശ്നങ്ങൾ വരുമ്പോൾ ആണോ ഉദ്യോഗസ്ഥർക്ക് മനസിലാകുന്നത് 🤔

  • @user-li2ic1ig5d
    @user-li2ic1ig5d 9 дней назад

    ചർച്ച നടത്തി നടത്തി അതിനെ ക്ഷീണിതൻ ആക്കി... കഷ്ടത്തിൽ ആക്കി

  • @subinmathew3894
    @subinmathew3894 10 дней назад +3

    Nasicha natukar anubhavikum.....nokiko😢

  • @binuchutm4727
    @binuchutm4727 10 дней назад +3

    It is the people alone who created this delay not the authorities, the priority should have been on saving the animal from death ,the other activities like tranquilising relocating whatever they are should've been allocated to later stages if required.

  • @ramankuttywarrier6962
    @ramankuttywarrier6962 10 дней назад

    Kudos to forest officials.

  • @Sanaah_Diaries
    @Sanaah_Diaries 8 дней назад

    👍🏻

  • @alfamathew4385
    @alfamathew4385 9 дней назад

    🙏🙏🙏🙏🙏

  • @DeepaAnithaDevadas
    @DeepaAnithaDevadas 10 дней назад

    ❤❤❤❤

  • @sheenaoa9781
    @sheenaoa9781 9 дней назад

    Forest department should have more factity.

  • @ajibsraj5882
    @ajibsraj5882 10 дней назад

    😢😢😢

  • @revathymohan9655
    @revathymohan9655 10 дней назад +1

    Lungs il vellam kere kanum.
    Rope koode tie chaytu help chaytoodae
    Very disappointed kerala forest department

  • @SK-dj7vw
    @SK-dj7vw 10 дней назад

    🙏🙏🙏

  • @faslurahman473
    @faslurahman473 10 дней назад

    ആ ജെ സി ബി ക്ക് കുറച്ചു മണ്ണ് വെട്ടി കിണറ്റിലേക്ക് മുഡി കോളുസ്വർണ്ണത്തിൻറെ ശല്യം തീരും

  • @Swapnajose70
    @Swapnajose70 9 дней назад

    Kudikkan vellam kodukkanea🙏

  • @shamsudheenkalathil7002
    @shamsudheenkalathil7002 9 дней назад

    ഏഷ്യനെറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആനക്ക് ഇത്രയും പെട്ടെന്ന് കയറാൻ പറ്റിയത്. അതിനിടയിൽ ആന രണ്ടു പ്രാവിശ്യം പിണ്ഡമിട്ടിരുന്നുണ്, നിമ്മി അത് കണ്ടിട്ടില്ലേ, പറയാൻ മറന്ന് പോയല്ലോ?

  • @jayakumarag7850
    @jayakumarag7850 10 дней назад

    😢😢😢😢🙏🙏

  • @midhunjose118
    @midhunjose118 9 дней назад

    Kurachu koode soft aay para allel minorities nu vedhanikkum 😂😊😊

  • @BhupathiS-e6s
    @BhupathiS-e6s 10 дней назад

    KALINU.... PARIKKU... UNDDU....

  • @SumeshJ-dw4tz
    @SumeshJ-dw4tz 10 дней назад

    👌👌👌👌🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @BhupathiS-e6s
    @BhupathiS-e6s 10 дней назад +1

    KRISTYANIKAL... PIDICHU.. EDUTTHA...KADUM....MALAYUM...RABBHAR..KRISHIKKUM..

  • @bonybrize6307
    @bonybrize6307 10 дней назад

    Oru ആന യെ rewpeyduthan ane vanamvakupine enna oulsakam ane. മനുഷ്യന്റെ കാരിതയിൽ enthelum nigal cheyunndo?

  • @BaburajV-l6o
    @BaburajV-l6o 10 дней назад

    Avarice kinarilittmooduka

  • @BhupathiS-e6s
    @BhupathiS-e6s 10 дней назад

    NAATTUKARKKETHIRE.... KOLAKESSINU... KESSEDUKKANAM.....

  • @foodcompany1054
    @foodcompany1054 10 дней назад

    Kochinte deham motham murigu povam mon

  • @umadevimadhusudaran435
    @umadevimadhusudaran435 10 дней назад

    അവൻ ബുദ്ധി മാൻ

  • @BijuPm-g6r
    @BijuPm-g6r 9 дней назад

    Naattukaar mahaapuuu makkal😂

  • @kasimmarottickal9890
    @kasimmarottickal9890 10 дней назад

    ഉപയോഗ്യതശൂന്യമായ കിണറോ??

  • @raveendranunni3661
    @raveendranunni3661 10 дней назад +1

    Vallatha sankadam,Bagawane engane enkilum athe resha pedane,athine ulla sakthi Bagawan kodukkanam.Aaalukalude budhi mutte ariyam,ennalum athum oru jeevan alle.Innale nammude mun Mla parayunnathu kettu,Aaana ye athil itte manne ittu moodanam enne,engane ingane ulla Cruratha thonnunnu,ithra dushta manasse Venda Sir...

  • @Sandhya-o2n7s
    @Sandhya-o2n7s 9 дней назад

    Kastam. Manushyan. Mathram. Mathiyo. Pavam. Kadinte. Makall. Avarum. Prakrithiyude. Makalanu