റിവാൾഡോ ( ഒരു POSITIVE ആനക്കഥ ) | Rivaldo | Wild Elephant | Masinagudi | Mathrubhumi News

Поделиться
HTML-код
  • Опубликовано: 28 янв 2023
  • മുതുമലക്കാടുകളിലെ കൊമ്പനാനയ്ക്ക് റിവാൾഡോ എന്ന ബ്രസീലിയൻ ഫുട്ബോൾ താരത്തിന്റെ പേര് വീഴാൻ കാരണമുണ്ട്. അത് അന്വേഷിച്ച് പോയാൽ മനുഷ്യനും കാട്ടാനയും തമ്മിലുള്ള തീവ്രമായ ആത്മബന്ധത്തിന്റെ ആഴമറിയാം
    #Rivaldo #masinagudi #wildlife #Elephant #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 303

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Год назад +128

    റിവാൾഡൊയെ സ്വതന്ത്രനാക്കിയ സ്റ്റാലിൻ സർക്കാറിന് അഭിവാദ്യങ്ങൾ💪🐘🚩

  • @manjushasaju8468
    @manjushasaju8468 Год назад +11

    ഇതുപോലെയായിരുന്നു അരിക്കൊമ്പനേയും ചെയ്യേണ്ടിയിരുന്നത് .അല്ലാതെ അവൻ ജനിച്ചു വളര്‍ന്ന സ്ഥലത്തുനിന്ന് മാറ്റി പാർപ്പിക്കുകയല്ലായിരുന്നു വേണ്ടത്.😔😔😔 തമിഴ്മക്കളുടെ കരുതലിന് നന്ദി.🙏🏻🙏🏻🙏🏻💖💖💖പാവം അരിക്കൊമ്പൻ....എത്രമയക്കുവെടിയാണ് അവന് കൊടുത്തത്. അവന് ഇഷ്ടമായ അരി കൊടുത്ത് അവനെ പിടിച്ചിട്ട് റേഡിയോ കോളറിട്ടു വിടണമായിരുന്നു.

  • @artist6049
    @artist6049 Год назад +56

    മനുഷ്യരുടെ സമീപനമാണ് മാറേണ്ടത്
    മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ തമിഴ്നാടിന്👍

  • @manjushasaju8468
    @manjushasaju8468 Год назад +20

    ഈ വീഡിയോ കണ്ടപ്പോൾ അരിക്കൊമ്പനോട് ചെയ്ത ക്രൂരത ഓർത്തു കണ്ണുനിറഞ്ഞുപോയി. 😭😭😭😥😥😥😢😢😢

  • @ansumoni8285
    @ansumoni8285 Год назад +15

    കുറെ പൊട്ടന്മാർ അല്ല വേണ്ടത് നാടിനു വേണ്ടി ആണൊരുത്തൻ ആണ് വേണ്ടത്.... ഈ ഒരു കാര്യം ഒരു ദോഷവും വരുത്താതെ ഇത്രയും ഭംഗിയായി പൂർത്തീകരിച്ച തമിഴ്നാടിന് അഭിനന്ദനങ്ങൾ 🤘❤️

  • @user-id6og3lj8b
    @user-id6og3lj8b Год назад +9

    കേരളത്തിന്‌ ഇതിനെ കുറിച്ച് oru ബോധവും illah ആരേലും എന്തേലും പറഞ്ഞുലഴിഞ്ഞാൽ അതിനു പിന്നാലെ പോകും.... Oru കുഴപ്പവും ഇല്ലാത്ത ARIKOMBANE പിടിച്ചു... Avante ജെന്മ ഭൂമിന് അവനെ അകറ്റി... ഇങ്ങനെ ulla കാര്യങ്ങളിൽ തമിഴ്നാട് ആണ് best....
    BIG SALUTE ❤️‍🩹
    Love from arikomban ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @savadv6744
    @savadv6744 Год назад +60

    ഇവനെ ഇപ്പോഴും റോഡരികിൽ കാണാം 😍 ഒരു evening ടൈം ഒക്കെ ആവുമ്പോൾ ❣️❣️ootty-masanagudi road.. if you are lucky.. you can see him ❣️

    • @shinas2534
      @shinas2534 Год назад +2

      Kanditund naatukarum nalla souhrdhthil ahn

  • @sanals5677
    @sanals5677 Год назад +35

    Very good documentary team!! ആനയെ എപ്പോഴും പിടിക്കാൻ ശ്രമിക്കുന്നതിനേക്കാൾ മറ്റ് സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് കേരളം ഇത്തരമൊരു സമീപനമാണ് സ്വീകരിക്കേണ്ടത്.

    • @lelithabai6430
      @lelithabai6430 Год назад

      Vettan varunna potyinodalla vedam othunnathun athu revolvine dlsnehicanoralufayirunjunnu

  • @vinodputhanpurackan5590
    @vinodputhanpurackan5590 Год назад +30

    ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകൾ എല്ലാം തന്നെ
    NA നസീർ എടുത്തത് ആണല്ലോ.... നിങ്ങൾ അത് ഉപയോഗിക്കുമ്പോൾ അദ്ദേഹത്തിന്റെ പേര് എങ്കിലും ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു..... ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻ മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമ സിംഹങ്ങളെ നിങ്ങൾക്ക് എന്റെ നമോവാഗം 🙏🏼

  • @SureshKumar-yw4fm
    @SureshKumar-yw4fm Год назад +67

    മനുഷ്യനാണ് മൃഗളെ പ്രകോപിപ്പിക്കുന്നത് മനുഷ്യനാണ് എല്ലാത്തിനും കാരണക്കാർ ,
    ഓർമ്മവച്ച കാലം മുതൽ കാടിനെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവനാണ് ഞാൻ 25 വർഷക്കാലം തേക്കടി ഫോറസ്റ്റിൽ ജോലി ചെയ്തവനുമാണ് ഞാൻ , മൃഗങ്ങളെ ശല്യപ്പെടുത്തിയാൽ മാത്രമേ അവ അക്രമാ ശക്തരാക്കുകയുള്ളു എന്റെ അനുഭവമാണ്
    മനുഷ്യരുടെ കാട്ടിലേക്കുള്ള അതിക്രമിച്ചു കടന്നുകയറ്റമാണ് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് , കാട്ടിലെ വനവിഭവങ്ങൾ നശിപ്പിക്കപ്പെടു മൃഗങ്ങൾക്ക് അതിജീവനത്തിന് മാർഗമില്ല,
    മൃഗങ്ങളെ മുമ്പ് ആരെങ്കിലും ആക്രമിച്ചിട്ടുണ്ടാവാം ആ വൈരാഗ്യമാവാം മൃഗങ്ങൾ അക്രമകാരികളാവുന്നത് , ആനകളെ പടക്കം പൊട്ടിച്ചും വാഹനങ്ങൾ അനാവശ്യമായി ഹോൺ മുഴക്കിയും വാഹനങ്ങൾ ഇരപ്പിച്ചും മനുഷ്യർ ഒച്ച വച്ചു മറ്റും ആനയെ പ്രകോപിപ്പിക്കും അതാണ് ആനകൾ അക്രമകാരികൾ ആകുന്നത്

    • @madhavam6276
      @madhavam6276 Год назад +1

      😌👍

    • @jinnyhandy5462
      @jinnyhandy5462 Год назад +2

      Correct

    • @basiljosekeerikattil
      @basiljosekeerikattil Год назад +3

      Avide joliku alle poye avide kirshi chaytu noke pinne itum paraje ee vazhi variola

    • @sreenivasanpn5728
      @sreenivasanpn5728 Год назад +3

      Why do farming in forest. Get out of forest.

    • @basiljosekeerikattil
      @basiljosekeerikattil Год назад

      @@sreenivasanpn5728 jangalraj arum kattile alla krishi chayunnatu sarkar pattayam ulla masamasam tax adakunna stalatane avide vanna vanyajivikal ane puratu povande

  • @shamsusulaiman8116
    @shamsusulaiman8116 Год назад +75

    നമ്മക്കും ഉണ്ടായിരുന്നു ഒരു കൊമ്പൻ ... (സാധു) *മണിയൻ* from wayanad.
    മദപ്പാട് കാലത്തും "ശാന്തൻ"

  • @mahadevanv8268
    @mahadevanv8268 Год назад +32

    ഒരു സിനിമ കണ്ട അനുഭവം ആയിരുന്നു രിവൽഡോയെ കണ്ടത് അവർക്ക് ലഭിക്കേണ്ടത് ലഭിച്ചാൽ അവർ നമ്മളെ പോലെ സന്തോഷവാനായി നിലകൊള്ളും

  • @nishanair5515
    @nishanair5515 Год назад +73

    ❤️❤️❤️ കേട്ടിട്ട് ഒരുപാട് സന്തോഷം.... Tamil makkalkku nandri 🙏❤️

  • @muhammedfasilv1685
    @muhammedfasilv1685 Год назад +30

    മണിയൻ... പുൽപള്ളി ക്കാരുടെ സ്വന്തം ❤.. RIP😕

  • @Vyshakks93
    @Vyshakks93 Год назад +105

    Tamilnattile govt employees kodukkuna paisak work cheyyunavara big salute 👏👏👏

    • @user-el6tw8yz2m
      @user-el6tw8yz2m Год назад +5

      True athu kondu annu allo pm2 Kerala ottu vannathu

    • @normanmathew
      @normanmathew Год назад +3

      Sathiyam

    • @harikrishnansreekumar9951
      @harikrishnansreekumar9951 Год назад +9

      അത് കൊടുക്കുന്ന പൈസയ്ക്ക് ജോലി ചെയ്യുന്നത് കൊണ്ടല്ല. ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും, കാടിനോട് , മൃഗങ്ങളോടൊക്കെ ഉള്ള സ്നേഹവും ഒക്കെ കൊണ്ടു കൂടിയാണ്.

    • @ushavidhyadhran6538
      @ushavidhyadhran6538 Год назад

      8

  • @dhanyalakshmi4628
    @dhanyalakshmi4628 Год назад +6

    ഈ പറഞ്ഞത് ശരിയാണ് റിവാൾഠോ ഒരു സംഭവം തന്നെ കേരളത്തിൽ ഇതുപോലെ ഒന്ന് ശ്രമിച്ചു നോക്കൂ ആരെയും കൊല്ലാതെ 🐘 ജീവിക്കട്ടെ ❤

  • @drthomasnk8354
    @drthomasnk8354 Год назад +17

    Unlike arikomban,rivaldo is calm and docile by nature.the guards need a special appreciation for protecting him round the clock .thanks Tamilnadu forest department.

  • @sudhinsubramaniyan351
    @sudhinsubramaniyan351 Год назад +14

    നമ്മുടെ വയനാട്ടിൽ ഉണ്ടായിരുന്ന മണിയൻ... ഇപ്പോൾ മൂന്നാറിൽ ഉള്ള പടയപ്പ

  • @arjunam9341
    @arjunam9341 Год назад +5

    റിവാൾഡൊ അവൻ്റെ ആയകാലത്ത് നല്ല ഉശിരുള്ള കൊമ്പനായിരുന്നു, പ്രായാദിക്യവും ശാരീരിക പ്രശ്നവും അതിനെ ശാന്തനാക്കിയത്. പാലക്കാട്ടെ ധോണിയൊക്കെ ചെറു പ്രായവും നല്ല ആരോഗ്യവാനായ ആനകളാണ്. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. കേരളത്തിൽ മണിയൻ എന്ന ആനയുണ്ടായിരുന്നു റിവാൾഡൊയെപ്പോലെ.

  • @vishnuvm3530
    @vishnuvm3530 Год назад +56

    Big salute to Tamilnadu forest team

  • @dileepkumar.k2736
    @dileepkumar.k2736 Год назад +13

    ഈ ആനയെ സംരക്ഷിച്ചതു പോലെ വിഷയക്കാരായ ആനയെ സംരക്ഷിക്കാൻ
    നമ്മൾക്കും സാധിക്കല്ലെ
    ബുദ്ധിയും, സമർദ്ധരായ ഉദ്യോഗസ്ഥരുള്ള നാടല്ലേ നമ്മുടെ നാട്
    അങ്ങനൊരു നാളെ ക്ക് നമുക്ക് പ്രതീക്ഷിക്കാം

  • @faisalpfaisalpottayi160
    @faisalpfaisalpottayi160 Год назад +7

    പടയപ്പാ ഇവനെക്കാൾ കുറച്ചു കൂടി സ്ട്രോങ്ങാണ് പക്ഷെ ഒരു മനുഷ്യരെ പോലും ഇത് വരെയും ഉബദ്രവിചിട്ടില്ല

  • @arunvijio4510
    @arunvijio4510 Год назад +4

    വനവുമായി ബന്ധപ്പെട്ട ന്ത് പ്രോഗ്രാം ആണെങ്കിലും മാതൃഭൂമി ഒരു പടി മുന്നിൽ തന്നെ

  • @jinnyhandy5462
    @jinnyhandy5462 Год назад +16

    Thamizhnaattil aayathukond Avan rakshapettu👏👏👍😍

  • @sreelathas8498
    @sreelathas8498 Год назад +27

    So happy to see rivaldo in the present joyful life♥we in kerala need to learn how to respect wildlife

  • @youtubers3656
    @youtubers3656 Год назад +8

    Great story again from Biju Pankaj and team

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 Год назад +14

    Rivaldo ❤️.... Mark 🙏🏼😭

  • @godwin1884
    @godwin1884 Год назад +7

    Great work by tamil Nadu forest dept and govt... kerala has to learn from these practices

  • @sprakashkumar1973
    @sprakashkumar1973 Год назад +5

    Tq. God bless Gajarajan Revldo. Long life.. Very good vdeo sir 👏❤️🌹🙏

  • @siddhidatri2029
    @siddhidatri2029 Год назад +9

    Avante jeevitham Kanditt valare santhosham thonnunnu. Tamilnadu government great 🙇❤

  • @user-kp6sc3mj8h
    @user-kp6sc3mj8h 3 месяца назад +1

    മനുഷ്യന്റെ ദുരാഗ്രഹവും അത്യാർത്തിയുമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. അവർ ആരേയും ആവശ്യമില്ലാതെ ഉപദ്രവിക്കയില്ല. ഒരു പട്ടിയെ തെരുവിൽ കണ്ടാൽ ഒന്ന് കല്ലെടുത്ത് എറിഞ്ഞില്ലെങ്കിൽ സമാധാനം കിട്ടാത്തവരാണ് മനുഷ്യർ. റിവാൾഡോയെക്കുറിച്ച് അറിഞ്ഞപ്പോൾ പാവം അരിക്കൊമ്പനേയും പടയപ്പയേയും കുറിച്ച് ഓർത്തു പോയി. റിവാൾഡോയെ കാണാനുള്ള അതിയായ ആഗ്രഹമാണ് ഉള്ളു നിറയെ❤❤❤❤❤

  • @prasadpp416
    @prasadpp416 Год назад +33

    ബിജു പങ്കജിന് റിവൾഡൊന്റെ കഴിഞ്ഞ കാല കഥ അറിയില്ല എന്ന് തോനുന്നു. റിവൾഡൊന് കുറച്ച് കാലമായി ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു , അതാണ് ഈ അനിമൽ ഇത്ര സൈലന്റ് ആവാൻ കാരണം . പടയപ്പക്ക് ശാരീരിക പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. അത് കൊണ്ട് രണ്ടിനെയും ഒരേ ലെവലിൽ കണ്ട് വാർത്ത ഉണ്ടാക്കാൻ പാടില്ല. വീഡിയോ കാണുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. അറിയില്ലെങ്കിൽ അത് പൂർണമായി മനസിലാക്കിയതിന് ശേഷം വാർത്ത കൊടുക്കുക.

  • @V.4Vlogs
    @V.4Vlogs Год назад +60

    മസനഗുടി പോലെ ശാന്തമായി കിടക്കില്ല മുന്നാറിലെ സ്ഥലങ്ങൾ. ടൂറിസ്റ്റ് സീസൺ വന്നാൽ ഒന്നുമറിയാത്ത പലതരം ചിന്താഗതികളുള്ള ആളുകൾ പ്രവഹിക്കും. ആനയുടെ മുന്നിൽ പാലിക്കേണ്ട മര്യാദകൾ പലർക്കുമറിയില്ല.പിന്നെ കേരളത്തിലെ രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന കള്ളക്കളികൾ കൂടിയാകുമ്പോൾ ആനകളെ ഇത്പോലെ സംരക്ഷിച്ചു നിർത്താനും കഴിയില്ല. കുത്തിത്തിരിപ്പുകളുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ആനകളെ ഉപദ്രവിച്ചു വയലന്റ് ആക്കാനും ആളുകളെ കൊല്ലിക്കാനുമുള്ള കളികളാണ് ഇവിടെ നടക്കുന്നത്.

    • @smokienigatha2537
      @smokienigatha2537 Год назад +1

      💯 Percentage true'.
      Ana irangi ennu paraumbol kanaan pokunnavar anu kuduthal um. Ini e news kandu etra peru ivide ninnu e aana ye shalyapeduthan pokum.

  • @shafin5100
    @shafin5100 Год назад +5

    നവീൻ ന്റെ സംസാരം... 😍😍

  • @rosepraveen6676
    @rosepraveen6676 Год назад +13

    I think he is calm with human beings is exceptional only because he did have a good positive relationship with a human being before.

  • @bibilkp4338
    @bibilkp4338 Год назад +24

    Again good one from mathrubumi ❤️

  • @babydasdas8446
    @babydasdas8446 Год назад +5

    Superb Revaldo 😊

  • @Papillonartandcraft
    @Papillonartandcraft Год назад +15

    Very nice video... This is the right relation between human being and wild elephants 😍🥰😍🥰😍🥰😍😍

  • @hari23sree
    @hari23sree Год назад +44

    ഈ പ്രശ്നം ഉണ്ടാക്കുന്ന ആനകളെ ഒക്കെ പിടിച്ചു 2 മാസം കേരളത്തിൽ ഉത്സവ സീസൺ എഴുനെള്ളിപിച്ചാൽ, പിന്നെ ഈ പാവങ്ങൾ ജീവിതത്തിൽ മനുഷ്യരെ കണ്ടാൽ പറക്കും.

    • @vishnutoxie5332
      @vishnutoxie5332 Год назад +3

      🤣🤣🤣✋️

    • @sunile.s9086
      @sunile.s9086 Год назад +2

      Very good

    • @atheist6176
      @atheist6176 Год назад +1

      🤣🤣

    • @madhavam6276
      @madhavam6276 Год назад +4

      👏👏👏 ethinekalum bhedham kaadayirunneda 🤭 odikoo...jeevanum kondu..🐘🐘🐘 evide ninnal Kadhinayude sound um matum kettu vattu pidikum..Runnnn🐘🐘🐘🐘

    • @sreenubabu7384
      @sreenubabu7384 Год назад

      😂😂

  • @kaykay-dy2mx
    @kaykay-dy2mx Год назад +2

    Jaihooo....thank u brothers....love wild animals...plants....love u all.forest department.. T.n government .....

  • @mohammedmuhyideen6142
    @mohammedmuhyideen6142 Год назад +1

    Superb coverage 👏

  • @Plants9
    @Plants9 Год назад +4

    Salute Tamilnadu govt and forest department 💚💚💚

  • @akshathanarayanan6708
    @akshathanarayanan6708 Год назад

    Thank you so much for sharing.

  • @varghesepulickal8062
    @varghesepulickal8062 Год назад

    Sarva jeeva sukham.
    Good video Positive intervention

  • @Fahad_Naduvilakath
    @Fahad_Naduvilakath Год назад +4

    Mark ❤❤
    ചീതൾ വാക്ക്... ❤
    Wildlife photographersന്റെ ഇന്ത്യയിലെ മസായിമാര

  • @anjujoycyanju3696
    @anjujoycyanju3696 Год назад

    Gd information pavagal avare nannayi snehichalethupole erikum avre kollaruthe pls

  • @ChayamEventstravels_2020
    @ChayamEventstravels_2020 Год назад +3

    കേരളത്തിൽ ഉള്ളവർ ഇവരെ കണ്ട് പഠിക്കണം ♥️🥰

  • @deepagopinath604
    @deepagopinath604 Год назад +2

    Soooo touching

  • @prajeeshpraji1545
    @prajeeshpraji1545 Год назад +9

    എന്തുരു ശാന്തൻ ❤️❤️❤️

  • @spam8645
    @spam8645 Год назад +2

    മനോഹരം

  • @Daasan_Com
    @Daasan_Com Год назад +1

    Good work, nice story 😊👍

  • @KDtrails
    @KDtrails Год назад +1

    Nice presentation 👍👍👍👍👍👍

  • @drstrange8747
    @drstrange8747 Год назад +28

    തമിഴ് നാട് വനം വകുപ്പ് ഇപ്പോൾ ആനകളെ പിടിച്ചു കേരളത്തിലേക്ക് വിടുന്നു 🙂🙏

  • @anilcvanil7690
    @anilcvanil7690 Год назад

    മനസ്സിന് സമാധാനം തരുന്ന നല്ല ഒരു വാർത്ത അവതരണം കണ്ടു,സന്തോഷം 😊😊

  • @thejusbaby9837
    @thejusbaby9837 Год назад +5

    This should be implemented in Kerala, a model how elephants should be treated! Kudos to Tamil Nadu government for the initiative.

    • @Peaceandhapppiness
      @Peaceandhapppiness Год назад +2

      It all depends on the nature of the elephant they are dealing with. Things that worked for Rivaldo may not work for another elephant who is more aggressive

  • @ARVVALLYEDATH
    @ARVVALLYEDATH Год назад

    Thank u. Good video.
    How do we replace an old battery?

  • @invisibleink7379
    @invisibleink7379 Год назад +7

    This should be implemented in Kerala

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Beautiful episode

  • @simig1546
    @simig1546 4 месяца назад +1

    Thanks to Mathrubhumi for showing these amazing videos for us to learn from. Forest department needs intelligent and kind people, not goons
    Thanneer komban is the last victim of Kerala forest department s ignorance.
    He was a calm elephant, Kerala people acted as if they have seen any elephant for the first time, What a shame

  • @SB-qs4hs
    @SB-qs4hs Год назад +16

    Excellent example and an ideal model how such elephants are to be treated. Currently what is happening in kerala is horrible. Torturing those elephants like PT 7 an PM 2 . PT 7 was being fired multiples times and body is full of pellets. Also he is in must and putting him a small cage is extreme level of torture. People are celebrating these types of incidents.

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Год назад +3

      Why u didn't went there and hold his tusk and send back to Jungle? What nonsense u are talking? How to handle those situations?

  • @johnsonantony7735
    @johnsonantony7735 Год назад

    നല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട്

  • @vismaya5407
    @vismaya5407 Год назад +1

    Happy to see this❤

  • @sukesanramankutty9079
    @sukesanramankutty9079 Год назад +5

    👍കേരളത്തിൽ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു

  • @SB-qs4hs
    @SB-qs4hs Год назад +6

    We should also remember the elephant named as Kolakolli who succumbed due to extreme levels of torture.

  • @Sarath_Thanam
    @Sarath_Thanam Год назад

    Nice ❤️

  • @ammuparusammuparus3162
    @ammuparusammuparus3162 Год назад +2

    റിവാൾഡോ..... ❤

  • @anathakrishnanps5117
    @anathakrishnanps5117 Год назад

    Super good

  • @abinjohny3545
    @abinjohny3545 Год назад +1

    Enthoru sundharamaya kazhcha😍

  • @ranimahadev784
    @ranimahadev784 Год назад +1

    ❤️❤️❤️👌

  • @windyday8852
    @windyday8852 Год назад +7

    By confining him to cage those watchers broke his trust 😔

  • @Parvatha_
    @Parvatha_ Год назад

    ബ്യൂട്ടിഫുൾ 🥰🥰🥰🥰🥰

  • @nariyamck3328
    @nariyamck3328 25 дней назад

    അടിപൊളി

  • @athirakm6106
    @athirakm6106 6 месяцев назад +1

    അരിക്കോമ്പനെയും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അവനെ നമ്മുക്ക് എന്നും ഇങ്ങനെ കാണാമായിരുന്നു 😢😢😢

  • @JourneysofSanu
    @JourneysofSanu 4 месяца назад

    Great story ❤

  • @afif_akram6126
    @afif_akram6126 Год назад +2

    Good forest guard Srinath

  • @jishar7854
    @jishar7854 Год назад +1

    Baiju nayarde same sound avadharakanu n physical appearance too

  • @soubhagyalakshmi6547
    @soubhagyalakshmi6547 Год назад

    Naveee❤❤❤❤❤😘

  • @ChayamEventstravels_2020
    @ChayamEventstravels_2020 Год назад +1

    റിവാൾഡോ ♥️🥰

  • @sairabasheer
    @sairabasheer Год назад

    Biju Pankaj. Video nannayirunu. Revaldo💕

  • @radhikadhika143
    @radhikadhika143 Год назад +1

    😍😍😍🥰

  • @amalanandamal5016
    @amalanandamal5016 Год назад +2

    ❤️🐘❤️

  • @ananthu8884
    @ananthu8884 Год назад +1

    ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഇങ്ങനെ ഒരു ആനയെ പിടിക്കുന്നത് 😅

  • @user-gu2kj1sn3z
    @user-gu2kj1sn3z Год назад

    നല്ല വീഡിയോ

  • @ARVVALLYEDATH
    @ARVVALLYEDATH Год назад +2

    Is he not eating banana plants? If not, it is unbelieveably wonderful.
    Can I receive a response?

  • @athif2200
    @athif2200 Год назад +2

    Arrikimaban🥺

  • @akhilr1796
    @akhilr1796 Год назад

    🌹💜💙🧡സൂപ്പർ 🧡💙💜🌹

  • @rekhaks3605
    @rekhaks3605 Год назад +1

    Big salute to tamil sarkaar and the people there🥰

  • @prathapmanikandan2518
    @prathapmanikandan2518 Год назад +8

    TOUCHING
    👍👍👍👍👍👍

  • @ammirahman4469
    @ammirahman4469 Год назад

    Happy❤❤

  • @mayakrishnakumar3728
    @mayakrishnakumar3728 4 месяца назад

    good Elephant❤❤❤❤🐘🐘🐘🐘🐘👌👌👌👍👍👍👍

  • @vishnudaskk8850
    @vishnudaskk8850 Год назад +2

    ഇങ്ങളെ മന്ത്രി അല്ല ഞങ്ങളെ മന്ത്രി ഞങ്ങളെ മന്ത്രി ചങ്കൻ ആണ് പക്ഷെ ചങ്കിൽ ചോര ഇല്ല.

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Год назад

    🌹👍

  • @valsalababu4326
    @valsalababu4326 Год назад +1

    Good

    • @SeenaBinu-sb9vx
      @SeenaBinu-sb9vx Год назад

      മലയാളികൾ കൂടുതലും സ്വാർത്തരും, ക്രൂരരും ആണ്.മൃഗ സ്നേഹികൾ ന്നു പറഞ്ഞു മറ്റുള്ളവർ പുച്ഛിക്കുന്നവർക്ക്‌ മാത്രെ എല്ലാത്തിനോടും സ്നേഹം ഉണ്ടാവു. ഇവിടെ കിഫ ന്നും പറഞ്ഞു ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി കുറേ ഗുണ്ടകൾ ഒരുമിച്ചു കൂടി എല്ലാ മിണ്ടാപ്രാണികളെയും എങ്ങനെ കൊന്നു ഒടുക്കണം ന്നു മാത്രെ ചിന്ത ഉള്ളു

  • @SandhyaSanthosh-iq2nx
    @SandhyaSanthosh-iq2nx Год назад

    Kandit thane kothiyavunnu athine kanan. Arikombaneyum avante chinnakanalil vidanam. Pavam arikomban. Avante karyam orkumbol thane vishamam anu.

  • @Mrithumanthra-fx6tg
    @Mrithumanthra-fx6tg Год назад +3

    ഒരു കാര്യം മനസ്സിലായി കാടിറങ്ങുന്ന മൃഗങ്ങളെക്കാളും കാട് കയറുന്ന മനുഷ്യരെയാണ് നാം പേടിക്കേണ്ടത്

  • @-anil
    @-anil Год назад +1

    പേര് വിളിച്ചപ്പോൾ നിന്നത് കണ്ടോ❤❤ aa പേര് ഇട്ട അയാള് ഇല്ലാതെ പോയി😢😢😢

  • @sudheeshsajeevan2036
    @sudheeshsajeevan2036 Год назад +1

    Skip adikkathe kanda ore oru story🥰🥰🥰🥰🥰🥰

  • @raj50006
    @raj50006 Год назад +1

    Salute for tamilnadu kandu padi keralam

  • @anjalirkrishna3517
    @anjalirkrishna3517 Год назад

    😍👏👏👏👏👏👏👏👏

  • @prajeeshpraji1545
    @prajeeshpraji1545 Год назад

    ❤️❤️❤️❤️