ആനച്ചന്തം - സിനിമ.. ഈ മനുഷ്യന്റെ ജീവിതം തന്നെ...?

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഗുജറാത്തിൽ നടന്ന ജൈന മതക്കാരുടെ ഉത്സവം മണികണ്ഠന് മറക്കാനാവില്ല.
    തന്റെ ആനകളെയും കൊണ്ട് ഉത്സവ നഗരികളിലേക്ക് എത്തിയാൽ ... "ആ ഗുരുജിയുടെ ഗുണ്ടുകൾ എത്തി " എന്ന് പരിഹസിച്ചവർക്കു മുന്നിൽ ... വില്ലൻമാരെന്ന വിളിപ്പേര് ചാർത്തപ്പെട്ടവരെ നായകൻമാരാക്കി വെട്ടിപ്പിടിച്ച് ചരിത്രമെഴുതിയ മനുഷ്യൻ.
    സിനിമാക്കഥകളേക്കാൾ സംഭവ ബഹുലമായ ജീവിതവുമായി നാട്ടാന ലോകത്തെ
    അതിശയ മനിതൻ...!
    വെളപ്പായ മണികണ്ഠൻ ...
    #sree4elephants #keralaelephants #aanapappan #aanakeralam

Комментарии • 378

  • @manjuhari511
    @manjuhari511 2 года назад +41

    ആനക്കേരളത്തിൽ വളരേ ചുരുക്കം ചിലർക്കേ അദ്ദേഹത്തേ അറിയാതേ വരൂ ആശംസകൾ മണികണ്ഠനും ടീം ശ്രീ ഫോർ എലിഫന്റിനും

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +9

    ഒരുപാട് ഇഷ്ടത്തോടെ കണ്ടിരുന്നു പറഞ്ഞത് നൂറു %സത്യം... കാട്ടിൽ എത്ര മൃഗങ്ങൾ വെള്ളവും ഭക്ഷണം കിട്ടാതെ മരിക്കുന്നു ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും എത്ര ആനകൾ ചെരിഞ്ഞു പോയിട്ടുണ്ട് കുഴികളിൽ വീണും ഷോക്കേറ്റും മരിച്ചു.എത്ര ആനകൾ പോയി . നാട്ടാനകൾ വെള്ളം കിട്ടാതെയോ ഭക്ഷണം കിട്ടാതെയോ ചെരിഞ്ഞിട്ടുണ്ടോ സാധ്യതയില്ല ആയുസ്സ്‌ കാട്ടിൽ തീർന്നു പോകുന്ന ആനകളെപ്പറ്റി എത്ര പേര് ചിന്തിച്ചു കാണും ശ്രീജിത്തിനു സല്യൂട്ട് ഒന്നല്ല ഒരായിരം സല്യൂട്ട്...❤ആശംസകൾ ശ്രീ.. സ്നേഹം

    • @greeniggies6551
      @greeniggies6551 2 года назад +1

      വന്യജീവികൾ എന്ന വാക്കിൻ്റെ അർത്ഥം മനസിലാക്കിയാൽ തീരാവുന്ന കുഴപ്പം മാത്രമേ ഉള്ളൂ. കാട്ടിൽ അതിൻ്റേതായ balance നിലനിന്നു പോയ്കൊളും. സ്വതന്ത്രവും ജീവിതത്തിലെ സന്തോഷങ്ങളും എല്ലാം നശിപ്പിച്ച് ഒരു ജീവിയെ വളർത്തി ജീവനോടെ നിർത്തുന്നതും, അതെ ജീവി സന്തോഷത്തോടെ കാട്ടിൽ കിടക്കുന്നതും തമ്മിൽ ഒരുപാട് വെത്യാസം ഉണ്ട്. തങ്ങൾ പറയുന്ന രീതി ആണെങ്കിൽ, കാട്ടിലുള്ള മൃഗങ്ങളെ എല്ലാം പിടിച്ച് കൊണ്ടുവന്നു മൃഗശാലയിൽ പാർപ്പിച്ചാൽ പോരെ.. എല്ലാം സുഖമായി ജീവിക്കുമല്ലോ....

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 2 года назад +1

      @@greeniggies6551 നാട്ടിലുള്ളവർ നാട്ടിലും ജീവിക്കും എന്നേ ഞാൻ പറഞ്ഞതിന് അർത്ഥം ഉള്ളൂ എന്ന് മനസ്സിലാക്കിയാൽ തീരുന്ന കുഴപ്പം മാത്രെ ഉള്ളൂ.. കാട്ടിലുള്ളത് കാട്ടിൽ ഇരുന്നോട്ടെ.. നാട്ടിൽ ഉള്ളത് നാട്ടിലും

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Thank you so much for your support and comment

    • @001zzz
      @001zzz 2 года назад +2

      @@greeniggies6551 mrigashalayil kond vann parppichal thankal chelavin kodukkumo? Mattu samsthanangalilokke aanakale kond picha eduppichan athinte karyangal nokkunnath ivde anganeyano? Ivdathe aana ezhunnallathum nattanaparipalanavum nallareethiyil aanakalkk adhikam upadravam indakkatha reethiyil kond povanan nokkendath..

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 2 года назад +1

      @@001zzz അതൊക്ക പറയും ചിലവില്ല ചേതമില്ല വെറുതെ നെഗറ്റീവ് കമന്റ് ഇടും അത്രതന്നെ അത് ആ ലെവലിൽ കണ്ടാ മതി പക്ഷെ ശ്രീജിത്ത് ഇതുപോലെ അല്ല ആ ചെറുപ്പക്കാരന് ചിലവും അദ്ധ്വാനവും ആനകൾക്ക് നൊന്താൽ നോവുന്നൊരു ഹൃദയവുമുണ്ട് ആ മനുഷ്യനെ എവിടെ ഒരാനയുണ്ടോ അതിന് എന്തെങ്കിലും പ്രശ്നമുണ്ടോ അവിടെയൊക്കെ കാണാം പക്ഷെ നമ്മൾ പലപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലഎന്നേ ഉള്ളൂ... സ്വന്തം നാവിൽ നിന്ന് കേൾക്കുമ്പോഴാണ് ഈശ്വര ഇത് അവൻ ആണല്ലോ എന്നോർക്കുന്നത്.. അവനെ തൊഴണം പറഞ്ഞാൽ തീരൂല.. Sreerag.. പക്ഷെ എന്റെ കമന്റിൽ അതുപോലൊരു റിപ്ലൈ കണ്ടപ്പോൾ സത്യത്തിൽ എന്തോ ഒരു വെറുപ്പോ അവജ്ഞയോ ഒക്കെ തോന്നി

  • @Aanatthaara
    @Aanatthaara 2 года назад +45

    മണിയേട്ടൻ സ്നേഹം നിറഞ്ഞ മനുഷ്യൻ... 😍😍😍

  • @കല്ലൂസൻ
    @കല്ലൂസൻ 2 года назад +17

    മണ്യേട്ടൻറെ നബർ കിട്ടോ? ചേട്ടന്റെ ആരാധകനായി നല്ലൊരു മൃഗ സ്നേഹി പറയാൻ വാക്കുകളില്ല👏👏👍👍

  • @ravindranpv8749
    @ravindranpv8749 2 года назад +8

    വളരെ നല്ല videos ആണ്. ഒരു ചെറിയ suggestion. Interview ചെയ്യുന്ന ആൾ പറയുന്ന മറുപടി മുഴുവൻ കേട്ടതിനു ശേഷം അടുത്ത ചോദ്യം ചോദിക്കുന്നത് നന്നായിരിക്കും....👍🙏

  • @manuthambi9555
    @manuthambi9555 2 года назад +16

    യഥാർത്ഥ ആനപ്രേമി....നല്ല കാഴ്ചപ്പാട് ഉള്ള ആൾ...ആനയെ അറിയുന്ന ആൾ...നല്ല മനുഷ്യൻ.....നല്ലത് വരുത്തട്ടെ

  • @MR-AJITH-VALIYAVEETTIL
    @MR-AJITH-VALIYAVEETTIL 2 года назад +4

    കുറെ എപ്പിസോഡ് മിസ്സ്‌ആയി സാരം ഇല്ല എല്ലാം കാണുണ്ട് കേട്ടോ 🔥
    ലൈക്ക്കും ചെയ്തിട്ടുണ്ട് 🔥

  • @bhadrapkm8931
    @bhadrapkm8931 2 года назад +5

    ഒരുപാട് ഇഷ്ടമായി ഈ episode.. കൃത്യമായ കാഴ്ചപ്പാടുള്ള മണിയേട്ടനെ അറിയാൻ സാധിച്ചതിൽ സന്തോഷം.. കൂടെയുള്ളവരോടുള്ള കരുതലും കൃത്യമായ നിലപാടും മിടുക്കുമുള്ള അദ്ദേഹത്തിന് ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ.. ഈ episode ന് പ്രത്യേകം നന്ദി ശ്രീയേട്ടാ...

  • @rasheedrasheed8459
    @rasheedrasheed8459 Год назад +3

    രാജാ കാട് ഷിബു ചേട്ടൻ 😔 മറക്കാത്ത ഓർമ്മകൾ രാമന് ഒപ്പം 🔥 ഷിബു ചേട്ടൻ അസാധ്യ കഴിവുള്ള ആനക്കാരൻ ആണ് തീരാ നഷ്ടം

  • @kannan-22
    @kannan-22 2 года назад +9

    ജന്മം കൊണ്ടും കർമം കൊണ്ടും യഥാർത്ഥ ആനപ്രേമി 🙏🙏🙏 മണികണ്ഠൻ ചേട്ടൻ

  • @manuthambi9555
    @manuthambi9555 2 года назад +1

    ആനകളെ കുറിച്ചുള്ള എല്ലാ വീഡിയോകളും കാണാറുണ്ട്.....പക്ഷേ ഇപ്പൊൾ ആണ് പൂർണത ആയത്.....thankyou sreeyettaa...

  • @sijisiji5662
    @sijisiji5662 Год назад

    ശിവകുമാറിന്റെയും മുരളിചേട്ടന്റെയും പഴയ കഥകൾ നല്ല രസമുണ്ടായിരുന്നു നന്ദി sree4 elephant

  • @sulochanarajeev8611
    @sulochanarajeev8611 2 года назад +1

    🙏വെളപ്പായ മണികണ്ഠനെ ക്കുറിച്ചുള്ള എല്ലാ എപ്പിസോഡുകളും കണ്ടു. വളരെയധികം സാമൂഹ്യപ്രതിബദ്ധത യുള്ള ഒരു ചെറുപ്പക്കാരൻ... സംസാരത്തിൽ നല്ല അച്ചടക്കവും 🌹🙏ഇനിയും ആനകേരളത്തിന്റെ ശബ്ദമായി മാറാൻ ആയുസ്സും ആരോഗ്യവും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ. എന്നും വേറിട്ടുനിൽക്കുന്ന ആന ചാനൽ.... Sree4elephant.... നമോവാകം 🙏🌹💐

  • @ത്രിശ്ശൂർക്കാരൻ

    Climax thakarthu.... Manikandan krithymayi thanne e kapada aanasnehikale kurichu paranju. All the best Manikandan, All the best Sreekumarettan.

    • @greeniggies6551
      @greeniggies6551 2 года назад

      കപട ആനസ്നേഹി എന്നത് നിങ്ങളുടെ കണ്ണിലൂടെ അല്ലേ. അവരുടെ കണ്ണിൽ നിങ്ങൾ ആണ് കപട ആനസ്‌നേഹി. പിന്നെ, എന്തൊക്കെ പറഞ്ഞാലും, ഒരു വന്യജീവിയെ കാട്ടിൽ നിന്നും പിടിച്ച് കൊണ്ടുവന്നു അതിൻ്റെ ആഹാര രീതി വരെ മാറ്റി, സ്വാതന്ത്രം നിഷേധിച്ച്, അത് വെറുക്കുന്ന സാഹചര്യങ്ങളിൽ (പൂരം, ബഹളം, ആൾക്കൂട്ടം, വെളിച്ചം, വെടിക്കെട്ട്) കൊണ്ട് നിർത്തുകയും ചെയ്തത് ന്യായീകരിക്കാൻ ആർക്കും കഴിയില്ല.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Thank you so much ❤️

  • @jacksworld2535
    @jacksworld2535 2 года назад +18

    ആന യോടുള്ള താല്പര്യ കൂടുതൽ കൊണ്ട് ക്ലാസ് കട്ട് ചെയ്യ്ത് ആനചന്തം സിനിമക്ക് പോയ് ..അടുത്ത ദിവസം വന്നു അതിന്റെ കഥ പറഞ്ഞു തന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു ..അവൻ പഠിത്തം നിർത്തി ..ആന പണിക്ക് ഇറങ്ങി ..തോട്ടക്കാട്ട് ആനയിലും ,വേമ്പനാട്അർജ്ജുനനിലും ഉണ്ടായിരുന്ന ..ഇപ്പോൾ ഉഷശ്രീ ദുർഗപ്രെസാദിന്റെ ഒന്നാമൻ അഖിൽ ..😊

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Oh . that's good

    • @jacksworld2535
      @jacksworld2535 2 года назад

      @@Sree4Elephantsoffical ഉഷശ്രീ ആനകളുടെ വീഡിയോ ചെയ്യുമോ

  • @petshouseamna9670
    @petshouseamna9670 2 года назад +9

    💫💥😍🐘
    മണികണ്ഠൻ ചേട്ടൻ്റ ശബ്ദം നല്ല ഗാംഭീര്യമുള്ള ശബ്ദം ആന എന്നല്ല പുലി വന്നാലും വിറക്കും
    കഷ്ടപ്പാടുകളിൽ നിന്ന് വന്ന് കഠിനപ്രയത്നം കൊണ്ട് ഈ നിലയിൽ എത്തിയ ആന പാപ്പാന്മാരിൽ വ്യത്യസ്തൻ❤️
    കൂടെ പണിയെടുക്കുന്നരിൽ നല്ല നിലയിൽ എത്തണം എന്ന് ആഗ്രഹിക്കുന്ന നല്ലൊരു വ്യക്തിത്വത്തിന് ഉടമ🥰
    ഒരുപാട് പാഠങ്ങൾ ഇദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട് അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു

  • @rageshbabu3528
    @rageshbabu3528 2 года назад +1

    🙏🙏🙏
    ബ്യൂട്ടിഫുൾ എപ്പിസോഡ്
    Thanku so much 🥰👌

  • @manikandan4388
    @manikandan4388 2 года назад +3

    നല്ല മനസ്സിൻ്റെ ഉടമയായ മണികണ്ഠൻ അണ്ണൻ്റെ interview ഉണ്ടാക്കി തന്ന ശ്രീ ഫോർ എലിഫൻ്റ് ചാനലിൽ ഉള്ള എല്ലാവർക്കും നന്ദി അറിയിക്കുന്നു,അണ്ണൻ പറഞ്ഞത് നൂറു ശതമാനം ശെരിയാണ് ആനക്കാരൻ ആയാൽ കുറെ വർഷം ഒരു ആനയിൽ താമസിക്കണം

  • @തൂവൽ-ജ5ണ
    @തൂവൽ-ജ5ണ 2 года назад

    Kidu logo :)

  • @naveensankar7102
    @naveensankar7102 2 года назад +2

    മണിയേട്ടൻ വിശേഷങ്ങൾ അടിപൊളി ശ്രീയേട്ടാ...❤ നല്ല എപ്പിസോഡുകൾ ആയിരുന്നു...🥰

  • @nisanthghosh
    @nisanthghosh 2 года назад +1

    സൂപ്പർ. മണി കണ്ഠൻ ആനക്കാരൻ മാത്രമല്ല കൂടെയുള്ളവരെ ചേർത്ത് പിടിക്കുന്ന പച്ചയായ മനുഷ്യൻ കൂടിയാണ് ആശംസകൾ
    ആനക്കാരൻ

  • @bijoysnpuram3799
    @bijoysnpuram3799 2 года назад +2

    ആദ്യം തന്നെ രാജാക്കടൻ ചേട്ടനെ സ്മരിക്കുന്നു.....🙏
    ഞങ്ങളുടെ കൊടുങ്ങല്ലൂർക്കാരൻ...ബാലൻ ചേട്ടൻ .........
    വളപ്പായ മണി ചേട്ടന്റെ കയ്യിൽ വന്ന ഒരു മുതൽ തന്നെയാണ് .....ശിവനാരായണ..കഴിഞ സീസണിൽ ഫസ്റ്റ് പരുപാടി 7 ദിവസം ആന SN പുരത്ത് ആയിരുന്നു തിപ്രയാർ ...അത്താഴ ശീവേലി എടുത്ത ശേക്ഷം ആന ഇവിടെ ആയിരുന്നു........വളപ്പായക്കാരൻ ഇസ്‌തം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Oh.. great..
      Thank you so much for your support and appreciation 💓

  • @sijisiji5662
    @sijisiji5662 2 года назад +3

    നല്ലൊരു ആനപ്രേമി ഇവരെ പോലെ ഉള്ളവരെ ഇനിയും പരിചയപ്പെടുത്തണം ♥♥♥♥♥

  • @manu-ch7ju
    @manu-ch7ju 2 года назад +1

    ആന എന്ന രണ്ടക്ഷരത്തിനെ ഹൃദയത്തോട് ചേർത്ത് പിടിച്ചു പൂരപ്പറമ്പ് കളിലും ആന തറികളിലും തന്നെ കൊണ്ടു പറ്റുന്ന രീതിയിലുള്ള അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കരുതി അവയെ കാണാൻ ഓടിയെത്തുന്ന ദേവകി അമ്മയെ ഈ വീഡിയോയിൽ ആദ്യം കണ്ടതിൽ വളരെ സന്തോഷമുണ്ട് 😍❤😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      വളരെ അപ്രതീക്ഷിതമായാണ് ആ രംഗം പകർത്തപ്പെടുന്നത്

  • @ajithkumar2625
    @ajithkumar2625 2 года назад +71

    1.48 ലെ ആ അമ്മയെ മനസ്സിലായവർ ആരൊക്കെ...

    • @naveensankar7102
      @naveensankar7102 2 года назад +7

      അത് മ്മടെ ആനകേരളത്തിൻ്റെ സ്വന്തം അമ്മയല്ലേ....❤🥰

    • @sanoojlal2182
      @sanoojlal2182 2 года назад +3

      Devu amma,😍

    • @dhanush_tkd
      @dhanush_tkd 2 года назад

      ദേവു അമ്മ

    • @pullambiaboobecker934
      @pullambiaboobecker934 Год назад

      ​@@naveensankar7102 😮bbye bbye http bbye mool zeesto bhul

    • @SasidharanNk-xv4wi
      @SasidharanNk-xv4wi Год назад

      Ok1

  • @anoopvkumaran1226
    @anoopvkumaran1226 2 года назад +1

    മണിയാശാന്റെ ചില വാക്കുകൾ കുറിക്ക് കൊള്ളുന്നതാണ്. ഒരാനയിൽ കുറഞ്ഞത് കുറച്ചു വർഷമെങ്കിലും നിക്കുന്നവനാണ് യഥാർത്ഥ ആനപ്പാപ്പാൻ. 💯👌🏻

  • @dr.vinugovind7270
    @dr.vinugovind7270 2 года назад +1

    👏👏👍👍Super Episode

  • @nibinkb2060
    @nibinkb2060 Год назад

    Cheta chetan muthanu nalla.manasu.paisayod arthiyilatha manushyan.chetanu nalthu varate cheta

  • @ratheeshkumar2947
    @ratheeshkumar2947 2 года назад

    ഇനിയും ഒരുപാട് ആനകളെ പരിചരിക്കാനും സംരക്ഷിക്കാനുമുള്ള അവസരം കിട്ടട്ടെ 😍😍😍

  • @Riyasck59
    @Riyasck59 2 года назад +11

    SREE 4 ELEPHANTS 🔥🔥💖💖
    Sree ettan 🔥🔥😍😍

  • @nidhinkrishna8589
    @nidhinkrishna8589 2 года назад +12

    ഇജ്ജാതി മനുഷ്യൻ 🥰🥰🥰
    കേരള സർക്കാരിന്റെ ചിഹ്നം തന്നെ എന്ത 🥳കിടു ഡയലോഗ് 🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      Thank you so much for your support and appreciation 💓

    • @sreekanthb6077
      @sreekanthb6077 2 года назад +3

      വന്യ ജീവി വളർത്തു മൃഗങ്ങൾ എന്ന വ്യത്യാസം എങ്കിലും മനസ്സിലാക്കിയാൽ ബീഫ് തിന്നുമോ എന്ന് ചോദിക്കില്ലായിരുന്നു. ദേശീയ മൃഗം കടുവ ആണ് കടുവയെ ആരെങ്കിലും വളർത്തുന്നുണ്ടോ

    • @nikhilnikhil6793
      @nikhilnikhil6793 2 года назад +1

      മൃഗങ്ങൾ എന്നാൽ എന്നും വന്യമായത് തന്നെ ആണ്, കാലാന്തരത്തിൽ ഈ പറഞ്ഞ പശുവിനെയും പട്ടിയെയും മറ്റു വളർത്തു മൃഗങ്ങളെയും മനുഷ്യൻ ഇണക്കി എടുക്കുകയാണ് ചെയ്തിട്ടുള്ളത്... അത് കൊണ്ട് ആ ന്യായീകരണം അവിടെ നിൽക്കട്ടെ....

    • @The_left.99
      @The_left.99 2 года назад

      @@nikhilnikhil6793 എന്റെ പൊന്ന് ചങ്ങാതീ നിങ്ങളോട് ഈ വിവരക്കേട് ആര് പറഞ്ഞു തന്നു. എന്നിട്ട് അത് അവിടെ നിക്കട്ടെ എന്നൊരു ഡയലോഗും 🙄

    • @nikhilnikhil6793
      @nikhilnikhil6793 2 года назад

      @@The_left.99 അല്ലയോ മഹാനുഭാവാ എന്താണാവോ ഇവിടെ വിവരക്കേട് ഒന്നു വ്യക്തമാക്കി തന്നാലും

  • @Prajeesh_Bangalore
    @Prajeesh_Bangalore 2 года назад +3

    മണിയേട്ട ആ dialogue കലക്കി സംസഥാനത്തിന്റെ logo..... ഒന്നും പറയാൻ ഇല്ല... അടിപൊളി
    ശ്രീയേട്ടാ ഇത്ര കാലം ഞങ്ങൾക്ക് ആനയുടെ വിശേഷങ്ങൾ കാണിച്ചു ആനകളുടെ കൂടെ നടന്നിട്ടും... എപ്പോഴും ആനക്ക് biscuits കൊടുക്കുമ്പോ ഒരു പേടിയോ..... 🤣🤣

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ആ പേടി മാറില്ല.
      മൃതുമലയിൽ കണ്ണൻ മുഹമ്മയെ കുത്തുന്നത് കണ്ടുനിന്ന സന്ദർഭം അങ്ങനെ ഒന്നായിരുന്നു.

  • @jijopalakkad3627
    @jijopalakkad3627 2 года назад +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 👌👌🥰🥰🥰🥰🥰🥰🥰💖💖💖💖🖤🖤🐘🐘🐘🐘🐘🐘🐘

  • @balan8640
    @balan8640 Год назад

    Anginea maniyanchekkanoom ororma mathram Avante kutiprayathilea kutikurumbu adipoliyayairunu😊😊😊😊😊😊😊😊😊

  • @vineethaanilvineetha2642
    @vineethaanilvineetha2642 Год назад

    Great♥️♥️♥️

  • @Arakkalam_Peeli
    @Arakkalam_Peeli 2 года назад +2

    എന്റെ മാമനെ വരച്ച് വെച്ചതുപോലുണ്ട് മണികണ്ഠൻ ചേട്ടനെ കാണാൻ ☺️

  • @PhilominaJoseph-yw4fj
    @PhilominaJoseph-yw4fj Год назад

    Njangalude Nattukaran Manikandan 😍😍😍

  • @dilusj3592
    @dilusj3592 2 года назад +10

    ചേട്ടാ നിങ്ങളെ കുറിച്ച് എന്ത് പറയണം, ആന പാപ്പാൻ എന്നോ, ആന പ്രേമി എന്നോ, ആന മുതലാളി എന്നോ,3 In 1എന്നോ. എന്തായാലും ❤️മാത്രം 😍😘🥰

  • @shajick1959
    @shajick1959 2 года назад +1

    Spr program mr sreekumar iam proud of you

  • @shihabudheenshihab4544
    @shihabudheenshihab4544 2 года назад +1

    Mani kanda adipoli amma umma ammachi athanu atavumvaluth a manassu super

  • @steevosajan3009
    @steevosajan3009 2 года назад +3

    മണിച്ചേട്ടന് എല്ലാവിധാശംസകളും, പ്രാർത്ഥനകളും നേരുന്നു 🙏

  • @premjithparimanam4197
    @premjithparimanam4197 2 года назад +1

    ശരി ആയ അഭിപ്രായങ്ങൾ ആണ് ചേട്ടൻ പറയുന്നത്

  • @aparnavk4798
    @aparnavk4798 2 года назад +1

    ഉഗ്രൻ episode ശ്രീ ഏട്ടാ !!🙏💕

  • @rajeshthekkedathu5900
    @rajeshthekkedathu5900 2 года назад +1

    Orupadu Ishittam❤️🥰

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 Год назад

    Filling heart and mind lovely

  • @muscatmalayali
    @muscatmalayali 2 года назад +1

    മണി ചേട്ടൻ🔥

  • @mohanankk6080
    @mohanankk6080 2 года назад +3

    ലെജൻഡ് മണി ഏട്ടൻ.. വളപ്പായ മണി ഏട്ടൻ 😍

  • @sumeshs3398
    @sumeshs3398 2 года назад

    Super aaa

  • @avinashalappattu7223
    @avinashalappattu7223 2 года назад +14

    ആനകൾക്ക് വേണ്ടിയുള്ള സമർപ്പിത ജീവിതം , ആന സ്നേഹികൾ പകർത്തേണ്ട മാതൃക 👏❤️

  • @podivava6479
    @podivava6479 Год назад

    Real elephanto lover

  • @rajeshgj4008
    @rajeshgj4008 2 года назад +3

    Long live maniyetta
    God bless u always
    Love from Tamilnadu
    Definitely aanachandam movie made up on his story...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Thank you so much for your support and appreciation 💓

    • @rajeshgj4008
      @rajeshgj4008 2 года назад

      @@Sree4Elephantsoffical kindly do the episodes of chirakkal kalidasan

  • @abhiram2821
    @abhiram2821 2 года назад +1

    അടിപൊളി video 🥰❤️❤️❤️❤️ശ്രീയേട്ട uncut segment ഉടനെ തുടങ്ങു 🙏🙏🙏

  • @pradeeppradeep95
    @pradeeppradeep95 2 года назад

    സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️

  • @vipinmattummal7731
    @vipinmattummal7731 2 года назад

    കളർ ആയിട്ടുണ്ട്‌ ♥️

  • @vibinac4776
    @vibinac4776 2 года назад

    മണികണ്ഠൻ നല്ലൊരു പാപ്പൻ 🔥പൊളി

  • @sureshkumarnair5594
    @sureshkumarnair5594 Год назад

    മായന്നൂർ കുമാരേട്ടൻ എന്ന മണിയേട്ടൻ ഈ അടുത്തകാലത്ത് കാലാവശേഷനായി.

  • @harilakkidi807
    @harilakkidi807 2 года назад +2

    ❣️ മണിയെട്ടൻ

  • @renjithjedha
    @renjithjedha 2 года назад

    മണികണ്ഠൻ കൊള്ളാം.. നല്ലൊരു മനുഷ്യൻ

  • @arunrajops2288
    @arunrajops2288 2 года назад +1

    ആന പ്രേമി എന്ന് തികച്ചു വിളിക്യാൻ പറ്റിയ മനുഷ്യൻ 😘

  • @Srt_sreesanth
    @Srt_sreesanth 2 года назад +1

    Kidu episode 🔥

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 2 года назад +8

    അതിശയ മനിതൻ...!
    വെളപ്പായ മണികണ്ഠൻ ... 🤩🤩🤩

  • @princektomy
    @princektomy 2 года назад

    Very nice...

  • @aneeshks3749
    @aneeshks3749 2 года назад +1

    കലക്കീണ്ട്......❤❤❤

  • @arunmsd7471
    @arunmsd7471 2 года назад +3

    വെളപ്പായ മണിയേട്ടൻ നൈസ് ആണ്.. ഇവിടെ ചെറുതുരുത്തിയിൽ (തൃശ്ശൂർ ) ഞങൾ ആനയൂട്ട് നടത്തിയപ്പോൾ പുള്ളിനെ കൊണ്ടുവന്നർന്നു

  • @vichuzgallery7068
    @vichuzgallery7068 2 года назад

    വിളപ്പായ മണികണ്ഠൻ ചേട്ടന്റെ എപ്പിസോഡ് എല്ലാം ഉഗ്രൻ ആയിരുന്നു..
    ഇനിയും പ്രതീക്ഷിക്കുന്നു

  • @manumanumanoharan3737
    @manumanumanoharan3737 2 года назад

    Polich

  • @rijineeshiykkarath4858
    @rijineeshiykkarath4858 2 года назад

    Super aayind program 🔥

  • @arunmenon9098
    @arunmenon9098 2 года назад

    waiting for next episode.....

  • @sureshkumarnair5594
    @sureshkumarnair5594 Год назад

    മായന്നൂർ കുമാരേട്ടൻ ഈ അടുത്തകാലത്ത് കാലാവശേഷനായി.

  • @dinupdinup652
    @dinupdinup652 2 года назад

    Last dialogue polichuuu

  • @baiju015
    @baiju015 2 года назад +2

    മധു ആന 😍

  • @Nxrm4l.
    @Nxrm4l. 2 года назад

    30:00 thankal chodecha chodeyathinu mani aashanta parupadi enikku valara athikam eshtamayi . Athe ee naatil aanakaluda kaaryathil maathram paisa vaangi sneham kanikkunnaverk ulla oru marupadi ane

  • @llll507
    @llll507 2 года назад +1

    പുതിയ പുതിയ അനയെയും അനക്കാരനെയും പരിചയപ്പെടുത്തുന്ന മലയാളികളുടെ സ്വന്തം ആന ചാനൽ ❤️‍🔥❤️

  • @hari7356
    @hari7356 2 года назад +1

    മണിയേട്ടൻ 👌🏻👌🏻

  • @bennythomas2789
    @bennythomas2789 2 года назад

    👍👍👍.....
    ഞാനൊരു പ്രവാസിയാണ്, ഒരു കാര്യം അറിഞ്ഞാൽ കൊള്ളാമായിരുന്നു. ആനയെ വിൽക്കാനോ വാങ്ങിക്കാനോ ഇപ്പോൾ നാട്ടിൽ നിയമം ഉണ്ടോ?

  • @basheerk5600
    @basheerk5600 2 года назад

    സാർ സൂപ്പർ സൂപ്പർ

  • @ajeshmadathil0792
    @ajeshmadathil0792 2 года назад +2

    ഈ എപ്പിസോഡിൽ എഡിറ്റിങ്ങിൽ ചില പാളിച്ചകൾ തോന്നി . മണികണ്ഠന്റെ ചില സംഭാഷണങ്ങൾ പൂർത്തിയാകാതെ കട്ടായതു പോലെ തോന്നി . ഒന്ന് ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
    മണികണ്ഠനെ പറ്റിയുള്ള മൂന്ന് എപ്പിസോഡുകളും നന്നായി . ഞാനും അധികം താമസിയാദ നാട്ടിൽ setile ആവുമ്പോൾ ഒരു ആനയെ സ്വന്തം ആകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് അതിനു മണികണ്ഠനെ പോലെയുള്ള ആളുകളുടെ opinions ആവശ്യമാണ് .number കിട്ടിയാൽ നന്നായിരിക്കും

    • @Nxrm4l.
      @Nxrm4l. 2 года назад

      Bro aana eppo vaagan kazhiyilla . Enikkum enakilum oru aana vaaganam enn und paksha eppozhatha neyamagal athinu sammadhikkilla .

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Let's see...
      Sure

    • @Nxrm4l.
      @Nxrm4l. 2 года назад

      @@Sree4Elephantsoffical aana vaagan pattumo

  • @adwaithmenen
    @adwaithmenen 2 года назад +1

    എരുമയൂർ മണിയുടെ ഒരു എപ്പിസോഡ് ചെയ്യുവോ?? Request

  • @anandvs1d842
    @anandvs1d842 Год назад

    🎉🎉🎉

  • @anoopchacko8368
    @anoopchacko8368 2 года назад +6

    കുറച്ചു യുവ തരങ്ങളുടെ എപ്പിസോഡ് ചെയ്യുമോ

  • @rjiosasi6779
    @rjiosasi6779 2 года назад

    Super

  • @hebinkdavid727
    @hebinkdavid727 2 года назад +2

    സ്വന്തം നാട്ടുകാരൻ ❤❤❤❤

  • @harivadakethil
    @harivadakethil 2 года назад +1

    Nala manushyan❤️

  • @baiju015
    @baiju015 2 года назад

    മണിയേട്ടൻ ❤️😍😍

  • @amalkrishnan6236
    @amalkrishnan6236 2 года назад +1

    Sreeyetta kayamkulam sarathinte oru video cheyyumo orupade per cheithitundelum aliyar sarinte soundilum sreeyattante avatharanathilum ore oru eposodengilum cheyyane 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      ശരത് ഒരാനയെ അഴിച്ച് കുറച്ച് നാൾ നിൽക്കട്ടെ... ആനയും കൂടിയുണ്ടെങ്കിലേ വിഷ്വൽസ് നന്നാവൂ .... ശരിയല്ലേ

  • @tpsankaran6750
    @tpsankaran6750 2 года назад +1

    ആനകളെ ദ്രോഹിക്കുന്നതിനെ ഇറച്ചി തിന്നാറില്ലേ എന്ന് ചോദിച്ചു ന്യായീകരിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. ഒന്ന് തിന്നാൻ ചെയ്യുന്ന കൊല, മറ്റേത് ആനന്ദത്തിനുള്ള കൊല്ലാക്കോല അഥവാ ചിത്രവധം 😔
    ആന പരിപാലനത്തിന്റെ പേരിൽ ആനകളോട് ചെയ്യുന്ന ക്രൂരതകൾക്കെതിരെക്കൂടി പ്രതികരിക്കുകയും അവ ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്....

  • @rajeevnair7133
    @rajeevnair7133 2 года назад

    Great

  • @adwaithkb1451
    @adwaithkb1451 2 года назад

    Good one 🥰

  • @arunram2714
    @arunram2714 2 года назад

    Super🥰🥰

  • @amalnarayanan2075
    @amalnarayanan2075 2 года назад +1

    One and only item 🔥🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Thank you so much for your support and appreciation 💓

    • @amalnarayanan2075
      @amalnarayanan2075 2 года назад +1

      @@Sree4Elephantsoffical erimayoor mani ashante vedio cheyumo Sreekumar sir🙏🏻

  • @sukusuku4225
    @sukusuku4225 2 года назад +1

    എന്തുകൊണ്ടാണ് തൃത്താല രാമചന്ദ്രേട്ടന്റെ ഇന്റർവ്യൂ ചെയ്യാത്തത്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      അടുപ്പം ഉണ്ടെങ്കിൽ പറഞ്ഞോളൂ നമുക്ക് ചെയ്യാം

    • @sukusuku4225
      @sukusuku4225 2 года назад +1

      @@Sree4Elephantsoffical ശ്രീകുമാർ ചേട്ടൻ രാമചന്ദ്രേട്ടനെ പരിചയം ഇല്ലേ.

  • @atturahul4606
    @atturahul4606 2 года назад +5

    ഇ എപ്പിസോഡ് അടുത്ത ആയ്ചത്തേക് മാറ്റിവെച്ചു ഇ ആഴ്ച വടക്കുംനാഥൻ ഊട്ടിന്റെ ഒരു കളർ എപ്പിസോഡ് അലിയാർ സാറിന്റെ സൗണ്ടിൽ ആക്കാമായിരുന്നു ആനയൂട്ട് എപ്പിസോഡ് നിരാശപ്പെടുത്തി

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +5

      ഇത് നില നിന്നു പോവുക എന്നതും പ്രധാനമാണ്. ഏറെ പ്രതീക്ഷയോടെ ഞങ്ങൾ ചെയ്യുന്ന ചില വീഡിയോസിനോടുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ വല്ലപോഴും ഞങ്ങളേയും നിരാശപ്പെടുത്താറുണ്ട്.
      പിന്നെ അങ്ങനെ ഒരു colorfu video ആക്കുവാൻ മാത്രമുള്ള visuals ഇത്തവണ ഉണ്ടായതുമില്ല. ഒരു ക്യാമറയിലെ വീഡിയോ സ് നഷ്ടമായി.

  • @sandeepasokan2928
    @sandeepasokan2928 2 года назад

    Nalla episode 😍👌🏼👍

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 2 года назад

    തൃത്താല രാമചന്ദ്രൻ നായരുടെ ഇന്റർവ്യൂ എടുക്കുമോ ശ്രീ കുമാർ ഏട്ടാ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 👏👏👏👏👏

  • @radhakrishnannair1775
    @radhakrishnannair1775 2 года назад

    Wish you good luck srijith. And sree 4 elephant team.

  • @LuCNaa
    @LuCNaa 2 года назад +2

    മണി ആശാൻ😍😍😍❤️❤️❤️

  • @nothishk.s2153
    @nothishk.s2153 2 года назад

    ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ നെ പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 😍😍😍😍

  • @Sk-uc3jh
    @Sk-uc3jh 2 года назад

    നല്ല എപ്പിസോഡ്

  • @akhilraju3778
    @akhilraju3778 2 года назад +3

    Thottakadu vinayakan aanayude video chyuvoo...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ആനയുടെ ഉടമ കൂടി താത്പര്യം കാണിക്കട്ടെ ...

  • @cgrenesh
    @cgrenesh 2 года назад +1

    waiting

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Thank you ❤️

    • @cgrenesh
      @cgrenesh 2 года назад

      @@Sree4Elephantsoffical Got your Book from DC books last week. I currently i am reading it. Thanks.