അന്ന് അവന്റെ കൊമ്പ് മുറിച്ചില്ലായിരുന്നേൽ ... എന്റെ ജീവന്റെ കാര്യം സംശയം...?

Поделиться
HTML-код
  • Опубликовано: 5 июл 2023
  • അനുഭവ സമ്പന്നനായ ആനപാപ്പാൻ മാരാരിക്കുളം മധു .
    ഞാൻ ...ഞാൻ എന്ന ഭാവമില്ലാത്ത... അഹങ്കാരം ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രായോഗികമതിയായ ആനപാപ്പാൻ.
    ആ മനുഷ്യന്റെ അത്യപൂർവ്വങ്ങളായ അനുഭവ സാക്ഷ്യങ്ങൾ...!
    #Sree4Elephants #Elephant #KeralaElephants #MararikulamMadhu
  • ЖивотныеЖивотные

Комментарии • 123

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 11 месяцев назад +48

    മധുവേട്ടനെ അറിഞ്ഞു വന്നപ്പോൾ ഒരുപാട് ബഹുമാനം കൂടി...🎉ഒരുപാട് കാലം ബാലകൃഷ്ണന്റെ കൂടെ ഉണ്ടാവട്ടെ

  • @sibikumar6991
    @sibikumar6991 11 месяцев назад +6

    മുല്ലക്കൽ അമ്മയുടെ കാതലുള്ള ധിക്കാരി ആയ ബാലുവിനും ❤️, അനുഗ്രഹീത ചട്ടക്കാരൻ മധു ചേട്ടനും എല്ലാവിധ നന്മകളും നേരുന്നു ❤️❤️

  • @ajaykgopi
    @ajaykgopi 11 месяцев назад +9

    കമലാസൻ ചേട്ടന്റെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു കൂടെ ആറന്മുള മോഹനാസേട്ടനും

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 11 месяцев назад +4

    മധു ചേട്ടന്റെ അനുഭവ കഥകൾ ഗംഭീരം 😍😍😍👌🏻👌🏻👌🏻

  • @tvadarsh1358
    @tvadarsh1358 11 месяцев назад +14

    മാരാരിക്കുളം മധുവേട്ടൻ
    ബാലൻ 🔥😊

  • @sreevlogs9208
    @sreevlogs9208 11 месяцев назад +8

    ഞങ്ങൾ ഹരിപ്പാഡുകാർ ആനയെ ഇഷ്ടം ഉള്ളവരും ആന പ്രേമികളും ആണ് പക്ഷെ വടക്കൻ ജില്ല പോലെ അനകളെ ബുദ്ധിമുട്ടിക്കാറില്ല

  • @sarath3287
    @sarath3287 11 месяцев назад +8

    ആറൻമുള മോഹനൻ ആയസ് തീരാതെ ചരിഞ്ഞ എന്റെ മോഹനൻ ഞാനും അവനും തമ്മിൽ വളരെ അടുപ്പം ആയിരുന്നു അവനെ കുറിച്ച് കേൾക്കുമ്പോൾ ഹ്യദയം പൊട്ടുന്നു😢😢

    • @user-uf1nf6uw3x
      @user-uf1nf6uw3x 11 месяцев назад

      തല്ലി കൊന്നത് അല്ലെ 🙂

    • @sarath3287
      @sarath3287 11 месяцев назад +1

      തല്ലി കൊന്നതല്ല ചെങ്ങന്നൂർ ക്ഷേത്രത്തിൽ നിന്ന് പരുവാടികഴിഞ്ഞ് ആറൻമുക്ക് തിരിച്ച് വരുന്ന വഴിയിൽ മാലക്കര എന്ന സ്ഥലത്ത് വെച്ച് മാർബിൾ കയറ്റി വന്ന ലോറി ചെളയിതാന്നു നക്കാപീച്ച കാശിന് വേണ്ടി ഭാരം എടുക്കാൻ വശം ഇല്ലാത്ത ആനയെ കൊണ്ട് ആ ലോറി തള്ളിച്ചു ആനയുടെ നട്ടെല്ലിന് കാര്യമായ പരുക്ക് പറ്റി രണ്ട് ദിവസം കഴിഞ്ഞ് ആനചരിഞ്ഞു എന്നതാണ് ഞാൻ അറിഞ്ഞ കാര്യം

    • @user-vo2wf6ur7s
      @user-vo2wf6ur7s 3 месяца назад

      Aranmula mohanan travancore dewaswomboardinte aanayanu

    • @AJITHKUMARVAZH
      @AJITHKUMARVAZH 7 дней назад

      ആറൻമുള മോഹനൻ

  • @rajeshvv2223
    @rajeshvv2223 10 месяцев назад

    One of the best videos, E pulli kidu aanu ennu samsarathil
    Thanne manasilaakaam.. good going @sreekumar chetta.

  • @GokulKannan-jg5pz
    @GokulKannan-jg5pz 4 месяца назад

    Nice 🎉

  • @dr.vinugovind7270
    @dr.vinugovind7270 11 месяцев назад

    Great....👍👍

  • @gajalokam3493
    @gajalokam3493 11 месяцев назад +5

    Kollam sarath & Evoor kannante video pls... 🙂

  • @prasanthkumar414
    @prasanthkumar414 11 месяцев назад +1

    മധു ചേട്ടൻ... ഇഷ്ട്ടം ❤ബഹുമാനം ❤

  • @sandeepasokan2928
    @sandeepasokan2928 11 месяцев назад +1

    നല്ല എപ്പിസോഡ്😍👌🏻

  • @arshadmuthambi7470
    @arshadmuthambi7470 11 месяцев назад

    സൂപ്പർ എപ്പിസോഡ് 💥

  • @anandu2705
    @anandu2705 11 месяцев назад

    Thank you

  • @prasadav2225
    @prasadav2225 Месяц назад

    👍👍👍

  • @krishnarajek3806
    @krishnarajek3806 11 месяцев назад

    മധുച്ചേട്ടൻ 👏🏻👏🏻👏🏻......

  • @user-dn2is8sq7l
    @user-dn2is8sq7l 8 месяцев назад

  • @shyamjithk3221
    @shyamjithk3221 11 месяцев назад

    മധുവേട്ടൻ സൂപ്പറാ

  • @sarathsachu6233
    @sarathsachu6233 11 месяцев назад +1

    മധു ചേട്ടൻ സൂപ്പർ ❤❤

  • @shijuzamb8355
    @shijuzamb8355 11 месяцев назад

    superb epsd..🎉🎉

  • @sijisiji5662
    @sijisiji5662 11 месяцев назад

    അടിപൊളി ❤️❤️❤️❤️

  • @sarathk7482
    @sarathk7482 11 месяцев назад

    Adipoli episode ❤❤❤

  • @shajipa5359
    @shajipa5359 11 месяцев назад +1

    സൂപ്പർ ബാക്കി പ്രതീക്ഷിക്കുന്നു

  • @anilvilayil9518
    @anilvilayil9518 11 месяцев назад +2

    എവൂർ കണ്ണനെ കുറിച്ചും ശരത്തിനെയും കുറിച്ചും വിശദമായിചോദിക്കണേ

  • @anoopchandran7257
    @anoopchandran7257 11 месяцев назад

    Super🎉

  • @ritaravindran7974
    @ritaravindran7974 11 месяцев назад

    Waiting for next episode.

  • @4mji_th
    @4mji_th 11 месяцев назад

    എന്റെ ആശാൻ ❤️‍🔥

  • @Aryansigh123
    @Aryansigh123 11 месяцев назад +1

    സാധു മനുഷ്യൻ ❤

  • @kuttanpravi7194
    @kuttanpravi7194 11 месяцев назад +1

    മധു ചേട്ടൻ ❤❤❤

  • @binoyr6715
    @binoyr6715 11 месяцев назад +8

    ശ്രീകുമാർ ചേട്ടാ കേട്ടറിവ് വച്ച് ഒത്തിരി കേട്ടിട്ടുണ്ട് കമലസനൻ ചേട്ടനെ കുറിച്ച്, പുള്ളി ഒരു വലിയ സംഭവം തന്നെ ആണ്, പുള്ളിടെ ഒരു interview sree for elephant ലുടെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്

    • @rajuav1335
      @rajuav1335 11 месяцев назад +1

      കാര്യമില്ല പുള്ളി ഒന്നും പറയില്ല അതാണ് പ്രകൃതം

    • @pranavjayaprakash6262
      @pranavjayaprakash6262 11 месяцев назад

      Vere oru channelil und

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 месяцев назад +3

      നോക്കട്ടെ....

  • @user-nq2tu5fo7x
    @user-nq2tu5fo7x 10 месяцев назад

    പണ് ഐതിഹ്യമാലയിൽ ഒരു പാട് ആനക്കഥകൾ വായിച്ചിട്ടുണ്ട്. അതിന് ശേഷം E ഫോർ എലിഫന്റും കണ്ട് ആഹ്ലാദം കൊണ്ടിട്ടുണ്ട്. അതിനു ശേഷം വിശദമായി ആന കഥകൾ കാണുന്നത് ശ്രീ ഫോർ എലിഫന്റ് ആണ് . ഇപ്പോഴും ആനക്കഥകൾ മലയാളികൾക്ക് ഇഷ്ടമാണ് എന്നതിന് ഉദാഹരണമാണ് ഈ ചാനലിന്റെ കാഴ്ചക്കാർ അഭിനന്ദനങ്ങൾ 1

  • @llll507
    @llll507 11 месяцев назад +2

    നമ്മടെ കുംകി വിക്രം ഇത് പോലെ തന്നെ ആണ് പാപ്പൻ മണി നോക്കിയാൽ തന്നെ ആനക് കാര്യം മനസിലാകും 🙂

  • @harisharanmulavideogallery6014
    @harisharanmulavideogallery6014 11 месяцев назад +3

    Aranmula mohanante oru short video cheyyammo

  • @user-vo2wf6ur7s
    @user-vo2wf6ur7s 3 месяца назад

    The living legend of East venice

  • @prasantharjunan7545
    @prasantharjunan7545 11 месяцев назад

    Madhu ettan ❤❤❤❤

  • @user-bm6xv2qi2x
    @user-bm6xv2qi2x 11 месяцев назад

    ആറന്മുള മോഹനൻ ♥️

  • @KTKJunior195
    @KTKJunior195 11 месяцев назад

    👍👍

  • @govindav9435
    @govindav9435 11 месяцев назад +2

    ചേട്ടൻ ഷൂട്ട് ചെയ്ത ചെങ്ങന്നൂർ ഉത്സവം ഓർമ്മ ശരി ആണെകിൽ കരുനാഗപ്പള്ളി മഹാദേവൻ്റെ എപ്പിസോഡിൽ കാണിച്ചിട്ടുണ്ട്.. അതിൽ അഞ്ച് ആനകളെ കാണിക്കുന്നുണ്ട്..അതിൽ തിരുവല്ല ജയചന്ദ്രൻ ഇല്ല.... ഉള്ളത് കരുനാഗപ്പള്ളി മഹാദേവൻ ആറന്മുള മോഹനൻ മുല്ലക്കൽ ബാലകൃഷ്ണൻ മലയാലപ്പുഴ രാജൻ പിന്നെ ഉള്ളത് കുന്നന്താനം ആന ആണെന് തോന്നുന്നു...

  • @jwalasalesh6669
    @jwalasalesh6669 11 месяцев назад +1

    💖

  • @vishnukottarathil1049
    @vishnukottarathil1049 11 месяцев назад

    ❤❤❤...

  • @bindupavi4947
    @bindupavi4947 11 месяцев назад

    ❤🔥

  • @dhanudhaneshdhanesh4635
    @dhanudhaneshdhanesh4635 11 месяцев назад +1

    ❤🔥🔥🔥🔥

  • @jeemonmj9792
    @jeemonmj9792 11 месяцев назад

    Super chata

  • @xtvloger
    @xtvloger 11 месяцев назад

    ❤❤❤❤👍👍👍

  • @abhijithmanjoor2511
    @abhijithmanjoor2511 11 месяцев назад +4

    Ente sreeyetta idak keri pulli parayunnath thanne pineyum pineyum parayumbol valare arochakamaanu 🙏🏻athonnu matan sremikku

  • @adarshsantos3979
    @adarshsantos3979 11 месяцев назад +2

    മലയാളത്തിന്റെ സ്വന്തം ആന ചാനൽ
    Intro 💞♥️♥️

  • @abhijithnamboothiri8437
    @abhijithnamboothiri8437 11 месяцев назад

    ❤️😍

  • @preseedkumar9644
    @preseedkumar9644 11 месяцев назад

    Aniku manasilakatha oru karyam chodichotte..e orupadu anakale orumichezhunnallikumbam oranede pappan matte anayodu chernnu nilkumbam athu upadravikathille..pappanmarku aa Pedi undavumo...?

  • @anilaps3318
    @anilaps3318 11 месяцев назад

    ❤❤

  • @ajinhv6787
    @ajinhv6787 11 месяцев назад

    Pls do a video of puthenkulam ananathakrishanan elephant ❤

  • @sarathudhay2170
    @sarathudhay2170 11 месяцев назад

    💖💖💖

  • @appu2838
    @appu2838 11 месяцев назад

    ❤❤❤

  • @sarathrajg7378
    @sarathrajg7378 11 месяцев назад +1

    മധുഅണ്ണൻ❤‍🔥ബാലൻ

  • @maheshmanumanu7380
    @maheshmanumanu7380 11 месяцев назад

    ❤❤❤❤

  • @abhijithmanjoor2511
    @abhijithmanjoor2511 11 месяцев назад +7

    Kamalasanan chettante interview venam

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 месяцев назад +3

      Nokkatte....

    • @abhijithmanjoor2511
      @abhijithmanjoor2511 11 месяцев назад +1

      @@Sree4Elephantsoffical pulliyude aduth poyal ismile ikkayude episode pole athilum thrilld arikum

  • @vipinjpillai2874
    @vipinjpillai2874 11 месяцев назад

    🙏🙏🙏

  • @abiabeena5640
    @abiabeena5640 11 месяцев назад

    🔥🔥🔥🔥

  • @AadhilKrishna-sy7nc
    @AadhilKrishna-sy7nc 11 месяцев назад

    Makkale....ethu item vereya
    Madhu aashaan💥💥💥

  • @prasanthpatel6801
    @prasanthpatel6801 11 месяцев назад

    ❤❤❤❤❤

  • @user-vo2wf6ur7s
    @user-vo2wf6ur7s 3 месяца назад

    Parameckavil kudikollum bhagavathi. Mullackal bhagavathicku kodutha. Vaidooryam aanu balakrishnan

  • @abhinandabhi7163
    @abhinandabhi7163 11 месяцев назад +1

    Pls sree chetta aal parayumnath avarthikummath vallya disturbance akunnu

  • @muhammadnoufal78693
    @muhammadnoufal78693 11 месяцев назад

    ❤❤🐘🐘

  • @adarshsantos3979
    @adarshsantos3979 11 месяцев назад +1

    മധു ചേട്ടൻ

  • @user-vo2wf6ur7s
    @user-vo2wf6ur7s 3 месяца назад

    E 4 elephant turn sree 4 elephant.

  • @Bipi-fc5gz
    @Bipi-fc5gz 10 месяцев назад

    അടുത്ത എപ്പിസോഡ് എപ്പോൾ ആണ് ഇറങ്ങുന്നത്

  • @manojmohanan1052
    @manojmohanan1052 11 месяцев назад +1

    Vazhakulathekkakalum randiratti experience ulla chattakaran

  • @manumanesh9841
    @manumanesh9841 11 месяцев назад

    Shivane kaanich kannu nanayipicha sreeyetan magic😢

  • @krunni3406
    @krunni3406 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @anandhananilan7514
    @anandhananilan7514 11 месяцев назад +1

    വൈക്കം ചന്ദ്രശേഖരൻയും ആള് തന്നെയാണ് ankne ആക്കിയത് കമലസനനൻ ആശാൻ 😊

    • @nandakumarv1035
      @nandakumarv1035 11 месяцев назад

      വൈക്കത്തപ്പൻ

  • @anandhunj1646
    @anandhunj1646 11 месяцев назад

    പാലാ കുട്ടി ശങ്കരൻ കുട്ടേട്ടൻ കൂട്ടുകെട്ട് വീഡിയോ ചെയ്യണം pls

    • @ajayankannimelajayan1679
      @ajayankannimelajayan1679 11 месяцев назад

      ഞങ്ങളുടയ്.. വെള്ളാപ്പള്ളി കുട്ടി ശങ്കരൻ

  • @user-vo2wf6ur7s
    @user-vo2wf6ur7s 3 месяца назад

    Devanum azuranum kalarnna balakrishnan

  • @sreecp-sk6ug
    @sreecp-sk6ug 11 месяцев назад

    🥰🥰🥰

  • @Riyasck59
    @Riyasck59 11 месяцев назад

    🔥🔥💕💕🔥🔥♥️♥️🔥🔥

  • @nandakumarv1035
    @nandakumarv1035 11 месяцев назад

    കൊമ്പിൽ പിടിച്ചാൽ ആളെ പിടിക്കുന്ന ആന നിലത്തു വടി കൊണ്ട് അടിച്ചു മുന്നിൽ നിൽക്കുന്ന വരെ ഓടിക്കുന്ന ആന രണ്ടും കണ്ടിട്ട് ഉണ്ട്

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 11 месяцев назад

    23 വർഷം മുമ്പ് ചെയ്ത ആ video ഒന്ന് ഇടാമോ

  • @amalsadanandan
    @amalsadanandan 11 месяцев назад

    ശ്രീകുമാർ ചേട്ടാ
    Musth എന്ന് പറയുന്നത് അനകൾക്ക് പ്രജനന സമയം ആകുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ ആണ്.
    പുരുഷ ഹോർമോണുകൾ വളരെ കൂടുതൽ ആവും ആ സമയത്ത്.
    പുരുഷ ഹോർമോണുകൾ കൂടി നിൽക്കുന്ന സമയത്ത് ആന അതിന്റെ വന്യതയിൽ ആവും. പാപ്പാന്റെയും വടിയുടെയും പേടി ഒന്നും ആനക്ക് ഉണ്ടാകില്ല.
    അതാണ് മദജലം അതിന്റെ മണവും മറ്റ് ആനകൾക്ക് ഇഷ്ടം അല്ലാത്തത്.

  • @beenajohn7526
    @beenajohn7526 11 месяцев назад

  • @user-dn2is8sq7l
    @user-dn2is8sq7l 8 месяцев назад

  • @sivankutty1558
    @sivankutty1558 11 месяцев назад

    ❤❤❤

  • @anoopsivadas
    @anoopsivadas 11 месяцев назад

    ❤❤❤❤

  • @binuap7916
    @binuap7916 11 месяцев назад

  • @praveenrprasad2428
    @praveenrprasad2428 11 месяцев назад

  • @sangeethsg5186
    @sangeethsg5186 11 месяцев назад

  • @ranimahadev784
    @ranimahadev784 11 месяцев назад +1

    ❤❤❤

  • @RAMBO_chackochan
    @RAMBO_chackochan 11 месяцев назад +1

    ❤❤❤❤

  • @KR_Rahul.8089
    @KR_Rahul.8089 11 месяцев назад

    ❤❤❤❤

  • @binudarsana1310
    @binudarsana1310 11 месяцев назад

    ❤️

  • @rajeevkumar7896
    @rajeevkumar7896 11 месяцев назад

    ❤❤❤

  • @nevilsabu7815
    @nevilsabu7815 11 месяцев назад