ഞാൻ മരത്തിൽ ഇരിക്കുമ്പോഴാണ് രാമചന്ദ്രൻ ഒന്നാമനോട് കടുംകൈ കാട്ടുന്നത് ...? പിന്നൊന്നും നോക്കിയില്ല..

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 281

  • @AnandNedumchirayil
    @AnandNedumchirayil Год назад +79

    രാമകൃഷ്ണെട്ടന്റെ കഥകൾ കേക്കാൻ പണ്ടേ ഇഷ്ടം ആണ്. താൻ കൊണ്ട് നടക്കുന്ന മുതലിനെ കണ്ണിലെ കൃഷ്ണ മണി പോലെ കാക്കുന്ന തൊഴിലുകാരൻ 🥰

    • @Reeshalpalex
      @Reeshalpalex Год назад +3

      thanks waiting aayirunnu Sunday Avan ramakrishna chettante story' sree 4 elephant il kaanan

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +4

      നന്ദി...സന്തോഷം.''

    • @anish3675
      @anish3675 Год назад

      ​@@Reeshalpalex❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +24

    എപ്പിസോഡുകൾ ഒരുപാട് വേണ്ടിവരും ഈ കഥയുടെ സാഗരം അരികിൽ ഇരുന്നൊന്നു കാണാൻ തന്നെ... ഇത്ര പറഞ്ഞാലും തീരാത്ത വിസ്മയങ്ങൾ... ഇത്തിരി കള്ളം ഒളിപ്പിച്ച ആ ചിരിയിലുണ്ട്.. ഒരായിരം ചോദ്യോത്തരങ്ങൾ...

  • @shajipa5359
    @shajipa5359 Год назад +5

    ഇമ്മാതി രി കിടുക്കാച്ചി മുതലിനെയും തീപ്പൊരി സംഭവങ്ങളെയും കൊണ്ടു നടന്ന രാമകൃഷ്ണൻ ചേട്ടന്റെ ആന അറിവുകൾ എത്രകേട്ടാലും മതി വരില്ലാ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി ശ്രീയേട്ട

  • @prasanthkumar414
    @prasanthkumar414 Год назад +21

    രാമേട്ടൻ... അനുഭവങ്ങളുടെ ഒരു തുറന്ന പുസ്തകം... ആനകളോടുള്ള ആത്മാർഥത... അത് രാമേട്ടനിൽ നിന്ന് പഠിക്കണം... ഇഷ്ട്ടം 🌹

  • @nishantha.g3015
    @nishantha.g3015 Год назад +6

    ഇദ്ദേഹത്തിന്റെ സംസാരം തന്നെ കേട്ടിരിക്കാൻ വളരെ ഇൻട്രസ്റ്റിംഗ് ആണ്...❤❤❤👍👍

  • @naveenthomas7590
    @naveenthomas7590 Год назад +2

    അതിമനോഹരമായ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു

  • @sandeeps9782
    @sandeeps9782 Год назад +3

    നല്ല സൂപ്പർ എപ്പിസോഡ് ആയിക്കൊണ്ടിരിക്കുകയാണ് ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ 👍🏼

  • @adarsh3041
    @adarsh3041 Год назад +4

    ഒരുപക്ഷെ നാളെയുടെ നാണു എഴുത്തച്ഛൻ ശ്രീനിവാസനെ പോലെ വളർന്നു പന്തലിക്കാൻ പോന്ന ഒരു ആനക്കുട്ടി... നന്നായി വരട്ടെ ❤️

  • @VenuGopal-oz7we
    @VenuGopal-oz7we Год назад +1

    സൂപ്പർ സൂപ്പർ ആയിട്ടുണ്ട്

  • @SumeshSumesh-v3d
    @SumeshSumesh-v3d Год назад +2

    സൂപ്പർ 👏👏

  • @sprakashkumar1973
    @sprakashkumar1973 Год назад +3

    Really great Ramakrishnan.Brother.sir.god.bless.him..omsairam❤❤❤❤

  • @vyshakhkpurakal8908
    @vyshakhkpurakal8908 Год назад +2

    കേറുന്ന ആനകൾ ഭംഗിയോടെയും ആരോഗ്യത്തോടെയും ഇരിക്കും... 🥰🥰🥰🥰

  • @kpn82
    @kpn82 Год назад +13

    വിണ്ടും ഒരു ഗംഭീരഎപ്പിസോഡ്..... ഒന്നും പറയാനില്ല.. ശ്രീ4🐘❤️❤️

  • @sujeeshps2786
    @sujeeshps2786 Год назад +3

    അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു 🥰🥰

  • @ratheeshiruvetty3392
    @ratheeshiruvetty3392 9 месяцев назад

    ആകെ ഒരു ദിവസം മാത്രം സ്കൂളിൽ പോയിട്ടുള്ളു എന്ന് പക്ഷേ മൂപ്പരെ അറിവുകൾ അത് വേറെ ലെവൽ തന്നെ ❤

  • @anoopchandran7257
    @anoopchandran7257 Год назад +4

    രാമകൃഷ്ണൻ ചേട്ടൻ സൂപ്പർ ♥️♥️♥️

  • @ladybird7027
    @ladybird7027 Год назад +3

    ശ്രീകുമാർ ഏട്ടാ intro മ്യൂസിക് പൊളിച്ചു....❤

  • @ratheeshiruvetty3392
    @ratheeshiruvetty3392 9 месяцев назад

    രാമകൃഷ്ണേട്ടന് പുസ്തകത്തിലെ അറിവുകൾ അൽ പക്ഷേ മൂപ്പർക്ക് ഉള്ള അറിവുകൾ എത്ര സ്കൂളിൽ പഠിച്ചാലും ഒരാൾക്കും കിട്ടില്ല ❤❤❤

  • @gopinathtGopi
    @gopinathtGopi Год назад +1

    മ്യൂസിക് പൊളിയാ കേട്ടോ 😊

  • @vishnuprasad1999
    @vishnuprasad1999 Год назад +2

    Minimum 10 episode engilum vendi varum Ramakrishnettante interview theeran🥳🥳🥳ennalum theeruonna nte dbt😍athrakkund kadhakal

  • @ratheeshiruvetty3392
    @ratheeshiruvetty3392 9 месяцев назад

    രാമേട്ടന്റെ ഇറ്റർവ്യൂ കേട്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടം ആണ് കാരണം മൂപ്പർക്ക് നല്ല അറിവുകൾ ഉണ്ട് ആനയുടെ കഥ മാത്രം അല്ല ❤❤❤

  • @ratheeshkumar2947
    @ratheeshkumar2947 Год назад +2

    എത്രയും വേഗം വരട്ടെ അടുത്ത എപ്പിസോഡ് 😍😍

  • @vyshakhkpurakal8908
    @vyshakhkpurakal8908 Год назад +2

    ഒന്നും പറയാനില്ല... എപ്പിസോഡ് കഴിയരുത് ന്ന് ആഗ്രഹിക്കും.. അങ്ങനെ ആണ് പുള്ളി ടെ സംസാരം 🥰🥰🥰🥰🥰...

  • @rahulkarthika6542
    @rahulkarthika6542 Год назад +7

    25:19തിച്ചൂർ കുഞ്ഞുമോൻ ആണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ഓ...തിച്ചുരാണോ.... അടുത്ത വീഡിയോയിൽ കറക്റ്റ് ചെയ്യാം. അറിയിച്ചതിന് നന്ദി...

    • @rahulkarthika6542
      @rahulkarthika6542 Год назад

      @@Sree4Elephantsoffical അതെ ശ്രീയേട്ടാ 👍🏻

  • @rajeeshvk2875
    @rajeeshvk2875 Год назад +5

    എത്ര തന്നെ വീഡിയോകൾ വന്ന ആളായാലും ഈ ചാനലിൽ വന്നാൽ അത് ഏറ്റവും മികച്ച് നില്ക്കും
    രാമകൃഷ്ണൻ ചേട്ടനും
    Sree For Elephent ൻ്റെ എല്ലാ പ്രവർത്തകർക്കും സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      നല്ല വാക്കുകൾക്കും... ഈ സ്നേഹത്തിനും നന്ദി...സന്തോഷം

    • @henavn9120
      @henavn9120 Год назад

      👍👍

  • @SunilKumar-lq9hm
    @SunilKumar-lq9hm 6 месяцев назад

    അടിപൊളി എപ്പിസോഡ് കൊളക്കാടൻ കുട്ടികൃഷ്ണനെ ഒരു എപ്പിസോഡിൽ ഉൾപ്പെടുത്തൂ

  • @M.VBrothersVlogs
    @M.VBrothersVlogs Год назад +1

    സൂപ്പർ എപ്പിസോഡ്

  • @kannan-22
    @kannan-22 Год назад +2

    രാമകൃഷ്ണേട്ടൻ 💥💥💥

  • @Riyasck59
    @Riyasck59 Год назад +3

    കിടിലൻ എപ്പിസോഡ് ശ്രീ ഏട്ടാ ❤❤❤
    SREE 4 ELEPHANTS ❤❤❤❤

  • @prasantharjunan7545
    @prasantharjunan7545 Год назад +1

    Ramakrishnan chettan ❤❤❤

  • @sprakashkumar1973
    @sprakashkumar1973 Год назад +2

    Very Good Episode Sir ❤❤❤❤🎉🎉🎉🎉

  • @bindupavi4947
    @bindupavi4947 Год назад +1

    സൂപ്പർ എപ്പിസോഡ് 💞💞💞

  • @henavn9120
    @henavn9120 Год назад +4

    എന്റെ അച്ഛന്റെ ആനയായിരുന്നു പാഴൂർ ഗോപാലൻ ( വടക്കില്ലത്തു മന)എന്നറിയപ്പെടുന്ന ആന തിരുവനന്തപുരത്തു നിന്ന് നടത്തിച്ചു Piravam enna സ്‌ഥലത്തെ പാഴൂർ ഗോപാലൻ ആയി വളർന്നു ഇത്രയും സ്നേഹവും കുടുംബത്തിലെ അംഗം പോലെ ഞങ്ങൾ എല്ലാവരും കണ്ടിരുന്നു ഞാൻ പഴവും ശർക്കരയും ഒക്കെ അച്ഛൻ വായിൽ കൊടുക്കുമ്പോൾ ഒപ്പം ഞാനും കൊടുത്തിരുന്നു amma തുമ്പി കയ്യിൽ ആണ് കൊടുക്കുക കൊറോണ സമയത്ത് വിൽക്കാൻ നിർബന്ധി ത നായി അച്ഛൻ അത്രയും സ്നേഹിച്ചു കൊണ്ടിരുന്നു വിൽക്കാൻ മടി ഉണ്ടായിരുന്നെങ്കിലും ചെയ്തു പോയി ഉത്സവത്തിനു പോയിട്ടേ എഴുന്നള്ളിപ്പിന് പോയിട്ട് ഗോപാലന് പിടിക്കാത്ത കാര്യം എന്താ ഉണ്ടായത് അറിയില്ല അച്ഛനെ കമ്മിറ്റി ക്കാർ വിളിച്ചു അപ്പൊ അച്ഛൻ പോയി സമാധാനിപ്പിച്ചു പിന്നെ ആന ക്കു ഒരു കുഴപ്പവും ഉണ്ടായില്ല എഴുന്നള്ളിച്ചു

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 11 месяцев назад

      എന്തോന്ന് ???

    • @sudheeshgopi3191
      @sudheeshgopi3191 6 месяцев назад

      Thalli konnu kanjathallee gopalanee..oru kozapam illarnnnu aanakku

  • @sarathfavsreejith8949
    @sarathfavsreejith8949 Год назад +1

    30mins kazhinjath arinjila.....😢... Legends aanutta evaroke.... Kelkumbo thane ntha oru feel....❤❤❤❤❤

  • @sarathbabubabu219
    @sarathbabubabu219 Год назад +1

    സൂപ്പർ

  • @Sarathkumarnair
    @Sarathkumarnair Год назад +7

    എഴുത്തച്ഛൻ ശങ്കരനാരായണേ കുറിച് ചോദിക്കണേ ശ്രീയേട്ടാ

  • @VinodPk-ww3qz
    @VinodPk-ww3qz Год назад +1

    രാമൻ ഏട്ടൻ സൂപ്പർ ആണ് 🙏🙏🙏

  • @ananduk4832
    @ananduk4832 Год назад +11

    ശ്രീയേട്ടാ കോട്ടായി രാജുവേട്ടനെയും രാമകൃഷ്ണേട്ടാനെയും ഒരുമിച്ചുള്ള വീഡിയോ ഈ പരമ്പരയിൽ പ്രതീക്ഷിക്കുന്നു.. ഒപ്പം തിരുവമ്പാടി ഗോപാലൻകുട്ടിയെ കുറിച്ചും...

  • @bijeshkp5841
    @bijeshkp5841 5 месяцев назад

    ❤️❤️🙏

  • @akshayzac6722
    @akshayzac6722 Год назад +2

    രാമേട്ടൻ ❤

  • @sharathpunthala4052
    @sharathpunthala4052 Год назад +2

    ഈ എപ്പിസോഡിൽ 20:59 ൽ പ്രശംസിക്കുന്ന തൃപ്രയാർ രാമചന്ദ്രന്റെ എപ്പിസോഡ് ആണ് e4 elephantil എന്റെ favourite, വേണു ചേട്ടനും കൂട്ടാളികളും പറയുന്ന എപ്പിസോഡ് തൃപ്രയാർ രാമചന്ദ്രനെ പറ്റി 👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      എനിക്കും ഏറെ ഇഷ്ടമായിരുന്നു.
      ആ എപ്പിസോഡും രാമചന്ദ്രന് ഒപ്പമുള്ള ഷൂട്ടും.

  • @ManjuRamesh-b8l
    @ManjuRamesh-b8l Год назад +2

    ഇത്രയും കൊണ്ടു നടന്ന ആനകളെ മനസ്സിലാക്കിയ പപ്പാൻ❤

  • @jijopalakkad3627
    @jijopalakkad3627 Год назад

    കിടിലൻ എപ്പിസോഡ് 🔥🔥👌👌🥰🥰🥰🥰🥰🥰🥰🥰💞💞🐘🐘🐘🐘

  • @joseygeorge9080
    @joseygeorge9080 8 месяцев назад

    👍🏼👍🏼👍🏼

  • @VIPINM-ux9hb
    @VIPINM-ux9hb Год назад +1

    💯💯💯oru thoylukaran.

  • @SivarajRK
    @SivarajRK Год назад +3

    ethre channel interview cheytha aal aanenkilum ningal cheyyumbo vere level aan

  • @vysakhn.s2146
    @vysakhn.s2146 Год назад +2

    Venu chettante dewaswom bord interview nannayirikum

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Thank you so much for your support and appreciation ❤️ yes.. we will try for Venuchettan, s video

  • @jayakrishnanr3444
    @jayakrishnanr3444 Год назад +2

    Super episode❤

  • @jayaramjayaram7604
    @jayaramjayaram7604 Год назад +2

    Legends❤❤❤❤

  • @jalarajpb6608
    @jalarajpb6608 Год назад +2

    പൊന്നൻ ചേട്ടനും ഒരുമിച്ച് വന്നിരുന്നെങ്കിൽ നന്നായിരുന്നു

  • @shajupunnamkulam7236
    @shajupunnamkulam7236 Год назад +5

    Supert episode

  • @xtvloger
    @xtvloger Год назад +2

    Super episoda♥️♥️♥️🙏

  • @Spachingchu
    @Spachingchu Год назад +2

    രാമകൃഷ്ണൻ ചേട്ടന്റെ കോമഡി ഡയലോഗ് ഒന്നും വന്നില്ലല്ലോ ? തഗ്ഗ് അടിക്ക് ചേട്ടാ 😂😂😂😂

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      എല്ലായ്പ്പോഴും കോമഡി ശരിയാവില്ലല്ലോ... നോക്കാം..

    • @henavn9120
      @henavn9120 Год назад

      👍👍

    • @Spachingchu
      @Spachingchu Год назад

      @@Sree4Elephantsoffical from muhaamma ❤️👍

  • @arunrajanphotography
    @arunrajanphotography 7 месяцев назад +1

    കഥ പറയാൻ ഇയാളെ കഴിഞ്ഞേ ഉള്ളു... കുട്ടങ്കുളങ്ങര ആനക്ക് കുറച്ച് നാൾ ഉണ്ടർന്നു... ഉറക്കം കളഞ്ഞു കേട്ടിരിക്കും..❤

  • @remavenugopal4642
    @remavenugopal4642 Год назад +1

    Yes,waiting……❤❤❤

  • @__07__s31
    @__07__s31 Год назад +1

    അടുത്ത episode എപ്പോൾ വരും

  • @ritaravindran7974
    @ritaravindran7974 Год назад +1

    V nice episode.

  • @sujithg4680
    @sujithg4680 Год назад

    Super

  • @rohithpalliyalthodi9602
    @rohithpalliyalthodi9602 Год назад +4

    Sree cheta എപ്പിസോഡ് കൾ വളരെ മനോഹരം ആയിട്ടുണ്ടേ, ചെറുപ്പളശേരി, anantha padmanapan, rajashekaran, ന്റെ എപ്പിസോഡ് ചെയ്യുമോ adikam ആരും ചെയ്തിട്ടില്ല....

  • @vivek2413
    @vivek2413 Год назад +2

    2king🔥🔥👌👌👌👌🔥🔥🔥💕

  • @muhammadnoufal78693
    @muhammadnoufal78693 Год назад +2

    ❤❤👍🐘

  • @aadhiaadhivarshu4010
    @aadhiaadhivarshu4010 Год назад +2

    Sree yetta👌

  • @Abhhyyyyyyy
    @Abhhyyyyyyy Год назад +3

    Cherpulassery ananthapadmanabhan video chyumo please ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      അവർ .... ഉടമകളും കൂടി താത്പര്യം എടുക്കണം

  • @saneeshak403
    @saneeshak403 Год назад +1

    ❤❤❤️❤️❤❤❤️

  • @nelsonjohn4204
    @nelsonjohn4204 8 месяцев назад

    Who is giving the sound

  • @sarathsachu6233
    @sarathsachu6233 Год назад +1

    ആശാൻ ഇഷ്ട്ടം ❤❤

  • @afsalnazar9076
    @afsalnazar9076 Год назад +3

    Oru cinematic feel❤

  • @hareeshk7937
    @hareeshk7937 Год назад +2

    നല്ല എപ്പിസോഡ്.
    അതിന്റെ കൂടെ ഒരു കാര്യം ഇൻറർവ്യൂ എടുക്കുന്ന ആൾ പറയുന്ന കാര്യം അവതാരകൻ വീണ്ടും എടുത്ത് പറയുന്ന ഒരു രീതി മിക്ക വീഡിയോകളിലും കാണാറുണ്ട്. അതിന്റെ ആവശ്യം ഉണ്ടോ ?

  • @finukoyakoya6200
    @finukoyakoya6200 Год назад +1

    ❤❤ok

  • @MithunAshokAshokpR
    @MithunAshokAshokpR Год назад +1

    Elephant Good master ❤🎉

  • @ajithabhi2332
    @ajithabhi2332 Год назад +3

    Parannur aanayude episode cheyamo sreekumar etta

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ഒരിക്കൽ സൂചിപ്പിച്ചപ്പോൾ ഉടമകൾക് എന്തോ ഒരു പ്രശ്നം സൂചിപ്പിച്ചിരുന്നു

  • @geethakumari771
    @geethakumari771 Год назад +1

    Good video. But low sound

  • @binudarsana1310
    @binudarsana1310 Год назад +2

    💙💙💙

  • @Mammusvlogs
    @Mammusvlogs Год назад +2

    മറ്റുള്ളവരോട് സംസാരിക്കുമ്പോൾ മുറുക്കാൻ ഒഴിവാക്കണം

  • @anoopbalan4119
    @anoopbalan4119 Год назад +1

    ❤️🙏

  • @henavn9120
    @henavn9120 Год назад +1

    ആനകളെ കണ്ടാൽ അപ്പൊ Gopalane ഓർമ്മ വരുന്നു

  • @dr.vinugovind7270
    @dr.vinugovind7270 Год назад

    Super Episode❤❤

  • @sijisiji5662
    @sijisiji5662 Год назад +1

    ♥♥♥

  • @Sudhithoofan
    @Sudhithoofan Год назад

    ❤️❤️❤️❤️❤️❤️❤️❤️

  • @finukoyakoya6200
    @finukoyakoya6200 Год назад +1

    👍👍👍👍👍👍👍💪💪🌹🌹

  • @gopalkrishnan684
    @gopalkrishnan684 Год назад +1

    Superb interview. Pls continue.

  • @SukumaranKc-ss9xn
    @SukumaranKc-ss9xn Год назад +5

    രാമകൃഷ്ണേട്ടൻ ഒന്നാന്തരം പാപ്പാൻ ആണ് പക്ഷെ കടുവ വേലായുധേട്ടനെ പോലുള്ള പ്രഗൽഭരായ ചട്ടക്കാരെ പോലുള്ളവരെ മോശമായി പറയുന്നത്. അങ്കീകരിക്കാൻ കഴിയില്ല

    • @aneeshbalan176
      @aneeshbalan176 Год назад +1

      Yes: എന്തോ ഒരു പ്രശ്നം ഉണ്ട്

    • @aneeshbalan176
      @aneeshbalan176 Год назад +1

      കടുവയും പുലിയും തമ്മിൽ ചേരില്ല എന്നു തോന്നുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ഏതു ഭാഗത്താണ് പറയുന്നത് എന്റെ ശ്രദ്ധയിൽ അത് പെട്ടില്ല... സോറി

    • @aneeshbalan176
      @aneeshbalan176 Год назад

      ശ്രീഏട്ട കടുവയെ പറ്റി ചോദിച്ചു നോക്കൂ അപ്പൊൾ മനസ്സിൽ ആകും

  • @vidyasudhi7159
    @vidyasudhi7159 Год назад +1

    👍

  • @ajinpachankunju6276
    @ajinpachankunju6276 Год назад +3

    ചേട്ടാ പാലാ കുട്ടിശങ്കരൻ video chayyymoo

  • @mullathsuresh2015
    @mullathsuresh2015 Год назад +2

    ❤️❤️🔥🔥

  • @arjungopi931
    @arjungopi931 Год назад +4

    ❤episode pettanu kazhijupoi❤❤❤

  • @sheebaashok6955
    @sheebaashok6955 Год назад +1

    ❤😊

  • @benoysasidharan7191
    @benoysasidharan7191 Год назад +3

    കടുവായെക്കുറിച്ച് ചോദിക്കണേ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      നോക്കട്ടെ... ഇനി ഷൂട്ട് ഉണ്ടാവുമോ എന്നറിയില്ല

  • @binoypr7630
    @binoypr7630 Год назад

    Nalla episode ❤

  • @harisaboobcker302
    @harisaboobcker302 Год назад

    Shree etta oru raksheeem illa adipwoli episode

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Thank you so much for your support and appreciation ❤️

    • @harisaboobcker302
      @harisaboobcker302 Год назад

      @@Sree4Elephantsoffical kazhiyumengil kandampully tharavadine kurich oru video cheyhan shramikanam chetta

  • @AkhiR-vi7iz
    @AkhiR-vi7iz 5 месяцев назад +2

    E4 elephant-ൽ ആനകളെക്കുറിച്ചാണ് പറഞ്ഞിരുന്നത്
    Sree4 elephant ആയപ്പോൾ ആനക്കാരെക്കുറിച്ച്...
    പേരുകേട്ട കുറച്ച് ആനകളും ആനക്കാരും അല്ലാതെ വേറെ ഒന്നും ഇല്ലേ
    അറിയപ്പെടാതെ പോകുന്ന എത്രയോ ആനകളും ആനക്കഥകളും ഉണ്ട് ...... അവയൊന്നും ചിത്രികരിക്കാറില്ലേ.
    ആനക്കാരെക്കുറിച്ച് പറയാൻ ഒരുപാട് ചാനലുകൾ ഉണ്ട് ആനയെക്കുറിച്ച് പറയാൻ ഇപ്പോൾ ആരും ഇല്ല.
    പണ്ട് e4 elephant ഉണ്ടായിരുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 месяцев назад

      അത് ഒരു ചാനലിൽ ആയിരുന്നു.
      ഇന്ന് ആനകളെ കുറിച്ച് കാണാൻ തയ്യാറുള്ള എത്ര പേർ ഉണ്ട് എന്ന കാര്യം കൂടി വിശകലനം ചെയ്യണം.

    • @AkhiR-vi7iz
      @AkhiR-vi7iz 5 месяцев назад

      @@Sree4Elephantsoffical ആന ഉണ്ടെങ്കിലേ ആനക്കാരൻ ഉള്ളു ആനക്കഥകളും അതുകൊണ്ട് നിങ്ങൾ എങ്കിലും പഴയതുപോലെ ആനകളെക്കുറിച്ച് മാത്രം ചെയ്. മറ്റുള്ള ചാനലുകൾ ചെയ്യുന്നത് പോലെ ചെയ്യാതെ ... ആനക്കാരെക്കുറിച്ച് പറയാൻ ഒരുപാട് പേര് മത്സരിച്ച് വീഡിയോസ് ചെയ്യുന്നുണ്ട് ആനകളെക്കുറിച്ച് മാത്രം അവതരിപ്പിക്കാൻ നിങ്ങൾ മാത്രമേ ഉള്ളൂ......🙏 Request

  • @kanakamani123
    @kanakamani123 10 месяцев назад

    സരസൻ 😊

  • @Not-a-politic-flag-slave
    @Not-a-politic-flag-slave Год назад +2

    പൊന്നൻ ആശാൻ്റെ ഇൻ്റർവ്യൂ കൂടെ ചെയ്യാമോ....

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      ഷൂട്ട് ചെയ്തിട്ടുണ്ട്... പക്ഷേ ഈ ചാനലിൽ ഇനി അതു വേണ്ട

  • @a_dhu
    @a_dhu Год назад +1

    ❤❤

  • @manumaniyanpillai1996
    @manumaniyanpillai1996 Год назад +2

    Pulli chavach kond samsarikunnath kond chila aduth manasilakan budhi mutt😢😢

  • @manilancyb2498
    @manilancyb2498 Год назад

    SPCA ividey illey

  • @JayakumarB-d4j
    @JayakumarB-d4j Год назад +2

    പന തെങ്ങായി മാറിയല്ലോ ചേട്ടാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ശരിയാ.. ഇത്രയും കാര്യങ്ങൾക്കിടയിൽ അങ്ങനെ ഒരു വലിയ തെറ്റ് പറ്റി. ക്ഷമിക്കുക.

  • @SivarajRK
    @SivarajRK Год назад +2

    thichur kunjumon enn alle

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      ശരിയാ... തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു. അടുത്ത വീഡിയോയിൽ തിരുത്താം

    • @SivarajRK
      @SivarajRK Год назад

      @@Sree4Elephantsoffical 😍

  • @Prajeesh_Bangalore
    @Prajeesh_Bangalore Год назад +3

    ജോലിയിൽ ആത്മാർത്ഥത ഉള്ളവർ എല്ലാരും ചേകവർമാരാണ്.

  • @antonyfrancis2165
    @antonyfrancis2165 Год назад

    Aanaye ketti azhikkuna video cheyyavo