(എന്നെ അവര്‍ സാർ എന്നാണ് വിളിക്കുന്നത്....) വിജയൻ ചേട്ടാ...100%ആത്മാർത്ഥത യോടെ ഞാൻ സാർ എന്നു വിളിക്കുന്നു...ചേട്ടന്റെ അനുഭവങ്ങൾ കേട്ടപ്പോൾ ആ കാലത്തൊക്കെ ഞാനും ചേട്ടന്റെ കൂടെ ഉണ്ടായിരുന്നതുപോലെ തോന്നിപ്പോയി... പറഞ്ഞ കാര്യങ്ങളൊക്കെ ഇഷ്ടത്തോടെ കേട്ടിരുന്നു....🙏🙏🙏🙏🙏😊
ത്രില്ലിംഗ്.. അനുഭവ വിവരണം.. ചിത്ര കഥ വായിക്കുന്ന മൂഡിൽ കേട്ടാസ്വതിച്ചപ്പോൾ ജീവ നെ തൃണ വൽക്കരിച്ച് ആനയുടെ തേരാളിയായ ഈ പച്ച യായ നല്ലമനുഷ്യന്റെ രോമാഞ്മണിയിക്കുന്നു. ആനയെ ശത്രു വായിക്കാണുന്ന ചിലരുണ്ടിവിടെ... പാപ്പന്മാരുടെ കൊടിയ പീഡനത്തിൽ ഉള്ളം കരിഞ്ഞും, ശരീരമാസകലം വൃണമായി ജീവച്ഛവമായി ജീവിക്കുന്ന ആനകളുള്ള നാടാണ് നമ്മുടെത്.. ആന നാട്ടുമൃഗമല്ല.. അതിനെ അതിന്റെ ആവാസ വ്യവസ്ഥയിൽ വിടുകയാണ് വേണ്ടത്..
വിശ്വസിക്കാൻ പറ്റുന്നില്ല മരിച്ചുപോയി എന്ന് കണ്ണുനിറഞ്ഞ ആണ് ഈ വീഡിയോ കാണുന്നത് എത്ര വർഷം ആയാലും എൻറെ മനസ്സിൽ ഉണ്ടാവും ഈ മനുഷ്യൻ മുതുകുളം വിജയൻ പിള്ളച്ചേട്ടൻ ശരത് ഭാഗ്യവാൻ അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യൻറെ ശിഷ്യൻ ആകാൻ കഴിഞ്ഞത്
എത്രകാലമായി ഇത് കാണുന്നു ഇന്നും ഇതൊരു സിനിമ കാണുന്ന പോലെ അനുഭവം മുതുകുളം വിജയൻപിള്ള ആശാൻറെ മുൻപിൽ ശിരസ്സാ നമിക്കുന്നു അങ്ങയുടെ ആത്മാവിന് ആത്മശാന്തി നേരുന്നു
എല്ലാരും തീയും മാസ്സുമൊക്കെ ഇട്ടു ആർമാധിക്കുന്നു, ആരും ആ ആന അനുഭവിച്ച മർദ്ദനതിനെ കുറിച്ച് ആർക്കും പ്രശ്നവുമില്ല ബുദ്ധിമുട്ടുമില്ല,കാട്ടിൽ സുഖമായി ജീവിക്കേണ്ട ആ പാവം എത്ര വേദന സഹിച്ചിട്ടുണ്ടാവും
എന്റെ ചേട്ടാ., ഞാൻ ചോറ് കഴിക്കാൻ വിളമ്പി വെച്ചിട്ടാണ് ഇത് കേൾക്കാൻ ഇരുന്നത്. അത് തണുത്ത് ഒരു പരുവമായി., സമ്മതിച്ചു തന്നിരിക്കുന്നു,, ഒന്നും പറയാനില്ല........... 🙏
മോഹൻലാളും മമ്മൂട്ടിയും ഒക്കെ ചായം തേച്ചോണ്ട് വീമ്പു ഡയലോഗ് അടിക്കുന്നത് കാണുന്നതാ... നമുക്കിഷ്ട്ടം.... സത്യത്തിൽ ഇതൊക്കെ ആണ് ധൈര്യം.... അപാര ചങ്കുറപ്പു തന്നെ നമിച്ചു അണ്ണാ...
അത് അല്ലേലും അങ്ങനാ വിജയേട്ടാ ആനയായാലും വണ്ടി ആണേലും നമ്മൾ നന്നായി കോണ്ടുപോകുന്ന മുതല്‍ ചിലര്‍ ശമ്പളം കുറച്ച് മതിയെന്ന് പറഞ്ഞ് പാരവെച്ച് ഇറക്കിക്കും അത് കേൾക്കുന്ന നാറിയ കുറച്ച് മുതലാളിമാരും ഉണ്ട് ( എല്ലാവരും ഇല്ല കുറച്ച് നക്കിനാറികൾ അവൻമ്മാരെ മാത്രം ഉദ്ധേശിക്കുന്നത്) അവൻമ്മാർക്ക് പണി അറിയുന്നവനേയല്ല വേണ്ടത് കൂലി കുറച്ച് വാങ്ങുന്നവനേ മതി നമ്മുക്ക് ആത്മാർഥമായി ജോലി ചെയ്യുമ്പോള്‍ ഈ സൈസ് മൈ പരുപാടി കാണിക്കുന്നവനോട് അപ്പോഴേ സലാം പറഞ്ഞ് പോകണം അതാണ് എൻ്റെ രീതി ഞാന്‍ ഇരുപത്തി രണ്ടു വര്‍ഷം ആയി ഹെവി വണ്ടി ഓടിക്കുന്നു ആദ്യം അഞ്ച് വര്‍ഷം ബസ്സില്‍ പിന്നങ്ങോട്ട് ടിപ്പർ ഓടിക്കുന്നു എൻ്റെ അച്ചനും ആനപണിക്കാരനാണ് ചിലപ്പോൾ വിജയൻ ചട്ടന്‍ പരിചയം കാണും കലഞ്ഞൂര്‍ പാടം ആണ് എൻ്റെ സ്ഥലം
ഒരു സിനിമ കണ്ട ഫീൽ ❤️❤️❤️
❤️
'''..... :iiiiiiii@@ElephantFrames
❤❤❤❤❤
@@ElephantFrames😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@@ElephantFrames😊
(എന്നെ അവര്‍ സാർ എന്നാണ് വിളിക്കുന്നത്....) വിജയൻ ചേട്ടാ...100%ആത്മാർത്ഥത യോടെ ഞാൻ സാർ എന്നു വിളിക്കുന്നു...ചേട്ടന്റെ അനുഭവങ്ങൾ കേട്ടപ്പോൾ ആ കാലത്തൊക്കെ ഞാനും ചേട്ടന്റെ കൂടെ ഉണ്ടായിരുന്നതുപോലെ തോന്നിപ്പോയി... പറഞ്ഞ കാര്യങ്ങളൊക്കെ ഇഷ്ടത്തോടെ കേട്ടിരുന്നു....🙏🙏🙏🙏🙏😊
വിജയൻപിള്ള ചേട്ടൻ റേഞ്ച് ഒന്നു വേറെ പണിക്കും മരുന്നിലും ✌🏻❤
പ്രണാമം പ്രിയപ്പെട്ട വിജയൻ ചേട്ടന്.. 🔥🔥ആന എന്ന ഒരു ലഹരിക്ക് മുന്നിൽ മാത്രം മുട്ട് മടക്കിയ തെക്കിന്ടെ ചേകവർ..... 🔥🔥🔥
വിജയണ്ണാ നമസ്കാരം spr interview,
ഇങ്ങനെ ഒരു പാപ്പാൻ നും ആനയും ഉണ്ടായിരുന്നോ കേരളത്തിൽ 🤔പൊളി 👍വേറെ ലെവൽ 👌👌
Great experience..
ആനയൊന്ന് മൊട കാണിച്ചാൽ.. പിന്നെ ഒരു മണിക്കൂർ.. ആനയെ സ്വർഗം കാണിക്കും..
പിന്നെ ആന മൊട കാണിക്കുന്നതിനെപറ്റി ചിന്തിക്കുക പോലുമില്ല..
👏👏
Kashtam !
Pavam😢
മുതലാളിമാരുടെ കോണച്ച സ്വഭാവം മനസിലാക്കിയ മറ്റൊരു എപ്പിസോഡ് 👌👌👌 പൊളി എപ്പിസോഡ് 👍
ആനക്ക് തുമ്പികൈ, പാപ്പാന് മീശയും ... രസമുള്ള അനുഭവം !
എത്ര കണ്ടു എന്നറിയില്ല ഇപ്പോഴും കണ്ടു വീണ്ടും കമൻറ് തരുന്നു
Thank u🙏🏻
ത്രില്ലിംഗ്.. അനുഭവ വിവരണം.. ചിത്ര കഥ വായിക്കുന്ന മൂഡിൽ കേട്ടാസ്വതിച്ചപ്പോൾ ജീവ നെ തൃണ വൽക്കരിച്ച് ആനയുടെ തേരാളിയായ ഈ പച്ച യായ നല്ലമനുഷ്യന്റെ രോമാഞ്മണിയിക്കുന്നു. ആനയെ ശത്രു വായിക്കാണുന്ന ചിലരുണ്ടിവിടെ... പാപ്പന്മാരുടെ കൊടിയ പീഡനത്തിൽ ഉള്ളം കരിഞ്ഞും, ശരീരമാസകലം വൃണമായി ജീവച്ഛവമായി ജീവിക്കുന്ന ആനകളുള്ള നാടാണ് നമ്മുടെത്.. ആന നാട്ടുമൃഗമല്ല.. അതിനെ അതിന്റെ ആവാസ വ്യവസ്ഥയിൽ വിടുകയാണ് വേണ്ടത്..
റേഞ്ച് ന്ന് പറഞ്ഞാൽ നല്ല കട്ട റേഞ്ച്.. പിള്ള ചേട്ടൻ 🔥🔥🔥
Llllllllllllllllllll
പിള്ളേച്ചൻ പൊളി 🔥🔥🔥🔥🔥🔥🔥
വിശ്വസിക്കാൻ പറ്റുന്നില്ല മരിച്ചുപോയി എന്ന് കണ്ണുനിറഞ്ഞ ആണ് ഈ വീഡിയോ കാണുന്നത് എത്ര വർഷം ആയാലും എൻറെ മനസ്സിൽ ഉണ്ടാവും ഈ മനുഷ്യൻ മുതുകുളം വിജയൻ പിള്ളച്ചേട്ടൻ ശരത് ഭാഗ്യവാൻ അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യൻറെ ശിഷ്യൻ ആകാൻ കഴിഞ്ഞത്
എത്രകാലമായി ഇത് കാണുന്നു ഇന്നും ഇതൊരു സിനിമ കാണുന്ന പോലെ അനുഭവം മുതുകുളം വിജയൻപിള്ള ആശാൻറെ മുൻപിൽ ശിരസ്സാ നമിക്കുന്നു അങ്ങയുടെ ആത്മാവിന് ആത്മശാന്തി നേരുന്നു
Thank you nizar.
ഇതൊക്കെയാ ഇരട്ടച്ചങ്കൻ🔥🔥🔥🔥🔥
എല്ലാരും തീയും മാസ്സുമൊക്കെ ഇട്ടു ആർമാധിക്കുന്നു, ആരും ആ ആന അനുഭവിച്ച മർദ്ദനതിനെ കുറിച്ച് ആർക്കും പ്രശ്നവുമില്ല ബുദ്ധിമുട്ടുമില്ല,കാട്ടിൽ സുഖമായി ജീവിക്കേണ്ട ആ പാവം എത്ര വേദന സഹിച്ചിട്ടുണ്ടാവും
Sathyam
അതാണ് മുതുകുളക്കാരൻ 🥰👍🏾👍🏾
H gt sb😮xD gy😅
Jeevan pranayam vechi ulla joliyaanu. Big salute to all paappans
പിള്ള ചേട്ടൻ 🔥🔥🔥
ഇവരൊക്കെയാണ് യഥാർത്ഥ ഹീറോസ്...
ഓള്ളുകര കൃഷ്ണാ ദാസ് ❤❤
Great i like it I love it God bless you 👍👌👏👏👏
👍
ഇതാണ് ഇന്റർവ്യൂ ♥️
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.shibu
കേട്ടാലും കേട്ടാലും മതിവരില്ല ❤❤❤❤
Mass pilla chettan❤❤❤❤
എന്റെ ചേട്ടാ., ഞാൻ ചോറ് കഴിക്കാൻ വിളമ്പി വെച്ചിട്ടാണ് ഇത് കേൾക്കാൻ ഇരുന്നത്. അത് തണുത്ത് ഒരു പരുവമായി., സമ്മതിച്ചു തന്നിരിക്കുന്നു,, ഒന്നും പറയാനില്ല........... 🙏
Thank you shibu... 👍
ചേട്ടാ നിങ്ങളുടെ ഈ വീഡിയോ ഒത്തിരി ഇഷ്ടമായി. ഒന്നും പറയാൻഇല്ല പൊളിആണ്. ഇത്രേം ലേറ്റ് ആക്കല്ലേ വീഡിയോ പ്ലീസ് റിക്കോസ്റ്റ് ആണ് 🥰👍❤️
Gokul puthiya episode undan varum. Thànk you
Nalla video
എന്റെ സപ്പോർട് എന്നും ഉണ്ടാകും 🙏🙏❤️
Othiri vattom katta oru episode 👌👌👍👍
❤️❤️❤️
ലൈക്ഡ് സബ്സ്ക്രൈബ്ഡ്
Thank you
കൊള്ളാം
നാട്ടിൽ പിറന്ന തീപ്പൊരി ഗോപാലൻ എന്ന മോഴയാനയുടെയും പാത്തുമ്മ എന്ന പിടിയാനയുടെയും മകൻ
Maman baahubali aanallo
ധീര വീര ശൂര പാപ്പൻ ഇഷടം
ഇയാൾ ആണ് സൂപ്പർ സ്റ്റാർ
ഗ്രേറ്റ് ഫിലിം കണ്ട ഫീൽ 👌👌👌👌
Thank you
Thank you
ആനയോട് ക്രൂരത കാണിക്കുന്ന പാപ്പാന്മാർക്ക് കോടതി കഠിന ശിക്ഷ നൽകണം ശബ്തിക്കാൻ അറിയാത്തവരാണവർ
Amazing പാപ്പാൻ
വിജയൻ ചേട്ടൻ പറഞ്ഞ ഈ ആന കഥ എത്ര തവണ കേട്ടു എന്നറിയില്ല മറ്റുള്ള പാപ്പാൻമാർ പറയുന്നതുപോലെയല്ല നമ്മൾ ആ സംഭവം നേരിൽ കണ്ടതുപോലെ........ കണ്ടതുപോലെ......
👍🏻
Waiting for next episode
മോഹൻലാളും മമ്മൂട്ടിയും ഒക്കെ ചായം തേച്ചോണ്ട് വീമ്പു ഡയലോഗ് അടിക്കുന്നത് കാണുന്നതാ... നമുക്കിഷ്ട്ടം.... സത്യത്തിൽ ഇതൊക്കെ ആണ് ധൈര്യം.... അപാര ചങ്കുറപ്പു തന്നെ നമിച്ചു അണ്ണാ...
ഓരോരുത്തർക്കും ഓരോ കഴിവുണ്ട് bro ഒരാളെയും വെച്ചു മറ്റൊരാളെ compare cheyaruth
Nthonn?? Pavam kattil jeevikunna mrugathinr kond vannu adichothuki kolllakola cheyyunnu... ennit parayunnu iratta chankan enn kazhtam
👍👍👍❤തെക്കന്മാരുടെ അഭിമാനം.
വിജയൻ ചേട്ടന്റെ ശിഷ്യമാരെപ്പറ്റി ചോദിക്കണം
കായംകുളം ശരത്ത്
@@Appuabhi312 🤭🤭
ശരത് .... കായംകുളം ശരത്
അതിന് വിജയൻ ചേട്ടൻ അംഗീകരിച്ചിട്ടില്ലല്ലോ
@@rameshak7800 angeekarichittillenn ninnod vann paranjo 🤣kuru nallonam pottunnundallo
എന്റെ പ്രിയ ചേട്ടാ ആയിരം നമസ്കാരം 🌹🌹🌹🌹
ചേട്ടാ ഒന്ന് kananan താൽപര്യം ഉണ്ട്. ഒരു മേൽനോട്ടം mati നമുക്കൊരു നല്ല ആനെയേ വേണം. ജോലിക്കായി അല്ല. Melnottamaye മാതി വേണ്ട എല്ലാം ചെയ്യാം.
Vijayan pilla chetta polich 👍
അത് അല്ലേലും അങ്ങനാ വിജയേട്ടാ ആനയായാലും വണ്ടി ആണേലും
നമ്മൾ നന്നായി കോണ്ടുപോകുന്ന മുതല്‍ ചിലര്‍ ശമ്പളം കുറച്ച് മതിയെന്ന് പറഞ്ഞ് പാരവെച്ച് ഇറക്കിക്കും
അത് കേൾക്കുന്ന
നാറിയ കുറച്ച് മുതലാളിമാരും ഉണ്ട് ( എല്ലാവരും ഇല്ല കുറച്ച് നക്കിനാറികൾ അവൻമ്മാരെ മാത്രം ഉദ്ധേശിക്കുന്നത്) അവൻമ്മാർക്ക് പണി
അറിയുന്നവനേയല്ല
വേണ്ടത്
കൂലി കുറച്ച് വാങ്ങുന്നവനേ മതി
നമ്മുക്ക് ആത്മാർഥമായി
ജോലി ചെയ്യുമ്പോള്‍
ഈ സൈസ് മൈ പരുപാടി കാണിക്കുന്നവനോട് അപ്പോഴേ സലാം പറഞ്ഞ് പോകണം അതാണ് എൻ്റെ രീതി
ഞാന്‍ ഇരുപത്തി രണ്ടു വര്‍ഷം ആയി ഹെവി വണ്ടി ഓടിക്കുന്നു
ആദ്യം അഞ്ച് വര്‍ഷം ബസ്സില്‍ പിന്നങ്ങോട്ട് ടിപ്പർ ഓടിക്കുന്നു
എൻ്റെ അച്ചനും ആനപണിക്കാരനാണ്
ചിലപ്പോൾ വിജയൻ ചട്ടന്‍ പരിചയം കാണും കലഞ്ഞൂര്‍ പാടം ആണ് എൻ്റെ സ്ഥലം
Experience ullathum Annaye manasilakiya papen maruday varthamanem kettal arriyan sadhikum.? Yepol you tube ad. Nu Anna pindem polum sariyaye varan arriyatha New jen papen marudy badayee kettu maduthu. Valil peedichu valichu nirthi yennu varrey parayum😊 .Raman chetten tai vartha manathil arriyan adyehatintai experience. Chodhikatha oru Anna kariyem adyehem parenjilla yennum shradhikuka.😊
Baahubali maman power guys
താങ്കളാണ് യഥാർത്ഥ കായിക്കര പാപ്പൻ❤
Excellent video , Hats off for your team
Thank you🙏
Great Master
Big salute chettan
Channanikkatt kuruppuchettante aanayude Katha parayumo,Rani aanayude
Vera level
എപ്പോഴും ഇത് കേൾക്കാൻ ആളുണ്ടോ.... കടുവ ഇത് ആണ്.... പ്രണാമം.... 🙏🙏
Super interview🤙🤙🤙🤙
Thank you
Njan full kandu❤
ഇതാണ് 30:36 ആനക്കാരൻ !തെക്കൻ തൊഴിൽക്കാരൻ
ചേട്ടാ.. അടുത്ത video യിൽ മരുദൂർകുളങ്ങര മഹാദേവനെ പറ്റി ചോദിക്കണേ
Chetta choodhikkanea maruthoorkulangara mahadeven aanayea kurich
❤🔥❤🔥ആശാൻ ❤🔥❤🔥
കുറുപ്പദേഹത്തോടുള്ള ബഹുമാനം ❤..
Guys please ask about Ollukara krishnadas story
Superb 🔥
KOLAYANA YOD VIJAYIE CHU VANNA VIJAYAN SIR INU VIJAYASAMSAGAL NALLATHU VARATEA EANNA PRARTHANAYODEA 🌹👃
Nengal oka annu athartha pappan❤❤❤❤❤❤😢😢😢😢😢
Super
🔥
Vijayan pilla chettaney poley oru papaney njan kanditillla... pulliy theeyanu 🔥
അപാര ചങ്കൊറപ്പാണ് സമ്മതിക്കണം.
Sarath ettante ashan anu 🥰
Yes
❤️🙏👏
പ്രിയ എന്റെ വല്യച്ഛന് പ്രണാമം
🔥🔥🔥❤️❤️❤️
AASHAN💟
Vellam polum kodukaruthu enu paranjapo athu ethurkan kanicha manasum. Enal otta divasam kondu padam padipikan kanicha dairyom. 🔥
hi
പാവം ആന,,, എന്തെല്ലാം സഹിച്ചു,,, ഇനിയെങ്കിലും തട്ടിക്കാൻ ആനയെഉപയോഗിക്കല്ലേ,😢😢😢
Kethappallil ana
കേക്കാൻ ആഗ്രഹിച്ച ഇന്റർവ്യൂ
👍
Seen🥵
🙏🙏
💗💞💞
മ്മടെ വെള്ളാങല്ലൂർ ഉണ്ടായിരുന്നു. അക്ബർ ആന
Vellangallur arudel aayirunnu...?
Athu irijalakuda vellangalooroo
@@ferdenancejohn2512yes
@@abushamn.a9114ഇരിങ്ങാലക്കുട റൂട്ടിൽ തടിമില്ലിൽ ആയിരുന്നു. മുതലാളിയുടെ പേര് അറിയില്ല
ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സറ്റ് വെച്ച് കേട്ടിരിക്കാൻ നല്ലൊരു ഫീല്‍
ഹെഡ്സെറ്റ് വെച്ച് കേൾക്കുന്ന ലേ ഞാൻ 😁👍
Nammal okke ore wavelenght ahn bro❤😊
@@vamoslevel സത്യം ഭയങ്കര ത്രില്ലാണ് ഒരു പക്ഷേ ഒരു ത്രില്ലർ മൂവി കണ്ടാൽപോലും ഇത്രയും ഫീൽ കിട്ടില്ല 🥰
@@riyaschennat6047 sathyam njn ith thanne 5,6 thavana kettitt und athrakk thrill ahn💌🤍
സത്യം അല്പം ശബ്ദം കുറച്ചു വെക്കണം
ആനപാപ്പാന്മാരില് പലരും സ്റ്റീല്‍ ബോഡി ഉളളവരാണല്ലൊ .അതെന്താണാവൊ ?
ദേഹ അധ്വാനം കൂടുതൽ അല്ലേ..അപ്പൊ സ്വാഭാവികമായും പേശികൾക്ക് കരുത്ത് ഉണ്ടാകും
എന്നും 2മണിക്കൂർ ആനയെ തേച്ചു ഉരച്ചു കുളിപ്പിക്കാൻ കൂടിയാൽ മതി സ്റ്റീൽ ബോഡി വന്നോളും
🔥🔥💯💯
A real life hero ❤️❤️❤️❤️👍👌👌
👍🔥🔥🔥🔥🔥
Mothalali chetta ayal inginirikkum
Next episode?
ഉണ്ട്
Please give link
ആനപ്പണിക്ക് ധൈര്യത്തോടൊപ്പം നല്ല വിവരവും ബുദ്ധിയും ക്ഷമയും വേണം എല്ലാം വിജയൻ ചേട്ടന്റെ പാക്കലുണ്ട്. അക്ബർ അല്ല അവന്റെ അപ്പൂപ്പനെ വരെ അ യിക്കും
അതാണ് ❤🔥
Adatt pramu aana pathuma akbarinte brother aano?
Great ttttttt ttt
Thank you binu
Really eratta changan
പ്രണാമം 🙏🌹🌹
💚💜
ചേട്ടാ നമ്മടെ വെട്ടിയരെ ok ariyamo sreekant vettiyar
ഇത്.വയനാട്ടിൽ.കമ്മനുണ്ടായിരുന്നാന
Guts and absolute self belief
പാവം ആന കാട്ടിൽ കിടക്കുന്ന മിണ്ടപ്രാണികളെ കൊണ്ടുവന്ന് എന്തൊക്കെയാ മനുഷ്യൻ ചെയ്യുന്നത്
മനുഷ്യനായാലും മൃഗമായാലും അത്യാവശ്യം പണിയെടുത്തു ജീവിക്കുന്നതിൽ എന്താണു തെറ്റ്.. സ്നേഹവും കുറച്ചു ശിക്ഷയും അതിന് ആവശ്യമാണ്
ആന മാത്രം അല്ല മനുഷ്യനും എക്സാമ്പിൾ നജീബ് ആടുജീവിതം