ഇപ്പോഴും കായംകുളം ശരത്തേട്ടന്റെ എപ്പിസോഡ് കാണുന്നവർ ഉണ്ടെകിൽ ഇവിടെ വന്നു ഒന്ന് ലൈക്ക് അടിച്ചു പോകു👍✨♥️ 350 k views agkയുടെ വേറെ ഒരു ആനക്കാരന്റെ എപ്പിസോഡിനും വന്നിട്ടില്ല അതാണ് കായംകുളം🔥
കടുവ ആശാൻ, മാമ്പി ആശാൻ, ചാലച്ചിറ രാജീവേട്ടൻ, ഇരട്ട ചങ്കൻ അനീഷേട്ടൻ, അപ്പൂസിന്റെ (പാമ്പാടി രാജൻ ) രതീഷേട്ടൻ.. ഇവരുടെയൊക്കെ വീഡിയോ കണ്ടിട്ടുണ്ട്... ഇഷ്ടവുമാണ്.. ആദ്യായിട്ട ശരത്തേട്ടന്റെ ഒരു ഇന്റർവ്യൂ കാണുന്നെ... കണ്ടപ്പോഴേക്കും എന്തെന്നില്ലാത്ത ഒരു ബഹുമാനവും ആരാധനയും തോന്നുന്നു.... പച്ചയായ ഒരു മനുഷ്യൻ.. നിഷ്കളങ്കമായിട്ടുള്ള സംസാരം... ചെയ്യുന്ന പണിയോട് 100% നീതിയും ആത്മാർത്ഥതയും പുലർത്തുന്നു... Hats off to you Saratheatta ❤️❤️❤️❤️
ആശാനെ ആശാനെ എന്നുള്ള വിളി..... ആനക്കുട്ടി എന്നൊരു വിളിയും ഈ രണ്ടു വിളിയിലും ശരത്തേട്ടൻ എന്താണെന്ന് കൃത്യമായി കാണിക്കുന്നു.. @agk elephant... ശരത്തേട്ടൻ റോൾ 🔥
ശരത് ചേട്ടൻ അനുപവം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 4 വട്ടo കണ്ടു കാളി തീപ്പൊരി ഇപ്പോൾ അടുത്ത ശരത്തേട്ടൻ ചുമതല ഏറ്റു തീപ്പൊരി കൂട്ടുക്കെട്ടു ഒളരി നമ്മുടെ nadu ആണ്
കാണണം എന്ന് ആഗ്രഹം ഉണ്ട് ഒരുപാട് ഒരു നാൾ കാണും ആ സമയം സന്തോഷം ആണെങ്കിൽ കൂടി കണ്ണ് നിറയും. ആദ്യമായി വന്ന് ഈ വീഡിയോ കണ്ട നാൾ മുതൽ ഉള്ളിന്റെ ഉള്ളിൽ ഒരു കൂടെപ്പിറപ്പ് ആയി കണ്ട് പോയി ശരത്തേട്ടാ 😍😍😍😍😍😍😍 Love you😘😘😘😘😘😘😘😘
എത്ര തവണയായി ഇ ഇന്റർവ്യൂ കാണുന്നത് എന്നു ഒരു ഓർമ്മയും ഇല്ല 😃യൂട്യൂബ്.... കായംകുളം ശരത് ഇന്റർവ്യൂ..... ഒരു ആനയെ അഴിച് കഴിഞ്ഞു പുതിയ ഇന്റർവ്യൂ വരാൻ ആഗ്രഹിക്കുന്നു
സുഹൃത്തേ, ചങ്ങനാശ്ശേരിക്ക് വാ, ഒരു തീ ണ്ട് അവിടെ, നന്ദു, കെട്ടിട്ടുണ്ടാവും, ചാന്നനിക്കാട് വിജയൻ എന്ന ആനയെ അറിയുമെങ്കിൽ നന്ദുവിനെയും അറിയണം 🔥🔥 ചങ്കാണ് ❤️❤️
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു വീഡിയോ😘😘😘
😍🙏
Sathyam
Satyam
Appol enikku matram alla thonunne
sathayam
ഇപ്പോഴും കായംകുളം ശരത്തേട്ടന്റെ എപ്പിസോഡ് കാണുന്നവർ ഉണ്ടെകിൽ ഇവിടെ വന്നു ഒന്ന് ലൈക്ക് അടിച്ചു പോകു👍✨♥️
350 k views agkയുടെ വേറെ ഒരു ആനക്കാരന്റെ എപ്പിസോഡിനും വന്നിട്ടില്ല അതാണ് കായംകുളം🔥
ഞാനും വീണ്ടും കണ്ട വീഡിയോ ❤️
Oooo
ആദ്യത്തെ 5 മിനിറ്റ് കണ്ടു...പിന്നെ...ദേ...അവസാനം വരെ ഒറ്റ ഇരിപ്പിനു കണ്ടിട്ട് ആണ് മാറ്റിയത്...ശരത്തേട്ടൻ👌👌👌👌👌
🥰🥰🥰
ആനക്കും പ്രാന്താ പാപ്പാനും പ്രാന്താ...🔥🔥🤣 അത് വേറെ ലെവൽ 🤣🔥😍.... ശരത്ത് ഏട്ടാ....😍😍😍😍😍😍
😁😁🥰
Vere leval
Sarath fan like addii
കടുവ ആശാൻ, മാമ്പി ആശാൻ, ചാലച്ചിറ രാജീവേട്ടൻ, ഇരട്ട ചങ്കൻ അനീഷേട്ടൻ, അപ്പൂസിന്റെ (പാമ്പാടി രാജൻ ) രതീഷേട്ടൻ.. ഇവരുടെയൊക്കെ വീഡിയോ കണ്ടിട്ടുണ്ട്... ഇഷ്ടവുമാണ്.. ആദ്യായിട്ട ശരത്തേട്ടന്റെ ഒരു ഇന്റർവ്യൂ കാണുന്നെ... കണ്ടപ്പോഴേക്കും എന്തെന്നില്ലാത്ത ഒരു ബഹുമാനവും ആരാധനയും തോന്നുന്നു.... പച്ചയായ ഒരു മനുഷ്യൻ.. നിഷ്കളങ്കമായിട്ടുള്ള സംസാരം... ചെയ്യുന്ന പണിയോട് 100% നീതിയും ആത്മാർത്ഥതയും പുലർത്തുന്നു... Hats off to you Saratheatta ❤️❤️❤️❤️
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ ഒരു ഒന്നൊന്നര അനുഭവം 👏 ഒളരി കാളി തീപ്പൊരി മുതൽ 😍
🥰🙏
ശരത്തേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം എന്ത് കൂളായിട്ടാണ് ❤❤💥💥ചാടി കുത്തുന്ന ആനക്ക് പറന്നു കുത്തുന്ന പാപ്പാൻ 💥💥ശരത്തേട്ടൻ ❤❤❤❤❤
💪
എന്താക്കോ ചെയ്തിട്ടും ആനകുട്ടി എന്നവാക്ക്. Sharathetta🙏
🥰❤️
🥰😍
@@agkelephantgallery1180 ❤️
Ukki vellam ano
ആരാധകൻ ആണ് ശരത് എട്ടോയ്.... ജീവൻ പണയം വെച്ച് നിന്നിട്ടും ഏട്ടന്റെ "അനക്കുട്ടി എന്നുള്ള വിളി "🙏🙏😘😘😘😘❤
❤❤❤❤❤
എത്രാമത്തെ തവണ ആണെന്ന് അറിയില്ല.. വീണ്ടും കാണുന്നു..കണ്ടിട്ട് ഒരിക്കലും മടുക്കാത്ത ഐറ്റം 🔥🔥❤️
💪❤️
എണ്ണംപറഞ്ഞ കൊമ്പന്മാർക്കൊപ്പം.... സഹവാസം.. ഗുരുക്കന്മാർക്ക്.. അഭിമാനിക്കാൻ തക്ക ശിഷ്യൻ.....ശിഷ്യന്മാർക്ക്.. അഹങ്കരിക്കാൻ.. തക്കതായ.. ഗുരുനാഥൻ.. സുഹൃത്തിനെ സഹോദരതുല്യം.കാണാൻ.... മനസുള്ള തനി.. കായംകുളംകാരൻ... ശരത്ത് 🔥🔥🔥🔥
😍😍🙏
❤️❤️❤️❤️ you...
ശരത് ettan...
സത്യം എനിക്ക് ശരത്തിനെ നേരിട്ട് പരിചയമില്ല പക്ഷെ... ഞാൻ പുള്ളിയുടെ. ആനപ്പണി കണ്ടിട്ടുണ്ട്....ആനപ്പണിയിൽ നല്ലതാഴക്കം വന്ന ചട്ടക്കാരൻ..... ❤️❤️❤️
ഒരു പച്ചയായ മനുഷ്യന്റെ വാക്കുകളാണ്,, ഒരാളെ മനസിലാക്കണമെങ്കിൽ അയാളെ അറിയണം സംസാരിക്കണം എന്നിട്ട് കുറ്റംപറയണം 👌👌ശരത്തെടാ നിങ്ങള് പൊളിയാ
🥰🙏
Yes
💯💯💯💯
ഒരു കാര്യം മനസ്സിലായി.. ഇദ്ദേഹം ഒരു സാധു മനുഷ്യൻ ആണ്... ഒപ്പം ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയും ഉണ്ട്..
😊😊
Loka vellavum
@@pramodkumar2518 ആയിക്കോട്ടെ... അതാളുടെ വ്യക്തിപരമായ കാര്യമാണ്.. ചെയ്യുന്ന ജോലി നന്നായി പോകുന്നുണ്ടോ അത് മാത്രം നോക്കിയാൽ മതി...
💯 parayennu teams kidaennu parayattea broo😁
Nammal athu onnum mint chyeila 💯
Yes
ശരത്തേട്ടന്റെ ഈ ഒറ്റ വീഡിയോ കണ്ടപ്പളെ ചേട്ടന്റെ സ്വഭാവം മനസിലായി ഒരു സാതു മനുഷ്യൻ.. ചെയ്യൂന്ന ജോലിയോട് ആൽമാർത്ഥത ഉള്ള ആൾ
💯💯❤️
❤❤
ആശാനെ ആശാനെ എന്നുള്ള വിളി..... ആനക്കുട്ടി എന്നൊരു വിളിയും
ഈ രണ്ടു വിളിയിലും ശരത്തേട്ടൻ എന്താണെന്ന് കൃത്യമായി കാണിക്കുന്നു.. @agk elephant...
ശരത്തേട്ടൻ റോൾ 🔥
ശരത് ചേട്ടൻ അനുപവം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 4 വട്ടo കണ്ടു കാളി തീപ്പൊരി ഇപ്പോൾ അടുത്ത ശരത്തേട്ടൻ ചുമതല ഏറ്റു തീപ്പൊരി കൂട്ടുക്കെട്ടു ഒളരി നമ്മുടെ nadu ആണ്
🥰❤️
ശരത് ഏട്ടന്റെ സംസാരവും, മറയിലത്തെ കാര്യങ്ങൾ സംസാരിക്കുന്നതും ഒത്തിരി ഇഷ്ടം.. വീഡിയോ വീണ്ടും കാണാൻ തോന്നും.. നാട്ടിലെ അനക്കാർ കഥാപാറയുന്ന feel❤❤❤❤
അവിടെ പോയിട്ട് തിരിഞ്ഞിങ്ങു നിന്നാന...🔥🔥🔥 അത് കേൾക്കുമ്പോൾ തന്നെ ആശാനോട് ആരാധന കൂടുന്നു 😊😊😊
🔥🔥
Sherikkum. ❤❤❤❤❤❤❤
Njn varanunde. Njn pidikum ❤❤❤❤
ശരത് ചേട്ടൻറെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്....❤️❤️❤️
🥰
നല്ലത്വരട്ടെ കൂട്ടുകാരാ i ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ ആന തോഴാ ❤❤❤
ഈ വീഡിയോ എത്രാമത്തെ തവണയാണ് കാണുന്നതെന്ന് ഇപ്പൊ എണ്ണം പറയാൻ പറ്റാതായി. ഇന്നും കണ്ടു
8 തവണ ഇ വീഡിയോ ഞാൻ കണ്ട് 3ദിവസം കൊണ്ട്... ശരത് ചേട്ടൻ ജീവൻ.. ♥️♥️♥️
❤💕💞💞💞❤❤❤❤ thanks ആദ്യത്തെ വീഡിയോ കണ്ടു ഈ വിഡിയോയും കണ്ടു ഇനിയും കാണും ശരത് ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
😍
Agk യുടെ ചരിത്രം മാറ്റിയെഴുതിയ എപ്പിസോഡ് 🔥🔥🔥.... ഒറ്റ പേര് കായംകുളം ശരത് 🥰
പിന്നെ... ഒളരി യും ❤
ഞനൊരു ആന പ്രേമിയാണ് ഇങ്ങനെയുള്ള പാപ്പാന്മാരെ എനിക്കിഷ്ടവുമാണ് ഇവരെയൊന്നും കാണാനുള്ള ഭാഗ്യം ഇല്ല
Agk ക്ക് എന്റെ എല്ലാവിത ആശംസകളും നേരുന്നു ഇനിയും ഒരുപാട് മുന്നെറട്ടെ .....
🙏❤️
6:30 നെന്മാറ രാമേട്ടൻ അതൊരു കിങ് ആണ് 💪💪
🔥🔥🔥🔥❤️
@@agkelephantgallery1180 🤩🔥🔥
💥💥
@@Trippy_00-7 🔥🔥✌️
💪💪💪💪💪💪💖💖💖💖💖💖💖💖💟💟💟💟💟💟💟💟💟💟🔥🔥🔥🔥🔥🔥🔥
നല്ലൊരു ചട്ടക്കാരൻ.ആനയെ സ്നേഹിക്കുന്നവൻ 😍
🥰🥰
ആയുസ്സും ആരോഗ്യവും നൽകട്ടെ.. ശരത്തിന്...
ശരത് ചേട്ടനെ എല്ലാ മുതലാളി മാർക്കും 100% വിശ്വസിക്കാം...
1ൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ 😌
Aa
Und
5
👍
Daily❤️
😍😍😍ശരത്തേട്ടന്റെ ക്ഷമയ്ക്ക് കൊടുക്കൊരു nobel prize 😍😍😍😁🤗
ആദ്യം ആയിട്ട് ആണ് ഒരു ഇന്റർവ്യൂ ഇത്രയ്ക്കു റിപീറ്റ് അടിക്കുന്നെ ❤
🥰🥰🥰
ഈ വീഡിയോ ഒരു 10 പ്രാവശ്യം കണ്ടു ഇനിയും കാണും ശരത്തേട്ടൻ ഇഷ്ട്ടം 😘😘😘😘😘😘😘👍
കാണാൻ മോഹമുള്ള ഒരേയൊരു പാപ്പാൻ..
കായംകുളം ശരത്ത്ഏട്ടൻ 😌😍🔥
എത്ര കണ്ടാലും മതി ആവുന്നില്ല.... 😍
ഇതും കൂട്ടി എത്രാമത്തെ തവണ ആണെന്ന് കൂടെ അറിയില്ല....sarathettan 🥰🥰🥰🥰
ഇത് കേൾക്കുന്ന" വൈശാഖ് "എന്ന ഞാൻ.... രോമാഞ്ചം
കാണണം എന്ന് ആഗ്രഹം ഉണ്ട് ഒരുപാട് ഒരു നാൾ കാണും ആ സമയം സന്തോഷം ആണെങ്കിൽ കൂടി കണ്ണ് നിറയും. ആദ്യമായി വന്ന് ഈ വീഡിയോ കണ്ട നാൾ മുതൽ ഉള്ളിന്റെ ഉള്ളിൽ ഒരു കൂടെപ്പിറപ്പ് ആയി കണ്ട് പോയി
ശരത്തേട്ടാ 😍😍😍😍😍😍😍
Love you😘😘😘😘😘😘😘😘
Sarathettante വീഡിയോ ഇതേ പോലെ വേറെ ഒരു ചാനലിലും കാണാത്തതു കൊണ്ട് പിന്നേം പിന്നേം ഇവിടെ തന്നെ വന്നു കാണുന്നു 🔥💥🔥💥💥🔥🥰🥰
വിശ്വസിക്കാൻ പറ്റുന്ന ഒരു കൂട്ടുകാരൻ ആണ് ..
2 വർഷം ആയി എന്നിട്ടും ഇരുന്നു ഈ വീഡിയോ കാണും, കായംകുളം ശരത് 💥
നാലാം തവണയായി ഞാൻ ഈ വീഡിയോ കാണുന്നെ ശരത്തേട്ടൻ ഒരു രക്ഷേം ഇല്ല
Sarath chettan karnane azhichirunnel kollayirunnu oru onnonnara koottukettu aakum enkil💪😍
😊😍
😔
എല്ലാം തുറന്ന് പറയുന്ന സ്വഭാവം ,ശരത്തേട്ടൻ 😍😍😍
പച്ചയായ മനുഷ്യൻ....❤️ ശരത് ഏട്ടൻ ഇഷ്ടം
ശരത്തേട്ടൻ ഇഷ്ട്ടം 😘
ആശാൻ വേറെ ലെവൽ ആണ് 🔥🔥🔥🔥🔥🔥🔥🔥❤❤❤😘😘😘
ശരത്തിന്റെ സംസാരം മനോഹരം. നല്ല രീതിയിൽ ഒരു ജീവിതം ആശംസിക്കുന്നു 👍🏻👍🏻
Kayakulam sarath💯💯💯
🙏🙏😍
Sarath chettan is real super hero ❤❤❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖💘💘💘💘💘💘💘💘💘💓💓💓💓💓💓💓💓💓💓💓💓💓💓💓
Yes
ശരത് ഏട്ടന്റെ സംസാരം കൊള്ളാം 🥀😘
☺️
ന്തോ വല്ലാത്തൊരു atraaction ഈ പൊന്നിനോട് 😄😄😄🙏🙏🙏🙏
Sarath ettan Uyir..💥❤️
കൊണ്ടും കൊടുത്തും കല്ലിച്ച മനസ്.. 🔥
ഈ ഓർമകുറവ് അന്നത്തെ അപകടത്തിന്റ ആവാം. 😔
അതേ
ശരത്തേട്ടൻ പറയുന്നുണ്ടല്ലോ 😢
ആനക്കും പ്രാന്താ ...പാപ്പാനും പ്രാന്താ 🔥
😁🔥
❤️
Polli❤❤❤
വേണ്ട മോനെ
@@Anjubinoy-q1s ??
ചാടി കുത്തുന്ന ആനക്ക് പറന്ന് കുത്തുന്ന പാപ്പാൻ 😍
ഇയാളുടെ വീഡിയോ കണ്ട് ആനകമ്പം കയറിയ ഞാൻ 🙄🙄❤❤
😁😁
😀😀
സത്യം സത്യമായി പറഞ്ഞതിന് നന്ദി ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു
പട്ടാമ്പി ആന ഇപ്പോൾ ഞങ്ങളുടെ പെരുമ്പാവൂർ ആന ആണ് 😌🔥
നന്മറ രാമേട്ടൻ.....❤️❣️💞
500k ആയാൽ ശരത്തേട്ടൻ്റെ ഒരു വീഡിയോ കൂടി ചെയ്യണം please😍😍
555 aayi
ശരത് ഏട്ടൻ പൊളിയാ... 👍👍👍
വളരെ നല്ല ഇന്റർവ്യൂ.
ശരത്തേട്ടൻ ഇഷ്ടം ❤️🥰❤️
Sharatheettan poli... 😍
🔥🔥
ശരത് കായം കുളം 👏🥰
ദേ ചാനലിന്റെ ഐശ്വര്യം 🔥🔥
അടിപൊളി ഇന്റർവ്യൂ... എല്ലാം നിഷ്കളങ്കമായി പറഞ്ഞു 😍😍😍😍👌👌👌👌
ഒരു ആന ചാനലിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീടിയോ കായംകുളം ശരത്ത് 🔥🔥🔥🔥🔥😘
😍💖
@@agkelephantgallery1180 chetta 500k ayal video cheyyan marakkaruthe
@@kuwaitphones1577 💖
Sarat♥♥♥♥♥♥❤❤❤❤❤❤❤
Namikkunnu 🙏🙏🙏 kayamkulam sarath.... Daivam anugrahikktte..... 🙏🙏🙏🙏
ശരത്തേട്ടൻ മാസ്സാണ് 💪💪🔥🔥🔥🔥
എത്ര തവണയായി ഇ ഇന്റർവ്യൂ കാണുന്നത് എന്നു ഒരു ഓർമ്മയും ഇല്ല 😃യൂട്യൂബ്.... കായംകുളം ശരത് ഇന്റർവ്യൂ..... ഒരു ആനയെ അഴിച് കഴിഞ്ഞു പുതിയ ഇന്റർവ്യൂ വരാൻ ആഗ്രഹിക്കുന്നു
Karyam marachuveakkatha avalanu eannulla thealivanu ee parayunnath...Sathyam sathyamayi parajju thanks ❤️
ഞാൻ e വീഡിയോ 4th time ആണ് കാണുന്നെ...
😇😇🙏
Njn 4th വട്ടം കണ്ടു
"പ്രാന്തുള്ള ആനയും പ്രാന്തുള്ള ആനക്കാരനും നല്ലരീതിയിൽ വീണ്ടും ഒന്നിക്കാൻ ഒളരി ഭഗവതി അനുഗ്രഹിക്കട്ടെ "..
🥰❤️
❤️
I love you attan
അവൻ പോയിലെ 🥹
Athu poyi😢
Idakku vannu alude varthamanm kettillel oru sugam ila😄 sarathettan❤️
😁😁🔥
Kayamkulam sarath ❤️💥
സുഹൃത്തേ, ചങ്ങനാശ്ശേരിക്ക് വാ, ഒരു തീ ണ്ട് അവിടെ, നന്ദു, കെട്ടിട്ടുണ്ടാവും, ചാന്നനിക്കാട് വിജയൻ എന്ന ആനയെ അറിയുമെങ്കിൽ നന്ദുവിനെയും അറിയണം 🔥🔥
ചങ്കാണ് ❤️❤️
തുരുത്തി.... വിഷ്ണു..... ചങ്ങനാശ്ശേരിക്കാരനാ.... എന്റെ അനിയൻകുടെയാണ്.... അറിയുമോ സഞ്ജു
@@sudheeshchettikulangara941 ലജ്ജാവധി ❤❤വിഷ്ണു ഏട്ടൻ
@@sudheeshchettikulangara941അവനോട് ചോദിച്ചു നോക്ക് എന്നെ അറിയുവോ എന്ന്
ശരത്തേട്ടൻ... നല്ല വീഡിയോ ആണ് tto
🙏❤️
Sarathetttaaa ......... Chettan mass 🥰🥰🥰🥰 poliii... 👍
5 paravasham kandavar like adik k
Ithudea kootti 7 thavana kandu🔥🔥🔥
Ith ente 8amathe thavane ann😄💋
ശരത്ത ഏട്ടൻ വേറെ ലെവൽ ആണ് ❤️
Amen 26 Praise the Lord 86 Amen. 153 Hallelujah 137.
Glory to God.God Bless You All. Psalms 91 Amen 14050
Video polichu onnum parayanilla 💕💕💕💕💕😍😍😍😍sarath ettan 😍👏👏👏
Epo thanee 5 8 vattam kandu
Sharathattan uyir❤
ഓർമ്മ ശരിയായി വരുന്നുള്ളു....
Ente sarathetta....🙏🙏🙏❤️❤️❤️
AliyaaAa vallathoru feel Sarath monaeee poliyaadaaaa niiiii👏👏👏👏👏👏👏🙌🤗🤗🤗🤗🤗🤗🤗🤗🤗💪💪💪💪💪💪💪
നല്ല ഒരു മനുഷ്യൻ ശരത് ഏട്ടൻ
എത്ര ബഹുമാനം തോന്നുന്നു. ശരത് ഏട്ടൻ 🙏🙏
Olari aana sharathine attack cheythath ethu yearil anu plz parayamo
aanaye swantham makale pole snehikunnavan❤️❤️❤️
💯😍
You are hero.Ramettantea koodea job cheyyanea
thanks for uploading 😍😍
😊😍
ഇത് ഞാൻ '3 തവണ കണ്ടു. ശരത്ത് സത്യം മാത്രമാണ് പറയുന്നത് ഒരു ജാണ്ട യുമില്ല പറയാൻ
🥰❤️
മൂന്നോ 🤣🤣🤣ഈ വീഡിയോ കണ്ടതിൽ ഒരു കയ്യും കണക്കുമില്ല ❤❤❤❤❤❤❤❤❤❤❤❤
Polichu brooo😍😍
😍😍
ഞങ്ങളുടെ കളി കൂട്ടുകാരൻ.. മുതുകുളത്തിന്റെ മുത്ത്.. 😍😍😍😍
Yes..... Really great Hero