കഴിവുകൾ ഒരുപാട് കൊടുത്തിട്ടുണ്ട് ദൈവം.. ആ ചങ്കൂറ്റം അതിനൊരു സല്യൂട്ട്.. തുറന്ന് പറയാനുള്ള ആ കരളുറപ്പ് അതാണ് ശരത്ത്.. ആനയെ നമ്മൾ ഭരിക്കണം ആന നമ്മളെ ഭരിക്കരുത്.. അതൊരു വാക്കല്ല തീർപ്പാണ് ഇഷ്ടം ഒരുപാട് അനിയാ.. നന്മകൾ നേരുന്നു.. ഒരുപാട് കാലം ആനകളോടൊപ്പം കാണാൻ ആഗ്രഹം.. 🌷🌷
ശരത്തേട്ടോ നിങ്ങളോടുള്ള ഇഷ്ടം കൂടുന്നത് അല്ലാതെ ഒരിക്കലും കുറയില്ല 👍👍👍👍👍👍👍. ഇനിയും നല്ല കിടിലൻ ആനകളെ ഏട്ടന് കിട്ടാൻ ആയുസും ആരോഗ്യവും ദൈവം തരുവാൻ പ്രാർത്ഥിക്കുന്നു 👍എല്ലാ ആശംസകളും നേരുന്നു
@@nidheeshnidheesh6231 എന്റെ ചെറുപ്പത്തിൽ നൂറനാട് പടനിലത്താണ് വീട് അവിടെ നടുലിലേമുറി ആഞ്ഞിലിമൂട് അവിടെ ഒരു ഷാപ്പ് ഉണ്ട് വഴിനടത്തി വന്നാ ഒരു ആനയും രണ്ട് ചട്ടക്കാരും ഷാപ്പിൽ കേറി ആവിശത്തിന് സേവിച്ചു രണ്ട്പേരും വാക്ക്തർക്കാമായി ഒന്നാം ചട്ടക്കാരൻ ആനയെ കൊണ്ട് തട്ടിയിട്ടു രണ്ടാമനെ ആളു മരണപ്പെട്ടു ഒന്നാമനെ പോലീസ് കൊണ്ട്പോയീ ആന യാട്ടേ കൊറേ ദിവസ്സം അവിടെ ഒരു അമ്പലഗ്രൗണ്ടിൽ നിന്ന് നാട്ടുകാരാണ് വെള്ളവും ഭക്ഷണവും കൊണ്ട് കൊടുത്താത്. ഒരു ചട്ടകാരനും ഒരു ഡൈവറും ഒരുപോലേ ആണ് മറ്റുള്ളവരുടെ ജീവൻ എന്നാപോലേ ഒരേസമയവും സ്വന്തം ജീവനും ഒരേ പോലേ സംരക്ഷിച്ച് വളരെ ജാഗ്രതയായീ ചെയ്യുവാൻ സാധിക്കണം ഇതിൽ ആരും വലിയവനും അല്ലാ ചെറിയവനും ഇല്ലാ;
നീ എന്നെ ചെയ്യുന്നു തോന്നിയ ഞാൻ രണ്ടു സ്റ്റെപ് പുറകോട്ടു മാറും അപ്പം എന്നെ നിനക്ക് തരില്ല. പിന്നെ ഞാൻ നിന്റെടുത്തോട്ടു ഒരു വരവ് വരും അത് നീ തങ്ങില്ല 💥🔥🔥🔥🔥
ഒള്ളത് പറയുന്നത് പച്ചക്കയാൽ ആരെയും പേടിക്കേണ്ട സത്യസന്ധം ആരും ചോദിക്കാനും വരില്ല. അതാണ് തന്റെ കഴിവിൽ വിശ്വാസം ഉള്ള ആനക്കാരൻ ഇഷ്ടം ഇങ്ങേരുടെ നേർമയോട് ആനയോടും മനുഷ്യനോടും 🥰🥰🥰🥰🥰🥰🥰
@@baalaajekrishnan5075 bro that's all about that mahout sarath from kayamkulam kerala he is a younger by old but he is very talented and experienced cause he trained under very experience mahout's so in kerala mahout's are preventing ourself that nobody reach the level of us but he is the guy kayamkulam sarath.not only this guy and some of them are genuine in youngers. But i proud he is genuine in every interview and also talk everything properly so the seniors or juniors nobody will blame him for that CAUSE HE ALWAYS TELL TRUTH INDEPENDENTLY that is him SARATH❤️🥰
This to people that ,who done it to kayamkulam Sharath , mistakes are part and parcel of life never do promises which you can't , keep 💔 ,,,,,😎Sharath bro always keep your heads high 🔥🔥🔥🔥 You don’t deserve someone who comes back, you deserve someone who never leaves.
Well said , First big kudos for your team because persons like you are the one who are bringing the fact to the screen ❤️❤️❤️🔥🔥🔥❤️❤️❤️ , you people deserve a lot ❤️❤️❤️
ശരത്തേട്ടൻ എങ്ങനെ നടന്നോട്ടെ എന്ത് ചെയ്തോട്ടെ പക്ഷെ ചെയ്യുന്ന പണിയിൽ നേരെ ഉള്ളവനാണ്.... 💯💖💞
ശരത്തേട്ടൻ വേറെ ലെവൽ ആണ് ഒരു ആയിരം പ്രാത്ഥന ഉണ്ടാകും എപ്പോളും ഈ അനിയന്റെ
🥰
@@nandumukundan7064 🥰
satyam
@@mithunashokashok5701 urappayum
satyam we Are Alway s togethet
കഴിവുകൾ ഒരുപാട് കൊടുത്തിട്ടുണ്ട് ദൈവം.. ആ ചങ്കൂറ്റം അതിനൊരു സല്യൂട്ട്.. തുറന്ന് പറയാനുള്ള ആ കരളുറപ്പ് അതാണ് ശരത്ത്.. ആനയെ നമ്മൾ ഭരിക്കണം ആന നമ്മളെ ഭരിക്കരുത്.. അതൊരു വാക്കല്ല തീർപ്പാണ്
ഇഷ്ടം ഒരുപാട് അനിയാ.. നന്മകൾ നേരുന്നു.. ഒരുപാട് കാലം ആനകളോടൊപ്പം കാണാൻ ആഗ്രഹം.. 🌷🌷
ശരത്തേട്ടോ നിങ്ങളോടുള്ള ഇഷ്ടം കൂടുന്നത് അല്ലാതെ ഒരിക്കലും കുറയില്ല 👍👍👍👍👍👍👍. ഇനിയും നല്ല കിടിലൻ ആനകളെ ഏട്ടന് കിട്ടാൻ ആയുസും ആരോഗ്യവും ദൈവം തരുവാൻ പ്രാർത്ഥിക്കുന്നു 👍എല്ലാ ആശംസകളും നേരുന്നു
ഇതിലും ബേധം മാമ്പി തന്നെ ശരത് ഈ സീസണിൽ എത്ര ആനയെ അഴിച്ചു
@@kalathilramanunni792 sarath matrame aanayil ninn marunnullo? Vere etra famous aaya aanakkar seasonil onnum rednum aanayokke marunnund athonnum aarum kanunnilla kayamkulam aanayil ninn irangiyal appo thudangum
@@kalathilramanunni792Eyalude 7 agalatt nilkanilla maambi
ഒരുപാട് കാണാൻ ആഗ്രഹം ഉള്ള വെക്തി (എന്റെ ജീവിതത്തിൽ )❤❤❤❤❤❤❤❤
ഒരു വേദനിക്കുന്ന മനസ്സ് ഉണ്ട് അയാളുടെ ഉള്ളിൽ 💔
He should find his happiness & peace of mind 👏🏼.
Sathyam
ചേട്ടൻ അനിയൻ ബന്ധമാരുന്നു ഇപ്പോൾ ന്തോ നമ്മളെയൊക്കെ ഒഴിവാക്കുന്നു. മനസ്സിൽ ഇപ്പഴും ചേട്ടന്റെ സ്ഥാനമാ ശരത്തേട്ട ❣️❣️
Pullide number undo?
നേരും നെറിയും സത്യവും ചങ്കൂറ്റവും 💯💥 കായംകുളം🔥❤️
Ishtapedaan orupaadu reasons aanu!!
Kayamkulam etha district
@@cristeena6173 Alappuzha
😊😊@@cristeena6173
നല്ല ആനകരൻ. ശരത്തേട്ടൻ ഇനിയും നല്ല ആനയിൽ കയറി നിൽക്കട്ടെ ❤️
ശരത്തേട്ടൻ വേറെ level ആനക്കാരൻ ആണ് എത്രെയും പെട്ടെന്ന് ഒരാനയിൽ കയറാൻ njan പ്രാർത്ഥിക്കും
എന്റെ ജീവൻ പോയിട്ടു ബാക്കിയുള്ളവരുടെ ജീവൻ power 🔥🔥🔥
ലക്ഷത്തിൽ ഒന്നേ കാണ്ണു ഇതു പോലെ ഒരു അയിറ്റം.. ❤️
Plz നാളെ സൺഡേ അല്ലെ ഒരു എപ്പിസോഡ് ഇടോ നാളെ 🙈❤️കായംകുളം 😍🔥
ചുള്ളി ആനയും ആയി ഇന്നും കൂടെ ഉണ്ടെങ്കിൽ രണ്ടാളും ഇന്ന് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിൽ എത്തിയേനെ 💯
💥💯
💯
ശരത്തേട്ടന്റെ ചിരി 🥰💯💖
❤👍😄
ഇനി ആരൊക്കെ വന്നാലും കായംകുളം ഇരിക്കുന്ന തട്ട് താന്ന് തന്നെ നിൽക്കിലും.
ശരത്തേട്ടനും പടയാളികളും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
💥💯
സാധാരണ പാപ്പാൻമാർ പറയുന്നത് പോലെ അല്ല, ഇത് വേറെ ലെവൽ അളക്കൽ,
ഞാൻ കണ്ട ഏറ്റവും മികച്ച ചട്ടക്കാരൻ🔥🔥😘😘
കാണുംതോറും ഇഷ്ടം കൂടിവരുന്നു നല്ലൊരു ആൺകുട്ടീ നന്നായി വരട്ടെ 👍👍🤗🤗🤗♥️♥️♥️👏👏👏👏👏👏
കായംകുളം🔥💖💫
കായംകുളം ❤
നിങ്ങൾ 100% ആന ലോഗത്തിലെ രാജാവാ ❤👌🏻👌🏻👌🏻👌🏻
ഇതുവരെ നേരിട്ട് കണ്ടിട്ടില്ല പക്ഷെ ഒരുപാട് ഇഷ്ടം ആണ് ഈ മൊതലിനെ ശരത് ചേട്ടൻ എന്നെല്ലും കാണുവാൻ പറ്റും എന്നാ ഒരു വിശ്വാസം real hero sarath chettan❤❤
ആശാൻ full comedi anallo..... Interwe 👌👌👌👌👌ചിരിച്ചു മടുത്തു
Thug Kure undu 🤣
ഞാൻ വടകര കാരിയാ ഞാനും അങ്ങയുടെ phaan ആണ് കാരണം താങ്കൾ ഒരു ആനക്കാരൻ ആയതുകൊണ്ട് മാത്രമല്ല താങ്കൾ നല്ല ധീരനും നല്ല മനുഷ്യനുമാണ് നല
Love from Chennai , Happy Going kayamkulam prince
Share pls
ശരത് ഒളരി ആനേ കുറിച്ച് പറയുന്നത് കേൾക്കാൻ രസമാണ്....
That Dialogue 😂 കാവടി നിന്റ അച്ഛൻ ആണേൽ അതുക്കും മേലെ ❤ മോനെ, ശരത്തേട്ട ഇങ്ങൾ പൊളി ❤
അതു പറഞ്ഞത് വളരെ സത്യം. തത്തമംഗലം അങ്ങാടിവേല ദിവസമാണ് സന്തോഷ് ഏട്ടനെ ആന. ചെയുന്നത്
ഒളരി ആനയെക്കുറിച്ചു ചോദിക്കാവോ ,ശരത്തേട്ടൻ 💥💥🔥🔥🥰🥰🥰🥰🥰🥰🖤🖤🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘
sarathettan uyir❤️💥💥
ശരത്തേട്ടൻ ഉയിരാണ്♥️♥️♥️♥️♥️♥️❤️❤️❤️❤️🔥🔥🔥🔥🔥🥰🥰🥰🥰
Mass Ane
💖.... 🫂 ശരത് ഏട്ടൻ ഉയിർ
Sarikkum nee oru hero thanne. Ninte kadha parayan film directors aarum elle.
ഒരുപാട് ഇഷ്ടമായ വീഡിയോ ആശാൻ ഉയിർ ❤❤❤
Thank you tinu...
@@ElephantFrames ❤
hats off u sarath I want to see you because you are awesome....
എന്നും ഇങ്ങനെ നന്നായി പോകാൻ പറ്റട്ടെ. 💞
കായംകുളം ശരത്ത് വേറെ ലെവൽ ആണ് ടീമേ
മദ്യപാനം ഏതോരുവനയും പടുകുഴിയിലേക്ക് തള്ളിവിടും🖤🖤🖤
പിന്നെ എന്തു കോപ്പിനാ gvnmt ഇത് വിൽക്കുന്നെ
@@nidheeshnidheesh6231 നമ്മുടെയക്കേ കുടുംബസംരക്ഷണത്തിനും സാമ്പത്തിക ഭദ്രരതക്കും വേണ്ടിയാണന്ന് ഓർക്കുമ്പോൾ ഒരു മനസുഖം
@@jayeshdinesh3530എല്ലാത്തിനും ഒരു limit ഉണ്ട് ചേട്ടാ അതിപ്പോ മദ്യം ആയാലും എന്തായാലും അമിതമായാൽ എല്ലാം ആപത്താണ്
Mmm
@@nidheeshnidheesh6231 എന്റെ ചെറുപ്പത്തിൽ നൂറനാട് പടനിലത്താണ് വീട്
അവിടെ നടുലിലേമുറി ആഞ്ഞിലിമൂട് അവിടെ ഒരു ഷാപ്പ് ഉണ്ട് വഴിനടത്തി വന്നാ ഒരു ആനയും രണ്ട് ചട്ടക്കാരും ഷാപ്പിൽ കേറി ആവിശത്തിന് സേവിച്ചു രണ്ട്പേരും വാക്ക്തർക്കാമായി ഒന്നാം ചട്ടക്കാരൻ ആനയെ കൊണ്ട് തട്ടിയിട്ടു രണ്ടാമനെ ആളു മരണപ്പെട്ടു ഒന്നാമനെ പോലീസ് കൊണ്ട്പോയീ ആന യാട്ടേ കൊറേ ദിവസ്സം അവിടെ ഒരു അമ്പലഗ്രൗണ്ടിൽ നിന്ന് നാട്ടുകാരാണ് വെള്ളവും ഭക്ഷണവും കൊണ്ട് കൊടുത്താത്. ഒരു ചട്ടകാരനും ഒരു ഡൈവറും ഒരുപോലേ ആണ് മറ്റുള്ളവരുടെ ജീവൻ എന്നാപോലേ ഒരേസമയവും സ്വന്തം ജീവനും ഒരേ പോലേ സംരക്ഷിച്ച് വളരെ ജാഗ്രതയായീ ചെയ്യുവാൻ സാധിക്കണം
ഇതിൽ ആരും വലിയവനും അല്ലാ ചെറിയവനും ഇല്ലാ;
നീ എന്നെ ചെയ്യുന്നു തോന്നിയ ഞാൻ രണ്ടു സ്റ്റെപ് പുറകോട്ടു മാറും അപ്പം എന്നെ നിനക്ക് തരില്ല. പിന്നെ ഞാൻ നിന്റെടുത്തോട്ടു ഒരു വരവ് വരും അത് നീ തങ്ങില്ല 💥🔥🔥🔥🔥
🫶 athanu power
കായംകുളം power😍🔥
തീ പൊരി ആയിറ്റം ആണ് 🔥
ആശാൻ ഉയിർ ❤
Uff എന്റെ മോനെ തീപൊരി 🔥🔥 കായംകുളം ശരത് ❤️🔥
ശരത്തേട്ടനെ വല്ല്യ ഇഷ്ടം ആണ് മരിക്കുന്നത്തിന്റെ മുമ്പ് ഒരു തവണ കണ്ടിരുന്നെങ്കിൽ എന്ന് മനസ്സിൽ ആരാധിക്കുന്ന വല്ല്യ മനുഷ്യന്റെ ഒരു ചെറിയ ആരാധകൻ ആണ് 😔
ഇങ് പോരെ കായംകുളത്തിന് 💖✨️
@@eyecyet എവിടുന്ന് നല്ല ലോങ്ങ് ആണ് ചേട്ടാ 300 km ഉണ്ടാവും
ശരത്തേട്ടൻ എപ്പിസോഡ് ഞങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു
👍
Waiting ayirunnu
Thank you bro
@@ElephantFrames ethe kazhinjillalo.. Eniyum undo
Like ette oothan alla reply tha undo elleyo
@@mr.vishnuprasad3437 eniyum und
ശരത് 😍ഏട്ടൻ ❤️❤️❤️❤️❤️❤️❤️
Im from Pondicherry I’m big Fan of Kayamkulam Sarath Anna
Share pls
ശരത്തിന് മനസ്സിൽ ഭയങ്കര വിഷമം ആണ് എല്ലാം തുറന്നു പറയുന്നുണ്ടല്ലോ ഫുൾ എപ്പിസോടും വേണം 👌👌👌👌
Ethrakandalum kothitheratha videos sharathettantem, onakkur ponnan chettantem mathram ollu🥰🥰🥰🥰😇😇😇
Anaye kondunnadakkan ealuppama.. Kayamkulathine kondunadakkana paadu.. 😜😜❤️🔥❤️🔥
❤️👍
ശരത്തേട്ടൻ പൊളി ആണ് 🥰❤️🥰❤️
ആണോടീ
Video ടെ അവസാനം തകർത്തു 🔥🔥🔥🔥🔥😁
Thank you azad
Next episode waiting ❤️🔥
Sharath ettan paryunae katha kelkan oru sughama.....suspense thrilller action all included
കഥ അല്ലലോ അത്...അവൻ്റെ ജീവിതം അല്ലേ
Great Applause for 🔥The Team Elephant Frames 🔥
ഒള്ളത് പറയുന്നത് പച്ചക്കയാൽ ആരെയും പേടിക്കേണ്ട സത്യസന്ധം ആരും ചോദിക്കാനും വരില്ല. അതാണ് തന്റെ കഴിവിൽ വിശ്വാസം ഉള്ള ആനക്കാരൻ ഇഷ്ടം ഇങ്ങേരുടെ നേർമയോട് ആനയോടും മനുഷ്യനോടും 🥰🥰🥰🥰🥰🥰🥰
Bro , can u translate the words to English , I am from Chennai so kindly please
@@baalaajekrishnan5075 bro that's all about that mahout sarath from kayamkulam kerala he is a younger by old but he is very talented and experienced cause he trained under very experience mahout's so in kerala mahout's are preventing ourself that nobody reach the level of us but he is the guy kayamkulam sarath.not only this guy and some of them are genuine in youngers. But i proud he is genuine in every interview and also talk everything properly so the seniors or juniors nobody will blame him for that CAUSE HE ALWAYS TELL TRUTH INDEPENDENTLY that is him SARATH❤️🥰
Yes , that Bro hope God provides him every good to his life
ശ്രീ ശരത്തിനെ വെച്ച് ഒരു നല്ല സിനിമ എടുത്താൽ നന്നായിരിക്കും..... നല്ല അവതരണം, ചങ്കുറ്റമുള്ളവൻ 🔥🔥🔥, ❤️ദൈവം അനുഗ്രഹിക്കട്ടെ
Climax olariyude പോലെ ആകരുത്
Chetta next episod vegam post akk waiting annn👏🏻🔥🔥
എന്തു രസമാണ് ശരത്തേട്ടന്റെ സംസാരം കേൾക്കാൻ.
ശരത്തേട്ടന്റെ powli💞❤️
Ithithanam. Anayum. Annaum muthukulath vannath oru onn onn ara varav thannea arunu 🥰
നല്ല മനസ്സ് ♥️🙏🙏♥️♥️♥️🙏🙏😍👍
Ithu oru mothalannu bayi 🔥🔥🔥
20:32 ആശാൻ... എന്റെ ഒരു അടി.. താങ്ങില്ല... ആശാൻ ❤️❤️❤️
ആശാൻ❤️😍
❤sharathettan power
Big salute mone ❤❤❤❤❤❤
Sarath ഏട്ടൻ 🔥🔥🔥💖
Waiting for next episode 🔥❣️
K wl soon
@@ElephantFrames please
Sarath etta ningale poliya machane
Great ettan
ശരത്ത് എട്ടൻ 💞💞💞💞💞💞💞💞💞💞
😘😘😘😘😘😘😘😘😘sarath ettan😘😘😘
Waiting for next episode.. 🔥🔥🔥🔥
Sharathettan istam ❤️💯🥰....... Luv frm ekm🖤
Kayamkulam ആശാൻ 💖💖💖💖💖
ജീവനാ❤️
ശരത്തേട്ടൻ 🔥❤️❤️❤️
എന്റെ നാട്ടുകാരൻ ആണ് 💖 കായംകുളം
പറവൂർ ശരത് 🔥🔥🔥
part 3 waiting ❤️❤️❤️❤️😍😍😍😍
പണം ഉള്ളപ്പോൾ മാത്രം സ്നെഹിച്ചാൽ പോരാ............ 👍👍👍👍
Waiting😍😍😍😍😘😘😘ആശാനേ 😘😘😘😘😘😘
Edha member
Oru muth nne🤘🏻
3മത്തെ എപ്പിസോഡ് വെയ്റ്റിംഗ് ❣️❣️❣️❣️
Ashan uyir🥰🔥
This to people that ,who done it to kayamkulam Sharath , mistakes are part and parcel of life never do promises which you can't , keep 💔 ,,,,,😎Sharath bro always keep your heads high 🔥🔥🔥🔥 You don’t deserve someone who comes back, you deserve someone who never leaves.
You're right, He's an open-hearted man who values his friendships alot. He deserves nothing but the best in his life.❤️❤️♥️
Well said , First big kudos for your team because persons like you are the one who are bringing the fact to the screen ❤️❤️❤️🔥🔥🔥❤️❤️❤️ , you people deserve a lot ❤️❤️❤️
Uyir
Views paar da kanna...🥵😍
3 PART WATING
Love you ശരത്ത് ഏട്ടാ 💓💓💓💓💓💞💞😘😘😘😍
ആൾ പൊളിയാണല്ലോ
Vellamadi nirthanam ennu parayunnilla, but aneye vikittu ketti kazhinju adikkuka allenkil areyum kanikkathe adikkuka. Pinne kittunnathil ninnum kurachu matti vekkuka appo veedu vekkam , kayyil pisayum kanum
Sarath eattane orupad ishtaan 💓💓
"പുതുകോട് ഉണ്ണി" ഞങ്ങളുടെ നിഷാദ്ഇക്കാ 😔💔
Ipo undo iyalu
kollam manu annan uyir🥰😍
Waiting for next video🌝💥💥
Maass ശരത്ത് ഏട്ടൻ
Uyir💥🔥
Ashan polli alle 🔥🔥
@@sreyasappu6894 🔥
Sarathetante video Iniyom varate Weghting Aane ❤️❤️❤️❤️❤️❤️❤️💜💜💜💜💜💜💜
Varunnundu
Varate full support Inde Sarathetante Anike Ishtane💜❤️💜❤️💜
Sarathetan Ipo Aath Aanaka Evide Sthalam Full Details parayo pls