അതിനു എനിക്ക് പ്രാന്ത് ഒന്നും ഇല്ല അയാൾക് പ്രാന്ത് ആണ് രാമകൃഷ്ണൻ ചേട്ടന്റെ ആന കഥകൾ തുടരുന്നു 🥰🥰🔥🔥🔥
HTML-код
- Опубликовано: 3 июн 2022
- അതിനു എനിക്ക് പ്രാന്ത് ഒന്നും ഇല്ല അയാൾക് പ്രാന്ത് ആണ് രാമകൃഷ്ണൻ ചേട്ടന്റെ ആന കഥകൾ തുടരുന്നു 🥰🥰🔥🔥🔥
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
contact: easyfarming002@gmail.com
facebook : / prajith.kp.1048
#kollan_ramkrishnan
#thrithala_ramachandran_nair
#thrithala_ramachandran
#kerala_elephant
#kollan_ramakrishnan
#aana_kadhakal
#thiruvambadi_shivasundar
#elephant
#mamgalamkunnu_karnan - Животные
രാമകൃഷ്ണൻ ചേട്ടന്റെ മുൻപ് ചെയ്ത വീഡിയോ ആണ് കാണാൻ മറക്കേല്ലേ 🥰ruclips.net/p/PLXz7-Ze9TxlNCu3CJnxlMDXQDs2SLcVhl
ഇൻസ്റ്റഗ്രാം നെയിം ഒന്ന് പറഞ്ഞു തരണേ
Prajithkp93 ഇല്ലേ വീഡിയോ താഴെ ഡിസ്ക്രിപ്ഷൻ ഇൽ id ഉണ്ട് 👍🏻👍🏻
Ramakrishna chetta..namude kulathil njan adymyi kanukanu Annapani cheyunne alane..eniku othiri izhdamanu anyum anyude karyangal ulla chanalum...enthyalum bro othiri nannyi chettante interview...
🥰🥰 താങ്ക്സ് 🙏🙏 ഒരുപാട് സന്തോഷം
അതും കണ്ടു താങ്കളുടെ ചാനലും subscribe ചെയ്തു, രാമകൃഷ്ണൻ ചേട്ടൻ സൂപ്പർ ആണ് 💓.
My father is great.........😍😍
🥰🥰
ഇത് ഞാൻ ഒന്നിൽകൂടുതൽ തവണ കണ്ടതാണ്. എത്ര കണ്ടാലും മതിവരില്ല ഒരുപാട് ചിരികാനും ചിന്തിക്കാനും ഉണ്ട്. ആനക്കാരൻ ആയാൽ ഇങ്ങനെ വേണം 🥰
🙏🥰
ഇതിൽ രാമകൃഷ്ണേട്ടൻ പറഞ്ഞ അർത്ഥമുള്ള രണ്ട് ഹൃദയ സ്പർശിയായ വാക്കുകൾ ഉണ്ട്💖💖💖 സഹജീവികളോടുള്ള ഇഷ്ട്ടവും മാനസിക പ്രശ്നങ്ങൾ ഉള്ള ആളുകളെ ആനയെ പോലുള്ള ജീവികൾ തിരിച്ചറിയും എന്നുള്ളതും ആനയെ കുറിച്ച് അറിയുന്ന ആനക്കാരൻ രാമകൃഷ്ണേട്ടൻ❤❤❤
❤️❤️
കറക്റ്റ് 👍😍🙏
Venad Aadikeshavan Song Teaser ruclips.net/video/H4VwC3Jf-Ec/видео.html
സത്യത്തിൽ ഇയാളുടെ കൂടെ ഒരു മണിക്കൂർ ഇരുന്ന് സംസാരിച്ചാൽ ഒരുപാട് ജീവിതകാര്യങ്ങൾ പഠിക്കാം നല്ല അറിവ് ❤❤❤
ഈ ചാനൽ വിജയത്തിൽ എത്തുന്നു എങ്കിൽ അതിൻ്റെ കാരണക്കാരൻ. കൊല്ലൻ രാമകൃഷ്ണൻ എന്ന ആന ലോകത്തെ കുലപതി മാത്രം ആണ്
🥰🙏 തീർച്ചയായും
അങ്ങനെ മാത്രം അല്ല ബ്രോ ഇവർ ചെയ്ത വീഡിയോ ഒക്കെ നല്ല കില്ലാടി ആനക്കാരുടെ ആണ് പാപ്പി ചേട്ടൻ ന്റെ വീഡിയോ മുതൽ കാണുന്നതാണ് ഞാൻ രാജേട്ടൻ വെള്ളിനെഴി ഗോപാലകൃഷ്ണൻ എല്ലാം ഒന്നിനൊന്നു 👌👌 ആർന്നു പിന്നെ ചോദ്യം ചോദിക്കുന്ന ബ്രൊ വലിയ ജാട ഒന്നും ഇല്ല അതാണ് അവരുടെ വിജയം agk ഇവർ ഒക്കെ കയറി വന്നപ്പോ ഉത്സവ കേരളം ഒക്കെ അങ്ങ് കീഴെ പോയി പിന്നെ രാമകൃഷ്ണൻ ഇവന്റെ മുന്നിൽ മനസ് തുറക്കുന്ന പോലെ ഞാൻ മുൻപ് കണ്ടിട്ടില്ല ഗജയുഗ ചാനൽ ലിൽ മുൻപ് വന്നിട്ടുണ്ട് അതും ഇതും കൂടി compare ചെയ്തു നോക്കിയാൽ അറിയാം 👍🏻👍🏻🥰
@@user-uk1tz8ui4u എൻ്റെ കാഴ്ച്ചപ്പാടിൽ. ഒരു ആന ചാനൽ എന്ന് ഉറപ്പിച്ച് പറയാൻ പറ്റുന്നത് E For elephent ആണ് ഇന്ന് Sree For elephent.
അതിൻ്റെ കാതങ്ങൾ അപ്പുറം ആണ് മറ്റെല്ലാവരും
എന്നു വച്ച് മറ്റുള്ളവരെയും നമ്മൾ പ്രോത്സാഹിപ്പിക്കണം
@@rajeeshvk2875 ഓരോരുത്തർക്കും ഓരോ റേഞ്ച് ഉണ്ട് ഈ ഫീൽഡിൽ ഒരുപാട് എക്സ്പീരിയൻസ് ഉണ്ട് പുള്ളിക്ക് പക്ഷെ ഇതുപോലെ ഒരു വീഡിയോ ഒന്നും പുള്ളിക് ചെയ്യാൻ പറ്റില്ല കാരണം പുള്ളി വീഡിയോ എടുക്കുമ്പോ വലിയ അനുഭവ സമ്പത് വെച്ച് ചെയ്യും അവരുടെ ലെവലിലേക് ഇറങ്ങി ചെല്ലില്ല
ഇയാളും കൊള്ളാം..ഇടക്ക് കേറി പറയുന്ന പരിപാടി ഇല്ല...ഒര് ഒതുക്കമുണ്ട് ചോദ്യങ്ങള്ക്ക്...ചില വെല്ല്യ പുള്ളികള് ഇന്റര്വ്യൂ ചെയ്യുന്നത് കാണണം.....ആനയെ കണ്ടുപിടിച്ചത് തന്നെ അവരാണെന്നാ..ഭാവം...
മ്മ്ടെ തൃശ്ശൂര് ഗഡി രാമകൃഷ്ണേട്ടൻ.. ♥️🔥♥️🔥♥️🔥♥️🔥♥️
ശരിക്കും ആനന്നേ പറ്റി അറിവുള്ള ആളുകൾ ആണ് അനനെ കൊണ്ട് നടക്കാൻ. നല്ല പരിജയം ഉള്ള ചേട്ടൻ ആണ് ഒരു പാട് നന്ദി
ആനക്യി ഒത്ത ആനകാരൻ അധ് ആൾടെ പ്രായം കൊണ്ടല്ല... അറിവും തൊഴിളിലുള്ള കഴിവും കൊണ്ട്.. ❤
❤️❤️
Venad Aadikeshavan Song Teaser ruclips.net/video/H4VwC3Jf-Ec/видео.html
രാമകൃഷ്ണൻ ചേട്ടൻ സൂപ്പർ എല്ലാ എപ്പിസോടും കാണുന്ന ആൾ ആണ് ഞാൻ ഇന്നത്തെ വീഡിയോ ലാസ്റ്റ് ഭാഗം കണ്ടു ചിരിച്ചു ഒരു വഴിയായി
😂😂🥰🥰🥰താങ്ക്സ് ബ്രോ
രാമകൃഷ്ണൻ ചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
തീർച്ചയായും 🥰🥰
M
Venad Aadikeshavan Song Teaser ruclips.net/video/H4VwC3Jf-Ec/видео.html
നിഷ്കളങ്കൻ ആയ മനുഷ്യ സ്നേഹവും, മൃഗ സ്നേഹവും ഉള്ള നല്ല അറിവുള്ള മനുഷ്യൻ, കേൾക്കാൻ കാത്തിന് ഇമ്പവും മനസിന് കുളിർമയും നൽകുന്ന സംഭാഷണം
Venad Aadikeshavan Song Teaser ruclips.net/video/H4VwC3Jf-Ec/видео.html
അറിവിന്റെ നിറകുടം അതുപോലെതന്നെ സത്യസന്തമായ വാക്കുകൾ ❤
രാമകൃഷ്ണൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടാൽ ഒരു സിനിമ കണ്ട ഫീലാണ് ആക്ഷനും ത്രില്ലറും കോമഡി ഉണ്ട്
🥰
❤💯
സത്യം
ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം🙏🙏🙏😃😃😃
👌👌
സത്യം 😄😄😄🥰🥰🥰
ചിരിപ്പിച്ചു കെല്ലംം
അച്ഛൻ്റെ നല്ല വീഡിയോസ് ഇനിയും ഇടനെ.......🙏
തീർച്ചയായും മുൻപ് ചെയ്തിട്ടുള്ള വീഡിയോ കാണാൻ മറക്കല്ലേ
Aha.....
@@reshmaabhilash4564 താങ്ക്സ്
😊
@@reshmaabhilash4564 ധൈര്യമായി അഹങ്കരിച്ചോ..... ഈ അച്ഛൻ്റെ മോൾ ആയതിൽ..
എന്നാലും (8.22 )എന്താണ് ഒരു തല്ലുകൂടൽ.???
എന്തിനാ വെറുതെ കോമഡി ഷോ കാണണം.... രാമകൃഷ്ണൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ട് തന്നെ മതി ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഒരുപാട് ഉണ്ട് ❤
🥰🥰
രാമകൃഷ്ണൻ ചേട്ടൻ ഒരു യഥാർത്ഥ മനുഷ്യൻ നല്ലൊരു മൃഗസ്നേഹി,ആശംസകൾ
ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും രാമകൃഷ്ണേട്ടൻ...
Venad Aadikeshavan Song Teaser ruclips.net/video/H4VwC3Jf-Ec/видео.html
പൊന്നുടാവേ ആശാൻ വേറെ ലെവൽ
ചിരിച്ചു പണി തീർന്നു... സഹോ..😂😂🤣🤣🤣🤣
😂😂😂
നൂറു ശതമാനം ആശാൻ പറഞ്ഞത് ശരിയാണ്
🥰🥰
7:32 😭😭😊
Bro പഴയ ആനക്കാരുടെ വീഡിയോ അതാണ് വേണ്ടത് പഴയ ആന പണി പവർ ആണ്
രാമകൃഷ്ണൻ chettante ellam episodelum chirikan undakum😂chirichu chathu
Easyfarming and ramakrishnan Chettan super combo 👌 mass .power .poli .God bless 🙌 🥰
താങ്ക്സ് 🙏🙏
ആശാൻ വേറെ ലെവൽ ആണ്😀😀❤️❤️
🥰🥰
ചിരിച്ചൊരു വഴിക്കായി എന്റെ പൊന്നോഒന്നും പറയാനില്ലാ ..
🥰🥰
സഹൃദയനായ ഒരു മനുഷ്യൻ ആണ് രാമകൃഷ്ണൻ ചേട്ടൻ. സഹജീവികളോടും മൃഗങ്ങളായാലും, ആ മനുഷ്യന്റെ വാക്കുകൾ ഓരോ മനുഷ്യനും മനസിലാക്കേണ്ടത് ആണ്.. വെള്ളം കൊടുക്കാത്ത ആനയും, തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നായയും.. അതിനും ദാഹവും വിശപ്പും ഉണ്ടെന്ന് മനസിലാക്കണം
Venad Aadikeshavan Song Teaser ruclips.net/video/H4VwC3Jf-Ec/видео.html
രാമകൃഷ്ണൻ ചേട്ടാ💓😍😍.
രാമകൃഷ്ണേട്ടൻ.🙏🙏🙏🙏❤️❤️❤️❤️❤️
ഇപ്പോൾ ഉള്ള ആന കാർ ഒരു പാട് ഫോട്ടോ സെൽഫി ഇത് മാത്രം ഒള്ളു അങ്ങനെ ആണ് കാളീദാസൻ മാബി യുടെ കൈയിൽ നിന്നും പോയത്....
അവസാന ഭാഗം കണ്ട് ചിരിച്ചു ഒരു വഴിയായി
🥰🥰😂😂😂
😄😄😄
🥰🥰
Venad Aadikeshavan Song Teaser ruclips.net/video/H4VwC3Jf-Ec/видео.html
ചെങ്ങായി pwoli aan😂❤️
നന്ദിലത്ത് ഇതിലെ മിക്ക ആനകളെ വഴി നടത്തിയിട്ടുള്ള പാളയം മോഹനൻ ദാസ് 🔥🔥🔥
മനോഹരം❤️❤️
താങ്ക്സ് 🙏🙏 ഇനിയും ഉണ്ട് വിശേഷം ഉണ്ട് കാണാൻ മറക്കല്ലേ
❣️🔥🔥പൊളിച്ചു
🥰🥰🙏 താങ്ക്സ് 🙏
രാമകൃഷ്ണൻ മുത്തേ 🙏
Venad Aadikeshavan Song Teaser ruclips.net/video/H4VwC3Jf-Ec/видео.html
ഓടക്കുഴൽ 😁😁😁😄😄🔥🙏🏻🙏🏻
ചിരിച്ചു ചിരിച്ചു ഉപാട് ഇളകി 😁
🥰🥰
❤❤❤❤
🥰
🔥🥰🥰
❤❤❤
Achan..........👌👌👌
രാമകൃഷ്ണൻ ചേട്ടന്റെ മകൾ ആണോ ശരിക്കും
Athe reshma
കുറച്ചു വീഡിയോ ചെയ്തിട്ടുണ്ട് കാണാൻ മറക്കല്ലേ thanx for watching 🙏
സൂപ്പർ 😄😄സൂപ്പർ ♥️♥️♥️✌️👍👍👍♥️
താങ്ക്സ്
🔥🔥
കൊല്ലൻ മാസ്സ് 🔥🔥🔥🤣🤣🤣🤣🤣🤣
🥰😍👌
👍👍👍
😍😍😍🔥🔥🔥
Good person❤❤❤❤❤❤
Super
Chettaaaa ... super.....😅😅😅... comedyude..rajaave....🙏🙏🙏🙏😅😅😅😅😅
🥰🙏
നല്ല എപ്പിസോഡ്😍👍👌🏼
🙏👌
❤️❤️❤️❤️
ചിരിച്ചു മടുത്തു.... പക്ഷേ .... അദ്ദേഹം കുറെയേറെ സത്യങ്ങൾ പറഞ്ഞു.... പല ആനകളും അനുഭവിക്കുന്ന ദുരിതങ്ങൾ..
Venad Aadikeshavan Song Teaser ruclips.net/video/H4VwC3Jf-Ec/видео.html
Adipoli episode ♥️♥️♥️
❤️❤️❤️
🔥🔥🔥
❤️❤️❤️👌👌
🙂♥️♥️
Superman
Adipoli chirpich oru vazhiyayii
🥰🥰🥰
🤩🤩🤩
എന്റെ ദൈവമേ ചിരിച്ചു വയണ്ടായി
😂🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️
😄👍👍👍
❤❤❤❤❤
🥰🥰🥰🥰
🥰
💎💎❤️❤️
🥰🥰😅😅
Brother super,chirichu oru vazhiyayi 🤣🤣😜😜
🥰🥰
Poli
🥰🥰
🤗🤩
ഫസ്റ്റ് 👍👍👍👍
🙏🥰 താങ്ക്സ്
👌❤️💕💞
🥰🥰
😀😀😀
Nee muthanu mone
🙏🙏
7:10 പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു പോയി
😔
Chirichu chirichu chavarayiii🤣🤣🤣🤣🤣🤣🤣
😄😄
11:39❤️♥️
🙏🙏🙏🙏🙏👍👍👍👍
🤣🤣🤣🤣😍😍😍🙏🙏🙏
അപ്പോൽ ചേട്ടന്റെ ഭാര്യ മക്കൾ ഇവരൊക്കെ 💗💗💗💗💗💗💗💗💗💗
❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤😂😂😂❤❤
😀😀😀😀
😝😜🤪😇🤩🥰
😂😂😂
🤣🤣
😂😂😂🙏
🥰
ചിരിച്ച് ഒരു വഴിക്കായി😂😂😂😂
🥰🥰
ഇപ്പോ ഒന്നുല്യ കിട്ടിത് വെടിച്ചിട്ട് വരണം 🤣🤣🤣🤣
19.00 chirich oru പരിവം ayyh 🤣🤣🤣
🥰🥰
😂😂😂😂
😁😁😁❤
Chirichu oru vidham ayi😁
Kaduva aashane kurich chothikumo
ഈയൊരു ഹെൽപ്പ് ചെയ്തു തരാമോ 🙏
Poli parthane kurich chodhikamo
👍🏻🥰👍🏻👍🏻
😄👍😄