"ഭക്ഷണമാണ് സർ ഇവന്റെ മെയ്ൻ"|Ramakrishnan on Thiruvambady Kannan|Thrissur Pooram|EPI 208

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 64

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +24

    ഈ ഒരു മനുഷ്യനെ കാണാനായി മാത്രം കണ്ണൂരിൽ നിന്നും തൃശ്ശൂർ വരെ ഞാൻ വന്നിട്ടുണ്ട് അത്രയും സ്നേഹം ആദരവ് ഒക്കെയാണ്..... കണ്ണൻ 🌹രാമേട്ടൻ ഇഷ്ടം... നല്ലൊരു എപ്പിസോഡ്

    • @AkeshAkeshkumar-d2d
      @AkeshAkeshkumar-d2d Год назад +2

      ഈ മനുഷ്യൻ ഞങളുടെ കമ്മറ്റിക്ക് ഇ കഴിഞ്ഞ പൂരത്തിന് ആനയുമായി വന്നിരുന്നു. ❤️

  • @vidhyakanjily5433
    @vidhyakanjily5433 Год назад +20

    മുത്താണ് രാമകൃഷ്ണൻ ചേട്ടൻ. ദീർഗായുസ്സ് നൽകി സർവെശ്വരൻ അനുഗ്രഹിക്കട്ടെ

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Год назад +9

    രാമകൃഷ്ണൻ ചേട്ടന്റെ കഥകൾ കേൾക്കാൻ നല്ല രസം ആണ്

  • @afsalafsal3659
    @afsalafsal3659 Год назад +7

    കാത്തിരുന്ന Episode Tnx. ഉത്സവകേരളം ❤️

  • @adwaithkb1451
    @adwaithkb1451 Год назад +6

    Ramakrishnan chettan😍😍😍💕🧡

    • @anilkumer5100
      @anilkumer5100 Год назад +1

      ❤️❤️❤️🐘🐘🐘🙏

  • @Anukuttan-s2h
    @Anukuttan-s2h Год назад +7

    ആനയും,, അതിനൊത്ത ആനക്കാരനും, നല്ല കൂട്ടുകെട്ടിനു ആശംസകൾ 🥰

  • @ratheeshrnv9959
    @ratheeshrnv9959 Год назад +5

    മോനെ ഹരിക്കുട്ടാ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ❤

  • @girishkr3224
    @girishkr3224 Год назад +3

    ആനയും സൂപ്പർ.... പാപ്പാനും സൂപ്പർ....🔥🔥

  • @renjithmrrajan5141
    @renjithmrrajan5141 Год назад +6

    രാമകൃഷ്ണൻ ചേട്ടൻ 🥰🥰

    • @anilkumer5100
      @anilkumer5100 Год назад +1

      ❤️❤️❤️❤️🙏🙏🙏🐘🐘🐘

  • @prasantharjunan7545
    @prasantharjunan7545 Год назад +3

    Ramakrishnan chettan Thiruvampadi Kannan ❤❤❤🎉

  • @SUBHASH680
    @SUBHASH680 Год назад +5

    കൂടെ ഞങ്ങടെ കോങ്ങാടന്റെ പ്രിയ്യപ്പെട്ട വിനീഷേട്ടൻ ❤

  • @AkeshAkeshkumar-d2d
    @AkeshAkeshkumar-d2d Год назад +2

    ♥️♥️♥️രാമകൃഷ്ണേട്ടൻ ♥️♥️q

  • @vivek2413
    @vivek2413 Год назад

    Uffff Vera level aaaannu Chettan ❤❤❤❤❤😊😊

  • @vinayakvijay-k2s
    @vinayakvijay-k2s 9 месяцев назад

    12:58

  • @jayanvallikkattu9600
    @jayanvallikkattu9600 Год назад +4

    കുട്ടൻകുളങ്ങര രാമദാസുമായി കുന്ദംകുളം പൂരങ്ങളിൽ സജീവമായിരുന്നു രാമകൃഷ്ണേട്ടൻ .

  • @naveenthomas7590
    @naveenthomas7590 Год назад +2

    Waiting for next episodes

  • @aneesh46
    @aneesh46 Год назад +1

    രാമകൃഷ്ണൻ ചേട്ടാ 🙏🙏🙏🙏🙏

  • @balukrishna7579
    @balukrishna7579 Год назад +4

    ആനേടെ വഴക്ക് ആനേടെ മുഖത്തു അറിയാം എന്താ പ്രാസം 👍🏻👍🏻

  • @sijisiji5662
    @sijisiji5662 Год назад +1

    അടിപൊളി

  • @kaykay-dy2mx
    @kaykay-dy2mx Год назад

    NAMASKAARAM AASANEE... LOVE U AASANE....

  • @rajeshthekkedathu5900
    @rajeshthekkedathu5900 Год назад +1

    Kathirunna episode ❤👍

  • @manur2963
    @manur2963 9 месяцев назад

    Ok ok ok❤❤❤❤❤❤❤🎉❤❤❤

  • @jithinraj9965
    @jithinraj9965 Год назад +1

    Aanakarile aanakaran ramakrishnan chettan❤❤❤

  • @gokulakz7377
    @gokulakz7377 Год назад +1

    ഇങ്ങട് കടിക്കാത്തതൊക്കെ തിന്നും😁 കൂടുതൽ തഗ്ഗുകൾ പ്രതീക്ഷിക്കുന്നു

  • @sarathsachu6233
    @sarathsachu6233 Год назад +1

    ആശാൻ ❤

  • @girishts8876
    @girishts8876 Год назад +1

    🎉

  • @sandeepasokan2928
    @sandeepasokan2928 Год назад

    ❤️❤️👌🏻👌🏻

  • @sreeninarayanan4007
    @sreeninarayanan4007 Год назад +1

    🙏🙏

  • @vishnupkarottu
    @vishnupkarottu Год назад +2

    പൊന്നൻ ചേട്ടനെ കുറിച്ച് ചോദിക്കണം ❤

  • @harikrishnansadanandan4978
    @harikrishnansadanandan4978 Год назад

    Annane kadal ariyam anakarante power💥

  • @manur2963
    @manur2963 Год назад

    🎉🎉🎉🎉❤❤❤❤❤❤

  • @Kashinadhan369
    @Kashinadhan369 Год назад +1

  • @രാവണൻ-വ4ഛ
    @രാവണൻ-വ4ഛ Год назад +1

    കൊല്ലൻ 🔥

  • @ranjithkr84
    @ranjithkr84 Год назад +1

    Hi Hari Etta ❤

  • @akshaykrishnan.u3948
    @akshaykrishnan.u3948 Год назад

    Mullakkal aanaye patti onn chodikkamo

  • @akhilambadi4499
    @akhilambadi4499 Год назад

    Chettaaaa Onakoor vinod chettan te interview cheyiyan onnu nokko

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 Год назад +1

    വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടനെ ചോദിക്കു

  • @adithadhi3257
    @adithadhi3257 Год назад +1

    നല്ലൊരു ആനക്കാരൻ

  • @sunaijkdlr
    @sunaijkdlr Год назад +1

    കടുവ ആശാനെ കുറിച്ച് ചോദിക്കുമോ

  • @renjith9592
    @renjith9592 Год назад +1

    വണ്ടി പണിയും ചെറുതല്ല (ആ നട്ട് എളേക്കടാ അങ്ങനെ പറഞളൊന്നും ഇളക്കാൻ ഒന്ന് മടിക്കും അതാണ് വണ്ടി പണി )

  • @aswathymalavika5522
    @aswathymalavika5522 Год назад

    ഏത് ആനയുടെ eposode ano ചെയ്യുന്നത് അതിന്റെ കുറച്ചു vedios കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു 🙏

  • @sreepadmam4577
    @sreepadmam4577 Год назад +3

    Old vazhuvady gangaprasad

  • @riyas_s
    @riyas_s Год назад +1

    ഇത് കഴിഞ്ഞ വർഷം ഷൂട്ട്‌ ചെയ്തതാണോ?

    • @jjjDM
      @jjjDM Год назад

      🙄

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb Год назад +5

    മരുന്നിനെങ്കിലും ആനയെക്കൂടെ കാണിക്കണ്ടെ ചങ്ങാതീ

  • @mahadev97
    @mahadev97 Год назад +5

    ഒരു സംശയം ! ആശാൻ എപ്പോഴും പറയുന്നതാണ് , " ബെസ്മോറിസം " എന്താണ് എന്ന് മനസ്സിലായവർ പറയണേ ....

    • @LIJOGEORGEPALA
      @LIJOGEORGEPALA Год назад

      മെസ്മറിസം, , കൺകെട്ട്

    • @abhijithporookkara1946
      @abhijithporookkara1946 Год назад +1

      ട്രിക്ക് എന്നൊക്കെ പറയില്ലേ അത് പോലൊരു സാധനം ആവും 😊

    • @hareeshpg8401
      @hareeshpg8401 Год назад

      പരതന്ത്രസുഷുപ്തി mesmerism വശികരണ വിദ്യ മനസ്സ് മനസിലാക്കി എടുത്തു അതിന് അനുസരിച്ചു നമ്മുടെ കാര്യം കൂടി നടത്തി എടുക്കാൻ ഉള്ള കഴിവ് അതാണ് ആ വക്കിന്റെ അർത്ഥം അനിമൽ magnatusum ആണ് അത് നമ്മിലേക്ക്‌ അടുപ്പിക്കുക നമ്മളോട് അലോഹ്യം ഇല്ലാതെ പിന്നെ അത് ബസ്മോറിസും എന്ന് അല്ല 😁ആള് പറയുന്നത് അങ്ങനെ ആണ് അത്ര ഒള്ളു

    • @കാട്ടുമറുത
      @കാട്ടുമറുത Год назад

      കൺകെട്ട് വിദ്യ, മായാജാലം അല്ലെങ്കിൽ mentalism എന്നൊക്കെ പറയാം

    • @akshay5572
      @akshay5572 Год назад

      Mesmorism

  • @abyantony7856
    @abyantony7856 Год назад +1

    Ramakrishnan chettan😍❤️

  • @avinirinjalakuda7947
    @avinirinjalakuda7947 Год назад +1

    💖

  • @praveenkr5084
    @praveenkr5084 Год назад +1

    👌🏻👌🏻

  • @rahulmr4369
    @rahulmr4369 Год назад +1

    ❤❤

  • @abhijithabhi5882
    @abhijithabhi5882 Год назад +1

    ♥️

  • @unniviswakarman6762
    @unniviswakarman6762 Год назад +1

    ❤❤❤❤

  • @renjithmohan2520
    @renjithmohan2520 Год назад +1