ഇവൻ ഞങ്ങളുടെ രാജകുമാരൻ|Kerala Elephant thiruvambadykannan|Princeelephant Kannan-Ramakrishnan|EPI 211

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 54

  • @nature_lover-84-f1b
    @nature_lover-84-f1b 11 месяцев назад +2

    ആ ആനയുടെ ഭാഗ്യം ഇതുപോലെ നോക്കുന്ന ആ ചേട്ടനെ കിട്ടിത് ചേട്ടൻ കരയുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ കണ്ണനെയും കൃഷ്ണൻ ചേട്ടനെയും

  • @prasanthkumar414
    @prasanthkumar414 Год назад +16

    കൊണ്ടു നടക്കുന്ന ആനയെ മക്കൾക്ക്‌ തുല്യം സ്നേഹിക്കുന്ന ആനക്കാരൻ... രാമകൃഷ്ണേട്ടൻ ❤

  • @bonysunny799
    @bonysunny799 Год назад +17

    രാമകൃഷ്‌ണൻ ചേട്ടനെ ചുള്ളനായി അവതരിപ്പിച്ച, ഉൽത്സവകേരളം ചാനലിന് 👍

  • @subash1758
    @subash1758 Год назад +12

    രാമകൃഷ്ണൻ ചേട്ടന്റെ അറിവുകൾ ഒരു പുസ്തകം ആക്കി വെക്കണം 🥰🥰വരും തലമുറയ്ക്ക് അതൊരു മുതൽ കൂട്ട് ആവും 🙏പ്രതേകിച്ചും ആനയുടെ ചികിത്സാ രീതികൾ പാപന്മാരുടെ ധാർമികത ഉടമസ്ഥർ എങനെ ആവണം എന്നൊക്കെ 🙏

  • @deepakvijayan805
    @deepakvijayan805 Год назад +22

    രാമകൃഷ്ണൻ ചേട്ടനെ പോലെയുള്ള ഇരുത്തംവന്ന ചട്ടക്കാരുടെ പരിചരണവും ചികിത്സയും കളങ്കമില്ലാത്ത സ്നേഹവും അനുഭവിക്കാൻ യോഗം കിട്ടിയ കണ്ണൻ ആനക്കുട്ടി ഭാഗ്യവാൻ ആണ്... ഇന്നുള്ളതിൽ ചുരുക്കം ചില പഴയ ചട്ടക്കാരിൽ നല്ല ഇരുത്തം വന്ന ഒരു ആളാണ്‌ രാമകൃഷ്ണൻ ചേട്ടൻ അദ്ദേഹത്തിന്റെ കണ്ണുനിറയുന്നതിൽ നിന്നും മനസ്സിലാക്കാൻ പറ്റും അദ്ദേഹത്തിന്കണ്ണൻ ആനക്കുട്ടിയോടുള്ള സ്നേഹവും ആൽമാർത്ഥതയും. ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻

    • @anilkumer5100
      @anilkumer5100 Год назад +1

      ❤️❤️❤🐘🐘🐘🐘🙏🙏🙏👍👍

  • @varundaspambavasan5709
    @varundaspambavasan5709 Год назад +26

    രാമകൃഷ്ണെട്ടൻ ഫാൻസ്‌ ലൈക്ക് അടി.

  • @deepakkalathil
    @deepakkalathil Год назад +7

    സർവേശ്വരന്മാർ അനുഗ്രഹിക്കട്ടെ 🙏 ഇതേ പോലെ ഒരു ആനകാരനെ കിട്ടിയത് ആനയുടെ ഭാഗ്യം

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Год назад +9

    ആ കണ്ണുനീർ തിരുവമ്പാടി കണ്ണൻ കാണും കണ്ണന്റെ കണ്ണനെയും രാമകൃഷ്ണൻ ചേട്ടനെയും കണ്ണൻ എന്നും സംരക്ഷിക്കും

  • @karthikmukundhan3433
    @karthikmukundhan3433 Год назад +2

    മഹാനാണ് ❤❤❤❤❤.....ഇതുപോലെ ഒരു 10 ആനക്കാരുണ്ടായിരുന്നെങ്കിൽ

  • @hareeshpg8401
    @hareeshpg8401 Год назад +10

    രാമകൃഷ്ണൻ ചേട്ടന് കണ്ണൻ എന്ന് വച്ചാൽ ജീവൻ ആണ് 😁😁😁😁അതിനെപ്പറ്റി പറഞ്ഞാൽ ആളുടെ കണ്ണ് നിറയും

  • @Sreerajjayakrishnan174
    @Sreerajjayakrishnan174 Год назад +3

    കണ്ണൻ & രാമകൃഷ്ണഏട്ടൻ കൂട്ടുകെട്ട് പവർഫുൾ ❤️🥰🫶

  • @rajeshmk9928
    @rajeshmk9928 Год назад +3

    രാമകൃഷ്ണൻ ചേട്ടൻ പവർ ഫുൾ

  • @kaykay-dy2mx
    @kaykay-dy2mx Год назад +1

    Kanan meel ungal anbu vaalga... Anbee deivam... Neenga rendu perum neenda aayul arogiyamaaitu saala aiswaryangalodu irukkanum

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +2

    ഒത്തിരി കുരുത്തക്കെടുള്ള മാനാടി കണ്ണൻ തിരുവമ്പാടിയുടെ മുത്തായത് രാമേട്ടന്റെ കഴിവാണ്...എത്ര ലോലമാണ് ആ മനസ്സ് അദ്ദേഹം കരഞ്ഞപ്പോൾ എന്തോ വിഷമം വന്ന് പോയി....

  • @ancyshylesh5579
    @ancyshylesh5579 Год назад +4

    രാമകൃഷ്ണൻ ചേട്ടന്റ മകൻ തിരുവമ്പാടി കണ്ണൻ. രണ്ടുപേർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @jithinjose1580
    @jithinjose1580 Год назад +1

    Daivam dheergayasu nalkatae Ramakrishnan chetanum kannanum...❤🙏

  • @ashlinejoshytj5476
    @ashlinejoshytj5476 Год назад +1

    God bless you ramakrishnan Chetta . Everything fine. Big salute. No words. 🥰😍🙏🙏🙏❤

  • @kaykay-dy2mx
    @kaykay-dy2mx Год назад

    Love you Anna.. Ur interview paakkumbool Hollywood moovi paatham maarriy.. Inteesting

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 Год назад +1

    Kootukett ennum thudaratte ennu aadhamsikunnu❤

  • @mad_pablo
    @mad_pablo Год назад +1

    Ramakrishnan chettan ❤❤❤❤

  • @subash1758
    @subash1758 Год назад +4

    15.40 രാമകൃഷ്ണൻ ചേട്ടനെ കരയിപ്പിച്ചു അല്ലെ 😢😢

  • @kaykay-dy2mx
    @kaykay-dy2mx Год назад

    Love Kannan

  • @sresa6808
    @sresa6808 Год назад +1

    ഈശ്വരോ രക്ഷ. 🙏👍

  • @roadtosuccess6447
    @roadtosuccess6447 Год назад +1

    Adi Poli episode❤ ❤❤❤❤Pakshe valarnnu varunna aana kuttigalude videos kuravaan, kolakkadan kuttikrishnan, chirakkal sabarinadan ivarude okke detailed video onnupolum illa😮‍💨

  • @naveenthomas7590
    @naveenthomas7590 Год назад +2

    Cute episode❤❤❤❤

  • @midhun04
    @midhun04 Год назад +1

    Ramkrishna etta😢

  • @sreekumaranvengassery3490
    @sreekumaranvengassery3490 Год назад +1

    🙏 super and great

  • @abyantony7856
    @abyantony7856 Год назад

    രാമേട്ടൻ 😍

  • @emilintom5858
    @emilintom5858 Год назад +1

    ആശാൻ 🥰🔥

  • @afsalafsal3659
    @afsalafsal3659 Год назад

    താങ്ക്സ് ഉത്സവകേരളം ❤️❤️❤️

  • @rajeshrajesh7924
    @rajeshrajesh7924 Год назад +1

    💕💕👍👍💕💕

  • @krunni3406
    @krunni3406 Год назад +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @sandeepasokan2928
    @sandeepasokan2928 Год назад

    Superb 😍👍👌

  • @prasantharjunan7545
    @prasantharjunan7545 Год назад

    Ramakrishnan chettan enthina karayunne ?? Thiruvampadi kannan ningane kude Elle ??❤❤❤

  • @avinirinjalakuda7947
    @avinirinjalakuda7947 Год назад +1

  • @manur2963
    @manur2963 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🔥❤️🔥❤️❤️🙏🙏👍🏻👍🏻👍🏻👍🏻

  • @sreeninarayanan4007
    @sreeninarayanan4007 Год назад

    ❤❤❤❤❤🥰

  • @subhashcs8167
    @subhashcs8167 Год назад

    രാമകൃഷ്ണൻ ചേട്ടൻന്റെ നമ്പർ തരാമോ

  • @joshyjose2492
    @joshyjose2492 Год назад +1

    Ethu onum anna prami kanu Ella

  • @rahulmr4369
    @rahulmr4369 Год назад +1

    ❤️

  • @athuljithsajeev3664
    @athuljithsajeev3664 Год назад +1

    ❤❤

  • @yadukrishnan4827
    @yadukrishnan4827 Год назад +1

    ❤❤❤

  • @petsforus4540
    @petsforus4540 Год назад

    🥰🥰🥰🥰❤

  • @SRG-1111
    @SRG-1111 Год назад +1

    ❤❤

  • @AkeshAkeshkumar-d2d
    @AkeshAkeshkumar-d2d Год назад

    ♥️♥️♥️

  • @ashlyjohny3077
    @ashlyjohny3077 Год назад +1

    ❤️❤️❤️

  • @aswanth17
    @aswanth17 Год назад

    ❤️

  • @sanjozacharia5476
    @sanjozacharia5476 Год назад +1

  • @nitheeshvarghese7881
    @nitheeshvarghese7881 Год назад +1

  • @rajeshthekkedathu5900
    @rajeshthekkedathu5900 Год назад

  • @adarshps1103
    @adarshps1103 Год назад

    ❤❤