EP: 4 തൃത്താല രാമചന്ദ്രൻ തികഞ്ഞ തൊഴിൽകാരനാണ്.. പൊന്നൻ ചേട്ടൻ പറയുന്നു...

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @sudhisukumaran8774
    @sudhisukumaran8774 Год назад +23

    അറിന്തോറും അത്ഭുതമാണ് ഈ മനുഷ്യൻ ❤❤❤🙏🙏🙏 ദീർഘായുസ്സോടുകൂടി ഈ ഭൂമിയിൽ ഇനിയും ഒരുപാട് കാലം ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤❤❤

  • @ചെല്ലംചൊല്ല്

    തൃത്താല രാമേട്ടൻ 🔥🔥🔥🔥

  • @prasanthkumar414
    @prasanthkumar414 Год назад +9

    പറയാൻ വാക്കുകൾ ഇല്ല... അത്ഭുതം.. പൊന്നേട്ടൻ ❤

    • @r1brighter753
      @r1brighter753  Год назад

      പിന്നെ അല്ല 🥰😍

  • @girishkr3224
    @girishkr3224 Год назад +10

    അഗ്രഗണ്യൻ .... പൊന്നൻ ചേട്ടൻ ....❤❤🔥🔥

  • @VinodPk-ww3qz
    @VinodPk-ww3qz Год назад +1

    Manoharam ayitud chechhi 🥰

    • @r1brighter753
      @r1brighter753  Год назад

      താങ്ക് u മോനെ 😍😍

  • @shifasshif563
    @shifasshif563 Год назад +7

    തൃത്താലക്കാരൻ ❤😍

  • @rrr1376
    @rrr1376 Год назад +3

    One n only Ramandrettan

  • @ashishjoseph6042
    @ashishjoseph6042 Год назад +3

    💕❤️❤️ Awesome 🥰

  • @ArunPiravomvlog
    @ArunPiravomvlog Год назад +13

    E സമയതാണ് ഞാൻ R1Bright കാണുന്നത്..പിന്നെ രാമചന്ദ്രൻ ആശാന്റെ വീഡിയോ ചെയ്യാൻ പറയുന്നവരോട് അതിനു ഉള്ള ഉത്തരം ആശാൻ തന്നെ പറയുന്നുണ്ട്.. വില്ലൻമാരെ മാത്രം കൊണ്ട് നടന്നാ ആശാൻ
    . ശബരിമല നടന്നു പോകുന്ന ആശാൻ
    . എന്റെ നാടിന്റെ അഭിമാനം 🔥

  • @stalinjoseph9271
    @stalinjoseph9271 Год назад +4

    പൊന്നൻ ചേട്ടൻ ❤️❤️

  • @sandeepasokan2928
    @sandeepasokan2928 Год назад +1

    Superb 😍👍👌

  • @Manu-p8r
    @Manu-p8r 10 месяцев назад

    Onakkur ponnan. 🔥

  • @ashimkhan4446
    @ashimkhan4446 Год назад

    ഉള്ളിൽ കണക്ക് കൂട്ടലുകൾ ഉള്ള മനുഷ്യൻ ആണ്.. രാമചന്ദ്രൻ പാപ്പാൻ 🫡

  • @prasadt2441
    @prasadt2441 Год назад +1

    Super

  • @Krish_holic_
    @Krish_holic_ Год назад +6

    Thrithala ramachandran chettan. Aale kurich orupaadu interviews lu kelkkumbo abhimanam thonnunnu. Ente naattile aanakkaranaayathukkond. Ippo machad darmane naattil kondu vannu paripalikkanund❤.

    • @ratheeshkallazhy6824
      @ratheeshkallazhy6824 Год назад +1

      ആളുടെ ആശാൻ ആറ്റൂർ രാമൻ നായർ എന്റെ നാട്ടുകാരൻ പക്ഷെ എനിക്ക് ഒന്നും ആളെ കാണാൻ പറ്റിയിട്ടില്ല പക്ഷെ നായർ സാബിനെ കുറിച്ച് ആര് പറയുമ്പോളും ആളുടെ ആശാൻ എന്റെ നാട്ടുകാരൻ ആണ് എന്ന് പറയുമ്പോളും കിട്ടുന്ന ഒരു സുഖം ♥️♥️

    • @r1brighter753
      @r1brighter753  Год назад

      😍🤗🤗🤗

    • @r1brighter753
      @r1brighter753  Год назад +1

      Realy😍😍

  • @abhiram2821
    @abhiram2821 Год назад +3

    ആശാൻ 🔥🔥🔥

  • @abhijithak007
    @abhijithak007 Год назад +5

    എനിക്ക് ഒരു ആഴ്ച മുൻപ് പൊന്നൻ ആശാനെ നേരിൽ കണ്ട് സംസാരിക്കാൻ സാധിച്ചു എനിക്ക് വളരെ സന്തോഷം ആയി ❤️

  • @Yakoob786
    @Yakoob786 Год назад +2

    എന്താ ചേച്ചി balance episodes കാണുന്നില്ലല്ലോ വെറുതെ എന്തിനാ ഇങ്ങനെയൊരു channal ഒന്നും purthikarikathathu

    • @r1brighter753
      @r1brighter753  Год назад +1

      എടുക്കാം ബ്രോ അവരുടെ ബാലൻസ് വീഡിയോ ഇടാൻ പോയി എടുക്കാനുണ്ട് പോകുന്നുണ്ട് കേട്ടോ🙏കുറച്ച് ക്ഷമിക്കണം

  • @sujiaugustine6696
    @sujiaugustine6696 Год назад +2

    ആനപ്പണി നിർത്തുന്ന സമയം പറയാം എന്ന് പറഞ്ഞത് സത്യം... പൊന്നൻ ചേട്ടനും രാമചന്ദ്രൻ ചേട്ടനും

    • @sujiaugustine6696
      @sujiaugustine6696 Год назад +3

      കാരണം ഉണ്ട് താൻ അഴിച്ചു കൊണ്ട് നടന്ന ആനെയേ ആരും ചുമ്മാ അഴിച്ചു കൊണ്ട് നടക്കരുത്... കൊല്ലണം... അതുകൊണ്ട് തന്നെ ആന ചെയ്യുന്ന ചില കാര്യങ്ങൾ കണ്ണടക്കും... ചിട്ടകൾ ഉണ്ടാക്കും... പണിക്കു തന്നെ ചില സമയനിഷ്ഠ ഉണ്ടാക്കും... ഉറങ്ങാൻ സമയം ഉണ്ടാക്കും.... പുതിയ ആളു വന്നു ഇതെല്ലാം തെറ്റുമ്പോൾ ആന കൊല്ലും... ഒരു വടികൊമ്പു പോലും തല്ലാതെ ആണ് ചെറായി കൃഷ്ണപ്രസാദിനെ പൊന്നൻ ചേട്ടൻ അഴിച്ചത്... കൃഷ്ണദാസിനെ രത്‌നാൻ അഴിച്ചത് നല്ല ബേദ്യം ചെയ്താണ്.... പൊന്നൻ ചേട്ടൻ മാറിയപ്പോ ആർക്കും ആ ആനയിൽ നേടാൻ സാധിക്കാതിരുന്നത് ആ ശീലങ്ങൾ കാരണം ആണ്.... അതിന്റെ അന്ത്യത്തിനും....

    • @r1brighter753
      @r1brighter753  Год назад +1

      രാമേട്ടനോട് എങ്ങിനെ ചോദിച്ചിട്ടും കാര്യമില്ല ആൾ ക്യാമറയുടെ മുന്നിൽ നിൽക്കില്ല എന്നാ കാര്യം ഉറച്ച തീരുമാനം ആണ്

    • @vishnupkarottu
      @vishnupkarottu Год назад

      ​@@sujiaugustine6696 സമ്മതിച്ചു പക്ഷെ ഇവരും അഴിച്ചിട്ടുണ്ടല്ലോ മറ്റു ആനക്കാർ കയറിയ ആനകളെ അത് പഴയ ആനക്കാരുടെ സഹായം ഇല്ലാതെ. പണ്ട്യൻ ആനയെ ഒക്കെ കൊന്നു കൊലവിളി നടന്ന സമയം പൊന്നൻ ചേട്ടനൊക്കെ കൊണ്ട് നടന്നത് ആ കാര്യങ്ങളൊക്കെയോ. അവിടെയാണ് പണിയുടെ വെത്യാസം ആനയുടെ ചിട്ട മനസിലാക്കി ആനക്കാരന്റെ ചിട്ടയിൽ ആക്കിയെടുക്കുന്നത് അതിന് പണിയിൽ കഴിവും ക്ഷമയും വേണം ആ കഴിവുകൾ ഒക്കെ ഉള്ളതുകൊണ്ടാണ് ഇവരൊക്കെ പണിയിൽ വിജയിച്ചത് പണി പഠിച്ചതും വർഷങ്ങൾ കൊണ്ടാണ്. ഇതൊന്നും ഇന്നത്തെ ആനക്കാർക്കും ആന മുതലാളിമാർക്കും മനസിലാകില്ല.

    • @manojmohanan1052
      @manojmohanan1052 Год назад

      @@sujiaugustine6696 vazhakulam manojettan uma l cheythathum athanoooo

  • @shibuak3643
    @shibuak3643 Год назад +1

    ❤️❤️❤️❤️സൂപ്പർ

  • @syamlalsreevalsam154
    @syamlalsreevalsam154 Год назад +3

    രാമേന്ദ്രേട്ടൻ ❤ആശാൻ ❤🔥

  • @shajim.j8381
    @shajim.j8381 Год назад +1

    Suppar

  • @muhammedshan9390
    @muhammedshan9390 Год назад +2

    ദയവായി വിഡിയോകൾ രണ്ടു മിനിട്ടായി ചുരുക്കിയാൽ വളരെ ഉപകാരമായിരുന്നു

    • @r1brighter753
      @r1brighter753  Год назад +1

      😂😂😂😂😂ആക്കിയതാല്ലേ

  • @saneesh397
    @saneesh397 Год назад +14

    ഇപ്പോഴാണ്... സിസ്റ്റർ താങ്കൾ ആന കഥയിലേക്ക് എത്തിയത് 👏

  • @vishnuhemchand8127
    @vishnuhemchand8127 Год назад +1

    🥰🥰🥰❤

  • @akhilambadi4499
    @akhilambadi4499 Год назад +1

    Chechii onakoor vinod chettan te interview cheyiyan patto

    • @r1brighter753
      @r1brighter753  Год назад +1

      അനേഷിക്കട്ടെ ട്ടോ

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Год назад +7

    ആഹാ വന്നല്ലോ പത്തര മാറ്റ് തനി പൊന്നൻ🔥 എന്താ ഇത്രയും വൈകിയേ

    • @r1brighter753
      @r1brighter753  Год назад +2

      ചേട്ടാ എഡിറ്റിങ്ങിനു ചെറിയ പ്രശ്നം ഉണ്ടാർന്നു അതാട്ടോ

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Год назад +1

      @@r1brighter753 ഷെമിച്ചു 🥰🥰🥰🥰🥰

  • @prajithcs3353
    @prajithcs3353 Год назад +1

    Ponnetttan Ishtam❣️

  • @afsalafsal3659
    @afsalafsal3659 Год назад +3

    വീഡിയോ അടിപൊളി ആയിട്ടുണ്ട്. പക്ഷെ നമ്മൾ തമ്മിൽ ഒരു കാര്യം മറന്നു പോയാലോ 😞😞

    • @r1brighter753
      @r1brighter753  Год назад

      ഞങ്ങൾ അതിന് ശേഷം അവിടെ വന്നിട്ടില്ല ബ്രോ 😍😍പോകുന്നുണ്ട് പോകുമ്പോൾ അറിയിക്കാട്ടോ sure 👍👍

    • @afsalafsal3659
      @afsalafsal3659 Год назад

      @@r1brighter753 Wokey

  • @sudhisukumaran8774
    @sudhisukumaran8774 Год назад +9

    എന്താ കുട്ടിയെ വീഡിയോ ഇടാൻ വൈകി പോകുന്നത് ❤❤❤😢😢😢

    • @r1brighter753
      @r1brighter753  Год назад +1

      നോമ്പ് ആയത് കൊണ്ട ബ്രോ ക്ഷമിക്കണം🫶😍😍😍😍😍😍😍

    • @r1brighter753
      @r1brighter753  Год назад +1

      പിന്നെ എഡിറ്റ്റിംങ്ങിനു ചെറിയ ഒരു പ്രശ്നം ഉണ്ടാർന്നു അതാട്ടോ സോറി ട്ടോ 🙏

    • @sudhisukumaran8774
      @sudhisukumaran8774 Год назад +3

      ​​@@r1brighter753 നോമ്പാനുള്ള കാര്യം മറന്നു ചോദിച്ച ഞാനല്ലേ ക്ഷമ ചോദിക്കേണ്ടത്🙏🙏🙏

  • @abuthahirthahir
    @abuthahirthahir Год назад +1

    പുതിയ വിയോസ്

    • @r1brighter753
      @r1brighter753  Год назад

      വെൽകം, വെൽകം ബ്രോ 🤗😍😍😍😍😍

    • @abuthahirthahir
      @abuthahirthahir Год назад

      @@r1brighter753 💐

  • @avinirinjalakuda7947
    @avinirinjalakuda7947 Год назад +1

    ❤❤

  • @ജഫ്സൽതൃത്താല

    എന്റെ നാട്ടു കാരണാണ്

  • @renjithpr4090
    @renjithpr4090 Год назад +1

    Number thanilaa

  • @AnandhvishnuVishnu
    @AnandhvishnuVishnu 7 месяцев назад

    ഉളിയനാട് ബാലകൃഷ്ണൻ നു ഏതാ പറ്റിയെ നു ചോദിക്ക് അവതരിക

  • @rrr1376
    @rrr1376 Год назад +1

    Nair de Interview chodikkunnavarod ponnan chettan paranju Answer😅

  • @tonyphilipose4886
    @tonyphilipose4886 Год назад

    Ashane enne vilikku pls

    • @r1brighter753
      @r1brighter753  Год назад

      അങ്ങിനെ വിളിക്കാൻ പൊന്നൻ ചേട്ടന് ഇഷ്ട്ടമല്ല

    • @tonyphilipose4886
      @tonyphilipose4886 Год назад

      @@r1brighter753 ok.

  • @aandavarmayilvahanam4465
    @aandavarmayilvahanam4465 Год назад +2

    ആമ്പല്ലൂർ ബാലകൃഷ്ണൻ ആനയുടെ കാര്യം ചോദിക്കാൻ മറക്കല്ലേ വിശദമായി

    • @r1brighter753
      @r1brighter753  Год назад +1

      മറകില്ലാട്ടാ ബ്രോ 👍ചോദിക്കാം കേട്ടോ 😍😍🤗

    • @aandavarmayilvahanam4465
      @aandavarmayilvahanam4465 Год назад +1

      @@r1brighter753 ❤️🥰

  • @anandpadmanabhan4557
    @anandpadmanabhan4557 Год назад +1

    കൊല്ലൻ രാമകൃഷ്ണൻ ചേട്ടനെ കുറിച്ച്.........

  • @praveenlp7494
    @praveenlp7494 Год назад +3

    മംഗലംകുന്ന് മാനേജർ ആയോ പൊന്നാൻ ചേട്ടൻ... കണ്ടു സോഷ്യൽ മീഡിയയിൽ

  • @edgergeorge5936
    @edgergeorge5936 Год назад +2

    ചേച്ചി ബൈക്ക് ഒട്ടിക്കും അല്ലെ

    • @r1brighter753
      @r1brighter753  Год назад

      ഓടിക്കുവല്ലോ 💞😍

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 8 месяцев назад

    ഓണാക്കൂർ സിംഗം

  • @ajeeshaju9475
    @ajeeshaju9475 Год назад +1

    Benzy വീഡിയോ വൈകുന്നുണ്ട് 😡😡😡😡

    • @r1brighter753
      @r1brighter753  Год назад

      🙏ക്ഷമിക്കണം ചെറിയ ഒരു അസൗകര്യം ആയത് കൊണ്ടാട്ടോ

  • @unniunnikrishnam.s4176
    @unniunnikrishnam.s4176 Год назад +2

    സിംഹഗർജനം ഓണക്കൂർ പൊന്നേട്ടൻ ആനപ്പണിയിലെ ബീഷ്മാജാര്യൻ എത്ര ചങ്കുറ്റം ഉള്ള മനുഷ്യനും പുള്ളിയുടെമുന്നിൽ ചെന്നാൽ ഒന്നുവിറയ്ക്കും അതാണ് ആ മനുഷ്യന്റെ പവർ കില്ലാടി

    • @r1brighter753
      @r1brighter753  Год назад

      😍😍🔥🔥🔥💪💪💪💯💯💯✅️

  • @sumins8573
    @sumins8573 Год назад +1

    പൊന്നേട്ടൻ ഇപ്പോ ആ നയിൽ ഉണ്ടാ

    • @r1brighter753
      @r1brighter753  Год назад

      ഇപ്പോൾ ആനയിൽ ഇല്ല ബ്രോ 😍

  • @mrkumar-oo1tm
    @mrkumar-oo1tm Год назад +1

    Benzy....mole.... വെഴുകുന്നുണ്ടല്ലോ വീഡിയോ ഇടാൻ എന്ത് പറ്റി

    • @r1brighter753
      @r1brighter753  Год назад

      നോമ്പ് ആയോണ്ടാ ഏട്ടാ സോറി 🤗🙏🙏

  • @Mntrikan
    @Mntrikan Год назад +6

    എന്റെ ഇറച്ചി സുകുമാരനു കയ്ക്കും കേട്ടോ ❤️❤️❤️

  • @lijomontjoseph2731
    @lijomontjoseph2731 Год назад

    @r1brighter753പാണ്ട്യൻ ആന ഇപ്പോൾ ഉണ്ടോ?

    • @yadukrishnang1713
      @yadukrishnang1713 7 месяцев назад

      ഇല്ല cherppulassery നീലകണ്ഠൻ ചെരിഞ്ഞു

  • @amalnadh3917
    @amalnadh3917 Год назад

    ❤❤