SI യെ വിരട്ടിയ പുലിയന്നൂർ ബാലൻ -പൊന്നൻ ചേട്ടൻ|Onakoor Ponnan Life story Part3|Ulsavakeralam|EPI 138

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 186

  • @basha9709
    @basha9709 3 года назад +28

    ശെടാ ഈ മനുഷ്യനെ ഇതുവരെ ഒരു സിനിമക്കാരും കണ്ടില്ലേ.. എന്താ ലുക്ക്‌ 💪💪💪💪💪

  • @heavenofpigeon8808
    @heavenofpigeon8808 3 года назад +53

    കുറഞ്ഞത് ഒരു 20 episode എങ്കിലും വേണം, ഭയങ്കരമായി മനസ്സിൽ തട്ടി പൊന്നൻചേട്ടന്റെ പല വാക്കുകളും 🥰👌🏻

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 года назад

      ഇണ്ടാവും

    • @Ulsavakeralam
      @Ulsavakeralam  3 года назад +2

      നമുക്ക് നോക്കാം ശരത്. എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു

  • @Ulsavakeralam
    @Ulsavakeralam  3 года назад +65

    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയാകണം എന്ന് അഭ്യർത്ഥിക്കുന്നു....ഒരു പക്ഷെ അറിയില്ല ഇനി ഞങ്ങൾക്ക് മാത്രം തോന്നിയതാണോ എന്ന് ....ബാലൻചേട്ടനെ ഒന്ന് കാണണം എന്ന് ....ഒരു വല്ലാത്ത ഫീലിംഗ് ഇത് എഡിറ്റ് ചെയിതു കഴിഞ്ഞപ്പം ...നിങ്ങള്ക്ക് എന്ത് തോന്നി ഈ എപ്പിസോഡ് കണ്ടിട്ട് .....

  • @prasanthkumar414
    @prasanthkumar414 3 года назад +13

    ഗുരു ഭക്തി, എളിമ, അറിവുകൾ..... പൊന്നൻ ചേട്ടന് തുല്യം പൊന്നൻ ചേട്ടൻ മാത്രം... എത്ര കണ്ടാലും മതിവരാത്ത കാഴ്ച്ച... നന്ദി ടീം ഉത്സവകേരളം

  • @winchester2481
    @winchester2481 3 года назад +9

    ആശാന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. ഇതുപോലെ തന്നെയായിരുന്നു പഴയകാലം ഓർമ വന്നു.
    എന്റെ ആശാന്റെ പേര് വിക്രമനെന്നാ
    ജെസിബി ഓപ്പറേറ്റർ ആണ്
    അപ്പൻ മകൻ ബന്ധമായിരുന്നു
    18 വർഷമായി ഇന്നും മുടങ്ങാതെ വർഷത്തിൽ ഒരുതവണ ആ മനുഷ്യനെ കാണാൻ പോകാറുണ്ട്.
    2 വർഷം കൂടെനിന്നു പിന്നെ ജീവിതത്തിൽ ഒരിക്കൽ പോലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല

  • @vishnupkarottu
    @vishnupkarottu 3 года назад +36

    ഇനി എത്ര ചട്ടക്കാരുണ്ടായാലും പൊന്നൻ ചേട്ടൻ ഒരു തീപൊരിയാ 🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 года назад +2

      അത് പിന്നെ പറയാനുണ്ടോ വിഷ്ണു..😍
      വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു. എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു

    • @vishnupkarottu
      @vishnupkarottu 3 года назад

      @@Ulsavakeralam full support

    • @habinabi5414
      @habinabi5414 Год назад

      Oppam katuva velayudhan Ettanum❣️💥

  • @abhaydev2013
    @abhaydev2013 3 года назад +24

    വാളെടുത്താൽ അർജുനൻ കോലെടുത്താൽ പുലിയന്നൂർ ബാലൻ 🔥✨️🎇

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      പിന്നല്ലാതെ... എന്ത് പവർ ആണല്ലേ അവർക്കു... സത്യം പറഞ്ഞാൽ പൊന്നൻ ചേട്ടൻ പറഞ്ഞപ്പോൾ ഒന്ന് കാണാൻ കൊതിച്ചു

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 года назад

      പുലിയന്നൂർ ബാലൻ ശരവർഷം പെയ്യിക്കും

    • @gouthamgiri2016
      @gouthamgiri2016 Год назад +1

      അങ്ങനായല്ല വില്ലെടുത്താൽ അർജുനൻ കോലെടുത്താൽ പുലിയന്നൂർ ബാലൻ ശരവർഷം പെയ്യിക്കും

  • @vishnuprasad981
    @vishnuprasad981 3 года назад +12

    ആ മുറുക്കാനും കത്തിയും ആശാനും🔥😍

  • @cadrezztv675
    @cadrezztv675 3 года назад +8

    അതാണ് ബാലൻ 🔥
    ഇതാണ് പൊന്നൻ 💥

  • @aneeshnarayanan2698
    @aneeshnarayanan2698 3 года назад +10

    പൊന്നൻ ചേട്ടൻ പൊന്നാണ്. ❤❤

  • @jijopalakkad3627
    @jijopalakkad3627 3 года назад +11

    കാത്തിരിക്കുവായിരുന്നു ,ആശാന്റെ അനുഭവങ്ങൾ കേട്ടിരിക്കുമ്പോൾ വീഡിയോ പെട്ടന്ന് കഴിഞ്ഞപോലെ തോന്നുവാ ,സൂപ്പർ വീഡിയോ 👌👌👌🥰🥰🥰🥰💕💕💕💕🐘🐘🐘🐘🐘🐘

  • @harimanikandan6018
    @harimanikandan6018 3 года назад +9

    ആദ്യ bgm പൊളിച്ചു, ഒന്നും പറയാൻ ഇല്ല.

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +22

    അതെ ഞങ്ങൾക്കുവേണ്ടതും 30+minutes വീഡിയോസ് ആണ് ആറന്മുള പോലത്തെ 💓💙

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      നമുക്ക് നോക്കാം rendeep.. വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു😊😊😊

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 года назад

      @@Ulsavakeralam അത് പറയാനുണ്ടോ

  • @VinodhPuthanmattam
    @VinodhPuthanmattam 7 месяцев назад

    ഒത്തിരി തവണ ഞാൻ കണ്ടു ആശാന്റെ ഇന്റർവ്യൂ 🥰🥰👍👍👍

  • @vishnuravindran359
    @vishnuravindran359 3 года назад +8

    പൊന്നായി❤❤❤❤ എത്ര കേട്ടാലും മതി വരാത്ത ആനക്കാരൻ

  • @sudhisukumaran8774
    @sudhisukumaran8774 3 года назад +30

    ആനക്കരയിലെ ഭീഷ്മാചാര്യർ ഇടത്തോട്ടി സുകുമാരൻ ആട്ടിൻകുട്ടിയെ പോലെ കൊണ്ടുനടന്ന മനുഷ്യൻ പൊന്നൻ ആശാൻ

  • @vishnuhemchand8127
    @vishnuhemchand8127 3 года назад +3

    പൊന്നൻ ചേട്ടന്റെ വാക്കുകളിലൂടെ അദ്ദേഹത്തിന്റെ ആശാനോടും ഒരുപാട് ഭേഹുമാനം തോനുന്നു ❤❤❤

  • @naveensankar7102
    @naveensankar7102 3 года назад +4

    മൂന്നാം ഭാഗവും അടിപൊളിയേ...👌 ബാലൻചേട്ടൻ ആനക്കൊത്ത ആനക്കാരൻ തന്നെ...🔥 കുന്തകോലിന് അമ്മാതിരി ഇടിക്കണമെങ്കിൽ ആള് ഒരു പുലി തന്നെ ആയിരുന്നിരിക്കണം... പൊന്നേട്ടൻ വിശേഷങ്ങൾ അടിപൊളി ആയി തന്നെ പോകുന്നുണ്ട് ട്ടോ...❤

  • @manikandan4388
    @manikandan4388 3 года назад +11

    കേട്ടാലും കേട്ടാലും മതിവരാത്ത ആശാൻ്റെ സംസാരവും അനുഭവ കഥകളും,എത്ര episode വന്നാലും ഞങ്ങൽ കാണും

  • @subinms8082
    @subinms8082 3 года назад +3

    ഒരു തരത്തിൽ പറഞ്ഞാൽ.... ഗുരുക്കന്മാരെ.... ഒരു ഹീറോ ആയിട്ട്... കൊണ്ടുനടക്കുന്ന..... ഇതേപോലുള്ള... മറ്റൊരു ആനക്കാരൻ.... ഉണ്ടാകില്ല.... പൊന്നൻ ചേട്ടന്റെ പ്രത്യേകത... അതാണ്... സ്വന്തം കാര്യം പറയുന്നതിനേക്കാൾ... ഗുരുക്കന്മാരെ കുറിച്ച്... പറയുമ്പോൾ.. കൂടുതൽ വാചാലനാകുന്നു...... 💓u പൊന്നൻ ചേട്ടാ......

    • @Ulsavakeralam
      @Ulsavakeralam  3 года назад +2

      അദേഹത്തിന്റെ മനസ്സിൽ ഇന്നും വീരന്മാരായിട്ട് അവർ രണ്ടു പേരും മാത്രമേ ഒള്ളു... എന്താണ് അപ്പം അവരുടെ ഒരു പവർ... ആലോചിക്കണേ മേല... ഇന്നാണെങ്കിലോ ആശാന്മാരെ മുട്ടിയിട്ടു നടക്കാൻ മേല

  • @vishnukannan114
    @vishnukannan114 3 года назад +4

    സൂപ്പർ വീഡിയോ ഇനിയും വേണം എന്ന് തോന്നുന്നു

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 года назад +4

    പൊന്നൻ ചേട്ടൻ ❣️❣️❣️

  • @nibup97
    @nibup97 3 года назад +2

    ഈ മൊതലിനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം തുടങ്ങിയിട്ട് 1 വർഷം ആകുന്നു. എന്താണ് ഒരു വഴി
    നമ്പർ കിട്ടിയാലും മതി
    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 года назад +2

      Nibu namukku vazhi undakkam.. Video istapettal share cheyyane.... Please

    • @chithirajithu.k
      @chithirajithu.k 3 года назад

      enikkum.... ☹

  • @vishnubabu9518
    @vishnubabu9518 3 года назад +4

    പൊന്നൻ ചേട്ടൻ😍😍😍🤗

  • @kdvijayan9880
    @kdvijayan9880 2 года назад +2

    ഞാൻ ഒരു ആനപ്രേമിയാണ് പൊന്നൻ ചേട്ടൻ പറഞ്ഞപ്പോൾ മാത്ര മാണ് ആന എന്താന്നെന്ന് അറിഞ്ഞതു് ഇപ്പോൾ ഭയം തോന്നുന്നു

  • @sunirajan8329
    @sunirajan8329 3 года назад +1

    Thank you ulsavakeralam. Keep going

    • @Ulsavakeralam
      @Ulsavakeralam  3 года назад

      നന്ദി... സുനി രാജൻ... വീഡിയോ ഇഷ്ടപെട്ടെന്ന് കരുതുന്നു... എല്ലാവരോടും വീഡിയോ കാണാന്നും ഒപ്പം സബ്സ്ക്രൈബ് ചെയ്യാനും പറയണേ please

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 года назад +7

    ഓണക്കൂർ പൊന്നൻ ആശാൻ episodes എല്ലാം കാണും മനസ്സിൽ തറക്കുന്ന വാക്കു കാൾ ഇവിടെ പറയുന്ന ബാലൻ ചേട്ടനും ആശാൻ പിന്നെ ആനകളും ഇപ്പോ കാണാൻ സാധിക്കില്ലെങ്കിലും അതിന്റെ ഒരു നേർചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന പോലെ യഥാർത്ഥത്തിൽ ഇതല്ലെ ഒരു വിസ്മയം

  • @anandhuss3587
    @anandhuss3587 3 года назад +4

    കളങ്കമില്ലാത്ത മനസിന്റെ ഉടയോൻ...ഓണക്കൂറിലെ പൊൻ പ്രഭാ...പൊന്നൻ ചേട്ടൻ 😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 года назад

      സത്യമാണ് അനന്ദു പറഞ്ഞത്... ഇതുപോല്ലേ കളങ്കമില്ലാത്തവരെ നമുക്ക് ഇനിയും മുൻപോട്ടു കൊണ്ടുവരണം... ഇനിയുള്ള ശ്രമം അതാവും

    • @anandhuss3587
      @anandhuss3587 3 года назад

      @@Ulsavakeralam നമ്മടെ എല്ലാം എല്ലാവിധ സപ്പോർട്ടും കൂടെ ഉണ്ട് 🥰

  • @jeneeshr5156
    @jeneeshr5156 3 года назад +14

    ഹരിയേട്ടാ ഇത്ര ഗ്യാപ് ഇടല്ലേ ഇദ്ദേഹത്തിന്റെ വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ റിക്വസ്റ്റ് ആണ്.

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      ഇനി ശ്രദ്ധിക്കാം ജിനേഷ്. മനപ്പൂർവ്വമല്ല വൈകിപ്പിക്കുന്നത്.. നിങ്ങളുടെയൊക്കെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 😍

  • @hareeshpg8401
    @hareeshpg8401 3 года назад +9

    ആനകളിൽ താമസിച്ചതിനേക്കാൾ ആളെ തല്ലിയത്തിൽ ആട എനിക്ക് കൂടുതൽ പേര് 💪💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥പുലിയനൂർ ബാലൻ

  • @tibinkp5804
    @tibinkp5804 3 года назад +1

    പൊന്നൻ ചേട്ടൻ ❤️ അതു പൊന്നല്ലാലോ അന കേരളത്തിന്റെ മാണിക്യം അല്ലേ 🌹

  • @abhinav9091
    @abhinav9091 3 года назад +1

    കൂടുതൽ ഒന്നും പറയാൻ ഇല്ല പൊന്നൻ ചേട്ടൻ 💥💥thats all

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      അഭിനവ്... തനി തങ്കമല്ലേ അദ്ദേഹം.... അപൂർവങ്ങളിൽ അപൂർവങ്ങളായ ജന്മങ്ങൾ

  • @lalukolat8416
    @lalukolat8416 3 года назад +1

    Kanakan chettante njaan kure kandittundu...karuvanthala kaalidaasaneyum kodu varumbol kodungalloor ulsavathinu...athum oru muthal aayirunnu

  • @anoopmathew6349
    @anoopmathew6349 3 года назад +3

    ആ വെറ്റയുടെ ഞെടുപ്പ് ഒടിക്കുന്നതിനും ഉണ്ട് ഒരു കല
    നല്ല മൈക്ക് ആയതുകൊണ്ട് ആ ഞെടുപ്പ് ഒടിയുന്ന സൗണ്ട് കേൾക്കാൻ തന്നെ ഒരു രസം... ഇങ്ങേരു എന്നേം മുറുക്ക് കാരൻ ആകുന്നാ തോന്നണേ

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      ഇതിൽ ഞങ്ങൾക്ക് പങ്കില്ല... എന്ത് രസമാണല്ലേ അത് കാണാൻ... ഒരു ചോദ്യം ചോദിക്കട്ടെ... പൊന്നൻ ചേട്ടൻ ഇങ്ങനെ കാണും എന്ന് പ്രതീക്ഷിച്ചിരുന്നോ... കണ്ടപ്പോൾ എന്ത് തോന്നി

    • @anoopmathew6349
      @anoopmathew6349 3 года назад +2

      @@Ulsavakeralam ഒരുപാട് സന്തോഷം തോന്നി.... ഓണക്കൂർ പാലത്തിൽ ഇരുന്നു പൊന്നൻ ചേട്ടനെ ഇന്റർവ്യൂ ചെയ്യാമോ എന്നു ഞാൻ കമന്റ്‌ ഇട്ടപ്പോൾ അത് ഇത്ര വേഗം വരുമെന്ന് ഞാനും സത്യത്തിൽ കരുതിയില്ല
      ഒരുപാട് നന്ദി ഉത്സവകേരളം ടീമിന്... 🙏🙏🙏
      ഹരി ചേട്ടാ... അദ്ദേഹത്തിന്റെ ശിഷ്യന്മാരെ കുറിച്ചു ചോദിക്കുമ്പോൾ ഒരു കൊടുങ്ങല്ലൂർ കാരൻ അനീഷ് നെ കുറിച്ചു അദ്ദേഹം പറയും.... മോനാക്കൻ കുഞ്ഞുമോൻ ചേട്ടൻ അനീഷിനെ ആകാരണമായി അടിച്ചതിനു പൊന്നൻചേട്ടൻ കുഞ്ഞുമോന്റെ കണ്ണടിച്ചു കലക്കിയ ഒരു സംഭവം കേട്ടിട്ടുണ്ട് ആ അനീഷ് നമ്മുടെ പുതുപ്പള്ളി കേശവൻ ഇടഞ്ഞപോൾ കൊമ്പിൽ തള്ളി പിടിച്ചു നിർത്തിയ അനീഷ് ആണോ എന്നൊന്നു ചോദിക്കാമോ ഇപ്പോൾ ഊക്കൻസ് കുഞ്ചു ആന കയറുന്ന അനീഷ്

  • @georgev8934
    @georgev8934 2 года назад +1

    ബുധന്നൂർ ബാലൻ ചേട്ടൻ.പോലീസ് സ്റ്റേഷനിൽ ചെന്ന ആന.പൊന്നൻ ചേട്ടൻ ചഗാണ്.

  • @jeromeantony9960
    @jeromeantony9960 3 года назад +1

    Videoika vendhi kathirrikuvayirnu thanks

  • @avinashnarayanan3861
    @avinashnarayanan3861 3 года назад +6

    സിഗററ്റ് വലിക്കില്ല ന്ന് തലേൽ തൊട്ട് സത്യം ചെയ്തു... പിന്നെ സിഗർറ്റ് വലിച്ചിട്ടില്ല... ബീഡിയേ വലിച്ചിട്ടുള്ളു 😂... പൊന്നൻ ചേട്ടൻ thug

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      Katta thug alle.... Avinash video istapettallo alle share cheyyan marakkalle please

    • @avinashnarayanan3861
      @avinashnarayanan3861 3 года назад

      @@Ulsavakeralam 👍👍

  • @azlamazi4805
    @azlamazi4805 3 года назад +2

    എന്നാ ഒരു പവറാ 😍

  • @lalukolat8416
    @lalukolat8416 3 года назад +1

    Enikku ettavum ishtappetta aanakkaaram

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      നന്ദി ലാലു... ലാലു പറഞ്ഞത് വളരെ ശരി തന്നെയാണ് ഒരുപാട് പേർക്ക് ഇതുപോലെയുള്ള ആനക്കാരെ ഒരുപാട് ഇഷ്ടമാണ്

  • @ranjithkr84
    @ranjithkr84 3 года назад +1

    Hari ettaaa waiting adipoli 🔥🔥🔥🔥

  • @adwaithkb1451
    @adwaithkb1451 3 года назад +6

    Kevalam oru sadharan alde ariv ala ee chettanu Shakespeare ,malayathile.orupad pattukal ariv ..ellam ipozhum ormayilumd...✨🌠🌠👌💫

  • @sainanac852
    @sainanac852 2 года назад +1

    ആനയോളം വരുന്ന മനസ്സ് . ആ നേയാളം വരുന്ന കഥകളും ഉപകഥകളും . ആനയോളം വരുന്ന ഗുരുഭക്തി. ഇതെക്കെയല്ലേ ഒരു ആനക്കാരന് വേണ്ടത് .....

  • @_nandakishore
    @_nandakishore 3 года назад +1

    🔥പൊന്നൻ പാപ്പാൻ ❤️

  • @user-ou6lu6ls9f
    @user-ou6lu6ls9f 8 месяцев назад

    കുട്ടൻ തമ്പുരാൻ ❤️ ഞാൻ അഞ്ഞൂർ കാരൻ

  • @bijumenonko
    @bijumenonko 3 года назад +1

    Ponnan Asante episode iniyum venam .. Aanaye arinju perumariya manushyan

  • @deepukvm11
    @deepukvm11 3 года назад +2

    5 th aye poyi 😔😔 katta waiting aarunnu

  • @dipinks9
    @dipinks9 3 года назад +3

    Ponnan ashan keriya Ella anakalem patti chodikkanam ,oru pongacham illatha manushyan ,swayam ale onnum ariyillennulla samsararam , othiri kadakal ond alude kayil ellam chidich kure episode akki cheyyane

  • @UnniKrishnan-pj8vj
    @UnniKrishnan-pj8vj 3 года назад +2

    ഇപ്പഴൊന്നും നിർത്തരുതേ ഹരിയേട്ടാ പിന്നേ ചോദ്യങ്ങൾ ഇത്തിരി വ്യത്യ സ്ഥമാക്കണം തുബിക്കൈ ചാനലിൽ പൊന്നൻ ചേട്ടനോട് ചോദിക്കാത്ത കുറേകാര്യങ്ങൾ ഉണ്ട് അതൊക്കെവിശതമായി ചോദിക്കണം പെട്ടന്ന് ഒന്നും എപ്പിസോഡ് തീർക്കരുത് ഈമനുഷ്യനെ വെറുതെ കണ്ടിരിക്കാൻ തന്നെ കൊതിയാണ് എത്ര കണ്ടാലും മതിയാകില്ല ആപ്രവ്ഡി ഹരിയേട്ടൻ പ്രത്യേകം ശ്രെദ്ധിക്കേണ്ട ഒരുകാര്യം തുമ്പിക്കൈ മുഴുവൻ എപ്പിസോടും കാണുക അപ്പോൾ ചേട്ടനുമനസിലാകും വ്യത്യസ്ഥതയുള്ള ചോദ്യങ്ങൾ എന്താല്ലാം ചോദിക്കാമെന്ന്

  • @princepaulpaul7692
    @princepaulpaul7692 3 года назад +1

    Different types of the episodes❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      We are trying to bring as much as variety in our episodes... Hope you do enjoy the same

  • @vinodpk3333
    @vinodpk3333 3 года назад +1

    നമിച്ചുആശാൻ 🙏🙏

  • @rajeshramachandran9274
    @rajeshramachandran9274 3 года назад +1

    Waiting next episode 😍

  • @കണ്ണന്റെവൃന്ദാവനം

    കുറഞ്ഞത് 100 എപ്പിസോഡ് എങ്കിലും വേണം

  • @manikantanchirayil5602
    @manikantanchirayil5602 3 года назад

    Super episode and nice presentation

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      താങ്ക്സ് മണികണ്ഠൻ... വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ പ്ലീസ്

  • @nishanthkumar8689
    @nishanthkumar8689 3 года назад +1

    അതാ ബാലൻ..🔥

  • @vishnukannan114
    @vishnukannan114 3 года назад +4

    ഹരി ചേട്ടാ എനിക്ക് പൊന്നൻ ചേട്ടനെ കാണാൻ പോകാൻ അവസരം ഉണ്ടാക്കി തരുമോ ഒന്ന് പറയുമോ പൊന്നൻ ചേട്ടന്റെ അടുത്ത്

    • @manikandan4388
      @manikandan4388 3 года назад

      അതെ ഞങ്ങൾക്ക് ആശാനെ കാണണം

  • @vishnuprasad856
    @vishnuprasad856 3 года назад +1

    Baalan chettane kurich kooduthal choikaamo... Plse

  • @jobinvjohn3016
    @jobinvjohn3016 3 года назад

    Ponnan chettan samsaram thudangiyalllll time ponathu ariyoolaaa ❤️❤️❤️😘😘😘

  • @jishnuravi777
    @jishnuravi777 3 года назад

    Ponnam chettan vare level annu

  • @harikrishnananayadi9427
    @harikrishnananayadi9427 3 года назад +1

    ഒന്നും പറയാൻ ഇല്ല തീപ്പൊരി മുതല് തന്നേ.... ഇപ്പളത്തേ ആനപ്പണിക്കാർ കണ്ട് പടിക്കണ്ട മുതല്... പിന്നേ പറയാൻ മറന്ന് പോയത്.പുതിയ ശബ്ദം നന്നായിട്ടുണ്ട് ഇത് തന്നേ നിലനിർത്തിക്കോ.. 👍👍

  • @binjurajendran
    @binjurajendran 3 года назад +1

    🥰😘💥💥💥

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      ബിഞ്ചു എങ്ങനെയുണ്ട് വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ... എല്ലാവരോടും വീഡിയോ കാണാൻ പറയണേ അതുപോലെ ഷെയർ ചെയ്യാനും

  • @SreejithRNair
    @SreejithRNair 3 года назад +1

    🙏🙏🙏❣️❣️❣️❣️👍🏻

  • @krunni3406
    @krunni3406 3 года назад +1

    ❤❤❤❤❤❤❤❤❤❤💐

  • @kaleshp1950
    @kaleshp1950 3 года назад

    ആനക്കാരന് വേണ്ട കലിപ്പ് ശബ്ദവും, കലിപ്പ് ശരീരവും ❤️🙏

  • @sandeepasokan2928
    @sandeepasokan2928 3 года назад

    Kollaam 😍👌👌

  • @Abby-mw8em
    @Abby-mw8em 3 года назад

    ഇനിയും video ചെയ്യണം

  • @akhildavid1119
    @akhildavid1119 3 года назад

    Adyathe chumathalayana azhizha kadha kollaam👌

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад +1

    Poli🔥💥💥

  • @kanelgpariyarath7872
    @kanelgpariyarath7872 3 года назад

    ആ മുറുക്കാൻ ചെല്ലം കൊള്ളാലോ.

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 года назад

    Very interesting

  • @anandpadmanabhan4557
    @anandpadmanabhan4557 3 года назад +2

    കവളപാറ കൊമ്പനെ കുറിച്ച് ചോദിക്കണേ......

  • @dhanudhaneshdhanesh4635
    @dhanudhaneshdhanesh4635 3 года назад

    സൂപ്പർ ❤❤❤🥰🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 года назад

      നന്ദി ധനേഷ്... വീഡിയോ ഇഷ്ടപ്പെട്ടു എന്ന് പ്രതീക്ഷിക്കുന്നു.... എല്ലാവരോടും കാണാൻ പറയണേ please

  • @Binumon-h4x
    @Binumon-h4x 3 года назад

    Ponnan ashan uyir ❤️🥰

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 года назад +2

    പൊന്നൻ ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് ❤️❤️

  • @abhinav.r
    @abhinav.r 3 года назад

    Manarkkad sasi ettanteyum mk ayyapanteyum video cheyyumoo 🙏

  • @vinayanijk6710
    @vinayanijk6710 2 года назад

    Super

  • @tastetrends4096
    @tastetrends4096 3 года назад

    Super annu 👍

  • @diamondtech6227
    @diamondtech6227 3 года назад

    Hari chetta pwolichu

    • @Ulsavakeralam
      @Ulsavakeralam  3 года назад

      Thanks Diamond tech ...video istapetallo all share cheyyan marakkalle please

  • @sunaijkdlr
    @sunaijkdlr 3 года назад +2

    കടുവ വേലായുധൻ ചേട്ടന്റെ കാര്യം ചോദിക്കുമോ

  • @vishnuprasad5963
    @vishnuprasad5963 3 года назад

    Ponnan💪💪💪💪

  • @ANANTHUVDev
    @ANANTHUVDev 3 года назад

    Adipoli episodes

  • @arunprasannan1894
    @arunprasannan1894 3 года назад +2

    കാലൻ കരഞ്ഞാലും ബാലൻ കരയൂല

  • @alappuzhakaranannan4530
    @alappuzhakaranannan4530 3 года назад

    പൊന്നൻ ചേട്ടനോട് ആമ്പല്ലൂർ ബാലകൃഷ്ണനെ കുറിച്ച് ചോദിക്കുമോ pls

  • @rajeshr.hrajeshr.h29
    @rajeshr.hrajeshr.h29 3 года назад

    First LIKE

  • @subingeorge598
    @subingeorge598 3 года назад

    Enthe late aayathu?

  • @dongroza4027
    @dongroza4027 3 года назад +1

    🔥🔥

  • @abhiram.pabhiramp4384
    @abhiram.pabhiramp4384 3 года назад +1

    ❤️

  • @RoshithC-k8k
    @RoshithC-k8k 3 года назад

    🔥👍👍

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 года назад

    ponnan chettan ----muthalangot uniyettan
    ivaril aara seniority .........?

  • @bineethsm8446
    @bineethsm8446 3 года назад

    👍👍👍

  • @sajjukesavan7014
    @sajjukesavan7014 3 года назад

    👌

    • @Ulsavakeralam
      @Ulsavakeralam  3 года назад

      Thank You Sajju ... Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

  • @ushapk5861
    @ushapk5861 3 года назад

    🙏🙏🙏👌👌

  • @RANJUSVIEWS
    @RANJUSVIEWS Год назад

    ഷേണായി ചന്ദ്രശേഖരൻ ആനയെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്

  • @AnasNaseer-t3b
    @AnasNaseer-t3b 10 месяцев назад

    Balanchettene kurich kooduthal choik

  • @hasheedashibinhasheedashib3085

    ഇതിലും വിവരമല്ലേ mambik

  • @shyam-hn6ym
    @shyam-hn6ym 3 года назад

    ശബ്ദം പതർച്ചയുണ്ട്..?

  • @sarathn.s1855
    @sarathn.s1855 3 года назад

    👌❤️

  • @vishnuak6988
    @vishnuak6988 3 года назад

    pachupilipinte aana enn paranja aranmula mohandas chettan pidicha aana anno

  • @jobinvjohn3016
    @jobinvjohn3016 3 года назад

    Full peverrrrrr 💥💥💥💥

  • @jacksparrow7500
    @jacksparrow7500 3 года назад +2

    1st

  • @bajajips7939
    @bajajips7939 Год назад

    Kkp മാധവൻ ആനയുടെ സ്റ്റോറി ചെയ്യാമോ