ഒരു ചെറിയ റിക്വസ്റ്റ് ഇണ്ട് അവർ കുണ്ടുനടന്ന ആനകളുടെ ഫോട്ടോസ് ഉൾപ്പെടുത്താമോ.. തുടക്കത്തിൽ തന്നെ ഉൾപ്പെടുത്തിയാൽ വളരെ മനോഹരം ആയിരിക്കും.... തുമ്പി കൈ ചാനൽ നല്ല മികവോടെ മുന്നോട്ട് പോവുക തന്നെ ചെയട്ടെന്നു ആശംസിക്കുന്നു....
ഉളിയനാട് ബാലകൃഷ്ണൻ പിന്നീട് നന്ദിലത് ഗോപാലകൃഷ്ണൻ, ആ ആനയെ നട വാറു ചങ്ങല അഴിച്ചു, ഒറ്റ അമരത്തു കെട്ടി azikkan, ഞങ്ങൾ രണ്ടു പേരും കുറച്ചു കളിച്ചുന്ന്.... സംഗതി തല പോണ കേസ് ആണ് പൊന്നായി ക്കു അത് പുറത്തു പറഞ്ഞാൽ അല്പത്തരം ആകുമോന്നആ പേടി...നന്ദിലത് ഗോപാലകൃഷ്ണൻ ന്റെ video e4elephant pazhaya episode kairali upload cheythittu undu
ആ പറഞ്ഞതിനോട് 101% യോജിക്കുന്നു എന്നു മാത്രമല്ല, അത് ഒരു പകൽ പോലെ സത്യവുമാണ്. എത്ര ഇരട്ടച്ചങ്കൻമാർ എന്ന് പേരിട്ട് വിളിച്ചാലും പുതു തലമുറയ്ക്ക് ആ ചങ്കൂറ്റം കിട്ടുമെന്ന് തോന്നുന്നില്ല
പാപ്പാൻ ആനയെ അടിച്ചു കൊന്നു വാർത്ത ഈ പൊന്നൻ എന്ന പാപ്പാനെ പറ്റി പണ്ട് പത്രത്തിൽ വായിച്ചതോർക്കുന്നു.1986 മാർച്ച് 28(ദുഃഖവെള്ളി )ഇടതോട്ടി സുകുമാരൻ എന്ന ആനയെ ആണ് കൊന്നതായി വാർത്ത
തുമ്പികൈ യുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട്
Njan
Myself
Njan ind🤚
ഞാൻ 🥰
Njn
"ഞാനാരാണെന്ന് ആന അറിയണം, ആന ആരാണെന്ന് ഞാനും അറിയണം" പൊന്നൻ ആശാൻ 💪💪💪
എന്റെ പൊന്നു ദൈവമേ എന്ന് ഈ ലോകത്തു ഇത്രയും എളിമയും അഭ്യാസിയും ആയ നല്ല അഭ്യാസി ആയ മനുശ്യൻ ഉണ്ടല്ലോ!
ജാടയില്ലാത്ത --നിഷ്കളങ്കനായ മനുഷ്യൻ ! എത്ര ഹൃദ്യമായ അവതരണം...
Almost pazhaya panikar elam verum pavam aan 💯
Thank you
ബാലൻ ചേട്ടനെയും സുകുമാരൻ ആനയെയും കാണാൻ സാധിച്ചു 🙏♥️
എല്ലാം എപ്പിസോഡ് ഞാൻ കണ്ടു മനോഹരം ആയിട്ടുണ്ട് ❤️❤️❤️❤️പൊന്നൻ ആശാൻ ❤️❤️❤️❤️❤️
പൊന്നൻ ആശാന്റെ കൂടുതൽ എപ്പിസോഡ് വേണം പ്ലീസ് 🐘😘😘😘
വേണം ഇതാണ് കേൾക്കാൻ രസം പച്ചക്ക് പറയുന്നു.
തീർച്ചയായും ഉണ്ടാകും
അതാണ് പൊന്നൻ ചേട്ടൻ. ഞാൻ ആരാണെന്നു ആന അറിയണം. നമിച്ചു ❤❤❤❤❤
പൊന്നൻ ചേട്ടന്റെ പഴയകാല കഥകൾ രസകരമായ കഥകളാണ് ഒരുപാടിഷ്ടം
Thank you friend
രാവിലെ മുഴുവൻ തിരക്കായതിനാൽ പച്ചപ്പാതിരക്ക് കാണുന്നു. നന്ദി whole thumbikkai crew
Thank you Randeep bro
Great.....
നന്ദിലത് ഗോപാലകൃഷ്ണൻ ആന.... അസ്സൽ അനയായിരുന്നു...
പരിപാടി നല്ല വൃത്തികു പോകുന്നുട്ട്ടോ....👍👌😍
Thank you very much ....
ഒരു ഒന്നൊന്നര മുതലായിരുന്നു ഗോപാലകൃഷ്ണൻ അല്ലേ....
@@thumbikkai2967 yes very much
കാണാൻ ആഗ്രഹിച്ച സംഭവം 🔥🔥🔥🔥🔥
പൊന്നൻ ചേട്ടൻ്റെ വിശേഷങ്ങൾ ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഗംഭീരമാവുകയാണ്... പുതിയ വിശേഷങ്ങൾക്ക് കാത്തിരിക്കുകയാണ്... പെട്ടെന്ന് ആയിക്കോട്ടെ....🥰
Uliyanad Balakrishnan......feel the fear ........Superb Videoooo.........
തുമ്പിക്കൈ യുടെ എല്ലാം vedios ഞാൻ കാണാറുണ്ട്
Thank you so much dear sulthan
2ണ്ട് പേരും കൂടി പിടിച്ചു നേടിയ വിജയം 🔥🔥❤️
Erimayur mani aashane kurich chodhikuo?
3:45 തമ്പി ചേട്ടൻ...
നിന്നെ ഒരാനയും തോല്പിക്കില്ല.. നീ ആനകളെ തോല്പിക്കും 💪
Thank you thumbikkai
സൂപ്പർ....
Thank you
നന്നായിട്ട് ഉണ്ട്
Thank you
Antalla,
Super
പവർ man 💪🏻💪🏻
പവർഫുൾ മാൻ
Annaaa photo kanichath pwoliiii
Thambi chettan 😍
Waiting for the next episode ❤️
All the best 👍
dear Vishnu bro, next എപ്പിസോഡ് ഉടനെ വരും
Thanks to all .. specially to ponnan chettan .very good episode . God bless all of u..
Thanks a lot
Super enikk ishtapettu......ithu pole ishttapettavar evide vann like adikkane
Thank you
കാത്തിരിക്കുന്നു 🥰
Ithupole inium videos cheyanam
തീർച്ചയായും
ചട്ടക്കാരുടെ അരയിൽ ഉള്ള കത്തിയുടെ ഉപയോഗം എന്താ
Anikum arella.
Chetta ststsus indakan oru 30second clip edukate....
Parassery ചാമി ആശാൻ്റെ എപ്പിസോഡ് ചെയ്യാമോ......🙏🙏🙏
കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിന്
Coming Soon dear Anu bro
ഒരു ചെറിയ റിക്വസ്റ്റ് ഇണ്ട് അവർ കുണ്ടുനടന്ന ആനകളുടെ ഫോട്ടോസ് ഉൾപ്പെടുത്താമോ.. തുടക്കത്തിൽ തന്നെ ഉൾപ്പെടുത്തിയാൽ വളരെ മനോഹരം ആയിരിക്കും.... തുമ്പി കൈ ചാനൽ നല്ല മികവോടെ മുന്നോട്ട് പോവുക തന്നെ ചെയട്ടെന്നു ആശംസിക്കുന്നു....
dear ഗോകുൽ , പൊന്നൻ ചേട്ടൻ കയറിയ ആനകളുടെ ചിത്രങ്ങൾ വരും ഭാഗത്ത് ഉറപ്പായും ഉൾപ്പെടുത്താം. പിന്നെ ആശംസകൾക്കൊക്കെയും ഒരുപാട് നന്ദിയുണ്ട് ട്ടോ
സൂപ്പർ.. ❤️❤️❤️🙏🙏
Power
Powerful ആനക്കാരൻ
കാലടി ബിനുവേട്ടന്റെ ആശാനല്ലേ.... 😍😍
ആനപ്പണിയുടെ പാരമ്പര്യം തേടിപ്പോയ തുമ്പിക്കയ് ചാനൽന് ആശംസകൾ 🙏🙏
ഈ അംഗീകാരത്തിന് ഒരുപാട് നന്ദിയുണ്ട് കേട്ടോ
ആന മാറിപ്പോയി
. ഏഹ്
മ്മ് ആന മാറിപ്പോയി 🤭🤣🤣😂
അടുത്ത episode ille wait cheyth maduthu
ഇന്ന് (തിങ്കൾ) രാവിലെ 11.30 ന്
എരുമയൂർ മണിയേട്ടനെ കുറിച്ച് ഉള്ള details കൂടെ ചോദിക്കണേ ....
😍😍😍😍yellam thurennu parayunne oru chattakaran ponnan aashannn🙏🙏🙏🙏🙏🙏😍😍😍
ഹൃദയത്തിൽ നിന്നുള്ള സംസാരം അല്ലേ dear ? ഒരു നിഷ്ക്കളങ്കനായ മനുഷ്യൻ
@@thumbikkai2967 atheee paavam😍😍😍😍😍😍
ഈ എപ്പിസോഡ് ഒന്നും ഉടനെ തീർക്കല് 😍😍😍
ഇല്ലന്നേ. അദ്ദേഹത്തിന് പറയാനുള്ളതൊക്കെ പറയട്ടെ... കേൾക്കാൻ നമ്മൾ റെഡി
Kidangooranayude photo kanikkumo
Fb il account und krishnan kutti enna anayude peru, pinne kidangoor subramanya swami temple nte account lum und. Oru killadi ayirunnu
Onakur kanakane patti chodikyane please😊
Shan adipoli please ask him about his brothers Rathnakaran and Kanankan
Thank you very much for your hearty support
ആശാൻ്റെ അടുത്ത് അനിയൻമാരെ കുറിച്ചും ശിഷ്യൻമാരെ കുറിച്ചും ചോദിക്കണം ശിഷ്യൻമാരെ കുറിച്ച് അറിയണം അതിലും ഉണ്ട് പുലികൾ
അതെ .👍
Onakoor onnakan chettan😓
Team തുമ്പിക്കൈ പൊന്നൻ ചേട്ടന്റെ കഴുത്തിലെ മാലയെ കുറിച് ഒന്ന് ചോദിക്കുമോ.... തൃപ്പൂണിത്തുറ അമ്പലത്തിൽ നിന്നും കൊടുത്ത എന്ന് ഒരു കഥ കേട്ടിട്ടുണ്ട്..
അങ്ങനെയുണ്ടോ കഥ
മാലയുടെ കഥ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
@@thumbikkai2967which episode?
Episode തീർന്നോ...?
നന്ദിലത്തു ഗോപാലകൃഷ്ണൻ ചരിഞ്ഞത് എങ്ങനെ എന്ന് ചോദിക്ക്
Waited one😍
Thank you thank you 💞💞💞💞😍💝💝💝💝💝💝💞💞💞💞💝💝💝💝💝💝💝💞💞💞💞💞💞💞💝💝💝💝💝💝💝💞💞💞💞💝💝💝💝💝💝💞💞💞💞💞💞💞💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
Super bro.....
പ്രിയ ശിഷ്യൻ ജോക്കർ ജിനീഷിനെ പെറ്റി ചോദിക്കണം മറക്കരുത്
പുലിയന്നൂർ ബാലൻ ആശാന് പ്രണാമം...
പ്രണാമം
പൊന്നൻ ചേട്ടൻ ആദ്യം കയറി പിന്നെ 30വർഷം ശേഷം കയറിയ കിടങ്ങൂർ ആന അതിന്റെ കൂടുതൽ വിവരം ഫോട്ടോ ഉൾപ്പെടുത്യാൽ നന്നായിരുന്നു
വരും എപ്പിസോഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കേട്ടോ
മരമിറ്റത്ത് കുട്ടികൃഷ്ണന്റെ കാര്യം ചോദിക്കണേ
Nadhilath gopalakrishante detail aayi parayunna oru episode venatto.... Ponnan asante shishyan mare patyum....
😍😍😍💯👌👌👌
Super
Thank you
Mohandas ettante episode kazhinjoo..
ഹൊ. അത് കഴിഞ്ഞു. ഒരു മാതിരി മസില് പിടുത്തം
മോഹനരാഗം ഇരുപത്തിയൊന്ന് ഭാഗങ്ങളിൽ അവസാനിപ്പിച്ചു. ഇനി 'പൊൻപ്രഭ'
waiting for nest episodes
Will Upload Soon dear
Kavadi ashan next
ഞാൻ ഉണ്ട്
തനിക്ക് പറ്റിയ മണ്ടത്തരങ്ങൾ വരെ തൊറന്നു പറയുന്ന മനുഷ്യൻ
Njan undeeee
Thanks a lot
ഉളിയനാട് ബാലകൃഷ്ണൻ പിന്നീട് നന്ദിലത് ഗോപാലകൃഷ്ണൻ, ആ ആനയെ നട വാറു ചങ്ങല അഴിച്ചു, ഒറ്റ അമരത്തു കെട്ടി azikkan, ഞങ്ങൾ രണ്ടു പേരും കുറച്ചു കളിച്ചുന്ന്.... സംഗതി തല പോണ കേസ് ആണ് പൊന്നായി ക്കു അത് പുറത്തു പറഞ്ഞാൽ അല്പത്തരം ആകുമോന്നആ പേടി...നന്ദിലത് ഗോപാലകൃഷ്ണൻ ന്റെ video e4elephant pazhaya episode kairali upload cheythittu undu
ചേട്ടൻ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് കൃത്യമായി മനസ്സിലായില്ല എങ്കിലും ഒന്നു ചോദിച്ചോട്ടെ.... സാധാരണ ആനകളെ എങ്ങനെയാണ് കെട്ടി അഴിക്കുന്നത്?
കെട്ടും തറിയിൽ വര്ഷങ്ങളായി അഴിക്കാതെ നിന്ന ആനയെ ആനയെ, നട വാറു അഴിച്ചു ഒറ്റ അമരത്തു അഴിക്കാനുള്ള ചങ്കൂറ്റം, അത് പഴയ ആനക്കാർക്ക് മാത്രമേ പറ്റു
ആ പറഞ്ഞതിനോട് 101% യോജിക്കുന്നു എന്നു മാത്രമല്ല, അത് ഒരു പകൽ പോലെ സത്യവുമാണ്. എത്ര ഇരട്ടച്ചങ്കൻമാർ എന്ന് പേരിട്ട് വിളിച്ചാലും പുതു തലമുറയ്ക്ക് ആ ചങ്കൂറ്റം കിട്ടുമെന്ന് തോന്നുന്നില്ല
Poliye
അടുത്ത episode എന്നാണ്??
ഉടൻ വരുമല്ലോ
@Thumbikkai കാണുന്നില്ലല്ലോ... ഒരു ശനിയും ഞായറും വെറുതെ കളയരുതേ... :)
പെട്ടെന്നു തീരുന്നപോലെ....
സൂപ്പ൪ 😃😃😃
ആണോ. dont worry ന്നേ... പെട്ടന്ന് പെട്ടന്ന് upload ചെയ്യാട്ടോ
@@thumbikkai2967 ഓകെ...
💥💓
Kidangooranayude photo with ponnan chettan ente kyil und but enganeya thumbikkyk ayachu tharuka🤔🤔🤔
വാട്സ് ആപ്പ് ചെയ്യുമോ? 7025245241
@@thumbikkai2967 ok
@@thumbikkai2967 ആ pic കമ്മ്യൂണിറ്റി ബാർ ഇൽ ഇടാമോ ??
അടുത്ത വീഡിയോയിൽ ഇടാം
ഓണക്കൂർപൊന്നൻ പാറശ്ശേരി ച്ചാമി കടുവ വേലായുധൻ . ആന ക്കാരില പകരം വെക്കാനില്ലാത്ത / ചട്ടക്കാർ
Aana mari poyi😄😄
1st😍
രാമകൃഷ്ണൻ എന്ന് പറയുന്നത് കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ആണോ?
പാപ്പാൻ ആനയെ അടിച്ചു കൊന്നു വാർത്ത ഈ പൊന്നൻ എന്ന പാപ്പാനെ പറ്റി പണ്ട് പത്രത്തിൽ വായിച്ചതോർക്കുന്നു.1986 മാർച്ച് 28(ദുഃഖവെള്ളി )ഇടതോട്ടി സുകുമാരൻ എന്ന ആനയെ ആണ് കൊന്നതായി വാർത്ത
സത്യമാണോ😕
🙏
😍😍😍👌👌👌
👍👍👍
🔥🔥🔥
First 😁
❤️❤️❤️❤️🔥🔥🔥🔥
🤩😍
കളങ്കം ഇല്ലാത്ത മനസ്സ്
ഒരു സാധു മനുഷ്യൻ
❤❤
❤
റാന്തൽ ആണോ
റാന്തലോ?
മുന്നില് പിടിക്കുന്ന വിളക്ക്
Athe
👏👏👏👏👏👏👏❤❤❤❤❤❤👏👏👏
💞💕💕💕
👌👌
First
ഞാൻ
Thanks a lot
ഇവൻ ആരാ അവിടെ നിൽക്കുന്നത്
ആര് ? എവിടെ നിൽക്കുന്നു?
🇨🇮
Super
❤
👌👌