വർഷം ഒന്നായി. പക്ഷെ ഒരു മടുപ്പൊ ഒന്നും തോന്നുന്നില്ല ഇന്നും ഞാൻ കാണുന്നു അവസാന ഭാഗം കണ്ടപ്പോൾ ഞാൻ കമന്റ് ചെയ്തിരുന്നു വീഡിയോ അവസാനിച്ചാലും വീണ്ടും കാണാൻ ആരുടേയും അനുവാദം വേണ്ടെന്ന് ആയിരുന്നു ആ കമന്റ് ഇന്നും ഞാൻ കാണുന്നു സ്ഥിരം സത്യം സത്യം സത്യം
ചക്കുമരശ്ശേരിയിൽ തലപൊക്ക മത്സരത്തിൽ തച്ചപ്പിള്ളി വിജയനെ കൊണ്ടുവന്നു പൊന്നൻ ചേട്ടൻ അരയിൽ തോർത്തുമുണ്ട് മുറുക്കുന്നതനുസരിച്ചു ആന തല പൊക്കുന്നതിന്റെ രഹസ്യം എന്താണ് എന്നു ചോദിക്കൂ. Please reply
@thumbikai thumbnail kanunna details sheriyano? I understood ashan was mentioning about Madaparambil Gopi as the meat eater not Balakrishnan. Please clarify
സത്യത്തിൽ അത് ബാലകൃഷ്ണനെപ്പറ്റിത്തന്നെയാണ് പറയുന്നത്. പിന്നെ ഗോപി എന്ന സംശയം വന്നതിൻ്റെ കാരണം ഞാൻ പറയാം. ആനകൾക്ക് കൊടുക്കുന്ന സിഗ്നലിനെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്. അപ്പോൾ ഗോപിയ്ക്ക് ഉണ്ടായിരുന്ന ശബ്ദം എന്താണെന്നുള്ളത് കൂടി അവിടെ cut ചെയത് കയറ്റിയതാണ്. ബാക്കി എല്ലാം ബാലകൃഷ്ണനെക്കുറിച്ച് throughout പറയുന്ന കാര്യങ്ങളാണ്.
തീർച്ചയായും വേണം.. പഴയ ഏതു ചട്ടകാരൻ ന്റെ അഭിമുഖവും ഭാവിയിലേക്കുള്ള മുതൽ കൂട്ട് ആണ് .. എന്ന് എന്ത് ആനയെക്കുറിച് കേട്ടാലും ആദ്യം തപ്പുനത് ഈ4elephant ന്റെ പഴയ epizodes ആണ് ..
ഒരാനയെ വേണ്ടിക്കാൻ ഉദ്ദേശിച്ചവർക്ക് ഉപേദേശം ചോദിക്കൂ ....... ഒന്നാമതായ് ഒരു നല്ല പാപ്പാന് ഉണ്ടായിരികേണ്ട ഗുണങ്ങൾ ..... ചിലർ പറയും പോലെ പട്ട വെട്ടി കൊടുക്കാനുള്ള കഴിവും കൂടി നോക്കന്നൊ........ പാപ്പാൻമാർ എന്താണ് പല പല ആനകളെ തേടി പോകുന്നത്...'......... ആനയെ കെട്ടാൻ പറമ്പ് വലുത് വേണോ.... അതല്ലെങ്കിൽ ജനങ്ങൾ പേടിച്ച് പ്രശ്നമുണ്ടാക്കുമൊ...... അതൊക്കെ അറിയാൻ വല്ലാത്ത ആഗ്രഹമുണ്ട്
കള്ളുകുടിക്കാൻ ഷെയർ ഇട്ട് ആനയും ചട്ടക്കാരനും രസകരമായ ഭാഗം ഒരുപാട് ഇഷ്ടമായി
അടിയറവ് പറയാത്ത ചങ്കുറ്റത്തിന്റെ അവസാനവാക്ക് ഒണക്കൂർ പൊന്നൻചേട്ടൻ ❤️🙏
ഞങ്ങൾക്കു ഒരു dhruthiyum illa ingane ഓർഡറിൽ ഓരോ ആനകളുടെ കഥകളും അനുഭവങ്ങളും ആയി ചെയ്താൽ മതിട്ടോ 👌👌👌
ഓൺലൈൻ ക്ലാസ്സിൽ കേറാതെ കാണുന്ന ഞാൻ 🤣🤣
ആനയും പപ്പാനും അസ്സൽ കൂട്ട് ♥️🐘
Ponnan chettanum thumbikkai channelinum thanks and all the best 👍
സിഗ്നൽ അടിപൊളി 😀
THANK YOU THUMBIKKAI
Supperr😘😘😘oru rakshayumilla mass😍😍😍😍
അതെ നമ്മുടെ സ്വന്തം പൊന്നൻചേട്ടൻ
Ponnan chattan adipoliya
എന്താ കഥ.♥️♥️♥️💪💪💪💪
വർഷം ഒന്നായി. പക്ഷെ ഒരു മടുപ്പൊ ഒന്നും തോന്നുന്നില്ല ഇന്നും ഞാൻ കാണുന്നു അവസാന ഭാഗം കണ്ടപ്പോൾ ഞാൻ കമന്റ് ചെയ്തിരുന്നു വീഡിയോ അവസാനിച്ചാലും വീണ്ടും കാണാൻ ആരുടേയും അനുവാദം വേണ്ടെന്ന് ആയിരുന്നു ആ കമന്റ് ഇന്നും ഞാൻ കാണുന്നു സ്ഥിരം സത്യം സത്യം സത്യം
Orupaad sneham.. .orupaad santhosham
Nice
ചക്കുമരശ്ശേരിയിൽ തലപൊക്ക മത്സരത്തിൽ തച്ചപ്പിള്ളി വിജയനെ കൊണ്ടുവന്നു പൊന്നൻ ചേട്ടൻ അരയിൽ തോർത്തുമുണ്ട് മുറുക്കുന്നതനുസരിച്ചു ആന തല പൊക്കുന്നതിന്റെ രഹസ്യം എന്താണ് എന്നു ചോദിക്കൂ. Please reply
What you are doing is really hats off... A great asset of knowledge for the future generation 🙏
@thumbikkai Interviewil parayunna anakaludae photo kudi include cheythal nallathayirunnu 🙏🏼
തീർച്ചയായും ഉൾപ്പെടുത്താം
കണ്ടമ്പുള്ളി ആ പേര് തന്നെ തീയാണ്...🔥🔥🔥
Great ponnen sir
ഗുരു ഭക്തി. ഈശ്വര ഭ ക്തി . ചങ്കൂറ്റം. വ്യക്ത്വത്വം. സഹതാപം . ഇന്നത്തെ കാലത്തെ ആ നക്കാർക്ക് ഇല്ലാത്ത തെല്ലം പൊന്നച്ചേട്ടനുണ്ട്
Amballooor aanede photo kittukayanel onnu share chyyamo
Waiting for next part 😍
Uff super 💓
👍👍👍
Ponnan chettan setta 😍😍😍poli
മാംസം കഴിക്കുന്ന ആനയേ കുറിച്ച് കൂടുതൽ അറിയാൻ ഒരു ആഗ്രഹം
Sathyam parayunnu.nella smile
Ponnan chettan heroo
💓 kidilan episode
😍😍😍
Pls ask more about Kandambully Balanarayanan
@thumbikai thumbnail kanunna details sheriyano? I understood ashan was mentioning about Madaparambil Gopi as the meat eater not Balakrishnan. Please clarify
സത്യത്തിൽ അത് ബാലകൃഷ്ണനെപ്പറ്റിത്തന്നെയാണ് പറയുന്നത്. പിന്നെ ഗോപി എന്ന സംശയം വന്നതിൻ്റെ കാരണം ഞാൻ പറയാം. ആനകൾക്ക് കൊടുക്കുന്ന സിഗ്നലിനെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്. അപ്പോൾ ഗോപിയ്ക്ക് ഉണ്ടായിരുന്ന ശബ്ദം എന്താണെന്നുള്ളത് കൂടി അവിടെ cut ചെയത് കയറ്റിയതാണ്. ബാക്കി എല്ലാം ബാലകൃഷ്ണനെക്കുറിച്ച് throughout പറയുന്ന കാര്യങ്ങളാണ്.
💞
❤️❤️❤️👌👌👌
First 😁
👌👍
Amballooor Balakrishnan enna aanayude beekara vashamanu nammal kooduthalum kettittullath.Pakshe ithinoru marupuram ullathayi ariyan sadhichittund.Balakrishnane 8 varshatholam kaukaryam chytha oranakkaran aanu ponnan chettan ithil soochippikkunna Baskaran nair.Pinneed shenai chandrashekaran enna aanaye 20 varshangalkku mukalil kaukaryam chytha chattakkaran koodiyanu idheham.Ponnan chettande adhyayam kazhinjal adhehathinde oru abhimugham ulpeduthan kazhiyukayanenkil nannayrnnu.
തീർച്ചയായും വേണം.. പഴയ ഏതു ചട്ടകാരൻ ന്റെ അഭിമുഖവും ഭാവിയിലേക്കുള്ള മുതൽ കൂട്ട് ആണ് .. എന്ന് എന്ത് ആനയെക്കുറിച് കേട്ടാലും ആദ്യം തപ്പുനത് ഈ4elephant ന്റെ പഴയ epizodes ആണ് ..
Kandabully Vijayan Aanayum ayittulla anubhavam chodikku please🙏🙏🙏
വരും എപ്പിസോഡുകളിൽ കാണാമെന്നേ
-22:42😂😂😂❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️
👏👏👏👏👏👏👏👏👏👏❤❤❤❤👌👌
Nayarambalam keshavan ayittulla kootukettu ariyan thalparyam und
🥰🥰🥰🔥🔥🔥❤️❤️❤️
കണ്ടം പുള്ളി ആനയെ പറ്റി ചോദിക്കണേ ആശാൻ പറയുന്ന കേൾക്കാൻ ആണ് wait ചെയ്യുന്നത്
Second comment
💓💓💓💓💓
1st
❤️❤️❤️❤️
Ponnan ashanntae video Daily upload chayyu plz
നല്ല ആനകാരൻ
മരമിറ്റത്ത് കുട്ടിക്കൃഷ്ണന്റെ കാര്യം ചോദിക്കണേ
Chettante makane kude ulpeduthanee.
ഓരോ അധ്യായവും കത്തിക്കയറുന്നു. മോഹൻദാസ് ചേട്ടനെ പോലെ തന്നെ പൊന്നൻ ചേട്ടനും...... ഇവരെ ഇരട്ട ചങ്കൻമാർ എന്ന് വിളിച്ചാൽപോരാ...
നോക്കിയിരുന്നു മടുത്തായിരുന്നു
ഞാൻ കക്കാട് കാരൻ. പരമുച്ചേട്ടൻ കൃഷ്ണൻ ഭാസ്കരൻ ഇവരെപ്പറ്റി പരാമർശിക്കുമോ. കണ്ടത്തിൽ കുട്ടപ്പൻ. ഇടത്തോട്ടി. പാഴൂർ അമ്പലം. പൊന്നനെപണ്ടേ എനിക്കറിയാം
ഞായറാഴ്ച എന്തായാലും എപ്പിസോഡ് വേണം ട്ടാ കഴിഞ്ഞ ആഴ്ച പോലെ ആകരുത്
ഉറപ്പായും ഉണ്ടാകും
വന്നില്ല 🧐
ഇന്ന് 12.30ന്
@@thumbikkai2967 broo njanippozha ningale channel kanunne orupadu ishtayi subscribe cheythunnu tto
Kidangoo4 aana parkadi varumbol ulla peru chodikanam.... Aanakalude photos collect cheyth kanikukayan3ngul nannayi
പാർക്കാടി അനന്തൻ
അതേയതേ .... പാർക്കാടി അനന്തൻ
Parkady anandan
ആശാൻ
Ana nte photo idavo onnu kanan kothi undu amballur ana
Yes
ഏത് കൃഷ്ണപ്രസാദ് ആനയാണ്?
Cheraayi krishnaprasad
ആനയും കൊള്ളാം ആശാനും കൊള്ളാം
തുമ്പികൈ ചെയുന്ന ആൾക്കാരെ കാണണമെന്ന് പറഞ്ഞിട്ട് അനക്കമില്ലല്ലോ 🙄🙄🙄
ആദ്യം നിങ്ങൾക്ക് ഇഷ്ടമുള്ള കുറേ വിഭവങ്ങൾ തരട്ടെ .... അതിന് ശേഷം നമുക്ക് കാണാമെന്നേ
Nandilath gopalakrishnane kurich chodhikkyu
പലപ്രാവശ്യം കണ്ടു എല്ലു തിന്നുന്ന ആനയുടെ പേര് മനസ്സിലാക്കാൻ പറ്റിയിട്ടില്ല.
Ath amballoor balakrishnane patiyaanu parayunnath
@@thumbikkai2967 thanks
മാടപ്പള്ളിൽ ഗോപി അല്ലേ
കള്ളു കുടിച്ചാൽ ആള് അലമ്പാണ് എന്ന്
ഇദ്ദേഹത്തിന്റെ. അനുജൻ മരിച്ചത് അന്നമനട ഉമാമഹേശ്വരൻ ആനയിൽ ആണെന്ന് തോനുന്നു ഒന്ന് ചോദിക്കണേ
കനകൻ ചേട്ടൻ
athe
ആയുഷ്മാൻഭവ
ഒരാനയെ വേണ്ടിക്കാൻ ഉദ്ദേശിച്ചവർക്ക് ഉപേദേശം ചോദിക്കൂ ....... ഒന്നാമതായ് ഒരു നല്ല പാപ്പാന് ഉണ്ടായിരികേണ്ട ഗുണങ്ങൾ ..... ചിലർ പറയും പോലെ പട്ട വെട്ടി കൊടുക്കാനുള്ള കഴിവും കൂടി നോക്കന്നൊ........ പാപ്പാൻമാർ എന്താണ് പല പല ആനകളെ തേടി പോകുന്നത്...'......... ആനയെ കെട്ടാൻ പറമ്പ് വലുത് വേണോ.... അതല്ലെങ്കിൽ ജനങ്ങൾ പേടിച്ച് പ്രശ്നമുണ്ടാക്കുമൊ...... അതൊക്കെ അറിയാൻ വല്ലാത്ത ആഗ്രഹമുണ്ട്
❤️❤️❤️❤️
Chakumalasearytalapokam.
Krishnaprasead