Episode 32||ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ ജീവിതകഥ # ഓണക്കൂറിലെ പൊൻപ്രഭ പതിനൊന്നാം ഭാഗം

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 112

  • @nishanthkumar8689
    @nishanthkumar8689 3 года назад +19

    അടിയാണെകിൽ അടി 🔥സ്നേഹത്തിനാണേൽ അതിനും തയാർ.... അത് ആന ആയാലും മനുഷ്യൻ ആയാലും... പൊന്നായി ♥️

  • @mrkrishna493
    @mrkrishna493 3 года назад +30

    ചക്കുമരശ്ശേരി തല പൊക്കമത്സരത്തിൽ പൊന്നൻ ചേട്ടൻ അരയിലെ തോർത്തുമുണ്ട് വലിച്ചു മുറുക്കുന്നതനുസരിച്ചു തച്ചപ്പിള്ളി വിജയൻ ആന തലപൊക്കുന്നതിൻന്റെ രഹസ്യം എന്താണ് എന്ന് ചോതികൂ

  • @jayancheruparamadathil1749
    @jayancheruparamadathil1749 3 года назад +15

    ദേവസ്വം വിളിച്ചപ്പോൾ പോകാമായിരുന്നു, പൊന്നൻ ചേട്ടന്റെ മുഖം സൂപ്പർ കടുവയെ പോലെ ഗാഭീര്യം

  • @achumeladathu4302
    @achumeladathu4302 3 года назад +14

    അടിയിൽ പുലിയന്നൂർ ബാലന്റെ ശിഷ്യൻ.. ആർദ്രതയിൽ കുരിക്കാട്ട് നാറാപിള്ളയുടെ ശിഷ്യൻ . ചങ്ക് ഉറ പ്പുള്ള ധീരൻ.. ആർദ്രതയുള്ള സാധു മനുഷ്യൻ... രണ്ടും ചേർന്നാൽ ഓണക്കൂർ പൊന്നൻ

    • @sabukt9675
      @sabukt9675 2 года назад

      എനിക്ക് ഒരു വർഷം ആയി ബന്ധം ഉണ്ട് പൊന്നേട്ടനുമായി ഈ സുകുമാരൻ ആനയെ എനിക്ക് നേരിട്ട് അറിയാം പറഞ്ഞത് ഒക്കെ സത്യം ആണ് അങ്ങേര് ഇറങ്ങി കഴിഞ്ഞു കേഴുവംകുളത്ത് ഉള്ള റെഖു എന്ന ആനക്കാരൻ അഴിച്ചു അതൊന്നും വിജയിച്ചില്ല

  • @prasadkalarikkal9222
    @prasadkalarikkal9222 3 года назад +3

    "ഒരു കൊട്ടും പിന്നെ കൊട്ടുകേല"😆😆😆

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 года назад +8

    Paying homage to our dearest Karnan who left us. Extremely super Shan. Keep going

  • @rajivmenon8191
    @rajivmenon8191 3 года назад +5

    Pazhaya kala mamooty filmle characters polund.,.👌

  • @yadukrishnang1713
    @yadukrishnang1713 3 года назад +3

    ചിങ്കാരിയെ പറ്റി പറഞ്ഞത് നന്നായി😎😎

  • @kaleshp1950
    @kaleshp1950 3 года назад +9

    കിടങ്ങൂർ ആനപ്രേമികൾക്ക്‌ മുമ്പിൽ ആനയാൾപ്പോരാട്ടo കാണിച്ചു കൊടുത്ത പാപ്പാൻ ഓണക്കൂർ പൊന്നൻചേട്ടൻ ❤️❤️ഒരിക്കൽക്കൂടി ഞങ്ങൾ കാണാൻ ആഗ്രഹിച്ച മുഖം കാണിച്ചുതന്ന തുമ്പിക്കയ് ചാനലിന് ആശംസകൾ 🙏🙏

  • @jobinvjohn3016
    @jobinvjohn3016 3 года назад +2

    Njn ponnam chettane kandu kazhinja masam onakkooriloode busil pokumbol ....cycle ayit nikkunnu❤️❤️❤️

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 года назад +4

    ഗംഭീര എപ്പിസോഡ്❤️❤️❤️

  • @കരിയഴക്-ബ4ഛ
    @കരിയഴക്-ബ4ഛ 3 года назад +4

    അന്ന് തിരുനക്കര വിശ്വനാഥനിൽ പൊന്നൻ ചേട്ടൻ ചെയറിയിരുന്നങ്കിൽ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഗജകേസരി ഞങളുടെ തിരുനക്കരയപ്പന്റെ ആനയായേനെ

  • @ajinsreekumar279
    @ajinsreekumar279 3 года назад +5

    Valareathikam dhukkathil aanu ellaa aanapremikalum. Karnnate viyogam sahikkaan pattanilla.🙏 😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @ajinsreekumar279
      @ajinsreekumar279 3 года назад +3

      Video de thudakkathil karnnanu oru pranaamam arppikkaamaayirunnu😢

    • @thumbikkai2967
      @thumbikkai2967  3 года назад +4

      Next video-il ulppeduthiyittund bro. Nale 11.30 a.m @part 12

    • @ajinsreekumar279
      @ajinsreekumar279 3 года назад +2

      @@thumbikkai2967 am 😢

  • @യാത്രകൾ-യ7ഷ
    @യാത്രകൾ-യ7ഷ 3 года назад

    "ശിങ്കാരി മേളക്കാരുടെ കാര്യത്തിൽ പൊന്നൻ ചേട്ടനോടൊപ്പം 💪., മുൻപൊക്കെ അമ്പലത്തിന്റെ മതിലിനകത്തു കൊട്ടിക്കില്ലായിരുന്നു ശിങ്കാരി"..

  • @subinms8082
    @subinms8082 3 года назад +2

    ഒരു തികഞ്ഞ പൊൻപ്രഭ തന്നെ...... പൊന്നൻ ആശാന്.......

  • @vishnuhemchand8127
    @vishnuhemchand8127 3 года назад +1

    Nalla oru manassinte udama🙏🙏🙏

  • @thejushari9588
    @thejushari9588 3 года назад +3

    Thodupuzha sreekrishnaa temple ll aano!!

  • @harikrishnansadanandan4978
    @harikrishnansadanandan4978 3 года назад +1

    Nalla adytham ulla chattakkaran njan anu onakooranu janichath ankil Asante sishyatham agrahichupokunu ponnan assan🔥

  • @sudhisukumaran8774
    @sudhisukumaran8774 3 года назад +1

    Thank you thank you 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @sreejithkunchu9773
    @sreejithkunchu9773 3 года назад +4

    കടുവശന്നെ കുറിച്ച് ചോദിക്കണേ 🥰

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 года назад +2

    Pallippuram Gopalan Nair Kathakali Artist

  • @binumon300
    @binumon300 3 года назад +2

    Ponnan ashan uyir😘

  • @nandhuanapremii415
    @nandhuanapremii415 3 года назад +5

    കണ്ടമ്പുള്ളി ആനയെ പറ്റിയും അതിനെ അഴിച്ചപ്പോളത്തെ അനുഭവം ചോദിക്കണേ

  • @karthikj1556
    @karthikj1556 3 года назад +5

    sukumaren aanayude photo kanikumo

  • @akhileshthamarasserivalapp8159
    @akhileshthamarasserivalapp8159 3 года назад

    Video veendum kandittum mathivarunnilla.... Ponnan chettan maaz... Tnkzz.. Shan chetta sumi chechi

  • @clubboysvakkom6926
    @clubboysvakkom6926 3 года назад +8

    നന്ദിലത്തു ഗോപാലനെ ഇദ്ദേഹം വഴിനടത്തിയിട്ടുണ്ട് . നല്ല വഴക്കാളി അനയാണെന്ന് കേട്ടുണ്ട് അതിനെക്കുറിച്ചു ഒന്ന് ചോദിക്കണേ.

    • @adwaithkb1451
      @adwaithkb1451 3 года назад

      Mun episode parnjitundalo

    • @clubboysvakkom6926
      @clubboysvakkom6926 3 года назад

      @@adwaithkb1451 കൂടുതൽ അറിയാനാണ് ബ്രോ.

    • @adwaithkb1451
      @adwaithkb1451 3 года назад

      @@clubboysvakkom6926 ohh...KKK😄

  • @sivaprasad5838
    @sivaprasad5838 3 года назад +2

    Kumki elephants episodes please🙏🙏🙏🙏

  • @ushabalachandran5352
    @ushabalachandran5352 2 года назад

    Super

  • @josefrancis4166
    @josefrancis4166 3 года назад +1

    Nayarambalam keshavante Kadha chodhikkku pinne sivan chettannte

  • @thorappanbastian8751
    @thorappanbastian8751 3 года назад +1

    behind the scenes ulpeduthikond oru video venam😉😉

  • @sainanac852
    @sainanac852 3 года назад +1

    മീശ പിരിക്കുപ്പോഴും മനസ്സിന്റെ ഏതോ കോണിൽ സ്റ്റേ ഹത്തിന്റെയും. സഹാനുഭൂതിയുടെയും , കരുതലിന്റെയും ഇത്തിരി വെട്ടം

  • @kunikaaran9483
    @kunikaaran9483 3 года назад +1

    12 ഭാഗം എവിടെ

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 года назад +5

    പൊന്നൻ ചേട്ടൻ pkd വെച്ച് ശ്രീനിയുടെ കാര്യം പറഞ്ഞത്... പ്രസിദ്ധമായ നൂറണി ശാസ്താപ്രീതിക്കു ശ്രീനി അവസാനം വരെ സ്ഥിരായിരുന്നു... വടക്കന്തറ വിളക്കിനും ശ്രീനി സ്ഥിരം...2000 നൂർണി ശ്രീനി, വല്യകേശവൻ (എന്നാ ഓർമ ) vk Gvr കയറി അധികമായില്ല.. ആരോ VK ക്ക് കൂട് നിക്കാൻ പറഞ്ഞു ഒരുനേരം... പൊന്നേട്ടൻ ശ്രീനി പോലൊരു നിറഞ്ഞ ആന കേശവന് കൂട്ട് നിക്കേണ്ട കാര്യമില്ല എന്ന്... അവനവന്റെ ആനയുടെ അന്തസ്സും യോഗ്യതയും നല്ല വണ്ണം നോക്കിയ ആനക്കാരൻ ആനക്കൊത്ത പ്രതാപിയായ ആനക്കാരൻ ഇന്നത്തെ അല്പൻമാരായ പിള്ളേർ പഠിക്കേണ്ട ഗുരുസ്ഥനീയൻ... നൂർണി പരിപാടി കഴിഞ്ഞ് ശ്രീനിടെ മേലെ കയറി വടക്കന്തറക്കുള്ള വരവ് (ഒരുപാടു ആനയുടെ മുകളിൽ കയറാൻ പറ്റിയെങ്കിലും ഈയൊരു അനുഭവം മറക്കില്ല )ഏകദേശം ഒരുദിവസം ശ്രീനിടേം പൊന്നേട്ടന്റേം കൂടെ നല്ലൊരു അനുഭവം തന്നെ ചങ്കൂറ്റമുള്ള തികഞ്ഞ പൂർണനായ ആനക്കാരൻ

  • @vraj176
    @vraj176 3 года назад +5

    നായരമ്പലം കേശവനെ കുറിച്ചു ചോദിച്ചു നോക്കു..... ഒരു പക്ഷേ പൊന്നൻ ആശാൻ തോറ്റു കൊടുത്തതും, തോറ്റു പോയതും ആ ആന ആയിരിക്കും.... ചെറിയ ഒരു അറിവ് ആണ്.....തെറ്റാണെങ്കിൽ ക്ഷമിക്കുക 🙏🙏🙏

    • @vickytgk7497
      @vickytgk7497 3 года назад +2

      Ath ipo ondo

    • @rajuav1335
      @rajuav1335 3 года назад +2

      പട്ടത്താനം കേശവൻ

    • @vickytgk7497
      @vickytgk7497 3 года назад +1

      Pooram modakki keshavan

    • @josefrancis4166
      @josefrancis4166 3 года назад

      Chodhiku pls ponnam chettan um pulliede makan sivan chettan um thoottupoyathaa

  • @roshanraghunath2265
    @roshanraghunath2265 3 года назад +2

    Aashan uyirr

  • @sarathmmmmsarath8070
    @sarathmmmmsarath8070 3 года назад +1

    👍👍👍👍

  • @bijup2599
    @bijup2599 3 года назад +7

    തിരുമല രാംദാസിനെ കുറിച്ചു ചോദിക്കാമോ?

  • @abhilashpj1867
    @abhilashpj1867 3 года назад

    Aashaan super 💓

  • @allkeralaelephants8081
    @allkeralaelephants8081 3 года назад +2

    Sukumarante full name entha

  • @aghoriiiiie
    @aghoriiiiie 3 года назад +2

    Sprrr...🙏

  • @vaisakhm3149
    @vaisakhm3149 3 года назад +1

    ✨🙏💝✨

  • @anoopkunjumon8253
    @anoopkunjumon8253 3 года назад +1

    😍😍😍

  • @prabinchandran5600
    @prabinchandran5600 3 года назад +3

    Rajeevettante episode nu vendi ponnan chettante episodes nirutharuth.... Gopalakrishnan, krishnaparasad, shishyanmar ivaroke patyulla episodes detail aayi chodikanam

    • @thumbikkai2967
      @thumbikkai2967  3 года назад +7

      ഏയ് ഒരിക്കലുമില്ല. പൊന്നൻ ചേട്ടൻ്റെ എപ്പിസോസുകൾ തുടരും. അദ്ദഹം കയറിയ ആനകളെക്കുറിച്ചും അദ്ദേഹത്തിൻ്റെ യഥാർത്ഥ ശിഷ്യൻമാരെക്കുറിച്ചും വിശദമായി വരും എപ്പിസോഡുകളിൽ ഉണ്ടാകും.

  • @mithunashok1623
    @mithunashok1623 3 года назад +2

    Vijay ayan video waiting

  • @krishnajithc7612
    @krishnajithc7612 3 года назад +2

    കടുവ ആശാനെ പറ്റി ചോദിക്കണേ...

  • @vishnuvijayan00
    @vishnuvijayan00 3 года назад +2

  • @aaronaaron1411
    @aaronaaron1411 3 года назад

    adutha Episode varan... kathirikkuka ayirunnu nannayittund 🔥🔥🔥

  • @vipinkvinayak8139
    @vipinkvinayak8139 3 года назад +1

    🥰🥰🥰😍😍😍😍🥰🥰🥰🥰

  • @ArunKumar-ps3lm
    @ArunKumar-ps3lm 3 года назад +22

    അദ്ദേഹത്തിന്റെ ശിഷ്യന്മാരെ പറ്റി ചോദിക്കാമോ. എത്ര ശിഷ്യന്മാരുണ്ട് ആരൊക്കെ ആണ് എന്നതിനെപ്പറ്റി ഒരു ഭാഗം ചെയ്യാമോ

  • @ananthuananthu3883
    @ananthuananthu3883 3 года назад +1

    15:29🔥🤭

  • @prasadkalarikkal9222
    @prasadkalarikkal9222 3 года назад +1

    Next episode evde bro..

    • @thumbikkai2967
      @thumbikkai2967  3 года назад +1

      പാലകാപ്യൻ്റെ പിൻഗാമികൾ എന്ന പരമ്പര ഇനി മുതൽ എല്ലാ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലായിരിക്കും bro. പൊൻപ്രഭയുടെ പന്ത്രണ്ടാം ഭാഗം നാളെ രാവിലെ 11.30 ന്

    • @prasadkalarikkal9222
      @prasadkalarikkal9222 3 года назад

      @@thumbikkai2967 okey

  • @vipinkvinayak8139
    @vipinkvinayak8139 3 года назад +1

    🔥🔥🔥🔥🔥🔥

  • @sreevlogs9208
    @sreevlogs9208 3 года назад +1

    👌

  • @praveenpraveen8919
    @praveenpraveen8919 3 года назад +6

    പൊന്നൻ ചേട്ടൻ്റെ എപ്പിസോഡ് കഴിയാറായോ കൊണ്ട് നടന്ന എല്ലാ ആനകളെയും കുറിച്ച് പറഞ്ഞില്ല

  • @dinithdinith7541
    @dinithdinith7541 3 года назад +1

    Sukumaran anayudepic undo

  • @DineshKumar-xy2zf
    @DineshKumar-xy2zf 3 года назад +2

    s

  • @vinayakvs129
    @vinayakvs129 3 года назад +1

    ബ്രോ അടുത്തെ ഭാഗത്തിനു വൈറ്റിങ് ആ

  • @vishnusiva9333
    @vishnusiva9333 3 года назад +2

    കർണൻ ന് ഒരു പ്രണാമം പറഞ്ഞു തുടങ്ങാമായിരുന്നു

    • @thumbikkai2967
      @thumbikkai2967  3 года назад +3

      ഈ എപ്പിസോഡ് ആ ദു:ഖവാർത്ത കേൾക്കുന്നതിന് മുൻപേ ചെയ്തതായിരുന്നു. നാളെ വരുന്ന എപ്പിസോഡ് കർണ്ണാപ്പിയാണ് തുടങ്ങുന്നത്.

    • @vishnusiva9333
      @vishnusiva9333 3 года назад

      @@thumbikkai2967 💝

  • @_Vishnu_Sivadas
    @_Vishnu_Sivadas 3 года назад +8

    പുലിയന്നൂർ ശിവരാത്രിക്ക് ആന കുത്തി എന്ന് പറഞ്ഞല്ലോ അത് ഒന്ന് പറയുവോ അടുത്ത എപ്പിസോഡിൽ ഞാൻ ഒരു പുലിയന്നൂർ സ്വദേശി ആണ് ഉൾപ്പെടുത്തണം plzzzzz.....

  • @KR_Rahul.8089
    @KR_Rahul.8089 3 года назад +3

    കർണനെ പറ്റി ചോദിക്കുമോ....

  • @инти-х5х
    @инти-х5х 3 года назад +1

    Chetta....video edan aayi oru divasam nischayik.athu alle nallath

    • @thumbikkai2967
      @thumbikkai2967  3 года назад +1

      ഓരോ ദിവസം ഇടവിട്ട് വീഡിയോ ഉണ്ടാകും. പിന്നെ ജോലിത്തിരക്ക് കാരണം ചില ദിവസങ്ങളിൽ പറ്റില്ലെന്നേ.

  • @kmcreation7866
    @kmcreation7866 3 года назад +4

    പരിപ്പ് അമ്പലത്തിൽ സുകുമാരനെ കൊണ്ട് വന്ന കാരിയം ചോധിക്കവോ

  • @vptrichur
    @vptrichur 3 года назад +1

    ചെങ്ങന്നൂർ രാമൻപിള്ള ആശാൻ ആണോ???

  • @abdullabashir007
    @abdullabashir007 3 года назад +6

    2:40 ഭാരത് ഗ്രൂപ്പ് കൊടുത്ത ആന

  • @DineshKumar-xy2zf
    @DineshKumar-xy2zf 3 года назад +2

    എന്ന വയികുന്നത്:

  • @vishnuravindran359
    @vishnuravindran359 3 года назад +1

    ഷാൻ ബ്രോ ഈ പുള്ളിക്കാരനേ ഒന്നു കാണണമെങ്കിൽ എന്താ മാർഗം??? സ്ഥലം എവിടാണെന്ന് പറഞ്ഞു തരാമോ

    • @kuttuajay5950
      @kuttuajay5950 3 года назад +2

      പിറവം ഓണക്കൂർ ചെന്നാൽ മതി

  • @jobvitus5206
    @jobvitus5206 3 года назад +2

    Kaduveda oru interview kittiyankil papan marude magnarkarta ayene😁😁😁

    • @abdullabashir007
      @abdullabashir007 3 года назад +1

      കടുവ ചേട്ടന്റെ ഉണ്ടല്ലോ .. പൊന്നന് ചേട്ടന്റെ ആണ് rare ..

  • @inmyveins9136
    @inmyveins9136 3 года назад +5

    കർണ്ണനെ പറ്റി ചോതിക്കോ

    • @rakeshrajan3420
      @rakeshrajan3420 3 года назад +3

      ഞാൻ മനസ്സിൽ വിചാരിച്ചത്.

  • @binupjayan4136
    @binupjayan4136 2 года назад

    ഒരു കാര്യം ചോദിച്ചോട്ടെ...ഇതൊക്കെ പറയുന്ന പൊന്നാൻ ചേട്ടന് നിങ്ങൾ എന്ധേലും സഹായിക്കുന്നുണ്ടോ...??

    • @thumbikkai2967
      @thumbikkai2967  2 года назад

      Njangalkk maathramalla, aanayeyum aanakkaareyum snehikkunna ellaavarkkum sahaayikkaam...

    • @binupjayan4136
      @binupjayan4136 2 года назад

      @@thumbikkai2967 ഞാൻ നിങ്ങളെ വിമർശിച്ചതല്ല..ഈ വീഡിയോ ഒക്കെ എടുത്ത് net ഇടുന്നതല്ലേ അപ്പൊ ഒരു സഹായം എന്ധെകിലും ഒക്കെ കൊടുക്കാറുണ്ടോ??? എന്നാ ചോദിച്ചേ

    • @thumbikkai2967
      @thumbikkai2967  2 года назад

      Theerchayaayum.

  • @riyashameed9323
    @riyashameed9323 3 года назад +1

    ❣️❣️❣️👍

  • @aravindppradeep2788
    @aravindppradeep2788 3 года назад +2

    💝

  • @nishadtaj1142
    @nishadtaj1142 3 года назад +1

    💓💓

  • @sanilassanilas1311
    @sanilassanilas1311 3 года назад +1

    💞💞💞