കൊമാക്കയുടെ ഇന്റർവ്യൂവിന്റെ രണ്ടാം ഭാഗത്തിൽ സാങ്കേതികമായ ചില പ്രശ്നങ്ങൾ ഉണ്ട് അത് പരിഹരിച്ചു കൊണ്ടോ, പുനർ ചിത്രീകരിച്ചു കൊണ്ടോ നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും, തുടർന്നുള്ള എപ്പിസോഡുകൾ നിങ്ങളിലേക്ക് ക്രമേണ എത്തിക്കുന്നതായിരിക്കും... സാങ്കേതികമായി വന്ന ഈ പ്രശ്നം പ്രിയപ്പെട്ട പ്രേഷകർ മനസ്സിലാക്കുമെന്നും, തുടർന്നുള്ള എപ്പിസോഡുകളിൽ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ~Team AGK Elephant Gallery~
ഭയമോ??? ധീരൻമാർ ഇങ്ങനെയേ സംസാരിക്കൂ... ഒരു ഉദഹരണം ഒരാൾ അലറി വിളിച്ചു നിന്നെ ഞാൻ കൊല്ലുമടാ ഡാഷ് ഡാഷ് മോനെ എന്ന് തെറി വിളിക്കുന്ന തിനേക്കാൾ എത്രയോ പവർ ആണ് ശാന്തമായി ഇങ്ങനെ പറഞാൽ നിന്നെ ഞാൻ തീർത്തിരിക്കും ... എന്ന് വെച്ചാൽ ഉറപ്പ് ആണ്.. ആദ്യം അലറിയവൻ ഒന്നും ചെയ്യില്ല രണ്ടാമൻ ചെയ്തിരിക്കും... ഈ പാപ്പാൻ ശാന്തമാണ് പക്ഷേ ധീരൻ ആണ്
നമുക്ക് നമ്പർ നോക്കി കാണുന്ന പരിപാടി ഇല്ല അവർ എവിടെ നിന്ന് എങ്ങനെ പറഞ്ഞാലും നമ്മള് കേൾക്കും കാരണം അതൊരു ആനക്കാരനും പറയുന്നത് അവരുടെ ജീവിതത്തിന്റെ ചൂടും ചൂരുമല്ലേ തുടരട്ടെ ഇനിയും നല്ല ആനക്കഥകളുമായി... 💕ആശംസകൾ
ഈ വീഡിയോയുടെ cover photo ഞാൻ എടുത്തതാ. അതു ഈ വിഡിയോയിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട് 🥰😍🥰 ആ ഫോട്ടോ എടുക്കുമ്പോൾ ആണ് ശ്രീലാൽ ഏട്ടനോട് കമ്പനി ആയത്. നല്ല സ്വഭാവം ആണ് 🥰😍❤️
കൊമാക്കയുടെ ഇന്റർവ്യൂവിന്റെ രണ്ടാം ഭാഗത്തിൽ സാങ്കേതികമായ ചില പ്രശ്നങ്ങൾ ഉണ്ട് അത് പരിഹരിച്ചു കൊണ്ടോ, പുനർ ചിത്രീകരിച്ചു കൊണ്ടോ നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും, തുടർന്നുള്ള എപ്പിസോഡുകൾ നിങ്ങളിലേക്ക് ക്രമേണ എത്തിക്കുന്നതായിരിക്കും...
സാങ്കേതികമായി വന്ന ഈ പ്രശ്നം പ്രിയപ്പെട്ട പ്രേഷകർ മനസ്സിലാക്കുമെന്നും, തുടർന്നുള്ള എപ്പിസോഡുകളിൽ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും പ്രതീക്ഷിച്ചുകൊണ്ട്
~Team AGK Elephant Gallery~
Waiting for next episode ❤
Harippad appuvintea Video chaiy bro
Choikkam ayitt vanatha 2nd eppisod ille enne ❤❤❤❤
ബാക്കിയുള്ള എപ്പിസോഡ് വന്നോ?
😊
ആൾ ഇത്രയും പാവമാണെന്ന് വിചാരിച്ചില്ല, പണി power ആള് പാവം ❣️
💯❤️
സത്യം %
സത്യം ❤
😂😂
Sathyam ✨
ആ ച്ചേട്ടാ എന്ന വിളിയിൽ വല്ലാത്ത സ്നേഹവും ആത്മാർത്ഥ ഭയം ഉള്ള പോലെ തോന്നുന്നു...❤❤❤❤❤❤
❤️❤️
ഭയമോ???
ധീരൻമാർ ഇങ്ങനെയേ സംസാരിക്കൂ...
ഒരു ഉദഹരണം ഒരാൾ അലറി വിളിച്ചു നിന്നെ ഞാൻ കൊല്ലുമടാ ഡാഷ് ഡാഷ് മോനെ എന്ന് തെറി വിളിക്കുന്ന തിനേക്കാൾ എത്രയോ പവർ ആണ് ശാന്തമായി ഇങ്ങനെ പറഞാൽ
നിന്നെ ഞാൻ തീർത്തിരിക്കും ...
എന്ന് വെച്ചാൽ ഉറപ്പ് ആണ്..
ആദ്യം അലറിയവൻ ഒന്നും ചെയ്യില്ല രണ്ടാമൻ ചെയ്തിരിക്കും...
ഈ പാപ്പാൻ ശാന്തമാണ് പക്ഷേ ധീരൻ ആണ്
ഇവിടെ വീരവാദം ഇല്ല only പണി കോമക്ക ❤️
❤️🤩
Athannu ❤
ഈ വ്യക്തിയുടെ സംസാരം കേട്ടാൽ തോന്നും വായിൽ വിരൽ ഇട്ടാൽ പോലും കടിക്കാത്ത ഒരു പച്ച പാവം. 😊 പക്ഷെ ആൾ കില്ലാടി 👌🏻
AGK യുടെ കണ്ടതിൽവച്ചു മികച്ച ഒരു ഇന്റർവ്യൂ nala ഒരു ചട്ടക്കാരൻ 👍🏻
🙏❤️
ശ്രീലാൽ പവർഫുൾ......
ശാന്തം.....
ഇടഞ്ഞാൽ സിംഹം....
മാന്യമായി സംസാരിക്കുന്ന ഒരു ഒരു നല്ല മനുഷ്യൻ ...
നല്ലൊരു ചട്ട കാരൻ 🔥 ചെയ്തു കാണിച്ച കാര്യങ്ങൾ മാത്രമേ ഇങ്ങേരു പറയുന്നുള്ളു 🔥
ഇദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞു നല്ല മനുഷ്യൻ ആളു പുലിയാണ് 🔥🔥🔥❤️
ദേവീദാസൻ വണ്ടി കുത്തുന്നത് ഞങ്ങളുടെ കമ്മിറ്റിയിൽ ആണ് 🥰
അന്ന് മുതൽ നല്ലൊരു സൗഹൃദം ഉണ്ടായി. കോമാക്ക 🥰🫂
🙏❤️
നെടുമ്പ്രക്കാട് ദേശം 🔥🔥
വളരെ നല്ല ഇന്റർവ്യൂ... അടുത്ത കാലത്ത് കണ്ടതിൽ വെച്ച്
കൊമാക്ക പവർ കില്ലാടിഎന്നുപറ ഞ്ഞാൽ തനി കില്ലാടി ആനപ്പണിയിൽ പുലികുട്ടി ജീവിതത്തിൽ ഒരു സാധു
💯❤️❤️
നമുക്ക് നമ്പർ നോക്കി കാണുന്ന പരിപാടി ഇല്ല അവർ എവിടെ നിന്ന് എങ്ങനെ പറഞ്ഞാലും നമ്മള് കേൾക്കും കാരണം അതൊരു ആനക്കാരനും പറയുന്നത് അവരുടെ ജീവിതത്തിന്റെ ചൂടും ചൂരുമല്ലേ തുടരട്ടെ ഇനിയും നല്ല ആനക്കഥകളുമായി... 💕ആശംസകൾ
🙏❤️
Sreelal etten ❤️
"തടത്താവള ശിവൻ "
❤️🔥
എത്ര നിഷ്കളങ്കമായ സംസാരം ❤😊
പുള്ളി പറയുന്നത് കറക്റ്റ് കാര്യം ആണ്.. ഈ പണിയിൽ വലിയവും ചേറിയവനും ഇല്ല ഒരേ മനസ്സോടെ കൂടെ നിക്കണം❤
ആകസ്മികമായി ഒരു വീഡിയോ കണ്ടു തിരക്കി വന്നു ഫാൻ ആയി 😊😊
ഈ വീഡിയോയുടെ cover photo ഞാൻ എടുത്തതാ. അതു ഈ വിഡിയോയിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട് 🥰😍🥰 ആ ഫോട്ടോ എടുക്കുമ്പോൾ ആണ് ശ്രീലാൽ ഏട്ടനോട് കമ്പനി ആയത്. നല്ല സ്വഭാവം ആണ് 🥰😍❤️
ഇത്രയും സിമ്പിൾ ആയിരുന്നോ ഇങ്ങേര് ❤
നല്ല സംസാരം ആരോടും പരാതിയും പരിഭവവും ഇല്ലാ
മനസ്സ് അറിഞ്ഞു രണ്ടു പേർ അതാണ് ❤
❤️❤️❤️
അണ്ണാ എന്നുള്ള വിളി ♥️
കോമക്ക ഇങ്ങള് സൂപ്പറാ ട്ടോ😊
സൂപ്പർ ഏട്ടാ മനോഹരം ഒരു ദിവസം വയനാട്ടിൽ വാ സുരേദ്രൻ കാണാം ❤️
❤️🤩
ചടയൻ അവൻ 🔥🔥🔥
Negative comments illatha version. Komaka ❤
നല്ല ചട്ടക്കാരൻ ആണ് ❤
This is the sort of person to look upto..keep going sir..
Good choice Komakka. All the very best AGK& Komakka.
🙏❤️
എന്തുവാടാ കുഴപ്പം.... 💥💥💥💥
പിന്നെ എന്നെ അടിച്ച് കളഞ്ഞിട്ടുണ്ട് അന്നേരം തന്നെ ഞൻ കേറി പിടിച്ചിട്ടുമുണ്ട് 😂👍🏻🙏🏻🙏🏻 മാസ്സ് ഡാ
Good presentation Sreelal💞
❤️❤️❤️
Agk poli anu komakku aliyan poli anu
ഇങ്ങേര് ഇത്രേയ്ക്ക് പാവം ആയിരുന്നോ 💞
Junior kayamkulam😮
Nalla oru chattakaran an❤
Alde samasaram thanne pavam 🥰🥰
കോമകോ 🥰🥰🥰
❤️🤩
Polichu👍❤
ആള് ഇപ്പോ ഏത് ആനയിലാ.നല്ല episode 3rd part nu waiting
നല്ലൊരു ആന കാരാൻ ആണ്
Polichu 👍👍👍👍
❤ simple 😊and kind man
Enthoru Elima ❣️
Dasan🔥
അനീഷിന്റെ ഒരു വീഡിയോ വേണം കൊടുങ്ങല്ലൂർ അനീഷ്
Kadathil vech kidilam💥 interview💥
വെയ്റ്റിംഗ് അടുത്ത എപ്പിസോഡ് ❤️❤️
🤩🫂
നല്ലൊരു പണിക്കാരൻ മാത്രമല്ല nallorumanasinudama
Comaka🥰❤️🔥
🔥🔥🔥MAN❤🔥❤🔥
My fav aaana pappaan
Aalde samsaram pwoli aahnu paavathane pole😂
അതാണ് 👍👍👍👍👍💖💖💖💖
Big ഫാൻ 🎉🎉🎉🎉
സൂപ്പര്‍ ❤❤❤❤❤❤❤
Super episode❤❤
Kuttisankaran🔥vijith🔥🔥🔥
കോമക 🔥🔥🔥🔥🔥
❤️❤️
ആദ്യം ഞാൻ🔥🔥🔥♥️♥️♥️
💥❤️
Episode 2 ille?
❤❤👌👌👍👍
Sreelal etten
Thee porii🙂💥
Hamsaka ❤❤
Ep-2 evde bro??
സൂപ്പർ വീഡിയോ ❤❤❤❤
Ep mariyappam njan full nokkiyarunnu.... Cmt vazhichapola manassilayee
🔥🔥
Ee mothal vere levala
ഇച്ചിരി ഫിറ്റൊക്കെ ആർന്നു ❤❤
സൗണ്ട് കുറവ് ആണ്
Super...❤❤🎉🎉
Nalloru interview.... ♥️♥️♥️
Ippo Omallor Manikandante koodeya
omalloorane patti chodikku pls.athoode include cheyyu
ആനെ തല്ലി പതം വരുത്തും ഇവനൊക്കെ, തിരിച്ച് കിട്ടുന്നതിന് ഒരു കുഴപ്പോം ഇല്ല
2episode illa aa
Instal reel kand thappi vanna njan🤍
Nallamanasinju udama therrchayaayum parayaan kayiyuna thoyilukaaran. adich bossanum keriyaal aal ithinjekaal ithinjekaalum pavaraato
Episode 2 evide?
Aa videos undo...❤
Erimayur maniettan Patti chodhikumoo
Ith eatha episode
Episode 1 കഴിഞ്ഞിട്ട് 3 aanalo 2 എവിടെ..?
Volume undakku
നമ്മുടെ ചാനൽ♥️♥️♥️♥️♥️
❤️❤️
Episode 2??
ഏട്ടായി sound കൊറവാണ്
സാമി ആശാന്റെ ഇന്റർവ്യൂ ചെയ്യാമോ
😍😍👌👌
Nemmara sudhi ettande interview chayamo?
Status kandu Episode kanunavar undo
👍👍
ദാസപ്പൊ നീ ഇത്ര പുലി ആയിരുന്നോ
Sreelal ipol eth aanak aann❓❓
Komakayide veedu sherikkum evdeyanu?
👌👌👌
ശിവ എന്ന ആന ഏതാണ് 🤔
Thadathavila sivan.