കുഞ്ചുവിനൊപ്പമുള്ള വേറിട്ട അനുഭവങ്ങൾ |ചടയൻ രാജേന്ദ്രൻ l EPISODE 03

Поделиться
HTML-код
  • Опубликовано: 20 авг 2021
  • #ukkenskunju #Santhoshettan #chadayan #episode03 #interview #agkelephantgallery
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram :
    / agk_elephant_ga. .
    AGK ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use..

Комментарии • 163

  • @tastetrends4096
    @tastetrends4096 2 года назад +71

    ഇൻറർവ്യൂ ചെയ്യുമ്പോൾ തൊഴിൽ കാരെ പറ്റി പറയുമ്പോൾ ആ തൊഴിൽ കാരുടെ ഫോട്ടോ കാണിക്കാൻ പറ്റുകയാണെങ്കിൽ,ഈ വീഡിയോ കാണുന്ന സമയത്ത് അവരെ പറ്റി കൂടുതൽ മനസ്സിലാക്കാനായി കാണുന്ന വ്യക്തികൾക്ക് സാധിക്കും ഒരു പേരുമാത്രം പറഞ്ഞാൽ ചിലപ്പോൾമനസ്സിലാക്കാൻ സാധിക്കാത്തവർക്ക് ഇത് ഉപകാരമായിരിക്കും. ❤️

  • @locallion5710
    @locallion5710 2 года назад +82

    Sree4 elephant ന്റെ നോട്ടിഫിക്കേഷൻ കണ്ട് കയറിയതാ😁 തൊട്ടുതാഴെ ഇതാ ചടയനും ടീമും....🤩
    ഒരേ പൊളി..... 💥

  • @user-ey3ts2gi7x
    @user-ey3ts2gi7x 2 года назад +47

    ചടയനെയും നാരായണനെയും നേരിട്ട് കാണാൻ കഴിഞ്ഞു.... അടിപൊളി കൂട്ട് ♥️♥️♥️💪🏻💪🏻💪🏻

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +15

    ഒരുപാട് സങ്കടം തോന്നി സന്തോഷ്‌ നെ കേട്ടപ്പോൾ .. ചടയന് ...നന്മകൾനേരുന്നു...

  • @anandhusuresh2268
    @anandhusuresh2268 2 года назад +24

    നല്ലൊരു യുവച്ചട്ടകരൻ ❤️
    പുറകിൽ നാരായണൻകുട്ടി കൂടെ ഉള്ളതൊണ്ട് , vdo യിൽനിന്ന് കണ്ണെടുക്കാതെ കാണാം , ആനക framil ഉള്ളതുകൊണ്ട് ഒരു പ്രത്യേകത feel കുടി ഉണ്ട് ❤️✨

  • @vishnummanakkalath2945
    @vishnummanakkalath2945 9 месяцев назад +8

    പാലക്കാട്‌ തിരുനെല്ലായി ചടയൻ 🔥🔥മാരിയപ്പണന്റെ മകൻ... കുടുംബപരമായി ആനക്കാർ 🔥🔥🔥❤️❤️

  • @christopallissery4807
    @christopallissery4807 2 года назад +16

    തിരുവാണിക്കാവ് ആനയെ നന്നായി കൈ കാര്യം ചെയ്തിരുന്നു സന്തോഷേട്ടൻ😊

  • @manikandan4388
    @manikandan4388 2 года назад +12

    ആശാൻ്റെ മൂന്നു ബ്ലോഗ് സും ഒരുമിച്ച് കണ്ട് അടിപൊളി episodes ആണ്❤❤❤❤❤

  • @pranavkarthik1552
    @pranavkarthik1552 2 года назад +31

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചടയൻ പാപ്പാൻ അസ്സൽ തൊഴിലുകാരൻ ♥️💕

  • @Freefire49919
    @Freefire49919 2 года назад +19

    പാറശ്ശേരി മഹേഷേട്ടന്റെ ഇന്റർവ്യൂ ചെയ്യണം പ്ലസ് ഞാൻ agk sopport cheythitund

  • @anupsnair92268
    @anupsnair92268 2 года назад +12

    സന്തോഷ് ചേട്ടൻ എന്റെ സ്വന്തം ചേട്ടൻ എന്റെ അയൽവാസി ആയിരുന്നു... ❤പാവം നല്ല മനുഷ്യൻ ആയിരുന്നു ❤

  • @jishnuchikku94
    @jishnuchikku94 2 года назад +12

    ചടയൻ 🔥🔥🔥🥰😘
    അല്ലേലും ഉള്ളത് ഉള്ളത് പോലെ പറയുന്നവർക്ക് എന്നും അവഗണ മാത്രം അതിപ്പോ ഏതു ഫീൽഡിൽ ആയാലും...
    കാര്യം ആകേണ്ട മുത്തെ അവന്മാരോട് എല്ലാം പോവാൻ പറ....

  • @anilaramakrishnan3563
    @anilaramakrishnan3563 2 года назад +10

    നാരായണൻകുട്ടി & ചടയൻ 😍💥

  • @sukumaran7248
    @sukumaran7248 2 года назад +13

    ഉഗ്രൻ എപ്പിസോഡ് 💪
    നല്ല മനസുള്ള പാപ്പാൻ

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 2 года назад +7

    Pampadi rajan🥰... സുന്ദരനെ🥰 കൂടെ കാണിക്കാമായിരുന്നു

  • @001zzz
    @001zzz 2 года назад +12

    ചടയൻ🔥❤️

  • @pabloxx8980
    @pabloxx8980 2 года назад +10

    Chalavara njangalde naadanu cherampatta pooram🔥

  • @harithakunjuzz4124
    @harithakunjuzz4124 Год назад +3

    Ukkans കുഞ്ചു മുത്താണ് 😘❤️

  • @jinujerald9395
    @jinujerald9395 2 года назад +16

    വെയ്റ്റിംഗ് àആയിരുന്ന 🔥🔥😘💞

  • @ajithm.b.2166
    @ajithm.b.2166 2 года назад +7

    Kandassankadavu കണ്ണൻ ചേട്ടൻ
    😔😭

  • @vishnupoonchira5667
    @vishnupoonchira5667 2 года назад +6

    കണ്ണേട്ട 😔😔മറക്കില്ല 🙏

    • @ajithm.b.2166
      @ajithm.b.2166 2 года назад +1

      Kandassankadavu കണ്ണൻ ചേട്ടനെ മറക്കാൻപറ്റില്ല 😔😭

  • @azadkannan3187
    @azadkannan3187 2 года назад +4

    Waiting 🔥next episode 🔥
    AGK 🔥

  • @jeromeantony5930
    @jeromeantony5930 2 года назад +3

    Thanks for the video agk

  • @midhunmuralia.v.muralidhar7949
    @midhunmuralia.v.muralidhar7949 2 года назад +1

    ആണ്ടപ്പറമ്പ് അമ്പലം ഞങ്ങളുടെ തട്ടകം. അവിടേക്ക് ആദ്യം ആയി കുഞ്ചുവിനെ എഴുന്നള്ളിച്ചത് ഞങ്ങളുടെ സൗഹൃദ കമ്മിറ്റി ആയിരുന്നു. അന്ന് സോമൻ ചേട്ടനും ചടയനും ആയിരുന്നു കൂട്ട്. ആനയുടെ തറിയും ഇവിടെ തന്നെ ആണ്.

  • @casinocatereventmanagement2928
    @casinocatereventmanagement2928 2 года назад +6

    Mambii & olarikkara interview

  • @sandeepasokan2928
    @sandeepasokan2928 2 года назад +2

    Kollam nallaoru episode 👌👌👌😍😍😍

  • @ratheeshummanath3621
    @ratheeshummanath3621 2 года назад +2

    കാത്തിരിക്കുവായിരുന്നു 😘👌

  • @sarath-pv5wi
    @sarath-pv5wi 2 года назад +2

    Waiting aayirnnu

  • @binjurajendran
    @binjurajendran 2 года назад +3

    Vashipidichal Vashi aa.. 🥰 Angane aayipoyi..🔥🔥🔥

  • @pramodmp1542
    @pramodmp1542 2 года назад +1

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ഞാൻ പ്ലീസ് വേഗം വിടു

  • @bharathanmanumanu8165
    @bharathanmanumanu8165 2 года назад +5

    Chadayan❤️

  • @vibehunter2262
    @vibehunter2262 2 года назад +1

    santhosh ettan❤❤ nalla oru thozhil karan aanakeralthil pattiya ettavum valya nashtam🙃

  • @sajithakanakakumar33
    @sajithakanakakumar33 2 года назад +1

    All the best wishes to brother.

  • @vijayv9313
    @vijayv9313 Год назад +1

    8:59 ആന പ്രേമികൾ കേട്ടല്ലോ അല്ലെ 🙂. മുറിഞ്ഞ പഴുത്ത കാലും കൊണ്ട് അതിനെ 15 km നടത്തി ആഹാ ആഹ്ഹ അച്ഛൻ മകൻ ബന്ധം gone 🥹🙌

  • @Azhar-il2lv
    @Azhar-il2lv 2 года назад +1

    Agk chettan Hero aada Hero

  • @abhiramm1650
    @abhiramm1650 2 года назад +1

    AGK💥💖

  • @charlesthomasjasmi9562
    @charlesthomasjasmi9562 9 месяцев назад

    Super episode ❤❤❤❤❤❤❤❤❤❤

  • @mithunashokashok4037
    @mithunashokashok4037 2 года назад

    Great master Santosh Eatten

  • @sujeeshmpshsujishmp2056
    @sujeeshmpshsujishmp2056 2 года назад

    ചടയൻ 🥰🥰🥰

  • @athulkrishna3161
    @athulkrishna3161 2 года назад

    Set♥️♥️♥️

  • @yadav3508
    @yadav3508 2 года назад +4

    പോളി 🥰🥰interview keep going

  • @aswinachu847
    @aswinachu847 2 года назад

    വെയിറ്റിംഗ് ആയിരുന്നു AGK

  • @user-rv6hu2kw6w
    @user-rv6hu2kw6w 2 года назад

    അപ്പന്റെ വാശി അവനെ നല്ല പോലെ ഉണ്ട് ചടയൻ നെ 💪💪💪💪

  • @ijazmuhammed1588
    @ijazmuhammed1588 2 года назад +1

    Super💥💥

  • @user-rv6hu2kw6w
    @user-rv6hu2kw6w 2 года назад +1

    ഉള്ളത് ഓപ്പൺ ആയി പറയും അതാണ് ചടയൻ 🙏

  • @keralakid3781
    @keralakid3781 2 года назад +1

    Agk🤩🤩🤩

  • @user-bm1qr6sc7n
    @user-bm1qr6sc7n 2 года назад +15

    സന്തോഷ്‌ ഏട്ടൻ 🙏

    • @anupsnair92268
      @anupsnair92268 2 года назад

      നീര് കാലത്തും സ്വന്തം വീട്ടിൽ കൊണ്ടുവന്നു കേട്ടുമായിരുന്നു എന്റെ സന്തോഷ്‌ ചേട്ടൻ ആശാരി പറമ്പിൽ ലെ വീട്ടിൽ... 🌹

    • @bharathnenmara5660
      @bharathnenmara5660 2 года назад

      🔥🔥

  • @abyantony7856
    @abyantony7856 2 года назад +3

    Santhosettanu prenamam💐

  • @arjunpr5356
    @arjunpr5356 2 года назад +1

    Ithannu sheri✔

  • @vishnuvijay9656
    @vishnuvijay9656 2 года назад

    Agk❤❤👌👌👌

  • @sourabhma1152
    @sourabhma1152 2 года назад

    Agk💕💕💕💕💕💕💕

  • @sujithkp1598
    @sujithkp1598 2 года назад +2

    ചളവറ എന്റെ നാട് cherambhatta കാവ് പൂരം നിങ്ങൾ ഒരു തവണ കണ്ടിട്ടുണ്ടങ്കിൽ എല്ലാം കൊല്ലവും തുടർച്ചയായി കാണാൻ വരും

  • @bhavendmdas9299
    @bhavendmdas9299 2 года назад

    AGK 😍

  • @roadtosuccess6447
    @roadtosuccess6447 2 года назад +2

    Nice video

  • @KDCOMPANY2
    @KDCOMPANY2 2 года назад +2

    😘😘

  • @nidhinappuannapremi6853
    @nidhinappuannapremi6853 2 года назад +2

    Poli video

  • @sudhims8411
    @sudhims8411 2 года назад

    👍👍 super

  • @ansaransu2633
    @ansaransu2633 2 года назад +5

    നിങ്ങൾ upload cheitha videosiL chumma chumma eduth nokkuna 2 perude than 1 kayamkulam 2 chadayannaN🤟

    • @KIRANRAJ-bh2cp
      @KIRANRAJ-bh2cp 2 года назад

      Nalla panikarannu samsarikunnath kelkumpol ariyalloo

  • @jamsheervp3874
    @jamsheervp3874 2 года назад

    Chadayan mas

  • @gisonmathew5454
    @gisonmathew5454 2 года назад +1

    Firsteee

  • @gajarajakkanmar2.0
    @gajarajakkanmar2.0 2 года назад +1

  • @rakeshmm5122
    @rakeshmm5122 2 года назад +1

    Cherpulashery paraja parthanee Pati chodhikandee njagade rajav

  • @krunni3406
    @krunni3406 2 года назад +3

    ❤❤❤🙏

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 2 года назад +2

    ❤️❤️😍

  • @akhilkumar82
    @akhilkumar82 2 года назад +2

    😍😍😍😍

  • @sreerajmarath5205
    @sreerajmarath5205 2 года назад +2

    🔥🔥🔥🔥💯

  • @anandhananilan7514
    @anandhananilan7514 2 года назад +1

    വടക്കുനാഥൻ ഊട്ടിനെ ഞാൻ കുഞ്ചുവിന്ടെ കൂടെ ഇണ്ടായിരുന്നു 🔥🔥🔥

  • @klthamburan6833
    @klthamburan6833 2 года назад +4

    Komban vyshak ന്റെ vedio chayyamo

  • @rahulrajendran9592
    @rahulrajendran9592 2 года назад

    Agk🥰

  • @nishadtaj1142
    @nishadtaj1142 2 года назад +1

    ❣️❣️❣️❣️💥

  • @HariKrishnan-by9er
    @HariKrishnan-by9er 2 года назад +2

    ❤❤❤

  • @user-rv4xg7bz9c
    @user-rv4xg7bz9c 2 года назад

    Sathyammayi parayune kuraye karyagal☺️

  • @anilaramakrishnan3563
    @anilaramakrishnan3563 2 года назад +1

    സന്തോഷേട്ടൻ 😔💔💐🙏

    • @anupsnair92268
      @anupsnair92268 2 года назад

      ഉയിരാണ് സന്തോഷ് ചേട്ടൻ ❤😍❤

  • @user-ve8hx7nq7u
    @user-ve8hx7nq7u 2 года назад +2

    Nayarambalam aaanak chadayan kurachu kaaalam ente natil nemmarayil ninnirinnu👍👍athinekurichu adutha eposodil onnu chodhioavo plzz..

  • @aswanth777
    @aswanth777 2 года назад +1

    ❤️❤️

  • @kannan778
    @kannan778 2 года назад +1

    Chetta njnglde nayarambalam Rajashekaranepatti choykketta

  • @kunjan6239
    @kunjan6239 2 года назад

    Nokki irinnu nokki irunnu orangi poyj.🤭🤭. Ippa ennetappol nokkiyappa vannu🔥

  • @tractor_____fans_____page6752
    @tractor_____fans_____page6752 2 года назад +1

    😘💥

  • @anandhumahi6309
    @anandhumahi6309 2 года назад +1

    🔥🔥

  • @harikrishnanr4681
    @harikrishnanr4681 2 года назад +1

    ഇതേ സ്പീഡിൽ വീഡിയോസ് വന്നോട്ടെ 👏

  • @abhinavappus1720
    @abhinavappus1720 2 года назад

    😍❤️

  • @akhilunni7838
    @akhilunni7838 2 года назад +1

    നല്ല കുട്ട് കേട്ട് ഇങ്ങനെ തന്നെ പൊട്ടേ

  • @sudheeshs9747
    @sudheeshs9747 2 года назад

    👍😍

  • @vineethavenuvineethavenu2708
    @vineethavenuvineethavenu2708 2 года назад +1

    🖤

  • @Hakkeem-Adam
    @Hakkeem-Adam 2 года назад +2

    Pattambi manikandan episode cheyyamo…..

  • @sijiln3671
    @sijiln3671 2 года назад

    🤝

  • @ArunRaj-pw1jp
    @ArunRaj-pw1jp 2 года назад

    ❤😘🥰

  • @apmmediaworks9674
    @apmmediaworks9674 2 года назад

    🤩🤩🤩🤩

  • @AppooZzz
    @AppooZzz 2 года назад +1

    ചടയൻ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @aswinkrishnankj9241
    @aswinkrishnankj9241 2 года назад +2

    രതീഷ് ചേട്ടന്റെ story ചെയ്യാമോ

  • @rashidmuhammed
    @rashidmuhammed 2 года назад +1

    Kunjuvinte video ente chanalil und

  • @akhilprakash8983
    @akhilprakash8983 2 года назад +1

    Ellatilum ippo background narayana ana analooo

  • @manumezhuveli7539
    @manumezhuveli7539 2 года назад +1

    ചടയൻ ❤️

  • @muhammadashthak9837
    @muhammadashthak9837 2 года назад +1

    Kochayante video cheyyo

  • @aswathiachu890
    @aswathiachu890 2 года назад

    Nenmara sudhi etante video cheyamo

  • @nthg-yg5bu
    @nthg-yg5bu 2 года назад +1

    Bro e pallavoor Ara..?

  • @ashif920
    @ashif920 2 месяца назад

    Inginathe vaashi aanu 6:11 aana nashamaavunnadhu anavasyamayi thalleet😢

  • @ismailbc6900
    @ismailbc6900 Год назад

    Sk മണികണ്ഠൻ ആനയെ നിർത്തിയത് ഞങ്ങടെ നാട്ടിൽ ആയിരുന്നു വിഷ്ണു അമ്പലം അയ്യപ്പൻ വിളക്കിന്ന് വന്നതായിരുന്നു ഒരു ആഴ്ച്ച റബ്ബർ കട്ടിൽ ആയിരുന്നു പാവങ്ങൾ കിടന്നത് കൂട്ടത്തിൽ ഉള്ള ഒരാൾക്ക് പനിയും കഷ്ടം ആയിരുന്നു

  • @shamnadshamnad5810
    @shamnadshamnad5810 2 года назад

    പാർട്ട്‌ 4 ഉണ്ടോ sGK

  • @babykuriakose6937
    @babykuriakose6937 2 года назад

    First💕💕💕